Kismath Ramzan Special Full Movie | Shane Nigam | Shruthy Menon | Vinay Forrt | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 54

  • @roby-v5o
    @roby-v5o 9 месяцев назад +122

    ഒരുപാട് വെട്ടം കാണാൻ ആഗ്രഹിച്ച സിനിമ എന്നാല്❤❤അവസരം ഉണ്ടായിട്ടും കാണാൻ ഇതുവരെ ഈ സിനിമ സാധിച്ചില്ല മറ്റൊരു സത്യം..😭😭അപ്‌ലോഡ് ചെയ്തതിനുഒ👏👏രായിരം നന്ദി മനോരമ ..
    *എന്നെ പോലെ ആരൊക്കെ ആദ്യമായിട്ട് ഈ സിനിമ കാണുന്നു..??*

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад +2

      Copyright aanu problem. Copyright vananl trim cheyendi varum allengil channel affect cheyum. Strike kittum

    • @rajeshbabu7257
      @rajeshbabu7257 2 месяца назад

      നല്ല പടം.. 👍👍👍👍

  • @sapereaudekpkishor4600
    @sapereaudekpkishor4600 9 месяцев назад +10

    ജാതിയും മതവും ദൈവവും ഉള്ള നാട്ടിൽ ഇഷ്ടപ്രകാരം ജീവിതം അസാധ്യം

  • @anshadusa-pp5ji
    @anshadusa-pp5ji 7 месяцев назад +15

    ഫിലിം അവസാനിപ്പിച്ച രീതി ശെരി അല്ല. ബാക്കി ഒക്കെയും നന്നായിട്ടുണ്ട്. കഥാപാത്രങ്ങൾ ആയ ഷൈനും, ആ പെൺകുട്ടിയും അഭിനയിക്കുക അല്ല ജീവിക്കുന്നതായി തോന്നി.

  • @Neymarr100
    @Neymarr100 6 месяцев назад +1

    Shain age -21
    Her age -32
    😯kaanumbo same age poley🙌

  • @jahfarmk758
    @jahfarmk758 9 месяцев назад +9

    Not bad, good movie 😍👍

  • @remyaarun2289
    @remyaarun2289 7 месяцев назад

    അർജുൻ അശോകൻ 💙
    ചെമ്പൻ വിനോദ് ജോസ് 💚
    ഗായത്രി അശോക് 💜

  • @AbdullaKutty-o2o
    @AbdullaKutty-o2o 8 месяцев назад +2

    Beautiful film cast and releagion is created by men it is not God's way

  • @Dheeraj-y4f
    @Dheeraj-y4f 9 месяцев назад +3

    asianet & manorama back 2 back

  • @seenathnoushad6812
    @seenathnoushad6812 9 месяцев назад +3

    Plzz part 2😢😢

  • @adarsh10j42
    @adarsh10j42 9 месяцев назад +11

    വേട്ട മൂവി ഒന്ന് ഇടു 🙏🏿🙏🏿

  • @keerthanamuthukumar933
    @keerthanamuthukumar933 2 месяца назад

    കാലം തെറ്റി ഇറങ്ങിയ സിനിമ

  • @stylish1909
    @stylish1909 9 месяцев назад +10

    Mazhavil manorama,asianet 😂😂😂😂😂

  • @SinankoonathKoonath
    @SinankoonathKoonath 6 месяцев назад

    👍👍👍👍

  • @mirshad-
    @mirshad- 9 месяцев назад +49

    Movie full indan pattulenkil pls dont upload it.🙏🤦 Asianet is far better in uploading full movies.

    • @shilpachippu7113
      @shilpachippu7113 9 месяцев назад +4

      ഇതിൽ full ഇല്ലേ 🙄

    • @skatelove1744
      @skatelove1744 9 месяцев назад +2

      Full undallooo

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад

      Copyright aanu problem. Copyright vananl trim cheyendi varum allengil channel affect cheyum. Strike kittum

    • @fathimahussain1200
      @fathimahussain1200 9 месяцев назад

      Asianet ellam thirich eduthu🥲

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад

      ​@@fathimahussain1200enth

  • @advsuhailpa4443
    @advsuhailpa4443 7 месяцев назад

    രണ്ട് പേരും Phd ക്ക് പഠിക്കുന്നു
    ഒരു ഗൈഡിന്റെ കീഴിൽ റിസർച്ചുകൾ
    ഷൊർണ്ണൂർ റെയിൽവേ യാത്രകൾ രണ്ട് പേരുടേയും
    ഒട്ടോ - ഓടിക്കുന്ന നായകൻ കഷ്ട്ടപ്പെട്ട് പഠിക്കുന്ന
    അമ്മ : നി കാക്കാ പെണ്ണിനെയാണോ സ്നേഹിക്കുന്നത്
    END ഓട്ടോ വിളിച്ച് കൊണ്ട് പോയി കൊല്ലുന്നത്
    മരണ ശേഷം ഫ്ലക്സിൽ - Phd മലയാളം സർവ്വകലാശാലയിൽ നിന്ന് 1 റാങ്ക് കരസ്ഥമാക്കിയതിനുള്ള ഫ്ലക്സ് - മരണ ശേഷം.

  • @SallumoonSalu
    @SallumoonSalu 9 месяцев назад +3

    Vetta pls upload

  • @viginthekk4192
    @viginthekk4192 9 месяцев назад +2

    Pls upload mallu singh , vikramadityan,marykundoru kunjadu,runway,seniors

  • @somthing_one4518
    @somthing_one4518 8 месяцев назад +1

    Oru kuntham polw ulla filim

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 9 месяцев назад +4

    Upload നത്തോലി ഒരു ചെറിയ മീനല്ല.... Please...

    • @mohammedHabeebu4704
      @mohammedHabeebu4704 9 месяцев назад

      ഇപ്പൊ അപ്ലോഡ് ചെയ്യാം കേട്ടോ

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад +1

      Athu surya tv aanu. Mazhavil alla

  • @remyaarun2289
    @remyaarun2289 7 месяцев назад

    മെമ്പർ രമേശൻ ഒൻപതാം വാർഡ് (2022)

  • @saleeshsali9797
    @saleeshsali9797 7 месяцев назад

    Alpam nerathe ayipoyi 😂😂

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 9 месяцев назад +18

    എന്താ പറ്റിയത് ഏഷ്യാനെറ്റിനും മനോരമക്കും 😂😂

    • @sayyidummar168
      @sayyidummar168 9 месяцев назад +4

      ഒന്നും പറ്റിയില്ല കിട്ടിയത് ലാഭം വെച്ച് കാണാൻ നോക്ക് അല്ല പിന്നെ

  • @abdullamogar468
    @abdullamogar468 9 месяцев назад +11

    Theri malayalam movie upload cheyyamo

  • @AbdullatheefA-m4u
    @AbdullatheefA-m4u 9 месяцев назад +7

    പ്രേമത്തിന് കണ്ണില്ല പക്ഷെ ചെവി ഉണ്ട്

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 8 месяцев назад +1

    Is it full or any cuts thete in the uploading?

  • @advsuhailpa4443
    @advsuhailpa4443 7 месяцев назад

    18:45 കേരള പോലീസിന് ഹിന്ദി അറിയില്ലല്ലോ
    26:00 നാട് മൊത്തം ടവറാ ഒരു കോള് ചെയ്താൽ കിട്ടത്തും ഇല്ല

  • @persempresoloanna2256
    @persempresoloanna2256 9 месяцев назад +4

    .perché non ci sta la traduzione?

  • @SuryaSparrow-y1u
    @SuryaSparrow-y1u 8 месяцев назад

    ❤😢

  • @donjose1218
    @donjose1218 9 месяцев назад

    😊

  • @Amirsha-mk
    @Amirsha-mk 9 месяцев назад +9

    Police borrran

  • @sinanmohammed9780
    @sinanmohammed9780 8 месяцев назад +2

    എന്തിനാണ് ഇങ്ങനെയുള്ള സിനിമകൾ ഇറക്കുന്നത് അന്യമതമായി വിവാഹം കഴിക്കുന്നത് തെറ്റാണ് ഹറാമാണ് ഇങ്ങോട്ടും ആരും വരണ്ട അങ്ങോട്ടും ആരും പോകണ്ട ഇത് എല്ലാവരും ശ്രദ്ധിക്കുക 😢 ഇത് പിന്നെ വലിയ പ്രശ്നങ്ങളും ഉണ്ടാകും ഭാവിയിൽ

    • @PonnuShyam
      @PonnuShyam 7 месяцев назад +2

      Orumikunnavark preshnam ellengil pine arrk ann preshnam

    • @dreamangel8040
      @dreamangel8040 6 месяцев назад +1

      Suhruthe allahu hidhayathu koduthavar mathathilekk varum padam irangiyalum illenkilum

    • @MoiYadh
      @MoiYadh 6 месяцев назад

      Endu vaade 😂😂