ശങ്കുവിന് ബിര്‍ണാണിയും പൊരിച്ചകോഴിയും കിട്ടും; ആ'ശങ്ക' പരിഹരിക്കാന്‍ സര്‍ക്കാര്‍| Shanku

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 41

  • @GraceMinistries-y5p
    @GraceMinistries-y5p 6 часов назад +83

    Birnaani പിള്ളാർക്ക് കിട്ടത്തില്ല. ടീച്ചറും ആയയും വീട്ടിൽ കൊണ്ട് പോകും.

    • @abduaman4994
      @abduaman4994 5 часов назад +8

      അതൊക്കെ പണ്ട്!ഇപ്പൊ പോലീസ് കാർ പോലും ബസ്സിലും ഓട്ടോ യിലും ക്യാഷ് കൊടുത്ത് ആണ് യാത്ര 😂😂

    • @santhinicherpu4300
      @santhinicherpu4300 5 часов назад +1

      😂

    • @Ben-mz5oe
      @Ben-mz5oe 5 часов назад

      ​@@abduaman4994😂

    • @adithyabnair8775
      @adithyabnair8775 5 часов назад +1

      😂😂😂😂😂😂😜😜

    • @HabeebNalagath
      @HabeebNalagath 5 часов назад

      😂

  • @sajirathesh1237
    @sajirathesh1237 3 часа назад +3

    അച്ചോടാ മുത്തേ ചേട്ടന്റെ മടിയിൽ കിടക്കുന്ന രംഗം കലക്കി 🥰

  • @syamalamenon8688
    @syamalamenon8688 6 часов назад +30

    ദിവസം കൊടുക്കല്ലേ... Liver പോകും ചോറും പയറും കുഴപ്പമില്ല പായസം കൊടുക്കണം കുട്ടികൾക്ക് 🙏

  • @Sidhu-444-ms
    @Sidhu-444-ms 5 часов назад +20

    മാസത്തിൽ ഒരു തവണ കൊടുക്കാമല്ലോ..

  • @greeshmashalu5368
    @greeshmashalu5368 5 часов назад +16

    കുഞ്ഞിന് variety food വേണം.... സ്ഥിരമായി ഉപ്പുമാവ് കഴിക്കാൻ വയ്യ...അതാണ് കാര്യം...ജയിലിൽ പോലും ബിരിയാണി കൊടുക്കുന്നുണ്ട്...പിന്നെ വല്ലപ്പോഴും കുഞ്ഞുങ്ങൾക്കും കൊടുക്കെന്നെ....

  • @cat-ez5zk
    @cat-ez5zk 5 часов назад +6

    മിടുക്കൻ

  • @selinsojan3771
    @selinsojan3771 4 часа назад +3

    ചങ്ക് മോൻ ഇങ്ങോട്ട് വായോ കണ്ണൂരോട്ട് വായോ മോനെ പൊരിച്ച കോഴിയും ബിരിയാണിയും ചേച്ചി ഉണ്ടാക്കിത്തരാലോ

    • @syedali-ky3ml
      @syedali-ky3ml 4 часа назад

      ബിർണ്ണാണ്ണീം പൊരിശ്ശ കോഴീം 😎😊

  • @Amina-p6c
    @Amina-p6c 4 часа назад +3

    ഇനി കുട്ടികൾ ബ്രോസ്റ്റും, ഷവർമയും, ഒക്കെ ചോദിക്കാൻ, തുടങ്ങും, മന്ത്രി ക്ക് പണി കൂടും

  • @mrroadlovervlogs9415
    @mrroadlovervlogs9415 6 часов назад +12

    😄😘kurumban♥️♥️

  • @lizypaul7423
    @lizypaul7423 5 часов назад +4

    ❤❤❤❤ചക്കര

  • @vinayanchandran9028
    @vinayanchandran9028 Час назад

    ❤❤❤❤

  • @rafeekashihab5291
    @rafeekashihab5291 2 часа назад +1

    Aaaa mone kanan nalla bangiyund ❤❤

  • @mahalakhmi222
    @mahalakhmi222 2 часа назад

    പൊന്നിന് ഉമ്മ❤❤❤

  • @SalmaSalman-mp9xi
    @SalmaSalman-mp9xi 4 часа назад +1

    Uppumavu maattit birnaniyum poricha kozhiyum😅😅😂😂

  • @anithasasikuamar8333
    @anithasasikuamar8333 5 часов назад

    ശങ്കു നു ബിർണാനി കൊടുക്കുമോ ഭക്ഷ്യ വകുപ്പ്....

  • @sijusamthomas
    @sijusamthomas 4 часа назад

    Leader

  • @Nisha-l6s8o
    @Nisha-l6s8o 12 минут назад

    Eni kodukaruth nammal ekke 10 yrs munne anganavadiyil padichapo ithekke paranjatha annekke pucham ayirunnu ipoll paranjal nere thirichum 😠😠😠😠😠😠

  • @arunrv2826
    @arunrv2826 5 часов назад +1

    Veetil weekendil biriyani ayrikkum..nightil shawarma kuzhi manthi etc..chumma alla pilleare biriyani paranjhathu schooli...valla pavapettavarkku oru time kanzhi kodukku...

  • @Omana-s1o
    @Omana-s1o 3 часа назад

    Amma sreeja alla aswathy anu

  • @sivakumarvs8070
    @sivakumarvs8070 3 часа назад

    Teacher um ayaum nannaku nallapole

  • @CG_crafts
    @CG_crafts 6 часов назад +2

    KOCHINAYI ORU MENU THANNE VENAM

  • @ajeeshva
    @ajeeshva 6 часов назад +13

    ഇപ്പോഴേ കേരളത്തിലെ ഭക്ഷണ ശൈലി ശെരി അല്ല.. Obesity ,BP ,sugar ,cholesterol ഒന്നിനും ഒരു കുറവും ഇല്ല, കുട്ടി എന്തെലും പറഞ്ഞുന്ന് പറഞ്ഞ് കുട്ടിയോട് പറഞ്ഞ് മനസ്സില്ലാക്കുകയല്ലേ വേണ്ടേ.. പുതു തലമുറ നന്നായ് വളർന്നു വരട്ടെ ,ചപ്പാത്തി ഇഷ്ടാ അവന്. അപ്പോ ചപ്പാത്തിയും mushroom curry um Healthy food aaa

    • @SubiSoumya
      @SubiSoumya 5 часов назад +2

      Aaya njetti kanum daily kanjum payarum veykkunna aayakku biriyaniyum chicken okke undakkan pani kittiyille

    • @AhamedShefeeq
      @AhamedShefeeq 5 часов назад

      😂

  • @Vygamol
    @Vygamol 4 часа назад +3

    ഈ വാർത്തകൾക്ക് ഇത്ര പ്രധാന്യം വേണോ? കുട്ടികളുടെ സംസാരം ഇഷ്ടം തന്നെ അത് പക്ഷേ ഇത്ര വാർത്ത ആകേട്ട കാര്യം ഉണ്ടോ നമ്മടെ മക്കൾ എന്തു ചോദിച്ചാലും നമുക്ക് വാങ്ങികൊടുക്കാൻ പറ്റുമെകിൽ അത് തന്നെ നല്ലത് സ്കൂളിൽ നോൺ വെഞ്ചു കൊടുക്കുന്നത് കുട്ടികൾക്ക് നല്ലത് ആയി തോന്നുന്നില്ല ഒരു നേരത്തെ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒത്തിരി കുട്ടികളുടെ വാർത്തകൾ കാണാറുണ്ട് അല്ലോ അങ്ങനെ ഉള്ള കുട്ടികളെ കണ്ടത്തി വാർത്ത കൊടുക്കു ജനങ്ങളും ഗവണ്മെന്റ് ഒക്കെ അവരെ സഹായിക്കട്ടെ

  • @MubeenaMubeena-s2m
    @MubeenaMubeena-s2m 5 часов назад +4

    Ngalude makkalkk kudivellavum nalla vayiyum kittiyirunnenki😢

    • @Mr_Scorpion.
      @Mr_Scorpion. 5 часов назад

      enthaa petiyath ippo paryo help cheyaan kazhivilla enaalum entha problem

    • @MubeenaMubeena-s2m
      @MubeenaMubeena-s2m Час назад

      25 varhatholamayi vellanilla nalla vayiyum illa varunna teacher kkum helpperkkum thaye oru veettil ninnum vellam kondu varanam 20 padiyokke undakum adinte kallokke ilakiyadann oral leave annekil kudugiyad thanne

    • @MubeenaMubeena-s2m
      @MubeenaMubeena-s2m Час назад

      Shariyavum shariyavum enn parayukayallade onnum nadannilla

    • @MubeenaMubeena-s2m
      @MubeenaMubeena-s2m Час назад

      Aganavadikalil polulla pothu sthapanagalil kuttikal kuravulla samayathum nilavil 12 kuttikal avide und

  • @Chinjus-oz3lw
    @Chinjus-oz3lw 5 часов назад +3

    ഇതിന്റെ കുറവും കൂടി ഉള്ളു. എത്രയോ കാര്യങ്ങൾ കൊണ്ടുവരാൻ ആയിട്ട് സാധിക്കും സ്കൂളുകളിൽ, കുട്ടികൾക്ക് ക്യാൻസർവരാൻ വേറെ എവിടെയും പോകണ്ട 😔 കുട്ടികളുടെ ഓരോ ആഗ്രഹങ്ങൾ എത്രയോ നല്ല കാര്യങ്ങൾ ചെറുപ്പം തൊട്ട് ശീലിക്കാൻ സ്കൂളിൽ കൊണ്ടുവരാം, അതിനൊന്നും പ്രോത്സാഹനം കൊടുക്കാത്ത മാതാപിതാക്കൾക്കും, ഭരണസമിതിയും 😢😔

  • @rimbuzz8056
    @rimbuzz8056 4 часа назад

    😂😂😂😂

  • @georgekc2152
    @georgekc2152 6 часов назад +2

    Appol Kuzhimanthiyum Shawarmayum Burgerum Veindei ?

  • @sabeekshams782
    @sabeekshams782 6 часов назад

    kunju helmat vacha kunjumonuuuu........