Olappeeppi full movie official | ©Vibezon Movies

Поделиться
HTML-код
  • Опубликовано: 18 апр 2020
  • Achievements:
    Kerala State Film Award 2016 Best Character Actress - Kanchana P. K.
    Kerala State Film Award 2016 Best Dubbing Artist (Female)- M Thankamani
    Olappeeppi is a 2016 Indian Malayalam periodic family-drama film written and directed by Krish Kymal and produced by Sunil Ibrahim under the production house, Vibezon Movies. The film stars Kanchana P. K, Biju Menon, Paris Laxmi, Reina Maria, and Sreejith Ravi. Olappeeppi was released in theaters on 30 September 2016 by Eros International.
    #OlappeeppiMovie #Vibezon #SunilIbrahim
  • КиноКино

Комментарии • 414

  • @dineshdina2302
    @dineshdina2302 3 месяца назад +45

    ഇങ്ങോനൊരു സിനിമ നിർമിച്ച ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ഒരു സിനിമ അത് പണം കൊണ്ടല്ല അളക്കുന്നെ എന്നു കാണിച്ചു തന്ന സിനിമ. ഇതിലെ ഓരോ കഥാപാത്രവും അഭിനയിച്ചതല്ല ജീവിച്ചതാണ് മുത്തശ്ശിയും കൊച്ചുമോനും പ്രത്യേകിച്ച് എടുത്തു പറയണം. ഇ കാലത്തും ഇങ്ങോനൊരു പടം ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദി.#ഒല പീപ്പി ടീം ❤️❤️🥰🥰🥰🥰❤️❤️

  • @renjithu1433
    @renjithu1433 8 месяцев назад +78

    എന്റദൈവമേ... ഇത് എന്തൊരു സിനിമയാണ്. കരഞ്ഞു കരഞ്ഞു എനിക്ക് മതിയായി... ആ പൊന്നുമോനും മുത്തശ്ശിയും അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയാണ്..❤️❤️❤️

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +2

      സത്യം🎉🎉🎉🎉ഒരിക്കലും മറക്കില്ല.മുത്തശ്ശി. ഉണ്ണി❤❤❤❤

    • @jishasam2901
      @jishasam2901 2 месяца назад

      Ithrem karanja oru cenema illa😢

  • @Aysha_s_Home
    @Aysha_s_Home 3 месяца назад +58

    ഈ സിനിമ സ്കൂളിൽപ്രദർശിപ്പിക്കണം ഈ തലമുറയ്ക്ക് അത്യാവശ്യം❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @MisryMichu
      @MisryMichu 3 месяца назад

      വളരെ ശെരി ഇടുപോലുള്ള സിനിമകളാണ് കുട്ടികൾ kanendad

    • @vasanthakumari1070
      @vasanthakumari1070 2 месяца назад

      Sathyam

  • @lekhamohanmohan1200
    @lekhamohanmohan1200 4 года назад +61

    ഇതു ഞാൻ രണ്ടാമത്തെ തവണയാണ് കാണുന്നത് ആ കുട്ടിയുടെ യും അമ്മുമ്മയുടെയും അഭിനയം സൂപ്പർ നല്ല ഫിലിം ഒരുപാട് കരഞ്ഞു

  • @ironman6848
    @ironman6848 2 месяца назад +6

    ഒരു പാട് നാളുകൾക്ക് ശേഷം ഹൃദയസ്പർശിയായ ഒരു സിനിമ കണ്ടു. കണ്ണും മനസ്സും നിറഞ്ഞു . ഇതിൻ്റെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ❤❤❤❤❤❤

  • @mohangprachodana6027
    @mohangprachodana6027 4 года назад +38

    വേദനിപ്പിച്ചു കളഞ്ഞു.... ഈ പടം ഒക്കെ കാണാതെ പോയത്.... ഓഹ്.... വലിയ നഷ്ടം... ഇപ്പൊ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @user-iy4tw4xv9g
    @user-iy4tw4xv9g 2 месяца назад +45

    എന്നെപോലെ ഈ ഫിലിം കണ്ട് കരഞ്ഞവരുണ്ടോ 😢

  • @divyavinesh9566
    @divyavinesh9566 2 месяца назад +39

    എന്തൊരു സിനിമയാണിത് ? ഹൃദയസ്പർശി .. കരയാതെ കാണാനാകില്ല .. ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉

  • @wronggt
    @wronggt Месяц назад +6

    വളരെ നല്ല സിനിമ... കരഞ്ഞു പോയി.. മുത്തശ്ശി, ആ മോൻ, അവന്റെ കൂട്ടുകാരൻ.... ഒരുപാട് ഇഷ്ടം..

  • @user-hz6uu7kc3c
    @user-hz6uu7kc3c 5 месяцев назад +29

    ഇങ്ങനെ വേണം സിനിമ. ജനങ്ങളുടെ മനസ് കീഴടക്കണം. മോനും അമ്മുമ്മയും എന്താ അഭിനയം. അഭിനയം അല്ല ജീവിതം തന്നെ. ആ മോന് നല്ല ഭാവി ഉള്ളവൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ. ബിജുമേനോനെ പറ്റി പിന്നൊന്നും പറയാനില്ല. എന്റെ പ്രിയപ്പെട്ട നടൻ അല്ലെ. അപ്പൊ അടിപൊളി.

  • @alexandergeorge9365
    @alexandergeorge9365 4 года назад +45

    അടിപിടിയും കോലാഹലവും ഒന്നും ഇല്ലാതെ ഒരു നല്ല സിനിമ ! കഥാപാത്രങ്ങൾ പലരും, പ്രത്യേകിച്ച് മുത്തശ്ശിയും കൊച്ചുമകനും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.

  • @bajimakayiram9800
    @bajimakayiram9800 2 месяца назад +5

    ഈ ഒരു നല്ല പടത്തിന് വേണ്ടി സഹകരിച്ച പ്രൊഡ്യൂസർ , കഥാകൃത്ത്, ഡയറക്ടർ, എല്ലാവർക്കും എന്റെ സന്തോഷം അറിയിക്കുന്നു . അറിയാതെ കരഞ്ഞു പോയി ❤🙏

  • @thomaspj345
    @thomaspj345 6 месяцев назад +12

    കണ്ണ് നിറയാതെ ഈ സിനമ കണ്ട് തീർക്കാൻ കഴിയില്ല;,,,, വെറുതെ എൻറെയും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കിപ്പോയി,,,,😢😢😢

  • @lowesthigh
    @lowesthigh 2 месяца назад +5

    This movie reminded me of my grandmother how she took care of my brother n me when we were kids. While my parents were in abroad, even though grandparents were well off but they took so much care of us.
    My grandparents were so generous to give any kind of help to all needy.
    Thats the only reason all our blessed. Thank u God for such a great movie

  • @mathewpunnoose5361
    @mathewpunnoose5361 3 месяца назад +9

    I cried lots this is similar my childhood 😢😢😢we should give award for that boy and grandma super movie ❤

  • @shajikonil-lw8hj
    @shajikonil-lw8hj 2 месяца назад +8

    ഒരുപാട് ഇഷ്ടമായി... ഒരു നല്ല സിനിമ... ഇതൊക്കെയാണ് സിനിമ 👍

  • @noufalsana3642
    @noufalsana3642 4 года назад +25

    കുറെ ഭാഗങ്ങളിൽ കണ്ണ് നിറയിച്ചു . ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏🙏🙏

  • @bennythomas6235
    @bennythomas6235 2 месяца назад +4

    മുത്തശ്ശിയും കൊച്ചുമകനും ആണ് ഈ കഥ കൊണ്ടുപോകുന്നത്. സൂപ്പർ

  • @amritharajeevan
    @amritharajeevan 2 месяца назад +4

    സൂപ്പർ movie...... കണ്ണും മനസ്സും നിറഞ്ഞു... എല്ലാവരും തകർത്തഭിനയിച്ചു... Especially ഉണ്ണി &മുത്തശ്ശി 🥰🥰

  • @rajaneeshtb9742
    @rajaneeshtb9742 4 года назад +21

    വല്ലാത്തൊരു ഫീൽ തന്നെയാണ് ഇ മൂവി തന്നതാ സൂപ്പർ മൂവി

  • @Gkm-
    @Gkm- 4 года назад +162

    200 300 കോടി ചവർ മാസ്സ് പടങ്ങൾ അല്ല മലയാളത്തിന് ആവശ്യം ഇതു പോലുള്ള നല്ല ഒരുപിടി സിനിമകൾ ആണ്

  • @vidyaunnithan4562
    @vidyaunnithan4562 2 месяца назад +3

    വളരെ ഹൃദയസ്പർശി ആയ ഒരു കഥ വളരെ ഭംഗിയായി എല്ലാവരും അഭിനയിച്ചിരിയ്ക്കുന്നു. ഒരു നല്ല നോവൽ വായിച്ച സുഖവും തൃപ്തിയും. ☺️👍🏻

  • @sajukumarmg2853
    @sajukumarmg2853 2 месяца назад +1

    എനിക്ക് 48 വയസായി കണക്കിൽപെടാത്തത്ര സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് വിലയിരിത്തിയിട്ടുമുണ്ട് പക്ഷെ ഇങ്ങനൊരു സിനിമ ഇതാദ്യം മനസ് വല്ലാത്തൊരു നൊമ്പരത്തിലായിപ്പോയി രണ്ടാമത് ഈ സിനിമ ഞാൻ കാണില്ല അതിനുള്ള മനക്കരുത്തില്ല -എല്ലാപേർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @shyamjith1566
    @shyamjith1566 4 года назад +15

    ഞൻ ഇത് ഒരിക്കൽ കണ്ടതാ വല്ലാത്ത ഒരു ഫീൽ ആ കണ്ണ് നിറഞ്ഞു poyi

  • @jomoljoy681
    @jomoljoy681 2 месяца назад +2

    വളരെ ഹൃദയ സ്പർശി ആയ സിനിമ.. ഒരു പാട് നാൾ ആയി ഇതുപോലെ നല്ല ഒരു സിനിമ കണ്ടിട്ട്.. നന്ദി 🙏🙏🙏👍👍👍

  • @ajaysinghrawat970
    @ajaysinghrawat970 20 дней назад +1

    ഉണ്ണിയുടെ പാവപ്പെട്ട കുട്ടിക്കാലം കാണുമ്പോൾ എൻ്റെ സ്വന്തം ബാല്യകാലം ഓർത്തപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു.

  • @fathimalatheeffathimalathe2468
    @fathimalatheeffathimalathe2468 4 года назад +17

    നമ്മുടെ മക്കൾക്കു ധൈര്യത്തോടെ കാണിച്ചു കൊടുക്കാൻ പറ്റുന്ന സിനിമ... എന്റെ മോൻ 7വയസിൽ കണ്ടതാ... ഇന്നും ഭക്ഷണം കളയുന്നത് കാണുമ്പോൾ അവൻ ഈ കുട്ടിയെ ഓർമിപ്പിക്കും..

  • @shylasunil3420
    @shylasunil3420 Месяц назад +1

    എന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു ഒരുനേരത്തെ ആഹാരം ആരെങ്കിലും തന്നിരുന്നെങ്കിൽ എന്നു ഒത്തിരി കൊതിച്ചിട്ടുള്ള നാളുകൾ ഇത് കണ്ട് ഒത്തിരി കരഞ്ഞു കഴിഞ്ഞകാലം ഓർമവന്നു

  • @jijijoseph3013
    @jijijoseph3013 3 месяца назад +3

    A super movie. Kaanan vaiki. Ippozhengilum ee film kaanan kazhinjathil valare santhosham. 😊Muthassiyum Unniyum... No words to express their acting❤. Hats off to the Director.

  • @minimolcp6781
    @minimolcp6781 Месяц назад +1

    എന്താ സിനിമ, ഇതാണ് സിനിമ 👏👏👏👏നല്ല സന്ദേശം നൽകുന്ന സിനിമ, ഇതിലെ ആളുകൾ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുകയായിരുന്നു

  • @jayeshmk8022
    @jayeshmk8022 2 месяца назад +2

    കണ്ണ് നിറഞ്ഞു പോയി..ഉണ്ണി is great actor. Thank u team.

  • @user-kl8wf4om3f
    @user-kl8wf4om3f 2 месяца назад +2

    പടം പൊള്ളിച്ചു ഞാൻ എപ്പോഴാ കാണുന്നത് ഒരു രക്ഷയില്ല 👍👍❤️❤️

  • @vijayaraman1704
    @vijayaraman1704 2 месяца назад +2

    தொடர்ந்து பார்க்க முடியாமல் நிறுத்தி நிறுத்தி ப் பார்த்தேன்.அவ்வளவு நுட்பமான காட்சிகள் மற்றும் கதையமைப்பு, சிறந்த ய்தார்த்தமானநடிப்பு! யாரைப் பாராட்டுவதென்றே தெரியவில்லை,.ஸப்டைட்டில்ஸ் மிகவும் உதவின.நன்றி¡ வாழ்த்துக்கள்!💐🌹🙏

  • @user-bw8vl2nb1v
    @user-bw8vl2nb1v 28 дней назад

    എന്ത് മനോഹരമായ പടം ആ കൊച്ചിന്റെ അഭിനയം പറയാൻ "വാക്കുകളില്ല"

  • @minibnayanar1449
    @minibnayanar1449 2 месяца назад

    ഇതു വെറും സിനിമ അല്ല കഴിഞ്ഞു പോയ മറന്നെന്നു കരുതിയ എല്ലാ വേദന കളെയും കാലങ്ങളെയും സുഖമാനുഭവിക്കാതെ വേദനയിലും സ്നേഹക്കടൽ മാത്രം തന്ന എല്ലാവരെയും ഒന്ന് കൂടേ എല്ലാത്തിനെയും ആ കാലത്തിനെയും വീണ്ടും അതിൽ ജീവിച്ചപോലെ...
    പറയാൻ വാക്കില്ല ആ പൊന്നുമോനെ.... അഭിനയമാണെന്ന് തോന്നിയില്ല പഴയ കാലത്തി ൽ വന്നവരെല്ലാം അവരായി ജീവിച്ചു.. പരിചയമില്ലാത്ത പുതുമുഖങ്ങൾ എല്ലാം.. ഇത്ര ഹൃദയസ്പർശിയായ ഒരു അനുഭവം തന്ന എല്ലാവർക്കും നന്ദി....

  • @bijumon4887
    @bijumon4887 3 месяца назад +1

    സിനിമ ഇപ്പോഴാണ് കണ്ടത് ഈ സിനിമ കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു വല്ലാത്തൊരു വിങ്ങിലും കണ്ണ് നിറഞ്ഞു പോയി

  • @RajaRam-xc3sw
    @RajaRam-xc3sw 3 месяца назад +2

    Near future I have never seen such a Great Movie... Really Great. Thanks a lot for the entire team😢

  • @bhaskaranunni358
    @bhaskaranunni358 Месяц назад +1

    സംവിധായകനും അഭിനേതാക്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

  • @VineeshnpVineeshnp-uw1rk
    @VineeshnpVineeshnp-uw1rk 2 месяца назад +1

    ഉണ്ണിയെ, മുത്തശ്ശിയെ, കൂട്ടുകാരൻ ജയന്റെ അമ്മയെ ഒരിക്കലും മറക്കാൻ പറ്റില്ല. ഈ സിനിമ ഒരുപാട് ഒരുപാട് ചിന്തകൾ മനസ്സിൽ വിറക്കുന്നു. ഈ സിനിമ കണ്ടു കരഞ്ഞാണ് ഞാൻ ഒരു രാത്രി കഴിച്ചു കൂട്ടിയത്

  • @arabianmallu2308
    @arabianmallu2308 4 года назад +17

    unni,grandma and sreedharan is heart touching characters, cameramen ur good job..making is 100% perfect ,thanks all

  • @kesavadasantarzan8157
    @kesavadasantarzan8157 3 месяца назад +4

    The movie was very slow. But it is one of the very best movie and worth watching with family and friends. Its 100 % best movie.

  • @user-bw5gz5my9e
    @user-bw5gz5my9e 4 года назад +34

    നല്ല ഫിലിം.
    കരായാതെ കാണാൻ കഴിയില്ല.
    ഒരുപാട് ഭക്ഷണങ്ങൾ പാഴാക്കി കളയുന്നവർക്കുള്ള പാഠം
    മുന്നിൽ കിട്ടുന്ന ഭക്ഷണത്തിന് ടേസ്റ്റ് ഇല്ലന്ന് പറഞ്ഞു കഴിക്കാതെ വെയ്സ്റ്റ് ബോക്സിൽ എറിയുന്നവർക്കും ഇതൊരു പാഠം ആകട്ടെ
    നന്നായി വിശന്നിട്ടു മാത്രം food കഴിക്കുക
    ജാതിയും മതവും നോക്കാതെ വിശക്കുന്നവനു ഭക്ഷണം കൊടുക്കുക
    ഇനി വരുന്ന തലമുറകൾക്കും നാം ഇത് പറഞ്ഞു പഠിപ്പിക്കുക.

  • @gijivictor1
    @gijivictor1 3 месяца назад +1

    ഹൃദയം അലിഞ്ഞ് അലിഞ്ഞില്ലാണ്ടായ സിനിമ. ഇപ്പോഴും ഇത്തരം സിനിമകളുണ്ടോ 🙏🏼

  • @user-fr1qf5vj5v
    @user-fr1qf5vj5v 4 года назад +33

    ഒരു കാലഘട്ടത്തിൻ്റെ കഥ പറഞ്ഞ ചിത്രം❤️
    "ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
    ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
    മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
    മണവും മമതയും ഇത്തിരി കൊന്നപ്പൂവും"

  • @Aysha_s_Home
    @Aysha_s_Home 3 месяца назад +3

    മുത്തശ്ശി🎉🎉🎉 ഒരിക്കലും മറക്കില്ല❤❤❤ എവിടെയാണ്.മുത്തശ്ശി

  • @askarmohammed4675
    @askarmohammed4675 2 месяца назад +2

    സിനിമ കണ്ടിട്ട് സങ്കടം വരാറുണ്ടെങ്കിലും. ഞാൻ കരഞ്ഞു കണ്ട സിനിമ ഇത് മാത്രം

  • @muraleedharank265
    @muraleedharank265 2 месяца назад +2

    ഹോ കണ്ണ് നിറഞ്ഞതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല
    വല്ലാത്തൊരു ഫീലിംഗ് 🌹

  • @user-jm6te9xh9g
    @user-jm6te9xh9g 2 месяца назад +1

    ഞാൻ ഈ സിനിമ രണ്ടു ദിവസം കൊണ്ടാണ് കണ്ടത് നല്ല സിനിമയാണ് കരഞ്ഞ് ഒരു വഴിയായി

  • @trrajesh8998
    @trrajesh8998 4 года назад +12

    Loved grandma and Unni... very heart touching..camera and directions outstanding

  • @saleekasiddik1202
    @saleekasiddik1202 4 месяца назад +31

    2024 kanunnavarundo

  • @mohammedali3433
    @mohammedali3433 4 года назад +15

    Good movie അമൂമ്മയും കൊച്ചുമോനും സൂപർ

  • @hrishikeshnair4051
    @hrishikeshnair4051 3 месяца назад +1

    ❤ മനസ്സിലെവിടെയൊക്കെയോ നൊമ്പരങ്ങൾ ഉണർത്തിയ സിനിമ - അഭിനന്ദനങ്ങൾ❤❤❤

  • @sujithrap.m3771
    @sujithrap.m3771 4 года назад +14

    Heart touching movie..

  • @sasikalak1093
    @sasikalak1093 3 месяца назад +3

    O my god
    What a excellent and fantastic movie
    All actors are acting very naturally

  • @avinarts3782
    @avinarts3782 4 года назад +9

    வணக்கம் .... டைரக்டர் Sir
    படம் முழுக்க யதார்த்தம் நிறைந்துள்ள காட்சிகள்.,
    கதாபாத்திரங்கள் அருமை....!
    என் கண்கள் கண்ணீரால்
    நனைந்து....."முத்தச்சியாக."
    வந்த அம்மா......பிரமாதம்
    பிஜீமேனன் சாரோட Big fan நான்...
    அவர், அவர் Friend., sridharan. Character. Sister sreedevi, குறிப்பாக குட்டி உண்ணி..
    அருமை......நல்ல படம் பார்த்த முழு திருப்தி.....வாழ்த்துகள் Sir

    • @jibuhari
      @jibuhari 4 года назад

      Nice.. comment Dear.

    • @user-fx1zx7kn1f
      @user-fx1zx7kn1f 3 месяца назад

      உண்மையான கருத்து.english subtitles புரிந்துக்கொள்ள உதவியது

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 3 месяца назад +3

    കണ്ണ് നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല,,, ആ മുത്തശ്ശിയും, കുഞ്ഞും മനസ്സിൽ നിന്നും പോകുന്നില്ല,,,,, പിന്നെ എല്ലാ നമ്പൂരി ഫാമിലികളും ഇങ്ങനെയല്ല കെട്ടോ,,, കളിയാക്കൽ ഇത്രക്ക് വേണ്ടായിരുന്നു,, നല്ലവരും ഉണ്ട്,,,,

  • @gayasree286
    @gayasree286 4 года назад +19

    Heart touching movie 😢😢😢

  • @whiteandwhite545
    @whiteandwhite545 6 месяцев назад +2

    കഴിഞ്ഞു പോയ കാലം എന്നു പറഞ്ഞു തള്ളിക്കളയരുത്, ഈ കാലത്ത് ഇതു പോലെയുള്ള ജീവിതങ്ങൾ മറ്റ് ഭാവങ്ങളിൽ നമുക്കു ചുറ്റും ഉണ്ട്,കണ്ണു തുറന്നു നോക്കിയാൽ മതി.
    എനിയ്ക്ക് വയസ്സ് 70.

  • @Username-mh6bi
    @Username-mh6bi 25 дней назад

    ഇതിലെ മുത്തശ്ശി കാഞ്ചന.
    1950 ൽ പ്രസന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ചു.
    1986 വരെ അഭിനയിച്ചു.
    2016 ലാണ് ഓലപ്പീപ്പിയിൽ അഭിനയിച്ചത്.2019 ൽ അന്തരിച്ചു.

  • @simisurendran1760
    @simisurendran1760 24 дня назад

    നല്ല സിനിമ 👌കരയാതെ കാണാനാവില്ല, കാലം കണക്കു ചോദിക്കാതെ ആരെയും വിടാറില്ല

  • @user-fx1zx7kn1f
    @user-fx1zx7kn1f 3 месяца назад +1

    Thanks for english subtitles. Good movie. Many pleaces I couldn't stop my tears.

  • @kavyapoovathingal3305
    @kavyapoovathingal3305 2 месяца назад +1

    Beautiful and beautiful movie 💯 thankyou so much vibez on line 👏👌

  • @lathaantony4954
    @lathaantony4954 Месяц назад

    വളരെ നാളുകൾക്ക് ശേഷം ഒരു നല്ല ഫിലിം കാണാൻ കഴിഞ്ഞു..അഭിനന്ദനങ്ങൾ

  • @shibathomas9527
    @shibathomas9527 4 года назад +10

    ചെറുപ്പകാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്രവും ഒക്കെ ഓർമ്മവന്നു കൂടെ അമ്മുമ്മയെയും കണ്ണുനനയാതെ കാണാനായില്ല

  • @sojankm3414
    @sojankm3414 4 года назад +5

    Its a wonderful movie... Really good...

  • @Sagav857
    @Sagav857 6 месяцев назад +2

    മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു. സൂപ്പർ movie

  • @user-qg6zv1xl2p
    @user-qg6zv1xl2p 4 года назад +2

    Never before never again ...shown very well the relation ship of muthashi and perakutty ...excellent ...film..hats off to the old lady s act ...

  • @coolprof4980
    @coolprof4980 4 года назад +1

    Good Movie, loving muthassi and perakutti..

  • @rasiii6366
    @rasiii6366 4 года назад +4

    So much heart touching movie.. had tears all time...

  • @babubhaskaranbabub3490
    @babubhaskaranbabub3490 Месяц назад

    ഇത്രയും നല്ല സിനിമ അടുത്ത വർഷങ്ങളിൽ കണ്ടിട്ടില്ല

  • @lakshmijasajeevan8918
    @lakshmijasajeevan8918 Месяц назад

    ഈശ്വരാ..എന്തൊരു സിനിമ..അവസാനം വരെ എന്തിനാ കണ്ണ് നിറഞ്ഞൊഴുകിയ അറി യില്ല...

  • @sreeg8876
    @sreeg8876 2 месяца назад

    ഞാൻ കണ്ടിട്ടുള്ളത്തിലും വച്ചു ഏറ്റവും ഹൃദയസ്പർശിയായ സിനിമ

  • @TheAyurveda08
    @TheAyurveda08 Месяц назад

    New mallu movies usually annoy me and I avoid watching it, but this one was well made, well acted, good story, simple but powerfully delivered !! Good job 👏 👍

  • @srikanththunder1151
    @srikanththunder1151 4 года назад +3

    Really awesome movie... everyone lived in d chatecter... let's live our life better.. in this modern life v r forgetting our ethics n relations... purity of love...

  • @worldblunder6356
    @worldblunder6356 Год назад +3

    Njan ഏറ്റവും കൂടുതൽ കരഞ്ഞത് ഈ സിനിമ കണ്ടിട്ട് ആയിരിക്കും😢

  • @gargibhat
    @gargibhat 3 месяца назад +1

    The scene where his friend dies and he is in rain crying - omg - heart touching

  • @priyadevu1763
    @priyadevu1763 4 года назад +10

    ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഞാൻപോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞേ ozhukuarunnu

  • @ranitomy5701
    @ranitomy5701 Месяц назад

    Such an amazing movie, no words won't be available, all characters were living in this movie, not acting. I am thankful to God that I could watch this movie. Wonderful 👏 👏 👏 God bless 🙌 🙏 ❤️

  • @Gvk901
    @Gvk901 4 года назад +6

    Nice movie heart touching

  • @vinodkumarmadhavakurup3036
    @vinodkumarmadhavakurup3036 4 года назад +1

    good film ,all have not acted but they lived really heart touching ,great ...

  • @sunnypaul1950
    @sunnypaul1950 4 года назад +6

    Very good movie,,

  • @ayshasidheer1107
    @ayshasidheer1107 4 года назад +3

    Nice movie... Karayippich kalenju.. Mutheshiyum monum 💕

  • @fathimazuhra7611
    @fathimazuhra7611 3 месяца назад +3

    ആകാശദൂത് സിനിമ കണ്ട തിനു ശേഷ൦ ഏറ്റവും കൂടുതൽ കരഞ്ഞത് ഈ സിനിമ കണ്ടപ്പോഴാണ്

  • @ajithathingalaya254
    @ajithathingalaya254 2 месяца назад +1

    വളരെ അധികം ഇഷ്ടമായി

  • @anjureghunath366
    @anjureghunath366 3 месяца назад +2

    ഈ സിനിമ കാണാത്തവർക്ക് നഷ്ടം 😮

  • @ajeeshmuraleedharan4999
    @ajeeshmuraleedharan4999 4 года назад +2

    very heart touch story, and very good diretion, also all actors good acted

  • @praveensuryoodaya
    @praveensuryoodaya 3 месяца назад +1

    ഹൃദയ സ്പർശിയായ ഒരു കഥ. സൂപ്പർ .❤❤

  • @Jamshi_pinanagood
    @Jamshi_pinanagood 4 месяца назад

    Ipoyanu ee padam kanunnad, great movie.muthakshi super acting... Thanks

  • @laljidavid4304
    @laljidavid4304 4 года назад +1

    Amazing............. !!!

  • @AkhiltsTs-ik1ot
    @AkhiltsTs-ik1ot 2 месяца назад +1

    എന്ത് പറയണം എന്ന് എനിക്കു അറിയില്ല ഉണ്ണിയും മുത്തശ്ശി യും എന്നെ കരയിച്ചു അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോ ചിന്തിച്ചു 🥲

  • @nazerahmedk1423
    @nazerahmedk1423 4 года назад +6

    Good flim

  • @himasreenasunilkumar602
    @himasreenasunilkumar602 4 года назад +3

    super Movie

  • @shibunallat38
    @shibunallat38 Год назад +1

    Heart touching movie..muthasyiyum, monum🥰🥰

  • @rajanbalan4172
    @rajanbalan4172 4 года назад +5

    Super movie. Granny and unni oh... not actting... They are living... with out falling tears we can't watch this movie. 😂😂💗❤💗

  • @sherlyboban1475
    @sherlyboban1475 2 месяца назад +1

    Heart touching wonderful movie

  • @aswathiumeshan7383
    @aswathiumeshan7383 4 года назад +1

    Really awesome movie

  • @RemyabibinalathilBibinalathil
    @RemyabibinalathilBibinalathil 2 месяца назад

    Supper movie. Orupadu eshttappattu

  • @samyuktanair2303
    @samyuktanair2303 3 месяца назад

    Was wonderful watching this movie...looking forward for more of soul touching concepts

  • @younanik
    @younanik 4 года назад +1

    What a movie...superb...

  • @HappyPitbull-ot6jc
    @HappyPitbull-ot6jc 2 месяца назад +1

    എന്റെ ചെറുപ്പം ഞാൻ വീണ്ടും കാണുന്നു 2024