കപ്പപുഴുക്കും മത്തി കറിയും | Kerala Style Kappa Puzhukku And Mathi Curry Recipe | Anila Sreekumar

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,2 тыс.

  • @varshavlogs2217
    @varshavlogs2217 9 месяцев назад +470

    Anyone after siragadika aasai

    • @manish3570
      @manish3570 6 месяцев назад +2

      Me

    • @UmaBabu-o8wl
      @UmaBabu-o8wl 5 месяцев назад +1

      Me

    • @anilasreekumar7814
      @anilasreekumar7814  Месяц назад +2

      @@varshavlogs2217 I am there😍

    • @SivagamiSrinivasan-c6b
      @SivagamiSrinivasan-c6b 13 дней назад

      ​@@anilasreekumar7814Hi akka super ah act panringa semmaya pannunga,ungalukkaga than antha serial eh paakurom enga family eh ungaloda bayangara fan😊😊😊👍👍👍👍👍❤❤❤❤❤

  • @rahana123ambu6
    @rahana123ambu6 6 месяцев назад +190

    Sirakadikka aasai VIJAYA 😮

  • @valsalaunnikrishnan102
    @valsalaunnikrishnan102 3 года назад +69

    കയ്യിന്റെ ഭംഗി പോകും ന്ന്‌ കരുതി ഒന്നും ചെയ്യാതിരിക്കുന്ന ഒരുപാട് ന ടിമാരുണ്ട്. അവരിൽ നിന്നും വ്യത്യസ്തമായി ചേച്ചി ഒരു സാധാരണ വീട്ടമ്മമാർ ചെയ്യുന്നത് പോലെ ഇതൊക്കെ ചെയ്യുന്നത് കാണുമ്പോ ഒരുപാട് സന്തോഷം. ചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @shamilvs5371
      @shamilvs5371 3 года назад +5

      1996 ഇല് ഇവരും മമ്മിയും എൻ്റെ വീട്ടിൽ ഒരു സീരിയൽ ഷൂട്ടിംഗിന് വന്നിരുന്നു... അന്ന് തന്നെ വീട്ടിലെ അടുക്കളയിൽ വന്ന് ഞങ്ങളുടെ കൂടെ ഇരുന്ന് വീട്ടിലെ ചോറും മീൻ(മാന്ത) കറിയും കഴിച്ചിരുന്നു...വളരെ സാധാരണക്കാരെ പോലെ തന്നെയാണ് പെരുമാറ്റം👍👍👍വളരെ നല്ല സ്വഭാവമാണ്.

    • @anilasreekumar7814
      @anilasreekumar7814  Месяц назад

      @@valsalaunnikrishnan102 Thankyou. Makeup maattiyal , njan oru ammayalle 😍

    • @anilasreekumar7814
      @anilasreekumar7814  Месяц назад

      @@shamilvs5371 aano… Tvm?

  • @madhusoodananelkm1176
    @madhusoodananelkm1176 3 года назад +231

    ഒട്ടും ജാഡ ഇല്ലാതെ എല്ലാം സ്വന്തം ആയിട്ട് ചെയ്തു കാണിച്ചു അതിനു ഒരു ബിഗ് സല്യൂട് 🥰നിറപുഞ്ചിരി യോടെ ആദ്യവസാനംവരെ നല്ല അവതരണം സൂപ്പർ ❤

    • @beenadevadas4363
      @beenadevadas4363 3 года назад +8

      ഞാൻ പറയാനുദ്ദേശിച്ചതാണ് താൻ പറഞ്ഞത്

    • @danrajlakshminarayanan9480
      @danrajlakshminarayanan9480 3 года назад +1

      Eeeeeeeeeeeeeeeeeeeeeeeeeeeeeeeee~eeee

    • @shilpapradeep2105
      @shilpapradeep2105 3 года назад +2

      അതാണ് നമ്മുടെ പൊന്ന് ചേച്ചി.... 😘😘😘😘😘

    • @sudhasenthilkumar
      @sudhasenthilkumar 3 года назад

      @@danrajlakshminarayanan9480 lp0lpppp loom pollpplplulllpll

    • @sudhasenthilkumar
      @sudhasenthilkumar 3 года назад

      @@shilpapradeep2105 m. 😕lllll
      L
      .
      Ll

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +6

    പണ്ടൊക്കെ ദൂരദർശൻ TV തുറന്നാൽ നിങ്ങളെ കാണാമായിരുന്നു. ഉച്ചക്ക് 3:30 pm ആണെന്ന് തോന്നുന്നു. അന്ന് ഞാൻ 3, 4, 5 ക്ലാസ്സിൽ പഠിക്കുകയായിരുന്നു അന്ന് കണ്ട ഓർമകൾ ഓർത്തുപോയി. നിങ്ങൾ ഇപ്പോഴും മിനി സ്‌ക്രീൻനിൽ ഉണ്ടല്ലേ?? 😊 മത്തി കറി കണ്ടു വന്നതാണ് 😘 മത്തി കേരളീയറുടെ ദേശീയ മത്സ്യം. ഒരു വെറൈറ്റി മത്തി കറി. കറി കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി...

  • @tintuchinnu
    @tintuchinnu 3 года назад +125

    ആദ്യമായിട്ടാണ് ഞാൻ ചേച്ചീടെ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ട്ടമായി. കപ്പയും മീൻ കറിയും സൂപ്പർ.

  • @balantvbalantv4890
    @balantvbalantv4890 3 года назад +69

    ഉണ്ടാകുമ്പോൾ തന്നെയറിയാം പാചകത്തിൽ പരിചയമുണ്ട് 👍 പിന്നെ ജാടയില്ലാത്ത അവതരണവും അടിപൊളി

  • @sitharasasikumar957
    @sitharasasikumar957 3 года назад +26

    അനില ചേച്ചിയെ പണ്ട് തൊട്ടേ ഇഷ്ടം ആണ്.very nice..keep going ...all the best to u

  • @PriyaPriya-lw1td
    @PriyaPriya-lw1td 3 года назад +21

    ജോലയായി സീരിയൽ കണ്ട മുത്ത് വലിയ ഇഷ്ട്ടമാണ് ഇപ്പോഴാണ് വീഡിയോ കാണുന്നത് സൂപ്പർ ഫുഡ് പ്രെഗ്നന്റ് ആയ enne കൊതിപ്പിച്ചു

  • @nimmyisaac6097
    @nimmyisaac6097 3 года назад +106

    Not only Keralites, Kanyakumari people’s most favourite food

    • @delsworld1924
      @delsworld1924 3 года назад

      ruclips.net/channel/UCuNA9DLA7NjiLV-c5Qzb74w

    • @sajiniezhil834
      @sajiniezhil834 2 года назад +2

      Yes

    • @SakinatulAisya-ld9vi
      @SakinatulAisya-ld9vi 7 месяцев назад

      Also very famous in my family in Malaysia... we are Tanjuvur - Kumppaconna Tamils ❤❤❤
      My mum used to cook this Kappa pulukku and fish curry 😊😊❤❤
      From Malaysia 🇲🇾

    • @SivaKumar-q9p7j
      @SivaKumar-q9p7j 2 месяца назад

      Yes

  • @sumavishnu5021
    @sumavishnu5021 3 года назад +42

    എന്റെ ഇഷ്ട്ടപെട്ട സീരിയൽ താരം ആണ് ചേച്ചി.എന്നും ചിരിച്ച മുഖവുമായി കാണുന്ന ചേച്ചിയുടെ ചാനൽ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത ഞാൻ ശേഷം ആണ് വീഡിയോ കാണുന്നത്.എന്റെ ഇഷ്ട്ട വിഭവം ആണ് മത്തി .

  • @anithagopinath6800
    @anithagopinath6800 3 года назад +47

    യാതൊരു ജാഡയും ഇല്ലാത്ത നിഷ്കളങ്കമായ പെരുമാറ്റം ഒത്തിരി ഇഷ്ടം 🌹

  • @bluemoon4503
    @bluemoon4503 3 года назад +5

    ചേച്ചിയുടെ മുഖം കുറേ നാളുകൾക്കു ശേഷം വീണ്ടും കാണാൻ കഴിഞ്ഞു.... ഒരു നൊസ്റ്റാൾജിയ ഫീൽ 🌹🌹🌹

  • @anjalivijayan6762
    @anjalivijayan6762 3 года назад +56

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയെ യൂട്യൂബ് ചാനൽ കാണുന്നത് സൂപ്പർ കപ്പ മീൻകറി സൂപ്പർ

  • @BTSARMY-mm9ik
    @BTSARMY-mm9ik 3 года назад +8

    _ചേച്ചിയുടെ കപ്പയും മീൻകറിയും സൂപ്പറായിട്ടുണ്ട്, ഒരു ജാടയുമില്ലാത്ത ആ സംസാരം എനിക്കിഷ്ടപ്പെട്ടു ❤️💜💙_

  • @kannagik3240
    @kannagik3240 8 месяцев назад +3

    Neenga romba romba casual ah yellamey pandringa mam.... Superb....

  • @NikisKitchen1
    @NikisKitchen1 3 года назад +128

    You are doing great job in Pavam ganeshan serial tamil.congrats

  • @rhea1131
    @rhea1131 3 года назад +49

    പണ്ട് മുതൽ ഇഷ്ട്ടമുള്ള ഒരു actress ആണ് അനില ചേച്ചി

  • @anjaliharikumar6435
    @anjaliharikumar6435 3 года назад +22

    സൂപ്പർ ഒട്ടും ജാഡയേ ഇല്ലാ ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി 👍👍👌👌

  • @ammuskitchen9724
    @ammuskitchen9724 3 года назад +7

    ഒട്ടും തന്നെ ജാട ഇല്ലാത്ത അവതരണം. First time ആണ് ഞാൻ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ട്ടായി 🥰🥰🥰

  • @bindusajith8664
    @bindusajith8664 3 года назад +24

    Seeing your video for the first time...Anila..superb .Have seen your serials..likes Your simplicity ...keep going👍👍👍...me too from Kozhikode staying in Ernakulam

  • @kaifkamar2971
    @kaifkamar2971 3 года назад

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്,, എനിക്ക് ഇഷ്ട്ടം ആയി,,, മീൻ എന്ത് നന്നായിട്ടാണ് ഒരു ജാഡയുമില്ലാതെ വൃത്തിയാക്കി എടുത്തത്,,,, കപ്പ എന്റെ വീട്ടിലും ഇങ്ങനെ യാണ്‌ വയ്ക്കുന്നത് മീൻ കറി ചേച്ചി പറഞ്ഞത് പോലെ തക്കാളി കട്ട്ചെയ്ത് ഇടും പിന്നെ എണ്ണയിൽ കടുകിനു പകരം മുഴുവൻ ഉലുവ ഇടും,,,, supper ചേച്ചി ഇനിയും നല്ല വീഡിയോസ് ആയി വരണം

  • @sreejajayakumar6291
    @sreejajayakumar6291 3 года назад +19

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത് അടിപൊളി 😍😍😍👌👌👌

  • @vilasinih6741
    @vilasinih6741 3 года назад +2

    അനിലയെ വലിയ ഇഷ്ടമാണ് കേട്ടോ. ഇപ്പോഴാണ് അനിലയുടെ ചാനൽ കണ്ടത്. അപ്പൊത്തന്നെ subscribe ചെയ്തു. അനിലയുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. കപ്പയും മത്തികറിയും കണ്ടിട്ട് നാവിൽ വെള്ളമൂറിയിട്ട് വയ്യ.

  • @vineethavijeshvineetha2107
    @vineethavijeshvineetha2107 3 года назад +38

    അയ്യോ ആരാ ഇത് കൊച്ചോ 😘😘😘😘😘😘ജ്വാലയായ് മനസിന്ന് പോയില്ല ട്ടോ 😘🥰

  • @aishwaryas8852
    @aishwaryas8852 3 года назад +1

    Nenga oru actor ana yendhoru arpattamum ellama romba simple a cook pandinga🙂 unga pathrangalellam kuda romba simple naraya use panni palasairukku super mam😊

  • @DeepsTailoring
    @DeepsTailoring 3 года назад +23

    ആദ്യമായി ട്ടാ ചേച്ചിയുടെ വീഡിയോ കാണണത്. ഈ combination എനിക്കും വളരെ ഇഷ്ടം.👍

    • @delsworld1924
      @delsworld1924 3 года назад

      ruclips.net/channel/UCuNA9DLA7NjiLV-c5Qzb74w

  • @yummyfarmy8309
    @yummyfarmy8309 3 года назад +2

    Njan adyayitanu chechide channel kaanunnath. Chechi ithra simple aanalle.... Innathe kaalath arakalloke use cheyyunna celebrity chechi aarikum. Adipoli chechi... Othiri ishtapetyu... 😍😍😍

  • @deepamani8668
    @deepamani8668 3 года назад +8

    Super 👍 ജ്വാലയായ് കാണുമ്പോൾ മുതൽ ചേച്ചിയെ ഇഷ്ടമാണ്
    Vedeo കണ്ടപ്പോൾ ഇഷ്ടം കൂടി ജാടയില്ലാത്ത സംസാരം 😍

    • @ArathyAnil-x5d
      @ArathyAnil-x5d 2 месяца назад

      ജ്വാലയായ് ❤️❤️

  • @parvathycurryworld223
    @parvathycurryworld223 3 года назад +3

    ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് കപ്പയും മീൻ കറിയും 😋😋😋 ചേച്ചിടെ വ്ലോഗ് ഇന്ന് ആണ് കണ്ടു തുടങ്ങിയതു സൂപ്പർ ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️❤️❤️

  • @sangeethcs7376
    @sangeethcs7376 3 года назад +52

    ജ്വാലയായ് കൊച്ചുത്രേസ്യ എന്നും ഇഷ്ടം

  • @rabiaebi1135
    @rabiaebi1135 3 года назад

    Njn first subscribe cheydhppo Aaan video knde....qut video 😍

  • @panemanusha8815
    @panemanusha8815 3 года назад +15

    Your acting super in devatha serial.

  • @KrishnaVeni-ro5ex
    @KrishnaVeni-ro5ex 5 месяцев назад +2

    En appa kerala than ethu mathurithan seivar Ana appa epa eilla rommpa tasteiya erkum adi poli super

  • @shahulhameed5077
    @shahulhameed5077 9 месяцев назад +3

    U r the one in siragadika aasai serial

  • @Athisheeeeeey
    @Athisheeeeeey 2 года назад

    ചേച്ചി എനിക്ക് നിങ്ങളെ പണ്ട് മുതലേ ഇഷ്ട്ടമാണ്. നിങ്ങളുടെ ചിരി വളരെ സന്തോഷം തരുന്നത് ആണ്. ഇതു കണ്ടപ്പോൾ ഒന്നു കൂടി ഇഷ്ടം കൂടി

  • @shalinikethura2403
    @shalinikethura2403 3 года назад +10

    I don't understand Malayalam, but your cooking is really awesome, english subtitles please.

  • @anjanar4045
    @anjanar4045 3 года назад +1

    Chechi adhyamayitta channel kanunnathu. Subscribe cheithittundu. Chechiye Orupadu ishtamanu. Superr aayittundu😍😍😍😍

  • @ranjuranju9919
    @ranjuranju9919 3 года назад +9

    Love u ചേച്ചി.വിശേഷങ്ങൾ ഇങ്ങനെയൊക്കെ അറിയാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം

    • @delsworld1924
      @delsworld1924 3 года назад

      ruclips.net/channel/UCuNA9DLA7NjiLV-c5Qzb74w

  • @meenasurendran2148
    @meenasurendran2148 3 года назад +2

    സൂപ്പർ അനില ഒരു ജാഡയും ഇല്ലാതെ എല്ലാം തനിച്ചു ചെയ്തു ഒരു ബിഗ് സല്യൂട്ട് കട്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു

  • @sugandhirajan8872
    @sugandhirajan8872 3 года назад +38

    എന്റെയും ഇഷ്ട മീനാണ് മത്തി. കപ്പയും മത്തിക്കറിയും അടിപൊളി.❤u അനില.

  • @aanapraanthan4655
    @aanapraanthan4655 3 года назад

    ആദ്യമായിട്ടാണ് ഈ channel കാണുന്നതും video കാണുന്നതും...... Video ഇഷ്ടപ്പെട്ടു കൊള്ളാം... Super... 👌👌👌

  • @saumyamanoj1920
    @saumyamanoj1920 3 года назад +11

    ആ കപ്പ ഒന്ന് കഴുകിട്ട് പൊളിക്കാൻ വയ്യാരുന്നോ.കപ്പയും, മത്തി ഉം നല്ല കോമ്പിനേഷൻ 👍👍👍👍😋😋

  • @swetha_vadivel
    @swetha_vadivel 7 месяцев назад +1

    Siragadikka aasai serial is my fav serial always and ur acting is so cute ma'am❤️❤️❤️🥰🥰🥰

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад +6

    കപ്പയും മത്തി കറിയും ഒരുപാട് ഇഷ്ടപ്പെട്ടു 😋😋😋
    😍
    അയ്യോ purse avda മരിച്ചിനി വിളയിൽ വച്ചിട്ട് വന്നോ 🤔😄

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +1

    മീൻ കറിയിൽ പുളി ഇട്ടില്ല കപ്പ അടിപൊളി കറിയും കണ്ടിട്ട് അടിപൊളി ചേച്ചിയുടെ സൗണ്ട് മഞ്ജു വാര്യർ സൗണ്ട് പോലെയാണ് 💞💯😍👌

  • @jibinabraham7169
    @jibinabraham7169 3 года назад +17

    അനില ചേച്ചി പാചകം സൂപ്പർ, ചേച്ചിയുടെ അവതരണം അതിലും സൂപ്പർ

    • @elizabethoommen5356
      @elizabethoommen5356 3 года назад

      I missed you so much long time I didn’t see your cookery show

  • @mithunn.s2596
    @mithunn.s2596 4 месяца назад

    Anila ma you are doing a phenomenal role in Siragadikka Aasai. Amazing acting ❤ Many more success to you.

  • @sreejarajesh9765
    @sreejarajesh9765 3 года назад +29

    മനസിന്‌ സന്തോഷം തോന്നിയ വീഡിയോ ❤❤❤

  • @sajithapradeep941
    @sajithapradeep941 3 года назад

    Ente cheruppam thudangiye serials kandittund... Othiri ishtanu.. Ippo athilum ishtayi😍😍😍

  • @apss2094
    @apss2094 3 года назад +8

    എനിക്കും പൊറോട്ടയും മീൻകറി ഭയങ്കര ഇഷ്ടം 😍😍😍😍

  • @sudheersudheer5899
    @sudheersudheer5899 3 года назад

    താമര കുഴലി എന്ന സീരിയൽ ഓർമ്മയുണ്ടോ അത് തുടക്കം മുതൽ അവസാനം വരെ ഞാൻ കണ്ടിരുന്നു നല്ല സീരിയൽ ആയിരുന്നു നിങ്ങളുടെ അഭിനയം എല്ലാവരെയും സൂപ്പർ യൂട്യൂബ് ചാനൽ നോ എല്ലാ ആശംസകളും നേരുന്നു ആൾ ദ ബെസ്റ്റ്

  • @marysherrienegerard3171
    @marysherrienegerard3171 2 года назад +6

    I tried both the recipes it was licking delicious. Thanks for sharing this recipe Ma'am with us.

  • @JP-zs5kl
    @JP-zs5kl 7 месяцев назад +1

    MAM after siragadika aasai .serial i am here ... adi poli

  • @philoskitchen
    @philoskitchen 3 года назад +9

    Awesome superb flavoured delicious preparation my favourite loved it 👍

  • @moments-memories13
    @moments-memories13 3 года назад +1

    Dooradharsan kaanunna kaalam muthalke chechine bayankara ishttan😍😍😍😍😍😍😍

  • @SnehaVicky2017
    @SnehaVicky2017 6 месяцев назад +4

    Chechi de serial siragadikka aasai njan സ്ഥിരം കാണാറുണ്ട്. അടിപൊളി acting aanutooo❤❤

  • @amalrajamaloottan4103
    @amalrajamaloottan4103 3 года назад +1

    "" നല്ലഅവതരണം ""
    ഒരു നടിയുടെ അടുക്കള ആണെന്നേ തോന്നില്ലല്ലോ....സാധാ.....നമ്മുടെയെല്ലാം അടുക്കള കിടക്കുന്ന പോലെ തന്നെ...😚☺

  • @RM-bg8pi
    @RM-bg8pi 3 года назад +12

    കപ്പ പറിച്ചിട്ടു നന്നായി കഴുകി മണ്ണ് കളഞ്ഞിട്ടു തൊലി കളഞ്ഞു അരിഞ്ഞാൽ കുറച്ചു കൂടി നന്നായിരിക്കും എന്നു തോന്നുന്നു... വീഡിയോ നന്നായിട്ടുണ്ട് അനിലാ👍

  • @unni7482
    @unni7482 3 года назад

    ചേച്ചിനെ എനിക്ക് ഭയകര ഇഷ്ട്ടാ ട്ടാ...എന്താന്നാറിയുമോ ചേച്ചിനെ ഇഷ്ടപെടാൻ കാരണം : ചേച്ചിക്ക് അഹങ്കാരം ഇല്ലാ പിന്നെ ഒരു ജാഡയുമില്ലാ .... അതാണ് ചേച്ചിനെ ഇഷ്ട്ടപ്പെടാൻ കാരണം ....പിന്നെ മീൻ കറിയുടെയും ... കൊള്ളിപുഴുക്കിന്റെ കാര്യം പറയണ്ടല്ലോ... ഒന്നും പറയാനില്ലാ അതി ഗംഭിരം : സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @mollysabraham835
    @mollysabraham835 8 месяцев назад +3

    Mole, ippol entha video idathe. Oru beef ularthiyathu kaanikkumo ?

  • @jayasreenair3973
    @jayasreenair3973 5 месяцев назад

    Enikku valare ishtamulla actress anu Anila Ji❤❤ Kappa, Meen Curry Super👌👌😍😍 from... Mumbai😊

  • @healthyfoods9910
    @healthyfoods9910 3 года назад +5

    Wow. Adipoli super. So brilliant preparation. All the best.👍👌💐

  • @ANIME_KID88
    @ANIME_KID88 3 года назад

    ചേച്ചി നല്ല പാചകകാരി ആണ് എന്താ രസം ആ അമ്മികല്ലിൽ തേങ്ങ ഒതുക്കി എടുത്ത കാണാൻ മീൻ വെട്ടിയത് കപ്പ വൃത്തിആക്കിയത് പൊളി

  • @anithanair3117
    @anithanair3117 3 года назад +3

    Ur presentation really superb chechi

  • @zenuminuvlogs4561
    @zenuminuvlogs4561 3 года назад +1

    Chechiye pandu muthale ishtamaayirunnu, video super..

  • @geethaxavier4257
    @geethaxavier4257 3 года назад +3

    എന്റെ ഇഷ്ട്ട നടി.... ♥️♥️♥️
    ആദ്യമായി ആണ് ഈ Channel കാണുന്നത്..
    Lovely Presentation 👏👏👏

  • @VaniThankavel
    @VaniThankavel 8 месяцев назад +1

    Super Anila chechi Kappa & meen curry l like siragadika aasai serial my place Erode Tamilnadu staying in Kottayam Kerala ❤❤❤❤❤

  • @bachuforever1419
    @bachuforever1419 3 года назад +6

    സീരിയൽ നടി ആണെന്ന ഒരു അഹങ്കാരവും മുഖത്തില്ല 😊
    സാധാനാട്ടുംമ്പുറംകാരി വീട്ടമ്മ..😍😍
    ചേച്ചി പൊളിച്ചിന് 👌

  • @SmKatta
    @SmKatta 3 года назад

    Ahhha bharich Tai 😋 ♥ khup chan recipe 😋 🙏

  • @renimolb6251
    @renimolb6251 3 года назад +5

    Kappa, meen curry super. ഈ പുളിക്ക് കുടംപുളി, പിണറും പുളി എന്നൊക്കെ പേര് ആണ് . കോട്ടയം കാരുടെ കുടംപുളി ഇട്ട മീൻ കറി പേര് കേട്ടതാണ്. പിഴിഞ്ഞെടുക്കുന്ന പുളിയാണ് വാളൻപുളി.

  • @archana9734
    @archana9734 2 года назад

    Chechiyude vedio kandal pachakavum padikkam oppam happiness 😍😍😍

  • @rvasquaremedia24
    @rvasquaremedia24 3 года назад +3

    Athe enikum nalla ishttamanu anilachechiye.mathi super aanu king of the fish ennalle paraya.super tto chechi😋😋😋😋😋😋😋😋😋😋😋😍😍😍😍😍😍😍😍😍😍😍

  • @nihaltm2831
    @nihaltm2831 3 года назад

    Chechiyude avatharanam kettaal kappa ishttam allaathavarkkum kothi aakum..

  • @varghesejoyce1895
    @varghesejoyce1895 3 года назад +18

    Anila your way of presentation👌your sound so sweet 😍mathi &kappa malayliyude favourite item 👍thanks a lot💗

  • @binsta5147
    @binsta5147 3 года назад +2

    നല്ല അവതരണം.... ഒട്ടും ജാഡ ഇല്ലാത്ത actress 🥰

  • @soumyasumesh511
    @soumyasumesh511 3 года назад +5

    Chechiye kandappo adyam manasilekku odi vannathu jwalayaayi serial anu. Thresya chettathiye orupaadu ishttam aayirunnu. Annu schoolil padikkuvaayirunnu njaan. Enthoru sensational serial aayirunnu. Neighbor chechiyokke time aakumbol veetil serial kaanan varumaayirunnu.Orupaadu years backilottu poyi chechiye kandappo. Thank you. 😍

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 3 года назад

    Kallel araachu nalla parichayam und ennu thonni. Arappu vadichedukkunnath super aayittund

  • @anievlogs9763
    @anievlogs9763 3 года назад +6

    ആന്റി വീഡിയോ ഒരുപാട് ഇഷ്ട്ടായി..... ❤❤❤❤എന്ത് നല്ല രീതിയിലാ ഓരോന്നും പറയുന്നേ.... 😘😘😘😘😘😘സൂപ്പർ വീഡിയോ ആന്റി 😘

    • @delsworld1924
      @delsworld1924 3 года назад

      ruclips.net/channel/UCuNA9DLA7NjiLV-c5Qzb74w

  • @lajeeshp7636
    @lajeeshp7636 3 года назад

    സർഗം ഫിലിമിൽ ചേച്ചിയെ കാണുമ്പോൾ ഇപ്പോഴും ഓർക്കാറുണ്ട്

  • @SonuNikeshVlog
    @SonuNikeshVlog 3 года назад +6

    കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😍

  • @josnajose9274
    @josnajose9274 3 года назад

    Bhangara simple aaya oru actresses ❤chechi Gud luck 4 d future lyf🎀💖🤩✨

  • @sruthykolangara4652
    @sruthykolangara4652 3 года назад +3

    Super ayittunde chechide samsaravum cookingum. god bless you

  • @vishnupillai9407
    @vishnupillai9407 3 года назад

    അനില ചേച്ചി, ലെന ചേച്ചി, ശ്രീ വിദ്യമ്മ, മനു ചേട്ടൻ, സോനചേച്ചി ഇവർ ഒക്കെ ഉള്ള പഴയകാല സീരിയൽ എല്ലാം പേരും കണ്ടിരുന്നു. നാച്ചുറൽ ആയ story, acting, dressing, എല്ലാമായിരുന്നു കാരണം. ♥️

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +6

    Nice vedio
    Delicious dishes
    Tasty tips
    Thanks for the vedio
    God bless you Anila molu

  • @naveensfc4008
    @naveensfc4008 3 года назад

    Nadi enna yathoru jada illatha avatharanam Thanks chechi nalla mansinu nallathe varu theerchayayum try cheyyam

  • @dreamangel996
    @dreamangel996 3 года назад +3

    ഇത് പിണർ പുളിയാണ് വാളൻ പുളി വേറെയാണ്

  • @Beena-z1r
    @Beena-z1r 3 года назад +2

    ആദ്യമായി ചേച്ചി യെ കാണുന്നത് ദൂരദർശനിലെ 'താമരകുഴലി 'എന്ന സീരിയൽ il ആണ് ❤.. അന്ന് മുതൽ ഇഷ്ടമാണ്

  • @ffgamerghost5822
    @ffgamerghost5822 3 года назад +3

    ചേച്ചി സുന്ദരിയാണ്

  • @vinodsukumaran156
    @vinodsukumaran156 3 года назад

    Anila ente ishtapetta actress. Ee Channel first time kanunnathu. Enik orupad ishtaayi. Love you

  • @kalskhv3178
    @kalskhv3178 3 года назад +5

    பத்தவுடனே சாப்பிடனும் போலவே இருக்கு super madam

  • @basilpaul2912
    @basilpaul2912 3 года назад

    വാളൻ പുളി എന്താ ചെയേണ്ടത്.... കറിയിൽ ഇടേണ്ട... But
    സംഭവം കിടിലൻ... ഞാൻ ട്രൈ ചെയ്തു with പുളി.. സൂപ്പർ.. Thanks

  • @noushadnoushad3394
    @noushadnoushad3394 3 года назад +12

    അവസാനം ചീനിയും ആയി വരുന്ന സമയം ചേച്ചിയുടെ പേയ്സ് എവിടെ ആണ് കൈയിൽ ഇല്ല

  • @abhilashd2061
    @abhilashd2061 3 года назад +2

    "Jolayaye" kochu Thresia manasil ninu pokunilla. Nalla nalla kura ormakal. God Bless You. Enium oru kochu thersya... No1 Serial Dooradarsion

  • @harikumarvn1543
    @harikumarvn1543 3 года назад +9

    കൊതിപ്പിക്കല്ലേ ❤❤❤❤👌👍👏👏👏

  • @wonderwomenvloggs
    @wonderwomenvloggs 3 года назад

    Chechide video kandirikkaan thonnum.... 🥰🥰🥰

  • @lissyjames5598
    @lissyjames5598 3 года назад +3

    Eppozhum sundarikuttiyany anila God bless you🙏🙏🙏👏👏👏

  • @anilabasil9010
    @anilabasil9010 3 года назад

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. ഒരു വരി സംസാരിച്ചാൽ അതിൽ പകുതിയിൽ അധികവും ഇംഗ്ലീഷ് സംസാരിക്കുന്ന നടിമാരെ ആണ് ഇപ്പോൾ കൂടുതൽ കാണുന്നത് പക്ഷെ ചേച്ചിയുടെ നല്ല മലയാള തനിമയുള്ള അവതരണം. ഞാൻ ഇപ്പോൾ നാട്ടിൽ അല്ല അതുകൊണ്ട് കപ്പയും മീൻകറിയും കണ്ടപ്പോൾ നാവിൽ കപ്പൽ ഓടിക്കാൻ വെള്ളം വന്നു.ഞാനും ഒരു ഇടുക്കിക്കാരി ആണ്.ചേച്ചിയുടെ തെലുങ്ക് സീരിയൽ കാണാറുണ്ട്. എല്ലാവരോടും അന്വേഷണം പറയണേ All the best 👍Stay safe 👍🙏

  • @Aradhyasuresh20
    @Aradhyasuresh20 3 года назад +5

    Chechi superb👌🏽😘

  • @geenageorge3637
    @geenageorge3637 3 года назад

    Nammalkum pandu kappakkala kal undarunnu..ishtampole...kappa typica kottayam style..meencurry kozhikodan style...um nalla 100 ulla kappa