Gharsana -യിൽ ലോഡ് ഇറക്കി Ganganagar -ലേയ്ക്ക് | Rajasthan Trip| EP- 17| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 421

  • @bijukm501
    @bijukm501 9 месяцев назад +10

    എനിക്ക് രതീഷ് ബായ് യുടെ സംസാരം ആണ് നല്ല ഇഷ്ടം

  • @jamsheerbabu1000
    @jamsheerbabu1000 9 месяцев назад +20

    കുറെ ആയിട്ടുള്ള doubt ആയിരുന്നു..എങ്ങനെയാ മൂന്നുപേർ അതിനുള്ളിൽ കിടക്കുന്നത് എന്ന്..😅 ഇന്ന് ആണ് doubt മാറിയത്.

  • @monai3759
    @monai3759 9 месяцев назад +2

    മൂന്നു പേരെയും, വീഡിയോയും വിശേഷങ്ങളും വഴിയിൽ ഉടനീളം കണ്ട കാഴ്ചകൾ,സംസാരങ്ങൾ, ഡ്രൈവിംഗ് എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️

  • @bhasijaan1748
    @bhasijaan1748 9 месяцев назад +7

    യാത്രയിലുടെ വിവിധ ദൃശ്യങ്ങൾ ധാന്യ + വാണിജ്യ + വ്യവസായ + വിനോദ : മുതലായവ കാണിച്ചുതരുന്നതിന് ..
    കൃതഞ്ജതകൾ ....എന്നും
    വീഢിയോകൾ കാണുമ്പോൾ
    യാത്ര പോരാൻ കൊതിയാവുന്നു
    സഹോ... കൾക്ക്
    ആശംസകൾ👍🤝❤️❤️❤️

  • @thejatony6924
    @thejatony6924 9 месяцев назад +3

    മൂന്ന് പേരും തമ്മിൽ നല്ല കെമിസ്ട്രി ആണ് 👌👌👌

  • @noufalm902
    @noufalm902 9 месяцев назад +8

    ചായി എന്തൊരു പാവമാണ് ❤

  • @johnkuttykochumman6992
    @johnkuttykochumman6992 9 месяцев назад +3

    26:00 26:06പുതിന ചമ്മന്തി ഉണ്ടാക്കി നോക്ക് ജലജ. ചെറു നാരങ്ങ പിഴിഞ്ഞ് ഇളക്കണം. എന്റെ വീട്ടിൽ ഇന്ന് രാവിലെ USA യിൽ ദോശക്ക് അതായിരുന്നു 😄

  • @sulaikhaali4180
    @sulaikhaali4180 9 месяцев назад +2

    Maindrivar ഒന്ന് കെട്ടി വളരെ വളരെ വളരെ ഹാപ്പിയാണ് ഇനി കെട്ടുന്നില്ല😂😂😂😂😂❤❤❤❤❤❤

  • @arunkrishna5937
    @arunkrishna5937 9 месяцев назад +20

    മൂന്നുപേർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോ സന്തോഷം ആയി 👏👏👏👏❤️

    • @sridevinair4058
      @sridevinair4058 9 месяцев назад

      👌👌👌❤️❤️❤️🙏🙏🙏

  • @manojsreedhar804
    @manojsreedhar804 9 месяцев назад +4

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @shamsuthamarakulam5927
    @shamsuthamarakulam5927 9 месяцев назад +6

    Good morning ❤
    രാവിലെ എണീറ്റാൽ ആദ്യം കാണുന്ന വിഡിയോ puthettu travel Blog ആണ്. നാട് കണ്ട് ഉണരാം.

  • @noushadfadil5218
    @noushadfadil5218 9 месяцев назад +2

    😍😍❤❤
    ഓരോ എപ്പിസോടും മസ്കറ്റിൽ നിന്ന് കാത്തിരുന്ന് കാണുന്ന ഞാൻ 😍😍❤😍😍😍😍

  • @baijujohn7613
    @baijujohn7613 9 месяцев назад +1

    സന്തോഷം ...❤️❤️❤️ എല്ലാം നന്നായി വരട്ടെ...🥰🥰🥰🤝🤝🤝💐💐💐

  • @MsAbythomas
    @MsAbythomas 9 месяцев назад +19

    Nice to see three kids together in sleep like childhood memories 🙂🥶🙏

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 9 месяцев назад +8

    വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണിച്ചു തരുന്ന രതീഷിനും ജലജക്കും ചായിക്കും ഒരുപാട് നന്ദി

  • @g.girishdevaragam2438
    @g.girishdevaragam2438 9 месяцев назад +5

    രാത്രിയുടെ ഭീകരത എന്തെന്നറിയുന്ന യാത്ര😮. മൂവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു❤

  • @renjithur
    @renjithur 9 месяцев назад +8

    ചേച്ചിക്കും ചേട്ടനും ചായിക്കും നല്ലൊരു സുദിനം നേരുന്നു safe journey 🥰🥰🥰🥰🥰🥰🥰

  • @padmaprasadkm2900
    @padmaprasadkm2900 9 месяцев назад +1

    മൂന്നുപേർക്കും നല്ലയാത്രയും ശുഭരാത്രിയും നേരുന്നു

  • @Arjun-xo7cu
    @Arjun-xo7cu 9 месяцев назад +2

    Heavy license eduthittu njanum varatte nigada koode driver ayitttu , food maathram vaangi thanna mathi ☺

  • @sreekutty2418
    @sreekutty2418 9 месяцев назад +1

    ഹസീഹൈ വണ്ടി ജീവിതം സൂപ്പർ കൊതി തോന്നുന്നു

  • @jm_korts
    @jm_korts 9 месяцев назад

    👏👏👏👍🙏🥰❤️
    വീഡിയോ കണ്ട്‌ കഴിഞ്ഞപ്പോൾ ഇവിടേം തണുപ്പ് കൂടി.🥶
    Good Night.😴

  • @nairanand
    @nairanand 9 месяцев назад +1

    മൂന്നു പേർക്കും നല്ല ദിവസം നേരുന്നു ഗുരുഗ്രാം ഹരിയാന

  • @radhakrishsna4224
    @radhakrishsna4224 9 месяцев назад +9

    മൂന്നു പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @perumalperumaal4273
    @perumalperumaal4273 9 месяцев назад +7

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @Rajeevan.T.kRajeevan
    @Rajeevan.T.kRajeevan 9 месяцев назад +7

    ബാക്കിയെല്ലാം പറഞ്ഞിട്ട് വാടക മാത്രം പറയാത്ത ആ ചേട്ടായുടെ മനസ്സുണ്ടല്ലോ 😂😂

  • @-._._._.-
    @-._._._.- 9 месяцев назад

    കഴിഞ്ഞ വിഡിയോ കാണാൻ ബാക്കി അത് കണ്ടിട്ട് വരാം ആദ്യം👍

  • @artandtravelwithrahul501.
    @artandtravelwithrahul501. 9 месяцев назад +10

    ഇനി തണുപ്പ് സ്ഥലത്ത് പോവുമ്പോൾ ഒരു സ്ലീപ്പിങ് ബാഗും കൂടെ കരുതിയാൽ നന്നായിരിക്കും👍

  • @shajeerali2520
    @shajeerali2520 9 месяцев назад

    ചായി ബ്രോ പറയുംപോലെ ഗർസനയിലെ സ്വീകരണം ഏറ്റുവാങ്ങി അടുത്ത സ്വീകരണ സ്ഥലത്തേക്ക്... ചായ ഒക്കെ തന്ന് മാർക്കറ്റിൽ നിങ്ങളെ സത്കരിച്ച ഭായിമാരും പൊളി

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 9 месяцев назад +1

    ശുഭരാത്രി മധുര സ്വപ്നങ്ങളും സന്തോഷകരമായ യാത്രയും

  • @Ranjith_Balal
    @Ranjith_Balal 9 месяцев назад +1

    Addicted to this vlog for last few weeks. Now a days my daily routine is to watch your past trips. Love ❤ from UK.

  • @sathivijayan51
    @sathivijayan51 9 месяцев назад +4

    അയ്യോ നമ്മുടെ chayimone കളഞ്ഞിട്ട് പോകരുതേ ❤️❤️❤️🎉

  • @nambeesanprakash3174
    @nambeesanprakash3174 9 месяцев назад +3

    ലോറി ജീവിതം വല്ലാത്ത വിഷമം തന്നെ.. ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ പോവുമ്പോൾ പ്രത്യകിച്ചും.. യാത്ര ഏതാണ്ട് തീരാറായി 👍👍👍👍👍

  • @ഹൈറേഞ്ച്കാഴ്ചകൾ
    @ഹൈറേഞ്ച്കാഴ്ചകൾ 9 месяцев назад +3

    ശ്രീഗംഗാനഗറിൽ നിന്നും 25 കിലോമീറ്റർ പോയാൽ പിന്നെ ലാൽഗട്ട് എന്ന സ്ഥലം പാകിസ്ഥാൻ ബോർഡർ ആണ് അവിടെ നിന്നാൽ പാകിസ്ഥാൻ കാണാം

  • @muhamedkoduvalli6473
    @muhamedkoduvalli6473 9 месяцев назад

    🥰🌹👍 നിങ്ങളുടെ വീഡിയോ കാണുമ്പോൾ സ്ഥലങ്ങളൊക്കെ കണ്ടു വളരെ സന്തോഷം എല്ലാ സ്ഥലങ്ങളും ഒന്ന് കാണാൻ പോകാനുള്ള വലിയ ആഗ്രഹം ഇതുപോലെ വണ്ടിയുമായി പോകണം എന്നാലേ ശരിയാകും

  • @joyalunkal387
    @joyalunkal387 9 месяцев назад +1

    മൂന്നാൾക്കും സുഖയാത്ര നേരുന്നു. George & Joy koodaranhi

  • @sheelaskitchen9030
    @sheelaskitchen9030 9 месяцев назад

    😍 എനിക്ക് കസിൻസിനെ കാണാൻ കൊതി ആകുന്നു നിങ്ങളെ കാണുപ്പോൾ 💞👍😃

  • @hamzakutteeri4775
    @hamzakutteeri4775 9 месяцев назад

    എല്ലാം മനോഹരം ക്യാമറ അടിപൊളി

  • @premantk6004
    @premantk6004 9 месяцев назад +1

    വടകര-യിൽ നിന്നും ആശംസകൾ

  • @praveenkumarpai
    @praveenkumarpai 9 месяцев назад +3

    കൊത്തമര എന്നുപറയുന്ന. Cluster beans ആണ് ഗ്വാർ. Rajasthan ആണ് ഏറ്റവും കൂടുതൽ ഉത്പാദനം.

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 9 месяцев назад

    പഴയലോറി ഡ്രൈവരർ എന്നനിലയ്ക്ക് നിങ്ങളെ വിഡിയോ- വളരെ സന്തോഷം തരുന്നു

  • @SunilSunil-re4el
    @SunilSunil-re4el 9 месяцев назад +1

    എല്ലാവർക്കും ശുഭദിനം🎉🎉🎉🎉

  • @dhershikwonderworld2462
    @dhershikwonderworld2462 9 месяцев назад

    ഓരോ ദിവസവും കാത്തിരിക്കുന്നു നിങ്ങളുടെ വിഡിയോക്യായി ❤️❤️❤️❤️

  • @bijuantony7512
    @bijuantony7512 9 месяцев назад +1

    മൂന്നു പേർക്കും നല്ലൊരു ദിനം നേരുന്നു 👍

  • @mujeebvengara4163
    @mujeebvengara4163 9 месяцев назад +2

    ഈ റോഡ് കാണുമ്പോൾ ഗൾഫ് പ്രാന്ത പ്രദേശങ്ങളിലൂടെ പോകുന്നു ഒരു feeling ഉണ്ട്

  • @amminooswonderland5372
    @amminooswonderland5372 9 месяцев назад

    ചേച്ചിയുടെ അവതരണം വളരെ നല്ലത്.

  • @rajnishramchandran1729
    @rajnishramchandran1729 9 месяцев назад +6

    Good morning to Puthettu Team....gharsana is tehsil place of sriganganagar... free brand promotion of Puma jacket by Rathish bro.
    Chaimon was having headache.. in traveling during cold season please keep yourself hydrated by drinking warm water.

  • @georgeandrews8746
    @georgeandrews8746 9 месяцев назад

    George bhai from Geo Enterprise Baroda Gujarat wishing you both and your co_ driver a happy day.

  • @ivansmookambika1044
    @ivansmookambika1044 9 месяцев назад +2

    നമ്മളും നിങ്ങളുടെ കൂടെ യാത്രയിൽ ആണ് 😃

  • @jayakumari6953
    @jayakumari6953 9 месяцев назад +1

    Sai. ഉണ്ടെങ്കിലേ. ഒരു. രെസ്സ മുള്ളു. മുനുപേർക്കും. ആശംസകൾ.

  • @susanvarughese7559
    @susanvarughese7559 9 месяцев назад

    ohh, how sweet!! I am glad you showed us the sleeping quarter. Good night, Sunshines!!

  • @mohandasshivan860
    @mohandasshivan860 9 месяцев назад +1

    രാജ്യത്തെ ആദ്യത്തെ ❤❤❤

  • @shameerahmed2672
    @shameerahmed2672 9 месяцев назад +1

    മൂന്നു പേർക്കും നല്ലൊരു ദിനം നേരുന്നു 💕

  • @ushapillai3274
    @ushapillai3274 9 месяцев назад

    Good night. എല്ലാവർക്കും.

  • @rajeshbabupg1049
    @rajeshbabupg1049 9 месяцев назад +1

    മരുഭൂമി അടിച്ച് വാരാൻ വ്യത്യസ്തമായ ചൂലുകൾ😅
    അവിടെ കടുകിന് വില കുറവാണെങ്കിൽ 100 gm മേടിക്കാമോ?
    KL-38

  • @CarloPaolocci
    @CarloPaolocci 9 месяцев назад

    Ogni tanto puntuale arriva il saluto dall'Italia.Sempre in gamba mi raccomando .Giancarlo

  • @Shajahan-n3u
    @Shajahan-n3u 9 месяцев назад

    Gallag chhi Rathish chattan onu kattyathnu, athum oru kadum kattu, geevinnum Anna kadum kattu azikkan eni prayasam Anu, geevitha maggllasamsakkal🎉🎉🎉🎉🎉🎉🎉🎉❤🌹🌹🌹🌹🥀🥀🥀🥀🥀🌷🌷🌷🌱🌱🌱🌷🌷🌷🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🌹🥀🥀🥀

  • @seemaprabha1501
    @seemaprabha1501 9 месяцев назад +2

    ചൂടും തണുപ്പും ഇടകലർന്ന യാത്ര🎉🎉

  • @ShyamalaM-g7m
    @ShyamalaM-g7m 9 месяцев назад

    Chayi bro super nammude ratheesh chetane hus ayi kitiyathu chechiyude bagyam

  • @prakashkk5856
    @prakashkk5856 9 месяцев назад +1

    കടുക് പാടങ്ങൾ സൂപ്പർ 🥰🥰

  • @nijokongapally4791
    @nijokongapally4791 9 месяцев назад +2

    ഗ്ലാസിൽ ന്യൂസ്‌ പേപ്പർ ഒട്ടിച്ചാൽ തണുപ്പ് കുറയും 👍👌

  • @SajadhYusufYusuf
    @SajadhYusufYusuf 9 месяцев назад

    main ഡ്രൈവർ മങ്കി തൊപ്പി വച്ചപ്പോൾ മൂന്നാറിലെ കെയർ ടേക്കർ പോലുണ്ട്....❤❤❤❤ നമ്മുടെ co ക്ക് ആരോ റൊട്ടിയിൽ കൈ വിഷം കൊടുത്തിട്ടുണ്ട് ഇനി എവിടുന്നേലും 10 റൊട്ടി മേടിച്ചു വയ്ക്കണം സമയത്ത് ഇച്ചിരി പഞ്ചസാരയും ഇട്ടു കൊടുക്കാം...❤❤❤

  • @merlintomes5054
    @merlintomes5054 9 месяцев назад

    Camel back desert Savari super

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 9 месяцев назад +2

    Puthen kazhchakal hardwork plus positive attittude😂❤

  • @rajisunil8435
    @rajisunil8435 9 месяцев назад

    I eagerly wait gor your next vlog. Keep going all the best🥰

  • @josegeorge2369
    @josegeorge2369 9 месяцев назад

    Good experience for me

  • @kannantogo
    @kannantogo 9 месяцев назад +2

    Good After Noon❤ By Shyaam Transport. You can able to get Rai Losds to Virudhunagar Or Madurai or even Trivandrum Or Calicut from through Sri Gandhi nagar by some Lorry Booking Office. Most Loads were Rai({Kadugu)

  • @ashokkumarm7493
    @ashokkumarm7493 9 месяцев назад +1

    ബില്ലിന്റെ കൂടെ വാടക ചീട്ടും കൂടി ഉണ്ട് എന്ന് ഓർമ്മിപ്പിച്ച കാര്യം ഓർത്ത് ചിരിച്ചു പോയി. വടശേരിക്കരയിൽ നിന്നും ആൺകുട്ടികൾ വാടക വാങ്ങി മുങ്ങിയ കാര്യം ഓർത്ത്. 🤣

  • @rajankuttappan
    @rajankuttappan 9 месяцев назад +4

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @AbdullahPI
    @AbdullahPI 9 месяцев назад

    Goooooooood nighttttttttttttttt.......... thanks a lot.........

  • @praadeepvijayan6227
    @praadeepvijayan6227 9 месяцев назад

    ഒരുണ്ട വെള്ളരി പോലെ ഉള്ളത്. സൗദി മരുഭൂമിയിൽ ഉണ്ട്. തണുപ്പ് ഉള്ളപ്പോൾ.

  • @salamkpsalam978
    @salamkpsalam978 9 месяцев назад

    Ganga nagaril Kinnow orange
    Seasan aane. Keralathilek
    Trip kittum

  • @zachariamammen8194
    @zachariamammen8194 9 месяцев назад +6

    രാവിലെ അല്പം നൂഡിൽസ് മാത്രം കഴിച്ച മെയിൻ ഡ്രൈവറേ ക്കൊണ്ട്
    രാത്രി നല്ല തണുപ്പത്ത് ഗോതമ്പ് ദോശയും ചമ്മന്തിയും ഉണ്ടാക്കിച്ചത് കടുത്ത ദ്രോഹമായിപ്പോയി!
    മെയിൻ ഡ്രൈവറേയും ചായി ബ്രോയേയും ഇങ്ങനെ പട്ടിണിക്കിടല്ലേ!!😢
    KL04(Ratheesh fan)

  • @ManiSabarish-je9xx
    @ManiSabarish-je9xx 5 месяцев назад

    Happy journey

  • @josephjohn8632
    @josephjohn8632 9 месяцев назад

    രതീഷ് ബ്രോ, സ്വപ്നത്തിലോ റിയൽ ആയോ ചായിയെ പഞ്ചാബിൽ കൊണ്ട് പോയി ഒരു കല്യാണം കഴിപ്പിക്കാം. പുള്ളിക്ക് സ്ഥിരം റൊട്ടി കഴിക്കാം, പുള്ളി ഹാപ്പി ആവും പിന്നെ ആളിന് അത്യാവശ്യം ഒരു യുവരാജ് സിംഗ് കട്ട്‌ ഉണ്ട്‌. പഞ്ചാബ് പുള്ളിക്ക് പറ്റിയ സ്ഥലം ആണ്.ആൾക്ക് Puthettu ട്രാവൽസിന്റെ ഒരു ഓഫീസ് വല്ല അമൃതസറിൽ അല്ലെങ്കിൽ ഭട്ടിൻഡയിൽ തുടങ്ങി അതിന്റെ ചാർജ് കൊടുക്കാം.
    മൗണ്ട് അബുവിൽ പോയി അവിടത്തെ വിശേഷങ്ങ ൾ കൂടി അപ്‌ലോഡ് ചെയ്യൂ.

  • @tijugeorge4636
    @tijugeorge4636 8 месяцев назад

    Camara clarity pora nalla canmara.vangi shoot cheyyu .ellalm soopper❤❤❤

  • @rajamohan9330
    @rajamohan9330 9 месяцев назад

    "Nice Jny, All the best"👌😄❤️👍

  • @sanjibdhar854
    @sanjibdhar854 9 месяцев назад +1

    Good morning... Nice to see u in Rajasthan.... good luck to u...

  • @SuryaKiran-t3t
    @SuryaKiran-t3t 9 месяцев назад +1

    ആ കുഞ്ഞിന് വല്ലോo വാങ്ങിക്കാട് രതീഷെ ....

  • @dileepgopinath6972
    @dileepgopinath6972 9 месяцев назад

    chayi talavedana varum toppieppozhum vacheykkuka,allel shal kettiykko

  • @sajeevjoseph-o1y
    @sajeevjoseph-o1y 8 месяцев назад

    You saw wood apple.boil and make juice ...good in summer.regqrds from a Kottayam fellow from Alwar Rajasthan

  • @jagguvijay3734
    @jagguvijay3734 9 месяцев назад

    ആശംസകൾ മൂന്ന് പേർക്കും

  • @shashiarayil630
    @shashiarayil630 9 месяцев назад +1

    നല്ലൊരു ദിവസം ആശംസിക്കുന്നു ❤

  • @lakshmivishwanathan1909
    @lakshmivishwanathan1909 9 месяцев назад +1

    What chayi regarding protection from cold weather is absolutely true!

  • @RajeshKumarK-y9p
    @RajeshKumarK-y9p 9 месяцев назад +1

    മൂന്നുപേർക്കും ശുഭദിനം🙏🙏🙏

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 9 месяцев назад

    Innu kurachu vaigipoi kanan...eathaaaroad ❤❤nallarodil co odikkunnu sammathikkruthu 😅😅😅pidichedukku driving seat

  • @pfwhite43
    @pfwhite43 9 месяцев назад

    Njan ninjalude fan annn ninjalude oru vandi kasargod chattancha vachu kandu njan onn chirichu orr ana mind akitta

  • @Harinandakumarofficial
    @Harinandakumarofficial 9 месяцев назад

    19:31 😂... Respect ❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 9 месяцев назад

    Awesome

  • @bennyjohnp9062
    @bennyjohnp9062 9 месяцев назад +1

    Ninghal ethu onnu soom chaithu kanichirunnu enghil?

  • @kirankannampally7188
    @kirankannampally7188 9 месяцев назад

    Nice cameraman with nice main driver and co driver ❤❤❤

  • @pb1818
    @pb1818 9 месяцев назад

    ഒരു ഫോളോവർ ആണ് പറയുന്നത് ആ കത്തി താഴെയിട് 😀😀😀❤️

  • @ShyamalaM-g7m
    @ShyamalaM-g7m 9 месяцев назад +1

    Vettavum velichavum onnalle chechi

  • @subramanyamg1622
    @subramanyamg1622 9 месяцев назад

    മൂന്നുപേർക്കുംഹായ്സൂക്ഷിച്ചു്യാത്രതുടരുക.!!!

  • @mohananek85
    @mohananek85 9 месяцев назад +1

    3...പേർ ക്കും.ശുഭദിനം.ആകട്ട്...🎉🎉🎉...1970...കാലഘട്ടത്തിൽ.. വയനാട്
    ത്തിൽ.ഇതുമാതിരി...തണുപ്പായിരുന്നു..ഉച്ചയാകണം..സൂരൃന്ചൂട്കൂടുവാൻ..🎉🎉🎉🎉🎉

  • @ShambhaviK-ki2nu
    @ShambhaviK-ki2nu 9 месяцев назад +1

    That's gaur gum used in oil drilling mainly grown in rajastan

  • @manojmohan8924
    @manojmohan8924 9 месяцев назад +1

    Please give vairnarch aharam to chaibro, 2 roti avan enda kutti aano

  • @MohananCkt-tf6so
    @MohananCkt-tf6so 9 месяцев назад +1

    3 പേർക്കു o നല്ല ഒരു ദിവസം നേരുന്നു

  • @tijimallu
    @tijimallu 9 месяцев назад

    All the best for ur family

  • @MVB-c3f
    @MVB-c3f 9 месяцев назад +1

    വഴി അറിയാത്ത ആളെങ്ങനെ mainDriver ആകുന്നെ (route ariyamm ennale main driver akukayullu)

  • @lizyajacob7620
    @lizyajacob7620 9 месяцев назад

    പകുതി ലോഡ് ഇറക്കിയപ്പോൾ തന്നെ ഒരാശ്വാസം..😊. തണുപ്പധികമാണല്ലോ. Take care