അവൻ തിടമ്പേറ്റി നിൽക്കുന്നത് കാണാൻ ഭംഗിയല്ലേ, അത് കാണണ്ടേ; ആനയെ മെരുക്കിയ പെൺകരുത്താണ് ഷാഹിറ!

Поделиться
HTML-код
  • Опубликовано: 17 дек 2024
  • സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഷാഹിറ ഒരാനയെ നോക്കുന്നത്. പുരുഷന്മാർക്ക് മാത്രമല്ല, സ്ത്രീയ്ക്കും ആനയെ മെരുക്കാനറിയാം എന്ന് പറഞ്ഞുവെക്കുന്നു ഷാഹിറ
    #elephant #mahout #InternationalWomensDay #womenpower #Wequal
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 677

  • @voicerahana3905
    @voicerahana3905 Год назад +560

    ആനയെ ഇഷ്ട്ടം ഉള്ളവർ ലൈക് 👍എനിക്ക് ഇഷ്ടം ആണ് പക്ഷെ വിട്ട് നിന്നിട്ടെ കാണൂ 😍❤️

    • @safeeramohamed9076
      @safeeramohamed9076 Год назад +6

      ദയര പേടിയാണ്. എന്നാൽ അതിലേറെ ഇഷ്ടവും❤️. അടുത്തേക്ക് പോവില്ല്യാ എന്നങ്കിലും ഒരിക്കെ തൊടണം

    • @voicerahana3905
      @voicerahana3905 Год назад +1

      @@safeeramohamed9076 എനിക്കും 🥰

    • @syedasnina5483
      @syedasnina5483 Год назад

      Enikk orupaad ishtanu

    • @ramesanks8902
      @ramesanks8902 Год назад

      ആന ചന്തം ഒക്കെ നല്ലത് തന്നെ, പക്ഷെ ഒരകലം പാലിക്കണം, കൈയിൽ തോട്ടിയും വടിയും ഇല്ലാതെ പാപ്പന്മാർ അടു ക്കാറില്ല, പിന്നെ ആനയുടെ മുൻപിൽ കുനിയുന്നതും ശെരിയല്ല...

    • @prasannapillai4517
      @prasannapillai4517 Месяц назад

      asnina5483

  • @dinamanikesavan8756
    @dinamanikesavan8756 Год назад +158

    സ്നേഹത്തോടെ പരിചരിച്ചാൽ എല്ലാ മൃഗങ്ങളും സ്നേഹം തിരിച്ചു നൽകും പക്ഷേ മനുഷ്യരുടെ കാര്യം മാത്രം പറയാന്‍ പറ്റത്തില്ല. ആനയെ കാണാന്‍ നല്ല ഭംഗിയുണ്ട് അഭിനന്ദനങ്ങൾ

  • @tornado2852
    @tornado2852 Год назад +115

    അവൻ നമ്മുടെ കുഞ്ഞല്ലേ 😘🥰🥰💕💕അവൻ തിടമ്പറ്റുന്നത് കാണണ്ടേ 💕💕💕such a loving word

  • @Surendhran-wt5ys
    @Surendhran-wt5ys Год назад +73

    ഷാഹിറ
    ഷാഹിറ
    ഷാഗ്രായുടെ ഭർത്താവിനും
    മൂന്നു മക്കൾക്കും
    അഭിനന്ദനങ്ങൾ..... 🌹...... 👍..... 🇮🇳

  • @fabikicha9994
    @fabikicha9994 Год назад +66

    സൂര്യ യോട് ഇത്ത "ഞാനാന്നേ "എന്ന ആ പറച്ചിൽ ഉണ്ട് ഒരു അമ്മയും മകനും ഉള്ള സനേഹം 😘

  • @ajayakumar746
    @ajayakumar746 Год назад +157

    നന്നായി സ്നേഹിച്ചാൽ കൊണ്ട് നടക്കാൻ പറ്റുന്ന ഏറ്റവും'ചെറിയ' ജീവിയാണ് ആന!!!

  • @info_guru331
    @info_guru331 Год назад +208

    "നമ്മടെ കുഞ്ഞല്ലേ...അവൻ തിടമ്പേറ്റി ഒക്കെ നിക്കുന്നത് കാണണ്ടേ"" 😍😍

    • @jishadmajeed1826
      @jishadmajeed1826 Год назад +8

      ആനയുടെ ഫ്രീഡം നശിപ്പിക്കുന്ന pooranmar

    • @kalki_123
      @kalki_123 Год назад

      @@jishadmajeed1826 എന്ന് ഫ്രീഡത്തിന്റെ വെള്ളരിപ്രാവുകൾ ആയ സുടാപ്പി 🤣
      മജീദ്
      ഒപ്പ് 😜

    • @akhilnnn
      @akhilnnn Год назад

      @@jishadmajeed1826 hahah

    • @sreedevivm4288
      @sreedevivm4288 Год назад +2

      Ammayude sneham

    • @RAHUL-fl6nl
      @RAHUL-fl6nl Год назад

      കാണണ്ട.

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 9 месяцев назад +1

    ഈ സ്നേഹം..കാണുമ്പോ കണ്ണ് നിറഞ്ഞു പോയി..ട്ടാ..സൂര്യക്കും..ഇത്താക്കും..❤❤❤❤❤

  • @leeladevileela7033
    @leeladevileela7033 Год назад +264

    ഇതു കാണുമ്പോൾ സന്തോഷം തോന്നുന്നു ,... സ്ത്രീകൾ മുന്നോട്ട് വന്നാൽ ഓരോ ആനക്കും ഒരമ്മയുടെ സ്നേഹം കൂടെ കിട്ടും

    • @sarfazcks8931
      @sarfazcks8931 Год назад

      അച്ചോടാ കുറുമ്പൻ തന്നെ അല്ലെ... ഓരോരോ മൊയന്തുകൾ... അമ്മയുടെ കിണ്ടി കിട്ടും

    • @jishadmajeed1826
      @jishadmajeed1826 Год назад

      പോടാ പൂറിമോനെ

    • @shareeftc2500
      @shareeftc2500 Год назад +6

      😂😂

    • @ShahulHameed-qy4sc
      @ShahulHameed-qy4sc Год назад +15

      സ്വന്തം മക്കളെ കൊന്നു കളഞ്ഞു കാമുകന്മാരുടെ കൂടെ പോകുന്ന സ്ത്രീ കളും കുറവല്ല

    • @aswinraju6250
      @aswinraju6250 Год назад +12

      @@ShahulHameed-qy4sc എല്ലാവരും അങ്ങനെ അല്ലല്ലോ

  • @respondent5226
    @respondent5226 Год назад +137

    മനസ്സു നിറഞ്ഞു ' അതു പോലെ കണ്ണും ❤❤❤

  • @sreejithvaleryil9593
    @sreejithvaleryil9593 Год назад +84

    ആനയെ വളർത്താനും, പരിപാലിക്കാനും പുണ്യം ചെയ്യണം..........❤ Proud of this Family 🙏🏻

  • @aaradhyasworld1990
    @aaradhyasworld1990 Год назад +61

    മനുഷ്യന്‍മാരെക്കളും ഒരുപാട് സ്നേഹമുളളത് മൃഗങ്ങള്‍തന്നെയാണ് വളരെ സന്തോഷം തോനുന്നു ♥♥♥

  • @shafeeqnp7932
    @shafeeqnp7932 Год назад +407

    എന്തുകൊണ്ടും മനുഷ്യനേക്കാൾ ഭേദം മൃഗങ്ങൾ തന്നെ 🥰

    • @JitzyJT
      @JitzyJT Год назад +14

      ennal nee oru aanaye kalyanam kazhicho

    • @humans_call_me_vasu
      @humans_call_me_vasu Год назад

      @@JitzyJT 😹

    • @fazpa8963
      @fazpa8963 Год назад +10

      അതൊക്കെ വെറുതേ ആളാവാനുള്ള തള്ള് മാത്രം... മൃഗങ്ങളുടെ സ്നേഹം വേറെ.. മനുഷ്യ സ്നേഹം വേറെ.. ഏതേലും ആളുകള്‍ മോശക്കാരായി എന്നത് കൊണ്ട് എല്ലാ മനുഷ്യരും മോശമാണോ..?. എത്ര ആനകള്‍ എത്ര ആളുകളെ കൊന്നിട്ടുണ്ട്, എത്ര മൃഗങ്ങള്‍ എത്ര പേരെ കൊന്നിട്ടുണ്ട് .?. അപ്പോ ആ വര്‍ഗ്ഗം മൃഗങ്ങളൊക്കെ മോശമാവുമോ..? സ്നേഹം ഇല്ലാത്തതാകുമോ..?. എന്തിനും, ഏതിനും സ്നേഹം നല്‍കിയാല്‍ അത് തിരിച്ച് നല്‍കും.. അത് മനുഷ്യനായാലും, മൃഗമായാലും.. പക്ഷേ സ്നേഹിച്ചാലും ഒരു സ്നേഹവും ഇല്ലാത്ത ഒരേയൊരു ജീവി എന്‍റെ അറിവില്‍.. വാവാ സുരേഷിന്‍റെ അഥിതികളിണ്... അല്ലെ.?, ആണോ.?, ആകും ലേ.?,

    • @abdashr1195
      @abdashr1195 Год назад +1

      ​@@JitzyJT 😀👍

    • @harikrishnant5934
      @harikrishnant5934 Год назад +2

      @@JitzyJT kalyanaam maathram Jeevitham ennu Karuthunna ma... Rukal

  • @tesla4389
    @tesla4389 Год назад +46

    ആനയുടെ ഭാഗ്യം....ഇന്നത്തെ പല ആനകളുടെ അവസ്ഥ ആലോചിക്കുമ്പോൾ ഇവനെത്രയോ ഭാഗ്യം ഉള്ളവനാണ്....അവനെന്നും തെറ്റാതെ സന്തോഷത്തോടെ കഴിയട്ടെ...🙌🙌🙌♥️♥️♥️

    • @vvvvv2207
      @vvvvv2207 Год назад

      Correct chila papanmaru adichu seri akum.

  • @Anoopdhanyavlogs
    @Anoopdhanyavlogs Год назад +14

    ആണൊയോടുള്ള സ്നേഹം കാണുമ്പോ.. ഒരു ആന പ്രേമി എന്ന നിലയിൽ മനസ്സിൽ സന്തോഷം തോന്നുന്നു... മക്കളെ പോലെ നോക്കുന്നത് ❤️❤️❤️

  • @sathianmenon4395
    @sathianmenon4395 Год назад +76

    ഇതേ സ്നേഹം അലഞ്ഞു തിരിയുന്ന മനുഷ്യനോടും അതുപോലെ രാഷ്ട്രീയ പക
    പോക്കലുകളും വെട്ടി കൊല്ലുന്നതും നിറുത്തി സ്വന്ത കർമ മണ്ഡലത്തിൽ മാറ്റങ്ങൾ വരുത്തി പുരോഗതി വളർത്തി മാതൃക ആകുകയും അതുപോലെ വയ്യാത്ത വയസായ അമ്മമാരോടും ഒരു കരുണ ഒരു മിനിറ്റ് അവരോടു സംസാരിക്കാൻ സമയം കണ്ടെത്തുകയും
    പഠിക്കാൻ കഴിവ് ഉണ്ടായിട്ടും അത് സാധിക്കാത്ത സാധുവായ മക്കളെ പഠിക്കാൻ ഒരു സഹായം കൂടി കാണിച്ചാൽ നമ്മൾ മലയാളി പൊളിയാണ് 🙏🏻💐

    • @rainflowerkid
      @rainflowerkid Год назад +2

      താങ്കളെ പോലുള്ളവർ കൂടിയാൽ കേരളം പൊളിയാ 😃😍😃😍

    • @sathianmenon4395
      @sathianmenon4395 Год назад

      @@rainflowerkid എന്റെ കമ്പനി ലാഞ്ച് ആയാൽ മില്യൺ ഡോളർ ചാരിറ്റി ചെയ്യാൻ ആണ് പ്ലാൻ 14 ലക്ഷം ഫൗൺഡേഴ്‌സ് ഓരോ ഡോളർ എടുത്താൽ ആലോചിച്ചു നോക്കു നമുക്കു മാറ്റം കൊണ്ടുവരാം എല്ലാവരും ഹാപ്പി ആയി ഇരിക്കട്ടെ

    • @rainflowerkid
      @rainflowerkid Год назад +1

      @@sathianmenon4395 ഞാനും അങ്ങനെ ഒരു ലക്ഷ്യത്തിന്റെ പിറകെ ആണ്... എനിക്ക് urgent ആയിട്ട് ഒരു 2 cr വേണം ഒരു product all kerala launch ആയാൽ കുറെ പേർക്ക് ഉപകാരപ്പെടും.. Then all India Launch... ഞാൻ അറിയാത്ത എന്നെ അറിയാത്ത.. പലരും അറിയാതെ പോകുന്ന സഹായം ആവശ്യമുള്ള കുറേപേർ ഉണ്ട് ഇവിടെ നമുക്ക് ചുറ്റും.. അവർക്ക് ഒരു സഹായം.. അതെന്റെ സ്വപ്നമാണ് 😃😍🥰👍🏽

  • @hakeemmuhammad710
    @hakeemmuhammad710 Год назад +2

    നിങ്ങൾ ളുടെയും കുടുംബത്തിന്റെ യും അന്നം പരമകാരുണ്യവാൻ വിശാലമാക്കി തരട്ടെ ഇല്ല വിധ ഐശ്വരിയങ്ങളും ദൈവം നിങ്ങൾക് തരട്ടെ മിണ്ടപ്രനിക്കു നിങ്ങൾ കൊടുക്കുന്ന സ്നേഹ ത്തിനു പകരം വൈകാൻ ഒന്നും ഇല്ല 🙏🏻🌹 നല്ല മനുഷ്യർ

  • @sunny-py6qm
    @sunny-py6qm Год назад +26

    ആ സഹോദരിക്‌ ബിഗ് സല്യൂട്ട് 🥰🥰

  • @murleekrishnan1145
    @murleekrishnan1145 Год назад +304

    കൂടെനടക്കുന്ന മനുഷ്യന്റെ മനസ് എന്താണെന്ന് ഒരിക്കലും മനസിലാകില്ല. പക്ഷെ, മൃഗത്തിന്റെ മനസ്സിൽ സ്നേഹം മാത്രമേ ഉള്ളു.

    • @sarfazcks8931
      @sarfazcks8931 Год назад +11

      അതാണ് ഇടക്ക് ഓരോന്നിനെ കൊല്ലുന്നത്

    • @naatuvisesham
      @naatuvisesham Год назад +1

      Manyshyanu madapadu venda kollan😄
      Manyshyan konna atrem arum konnitila ini kolanum ponila

    • @kadhermuhammadbuhari6990
      @kadhermuhammadbuhari6990 Год назад +1

      ​@@spear_god Go him in hn

    • @spear_god
      @spear_god Год назад

      @@kadhermuhammadbuhari6990 tf

    • @sarfazcks8931
      @sarfazcks8931 Год назад

      @@naatuvisesham താൻ ഏതാ breed

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Год назад +27

    മൃഗങ്ങളുടെ സ്നേഹം. അത് അനുഭവിക്കാൻ കഴിയുക ഭാഗ്യമാണ്. നിഷ്കളങ്കമായ സ്നേഹം'

  • @gokul2809
    @gokul2809 Год назад +15

    ഇങ്ങനത്തെ മനുശ്യർ ഒക്കെ ഈ നാട്ടിലുണ്ട് ❤️❤️ ഇത്ത🔥🔥

  • @sasimtr5807
    @sasimtr5807 Год назад +33

    സ്നേഹിച്ചാൽ തിരിച്ചു തരും അതാണ് മ്രഗങ്ങൾ -

  • @sp-gf2rs
    @sp-gf2rs Год назад +15

    ഇത്തക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @dass55436
    @dass55436 Год назад +52

    A very BIG SALUTE to this family and madam.

  • @ShahulHameed-qy4sc
    @ShahulHameed-qy4sc Год назад +12

    എന്റെ കുട്ടിക്കാലത്തും ഞങ്ങളുടെ കേണിച്ചിറയിലെ വീട്ടിൽ ധാരാളം ആനകൾ ഉണ്ടായിരുന്നു വീടിന് ചുറ്റും ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ കിടക്കും ഒരു ഈർക്കിൽ കൊണ്ട് പതിയെ കുഴിയിൽ ഇളക്കിയാൽ പുറത്തു വരും പക്ഷെ പിന്നോട്ടെ നടക്കൂ അന്ന് ഇത്ര മീഡിയക്കാർ ഇല്ലാത്തത് കൊണ്ട് പുറം ലോകം അറിഞ്ഞില്ല

    • @preethakp5232
      @preethakp5232 Год назад

      🤣🤣

    • @vaheedapc6340
      @vaheedapc6340 Год назад

      😄😄

    • @sreenair842
      @sreenair842 Год назад

      🤣🤣

    • @ushav.g.1712
      @ushav.g.1712 7 месяцев назад

      ഇപ്പോൾ എന്റെ വീട്ടിലും ഇല്ല. വമ്സനാശം വന്നു കാണും 😂😂😂😂😂😂

  • @jeisjose3253
    @jeisjose3253 Год назад +17

    നമ്മടെ കുഞ്ഞല്ലേ......❤️❤️❤️

  • @kollaparambilsantharam1418
    @kollaparambilsantharam1418 Год назад +2

    ശരിക്കും ഒരമ്മ കുഞ്ഞിനെ നോക്കുന്നതുപോലെ. വളരെ സന്തോഷം. തീർച്ചയായും സ്ത്രീകൾ ആനയെ നോക്കാൻ മുൻപോട്ടു വരുന്നത് വളരെ നന്നായിരിക്കും എന്ന് തോന്നുന്നു.

  • @varghesechamakkala123
    @varghesechamakkala123 Год назад +48

    Hats off... God bless 💐 സത്യം... മനുഷ്യരേക്കാൾ കൂടുതൽ ആണ് മൃഗങ്ങളുടെ സ്നേഹം..

  • @Frommoonlightwithlove
    @Frommoonlightwithlove Год назад +1

    നമ്മുടെ കുഞ്ഞല്ലേ..wonderful motherly words.. great ma'am

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +6

    സ്ട്രീകൾക്കാന് .. മൃഗങ്ങളെയും, കുഞ്ഞുങ്ങളെയും നല്ലരീതിയിൽ വളർത്താൻ പറ്റുള്ളൂ 😍😍😍👍👍👍👍🙏🙏🙏🙏

  • @gopinathannairmk5222
    @gopinathannairmk5222 Год назад +5

    മൃഗ ദ്രോഹികളായ മനുഷ്യർക്ക് ഇതൊക്കെ കാണുമ്പോൾ ഒരു സുഖം തോന്നും.
    പണ്ട് , അടിമക്കച്ചവടം നിലനിന്നിരുന്ന അമേരിക്കയിലും മറ്റും തനിക്ക് സ്വന്തമായുള്ള അടിമകളുടെ എണ്ണം നോക്കിയായിരുന്നല്ലൊ
    ഉടമയക്ക് സമൂഹത്തിലുള്ള അന്തസും
    പദവിയും നിശ്ചയിച്ചിരുന്നത്.
    ഇന്ന് , അടിമയുടെ സ്ഥാനത്ത് ആന എന്ന വ്യത്യാസം മാത്രം..
    മനുഷ്യന്റെ പിടിയിൽ അകപ്പെട്ട് തന്റെ സർവ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ആനയുടെ മനസ്സറിയണമെങ്കിൽ,
    വൈലോപ്പിള്ളിയുടെ "സഹ്യന്റെ മകൻ " ഒരു തവണയെങ്കിലും വായിക്കുക.🙏🙏🙏

    • @kanjisvlog4920
      @kanjisvlog4920 Год назад

      അതെ ഞാനും ആ കവിത വായിച്ചതിന് ശേഷമാണ് ശരിക്കും ആനയേയും മറ്റ് മൃഗങ്ങളേയും കുറിച്ച് ചിന്തിക്കാൻ പോലും തുടങ്ങിയത്. അത് വായിച്ച ശേഷം ആനയെ എവിടെ കണ്ടാലും കണ്ണ് നിറഞ്ഞു പോവും. ശരിക്കും ആനകളുടെ ആത്മാവ് തൊട്ടറിഞ്ഞെഴുതിയ കവിതയാണ് സഹ്യന്റെ മകൻ.

    • @gopinathannairmk5222
      @gopinathannairmk5222 Год назад

      @@kanjisvlog4920 🤝🤝🤝🌹🙏

    • @kanjisvlog4920
      @kanjisvlog4920 Год назад

      @@gopinathannairmk5222 ❤️❤️👍👍

  • @sprashanth916
    @sprashanth916 Год назад +18

    ഇത് കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം

  • @nikhil6741
    @nikhil6741 Год назад +2

    കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച 🥰🥰

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 Год назад +43

    നല്ല സ്വഭാവമുള്ള അഴകുള്ള ആന. അതിന് കാരണം ഉടമസ്ഥരും പാപ്പാൻമാരും നല്ലതായതാണ്

  • @mujeebrahman6268
    @mujeebrahman6268 Год назад +7

    പെൺ കരുത്തിന്റെ പ്രതീകം. സാഹിറ salute to

  • @umeshshenoy5051
    @umeshshenoy5051 Год назад +10

    ആനക്ക് സംസാരം മനസ്സിലാകുന്നുണ്ട്.......
    നന്നായി ഇണക്കി വളർത്തണം......💕

  • @Risefromtheashes689
    @Risefromtheashes689 Год назад +14

    എന്റെ വീടിന്റെ അടുത്ത് ആണ് നല്ല വീട്ടുകാർ ആണ്.

  • @joelpeter9838
    @joelpeter9838 Год назад +5

    ❤ big thanks സത്യം പറഞ്ഞ് കണ്ണുനിറഞ്ഞുപോയി

  • @shajisebastian43
    @shajisebastian43 10 месяцев назад +2

    Really great ❤👍👍🙌

  • @rainflowerkid
    @rainflowerkid Год назад +2

    ഈ ഇത്തയോട് നമ്മൾ എല്ലാ മലയാളികളും കൂടി.. ഒരു സലാം 😇🙏🏽

  • @asokankk333
    @asokankk333 Год назад +36

    എന്റെ മകനെ പോലെയാണിവൻ ഉള്ളിൽ തട്ടിയുള്ള ആ വാക്ക് കേട്ടപ്പോൾ സന്തോഷം തോന്നി

  • @babythomas942
    @babythomas942 Год назад +18

    സ്നേഹം ഉള്ള മൃഗം 🌹

  • @sathyanarayanan6931
    @sathyanarayanan6931 Год назад +2

    Orupadu happy sis😘😘😘

  • @preethaunnikrishnan3311
    @preethaunnikrishnan3311 8 месяцев назад

    Soorya.....midukkaa....jhanum orumma tharatte....nindammepoleyaada jhanum....❤❤❤❤😊😊😊

  • @MuhammedAli-eg1is
    @MuhammedAli-eg1is Год назад +35

    അല്ലാഹു അനുഗ്രഹിക്കട്ടെമനുഷ്യർ ക്കു വേണ്ടി അല്ലാഹു എല്ലാം കീഴ് പെടുത്തി കൊടുത്തു എന്ന് ഖർആനിൽ ഉണ്ട്

    • @anathukv7818
      @anathukv7818 Год назад +3

      🤣🤣🤣🤣🤣🤣

    • @DCK5388
      @DCK5388 Год назад +3

      😂😂😂

    • @gokul2809
      @gokul2809 Год назад

      നീ കോ മഡി ആണല്ലോ ടാ

    • @running_infinite
      @running_infinite Год назад +3

      😬😬😬😬

    • @jishadmajeed1826
      @jishadmajeed1826 Год назад

      @@anathukv7818 കാമായണം വാണം സിരിക്കുന്നു ജയ് pooram

  • @anjanacs3726
    @anjanacs3726 Год назад +53

    ക്രൂരൻമാരായ പാപാൻമാരെ ക്കാൾ എത്രയോ നല്ലത് ഇവർ 😊

  • @ahamednaimarmoola4584
    @ahamednaimarmoola4584 Год назад

    അഭിനന്ദനങ്ങൾ
    ഇക്കാലത്ത്
    മനുശൃനെകാളുഠ
    സ്നേഹം തരുന്നത്
    മ്ർഗങളാണ്

  • @janardhanankp3648
    @janardhanankp3648 Год назад +19

    ഒന്നും പറയാനില്ല...മനസു കുളിർന്നു..

  • @ammoosmusicworld7121
    @ammoosmusicworld7121 Год назад +18

    Happy Women's Day ❤️

  • @vipinkrisnat6205
    @vipinkrisnat6205 Год назад +3

    അവർക്ക് അഭിനന്ദങ്ങൾ.

  • @Mr_Supreme_W
    @Mr_Supreme_W Год назад +6

    മകൻ സൂര്യ ❤️ ഉമ്മ ശാഹിറ

  • @nidhinambrayathe6163
    @nidhinambrayathe6163 Год назад +11

    പാലക്കാടും ഉണ്ട് ഇത്‌ പോലെ രണ്ടു പേര്, ചാത്തപുരം ബാബുവും ജയശ്രീ ചേച്ചിയും

  • @jamsheerjr259
    @jamsheerjr259 Год назад +35

    ആനയെ നോക്കണമെങ്കിൽ കുറച്ച് കരുത്തു പോരാ 😍

    • @jishadmajeed1826
      @jishadmajeed1826 Год назад +2

      ആനയുടെ andi

    • @madhavkrishna9116
      @madhavkrishna9116 Год назад

      @@jishadmajeed1826 ninda kundia venda myre mona chelakand nike

    • @jishadmajeed1826
      @jishadmajeed1826 Год назад

      @@madhavkrishna9116 നിന്റെ achante andi

    • @madhavkrishna9116
      @madhavkrishna9116 Год назад

      @@jishadmajeed1826 nida amande poore nainda mona kunnangi kondam mona

  • @sajeeshkallingal1545
    @sajeeshkallingal1545 Год назад +3

    മനസ് നിറഞ്ഞു കണ്ണും 🥰🥰

  • @vyshnavennasseril
    @vyshnavennasseril Год назад +1

    ❤️❤️❤️പാമ്പാടി രാജന്റെ അമ്മയെ പോലെ ❤️❤️❤️❤️❤️❤️❤️

  • @teenathomas8850
    @teenathomas8850 Год назад +7

    Big answer to people who says it's a wild animal and needs sharp equipment and hurt them to make them listen to u Hope that view will be changed. Shame to people who hurts them.. No living things should be hurted .Lots of blessings to this family.🥰

  • @sreedevivm4288
    @sreedevivm4288 Год назад +8

    എനിക്ക് തോന്നുന്നു ആനയാണ് ഭൂമിയിൽ ഏറ്റവും ക്ഷമയുള്ള ജീവി, ഇപ്പോൾ ആനകൾക്ക് എന്തു സുഖമാണ്, ഉത്സവത്തിനു കൊണ്ട് പോകാൻ വാഹനം, വെയിൽ കൊള്ളേണ്ട, പണ്ടൊക്കെ എന്ത് കഷ്ടം ആയിരുന്നു, പൊരിവെയിലത്തു എഴുന്നള്ളിപ്പ്, ഭക്ഷണം ശെരിക്കു കിട്ടില്ല, എത്ര ക്ഷമ ഉണ്ടായിട്ട് വേണം ആ ജീവി ഇതൊക്കെ സഹിക്കുന്നത്, മനുഷ്യരായ നമ്മൾക്ക് ഇത്രയും ക്ഷമ കാണില്ല

  • @roobinnk5416
    @roobinnk5416 Год назад +2

    വല്ലാത്ത സന്തോഷം ❤❤❤

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 Год назад +6

    യഥാർത്ഥ സ്നേഹത്തിനു മുമ്പിൽ ആരും തോറ്റുപോകും.

  • @subin9347
    @subin9347 Год назад +18

    നമ്മുടെ കുഞ്ഞല്ലേ അവൻ തിടമ്പേറ്റി നിൽക്കുന്നത് നല്ല രസല്ലേ 😍

    • @ushasivadas5042
      @ushasivadas5042 Год назад +1

      manushyanakalum snehikan
      patunnath mindapranikalan
      ath 100 sathamanam urappan

  • @philipchittettumannil8965
    @philipchittettumannil8965 Год назад +2

    ഫൗസിയ എന്ന കേരളത്തിലെ (ലോകത്ത് തന്നെ) ആദ്യ ആനക്കാരിയെ കൂടി പരിചയപ്പെടാം. ഫൗസിയ ഇസ്മായീൽ

  • @aliponnutty121
    @aliponnutty121 Год назад

    Full Neme എന്താണ്

  • @happylife2229
    @happylife2229 Год назад

    Ente ponneee endenna attin kutty valladum ano etta 😍 ?

  • @jocreations5803
    @jocreations5803 Год назад +4

    അശോടാ 🥰🥰🥰🥰😍❤️❤️❤️

  • @RajKumar-vr4cj
    @RajKumar-vr4cj Год назад +1

    കരയിക്കാതെ അമ്മാ.. എനിക്ക് ആന ഇല്ല 3 ഡോഗ്സ് ഉണ്ടായിരുന്നു..2 പേര് എന്നെ വിട്ടു പോയി. ഒരാൾ ഇന്നലെ വൈകിട്ട്. ഇപ്പോൾ ഒരാളെ ഉള്ളു. പിന്നെ അവളുടെ ഒരു കുഞ്ഞ് മോളുവും. ദൈവം കാക്കട്ടെ എല്ലാരേയും

  • @SalinBabu9181
    @SalinBabu9181 Год назад +6

    എന്റെ കുഞ്ഞല്ലേ എന്ന് അതാണ് ഉള്ളിൽ തട്ടിയ സ്നേഹം

  • @nirmalmaniramasubramaniyan5550

    😊😊😊😊 excellent he loves ❤ your entire family 👪
    Absolutely true he gives you 100% pure love ❤
    God bless you 🙏

  • @VijayKumar-qv4er
    @VijayKumar-qv4er Год назад +1

    എത്ര മനോഹരമായ കാഴ്ച

  • @B.A_Sree
    @B.A_Sree Год назад +1

    ആ കുടുംബത്തിന് എന്നും നല്ലത് വരട്ടെ.

  • @AnuAnu-bt1hv
    @AnuAnu-bt1hv Год назад

    അടിപൊളി 😍😍😍😍🥰🥰🥰

  • @diyan766
    @diyan766 Год назад +12

    ആ വെളുത്ത മുഖത്ത് ഉമ്മ കൊടുത്തപ്പോൾ മനസ്സിനൊരു കുളിർമ 🥰🥰 സൂര്യ ഭാഗ്യം ചെന്നവൻ

  • @ShafiShafi-s1k
    @ShafiShafi-s1k 10 месяцев назад

    🥰🥰❤️❤️അടിപൊളി

  • @ainipulliainipulli2837
    @ainipulliainipulli2837 Год назад +5

    ആ ഇത്ത സ്വന്തം മക്കളെ പോലെയാണ് അതിനെ സ്നേഹിക്കുന്നത്. അപ്പൊ അതും അങ്ങനെ തിരിച്ചു സ്നേഹിക്കാതിരിക്കുമോ♥♥ സ്നേഹിക്കണ്ടിരിക്കൂ

  • @ilovemyindia9655
    @ilovemyindia9655 Год назад +1

    Very good job sister, God bless you 🙏 🙏🙏

  • @teenathomas8850
    @teenathomas8850 Год назад +2

    So happy to see this. Lucky sooryan. Hope all elephants are treated like this ..🥰let God bless you abundantly

  • @skpaalappzha9382
    @skpaalappzha9382 Год назад +2

    ആനക്കു മുഹമ്മദ്‌ എന്നോ ബഷീർ, എന്നോ ഷുക്കൂർ എന്നി പേരുകൾ ഇട്ടാൽ അമ്പലത്തിൽ കേറ്റാൻ പറ്റില്ല അതുകൊണ്ട് സൂര്യൻ എന്ന നിഷ്പക്ഷമായ പേരിട്ടു 😜

  • @rajanpambadi4562
    @rajanpambadi4562 Год назад +1

    ഇത്താത്താക്കും, ആനക്കും ഹായ്.

  • @Udayakumar-p6j
    @Udayakumar-p6j День назад

    ശ്രീകൾക്ക്
    നല്ല കഴിവുണ്ട്
    മൃഗങ്ങളേ നോക്കാൻ
    അവര് പരിപാലിക്കും
    പുരുഷൻ അത്ര പോര❤

  • @subairsubi4105
    @subairsubi4105 Год назад +1

    Womens Day aashamsakal itha.,

  • @DWARAKA555
    @DWARAKA555 Год назад

    നല്ല സംസാരം ❤❤❤പഞ്ചവർണ ത്തയിലെ ജയറാമേട്ടന്റെ സംസാരം പോലെ

  • @nisharifu8532
    @nisharifu8532 Год назад +4

    അപ്പോൾ അതും ആയ്യി ലെ 😄😄സന്തോഷം. ഇനി ആണുങ്ങൾ വീരവാദo പറയില്ലലോ 😍😂 ആനപ്പാപ്പാനി

    • @nisharifu8532
      @nisharifu8532 Год назад

      @Buxus1639 പാപ്പാൻ എന്നാലേ നോക്കുന്നവരെ പറയാറ് 🤔അപ്പോൾ പെണ്ണ് നോക്കുന്ന ആള് ആയാൽ പാപ്പാനി 😄

  • @abdulnasarnk3949
    @abdulnasarnk3949 Год назад +8

    അടിപൊലി 👍👍

  • @unnikrishnan4730
    @unnikrishnan4730 Год назад

    ഒരുപാടു സംന്തേഷം 🌹

  • @salutekumarkt5055
    @salutekumarkt5055 Год назад +1

    ഇതാടെ വാക്ക് കേട്ടില്ലേ പിന്നെ ഉത്സവത്തിന് പൂവും അവൻ എന്റെ കുഞ്ഞല്ലേ അണിഞൊരുങ്ങി നിക്ജ്ന്ന കാണാൻ പോവേണ്ട 🙏

  • @shivanandapai3780
    @shivanandapai3780 7 месяцев назад

    Happy to see This God Bless all of them

  • @shajithamattel8401
    @shajithamattel8401 Год назад

    സ്നേഹം കൊടുത്താൽ തിരിച്ചു തരുന്നവരാണ് മൃഗങ്ങൾ സ്നേഹം കൊടുത്താൽ തിരിച്ചു കുത്തുന്നവരാണ് മനുഷ്യർ 😂

  • @DileepKumar-qy9wj
    @DileepKumar-qy9wj 6 месяцев назад

    Big hands madam and entire family❤

  • @amaldevapamal7052
    @amaldevapamal7052 Год назад +1

    നമ്മുടെ കുഞ്ഞ് അല്ലേ 🥺🤍

  • @shankp6179
    @shankp6179 Год назад

    adipoly dialogue..nammade ..kunjalle ..avan thidambetty nilkne kanande..😍

  • @greeshmag.s3508
    @greeshmag.s3508 Год назад +1

    Big salute itha. Keep it up👏👏👏

  • @rishi2199
    @rishi2199 Год назад

    അവതരണം പൊളി 🤓

  • @LakshmiLakshmi-lx5tp
    @LakshmiLakshmi-lx5tp Год назад +1

    അടിപൊളി ❤️❤️❤️❤️❤️❤️❤️❤️🥰❤️❤️😘😘😘😘😘😘😘

  • @krishnadasan1051
    @krishnadasan1051 Год назад

    ഒരുപാട് ഇഷ്ടം 👍

  • @Ynot-87
    @Ynot-87 Год назад +7

    മുണ്ടും മടക്കി കുത്തി intrvw ചെയുന്ന ആള് പൊളി

  • @RKV-f7f
    @RKV-f7f 10 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ... God bless ❤️❤️❤️❤️❤️

  • @VinuThomas3310
    @VinuThomas3310 Год назад

    👏👏👏👏👏👏👏👏👏👏❤❤❤❤ ithu vallatha oru kazhcha anu🙏🙏🙏🙏

  • @rekhapvpv9093
    @rekhapvpv9093 Год назад +1

    നന്നായി വരട്ടെ 🥰

  • @RAVISVLOG2023
    @RAVISVLOG2023 Год назад +1

    Super family and soorya

  • @anupamak5956
    @anupamak5956 Год назад

    സൂര്യൻ സൂപ്പറാ
    എവിടെയാ സ്ഥലം

  • @johnypp6791
    @johnypp6791 Год назад

    ഷാഹിദ 👍🙏🙏🙏👌👌👌.. ഭാഗ്യജന്മം 🤗