NONSENSE Malayalam Full Movie | MC Jithin | Rinosh George | Vinay Forrt | Shruthi Ramachandran

Поделиться
HTML-код
  • Опубликовано: 30 июл 2021
  • Watch & Enjoy N O N S E N S E Malayalam Full Movie Directed By MC.
    Nonsense is a Indian Malayalam-language sports thriller film co-written and directed by M. C. Jithin and produced by Johny Sagariga. It features Rinosh George in the lead role, who also composed and sang the film's original songs.
    Directed by : MC Jithin
    Screenplay by : M. C. Jithin, Libin T. B, Mohammed Shafeek
    Story by : M. C. Jithin
    Produced by : Johny Sagariga
    Cinematography: Alex J. Pulickal
    Edited by: Appu Bhattathiri
    Music : Rinosh George, Vishnu Shyam (Score)
    Production company : Johny Sagariga
    CAST
    Rinosh George, Febia V. Mathew, Shruthi Ramachandran, Vinay Forrt , Kalabhavan Shajohn, Sunaina, Urmila Unni ,Baby Alma ,Sanju Sivram, Sree Gopika , Fahim Safar, Balaji Sarma , Anil Nedumagad , Lalu Alex , Divya Prabha , Gilu Joseph , Sarjano Khalid, Sreeja ,Veena , Annul Pale
    #NonsenseMalayalamMovie #MalayalamFullMovie #GoodwillMovies
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • КиноКино

Комментарии • 1,5 тыс.

  • @Fasna-dq2zp
    @Fasna-dq2zp Год назад +767

    Anyone here to see rinosh george after seeing him in Biggboss malayalam season 5🙌

  • @sunitab9087
    @sunitab9087 2 года назад +232

    I just loved this movie❤
    Infact ഇത്തരം value ഉള്ള സിനിമകൾക്ക് മലയാളം ഇൻഡസ്ട്രിയിൽ ഒരു വിലയും ഇല്ല.ഒരു ഹൈപ്പും കിട്ടില്ല....

    • @sree7465
      @sree7465 2 года назад +8

      Truth

    • @DjeqnoX
      @DjeqnoX Год назад +3

      yes tholvi cinimakalka hype 🥴

    • @itzmenandha
      @itzmenandha 2 месяца назад

      👍🏻

  • @mariyam7067
    @mariyam7067 Год назад +235

    ബിഗ്‌ബോസിൽ റിനോഷിനെ കണ്ട് ഈ സിനിമ കാണാൻ തപ്പിപ്പിടിച്ചു വന്നവർ ഉണ്ടോ 😊കഴിഞ്ഞ സീസൺ ഡോക്ടർ കൊണ്ട് പോയി 😊ഈ സീസൺ നമ്മുടെ റിനോഷ് മച്ചാന്റേത് മാത്രം ആണ് 🎉💃

  • @Nazlin-wt3hn
    @Nazlin-wt3hn 2 месяца назад +62

    2024 il kanunnavarundo👀

  • @JiBiN_AniThA
    @JiBiN_AniThA 2 года назад +286

    “If you fail, never give up because FAIL means “First Attempt In Learning.”. APJ

    • @dhrithikorekkana255
      @dhrithikorekkana255 2 года назад +8

      Exactly!
      And if you give up when you fail once, that will be the first failure of your success!!
      So never give up

  • @vysakhkp1643
    @vysakhkp1643 Год назад +20

    Anyone here for rinosh after see him at bigboss?

  • @nithyakrishna5565
    @nithyakrishna5565 2 года назад +41

    വല്യ താരനിരയോടെ ഇറങ്ങുന്ന സിനിമയുടെ 4-ഇൽ 1 support ഇതുപോലെയുള്ള ഉള്ള സിനിമകൾക്ക് കൊടുത്തു എങ്കിലെന്ന് തോന്നി പടം കണ്ടപ്പോൾ ...😓😓👌🏼👌🏼

  • @saj9192
    @saj9192 Год назад +84

    How could i have missed watching this movie until now 😮
    Van pwoli movie 🎥
    Rinosh 👌 story&msg❤

  • @marcoantony3375
    @marcoantony3375 Год назад +47

    After Bigg Boss 5, just watched for Rinosh. Liked it

  • @Neethu2002
    @Neethu2002 2 года назад +1729

    Comment നോക്കി സിനിമ കാണാൻ വരുന്നവരോട് വളരെ നല്ല സിനിമ ആണ് ❤💯

  • @himean681
    @himean681 Год назад +101

    I forgot the story, coming back again to watch the movie again after seeing Rinosh in BB house ❤

  • @shinoje.s
    @shinoje.s 2 года назад +45

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു unrated feel good മൂവി കണ്ടു .എല്ല്ലാവരും കാണേണ്ട ഒരു സിനിമ ആണ് ഇത് 🥰🥰

  • @ranjitharnair702
    @ranjitharnair702 2 года назад +397

    ഇത് അടിപൊളി സിനിമയാണ് ല്ലോ പക്ഷേ ഇതൊക്കെ ഫേമസ് ആയില്ല എന്ന് തോന്നുന്നു അധികം ആരും പറയുന്ന ഒന്നും കേട്ടിട്ടില്ല 😄 എന്തായാലും ഈ ഓൺലൈൻ പഠന കാലത്ത് കാണാൻ പറ്റിയ പടം ആണ് സ്കൂൾ ലൈഫ് മിസ്സ് ചെയ്യുന്നു അവർക്ക് ശരിക്കും ഇത് ഫീൽ ആവും😍😍😍😍

    • @mibinm7591
      @mibinm7591 2 года назад +19

      Ingane oru cinema ind enn polum palarkum ariyilla bro
      Underatted movie

    • @mibinm7591
      @mibinm7591 2 года назад +10

      Bro padam kando engane und

    • @ranjitharnair702
      @ranjitharnair702 2 года назад +7

      @@mibinm7591 superb

    • @achusvlog6627
      @achusvlog6627 2 года назад +4

      Yes തീർച്ച യായും ഫിൽ ചെയ്യും

    • @padamanabhank.c6829
      @padamanabhank.c6829 2 года назад

      L
      l
      ll
      l
      l
      L
      L
      L
      Ll
      l
      L
      Pl
      L
      L
      Ll

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 года назад +129

    ഹർത്താലിന്റെയും രാഷ്ട്രീയപാർട്ടികളുടെയും തനി നിറം കാണിച്ച സിനിമ💯❤️👌

  • @ArshidPadinjarethil-bt9zp
    @ArshidPadinjarethil-bt9zp Год назад +13

    Who is here after bigg boss 5 ,Rinosh ❤

  • @sudheeshchandranc2029
    @sudheeshchandranc2029 2 года назад +276

    One of the most underrated movie in malayalam..don't know why this movie doesn't make any space in Malayalam film industry

  • @sujithaem5733
    @sujithaem5733 2 года назад +290

    ഒരുപാട് അർത്ഥമുള്ള സിനിമ.
    ഒരുപാട് പഠിക്കുവാനുള്ള സിനിമ 👌👌👏👏

    • @muhabathe1232
      @muhabathe1232 2 года назад +2

      എന്തക്കെ പഠിച്ചു

    • @mashoodmlp2158
      @mashoodmlp2158 2 года назад +2

      muhabathe 123 മൂവി കണ്ട് നോക്ക് common sense ഉണ്ടെങ്കിൽ എന്തെങ്കിലുമുക്കോ മനസ്സിലാകും

    • @nunununus2880
      @nunununus2880 2 года назад

      Comments nokumpol ellam englishil
      Onnenkilum malayalam kandalloo samathanamayi

  • @sathishts787
    @sathishts787 Год назад +48

    Bigboss കണ്ട് വന്നു നോക്കിയ ഞാൻ...❤.. Rinosh...Original ❤

  • @godislove4184
    @godislove4184 Год назад +36

    Super movie .. I watched this movie from theatre .. and I have been saying about this movie to all … Now so happy to see the hero Rinosh in Big boss season 5

  • @vyshakh446
    @vyshakh446 Год назад +39

    ബിഗ്ബോസ് കണ്ട് വന്നവരുണ്ടോ

    • @baziiithh
      @baziiithh Год назад +5

      Bro movie ishtapetto

  • @fayisfazz6169
    @fayisfazz6169 Год назад +25

    ബിഗ് ബോസ്സ് കണ്ട് attitude, style, talent ഇഷ്ടായി വന്നു കണ്ട് കണ്ട് കഴിഞ്ഞപ്പോൾ തോന്നി ഇത്രയും നല്ല സിനിമ ന്താ ആരും ശ്രദ്ധിക്കാതെ പോയെന്ന് 😐 മൂവി കണ്ടപ്പോൾ ഇഷ്ടം കൂടി ❤വിഷയം bro💎

  • @yadhukrishnak4315
    @yadhukrishnak4315 2 года назад +144

    താഴേക്ക് നോക്കണ്ട. പടം അടിപൊളി ആണ്.....😊

  • @WriterSajith
    @WriterSajith Год назад +29

    റിനോഷ് പറഞ്ഞപ്പോ വന്നതാ.. കിടു പടം ❤️

  • @prasannakumari7113
    @prasannakumari7113 Год назад +17

    Rinosh must win Bigboss title

  • @TijuKMathew
    @TijuKMathew 2 года назад +50

    അടിപൊളി movie ...
    പലതവണ കാണണ്ട എന്നുവെച്ചതാണ് ....
    ഏതായാലും കണ്ടു പടം super 👍👍

  • @Wanderer_rayyan
    @Wanderer_rayyan 2 года назад +85

    That last thought written on the board gave me goosebumps ❤️

  • @merinvarghese3660
    @merinvarghese3660 2 года назад +19

    എന്ത് നല്ല സിനിമ, ഒരുപാട് തവണ കണ്ടിട്ടുണ്ട് ഇനിയും കാണാൻ ഒരു മടിയുമില്ല... ഈ ലോകത്ത് എല്ലാ മനുഷ്യരും അരുണിനെ പോലെ ആയിരുന്നേൽ....
    Rinosh & Vinay Fort, so blessed and gifted actors🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @JowinJohnChemban
    @JowinJohnChemban 2 года назад +566

    "Don't judge a book by it's cover", Similarly don't judge this movie without watching. 🙂
    Good movie, must watch it

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 года назад +132

    ഒന്നാംതരം സിനിമ, 👌👌👌പലപ്പോളും അരുൺ എന്ന കഥാപാത്രം കരയിച്ചു അവന്റെ നന്മയാൽ. നല്ല നടൻ. ❤️വിനയ് ഫോർട്ട്‌ സൂപ്പർ ആയിരുന്നു. മനോഹരമായ സിനിമ. ഇതൊന്നും ഫേമസ് ആയില്ല. കഷ്ടം

  • @fasishanavas717
    @fasishanavas717 2 года назад +35

    നല്ല അടിപൊളി മൂവി ഒരു പാട് പ്രാവശ്യം കാണാതെ ഒഴി വാക്കിയതാ ഇപ്പോ കണ്ടു അടി പൊളി 👍👍👍

  • @footballworld341
    @footballworld341 2 года назад +20

    ഈ സിനിമ കണ്ണുകൊണ്ട് മാത്രം കാണാനുള്ളതല്ല മനസറിഞ്ഞു കാണാനും കൂടി ഉള്ളതാ

  • @muhasinakkmuhasinakk5021
    @muhasinakkmuhasinakk5021 2 года назад +16

    എല്ലാവരും കണ്ടിരിക്കേണ്ട നല്ല പടം.നല്ല കഥ. ഒരിക്കലും സമയം നഷ്ട്ടമയില്ല.samakaleenamaya എല്ല വിഷയങ്ങൾ ഉൾപെടുത്തി

  • @ranjitharnair702
    @ranjitharnair702 2 года назад +16

    ഞാൻ ഈ സിനിമ എന്റെ വാട്സപ്പ് സ്റ്റാറ്റസ് ആക്കിയിട്ടുണ്ട് ഒരുപാട് ഇഷ്ടമായി കൂടുതൽ സപ്പോർട്ട് കിട്ടേണ്ടിയിരുന്ന സിനിമയായിരുന്നു ഇത് നല്ല കഥ. ആ സിനിമയിലെ ടീച്ചർ കുറച്ചുകൂടി സോഫ്റ്റ് ആവണം. അരുണിനെ പോലെ ഒരുപാട് പേരുണ്ട് ടീച്ചർമാർ ഒരു കുട്ടിയെ ഒരിക്കലും അടിച്ച് ആക്ഷേപിക്കരുത് അവർക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഉം ചർച്ചയിലൂടെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കുക. ഞാനും അരുണിനെ പോലെ ആയിരുന്നു😍🥰🥰🥰

    • @pscyodhaa8827
      @pscyodhaa8827 2 года назад +5

      സൂപ്പർസ്റ്റാറുകളുടെ ചവർ പടങ്ങളേ ഹിറ്റ്‌ ആവൂ.
      അതാണ് വിധി

  • @KnanayaAD345
    @KnanayaAD345 2 года назад +8

    Highly recommended filim.. കമെന്റ് വായിച്ചു കാണുന്നവരോട്.. 👏

  • @PankajKumar-qs3ys
    @PankajKumar-qs3ys 2 года назад +10

    The best part of school life was seeing your crush without letting her/his know. ❤

  • @chanduclouds3294
    @chanduclouds3294 Год назад +12

    Ammammo... Ith rinosh aairnno.. Rinosh nonsense il undennu paranjappo i thought ithinte music cheythath rinosh aavum ennaanu.. Surprised.. I remember feeling a sense of happiness after watching this movie.. Otta thavaneye kandittulloo engilum ishtappettirinnu this film... Rinosh❤

  • @tinuvarghese2258
    @tinuvarghese2258 2 года назад +57

    ധൈര്യമായിട്ട് കാണാം അതിമനോഹരമായ ഒരു ചലച്ചിത്രം

  • @vipinms6892
    @vipinms6892 2 года назад +20

    ഇന്നാണ് ഞാൻ ഈ പടം കാണുന്നത്... റിനോഷ് ജോർജ് ന്റെ സോങ്‌സ് എല്ലാം ഇഷ്ട്ടം ആണ്.. ഈ പടം അന്നൗൻസ് ചെയ്തപ്പോൾ കാണണം ന്നും കരുതി.. But..
    ഇറങ്ങിയ സമയത്ത് വന്ന നെഗറ്റീവ് റിവ്യൂസ്, താല്പര്യം ഇല്ലാതാക്കി..
    ഇന്ന് ആരുടെയോ റിവ്യൂ കണ്ടു feel ഗുഡ് ന്ന്.. So കണ്ടു... ഇഷ്ടപ്പെട്ടു ❤️

  • @ninalib
    @ninalib 2 года назад +102

    GREAT MOVIE!! For me, a Western woman from the other side of the world, this was an eye opener, helped me understand a few things. We are usually focused on our minimal lives, and when watching something like this, some things take a completely different perspective. Thumbs up for the director, sound, script, cinematography, and all! Thanks for the subtitles that allow us non-Malayalam speakers, to understand this jewel, and in doing so, to get a tiny bit closer to that culture and the hearts of their people. THANKS!

    • @sushantadas2518
      @sushantadas2518 Год назад

      An excellent work by MC.

    • @chanduclouds3294
      @chanduclouds3294 Год назад

      U said u are a westerner.. Where are u from and how did u end up watching this film

    • @ninalib
      @ninalib Год назад

      @@chanduclouds3294 Hi, I am from Uruguay, South America. I ended up watching this because I made a good friend from Kerala and I wanted to know a little bit more about that region of the world.

    • @RaselKhan-tp7rr
      @RaselKhan-tp7rr Год назад

      ​@@chanduclouds3294নৈফছডজগ

    • @kdpathak5202
      @kdpathak5202 6 месяцев назад

      is that your baby face?@@ninalib

  • @athulyaraveendran8770
    @athulyaraveendran8770 Год назад +11

    I just loved this movie and sad because it is underrated..... happy now because realizhing tt is rinosh george in this movie after BB

  • @entertainmentmedia3610
    @entertainmentmedia3610 2 года назад +266

    "BEST BRAINS OF THE NATION MAY BE ON THE LAST BENCHES OF THE CLASSROOM"..💯💯
    Chapter : Don't avoid any student in classroom... ❤️❤️

  • @AkhilsTechTunes
    @AkhilsTechTunes 2 года назад +148

    നല്ല സിനിമയാണ്.. പക്ഷെ underrated ആയി പോയി... ❤️❤️❤️

  • @balug5917
    @balug5917 2 года назад +11

    നല്ല ഒരു സിനിമ ... സന്ദേശമുള്ള സിനിമ .. പ്രതിഷേധം അറിയിച്ച സിനിമ .. നന്മയുള്ള സിനിമ

  • @user-jg2yz5dh1d
    @user-jg2yz5dh1d 2 года назад +8

    മൂന്ന് പേരും വെച്ചു സ്കൂട്ടി ഓടിച്ച ചേച്ചി 😍... അങ്ങനെ 4പേര് അടിപൊളി 😍

  • @simpletech1678
    @simpletech1678 2 года назад +18

    തുടക്കം ഇത് വെറും പൈങ്കിളി പ്രേമ സിനിമയാണെന്ന കരുതിയെ. പക്ഷെ ഇത് വേറെ ലെവലാ ❤❤👌

  • @Sportszonefamily
    @Sportszonefamily 2 года назад +167

    Adaar love nu kodutha Hype eee padathinu koduthaarneel superhit aavenda film aaarnoo🥰🥰🥰🥰🥰
    Alle ?

  • @raoufibrahim93
    @raoufibrahim93 Год назад +8

    Nammaloke ee movie kand pande pullikarante fan aaan❤️

    • @baziiithh
      @baziiithh Год назад +2

      Njanum

    • @baziiithh
      @baziiithh Год назад +2

      Enta old comments ithil thanne ond

  • @sadiksalim3855
    @sadiksalim3855 2 года назад +10

    വളരെ മികച്ചൊരു സിനിമ പക്ഷെ ഇറങ്ങിയ കാലം തെറ്റിപ്പോയി👌 👍

  • @vichuzzxgardens3502
    @vichuzzxgardens3502 2 года назад +15

    ജാതിയും മതവും കൊടിയുടെ നിറവും പറഞ്ഞു മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന കൊറേ വാണ നേതാക്കൾ എല്ലാടത്തും കാണും.. സ്വയം മനസിലാക്കാൻ ശ്രെമിക്കുക...

  • @farhaththasnik
    @farhaththasnik Год назад +10

    Vishayam Broh.... 💥❤‍🔥Rineesh❤️❤️❤️

  • @lifeisbeautiful2881
    @lifeisbeautiful2881 Год назад +8

    Seeing this movie after bigboss.....really a good moviee....anyway rinosh brooo and team...you guyzz are amazing

  • @theanimalkingdom2616
    @theanimalkingdom2616 Год назад +6

    Any body after bigboss

  • @Uk-phadi-boy
    @Uk-phadi-boy Год назад +8

    I don't know this language but I am still watching this movie

  • @athiras2451
    @athiras2451 2 года назад +60

    Arun in this film makes the movie superb.....we want personallities like Arun in this country....Hats off Arun...God bless🙏

  • @ajmalaju9849
    @ajmalaju9849 2 года назад +8

    എല്ലാ സ്കൂളിലും കാണും ഇത് പോലെ ഒരു P. T. A Sir 😃

    • @aryas236
      @aryas236 2 года назад +2

      P.T.A sir alla
      P.T sir

  • @ShadoBeats-dp2rh
    @ShadoBeats-dp2rh 5 месяцев назад +6

    2024 ithum kanaan vannavar like❤

  • @kaichumemi3333
    @kaichumemi3333 2 года назад +76

    Arun nalla oru actor..ellaam kondum 😔😔

  • @jo8228
    @jo8228 Год назад +11

    റിനോശ് ബിഗ്ഗ്‌ബോസ്സിൽ വന്നതിന് ശേഷം ഈ സിനിമ കാണാൻ വന്നവർ ആണ് പലരും എന്നാൽ പണ്ടേക്ക് പണ്ടേ റിനോശ് ഫാൻ ആയിരുന്നു 😅🥰🥰simple and nizz movie aan...

  • @KIMSHAJIN
    @KIMSHAJIN Год назад +8

    Peace out 🕊

  • @sushantadas2518
    @sushantadas2518 Год назад +40

    I am not a Malayalam, but I felt the emotions in this movie everytime I watched it. It's perhaps 10th time I watched Non-Sense. Simply super. 👌

  • @nachuaydin5371
    @nachuaydin5371 2 года назад +26

    Underrated movie ... appreciate whole team....👏👏👏👏

  • @user-td1hg7on1n
    @user-td1hg7on1n 2 года назад +22

    നമ്മുടെ ഇരിട്ടിയിൽ ആണല്ലോ ഷൂട്ടിങ് 😍😍😍😍

    • @Abhijith96336
      @Abhijith96336 2 года назад +1

      🔥🔥

    • @Abhijith96336
      @Abhijith96336 2 года назад +6

      ഇരിട്ടി കോളിതട്ട് ആണ് ഷൂട്ട് ഉണ്ടായിരുന്നു

  • @nijilsurendran1995
    @nijilsurendran1995 Год назад +3

    Watching this after today's episode of bigboss season 5 . 31 March 2023

  • @muhammedmaheen6304
    @muhammedmaheen6304 2 года назад +12

    ഒരു രെക്ഷ ഇല്ലാത്ത പടം ആണ്,ഞാൻ മുമ്പ് കണ്ടത് ആണ് എന്നിട്ടും വീണ്ടും കാണുവാ

  • @jaisonjames4798
    @jaisonjames4798 2 года назад +24

    Arun guy was cool in this movie.
    Last benchers are losers for all.
    But they are lovely .

  • @santhoshkr5035
    @santhoshkr5035 2 года назад +25

    കാണാതെ പോയ സിനിമ ആയിരുന്നു
    നല്ലൊരു സിനിമ

  • @techsics98
    @techsics98 Год назад +5

    Animations.. Making....BGM...... Acting... Songs....okke 🔥🔥🔥🔥
    Climax okke entha feel...Rinosh
    Vinay Fort

  • @simpleandawesome1
    @simpleandawesome1 Год назад +10

    Real rinosh character polund Ee movie characterum

  • @deepak.r2347
    @deepak.r2347 2 года назад +56

    This is an amazing film...with many life values....

  • @_sana2
    @_sana2 Год назад +12

    Bigg boss 5 കണ്ട് വന്നവർ ഉണ്ടോ

  • @anusreekrishnan131
    @anusreekrishnan131 Год назад +5

    After bigg Boss rinoosh

  • @tmllyng1460
    @tmllyng1460 2 года назад +8

    Suddenly Eng subtitles is disabled when the movie is going on

  • @rahmathnazeer1933
    @rahmathnazeer1933 2 года назад +7

    ഇത്തരം സിനിമകളാണ് കാണേണ്ടത് ഇതിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്

  • @it_gamer_yt7836
    @it_gamer_yt7836 2 года назад +21

    കൊള്ളാം നല്ല അടിപ്പൊളി സിനമ എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു

  • @mdaabudiislamicfoundation6142
    @mdaabudiislamicfoundation6142 Год назад +9

    Never give up . He never gave up even wen he was called nonsense. Much love to guys ❤️❤️ keep filming such encouraging movies like this ❤️❤️❤️

  • @rojaarora6728
    @rojaarora6728 Год назад +6

    Thank you Rinosh bro .. bigg boss il vannillaarnnel may be ee film kaanathe poyene

  • @alan5389
    @alan5389 2 года назад +19

    One of the best movie unfortunately it become underated ❤️

  • @kalar4065
    @kalar4065 2 года назад +31

    പൊളി പൊളി പൊളി അടിപൊളി സിനിമയാണ് എനിക്ക് ഒരുപാട് ഇഷ്ടമായി... 😍😍😍

  • @supperman9650
    @supperman9650 2 года назад +2

    😍വളരെ 😘നല്ല സിനിമ🎥 സ്കൂൾ കാലഘട്ടത്തിന്റെ സൗന്ദര്യം ഒട്ടും കുറയാതെ രംഗാവിഷ്കാരം ചെയ്യുന്നതിനോടൊപ്പം നമ്മുടെ വിദ്യഭ്യാസ സംവിധാനത്തിലും,രാഷ്ട്രീയത്തിലും,സമൂഹത്തിലുമുള്ള ചില പോരായ്മകളെ കുറിച്ചും സിനിമ സംസാരിക്കുന്നു.പലരുടേയും സ്കൂൾ കാലഘട്ടത്തിലേയുമെന്നപോലെ തമ്മിൽ പറയാത്ത,എന്നാൽ പരസ്പരമറിയുന്നൊരു പ്രണയവും സിനിമയെ മനോഹരമാക്കുന്നു ✨
    ഇതുപോലുള്ള നല്ല സിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നതിൽ ഖേദിക്കുന്നു 🙂

  • @SavanMode21
    @SavanMode21 Год назад +7

    Rinosh bro ✌🏻️❤️

  • @nidhinkannur3018
    @nidhinkannur3018 2 года назад +10

    മുന്നേ കണ്ടു. ഒരുതവണ കൂടി കാണാൻ വന്ന ഞാൻ

  • @user-kg4rj4mu4k
    @user-kg4rj4mu4k 2 года назад +89

    സൂപ്പർ ഇത്രയും നല്ല സിനിമ എന്തേ ഫേമസ് വാത പോയി

    • @gokulmkumar3491
      @gokulmkumar3491 2 года назад +4

      Poster &thumbnail . Kadalalle nallathannu thonnu.

  • @minisudheer2021
    @minisudheer2021 2 года назад +12

    a Wonderful movie... as a teacher so many faces flew into my eyes.... and mind... an excellent movie

  • @rashiazad7176
    @rashiazad7176 Год назад +4

    anyone after BIGBOSS

  • @mrs.desonavinod5340
    @mrs.desonavinod5340 2 года назад +23

    A must watch.. Marvellous & Sensible Movie 👍💝

  • @bollywoodsongs9764
    @bollywoodsongs9764 2 года назад +6

    *_Meri maa hospital me admit hai🧡_*
    *Please pray for my mom 🙏*

  • @Sh.reyahhhh
    @Sh.reyahhhh Год назад +12

    One of my favorite movie 🥰

  • @goohh5
    @goohh5 Год назад +7

    Rinosh bro! You are VISHAYAM of the show🔥.. you have potential to win... 🖤

  • @maneeshm8377
    @maneeshm8377 2 года назад +33

    It's a Sensable movie, not nonsense, super movie, teachers don't unrestimate back bench students ♥️♥️

  • @rizwanriyas5
    @rizwanriyas5 2 года назад +190

    ഒരുപാട് പഠിക്കാനും ചിന്തിക്കാനും ഉള്ള മൂവി 😘😘

  • @PankajKumar-qs3ys
    @PankajKumar-qs3ys 2 года назад +11

    The best part of movie when his crush passing them her answersheet to him. ❤

  • @AMScreations7
    @AMScreations7 Год назад +6

    A movie which make a lot of sense..! I'm also a physics teacher..ee movieyude titleum ithinte first look posterum ayirikum ith underrated ayipovan oru reason

  • @user-vl1ts9bv9j
    @user-vl1ts9bv9j 2 года назад +29

    Film with sense . Not nonsense. 💕

  • @anaghavarkey2647
    @anaghavarkey2647 2 года назад +33

    My father is acting in this film..
    On 1:45:49.. the 3rd person

    • @joker-sh2fh
      @joker-sh2fh 2 года назад +1

      അച്ഛന് കാഴ്ച്ച ഇല്ലെ.

    • @anaghavarkey2647
      @anaghavarkey2647 2 года назад +1

      @@joker-sh2fh ya 🤗🤗but enikku sanghadam onnum illatto 😊😁

    • @sumar8566
      @sumar8566 Год назад

      @@anaghavarkey2647 God bless u & ur father❤️

  • @Mira_culous533
    @Mira_culous533 Год назад +3

    Njn Ee movie one year munbu ....kandathsnu ...after bb5 kandathinu shesham rinoshine evdeyo kandittundu ennu enikku thonni ...pinneh aanu njn google nookkiye appa dhe njn kanda movieyil aanu pullikaran one year munbu njn itta coment dha ivde surakshitham.❤

  • @suchitraashokan8670
    @suchitraashokan8670 2 года назад +5

    The nicknamed Arun is just like Mr. Bean

  • @shibintv3593
    @shibintv3593 2 года назад +38

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല സിനിമ🔥🔥🔥

    • @akhilahammed
      @akhilahammed 2 года назад

      Enjoy the cinematic experience ruclips.net/video/T9KFHzyoTyc/видео.html

    • @prasoonkumar7845
      @prasoonkumar7845 Год назад

      🙋🙋🙋👌👌👌👌👌👌🔥🔥🔥🔥🔥🔥🔥😳😳😳😳😳😳😳🔥🔥

  • @yohankavinda4984
    @yohankavinda4984 2 года назад +157

    when im watching the first part of this movie i felt like this is my life story 😅❤ love from sri lanka 🇱🇰

  • @henanmuhamed7607
    @henanmuhamed7607 2 года назад +17

    Very good inspirational movie that must watch every person at any age... With the most valuable messages from APJ Abdul kalam sir... 👌👌👌

  • @safwanpk3543
    @safwanpk3543 2 года назад +4

    2022 il ee filim kannunavar onnu like ithe poolthe Oru filim
    Uffff vre leval