മനോഹരം മായ ചിത്രം direction side 👌 sharafudheen നന്നായി ചെയ്തു, അൽത്താഫ് 😝 ലെവൽ ബിന്ദു പണിക്കർ 👌 ക്യാമറ 👌, edting 👌❤️ ഒപ്പം💕 എല്ലാം സാങ്കേതിക പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ശെരിക്കും ഈ സിനിമ കണ്ടപ്പൊഴാ എന്റെ ചേട്ടന്റെ സങ്കടം എന്തായിരുന്നു എന്ന് എനിക്ക് മനസിലായത്.... എന്റെ ചേച്ചിയുടെ കാര്യത്തിലും ഇതുപോലെ അന്ന് ചേട്ടൻ തകർന്നിരുന്നു.... ഞാനും ഒരാളെ സ്നേഹിച്ചു വിവാഹം കഴിച്ചു....... എനിക്ക് അറിയാം എന്റെ ചേട്ടൻ ഒരുപാടു സങ്കടപ്പെട്ടിരുന്നു... ഒരു തമാശക്ക് ആണെകിലും ഈ സിനിമ കണ്ടു ഓരോ സിനും ചിരിച്ചു.. അവസാനം ശെരിക്കും കരഞ്ഞു... 😥എല്ലാ പെങ്ങന്മാരും ഇതു കാണുന്നത് നല്ലതാണ്..
is this a good movie?🤔..well then what's the meaning of a good movie..what happened to you malayalees..fuck the men's then marry a 11 th men is your community system preaches you..and you seems enjoy this..🙄
ഇതുപോലെ ഒരു 🌹 മോളെ ഞാനും സ്നേഹിച്ചിരുന്നു, ഞങ്ങൾ 2 മതം ആയിരുന്നു, അവസാനം കാനഡ യിൽ നിന്ന് ഒരു ആലോചന വന്നപ്പോ അവളുടെ അപ്പന്റെ ഹാർട്ട് അറ്റാക് എന്ന് സെന്റി അടിച്ചു അവൾ പോയി, പിന്നീട് ആണ് ഞാൻ അറിഞ്ഞത് അവളുടെ ഇഷ്ടം അനുസരിച് ആണ് കല്യാണം നടത്തുന്നത് എന്ന്
അലൻ ജോസ് പെരേര എന്ന യൂളയുടെ ഡാൻസ് പോലെ ആണല്ലോ പടം പരിയേറയുടെ ഡാൻസ് കിഴക്കോട്ടും സോങ് വടക്കോട്ടും ആണ് ഉണ്ടവാറുള്ളത് അതുപോലെ ഇവിടെ സീൻ ഒരു വഴിക്കും വോയ്സ് വേറൊരു വഴിക്കും
ഇപ്പോളത്തെ മിക്ക പെണ്ണുങ്ങളിടെയും തേപ്പ്. നല്ല ഒന്നാന്തരം തേപ്പു കാരികൾ. സമൂഹം ഇങ്ങനെ ആണ്. ആണുങ്ങളെ സ്നേഹിച്ചു അവന്റെ കൈയിൽ നിന്നും കിട്ടാവുന്നതൊക്കെ വാങ്ങി അവസാനം ഇങ്ങനെ എന്തെങ്കിലും പറഞ്ഞു ആണുങ്ങളെ മൊത്തം തേക്കും. 😂😂😂
പൊന്നു പോലെ കരുതി ജീവിതത്തിൽ ഇത് പോലെ ഒരു അവസ്ഥ വന്നാൽ ഏത് ആങ്ങളയും ഇത് പോലെ ആയിരിക്കും.... അത് ശരിക്കും അവതരിപ്പിച്ചു.... 👌👌👌
ബിന്ദു പണിക്കർ ചേച്ചി അമ്മയുടെ വേഷം മനോഹരം ആക്കി.. 🥰
ഒരു ആങ്ങളയുടെ വിഷമം എത്ര ഭംഗി യായി അവതരിപ്പിച്ചു
ath maathrame njan nokiyollu 🥹
അടിപൊളി movie കണ്ടിരിക്കാം അൽത്താഫ് and ശറഫുദ്ധീൻ combo super
ഇതിൽ അൻവറിന്റെ റോൾ അടിപൊളിയാരുന്നു.. സൂപ്പർ 🥰
Le voice:- തിരക്കണേല് നീ വിട്ടോ ഞാൻ വന്നോളാം
😁😁😁😁
😂
😹😹
😂😂
😂😂😂
Voices are not matching
that`s true mate
Athoru budhimutan lle
Athe.. Athukond kanan entho pole
Yess
Yes
ശബ്ദം: നി പ്രേക്ഷകരെ പറഞ്ഞു മനസ്സിലാക്ക്.. ഞാൻ തൊട്ട്പുറകിന് അങ്ങ് വരാം.
😂
😂😂😂😂
സത്യം
😂😂😂
😂😂😂
Sharafudheen abhinayam 🫡🔥. Avasanathe role oke thakarkkayrnn
Ufff sharfudheente acting 🥺🥺🥺
ശരിക്കും നല്ലൊരു എന്റർടൈൻമെന്റ് മൂവി 😂😂👌.
ഒന്നും പറയാനില്ല സൂപ്പർ uff അടുത്ത കാലത്തൊന്നും ഇമ്മാതിരി ഫിലിം കണ്ടില്ല ❤❤
എന്തൊരു മനോഹരമായ സിനിമ... 💗💗
അടിപൊളി പടം ഷറഫു ഒരു രക്ഷയും ഇല്ല കിടിലൻ ആക്ടിങ്
ഇതിലുള്ള frst bus seen പത്തനംതിട്ട board കാണുന്ന പൂങ്കാവ് ആണ് നോം താമസിക്കുന്നത് 😹😹ഇതിലുള്ള വലഞ്ചുഴി അമ്പലമാണ് ന്റെ അമ്പലം ❤️
@@reshmadevu7626 32:32time ൽ കാണുന്ന പള്ളി ഏതാണ്..പ്ലീസ്
Collage കാണിക്കുന്നത് Kottayam Mannanam K.E College ആണ്
@@thomaskuttychacko5818 ayinu 🙄
Vadasserikara ariyumo
ഇതിൽ കാണിക്കുന്ന പള്ളി - വയല കോട്ടയം
ഹോട്ടൽ -പട്ടിത്താനം കോട്ടയം ( not sure)
Nice comedy movie.. Last കുറച്ച് സമയം feel ആയി... Enjoy ചെയ്തു 🤍
ചിരിച്ചു ചിരിച്ചു അവസാനം എന്നെ കരയിപ്പിച്ചു 🥰🥰🥰😄👍👍👍👍
Veruthe alla bus conductor manu chetta ennu viliche😅😅
Reason?
@@LokeshArumugam123 Rejeesha manu chetta ennalle vilikkunne...bhaviyil maatti vilikkendallo ennorth vilichatha
Crrct @@rajivenugopal902
ചിരിക്കാൻ ഒരുപാടുള്ളത് കൊണ്ട് voice match ഇല്ലെങ്കിലും full കണ്ട്
Oho,agananno.Njn vijarichu 2 peg adichode miss matching akunnu yanna thonniye
Me too same
Enik angane chirikan onm thoniylalo
ആ ഗ്ലാസ് മാറ്റിയത് ശരിയായില്ല 😊 ഇപ്പോഴും ഇതൊക്കെ ഒണ്ടോ 😮
Climax" chakki ki Otha Sankaran"😂 Super movie ...
😂🤌🏻
ഇതുപോലെ തേപ്പു കിട്ടിയവരാണ് നമ്മളിൽ പലരും 😅
മനോഹരം മായ ചിത്രം direction side 👌 sharafudheen നന്നായി ചെയ്തു, അൽത്താഫ് 😝 ലെവൽ ബിന്ദു പണിക്കർ 👌
ക്യാമറ 👌, edting 👌❤️ ഒപ്പം💕 എല്ലാം സാങ്കേതിക പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
Voice -ഞാൻ venel അര മനിക്കുർ മുൻപ് purappettolam 😂😂
Poli padam, enthu manoharamayi kadha avatharipichathu,second half le twist poli
കോണകം സ്ഥാനം മാറി കിടന്ന പോലെ ആയി ശബ്ദവും സീനും തമ്മിലുള്ള ബന്ധം.😂
😂😂😂
ഈ കമന്റ് വായിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😀😀😅😅😅😅❤️❤️
Yes 👍
😂😂😂
😂😂😂
Ee filim kanumbol enik ente oru frd ann oorma varunne 😂😂
uff scne padam.climax anwarinte walk out feel ayii
Sirippichu kollum, Congrats to the whole team, wonderful creation
നല്ല സിനിമ ആയിരുന്നു.. പക്ഷെ വോയിസ് മാച്ച് അല്ലാത്തതുകൊണ്ട് കാണാൻ ഒരു സുഖമില്ല.
അത് സെരിയാ 😢
Settings ല്‍ പോയി playback speed 1.25× select ചെയ്യൂ അപ്പോള്‍ കറക്ടായി കാണാം.
@@ikkyaaaschamachu7419 ചെയ്തു നോക്കി കറക്റ്റ് ആകുന്നില്ല.
Ty
എങ്ങനെയാണ് എന്നും കൂടി പറയു@@ikkyaaaschamachu7419
In the video
Sound = 3×10⁸/hr
Light = 3000km/hr
🧐
1:45:50 bgm
😂😂😂😂😂 ennalum meere ithengneee sadhichuu😂😂😂... Kidilm padam😍🫂
Idhupole Kure meeramarundedo
@@mukulprasannanmen too.. since ages !
ശെരിക്കും ഈ സിനിമ കണ്ടപ്പൊഴാ എന്റെ ചേട്ടന്റെ സങ്കടം എന്തായിരുന്നു എന്ന് എനിക്ക് മനസിലായത്.... എന്റെ ചേച്ചിയുടെ കാര്യത്തിലും ഇതുപോലെ അന്ന് ചേട്ടൻ തകർന്നിരുന്നു.... ഞാനും ഒരാളെ സ്നേഹിച്ചു വിവാഹം കഴിച്ചു....... എനിക്ക് അറിയാം എന്റെ ചേട്ടൻ ഒരുപാടു സങ്കടപ്പെട്ടിരുന്നു... ഒരു തമാശക്ക് ആണെകിലും ഈ സിനിമ കണ്ടു ഓരോ സിനും ചിരിച്ചു.. അവസാനം ശെരിക്കും കരഞ്ഞു... 😥എല്ലാ പെങ്ങന്മാരും ഇതു കാണുന്നത് നല്ലതാണ്..
സീൻ ഒരു വഴിക്കും വോയിസ് വേറെ വഴിക്കും 🙄
Athe🤪
Voice: scene ne nee athiyam poi alakare kaniku Njan pirake vannu paranju manasil aki kolam😂
@@natureindian88 😹
Pathanamthitta ❤
Grama bhangi oppi eduthitund❤
K.E College Mannanam & PEROOR Kottayam
Correct Shooting Location evida..?
😊😊
Nalla padam annu. Comedikk comedind emotionaln athum nd😌🤌🏼
is this a good movie?🤔..well then what's the meaning of a good movie..what happened to you malayalees..fuck the men's then marry a 11 th men is your community system preaches you..and you seems enjoy this..🙄
അമ്മക്ക് hospital വച്ച് കുഞ്ഞെങ്ങാനും മാറിയോ 😂😂😂
😂😂😂
😂😂😂
enik ariyilla mone njan sedetion lu ayirunnu
ഇതുപോലെ ഒരു 🌹 മോളെ ഞാനും സ്നേഹിച്ചിരുന്നു, ഞങ്ങൾ 2 മതം ആയിരുന്നു, അവസാനം കാനഡ യിൽ നിന്ന് ഒരു ആലോചന വന്നപ്പോ അവളുടെ അപ്പന്റെ ഹാർട്ട് അറ്റാക് എന്ന് സെന്റി അടിച്ചു അവൾ പോയി, പിന്നീട് ആണ് ഞാൻ അറിഞ്ഞത് അവളുടെ ഇഷ്ടം അനുസരിച് ആണ് കല്യാണം നടത്തുന്നത് എന്ന്
തേച്ചു അല്ലെ
@@Nani-c2n തേച് ഓട്ടിച്ചു
😂😂
😂
😢
സൗണ്ട് അതിമനോഹരം 😅
what a lovely place and people, thanks a million director
കൊള്ളാം നല്ല പടം
😂🎉😂🎉😂super film ❤ nalla story
ഇത് മട്ടാഞ്ചേരി മാഫിയ മൂവി തന്നെ 👍
Why
Mafia?
This is not comedy film. It's a suspense thriller 😅😅
Tab lu video um phone lu audio um play cheyth kanda mathi😢
Voice syn allelum kandirikkan adipwoli
Really nice movie. Thousand likes.
Nalla movie.. ethile girl characternu pakaram boy aanengil ethrayum peerku kuru potila… koduthal kolathum kittum chekamaree😂😂
Aa chekkammaare aavumbo eppo venelum kalanjitt povaalo...
Also epo ithinu pakaram payyan aarunel feminichikal thoori mezhukiyenum.
Pne pennungalk oruthan poya aduthavane switch itta pole kittum athipo engott thechalum angott thechalum
Penn alle🥱...
💵, time okke nashtam paavam payyanmark
അടിപൊളി ആയിരുന്നു ലാസ്റ്റ് കുറച്ച് ടെൻഷൻ അടിച്ചു
Good movie but audio and video are not in sync
കമന്റ് നോക്കി സിനിമ കാണാൻ വന്നവരാണെങ്കിൽ ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെട്ടില്ല കിടിലൻ പടം ഒരിക്കലും നിങ്ങളുടെ സമയം പോകില്ല
പത്തനംതിട്ടയെ കൊഴുപ്പിച്ചിട്ടുണ്ട്... Nyc movie...
Voice match അല്ല അത്കൊണ്ട് settings ല്‍ പോയി playback speed 1.25× select ചെയ്താല്‍ കറക്റ്റാകും.
ennittum voice match aakunnilla
@@EshalMaryam അതറിയാം എന്നാലും അങനെ ചെയ്യുമ്പോള്‍ ബോറടിക്കാതെ കാണാന്‍ പറ്റുന്നുണ്ട്.
🤝
audio and video is not sinking after 15 mins, pls help
The word is "sync"
Engane help cheyyana, ellarum athokke sahicha ellarum kaanunnath😂
Voice are not maching
But I enjoyed this movie❤
"ഒരു തേപ്പ്കാരിയുടെ ഗത" ഇതാ സിനിമയുടെ പേര് ഇടണ്ടേ.. യോജിക്കുണെകിൽ ലൈക് അടി...😊
Pwoli film😂❤
രജിഷ വിജയൻ ഒഴിച്ച് ബാക്കി ഒക്കെ കൊള്ളാം.... എല്ലാ പടത്തിലും ഒരേ expression ഒരു changes & Improvement ഇല്ല
Nammala kond athu polum pattunnila
Nice movie. Nice location
Good entertainer.❤
A feel good comedy family drama👍🏻
സൗണ്ട് മാച്ച് അവതോണ്ട് രണ്ടുട്ടം restart ചെയ്ത ഞാൻ 😂😂😂
😂😂😂
വീഡിയോയും ഓഡിയോയും സിങ്ക് അല്ല
Superrrrr❤️
Kidilan padam😂😂😅😅
lle voice : Njn oru chaya kudichite varam.. 😂
Pattinamtitta, kumbazha yette mummy yudhe home town annu .I am happy
ഗിരിരാജൻ കോഴിക്ക് പറ്റിയ പെങ്ങൾ 😂😂😂😂😂
So nice movie
Sooper ettan
Machana poli oru rakshyum illatto😂😂🎉❤
32:32 time, ൽ കാണിക്കുന്ന പള്ളി ഏതാണന്നു ആരെങ്കിലും ഒന്ന് മെൻഷൻ ചെയ്യണേ പ്ലീസ്
22:47 can someone pls help identify this song?! Thanks very much!!!
Super 😊
അടിപൊളി Movie 👍🏻
രഞ്ജുഷയെ മാറ്റി വേറെയാരെങ്കിലും ആയിരുന്നേൽ നന്നായിരുന്നു. ഒരു ഗുണപാഠ സിനിമ.
മാച്ച് ആയിട്ടുളള ആൾ തന്നെ വേണം എന്ന് സംവിധായകന് നിർബന്ധം 😅
@@jayanv7062😂😂
@@jayanv7062 ath kalakki
Rajishak engane oru charectr kodukendayrunu
Pathanamthitta, konni, kumbazha, elanthoor. പത്തനംതിട്ട ഒന്ന് cover ചെയ്തു ❤❤
Timing anusarich voic pokunnilla 😢
Nalla movie😊
The audio and video is not matching... time lag.
Super movi 👍🏻👍🏻👍🏻👍🏻
Nayanamarude padam ennu itttal porarunno✅🤧
മട്ടാഞ്ചേരി മാഫിയ മൂവി ആണ്
😂
എന്താ ഈ മട്ടാഞ്ചേരി മാഫിയ?@@Hgf396
നല്ല സിനിമ
Jasmine de real carecter aan rajisha vijayande ithile carecter 😂
Correct malayali mind🤮
@@RioCr-yi9jv kudumbathil piranathinde mind
@@RamseenaRamsii-q2p proved 😅 njan hospitalila janichath
@@RioCr-yi9jv🤣
@@RioCr-yi9jvഓഹോ തേപ്പുപെട്ടികളൊക്കെ ഹോസ്പിറ്റലിൽ ആണോ ജനിച്ചു വീഴുന്നേ.... Jasmin and her fans are born in iron box production company😂
Sanju chettan❤
അടിപൊളി😊
Le voice:njan poyi ninne pinne kandolam😂
Very good moovi
അലൻ ജോസ് പെരേര എന്ന യൂളയുടെ ഡാൻസ് പോലെ ആണല്ലോ പടം പരിയേറയുടെ ഡാൻസ് കിഴക്കോട്ടും സോങ് വടക്കോട്ടും ആണ് ഉണ്ടവാറുള്ളത് അതുപോലെ ഇവിടെ സീൻ ഒരു വഴിക്കും വോയ്സ് വേറൊരു വഴിക്കും
Nice comedy family entertainer.......
Good movie. Nice score nice editing
Supr film❤
വോയ്‌സിൽ ചെറിയ പ്രശ്നം ഉണ്ടെങ്കിലും പടം കൊള്ളാം
Le voice : ഞാൻ പോണ് നീ പിന്നാലെ വാ..
Nyc movie ❤
ഇതിലും നല്ല പേര് ഈ സിനിമയ്ക്ക് ഉണ്ട് സുരേന്ദ്രന്റെ മോൾ സ്‌മൃതിയുടെ ജീവിതം.
ഇന്ന് ആ പൊലയാടി ഏതോ ഒരു ഷിജുവിന്റെ തലയിലാണ് 😂.
😂😂😂
@@gayathria6475 ഞാൻ രക്ഷപെട്ടു 😂
ഇപ്പോളത്തെ മിക്ക പെണ്ണുങ്ങളിടെയും തേപ്പ്. നല്ല ഒന്നാന്തരം തേപ്പു കാരികൾ. സമൂഹം ഇങ്ങനെ ആണ്. ആണുങ്ങളെ സ്നേഹിച്ചു അവന്റെ കൈയിൽ നിന്നും കിട്ടാവുന്നതൊക്കെ വാങ്ങി അവസാനം ഇങ്ങനെ എന്തെങ്കിലും പറഞ്ഞു ആണുങ്ങളെ മൊത്തം തേക്കും. 😂😂😂
Edakoke aanugalum anubavikandee.. rnale koode newsil oru penkuti suicide cheythu enu kaande ulu..
വളരെ നല്ല ഒരു സിനിമ
അടിപൊളി ❤
ശറഫുദ്ധീൻ, സൈജു കൊള്ളാം.. നായകന്റെ pair ആയിട്ട് വന്ന പെണ്ണ് കൊള്ളില്ല.. നസ്രിയയെ അനുകരിക്കാൻ നോക്കുന്നു.. മഹേഷേട്ടനേ കൂടെ കാണിച്ചാൽ കൊള്ളവാരുന്നു