The Gambler Malayalam Full Movie | Tom Emmatty | Anson Paul |Dayyana Hameed |Goodwill Entertainments
HTML-код
- Опубликовано: 8 июн 2021
- Watch & Enjoy The Gambler Malayalam Full Movie Directed By Tom Emmatty.
Directed by : Tom Emmatty
Produced By : Thankachen Emmanuel
Banner : Trueline Cinema
DOP : Prakash Velayudhan
Editor : Shameer Mohammed
Music : Manikandan Ayyappa
BGM : Gopi Sunder
Art : Manu Jagadh
Sound Design : Ganesh Marar
Cheif Associate Director : Ubaini E
Production Controller : S Murugan
Costume : Sheeba Manishanker
Makeup : Rony Vellathooval
Action : Run Ravi
Stills : Rohith K Suresh
Design : Old Monks
CAST : Anson Paul, Dayyana Hameed, George Emmatty, Innocent, Salim Kumar, Vijayakumar, Vishnu Govindan, Sijoy Varghese, Roopesh Peethambaran, Joseph Annamkutty Jose, Jayaraj Warrier, Aristo Suresh, Rajini Chandy, Sreelakshmy Ramshy, Vidya Martin Etc.
#TheGambler #MalayalamFullMovie #AnsonPaul #TomEmmatty #DayyanaHameed
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same Видеоклипы
സൂപ്പർ താരങ്ങൾ ഇല്ലാത്തത് കൊണ്ട് കാണാതിരുന്ന ഫിലിം ആണ്. കമെന്റ്സ് കണ്ട് ഫിലിം കണ്ടു. ചില ഭാഗങ്ങളിൽ കണ്ണ് നിറഞ്ഞു. Nice movie
😢😢😢😢😢😢😢
പരാജയങ്ങൾ..വീണ്ടും..മവീണ്ടും
ചില ജീവിതങ്ങൾ അങ്ങിനെയാണ്.
നമുക്ക് ചുറ്റും ഒട്ടേറെ ആളുകൾ
ഇങ്ങിനെ ഉണ്ട്.
ആദ്യം വന്നു coment നോക്കാം എന്നിട്ടാകാം ബാക്കി
Complete entertainer ,special applause to 'France' Performaces and it delivers good moral support to the world.
Nice movie... comments kandu kanan irunnatha.... kollam oru meaning und...kure kashtam sahichalum oru nalla kalam varum....
ആദ്യം കമന്റ് നോക്കാൻ വന്ന ഞാൻ തന്നെ ഫുദ്ദിമാന് ....
Sp ആണല്ലേ 🤭
Pinna njangalokka pottanmaaro
നഷ്ടമായി തെട്ടിപടം
1. Goal സെറ്റിങ്
2. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക
3. പരിശ്രമം
4. വിജയം
നേരെ പോവുന്നവർക്ക് എന്നും വിജയം മാത്രമേ ഉണ്ടാവൂ... അന്യായമായി കോടികൾ കയ്യിൽ വന്നാലും അവർ അതിൽ വീഴില്ല ...... പരിശ്രമിച്ചു നേടിയെടുക്കുന്ന ഒരു രൂപക്ക് മനസമാധാനം ഉണ്ടാവും.... സത്യമേവ ജയതേ (സത്യം മാത്രമേ വിജയിക്കൂ)എന്നും
Y
Yes your correct ❤ dear ❤❤
Very touching story..great work guys
ഇതിലെ നായകൻ ഞാനാണ് എൻറ്റെ ജീവിതമാണ് (ഗതികെട്ടവനെന്നും അവൻറ്റ ഒടുക്കം വരെയും ഗതികേട് എന്നെങ്കിലും ഒരു നാൾ രക്ഷപെടുമന്ന പ്രതീക്ഷയിൽ ജീവിക്കുന്നു)
Number തരാമോ? ഞാൻ script എഴുതുന്ന ആൾ ആണ്
No tharamo Nan singer ann
നല്ല സിനിമ 😍
സെയിം പിഞ്ച്
God bless you
ഈ ഫിലിംമിൽ വലിയൊരു messaging ആണ് ഏത് തോൽവിക്ക് മുന്നിലും വലിയൊരു വിജയം ഉണ്ടാവുക തന്നെ ചെയ്യും... Becouse A wonderfull movie♥️♥️♥️
Yes
Yes
👍👍
great movie.Every defeat ends in success .believe it or not.Amen.Thankyou to the respected director, producer and the whole team.
കാണുന്നതിന് മുമ്പ് കമൻ്റ് വായിച്ച ഞാൻ🤗🤗
ഞാനും
Njanum
Me too
ഞാനും 😂
Meeto😂
I don't understand a single word but beautiful language. I love this movie. Lots of love from Sri Lanka ❤️
From singapur?? 💔💔 💖Its a language named malayalam from kerala ❣️
@pasiduni Nimeshika 😊♥️
@@still__breathing ath ne angane kanathe kond thonnunatha language is not a barrier to enjoy beauty
@@bobanmolly9460 😃
Me too, love from america
ക്യാഷ് ഇല്ലാത്തവന്റെ അനുഭവം, വേദന hert ടച്ചിങ് മൂവി 😭👍👍👍❤️❤️
സലീമേട്ടൻ ഒരു രക്ഷയും ഇല്ല 😂😂
സൂപ്പർ ഹീറോ മൂവി ആണെന്ന് കരുതി കേറിയതാ.. നല്ല സിനിമ കാണിച്ചു തന്നു....
ധൈര്യമായി കണ്ടോളു അടിപൊളി fillm💗💗💗😊👍
💟
Ok
👍👍
Ok
Okeii
Oru rekshayulla gayz....😍oru big inspiration ithil ninnh manassilaavunnu....💯💯🖤
സത്യത്തോട് നേരായി ജീവിച്ചാൽ ദൈവം ഒരിക്കലും നമ്മളെ കൈവിടില്ല
നേരോടെ ജീവിച്ചു പക്ഷെ കൂടെ ഉള്ളവർ വൃത്തിയായി ചതിച്ചു............. this is my life
@@libin2347 വിഷമിക്കണ്ട.. ദൈവം എല്ലാം ശരിയാകും.. കൂടെ നിൽക്കുന്നവരെ മനസ്സിൽ ആക്കാൻ ഒരു അവസരം കിട്ടി എന്ന് വിചാരിച്ചൽ മതി
@@libin2347 same here... Koode ullavare nambathe..
Yes
Yes
പണ്ട് പോസ്റ്റർ കണ്ട് പലരും കളിയാക്കിയപ്പോൾ തിയേറ്ററിൽ കേറണ്ട ന്ന് കരുതി വിട്ട് കളഞ്ഞ പടം.. Bad decision 😑😑😑
movie was very much connecting to my family... Anson acting was natural..
cherished the hardships.. most of their life has problems.. never give up on LORD.
thanks to Lord who always guides us..
Great movie.A big salute for the entire team.👌👌👌🙏🙏💞💯
Nalla movie
Parayan vakkukalilla.very heart touching movie 🥰.
Super movie 🎉 ദൈവത്തിൽ 🎉ആശ്രയിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല എന്ന നല്ലൊരു മെസ്സേജ് നൽകുന്ന ഫിലിം ആണ്.
Nalla movie oru rekshayum illa jeevitham oru vazhiyil 😍😍😍😍🥰
കമെന്റ് നോക്കാൻ വന്ന ഞാൻ😁
കമന്റ് കണ്ടപ്പോ സിനിമ കണ്ടിട്ട് വരാം🚶
ആ കുട്ടിയെ എനിക് ഇഷ്ട്ടായി 😉😉
Best movie with best actors. 😘😘😘😘
Good movie..climax little more expected...must have shown his growth in business for his sincerity
"Be honest then you will get everything" ,this is the message in this movie, very nice movie,well done the entire team
Super Movie. Some lessons are there. 😍👍🏻👍🏻
Anyone in 2024❤😊
Comment nokkan vanna le njan 😇😇 ennaa pinne😁😁😁 pinne kànam
മൂവി... കുഴപ്പമില്ല.... ഒരു സാധാരണക്കാരെന്റെ ജീവിതവും പ്രശ്നങ്ങളും ആണ് ഈ മൂവീ 💞💞
ഈ സ്കൂളിൽ അനങ്ങിയാൽ parents ആണല്ലോ.
😂😂
,😁😁😁😁
ഡയാന ഹമീദ് ഇത്താത്ത പൊളി 🤗💥💥💯💝💝👌🏻😍
Jeevitham ഇങ്ങനെ ആണ് പലരുടെയും അതിൽ ഒരു വ്യക്തിയുടെ ജീവിതം കാണിച്ചു തന്നു thanks ❤
Poli padam oru vekthiyudee avsth yadarthyam
Ente moanee poli moviee 🔥🔥🔥
Nice movie..
No heroism no maramchuti premam
Feeling realistic
ഒരുപാടിഷ്ടമായി , നല്ല സിനിമ . ❤️
എനിക്കും ♥️
Nalla movie kunjinde face kaanubozhekkum 😓😓sanghadam varunnu pàvam orupaad ishttayi ee movie 😍😍😍😍
Pratheekshicha pole alla superb movie aanu♥️
A movie with a soul. Great work guys
அருமையான படம் ஒரு நல்ல படம் பார்த்த திருப்தி கிடைத்தது
Supar movi an😍 kastapdinth oru udhrnam
ഒരുപാടിഷ്ടപ്പെട്ട ഒരു മൂവി
പലതും പഠിക്കാനുണ്ട് ഈ മൂവിയിൽ ഹീറോ സൂപ്പർ
The ഗാബ്ലർ ;-ഒരു സസ്പെൻസ് ആക്ഷൻ ക്രൈം ട്രില്ലർ മൂവിയാണ്. ഓരോ ക്യാരക്ടട്ടറിനും എടുത്തു പറയത്തക്കവണ്ണം ഉള്ള പെർഫോമെൻസ് ഉണ്ട്. ഈ സിനിമയിലെ സ്റ്റോറി തന്നായ്യാണ് വേറിട്ടു നിക്കുന്നത്. സാമൂഹികവും സംസ്കാരികവുംആയ നമഃകൾ ഒക്കെ കോർത്തിണക്കി പ്രേഷകരെ ട്രില്ലടിപ്പിച്ചു പിടിച്ചിരുത്തുന്ന ഈസിനിമയുടെ റേറ്റിങ് 8.5 ആണ്.
Nice Movie. Anson a good Hero. 👏🏻👏🏻👏🏻
Nice!!
Anson is a very good actor ❤
There is a soul in this movie, heart touching one.
Aaha full movie athu kollaloo
It is really a wonderful real life movie, there are few sentimental moments, love you Franz mone. Anson, Diana, excellent. Congrats to the entire team!!!
ഒരു time pass cinema
Pursuit of Happiness ...Nice aayi onn copy cheythu llee ;)
Cheruthayitt 😁😂
❤️❤️❤️
The bottom line is “ if a man cannot be a good provider, he better stay single and don’t bother get married and have children.
These teachers need to go back to school and learn child psychology.
Absolutely u are right.. Those teachers are need to go back to school 👍👍👍
CONGRATULATIONS Mr TOM EMMATTY SIR.GOOD WORK.
Superb 🥰 film no words ☺️🥰
tom ഇമ്മട്ടി interview with robin കണ്ടു വന്നതാണ് ഈ ഫിലിം കാണാൻ 🙏🙏🙏🙏
so Tom emmatty എന്നയാളെ ഇപ്പോൾ identify ചെയ്തു 👍👍👍👍👍🙏
good work..next film Dr.റോബിനോടൊപ്പം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️
This Movie Is Not Bad💯
Dayyana Hameed First Movie💞
അടിപൊളി സിനിമ 👌💞💞💕💕
Star magic dayyana😍😍😍
Valare nalla movie aanu😊 Orupadu ishtapettu.. Ellarum adipoli acting 👏
A feel good movie ... and the game is a great inspiration to kids .. 👌👌never knew about this game and app before... ❣️
Could you find this game in playstore?
നല്ല സിനിമ👍
EXCELLENT💯👍👏👏👏👏 MOVIE..... Truth never fails
Nalla message ..nalla manasullavar..onnumillegilum areyum pattikathe jeevikunnavar..wont regret of watching this movie
Awesome Family Story Movie 😢😢😢 Meaningful Topic 🥰🥰🥰
Anson sadharanakkaranayi abhinayikkuvalla jeevikkuvananne enikk thonniyollu good work 👍🌝
Direction gud wrks guys
Suuperb, thott thott pinnem try cheyynnavarude kadhayaan nammal kelkkendth, vayichkednn apj paranjath verthe alla athil ninn kore lessons padikkan nd. Veendum oodunnavark vendii.. eee film dedication cheyyunnu
Mesmerizing story
Kollam nice movie
നമ്മുടെ കട്ടൻ with emmatty 🤪dirct ചെയ്ത പടം an🤪... ♥️✨️drr♥️...
This movie is very much connected to my family💯.and after watching this movie i am really confident about our future 😊.Thankyou for giving the hope ☺️❤️
Joseph annam kutty jose undallo😍😍
I'm tamil I didn't know this language but I Almost understood this movie and I ❤love this movie
ഒഞ്ഞു പോടീ തമിഴതീ 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
മലയാളം അറിയാത്ത തമിഴത്തീ,
പോ അണ്ണാച്ചീ... പിന്നെ വാ....
ഇത്രയും പാവം പിടിച്ച ഒരു അച്ഛനും നായകനും വേറെ ഏതെങ്കിലും സിനിമയിൽ ഉണ്ടോ?😂😂😂
😇 h
Poli 👏👏
Beautiful ❣️
Kollam Nalla padam
pursuit of happiness
കൊള്ളാം അടിപൊളി
മ്മളെ ലൈഫ് തന്നെ ആണല്ലോ ഏറെക്കുറെ ഇത്.
കൊള്ളാം, ഇഷ്ട്ടായി...👍👍👍👍👍
ഗുഡ് മൂവി ❤
നല്ല ഒരു സിൽമ 🤗
നന്മയുള്ള സിനിമ💓
The pursuit of happiness... എന്ന ഹോളിwood movie ടച്ച്
Nalla movie...
Nanmayulla movie .......
Feel good movie... 💞
Nice movie. This movie really teach us some good lessons. Words are not enough to congratulate the entire team that much superb ❤
പ്രളയം എന്ന പാഠം ഉണ്ട് 👌👌👌👌👌
Anson acting was natural, good movie
❤💞👏
👍
Good movie, congrats..🌹🎻
Nalla movie...❤
*It's an awesome watch ❤️....Orupaad ishttaayi🤌❤️🔥...
Dayyana. .👍 all are &👍story 👍