200 രൂപയ്ക്ക് 5 പേർക്ക് കഴിക്കാൻ 1 PLATE നിറച്ച് CHICKEN FRY | ഇത് പോലൊരു RESTAURANT കണ്ടിട്ടില്ല!!
HTML-код
- Опубликовано: 4 фев 2025
- maps.app.goo.g...
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair' Vlogs: / lekshminair
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
അഞ്ച് വർഷങ്ങൾക് മുൻപ് maam നേരിട്ട പ്രതിസന്ധികൾ പലപ്പോഴും ഓർക്കാറുണ്ട്.. പക്ഷേ, അതിനു ശേഷം mam life എത്ര ബ്യൂട്ടിഫുൾ ആയിട്ടാണ് കൊണ്ട് പോയത്.... എത്ര മനസുകളിൽ ഇടം നേടി... ഇഷ്ടമുള്ള കാര്യങ്ങളൊക്കെ മറ്റുള്ളവർക്ക് കൂടി യൂസ്ഫുൾ ആകുന്ന പോലെ മനോഹരമായി ചെയ്യുന്നു... മധുരപ്രേതികാരം പോലെ... ലൈക് യൂ very much dear.. എന്നെങ്കിലും നേരിൽ കാണാൻ അതിയായ agraham❤
മാം.. കോട്ടൻ സാരി ഉടുത്തു കാണാൻ നല്ലഭംഗി കൈരളി ചാനൽ ഓർമ വന്നു.. ഇന്നത്തെ വിഭവങ്ങൾ സൂപ്പർ.. മറ്റു കാഴ്ചകൾ അടിപൊളി മാം പറഞ്ഞപോലെ അവിടം മനോഹരം.. മനോഹരം.. മനോഹരം..❤❤❤❤❤
Which zam zam
Super videos... Madathine orupaad ishttamanu,,, adutha thavana what's in my bag cheyuo ❤❤❤
Njanum kazhichitundu e kadail ninnum food okke tastyum quantityum okke undu pakshe fryilum chilli chickenilum nannitu food colour cherkunnundu
Super video dear mam🥰👌 video kandappol porottayum chicken um kazhikkan kothiyayi😋
ലക്ഷ്മി ചേച്ചിയെ ഒരു പാടിഷ്ടംകുറച്ചു സമയം ഒഴിവ് കിട്ടിയാൽ കാണുന്നത് ഈ vlog ആണു എത്രയോ വർഷമായി ഞങ്ങളുടെ cooking teacher❤❤
Sneham mathram ❤🥰🙏
Reply കിട്ടിയപ്പം എന്തൊരു സന്തോഷം ആയെന്നോ thanks ചേച്ചി സുന്ദരി കുട്ടീ 😍😍😍
Hai mam iamvery happy to see this mam where is this place correct location
Yummy yummy 🥰🥰🥰എനിക്ക് നല്ല ചൂട് പൊറോട്ടയും ചിക്കൻ fry യും ഇഷ്ടം ആണ് ❤️❤️❤️
🥰🤗
കടലിനോടാഭിമുഖമായിട്ടുള്ള വീഡിയോ വളരെ മനോഹരമാണ് . പെയിന്റിംഗ് പോലെ മനോഹരം
❤🙏
Adipoli mam💞💞kanichithonu.....qatrilu ninnu vennal first trip❤
Chechi ernakulathum kudy vannittu enganaulla kadakal parijayapeduthy tharaney chechi njaggaley kudy pariganikaney dear chechi
Lekshmi chechi hair engana kettiyappol enthu bhangiyanu chechiya kkanan
Epolum orma adyamay magic ovenil mam nta kappa and meencurry reciepe kanunath.... Annu mutal kandu tudangayata.. still you are my favourite....
Thanku so much mam.aadyam sunset kanichu thannathinanu mam.eniku athraku eshtamanu mam.santhosham.pinne zam zam botel ile chicken 👌🏻.poy kazhikanam mam.aagrahamundu.ethellam namukkum share cheyyunna maminodu sneham pinne othiri orhiri thanksum.god bless you mam.🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
Adipoly Vayaru Nirachu Kazhikkam Kandal Thanne Ariyam Nalla Swadishtamaya Food Aanennu Very Nice Video 👍🏽 Ellenkilum LEKSHMI JI Yude Video Yil Enthenkilum Oru Puthuma Pratheekshikkam 💯🤗💙🤗🙏👍🏽👌👌👌
സൂപ്പർ ആണ് അവിടത്തെ ഫുഡ് ഞാൻ വാങ്ങി കഴിച്ചിട്ടുണ്ട് 👍👍👍വിലയും തുച്ഛം ചില സമയം അവിടന്നു ചിക്കൻ വാങ്ങി കറിവരെ വെച്ചിട്ടുണ്ട് അത്രയ്ക്കു ലാഭത്തിനു തരും സംസം വീണ്ടും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
Super vlog...
Food ellam adipoli.....
Sunset kanan irunna stalam beautiful....
Enjoy chechi.....
Lot of love.... ❤️❤️🙏🌹🤝...
Yummy food at Zam Zam... As rightly said their hospitality is excellent 👌👍❤... Going to such places and introducing them itself is a great 💯 work... God bless ❤
Hai lekshmi. ഇങ്ങനെ എല്ലായിടത്തും. യാത്ര ചെയ്തു അവിടുത്തെ കാഴ്ചകളും കണ്ട് . അവിടുത്തെ foodum കഴിച്ചു ഇങ്ങനെ ഫ്രീ ബേർഡ് ആയി പറന്നു നടക്കുക . അതുകാണുമ്പോൾ തന്നെ സന്തോഷം ആണ് . ഞങ്ങളെ പോലെ ഉള്ളവർ വില്ലപ്പോഴുo ഒന്ന് പുറത്ത് പോയാലായി. കുട്ടികൾക്കു പുറത്തെ ഭക്ഷണം അത്രക്ക് ഇഷ്ട്ടം അല്ല . അതുകൊണ്ട് . പുറത്തങ്ങനെ പോകാറില്ല 😔😔 lekshmi ആകാര്യത്തിൽ ഭാഗ്യവതിയ 🙏🙏
Lekshmi mam sariyil endha bhangi super sariyum maminu munnil food kanditu oru rakshayum illa ❤🥰😍
ഏതാണ് കൃത്യമായ ലൊക്കേഷൻ
Hinndukaludey hotalil ithuvarey poyitilley anyamadakarudey hotal select chydu avidey munnampuram kanikano
അവർ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നി മതങ്ങൾ നോക്കിയല്ല വ്ലോഗ് ചെയ്യുന്നത് 😡നിങളെപ്പോലുള്ള വർഗീയ വാദികൾക് അങ്ങനെ തോന്നും 😡😡 ചുമ്മ ഈ മൊബൈലിന്റെ മൂട്ടിൽ ഇരിക്കാതെ വല്ലപ്പോഴും പുറത്തോട്ടൊക്കെ ഇറങ്ങ് അപ്പോൾ കാണാം വ്യത്യസ്ത മതങ്ങളെയും അവരുടെ സ്നേഹങ്ങളെയും 😏😏😏
Chechi palakkad malampuzha yil flower show 23to28 vare understand Hartley welcome don't miss it varanam
Chechi entha vallayidathathu eshttamalle
Chicken kazhichal ookkinu power varum a than u chicken oompunnathu avarathipoori
Entayalum e kadayil pokum thank you mam tvm anenkikum e kada ariyilayirunu
Chicken fry, curry, chilli chicken , parotta, iddiyappam orotty and salad 😋😋 yummy and tempting ❤❤ beautiful sunset ❤ nice travel vlog mam ❤
Thank you so much dear ❤️ 🥰
ഹായ് ... ചേച്ചി 🙏
മൊത്തത്തിൽ ചിക്കൻ മയം 👍 . സ്വന്തമായി ചിക്കൻ വാങ്ങേണ്ട ... കറി വയ്ക്കേണ്ട ... 200 രൂപയിൽ
നാലു പേർക്ക് സംതൃപ്തി 🥰🥰
കൊള്ളാം ചേച്ചി ... ഈ പരിചയപ്പെടുത്തൽ ❤️❤️
💯👍🤩😍
Chaathan Kozhi aano ivde ?
Yummy food , vaayil vellam nirayunnu. Ithellam njangalkku kanichu thannathinu orayiram thanks...
Orupadu santhosham thonnunu dear ❤ishtapettu ennu arinjathil 🥰
Thanks for introducing these small restaurants! We will be visiting Trivandrum in 5 months and you’ve shown us lots of options… absolutely love ur vlog!!!!
Hai mam super foods 😋and nice vlog love you mam ❤️👍
Oru wonderful vlog share cheythathinu thanks😊❤pinne mam short sleeve blouse nu pakaram sleeveless blouse use cheythal adipoli aayirunnu,mam usually sleeveless use cheyyarundallo athanu❤maminu nalla hot appeal undakum sleeveless blouse ill❤❤❤❤
Plastic cover il takeaway ( parcel )😮 Plastic cover il food items kodukkunnath nirthal aakiyath alle? 👀
Wow..its really economical for that price! Thanks Maam for promoting such good shops..loved that sunset..really wish I could visit that park someday
എല്ലാവർക്കും സാധിയ്ക്കുന്ന കാര്യമല്ല മാം കാഴ്ചക ളും കണ്ട് അവിടത്തെ cooking മനസിലാക്കി ഭക്ഷണവും ആസ്വദിച്ച് നടക്കാൻ പറ്റുക എ ന്നുള്ളത്.മാഡത്തിന് ഇതിനുള്ള energy യും intrest ഉം എപ്പോഴും ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു.👍🙏
Orupadu santhosham dear ❤ellam daivathintai anugraham dear 🥰🙏pinnai ningaludai ellam prarthanayum snehavum🤗❤
Mam പറഞ്ഞത് ശരിയാണ്. ഒരു parcel വാങ്ങിച്ചാൽ ഒരിക്കലും ഇത്രയും കിട്ടുകേല. നല്ല colourful കറികൾ.
Valarai seriyanu dear ❤💯🙏
madam promote cheyyunnath sadharana aalukalude hotel aanennu kanumbol thanne valare valiya santhoshamm. ❤❤love you madam❤❤❤
Love you too dear ❤️
Rathri koodapoyavan nalla ookku ookkikanum
Ithellam kaanumbol chechinodulla ishtam koodi koodi varunnu ❤❤❤❤❤❤❤❤
സുഖമാണോ ലക്ഷ്മി ചേച്ചിക്ക് 🥰🥰🥰🥰🥰🥰
It is said….oneshld not see sunset but this is ur job so have to show this for all of us. Good blog❤
In nu kattookku nadakkum cameraman in nu thinnum chicken fry kazhichittu aavumpol power koodum
wow nice video mam 2:30
ശെരിക്കും ഇഷ്ടമുള്ളത് കാണുമ്പോൾ മാഡത്തിന്റെ സംസാരം കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ... അടിപൊളി എപ്പിസോഡ് 👍👍😍😍 tvm പൊളി അല്ലേ ❤❤
If you're converting this money in uae below around 20 AED only here we can't get 1kg chicken meat. Unbelievable yummy...😊😊😊😊
ചേച്ചി പോത്തൻകോട് പോകുന്ന ഭാഗത്തു കട്ടായിക്കോണം കഴിഞ്ഞു കുറച്ചു മുൻപോട്ടുപോകുമ്പോൾ right സൈഡ് തെക്കേവിള എന്ന് പേരുള്ള ഹോട്ടൽ ഉണ്ട്.. അവിടത്തെ ഫുഡ് സൂപ്പർ ആണ്. അവിടത്തെ തക്കാളി കറി പിന്നെ fried rice വെജിറ്റബിൾ പിന്നെ ഏറ്റവും സൂപ്പർ lemon ജ്യൂസ് ആണ്.. അവിടെ ഇതുവരെ യൂട്യൂബിൽ നിന്ന് ആരും പോയിട്ടില്ല.. ഫുഡ് is സൂപ്പർ ഒന്ന് മൈൻഡ് ചെയ്യണേ..
Thirchayayum pokam dear ❤
തന്റെ കട അല്ലേ athu 🤭
ചേച്ചി തെക്കേവിള ചായ പീടിയ എന്നാണ് ഫുൾ name
@@muneermuneer879 ഓഹ് മനസിലായല്ലേ 😆😆
ഇത്തരം കടയിൽ നിന്നും കഴിച്ച തിന് പിന്നെ വയറ്റിന് അസുഖം വന്നിട്ടുണ്ടോ
Chicken fry kazhichittanu kattookkan pokunnathu power koodum
Location
wow nice video mam 18:49
Dear - you are so beautiful in this costume - 💕❤
🙏❤
Looking beautiful in saree.... simple super....❤❤❤
Superb blog ❤❤❤. So yummy yummy ❤❤❤. So beautiful look beautiful red saree❤❤❤
Thank you so much dear ❤️ 💖
Hai Mam 🥰🥰 vlog super 👌👌 zam zam hotel foods super 👌👌 hot chicken fry super looks very tasty and mouthwatering 🤤😋 Sunset view park super 👌👌 Ambience beautiful ❤❤
Thank you so much dear for liking ❤🥰
Road works kazhiyarayallo ma’am 👍❤️Nalla food,beach view last sunset ellam superb dear ma’am ❤
Thank you so much dear ❤️ 🥰
അടിപൊളി വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ivide thanne A1 hotel und 🤌adipoliyanuu❤️
sun looks dull in front of u..u look brighter and shiner madam..u wear saree so nicely and elegantly that it looks really homely and glamorous as well
🙏
11:18 വെള്ളായണി ഫിഷ് വീണ്ടും എടുക്കാൻ പറ്റുമെങ്കിൽ,,, ഇടയ്ക്കിടയ്ക്ക് ഇങ്ങിനെ ഓര്മിപ്പിക്കലെ,,,
Mam sundari aayitundu saree super❤
😍❤
Ippol daily Maminte travel vlogsinu waiting anu.... Nalloru foodinte kazchakalkkayi.... This is very cheap and worth for 200 rs..
Life is beautiful എന്നു ചിന്തിപ്പിക്കുന്നതാണ്ഓരോ episode ഉം. അഭിനന്ദനങ്ങൾ. വീണ്ടും കാത്തിരിക്കുന്നു.❤
Thank you so much dear for your loving words ❤🥰🤗
Chicken curry recipe with foodie 💖😋😋💕
wow nice view 19:12
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ലക്ഷ്മി ചേച്ചിയെ എനിക്ക് നേരിട്ടൊന്ന് കാണണമെന്ന് ഭയങ്കര ആഗ്രഹം എന്നെങ്കിലും നടക്കും എന്ന് വിചാരിക്കുന്നു ചേച്ചിയെ കാണുമ്പോൾ എനിക്ക് ഒരു പോസിറ്റീവ് എനർജിയാണ്
Thirchayayum kanam dear ❤veetilekku vannolu..always welcome 🥰
ചെറിയ ചെറിയ സംരംഭങ്ങൾ മാഡം പ്രോത്സാഹനം നൽകും Weldon madam good effort ❤😊
This is our favouritr kada near our house
Lovely looking and nice 🥰
Adipoli ആയിട്ടുണ്ട് ചേച്ചി സ്നേഹം അറിയിക്കുന്നു
ഇക്ക ദൈവം അനുഗ്രഹിക്കട്ടെ 🙏
Chicken Fry 👌😋taste food ❤️❤️👍
❤🥰
Mam❤ super TQ 🎉 Mrs Ram
Red sariyil nthoru azhagu madam nice
Nice vlog dear mam❤
സാരി സൂപ്പർ❤❤
വീഡിയോ അടിപൊളി 300രൂപക്ക് ഒരു കുടുംബത്തിന് സുഖമായി ഡിന്നർ കഴിക്കാം...
ചത്ത കോഴി ഫോമിൽ നിന്നും കൊണ്ട് വന്ന് fry ചെയ്യുന്ന അൻസാരി വലിപീരു ആണ്
Super food ❤❤❤
a nice place also.❤❤ 😋😄😋😄😋😄😋😋
Thank you so much dear ❤️ 🥰
ഒരു ദിവസം പോകണം അവിടെ👍
😊😊 Thank you chechi
സൂപ്പർ സൂപ്പർ അടിപൊളി ചിക്കൻ fry പൊറോട്ട 😋😋😋😋😋
Thank you so much ❤
Enthu rasam ur saree
Njngal ennum vangum ayirunnu.. But ingeru vedio edukkan pokunnavark vari kori edukkum 🙄namukk okke oru 7,8 peace
Hair style super 👌👌👌
Mam yummy My mouth is watering What a shop Hats off to the owner Enjoyed
❤💯👍
Costume beautiful 😍 chiken fry 👌
sunset മനോഹരമായ കാഴ്ച ❤️ ചിക്കനും പൊറോട്ടയും ഒത്തിരി ഇഷ്ടപ്പെട്ടു 😋👍🏻
Thank you so much dear ❤️ 🥰
എന്റെ ചേച്ചീ ഇങ്ങനെ കൊതിപ്പിക്കല്ലേ വായിൽ വെള്ളം വന്നിട്ട് നിയന്ത്രിക്കാൻ പറ്റുന്നില്ല ഓ...😢😂😂😂😂❤
Yummy food mam beautiful look ❤❤❤
Thank you so much dear ❤️ 🥰
Superb vlog chechi thanks alot chechi ❤
Happy journey with food 🎉
❤🙏
Chatha kozhi yano
Super vlog Mam ❣️
എന്റെ all time favurite
Loved this vlog ..its amazing
Thank you so much dear ❤️ 🥰
❤️💚💙നന്മ വിജയം പാച്ചല്ലൂർ [സം സം]👏❤️💚💙
🤩😍👍
nice video. 👏👏
Thank you so much ❤
Yummy yummy food mouth watering 👌👌👌😍
Thank you for liking dear ❤
Wow sooper 👌👌♥️
Thank you dear ❤️ 🥰