കാവേരി നമ്മുടെ മുത്താ... അവളെ തോല്പിക്കാൻ അനുവിനാവില്ല... Star മാജിക് അല്ല.. ഇത് മലപ്പുറത്തിന്റെ സ്വത്താ, ഷിമിലക്കയുടെ ചുന്ദരി പെണ്ണാ... ഞങ്ങളുയെല്ലാം പൊന്നോമന മുത്ത് ♥️♥️♥️♥️
വായ് അടച്ചിരിക്കു എന്റെ അനു. ഇങ്ങനെ സംസാരിച്ചിരിക്കുന്നത്.കാവേരി ക്ക് സ്വൈര്യം കൊടുക്കണം....... എന്തായാലും കാവേരി. ഭാഗ്യം ചെയ്ത മോളാണ്. എനിക്ക് വലിയ ഇഷ്ട്ടമാണ്. തമാശക്ക് പോലും അവളെ അടിക്കല്ലേ
ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
ഇതു വേണ്ടായിരുന്നു ഷിമിലെ. കാവേരിക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ട്. എന്റെ മാത്രം തോന്നൽ ആയിരിക്കാം. പിന്നെ ഇനി ഇതു പലരും ആവർത്തിക്കാൻ സാധ്യത ഉണ്ട്. കാവേരിയെ ഒരുപാട് ഇഷ്ടം ആണ് അതുകൊണ്ട് പറഞ്ഞതാണേ ഇത്.
എന്നാലും എന്റെ അനുക്കുട്ടി കാവൂസിന് നിന്നെ ഇഷ്ട്ടായീന്നു തോന്നുന്നു 🤩🤩🤩🤩അവളുടെ ഇക്ക അല്ലാതെ വേറാരും അവൾക്ക് ഉമ്മ കൊടുക്കുന്നത് കാവൂസിന് ഇഷ്ട്ടമല്ല... പക്ഷേ മോളോട് ആ ഇഷ്ടക്കേട് കാണിച്ചില്ല കാവൂസ് 💖💖💖🤩
കാവേരി എന്ന് പറഞ്ഞാൽ ഒരു അവൾ ഒരു ദൈവത്തിന്റെ വരവാണ് അതുപോലെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ അതുകൊണ്ട് അശുദ്ധമാകാൻ വരുന്നവരെ ഇതുപോലുള്ള പേക്കൂത്തുകൾ വരുന്നവരെ ഷൈൻഡിൽ വളരെ ഡീസന്റ് ആണ് ഇമ്മാതിരി സാധനങ്ങൾ ഒഴിവാക്കുക അതുതന്നെയാണ് നല്ലത് നമ്മുടെ കൊച്ചിന് അതാണ് നല്ലത് കാവേരിയെ ദൈവത്തെ പോലെ കാണുന്ന ഒരാളാണ് ഞാൻ പറഞ്ഞെന്ന് മാത്രമേ ഉള്ളൂ ഇതുപോലെ പേക്കൂത്തുകളയായിട്ട് പലരും വരും. എനിക്കും വരാം കുറച്ചു പൈസയുണ്ടെങ്കിൽ ഞാൻ അവൾക്ക് ആഹാരം ആയിട്ട് മാത്രമേ ഉള്ളൂ അവൾക്കുള്ള കഴിക്കാനുള്ള ആഹാരം പേക്കൂത്ത് കാണിക്കാൻ സമയമില്ല ഞാൻ നാട്ടിൽ വന്നാൽ അവളെ കാണാൻ വരും ഇതുപോലെ പേക്കൂത്തുകൾ ഒഴിവാക്കുക അതാണ് നല്ലത് നമ്മുടെ കാവേരി അവള് ദൈവത്തിന്റെ വരദാനമാണ് അതെനിക്ക് നല്ല ഉറപ്പുണ്ട് അതുകൊണ്ട് ഞാൻ പറഞ്ഞത്
അനു ഭാഗ്യമാണ് കാവേരിയുടെ വീട്ടിൽ എത്താൻ കഴിഞ്ഞത് ആ വീട്ടുമുറ്റത്തു എത്തിയത് പോലും ഭാഗ്യം കുറേ മനുഷ്യർ സന്തോഷമായി നന്മയോടെ താമസിക്കുന്ന സ്ഥലം എല്ലാവർക്കും ആശംസകൾ 🙏
അനുമോൾ ഒരു നിഷ്‌ക്കളങ്കയായ പെൺകുട്ടിയാണ് സ്റ്റാർ മാജിക്കിൽ എല്ലാവരും അതിനെ കളിയാക്കുന്നത് കാണുമ്പോൾ ദേഷ്യം വരാറുണ്ട് കൂടുതൽ കളിയാക്കുന്നവൻ ബിനു കുടിമാലി
നമ്മൾക്ക് രണ്ടാൾക്കും കയറാൻ ഓട്ടോയല്ല ഇത്😄😄😄😄😄❤❤❤❤❤
കാവേരി നമ്മുടെ മുത്താ... അവളെ തോല്പിക്കാൻ അനുവിനാവില്ല... Star മാജിക് അല്ല.. ഇത് മലപ്പുറത്തിന്റെ സ്വത്താ, ഷിമിലക്കയുടെ ചുന്ദരി പെണ്ണാ... ഞങ്ങളുയെല്ലാം പൊന്നോമന മുത്ത് ♥️♥️♥️♥️
Over smartaki Anu boradipichu...
❤😢@@zainudeenkunumal3053
അനു വളരെ ഓവർ ആണ് കാവേരി ഒരുപാട് ഇഷ്ട്ടം 🥰❤️🥰
getlost
@@nithinabraham7057 പോടെ തരത്തിൽ പോയി കളിക്കട
സത്യം
sathyam
ഇതൊക്കെ നല്ല സന്തോഷം തരുന്ന നിമിഷങ്ങളാണ് 🌹🌹🌹🇮🇳🇮🇳👍🏻👍🏻
കാവേരി പെണ്ണും 🥰🥰അനുമോളും 🥰🥰👌🏼കാവേരിയുടെ എല്ലാം എല്ലാമായ ഷിമിൽ 🥰
അനുവും കാവേരിയും അടിപൊളി.... രണ്ടു പേരും ഒരു പോലെ ♥️♥️♥️♥️♥️
Pullikariyum elephant ano
മലയാളിയല്ലേ അസൂയ കൂടുതലാ
അനുക്കുട്ടി വടംവലിക്കുമ്പോൾ പുറകിൽ കുതിരകൾ പോലും നോക്കി കളിയാക്കി ചിരിക്കുന്നു.... അനുക്കുട്ടി സൂപ്പർ മോളൂ👍👍😍😍😂😂👌👌❤️❤️
ആനപ്പുറത്ത് കേറുന്ന സീൻ കണ്ട് ചിരിച്ച് മടുത്തു അതിനിടക്ക് ബൈക്ക് അല്ല ഓട്ടോ അല്ല എന്നൊക്കെയുള്ള തഗ്ഗ് സൂപ്പർ 👍അനുകുട്ടിയെ ഒത്തിരി ഇഷ്ട്ടം ❤️😍
കാവേരിയെ കാണാൻ വേണ്ടി മാത്രം ഈ വീഡിയോ മുഴുവൻ കണ്ടു തീർത്തു
വായ് അടച്ചിരിക്കു എന്റെ അനു. ഇങ്ങനെ സംസാരിച്ചിരിക്കുന്നത്.കാവേരി ക്ക് സ്വൈര്യം കൊടുക്കണം....... എന്തായാലും കാവേരി. ഭാഗ്യം ചെയ്ത മോളാണ്. എനിക്ക് വലിയ ഇഷ്ട്ടമാണ്. തമാശക്ക് പോലും അവളെ അടിക്കല്ലേ
അനു പറഞ്ഞത് ശരിയാണ് 😂. അനുവിനേകാൾ സുന്ദരി ആണ് കാവേരി ❤🎉❤
രണ്ട് സുന്ദരി മണികൾ ❤❤❤❤
ആനയെയും അനുക്കുട്ടിയെയും ഒക്കെ എത്രകണ്ടാലും വിണ്ടും വിണ്ടും കാണാൻ തോനും ആന.കടൽ.അനുക്കുട്ടി എപ്പോൾ കണ്ടാലും ഒരു സന്തോഷം ആണ്
അയ്യാ 😆
ആന കടൽ.. Ok
അത്രേം മതി 👍🏽
കാവേരി ഫാൻസ് അസോസിയേഷൻ ആനമുക്ക് ജംഗ്ഷൻ ❤
🤣🤣🤣🤣
അനുവും കാവേരിയും ഒത്തിരി ഇഷ്ട്ടം 😍❤️👍
അനു കാവേരി കുട്ടി ഞങ്ങളുടെ മുത്താണ്.❤❤❤❤❤❤😊😊
അനുമോളും കാവേരിയും സൂപ്പർ ❤❤❤❤
എല്ലാവരും ഒരുമിച്ചിരുന്നു ഓണ സദ്യ കഴിച്ചിരുന്നെങ്കിൽ പൊളിച്ചേനെ
ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി...
The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
Thanks 🙏🙏🙏
Inspecter.balaram🙏🙏🙏
Nte ponnadaaaavee ee comment ellodthum ndalooo😂
@@jinnnnncreationsyeah, repeated comment😂
@@jinnnnncreations😆😆😆യെസ്
കാവേരി യുടെ വീഡിയോ ആര് വിട്ടാലും ഫുൾ കാണാറുണ്ട്.ഈ വീഡിയോയിലെ കോഞ്ചലുംകാട്ടിക്കുട്ടൽ കാണാൻവെയ്യ
Kaveriyum,Anu kuttyum Super😘😘❤❤❤
Anu malappurm fanc Jeddah yil ninnum🎉🎉🎉🎉🎉
കാവേരി എന്ന കളി ആക്കാൻ വന്നാ ♥️
അനു❤❤❤❤
അത് നീ പറഞ്ഞത് സത്യം തന്നെ ആണ് നിന്നെക്കാൾ സൗന്ദര്യം കാവേരികു തന്നെയാണ് അതിൽ യാതൊരു സംശയം ഇല്ല
കാവേരിയും ഗിന്നസ് പക്രു ചേട്ടനും
Love from Maharashtra ❤❤.
SO CUTE 🐘❤❤😍😘☺.
ഇതു വേണ്ടായിരുന്നു ഷിമിലെ. കാവേരിക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ട്. എന്റെ മാത്രം തോന്നൽ ആയിരിക്കാം. പിന്നെ ഇനി ഇതു പലരും ആവർത്തിക്കാൻ സാധ്യത ഉണ്ട്. കാവേരിയെ ഒരുപാട് ഇഷ്ടം ആണ് അതുകൊണ്ട് പറഞ്ഞതാണേ ഇത്.
ആ എനിക്കും തോന്നി.. കാവേരിക്ക് അത്രയ്ക്കങ്ങ് പിടിക്കാത്ത പോലെ....🙁
ഇനി എന്റെ തോന്നലാണോ എന്തോ...
Kaveriii my love, you are rocking, as she always does. 🤩🤩❣️
If more small kids were there, then it would be more enjoyable for kaveriii🤗🤗.
Anukutty ❤ Kaveri
നോക്കി നിന്നോ അനുകുട്ടി അത് തങ്കച്ചനല്ല കാവേരിയാ അതോർമ്മ വേണം അനുമോളെ എന്തായാലും കാവേരിയുടെ വന്ന് തൊടാൻ പറ്റിയത് ഭാഗ്യം❤
Queen of malabar = our evergreen kaveri💪
anu , awesome to see the video , like two small kids with sicnere approach, thank you
Hi kaveri Anu hpy onem, & shimil, Dani, & others hpy onem
Super sree 👍👍👍👍👍
അനുമോളും ആനമോളും ❤❤❤❤
അനുമോളെ പേടിച്ചു തുറിറി 🥰🥰🥰❤️❤️❤️❤️❤️
Njangalde kaveri,Anunekkal sundari aanu. Njangalde chakkara muth.❤❤
കാവേരി നമ്മുടെ മുത്ത് ഷിമിലക്കയുടെ ചുന്ദരി പെണ്ണാ Love you
കാവേരിക്കും ഇക്കാകും, ഡാനിക്കും,മുത്തുമണിയെപരിപാലിക്കുന്ന എല്ലാവർക്കും ഓണാശംസകൾ 🥰❤❤
ഹാപ്പി ഓണം കാവേരി മോളെ ❤❤😘😘
2 parum muthaanuu❤❤❤❤❤❤
അനു കളിക്കല്ലേ😂❤
കാവേരിയെ കാണിച്ചതിനു ലൈക്ക് കാവു ❤️❤️❤️❤️
Kaveripenne sundhariyeee ❤❤❤❤😘😘😘😘
Ente muthe shimile ❤❤❤
സൂക്ഷിക്കണം അനു മോളെ ❤❤ ഹാപ്പി ഓണം 🌹🌹
Anu super ❤
ജാങ്കേ ഞാൻ പൊട്ടു😂😂😂😂😂
എന്നാലും എന്റെ അനുക്കുട്ടി കാവൂസിന് നിന്നെ ഇഷ്ട്ടായീന്നു തോന്നുന്നു 🤩🤩🤩🤩അവളുടെ ഇക്ക അല്ലാതെ വേറാരും അവൾക്ക് ഉമ്മ കൊടുക്കുന്നത് കാവൂസിന് ഇഷ്ട്ടമല്ല... പക്ഷേ മോളോട് ആ ഇഷ്ടക്കേട് കാണിച്ചില്ല കാവൂസ് 💖💖💖🤩
അനുവിനെ കണ്ടപ്പോൾ danish happy
ഷിബിലി മച്ചാൻ നല്ല ബഹുമാനം കൊടുക്കുന്നവൻ ആണ്
കാവേരി മുത്തല്ലേ ❤
എനിക്കും ഒരു ദിവസം കവരിയുടെ അടുത്ത് വരണം❤
അനുവും കാവേരിയും സൂപ്പർ
നമ്മക്കൊരുമിച്ചു കയറാം 😂 രണ്ടുപേർക്കും കൂടി കേറാൻ ഇത് ഓട്ടോറിക്ഷ അല്ല..!! 🤌🏻😂😂
Kavari super 💖💖💖💖
Happy Onam Kavery Kutty and all others in the family❤❤❤
അനിക്കുട്ടി അത് തങ്കച്ചന്റെ പുറം അല്ല അത് കാവേരി എന്ന് പറയേണ്ട ആനയാണ് സൂക്ഷിക്കുക അനിക്കുട്ടിയും അനിക്കുട്ടിയും കാവേരിയും സൂപ്പർ❤❤❤🥰🥰😂😂😂സൂപ്പർ
കാവേരി 🥰ഷിമിൽ 🥰 അനു കുട്ടി 🥰🥰🥰
കാവേരി എന്ന് പറഞ്ഞാൽ ഒരു അവൾ ഒരു ദൈവത്തിന്റെ വരവാണ് അതുപോലെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ അതുകൊണ്ട് അശുദ്ധമാകാൻ വരുന്നവരെ ഇതുപോലുള്ള പേക്കൂത്തുകൾ വരുന്നവരെ ഷൈൻഡിൽ വളരെ ഡീസന്റ് ആണ് ഇമ്മാതിരി സാധനങ്ങൾ ഒഴിവാക്കുക അതുതന്നെയാണ് നല്ലത് നമ്മുടെ കൊച്ചിന് അതാണ് നല്ലത് കാവേരിയെ ദൈവത്തെ പോലെ കാണുന്ന ഒരാളാണ് ഞാൻ പറഞ്ഞെന്ന് മാത്രമേ ഉള്ളൂ ഇതുപോലെ പേക്കൂത്തുകളയായിട്ട് പലരും വരും. എനിക്കും വരാം കുറച്ചു പൈസയുണ്ടെങ്കിൽ ഞാൻ അവൾക്ക് ആഹാരം ആയിട്ട് മാത്രമേ ഉള്ളൂ അവൾക്കുള്ള കഴിക്കാനുള്ള ആഹാരം പേക്കൂത്ത് കാണിക്കാൻ സമയമില്ല ഞാൻ നാട്ടിൽ വന്നാൽ അവളെ കാണാൻ വരും ഇതുപോലെ പേക്കൂത്തുകൾ ഒഴിവാക്കുക അതാണ് നല്ലത് നമ്മുടെ കാവേരി അവള് ദൈവത്തിന്റെ വരദാനമാണ് അതെനിക്ക് നല്ല ഉറപ്പുണ്ട് അതുകൊണ്ട് ഞാൻ പറഞ്ഞത്
So happy seeing u both❤
കാവേരിക്ക് ente വക ഒരു like 🥰🥰🥰
❤️❤️👍🔥
Anukutty Kaverikkuorupottum kuriyumkoodithottukodukkamayrunnu Kaveriye polethanneishttamanuEnikkuAnukuttyyeyum
Shimilintte kaveriyum star magic anu molum super k tooooo shimil
അനുവിന്റെ ധൈര്യം അപാരം ,,,
Da potta athu pidi anaya
അതെ
അനു ഭാഗ്യമാണ് കാവേരിയുടെ വീട്ടിൽ എത്താൻ കഴിഞ്ഞത് ആ വീട്ടുമുറ്റത്തു എത്തിയത് പോലും ഭാഗ്യം കുറേ മനുഷ്യർ സന്തോഷമായി നന്മയോടെ താമസിക്കുന്ന സ്ഥലം എല്ലാവർക്കും ആശംസകൾ 🙏
കാവേരി മോളു പാവം ❤
അനുവും ആനയും വാ പൊളിക്കുന്നു
Anuz chida programile ettavum best ❤
പെണ്ണെ നീ കുറച്ചു ഓവർ ആണ് എന്തിനാ വെൻഡത്ത പണിക്ക് പോകുന്നെ ❤️👍👌😘😄
രണ്ടും ഒരു പൊലത്തെ തന്നെ
Super ❤
സൂപ്പർ❤
അനുമോൾ ഒരു നിഷ്‌ക്കളങ്കയായ പെൺകുട്ടിയാണ് സ്റ്റാർ മാജിക്കിൽ എല്ലാവരും അതിനെ കളിയാക്കുന്നത് കാണുമ്പോൾ ദേഷ്യം വരാറുണ്ട് കൂടുതൽ കളിയാക്കുന്നവൻ ബിനു കുടിമാലി
Kavuti🥰
So cute ❤
Kaveri is so beautiful cam and quite ❤️❤️
അപ്പുറത്ത് നിന്നും ഇവിടെ വാ ആനെ എന്ന് വിളിക്കുന്നത് ആരും കേട്ടില്ല
Super ayittund anuchechi ❤
Njangade kaveri muthanu ❤
Anukutty OruUrulachorpenniukodukkamayrunnu🍍🍇🍊🍋🥭🫒🍌🍚🥗
Njangalude ponnumol
Kavutty❤❤❤❤❤❤
ആനയോട് സ്നേഹം വേണം അതിൽ കൂടുതൽ പേടിയും വേണം
അനു മോളസൂപ്പർ ❤❤❤😂❤❤😅😅😮❤😅
❤❤👏🏻
Super.....super .....
❤
Njagaluday kaveriyanu. ❤❤ ninte konjal nirthikko..ninte monthskanalla vdo kandathu shibilikka kaveri uyir❤
കഴിഞ്ഞ പ്രാവശ്യം തങ്കുവിനോട് കൂടെ ഓണം കൂടി, ഇപ്പോൾ മല്ലിക ചേച്ചി ഉപദേശിച്ചു മാറ്റി എന്നാണ് തോന്നുന്നേ 😅
Happy Onam കാവേരി മോളേ
എന്റെ കാവേരി എടുത്തു നിലത്തു ഇടു 😂😂
❤
അനു കാവേരി സൂപ്പർ
െ അനുകുട്ടിയും കവേരിയും സൂപ്പർ താരം
ലെക്ഷ്മി.മുഡ്ഉടുത്.ആനപുറതത്.കയറി❤😅
ആന കുട്ടിയും.അനു കുട്ടിയും
കാവേരി...❤❤
ഷഡ്ഡി ഇട്ടിട്ടില്ല അതാണ് പേടി😅
നമ്മക്കും അമ്മയും പെങ്ങളം ഉണ്ട് എന്ന് ഓർമ്മ വേണ്ട വകുകൾ
❤😊😅
ഹായ് കാവേരി ഹാപ്പി ഓണo