Hai Mam good evening. നാടൻ കറികളും ഷോപ്പിങ് എല്ലാം ഇഷ്ടമായി. എന്ത് ഭംഗിയാണ് Trivandrem city. Pന്നെ അസ്ത്രം വല്ലപ്പോഴൊക്കെ ഉണ്ടാക്കാറുണ്ട്. ചതുരപയർ തോരൻ കഴിച്ചിട്ടില്ല. മീൻ കറിയും തോരനും ഉണ്ടാക്കി നോക്കും. ഇവിടെ നല്ല മഴയാണ്. Thank you.
Beautiful vlog 🥰 super lunch ❤. Fish curry super. Enikkum viral full mothirum edunnathu bhayakkara eshttamanu. Mala pearl edunnathum .mam saree orupadu eshttamai 🥰🥰👍
Same pinch chechy😊❤️even I stopped wearing anklets...someone told its not good to wear gold anklets and I bot blue sapphire stone ring and this too I heard it's not lucky to wear...
അടിപൊളി vlog ആയിരുന്നു. ലഞ്ച് super ആയിരുന്നു. ചേച്ചി യുടെ കൂടെ കഴിക്കുന്ന feel ഉണ്ടല്ലോ so ടേസ്റ്റി ആയിരുന്നു. പിന്നെ മോതിരം എല്ലാം അടിപൊളി. 😘💕love u ചേച്ചി 💕
ഒരു ചെറിയ മൂക്കൂത്തി ആണെങ്കിൽ പോലും കുങ്കുമം കളറുള്ള കടലാസിൽ പൊതിഞ്ഞ് പെട്ടിയിലാക്കി ഇങ്ങോട്ടു കിട്ടുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നും. മാറ്റി വാങ്ങുന്നത് നഷ്ട്ടമാണ്. പിന്നെ മാം ഓരോvariety കറികളുണ്ടാക്കി ചോറുണ്ണുന്നതു കാണുമ്പോൾ ടേബിളിൻ്റെ മറുവശത്തിരുന്ന് നമ്മളും ആഹാരം കഴിയ്ക്കുന്ന പ്രതീതിയാണ്.
Hi dear. Today’s vlog is super.Asthram is my favourite dish. ❤❤ I am also little crazy about rings your ring collection is awesome 👏. Thanks 🙏 dear. Waiting for travel vlog.
മോതിരം ഇഷ്ടം ഉള്ളവർ ഉണ്ടോ മാമിനെ പോലെ 👍🏻
Yes
Unde
ഉണ്ട്
ഉണ്ടല്ലോ
Yes yes
ശരിയ്ക്കുംLakshmi Ma'am നെ ഇഷ്ടം... വളരെsimple ആയി എല്ലാംpresent ചെയ്യുന്നു.. really want to see you 💞
ഹലോ മാഡം ❤ ചെബിട്ട അസ്ത്രം തോരൻ മീൻ കറി അടിപൊളി ഊണ്👌 പിന്നെയുള്ള ഷോപ്പിംഗ് നല്ല ഭംഗിയുള്ള മോതിരങ്ങൾ നല്ല ഫാഷൻ അടിപൊളി💞
നാടൻ ഊണ് ✌ സൂപ്പർ മാം 😍 ചേമ്പ് അസ്ത്രം ഇഷ്ടം 😋😋
Thank you dear ❤️ 🥰
സൂപ്പർ മാം. തിരുവനന്തപുരത്തു വന്ന് എന്റെ വീട്ടിൽ ഊണു കഴിയ്ക്കുന്ന ഗ്രഹാതുരത്വം തോന്നി. മോതിരത്തിന്റെ ശേഖരം അടിപൊളി
Super mam. Mamnte കിള്ളി സാമ്പാർ and iddali ഞാൻ ഉണ്ടാക്കി. അസാധ്യ taste ആണ്. പറഞ്ഞറിയിക്കാൻ വയ്യാത്ത രുചി ആണ്. Mam super 💞❤️🌹
Super video dear Mam 🥰🤗 ring eallam nallathanotto 👌👌👌❤️❤️ launch 👌🥰🤗
enikku right lil finger ilulla star ring aaanu ullathil estapettathu😘😘😘😘😘
ചേച്ചിടെ കുക്കിങ് എത്ര കണ്ടാലും മതിയാവില്ല 🥰എനിക്ക് ഇപ്പോൾ 5th month (2nd pregnany)ആണ് 🥰ചേച്ചിടെ ഊണ് കണ്ടപ്പോ കൊതിയാവുന്നു 🤭😍😍😍😍
ചേമ്പ് അസ്ത്രം, ചതുരപ്പയർ തോരൻ,മലബാറി മീൻ കറി കൊതിയാകുന്നു.തീർച്ചയായും ഉണ്ടാക്കാം.
Astram ഉണ്ടാക്കാറുണ്ട് മോതിരം എല്ലാ നല്ലതാണ് super
Ellam Adipoli
Rose kallu mothiram nalla cherchayaan
കട്ടിംഗ് ബോർഡ് പുതിയത് ഞാൻ കണ്ട് പിടിച്ചു 😍🥰
എനിക്ക് ഇത് ഭയങ്കര ഇഷ്ട്ടമാ ചതുരപയർ
😋😋😋😋
അടിപൊളി. എനിക്ക് മീൻകറി ഇഷ്ടപ്പെട്ടു. വെറൈറ്റി ആണ്. എന്തായാലും നാട്ടിൽ പോകുമ്പോൾ ഈ മീൻകറി പരീക്ഷിക്കുന്നതായിരിക്കും 🥰🥰.
Thank you so much dear ❤️ 🥰
Hai Mam good evening. നാടൻ കറികളും ഷോപ്പിങ് എല്ലാം ഇഷ്ടമായി. എന്ത് ഭംഗിയാണ് Trivandrem city. Pന്നെ അസ്ത്രം വല്ലപ്പോഴൊക്കെ ഉണ്ടാക്കാറുണ്ട്. ചതുരപയർ തോരൻ കഴിച്ചിട്ടില്ല. മീൻ കറിയും തോരനും ഉണ്ടാക്കി നോക്കും. ഇവിടെ നല്ല മഴയാണ്. Thank you.
Nice , happy vlog...🙌🙋💃💅👍👌
Ivide orupad chathurapayar undu veruthe pokuvarunnu ini ingane undakum😍cheema chembu ennu Thiruvalla il parayum asthram super eniku othiri ishtam aanu mama 🤩thanq
ഇത്രത്തോളം മോതിരം ഇഷ്ടാണെന്നു ഇന്നാ മനസ്സിലായെ 😍👍👌🏻. നാടൻ കറികൾ കണ്ടു കൊതിയായി 🥰
Achooda ❤️ orupadu santhosham sneham 🥰🤗
മോതിരം എനിക്കും ഇഷ്ടമാണ്. ❤️
Lovely Vlog nice cooking and good shopping all the rings are cute.
എനിക്കും മോതിരം ഭയങ്കര craze ആണ്. 😄
Mam, last itta polathey big single ring vaanghamaayirunnu. അതൊക്കെ ആന്നു കൂടുതൽ suit ആയതു
Nadan food nannayitundu mam njan killi sambar undakki nalla taste molku orupadu ishtayi ini killi sambar mathi ennum
ചതുര പയർ ആദ്യമായിട്ടാണ് കാണുന്നത്. തൃശ്ശൂർ
Maaminte naadan recipes enikk othiri ishttam aan.. njn almost ellam try cheyth nokkaarund ❤️❤️❤️❤️
ഈ മാഡത്തിനെ ഒന്ന് നേരിട്ട് കാണാൻ എന്നെ പോലെ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ 💕
Njan❤
@@manjulaav7649 നമുക്ക് എല്ലാർക്കും കൂടി ഒന്നിച്ചു പോയി കാണാം 😜
@@manjulaav7649 nanum
എനിക്ക് ആഗ്രഹം ഉണ്ട് ❤♥♥
🥰🤗
മാഡം കഴിക്കുന്നതു കാണുമ്പോൾ തന്നെ രുചിയും അറിയാൻ പറ്റും ,so yummy
Achooda sooooo sweet of you dear 🥰 orupadu santhosham thonunnu...lots of love ❤️ dear 🥰
Yummy recipes.. selected rings nala bhangiyunduu...
Super food &super shoping .nice of u to show the shoping video also😍❤️
Beautiful vlog 🥰 super lunch ❤. Fish curry super. Enikkum viral full mothirum edunnathu bhayakkara eshttamanu. Mala pearl edunnathum .mam saree orupadu eshttamai 🥰🥰👍
Thank you so much dear ❤️ 🥰
ഊണ് അടിപൊളി ചേമ്പ് അസ്ത്രം കറി 👌👌👌👌ഈ പേര് ആദ്യായിട്ടു കേൾക്കുന്നു 🥰🥰🥰മോതിരം നല്ല ഭംഗി അടിപൊളി ♥❤❤❤ചേച്ചി
Your choice is good.Thanks for the video
Ee payarine njangal valamara ennu parayum. Njanum oru malbar kari aane mam. Astram aadyayi kelkuvaa recepie ishtaayi undaaki nookanm👍
Adipoli receipe. Yummy 😋 recipes Beautiful rings.
🥰🤗
Thank you so much dear ❤️ 🥰
Adipoli lunch and beautiful rings Mamta ealla ringsum very very beautiful good vlogs👌❤️❤️❤️❤️
Enikkinnale CHEMBU ASTHRAM Ayrunnu Koottan Pinne NITHYAVAZHUTHANA MEZHUKKUPURATTIYUM.Very Nice Recepie 👌👌👌
എനിക്കും മോതിരം ഇഷ്ട്ടമാണ് 😍
Chembu morukari enna Thrissur ok parayane . Astram adhyam ayita kelkane😊
Awesome vlog ....love all the recipe and your rings
Maminte timing very relaxing mornig eppol ezhunnekkum
Chaamb salt, coconut ചെരകിയത് ആഡ് ചെയ്ത് കുക്കറിൽ ഇട്ടു vaavechaal നല്ല ടേസ്റ്റ് ആണ് coconutoil ആഡ് chayyanam
Coffee uta koota kazhekkan😍😍😍
അസ്ത്രം, ഫിഷ് കറി എല്ലാം സൂപ്പർ ❤മനോഹരമായ മോതിരങ്ങൾ 😍👌ഒത്തിരി സ്നേഹം ❤❤😍
Lots of love dear 🥰 ❤️
Hi madam, super nadan oonu and ring also adipoli thanks for sharing this video ❤️❤️👍👍
Thank you so much dear ❤️ 🥰
Mam njangal idinu chembu moru curry allenkil pulinkary ennanu parayunnadu... Astram ennu vilikkane karanamendanu..
Thoranu njangal mulaku podi cherkkilla.. pachamulaku cherthu pacha colour marade anu undakkiyedukkunnadu
I like asthram very much.mam kazhikkunnathu kantittu vaayil vellam varunnu.thank you mam
Endaaa taste..... Kandale ariyam..... 😋😋😋🥰🥰
Super chechi ..eniyum Kure recipe video edanam
ഊണ് അടിപൊളി 😋😋😋 മോതിരം അതിലും അടിപൊളി 👍 ഞാനും മോതിരത്തിന്റെ ആളാ 🥰🥰🥰😘😘😘💕
Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham 🥰 🤗
Ma'am watch edaamo?wear cheythu kanditu ella. Ring collection super.
Ettavum ishtamula karyamanu gold shipping and chechide magic ovan kanditane anik ring craze vanath. Nta wedding timel njanum 10 fingersil ring ittu.
And ipozhum continue cheyanund tto
Chemb karikk astram ennulla name adyamayittu kelkkukaya nu.👍 Yummy yummy kari.❤️❤️
Kerala thintai chila district's l asthram inganai anu undakunnathu dear🥰
Lunch super 👌
അസ്ത്രത്തിന് ഞങ്ങളുടെ അങ്ങോട്ട് ചെറിയുള്ളികൂടി അരയ്ക്കും.❤
Thank you dear for your valuable inputs ❤️
Njan ഉണ്ടാക്കാറുണ്ട്. ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്. 👌💜
Respectable lady with humble presentation.Maaam I love watching your videos
Chechi nghlude nattilokke chathura payar und thoran vechu kazhikkarund Nalla Tasta pinne chembu astrham supera love u Chechi❤️❤️❤️😍😍♥️♥️
Mam xmas series il spicy duck roast and കള്ളപ്പം kanikkamo
ഉച്ചസമയത്ത് കൊതിപ്പിച്ചുകളഞ്ഞല്ലോ മാം 😍😍സൂപ്പർ ലഞ്ച് 👌👌🥰🥰
super lunch😋😋rings ellam mamnte fingers nu super aayitund💖💖
Thank you so much dear ❤️ 🥰
Same pinch chechy😊❤️even I stopped wearing anklets...someone told its not good to wear gold anklets and I bot blue sapphire stone ring and this too I heard it's not lucky to wear...
Thattippothi enn Mam parayunnth kelkkaan nalla rasamaan....
Puthiya adapp enthye....
Padasarom doshamano similarly blue saphire nu ulla prob enthanu
Chechiyude recipe kal pareekshikkunna aalan njan. Sathyam paranjal veetil njan endhu undaakkiyaalum athinelam credit kittunnath chechikkan ketto . Sherikkum chechikku kittunna ee angeekarathil njan abhimànikkunnu,sandhooshikkunnu.
Hi mam .enikum mothiram and padasaram anu ishtam.kayyilulla paturn thanne cheriya viralinu edthille ath vendarnnu .vere model undarnallo.
അടിപൊളി Lunch Recipe 😍
മോതിരം സൂപ്പർ 👍
വങ്കി മോതിരം എനിക്കും ഉണ്ടായിരുന്നു ഒരു blue Stone വെച്ചത്
Love You Mam 😘😘😘
Kanjiyum asthravum aanu nallathu.....meen curry adipoli
എനിക്ക് ഒരു പാട് ഇഷ്ടാ ചേച്ചിയെ 😘😘😘😘😘😘😘😘
Nice mam, I wish I could come with you for shopping. I feel so sad that u have gone alone 😢
Chechi vayuru vishannu erikkuva,ethokke kandal vaayil ⛵🛥️kappal oodum❤️👍🏼
എനിക്ക് ചേച്ചിയുടെ ആ 😍നീല കല്ല് ഉള്ള മോതിരം ഭയങ്കര ഇഷ്ട്ടമാണ്.... ഞാൻ ഏകദേശം അതുപോലെ പിങ്ക് കളറിൽ ഉണ്ടാക്കിട്ടുണ്ട്..🙂
🙏 ma'am 🥰 super vlog 💞 rings ellaam super 💗
അസ്ത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എൻറെയും ഫേവറിറ്റ് ആണ്😛😛😛😛😛
Good episode. Shopping episodes ഇഷ്ട്ടം
Super selection 👍👍👍
എനിക്കും കുഞ്ഞു കുഞ്ഞു rings ഇടാൻ ഇഷ്ടമാണ്... Nice rings 👌🥰
Innathe vlog....nalla bhangiyarunu chechi....chechide mothiramellam nalla bhangiyane....kanan....chechide.
Shopong....ellam ....adipoli....kothivaruna ...lunch......thanku chechi....love you....🥰🥰🥰
Maminte vedios
Oripadu ishtanu supper
ശരിക്കും വായിൽ വെള്ളം വന്നു... സത്യം 😍ഇങ്ങനെ എൻജോയ് ചെയ്തു ഫുഡ് കഴിക്കണം 😄😍
Ring collection super... Love you lakshmichechi😘😘
Fish malabariyum chempu asthravum super chechi👌👌👌 chechi vangiya mothirangalellam adipoli ayittundu ellam ishtamayi chechi super👌👌👌❤❤❤
Maminte cooking kanumbo valare easy ayt thonnum🥰
Super lunch cheechi , Ring matches you so well
Adipoli valare eshttam🥰🥰🥰
your videos make me smile! where do you get this level of energy from??? please do a video on that!!!
Perfctcopke
Enthokke പറഞ്ഞാലും മാമിന്റെ ഡേ ഇൻ മൈ ലൈഫ് ആണ് കൂടുതൽ ഇഷ്ടം.
Nadan lunchu adipoli chechi 👍ring super 👌 selection adipoli chechi 👍💖💖❤️❤️😍
Adipoli ഉച്ചക്ക് ഞങ്ങളെ കൊതിപ്പിക്കല്ലേ mam😍😍😍😍super nowords, 👍👍👍
Kothippichu😋, ammaude special dish aanu, chembu and chathura payar.. I miss her 😌
Adipoli food ,kothipichu, beautiful rings , stay blessed Mam
Thank you so much dear ❤️ 🥰
Ella mothiravum kollam. Chembu nalla mavulla chembu ayirunnu. Anukutty evide?
Astrathil kurachu ulvapodikoodi cherthal adipoli 🙏
Mam enik bhayankara ishtama mothiram
മോതിരം എല്ലാം സൂപ്പർ 👍
Super chechi😍😍astram my favarate 😋
ഊണും അടിപൊളി 👌👌👌👌മോതിരവും അടിപൊളി ❤❤❤❤
Thank you so much dear ❤️ 🥰
Adipoli ayittund 😍
Thank you so much dear ❤️ 🥰
അടിപൊളി vlog ആയിരുന്നു. ലഞ്ച് super ആയിരുന്നു. ചേച്ചി യുടെ കൂടെ കഴിക്കുന്ന feel ഉണ്ടല്ലോ so ടേസ്റ്റി ആയിരുന്നു. പിന്നെ മോതിരം എല്ലാം അടിപൊളി. 😘💕love u ചേച്ചി 💕
Love you too dear 🥰 🤗
Eniku mothiram ishtamanu
Ella viralilum undayirunnu
ഒരു ചെറിയ മൂക്കൂത്തി ആണെങ്കിൽ പോലും കുങ്കുമം കളറുള്ള കടലാസിൽ പൊതിഞ്ഞ് പെട്ടിയിലാക്കി ഇങ്ങോട്ടു കിട്ടുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നും. മാറ്റി വാങ്ങുന്നത് നഷ്ട്ടമാണ്. പിന്നെ മാം ഓരോvariety കറികളുണ്ടാക്കി ചോറുണ്ണുന്നതു കാണുമ്പോൾ ടേബിളിൻ്റെ മറുവശത്തിരുന്ന് നമ്മളും ആഹാരം കഴിയ്ക്കുന്ന പ്രതീതിയാണ്.
Hi dear. Today’s vlog is super.Asthram is my favourite dish. ❤❤ I am also little crazy about rings your ring collection is awesome 👏. Thanks 🙏 dear. Waiting for travel vlog.