മടിയിൽ വയ്‌ക്കേണ്ടി വന്ന തീക്കനൽ അണഞ്ഞെന്നു കരുതി ഇരുന്നപ്പോൾ അതു പെട്ടന്നു പുകഞ്ഞു തുടങ്ങുകയും അതിനെ മടിയിൽ നിന്നെടുത്തു വെള്ളം ഒഴിച്ചു കെടുത്തുകയും ചെയ്ത പോലെയുള്ള ഒരു സിനിമ. നന്നായിരിക്കുന്നു. ഇതിനായി പ്രവർത്തിച്ചവർക്കു ഒരു നല്ല സിനിമ ചെയ്തു എന്ന് അഭിമാനിക്കാം. എല്ലാ അഭിനേതാക്കളും നന്നായി. നൽ
ഈ വർഷത്തെ ഏറ്റവും underrated ആയ സിനിമകളിൽ ഒന്നാണ് 'ആർക്കറിയാം'. ഒരു ചെറിയ കഥ അത് ഏറ്റവും മനോഹരമായി അവതരിപ്പിച്ചു. Hope it gets the recognition it deserved in the coming days .
നല്ല സിനിമ,ഒരു ചെറിയ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു.ബിജുമേനോൻ, പാർവ്വതി,ഷറഫുദ്ധീൻ എല്ലാവരും നന്നായി അഭിനയിച്ചു.നല്ല മൂഡ് ഉണ്ടായിരുന്നു സിനിമ കാണാൻ. സംവിധാനമികവ് സിനിമ കാണുമ്പോൾ തന്നെ അറിയാം.അഭിനന്ദനങ്ങൾ 👏👏👏 Background score ഒന്നും കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി.എന്നാലും നല്ല സിനിമ. Appriciate all crews 👏👏👏❣️🌹❣️🌹
ബിജുമേനോന്റെ മാനറിസങ്ങൾ wow amazing. കാണാൻ വൈകിയെങ്കിലും സൂപ്പർബ് സിനിമ. പച്ചയായ ജീവിതവുമായി ബന്ധമുള്ള സിനിമകൾ commercial hit ആവാൻ ബുദ്ധിമുട്ടാണ് ഈ കാലത്ത് . But അതാണ് animated exaggerated സിനിമായേക്കാൾ ജന മനസുകളിൽ ആഴ്നിറങ്ങുക. സംവിധായകന് 🙋♂️.
Very natural acting..wonderful portrayal of all characters by Biju Menon, Parvathy and Sharaf ... enjoyed the movie.. Sharafuddin, ur expressions were super!!😊
excellent all round performance from 3 lead actors - understated but professional and the director - tone, pace and tightness of story is excellent. Another great malayalam movie...Bravo!
അച്ഛൻ അയാൽ ഇങ്ങനെ ഇരിക്കണം പൊന്നുപോലെ വളർത്തിയ പെണ്ണ് മക്കളെ കണ്ടവന്മാർക്ക് കൊല്ലാൻ കൊടുക്കാതെ തെറ്റുകണ്ട അതിനുള്ള ശിക്ഷ കൊടുക്കണം അത് മരുമകൻ അയാലും മോൻ അയാലും എനക്ക് ഒരുപാട് ഇഷ്ടമായി ഈഈഈ ഫിലിം
Super movie, Sharafuddin &Biju Menon Are acted very well😍Parvathi was awesome 👌Script, direction, camera, locations everything was superb, i enjoyed alot😍❤️👌👍
ആഷിഖ് അബു നിർമിക്കുന്ന പടങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു പാത്രം കൊട്ടും. എന്നാലും പടം കൊള്ളാം, കേട്ടോ❤ നല്ല സ്റ്റോറിയാന്നെ ❤ ഇച്ചിരി supense ഒക്കെ ഒണ്ടേലും കഥ ഒള്ളതാന്നാ തോന്നുന്നേ ❤ റോയിച്ചന്റെ charector ചെയ്ത പയ്യൻ ഇച്ചിരി മിടുക്കനാന്നെ❤ ❤❤❤
ബിജു മേനോൻ, പാർവതി ഒക്കെ ok... പക്ഷെ ഞെട്ടിച്ചത് ഷറഫുദ്ധീൻ ആണ്. പറയാതെ വയ്യ. പുതിയ മറ്റു ആര്ടിസ്റ്റുകളിൽ കാണാത്ത ഒരു സംഭവം ആണ് വ്യത്യസ്തമായ ഡയലോഗ് delivery. മറ്റാരെങ്കിലും ഡബ് ചെയ്യുന്നതാണോ എന്ന് ചിന്തിച്ചു ആദ്യം. ഷറഫുദ്ധീൻ പുതിയ ഒരു അനുഭവം നൽകി അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽ നിന്നും
Recently I watched Charlie.. And I got crazy for "parvathy thiruvothu " .. Such an amazing actress. ✨ I really appreciate malayalam movies and awaits till it get dubbed in Hindi. 😄 Love from Maharashtra.. 💞
Simply awesome. It was a relief to watch among so many horror thrillers which are trendy now. Biju menon , parvathy, sherafudeen all have done absolute justice to their roles.
25:03 🌴 😘 ഒന്നാനാം കുന്നിൻ മേൽ കൂട് കൂട്ടും തത്തമേ നീയെൻ്റെ തേന്മാവിൽ ഊഞ്ഞാലാടാൻ വാ 🥰 Here comes the Hindi version 😍 I most love ഛോട്ടാസാ ഖർ ഹോഗാ ബാദലോം കി ഛാവോം മേ ആശാന്തി പാനി ഭി മൻസൂരിരാജാ ! 🤣 സൂപ്പർബ് 😘
എനിക്കിഷ്ടപ്പെട്ട സിനിമ , ബിജുമേനോൻ നല്ല അഭിനയം,നല്ല ലൊക്കേഷൻ,കുറച്ചു ബോംബെ ലൈഫ് , ഹിന്ദി, ഇംഗ്ലീഷ്,ഡയലോഗ് മലയാളിയുടെ വായിൽ ആദ്യം വരുന്ന മൈ,ബോംബയ്ക്കാരുടെ ബേൺ സന്ദർഭത്തിനനുസരിച്ചു ചേർത്തിട്ടുണ്ട്,കൊറോണ സമയം നന്നായി ചിത്രീകരിച്ചിട്ടുണ്ട്,ഷേർളിയുടെ മകളുമായുള്ള ഫോൺ സംഭാഷണം കേൾക്കുമ്പോൾ അറിയാം റോയിയുടെ മകളല്ലെന്ന്,വിരമിച്ച അധ്യാപകൻ നന്നായിട്ടുണ്ട്.
നമ്മുടെ കുടുംബങ്ങളിൽ കൊലപാതകങ്ങൾ കൂടി വരുന്നതിൽ ഈ സിനിമകൾ സംഭാവന നല്കുന്നുണ്ടോ ... രാഷ്ട്രീയ കൊലപാതകങ്ങളിൽ മലയാളികൾ ഞെട്ടൽ രേഖപ്പെടുത്തും എന്നാൽ അടുത്ത കാലത്തായി നാം ഏറ്റവും കൂടുതൽ അറിഞ്ഞ.കൊലപാതകങ്ങൾ അച്ഛൻ മക്കളെ കൊല്ലുന്നു, 'അമ്മ മക്കളെ കൊല്ലുന്നു, മക്കൾ അച്ഛനമ്മമാരെ കൊല്ലുന്നു, സഹോദരങ്ങൾ പരസപരം കൊല്ലുന്നു, ഭാര്യ ഭർത്താവിനെയും, ഭർത്താവ് ഭാര്യയെയും കൊല്ലുന്നു ....തീർച്ചയായും കേരളത്തിലെ വീട്ടകങ്ങളിൽ നിന്നും കേൾക്കുന്ന വാർത്തകൾ അത്രക്ക് ശുഭകരമല്ല.....
പട്ടിക്കുള്ള ചോറ് കൊടുക്കാൻ നേരം ചാച്ചാ ഇത് നമ്മുടെ വീട് അല്ല ഫ്ലാറ്റിൽ ആണ് എന്ന് പറയുന്നുണ്ട്. മനുഷ്യൻ താമസം മാറും പക്ഷെ നമ്മൾ വളർത്തിയ മൃഗങ്ങളെ നാം ഇട്ട് പോകും അവർ അവിടെ അവരുടെ കാലം അത്രയും നമ്മെ കാത്തു നിൽക്കും നാം ഒരു നിമിഷം ചിന്തിക്കുക. വളർത്തിയവർക് അറിയാം ഒരിക്കലും മായാത്ത ഓർമ. അതിന് കഥാകിർത്തിന് പ്രത്യക നന്ദി
Seriously under-rated movie of the year! Brilliant story and even more brilliant execution. Biju Menon in one of his best ever performances. The scene where he walks to the river to bathe, he emulates an old man to the "T"! Yet to see a more original performance ever, even among the brightest stars of Malayalam cinema.
പണ്ട് റാസൽഖൈമയിലെ ആ വലിയ വീട്ടിൽ കോഴി ബിസിനസ് നടത്തിയിരുന്ന ഗിരിരാജൻ തന്നെയാണോ ഇത്? എന്റമ്മോ...വേറെ ലെവൽ acting...Sharaf🥰🥰 becoming more talented...
മടിയിൽ വയ്‌ക്കേണ്ടി വന്ന തീക്കനൽ അണഞ്ഞെന്നു കരുതി ഇരുന്നപ്പോൾ അതു പെട്ടന്നു പുകഞ്ഞു തുടങ്ങുകയും അതിനെ മടിയിൽ നിന്നെടുത്തു വെള്ളം ഒഴിച്ചു കെടുത്തുകയും ചെയ്ത പോലെയുള്ള ഒരു സിനിമ. നന്നായിരിക്കുന്നു. ഇതിനായി പ്രവർത്തിച്ചവർക്കു ഒരു നല്ല സിനിമ ചെയ്തു എന്ന് അഭിമാനിക്കാം. എല്ലാ അഭിനേതാക്കളും നന്നായി.
നൽ
നന്നായിട്ടുണ്ട്
Good moovi 🌹🌹♥️
സൂപ്പർ! ബിജു മേനോന്റെ വൃദ്ധ വേഷം എത്ര ഭംഗിയായിട്ട് ചെയ്തു! നല്ല film!
Super 👍👍👍👍👍
@@carlosejohn2343 se👍👍q
Supet
ഈ വർഷത്തെ ഏറ്റവും underrated ആയ സിനിമകളിൽ ഒന്നാണ് 'ആർക്കറിയാം'. ഒരു ചെറിയ കഥ അത് ഏറ്റവും മനോഹരമായി അവതരിപ്പിച്ചു. Hope it gets the recognition it deserved in the coming days .
#Home 🎥👌
Enda sambavam ennu enik manasilaylla...aaarkariyam...avo...
Iiiiiii
മൈ*# ആണ്..ഇത് ഒരു മാതിരി കേരളത്തിൽ ഉള്ളവർ വല്ല ബംഗാളികൾ ആണോ..ഫുൾ ഹിന്ദി ബാഷ ഇട്ടു പെരിപ്പിക്കാൻ
@@reshmacottar9878 q
Director ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. എല്ലാവരും നന്നായി അഭിനയിച്ചു. ഷറഫുദ്ദീനെ പ്രത്യേകം പറയാതെ വയ്യ. സംവിധായകനെ വീണ്ടും അഭിനന്ദിക്കുന്നു.
❤
പാർവതി ഒഴിച്ച്, അവരുടെ അഭിനയം വല്ലാതെ കൃത്രിമം ആയി തോന്നി
Sharafu ippol മികച്ച പെർഫമൻസ് ആണ് 👌👌
വളരെ നല്ല മുവീ. wife and husband. behaves and respect orupad ishtamaayi.
ബിജു അങ്കിളും, ആ ചേട്ടനും ചേച്ചിയും സൂപ്പർ ആക്കി.👌
നല്ല സിനിമ,ഒരു ചെറിയ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു.ബിജുമേനോൻ,
പാർവ്വതി,ഷറഫുദ്ധീൻ എല്ലാവരും നന്നായി അഭിനയിച്ചു.നല്ല മൂഡ് ഉണ്ടായിരുന്നു സിനിമ കാണാൻ.
സംവിധാനമികവ് സിനിമ കാണുമ്പോൾ തന്നെ അറിയാം.അഭിനന്ദനങ്ങൾ 👏👏👏
Background score ഒന്നും കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി.എന്നാലും നല്ല സിനിമ.
Appriciate all crews 👏👏👏❣️🌹❣️🌹
Biju Menon ന് Best Actor Award കിട്ടിയതറിഞ്ഞു ഈ movie അന്വേഷിച്ചു വന്നവരുണ്ടോ 😍✌🏻
Ys
ഇല്ല
Mmm...
ആർക്കറിയാം 😄😄
Ys
ഗംഭീരം...... അത്രേം ഗംഭീരം ..... ഓരോ അഭിനയവും മികവുറ്റത്..... എല്ലാവർക്കും അനുമോദനങൾ
♥️
ബിജുമേനോൻ, മികച്ച പ്രകടനം.. എല്ലാവരും.. ഒന്നിനൊന്നു മെച്ചം അടിപൊളി
നാട്ടിൻ പുറത്തുള്ള ജീവിതം പ്രേത്യേകിച്ചു കൊറോണ കാലത്തു ഉള്ള ബുദ്ധിമുട്ട് എല്ലാം കോർത്തിണക്കിയുള്ള സിനിമ 🥰🥰🥰
Who is here after biju menon won the best actor award 🔥
Im
@@shifana800 😁
✍️
Ss
Ss
രണ്ടു നടന്മാരുടെ മത്സരാഭിനയത്തിന് സക്ഷ്യംവഹിച്ച സിനിമ ❤
കുറച്ച് കാലങ്ങൾക്ക് ശേഷമാണ് വളരെ നല്ല ഒരു സിനിമ കാണുന്നത്, ഓരോ ഷോട്ടും റിയാലിറ്റി keep ചെയ്തിട്ടുണ്ട് സൂപ്പർ direction.
ബാക് ഗ്രൗണ്ട് മ്യൂസിക് അരോചകം 😩😩സിനിമ ഗംഭീരം കുറച്ചുപേരിൽ ഒതുക്കി എങ്കിലും. മനോഹരമാക്കി.. ബിജു മേനോൻ. ഷറഫുദ്ദ്ധീൻ രക്ഷയില്ല.... പാർവതിക്ക്. ചുമ്മാതല്ല അഹങ്കാരമൊക്കെ... കയ്യിലുണ്ടല്ലോ അഭിനയം 🤩💪ജീവിച്ചു പെണ്ണ് 😃
ഈ അടുത്ത കാലത്തായി കണ്ട മികച്ച ഒരു സിനിമ .കഥ പറഞ്ഞു പോകുന്ന രീതിക്ക് എന്തോ ഒരു ആകർഷണം ഉണ്ട് .അഭിനയത്തിൽ എല്ലാവരും പരമാവധി നൽകിയിരിക്കുന്നു♥️
👍👍👍
റിയലിസ്റ്റിക്
A subtle movie... thoroughly enjoyed watching it.No exaggerations,no dramas.A story well presented.
Agree
നല്ലൊരു സിനിമയാണ് ആർക്കറിയാം💕 എല്ലാവരും അസ്സലായി ജീവിച്ചു ഈ സിനിമയിൽ👏👏
Jeorgekuttiyum families ethra kashtapettu....mashum marumakanum superb
Anyone in 2024🧐
Me 😂😂
@@MILADGAMERYT😊😊😊😊😊😊😊😊😊❤😂
Me2. My father's birth place..Pala and surroundings by look. ❤❤❤
Yes I am, not in the habit of viewing films b4 retirement. Thank you
S frm malaysia tamilan❤❤❤
കമന്റ് നോക്കി film കാണുന്നവർ കണ്ടോളൂ... കാണാനുണ്ട്👍
എന്നാ ok 😁
സിനിമ അടിപൊളി
നല്ല കഥ
നല്ല അവതരണം
അഭിനയിച്ചതല്ല ജീവിച്ചതാണ് ഓരോരുത്തരും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Anybody after Biju Menon won the state award for best Actor
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നടി പാർവ്വതി she is so talented acters 👌👌👌👌
Simply superb natural acting and especially peaceful BGM. These kind of movies should be in lime light ✨
ഇതാ... ഷറഫുദ്ദീൻ എന്ന നടൻ തന്നെയാണോ..? അതിമനോഹര നടനം.ഭാവുകങ്ങൾ.
He’s brilliant!!
Beautiful movie. Parvathy, Biju Menon and Sharafudeen deserves alot of appreciation as they have done the roles to real perfection.
👍👍
ഈ മഹാമാരിക്കാലത്ത്...
O-ഒരിക്കലും
N- നമ്മുടെ
A- അയൽവാസികളെ
M- മറക്കരുത്
ഹാപ്പി ഓണം ഫ്രണ്ട്‌സ് ❣️❣️❣️
Happy onam!
ithoke ivde enthina bro parayunnath. this film have nothing connected to onam. Veruthe vayithonith comment idum.
Happy Onam 🌸🌸
If one is watching this during Thiruonam, he is with ng. That is sll. sm
Than ith parayan mathram irangiyathano. Ellayidathum undallo
Parvathy should act in such movies instead of those glamorous ones. Stupendous acting. And Biju Menon, his acting is just great.
മല്ലു അനലിസ്റ്റ് പറഞ്ഞ് ആണ് ഈ സിനിമയെ പറ്റി അറിയുന്നത്..
നല്ല ഒരു സിനിമ... അറിയാൻ വൈകിയതിൽ ദുഖിക്കുന്നു....
Mallu Analyst ന്റെ ഹേറ്റേഴ്സ് നാറികൾ ഇപ്പൊ വരും താങ്കളെ തെറിവിളിക്കാൻ....
Biju menon Best Actor State Award
Winner 2022
Congrats 👏👏👏
Loved it! Slowly, carefully, building the narrative and characters. Great performances.
എന്തായാലും കൊറോണ കാലത്ത് സിനിമാക്കാരുടെ creativity കൂടിയിട്ടുണ്ട്....ഇറങ്ങുന്ന എല്ലാ films um adipoli
ബിജുമേനോന്റെ മാനറിസങ്ങൾ wow amazing. കാണാൻ വൈകിയെങ്കിലും സൂപ്പർബ് സിനിമ. പച്ചയായ ജീവിതവുമായി ബന്ധമുള്ള സിനിമകൾ commercial hit ആവാൻ ബുദ്ധിമുട്ടാണ് ഈ കാലത്ത് . But അതാണ് animated exaggerated സിനിമായേക്കാൾ ജന മനസുകളിൽ ആഴ്നിറങ്ങുക. സംവിധായകന് 🙋♂️.
ഷറഫിന് സ്റ്റേറ്റ് award അർഹിക്കുന്ന പടമാണ് 🌹🌹👌👌👌
Good acting
ബിജു മേനോന് അവാർഡ് കിട്ടിയ ശേഷം കാണുന്നവരുണ്ടോ???? 😍😍😍😍😍
Yes yes
ഉണ്ട്
ഇപ്പോൾ കാണുന്നു
ഒരിക്കൽ കണ്ടതാ ഇപ്പോ വീണ്ടും വന്നു
Illa
പാർവതി, ബിജു മേനോൻ, എല്ലാം പോളിയാണ്, പക്ഷെ ഷറഫ് വളരെ കുറഞ്ഞ സിനിമയിൽ നിന്നും ഒരുപാട് മാറി real good actor
Super
Ayale nthina konnath?
@@aysha9659 it was just a accident 😐
@@aysha9659 ആർക്കറിയാം 🥴🥴
Wat an amazing work… loved it theough out ❤❤❤
Good movie 👌... Sharafudheen excellent acting... 👍
Thank you subtitles 🇱🇰 i love your film industry never give up,i will watch
എന്നെ പോലെ Cmnt വായിച്ചു ഫിലിം കാണുന്നവർ ഉണ്ടോ
😀
Yes
Movie OK ano
@@jijinaanuabi1040 spr...film aanu😊
ഇല്ല
Very natural acting..wonderful portrayal of all characters by Biju Menon, Parvathy and Sharaf ... enjoyed the movie.. Sharafuddin, ur expressions were super!!😊
ബിജുമേനോൻ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയല്ലോ ഏതാ സിനിമ ; ആർക്കറിയാം 😌
Super film...biju menon excellent performance.parvati too.Sharafideen tried to be perfect
ഷറഫുവിൻ്റെ കാരക്ടർ റോള് ഞെട്ടിച്ചുകളഞ്ഞു. ചിന്തിക്കാൻ പോലും വയ്യാത്ത പക്വത.
Great movie ..biju menon deserve the award, sharafudheen and parvathii also perform well there role 🥰🥰
Came here after watching Kishkindha Kaandam 😊
കിഷ്കിന്താ കാണ്ഡം കണ്ടപ്പോ ഈ പടം ഓർമ വന്നു..
മകളുടെ ഭവിക്കായി ഒരു അച്ഛന് ച്യാൻ പറ്റിയ വലിയ കാര്യം ഇതാണ്
I really enjoyed it
It involve reality like real storyyyy🙂
A reaily awaysome story. 👍 god direction.
അടിക്കേണ്ട സമയത്ത് അടിച്ചു തന്നെ മക്കളെ വളർത്തണം, അത്രേയുള്ളൂ msg 👍🏻👍🏻👍🏻👍🏻
Good movie.. Biju menon rocks... last 20 mins soooooper.... !!!
എത്ര നിസാരമായിട്ടാണ് മാഷും മരുമകനും കൂടി കാര്യങ്ങൾ സോൾവ് ചെയ്തത്... ആ ജോർജുകുട്ടിക്കു ഒക്കെ എന്ത് കഷ്ടപ്പാട് ആയിരുന്നു..😀😀
Ellavarum jievikkukayanu!!!
Policente makan poyille
Ath IG de mone alle Augustin athile thendi thirinj nadakkunnavan alle aar anweshikkana🤭🤭
😂🤣👌
L
ബിജു മേനോന്റെ റേഞ്ച് എന്താണെന് മലയാളികൾ അയ്യപ്പൻ കോശിയിലൂടെ കണ്ടതാണ്...
പാർവതിയുടെ റേഞ്ച് എന്താണെന്നും മലയാളികൾക്ക് അറിയാം..പക്ഷെ ഷറഫുദ്ധീൻ ഞെട്ടിച്ചു!! ❤️
ഷറഫു പൊളിയാണ്
ഷറഫു വരത്തൻ. അഞ്ചാം പാതിര എന്നീ movie ലൂടെ തന്നെ അദ്ദേഹത്തിന്റെ അഭിനയത്തിലെ മിതത്വം.. കയ്യടക്കം തെളിയിച്ചതാണ് 🤗🤗😍😍
Bro varathan kandilllle...tbh athil fahadhinekal enik ishtam ayath sharafudheene aan.. ayalde stalking vayinottam okke kanumbo kai veeshi randenam pottikan thonnum 😅
@@anuchithra5892 💯
Yes
I didn't see any acting only behaving and reacting. Lots of 💕 to the whole crew.
excellent all round performance from 3 lead actors - understated but professional and the director - tone, pace and tightness of story is excellent. Another great malayalam movie...Bravo!
ഒരു നല്ല മൂവി, 👌
How would you rate this film? 9/10?
അച്ഛൻ അയാൽ ഇങ്ങനെ ഇരിക്കണം പൊന്നുപോലെ വളർത്തിയ പെണ്ണ് മക്കളെ കണ്ടവന്മാർക്ക് കൊല്ലാൻ കൊടുക്കാതെ തെറ്റുകണ്ട അതിനുള്ള ശിക്ഷ കൊടുക്കണം അത് മരുമകൻ അയാലും മോൻ അയാലും എനക്ക് ഒരുപാട് ഇഷ്ടമായി ഈഈഈ ഫിലിം
It is such a wonderful modern Malayalam movie. Gives a lot of food for thought.
Intelligent movie...... parvathy polichu... bijumenon poli.... sharafff.... poli.... aa molu vannu climax anakkam vachu veedu unarnnu..... athe aa veedu oduvil unarnnu...
9/10 fantastic acting 👏👌👍superb movie. Love from Sri Lanka 🤩
Bgm could me more improved. But superb story. Malayalam cinema is always quality
Ist time i watch biju menon in this kind of role simple and beautiful acting parvathy sharref all are best acting totally nice movie 😙
Biju is a well tailored well balanced versatile actor. We are yet to see the best of him. Love him. He is not used to his capacity.
Super movie, Sharafuddin &Biju Menon Are acted very well😍Parvathi was awesome 👌Script, direction, camera, locations everything was superb, i enjoyed alot😍❤️👌👍
Ichiri nerame undayirunnulluvenkilum aa villain chekkan oru rakshayumillatha performance aarunnu
ആഷിഖ് അബു നിർമിക്കുന്ന പടങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു പാത്രം കൊട്ടും.
എന്നാലും പടം കൊള്ളാം, കേട്ടോ❤
നല്ല സ്റ്റോറിയാന്നെ ❤
ഇച്ചിരി supense ഒക്കെ ഒണ്ടേലും കഥ ഒള്ളതാന്നാ തോന്നുന്നേ ❤
റോയിച്ചന്റെ charector ചെയ്ത പയ്യൻ ഇച്ചിരി മിടുക്കനാന്നെ❤ ❤❤❤
കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ പാടില്ലേ? പിണ്ണാക്ക് മോഡിയെ എത്ര വിമർശിച്ചാലും പോരാതെ വരും.പെട്രോൾന് 102 ആണ് വില. 🤬🤬🤬
@@baijueldhosesrambikkal1522 ചൈനയുടെയും, പാകിസ്ഥാന്റെയും സ്വന്തം ആളുകൾ വിമർശിച്ചു കൊണ്ടേ ഇരിക്കും
Pakistan polum 55 roopak an petrol kodkunnath namude indiaye nanam kedthan modi ath kanditum ulup illathe support cheyyinna potta adimakal
സർക്കാർ ഏതുമാകട്ടെ ജനാധിപത്യത്തിൽ ജനങ്ങളാണ് അധികാരികൾ അത് നമ്മൾ മറന്നാൽ പിന്നെ നമ്മൾക്ക് നിവരാൻ അവസരമുണ്ടാകില്ല
@@abdulbaziththadathil1921 Afgan lum athre olu vila. Enthe povan plan undo
Nice movie , storyline and natural acting by all!
തീയേറ്ററിൽ മിസ് ആയ പടം.
വളരെ നന്നായിരിക്കുന്നു.
Nice movie. Both Biju Menon and Parvati are my favorites 💞💕 To be honest, I had a crush on Biju Menon🤭
കമന്റ്സ് കൂടുതൽ നോക്കണ്ട ധൈര്യത്തിൽ കണ്ടോ 😊👍🏻👍🏻👍🏻
പണി അറിയാവുന്ന സംവിധായകാൻ...
ബിജു മേനോൻ, പാർവതി ഒക്കെ ok... പക്ഷെ ഞെട്ടിച്ചത് ഷറഫുദ്ധീൻ ആണ്. പറയാതെ വയ്യ. പുതിയ മറ്റു ആര്ടിസ്റ്റുകളിൽ കാണാത്ത ഒരു സംഭവം ആണ് വ്യത്യസ്തമായ ഡയലോഗ് delivery. മറ്റാരെങ്കിലും ഡബ് ചെയ്യുന്നതാണോ എന്ന് ചിന്തിച്ചു ആദ്യം. ഷറഫുദ്ധീൻ പുതിയ ഒരു അനുഭവം നൽകി അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽ നിന്നും
It's a good movie
The climax was the main highlight
Super👍👍👍
Recently I watched Charlie.. And I got crazy for "parvathy thiruvothu " .. Such an amazing actress. ✨
I really appreciate malayalam movies and awaits till it get dubbed in Hindi. 😄
Love from Maharashtra.. 💞
Thank you💞
Watch Banglore days..superb movie..
@@martintreesa3097 Watched the movie.. was really amazing. Thanks for suggesting.
@@martintreesa3097" O Kadhal Kanmani " If you haven't watched.
Ivide Oro kuyichidal 2part kazhinju 3rd part waiting appoyanu simple 😎🏌️Pani.
No police station mathipolikal
No filim kanal
Good movie
Ellavarum nannayittund….aa pattikuttanmar poolum pavangal kurachu chorukoduthappol enthoru snrhama kunjangal kaninikkunnath 😍😍😍I love cats &dogs
Meeee toooo😢
Simply awesome. It was a relief to watch among so many horror thrillers which are trendy now. Biju menon , parvathy, sherafudeen all have done absolute justice to their roles.
Super, a big salute to director for overcoming covid limitations...
25:03 🌴 😘
ഒന്നാനാം കുന്നിൻ മേൽ കൂട് കൂട്ടും തത്തമേ നീയെൻ്റെ തേന്മാവിൽ ഊഞ്ഞാലാടാൻ വാ 🥰
Here comes the
Hindi version 😍 I most love
ഛോട്ടാസാ ഖർ ഹോഗാ
ബാദലോം കി ഛാവോം മേ
ആശാന്തി പാനി ഭി മൻസൂരിരാജാ ! 🤣
സൂപ്പർബ് 😘
എനിക്കിഷ്ടപ്പെട്ട സിനിമ ,
ബിജുമേനോൻ നല്ല അഭിനയം,നല്ല ലൊക്കേഷൻ,കുറച്ചു ബോംബെ ലൈഫ് , ഹിന്ദി, ഇംഗ്ലീഷ്,ഡയലോഗ് മലയാളിയുടെ വായിൽ ആദ്യം വരുന്ന മൈ,ബോംബയ്ക്കാരുടെ ബേൺ സന്ദർഭത്തിനനുസരിച്ചു ചേർത്തിട്ടുണ്ട്,കൊറോണ സമയം നന്നായി ചിത്രീകരിച്ചിട്ടുണ്ട്,ഷേർളിയുടെ മകളുമായുള്ള ഫോൺ സംഭാഷണം കേൾക്കുമ്പോൾ അറിയാം റോയിയുടെ മകളല്ലെന്ന്,വിരമിച്ച അധ്യാപകൻ നന്നായിട്ടുണ്ട്.
നമ്മുടെ കുടുംബങ്ങളിൽ കൊലപാതകങ്ങൾ കൂടി വരുന്നതിൽ ഈ സിനിമകൾ സംഭാവന നല്കുന്നുണ്ടോ ...
രാഷ്ട്രീയ കൊലപാതകങ്ങളിൽ മലയാളികൾ ഞെട്ടൽ രേഖപ്പെടുത്തും എന്നാൽ അടുത്ത കാലത്തായി നാം ഏറ്റവും കൂടുതൽ അറിഞ്ഞ.കൊലപാതകങ്ങൾ അച്ഛൻ മക്കളെ കൊല്ലുന്നു, 'അമ്മ മക്കളെ കൊല്ലുന്നു, മക്കൾ അച്ഛനമ്മമാരെ കൊല്ലുന്നു, സഹോദരങ്ങൾ പരസപരം കൊല്ലുന്നു, ഭാര്യ ഭർത്താവിനെയും, ഭർത്താവ് ഭാര്യയെയും കൊല്ലുന്നു ....തീർച്ചയായും കേരളത്തിലെ വീട്ടകങ്ങളിൽ നിന്നും കേൾക്കുന്ന വാർത്തകൾ അത്രക്ക് ശുഭകരമല്ല.....
അയാടോളു ള്ള പക മനസ്സിൽ ഉള്ളതുകൊണ്ട് ചെയ്തു പോയതാണ്,മരിക്കുമെന്ന് കരുതി കാണില്ല.
ബിജുമേനോൻ:"ആർക്കറിയാം " സംവിധായകൻ:"കറിയായ്ക്കറിയാം "
പട്ടിക്കുള്ള ചോറ് കൊടുക്കാൻ നേരം
ചാച്ചാ ഇത് നമ്മുടെ വീട് അല്ല ഫ്ലാറ്റിൽ ആണ് എന്ന് പറയുന്നുണ്ട്.
മനുഷ്യൻ താമസം മാറും പക്ഷെ നമ്മൾ വളർത്തിയ മൃഗങ്ങളെ നാം ഇട്ട് പോകും
അവർ അവിടെ അവരുടെ കാലം അത്രയും നമ്മെ കാത്തു നിൽക്കും
നാം ഒരു നിമിഷം ചിന്തിക്കുക.
വളർത്തിയവർക് അറിയാം ഒരിക്കലും
മായാത്ത ഓർമ.
അതിന് കഥാകിർത്തിന് പ്രത്യക നന്ദി
Sathyam. Sharikkum avarum nammalde makkalepolalle. Chilapozhoke makkalum nammale vedhanipikum upekshikkum. But nammal valarthunna animals Avarde sneham athorikkalum kurayilla😔😔
A very good movie ,unfolding a real life situation. Thanks for uploading .
Award kittiya shesham aarelum kaanan vanittundo
ബിജു മേനോൻ, പാർവതി ഓക്കേ. പക്ഷെ ഇത്ര പക്വതയുള്ള അഭിനയം ഷറഫുദ്ധീനിൽ നിന്നും പ്രതീക്ഷിച്ചില്ല.
Very good movie. Good way of narration Biju Menon’s best performance. All other actors also good 👌👌👌
Ee covide samayathu engane oru film erakiathinu thanks. Its really great . good work guys💥💥
ബിജു മേനോന് സംസ്ഥാന അവാർഡ് കിട്ടി കഴിഞ്ഞു ഇത് വഴി വന്നവർ 👍
അംഗീകാരം അർഹിക്കുന്ന അഭിനയം ❤
മികച്ച സിനിമ
Two finest actors at their best.
Biju Menon and Sharafudheen ♥️
നല്ല സിനിമ
👍👍👍
1:03:37 my god.. That look 😮😮
A good Malayalam movie after a long time.
Good movie!!!! Nicely sequenced!!! Hats of the team.
A film without suspence, good creation and very nice acting by all . Congratulation to all of the crew
Simple and entertaining.. Kudos to team "ആർക്കറിയാം"❤
ഷറഫു ന്റെ എക്സ്പ്രഷൻ അതാണ് മക്കളെ ടിസ്റ്റ് 😘😘😘
Biju menon is really a versatile actor💥
👍👍👍
Seriously under-rated movie of the year! Brilliant story and even more brilliant execution. Biju Menon in one of his best ever performances. The scene where he walks to the river to bathe, he emulates an old man to the "T"! Yet to see a more original performance ever, even among the brightest stars of Malayalam cinema.
You are absolutely correct
Excellent Movie... Awesome Direction... Beautiful Acting.... Superb Hats off
വളരെ സിമ്പിളായ ഒരു സസ്പെൻസ് ത്രില്ലർ.... നല്ല സിനിമ👌
It's really great film by Sanu john varughese a real life. Super acting by all .