Ee.Ma.Yau | Malayalam Full Movie | OPM | Lijo Jose Pellissery | Vinayakan | Chemban Vinod

Поделиться
HTML-код
  • Опубликовано: 6 мар 2020
  • Direction - Lijo Jose Pellissery
    Produced by Aashiq Abu
    Screenplay & Dialogue - P.F.Mathews
    Dop - Shyju Khalid
    Editor - Deepu Jospeh
    Music - Prashanat Pillai
    Executive Producers : Rony Jospeh, Sonu Singh
    Line Porducer : Sunil Singh
    Sound design - Renganaath Ravee
    Art - Manu Jagadh
    Costume - Praveen Varma
    Makeup - Ronex Xavier
    Chief Asso Director - Tinu Pappachan
    Stills - Arjun Kallingal
    Production Controller - Binu Murali
    Design - Old Monks
    Distribution - OPM Cinemas
    Subscribe Us : goo.gl/qEgy3D
    Like us on Facebook : goo.gl/VsKBT6
  • КиноКино

Комментарии • 2,2 тыс.

  • @anils.rkumar6551
    @anils.rkumar6551 2 года назад +510

    ഒരു ലോട്ടറി അടിച്ചാലൊരു സിനിമ തിയേറ്റർ വാങ്ങി ഈ സിനിമ ഫ്രീ ആയി ഞാൻ മലയാളികളെ കാണിക്കും .ഒരു ലോക നിലവാരം ഉള്ള ഉത്തമ കലാ ശ്രിഷ്ട്ടി ,വേദനിപ്പിക്കുന്ന മലയാളി സമൂഹം

  • @arshadbasheer8808
    @arshadbasheer8808 3 года назад +453

    ആ മുടി നീട്ടിവളർത്തിയ അണ്ണനെ പോലെ എല്ലാത്തിനും എത്തുന്ന ഒരു നാട്ടുകാരൻ എല്ലായിടത്തും കാണും 🙂❤️👍

  • @princypeter1269
    @princypeter1269 2 года назад +111

    *വിനായകന്റെ characterനു എന്തൊരു ആത്മാർത്ഥത ആണ് എല്ലാരോടും, എല്ലാം കാര്യങ്ങളിലും 😇🙂*

  • @adzzkim
    @adzzkim 4 года назад +47

    ചിലർ സിനിമ എടുക്കുന്നത് പണം വാരാനോ പ്രശസ്തി നേടാനോ അല്ല... അവനവന്റെതായ സംതൃപ്തിക്ക് തന്റെ മനസിലെ ചിത്രങ്ങൾ ഫ്രെയിംലേക്ക് ഒപ്പാൻ കൂടിയാണ്... it's one of em👏

  • @fasaludheenpz
    @fasaludheenpz 4 года назад +1153

    നന്ദി ലിജോ.. കണ്ടു മടുത്ത മധ്യ തിരുവിതാംകൂർ സമ്പന്ന നസ്രാണി- തറവാടി -പൊക്കിത്തര ക്ളീഷേകൾക്കപ്പുറം പാവപ്പെട്ട ലത്തീൻ സമുദായത്തിന്റെ ജീവിതം ഏററവും തനിമയോടെ, അസാധ്യ മികവോടെ അവതരിപ്പിച്ചതിന്..

    • @farookmohamed626
      @farookmohamed626 4 года назад +19

      pellissery a jenius

    • @jeniles7394
      @jeniles7394 3 года назад +19

      Pf mathew sir marno?

    • @anusasi1500
      @anusasi1500 3 года назад +5

      I feel same as u think

    • @shajeershajeer5209
      @shajeershajeer5209 3 года назад +24

      അഡ്രസ്സ് ചെയ്യണം മാറ്റിനിർത്തപ്പെട്ട പേര് ജാതി വംശം ലിംഗം നിറം തുല്യത വരുന്നത് വരെ പറയണം.

    • @emil8239
      @emil8239 3 года назад +36

      അത് നിങ്ങളുടെ തോന്നൽ ആണ്,യാക്കോബായ, ഓർത്തഡോസ്, പെന്തകോസ്ത് തുടങ്ങിയ പശ്ചാത്തലം ഉള്ള സിനിമകൾ ആണ് മലയാളത്തിൽ ഏറ്റവും കുറവ്. ലത്തീൻ പശ്ചാലത്തിൽ ഉള്ള സിനിമകൾ പിന്നെയും ഉണ്ട്. ഉദാഹരണം ഹണി ബീ, പ്രേമം, കുമ്പളങ്ങി ഒക്കെ
      ലത്തീൻ പശ്ചാത്തലം ഉള്ളവ ആണ്

  • @Los_blancos_Madridista
    @Los_blancos_Madridista 2 года назад +275

    ചുരുളി ക്ക് ശേഷമാണ് ഈ പടം കണ്ടത്.
    L J P യുടെ എല്ലാ പടങ്ങളും ഒന്നിനൊന്നു മെച്ചമാണല്ലോ 👍👍👍👍

    • @gowtham.__
      @gowtham.__ 2 года назад +2

      Same bro!!😅

    • @Nivedh_Appu
      @Nivedh_Appu 2 года назад +2

      Ehh 🙂🙄

    • @yfc7834
      @yfc7834 4 месяца назад +4

      Ath vaalibhan erangumbo maarumm😊😊😊

    • @AAKASHADOOTH
      @AAKASHADOOTH 2 месяца назад +1

      till വാലിബൻ
      ഇപ്പൊ മൂപ്പർ എയറിലാണ്

  • @edisonthomasstephen1601
    @edisonthomasstephen1601 2 года назад +97

    ഇത് ഒരു സിനിമയല്ല ഏതോ ഒരുവീട്ടിൽ നടന്ന സംഭവം അവരുപോലും അറിയാതെ ഒപ്പിയെടുത്തതാണ് അത്രക്കും പെർഫെക്ട് ആയിട്ടുണ്ട്. L J P👍 Heart❤Touch Feeling

  • @_asif
    @_asif 2 года назад +183

    It's world class. No words.
    ഒരു ഇറാൻ/ലാറ്റിൻ പടങ്ങൾ കാണുന്ന ഫീൽ...
    ലോകത്തിന് മുന്നിൽ മലയാള സിനിമ എന്ന് അഭിമാനത്തോടെ കാണിക്കാൻ കഴിയുന്ന ചിത്രം💯
    LJP🔥

    • @ananthu8534
      @ananthu8534 Год назад +2

      This Movie made me an ljp fan

  • @jayakumarg6417
    @jayakumarg6417 4 года назад +335

    മരണത്തെ ഇത്രത്തോളം മനോഹരമായി അവതരിപ്പിച്ച ഒരു മലയാള സിനിമ വേറെ കണ്ടിട്ടില്ല. മൊത്തം അണിയറക്കാർക്കും അഭിനന്ദനങ്ങൾ 👍

  • @manojarya4153
    @manojarya4153 4 года назад +878

    മലയാള സിനിമയ്ക്ക് ഒരു oscar award 🏆 കിട്ടുകയാണെങ്കിൽ അത് Lijo jose pellessery സംവിധാനം ചെയ്ത മൂവിയിലൂടെ ആയിരിക്കും

    • @roshanbaiju4137
      @roshanbaiju4137 3 года назад +22

      Copy that ❤️

    • @pristotom
      @pristotom 3 года назад +56

      Enthoru deerkka veekshanam. His movie is nominated to Oscar.

    • @jonasofkochi4983
      @jonasofkochi4983 3 года назад +18

      നാവ് പൊന്നാവട്ടെ..🤞🏽

    • @AmalAmal-po5mh
      @AmalAmal-po5mh 3 года назад +4

      Uf

    • @a.basith8153
      @a.basith8153 3 года назад +3

      😲endaa id....
      Parnya polathanne ayallo......

  • @jinsjoseph5713
    @jinsjoseph5713 6 месяцев назад +57

    ഈ സിനിമയിൽ സ്വന്തം ജീവിതത്തോടും ചെയ്യുന്ന ജോലിയോടും ആത്മാർത്ഥതയുള്ള ഒരേ ഒരു കഥാപാത്രം വിനായകന്റെ അയ്യപ്പൻ ആണ്.

  • @karthikeyathornom3820
    @karthikeyathornom3820 4 года назад +926

    I am a Telugu! But Malayalam movies are simply the best! Very originally and grounded. Hats off!

    • @pvrethnakumar
      @pvrethnakumar 3 года назад

      ruclips.net/video/BH-hgkXxIz0/видео.html

    • @konetisai9342
      @konetisai9342 3 года назад +2

      Ey ooru karthik annok

    • @manojrapelli6459
      @manojrapelli6459 3 года назад +3

      Tollywood just follows the footsteps of bollywood. Bas mainstream movies banayege bro.

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад

      @@manojrapelli6459 What do you mean by that bro?

    • @manojrapelli6459
      @manojrapelli6459 3 года назад +3

      @@suryakiranbsanjeev3632 I mean tollywood is a rip-off of Bollywood. Tollywood has always focused on producing commercial films just like bollywood.... Last film I loved the most by tollywood was C/O Kancharapalem. C/O Kancharapalem like cinema is seen rare in tollywood but with saying that tollywood approach of producing commercial films do work for the industry cause tollywood movies reach more audience in India unlike malyalam films.

  • @adhithyanmc1957
    @adhithyanmc1957 Год назад +26

    ഈ സിനിമയെല്ലാം വാഴ്ത്തപ്പെടാൻ പോകുന്നത് ഇനി വരുന്നൊരു Generation ആവും ! 💯

  • @shajeelahamed5943
    @shajeelahamed5943 3 года назад +579

    ഒരു മെമ്പർ എങ്ങനെ ആയിരിക്കണം എന്ന് വിനായകൻ കാണിച്ചു തന്നു.

    • @maneeshraveendran1498
      @maneeshraveendran1498 3 года назад +33

      ഒരു നല്ല മെമ്പറിനും അപ്പുറത്തു ആ കഥാപാത്രത്തിൽ മറ്റെന്തൊക്കെയോ ഉണ്ട് !

  • @MrAnbu12
    @MrAnbu12 4 года назад +335

    Love from a tamilan... Fantastic movie I have ever seen in my life!!!... what to say..??? no words can describe it...

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 года назад +24

    പടം കണ്ടു മണിക്കൂറുകൾക്കും
    ദിവസങ്ങൾക്കും ശേഷം ഹാങ്ങ്‌ ഓവർ
    വിട്ടു മാറാത്ത ഞാൻ..😟😟
    വല്ലാത്ത ജാതി അവസ്ഥ
    എന്താ feel...❤️❤️❤️❣️❣️❣️
    ഇതൊക്കെയാണ് പടം 👍👍👍

  • @legentsuraban9795
    @legentsuraban9795 4 года назад +440

    ഈ സിനിമയുടെ വിജയം ആൾക്കൂട്ടം വരെ അഭിനയിച്ചു എന്നതാണ്

  • @midhunkumarp.r5087
    @midhunkumarp.r5087 3 года назад +417

    ഇത് സിനിമ അല്ല, അങ്ങനെ കാണാൻ പറ്റില്ല.. നമ്മൾ ചെല്ലാനം ഭാഗത്തു ഒരു മരിപ്പിനു പോയി എന്ന് ഓർത്ത് പോകും.... ഇജ്ജാതി ലിജോ അണ്ണാ നമിച്ചു 💥👌👌🔥

  • @jobyjoseph6419
    @jobyjoseph6419 3 года назад +34

    പ്രേക്ഷകന്റെ മാനസികാവസ്ഥയെ ഈ ചലച്ചിത്രത്തിലെ കഥാപാത്രങ്ങളിലൊന്നാണ് തങ്ങൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിലെ അത്യുഗ്രൻ ചിത്രം... അഭിനന്ദനങ്ങൾ.. !

  • @radhikabibin8446
    @radhikabibin8446 3 года назад +42

    സത്യത്തിൽ താൽപര്യം ഇല്ലാതെയാണ് കാണാൻ തുടങ്ങിയത്.പക്ഷേ പിന്നെ സിനിമ കാണൂവാണെന്ന് തൊന്നീട്ട് പോലും ഇല്ല ഞാനും അവിടെ ഉണ്ടായിരുന്ന പോലെയാണ് തോന്നിയത് .കാണാത്തവർ തീർച്ചയായും കാണണം . അത്ര നല്ല സിനിമ .LJP സർ നമിച്ചു....🙏🙏🙏.ഇതിൽ ആരും അഭിനയിച്ചിട്ടില്ല ജീവിക്കുകയായിരുന്നു....

    • @whitelotusvoice-over8423
      @whitelotusvoice-over8423 3 года назад

      NJANUM, ENIKKUM AA IRUTTU PIDICHILLA, PINNE USHNAM KOODI PANI EDUKKAN THONAJAKONDU, KANDAPOL SANTHOSHAAYI, KOLLATO

  • @storyteller7182
    @storyteller7182 4 года назад +406

    വിനായകന്റെ പോലീസ് സ്റ്റേഷൻ സീൻ ശരിക്കും കരയിപ്പിച്ചു..

  • @AswinMadappally
    @AswinMadappally 4 года назад +2203

    ഈ സിനിമ തിയേറ്ററിൽ കാണാത്തവർക്ക് നഷ്ടം മാത്രം.. അവസാന music scene വരുമ്പോൾ നമ്മുടെ മാനികാവസ്ഥ 😐.. ഒരു വല്ലാത്ത experience ആരുന്നു

    • @georgemathew1653
      @georgemathew1653 4 года назад +17

      Shariyanu Bro

    • @dinkan9550
      @dinkan9550 4 года назад +22

      Inganethe cinimakale thazhanj nammal oscar nomination vidunnath gulliboy thudangi jeans polulla cinimakale aswin bro...ithine kurich oru video cheyyamo

    • @meenakshia.m6081
      @meenakshia.m6081 4 года назад +77

      @@dinkan9550 ee pottanod parayathe ' mallu analyst ' enn parayunna oru channel und , avde chodich nokk . They will give u a neat video . Iyalude videosil pollatharangal aan kooduthal .

    • @dinkan9550
      @dinkan9550 4 года назад +16

      @@meenakshia.m6081 podi potti.... enikkariyam arod chodhikkanam enn..njan rand channelum subscribe cheyyunnund

    • @meenakshia.m6081
      @meenakshia.m6081 4 года назад +40

      @@dinkan9550 da pulle ninne njan ' poda ' enno ' potta ' enno vallom vilicho 😡😡😡. Angot maryadhakk samsarikkumbo ingottum angane chythonam kettoda 😠😠😠😠. Aaa nee velivillatha team aanenn manasilayi , ini ippo nee aarod venelum chodicho 😝😝😝😝😝😝😝😝.

  • @MrDaloukalai
    @MrDaloukalai 4 года назад +465

    From the First shot of the movie and the music.. my god!!.. usually in tamil movies, it will be a temple, success, prayer to be sentimental (nothing to blame).. but here, a funeral procession.. from there u take off.. it's a great experience watching this movie!! Thank you Malayalam industry.. keep up the standards.. one day you also will be recognised in the international arena like Koreans did in Oscars recently. 👏👏👏👏👏👏

    • @TheStanleyvijay
      @TheStanleyvijay 4 года назад +13

      Mr.Dalou Kalai totally accepted and this movie is full of class and master work the professional work in this film raise there bar to the next level but you have see the movie call " pithamagan " released in the year 2003 directed by Bala the starting Scene itself from Village graveyard , if the producer give full freedom not only from south in all parts of india industry will produces good movies like EE.MA.Yau .

    • @MrDaloukalai
      @MrDaloukalai 4 года назад +24

      @@TheStanleyvijay thanks for the reply my friend. I am tamil and I have seen pithamagan atleast 5 times. I am a huge fan of Vikram, surya and bala. I remember that. I just got carried away by this movie. I was wondering why my capable tamil industry can produce those kind of classic only once in a blue moon.. where as our cousin industry is producing atleast 5 movies a year of this standard.

    • @abdurahmanfaisal6835
      @abdurahmanfaisal6835 3 года назад +4

      That is Mr.Lijo Pallishery, one of best director, a pure class work

    • @filmfam835
      @filmfam835 3 года назад +4

      Watch Guru (1997) movie India's most underrated movie. Gem💎
      What a shame that this movie is not in imdb top 250 indian list. 😱

    • @pvrethnakumar
      @pvrethnakumar 3 года назад

      ruclips.net/video/BH-hgkXxIz0/видео.html

  • @imagicworkshop5929
    @imagicworkshop5929 2 года назад +15

    ചുരുളിക്കു ശേഷമാണു ഈ മ യൗ കണ്ടത്. ചുരുളിയേക്കാൾ എനിക്കിഷ്ടപ്പെട്ടത് ഈ സിനിമ യാണ്, എനിക്കു പരിചയമുള്ള ജീവിതങ്ങൾ തലങ്ങും വിലങ്ങും ഓടി നടക്കുന്നു... മഴ നനയുന്നു... ഞാനും നനയുന്നു...
    ലിജോ 🙏🙏🙏🙏🙏

  • @sujithpadmanabhan2506
    @sujithpadmanabhan2506 4 года назад +396

    ഈ സിനിമ തിയേറ്ററിൽ കണ്ടത് ഒരു മറക്കാൻ ആവാത്ത experience ആയിരുന്നു. സിനിമ തീർന്നു കഴിഞ്ഞും ആ മ്യൂസിക് കേട്ടു തിയേറ്ററിൽ തന്നെ ഭൂരിഭാഗം പേരും ഇരുന്നു. ഒരു മരണവീട് പോലെ

    • @sajnasachu6407
      @sajnasachu6407 4 года назад +1

      പ്രേത പടം ആണോ

    • @sujithpadmanabhan2506
      @sujithpadmanabhan2506 4 года назад +1

      @@sajnasachu6407 അല്ല.

    • @manukrishna2845
      @manukrishna2845 4 года назад +7

      @@sajnasachu6407 ഒരു മകൻ സ്വന്തം അച്ഛന്റെ ശരീരം കുഴിച്ചിടാൻ കഴിയാത്ത ഒരു katha

    • @padayappasingam516
      @padayappasingam516 4 года назад +6

      ഈ ഊള പടം കഷ്ടം തന്നെ

    • @pauledgecomb1019
      @pauledgecomb1019 4 года назад +47

      @@padayappasingam516 അതൊക്കെ ഞങ്ങടെ ഒമർ ഇക്ക യുടെ മൂവീസ് ... ഔ.....

  • @sudheeshk668
    @sudheeshk668 3 года назад +73

    ഒരു പഞ്ചായത്തു മെമ്പറായ എനിക്ക് പല മരണവീടുകളിലും ഉണ്ടായിട്ടുള്ള അനുഭവങ്ങളാണ് ഈ സിനിമയിലെ പല സീനുകളും. പച്ചയായ ആവിഷ്കാരം. എല്ലാവരും അഭിനയിക്കുക ആയിരുന്നില്ല. ജീവിക്കുകയായിരുന്നു. വിനായകൻ ഇസ്‌തം........

  • @rameshchandranramesh8132
    @rameshchandranramesh8132 4 года назад +64

    ஈசியாகவே .....வினோத்தின் திடமான நடிப்பும் சுற்றியுள்ள அனைவரின் பங்கும் வினாயகனின் அய்யப்பனும் அருமையானதொரு படைப்பாக......கண்முன் நடந்தேரும் தினசரியான வாழ்க்கையின் அங்கமாக கதையமைப்புக்கு ஒரு நன்றிகலந்த வாழ்த்துக்கள் ........

  • @s-abros.3006
    @s-abros.3006 3 года назад +195

    Jallikattu, Angamaly diaries and Ee. Ma. Yau these are not just films , these are experiences of life. I love these films a lot

  • @fazilmohammed3686
    @fazilmohammed3686 4 года назад +173

    Imdb’s most rated Malayalam movie . Hats off LJP sir for the awesome creation

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +7

      IMDb most rated Malayalam movie Sandesham aanu. Rating is 9/10. But this is truly a masterpiece, agree 100%.

    • @Sayyidjamal826
      @Sayyidjamal826 2 года назад +2

      Kumbalangi 🔥🔥

  • @lubainanp9369
    @lubainanp9369 2 года назад +32

    1:33:30 അയ്യപ്പൻ 💔
    Great film. കണ്ടു തീർന്നിട്ടും മനസ്സിൽ ഈ മഴ പെയ്തു തോരാത്തപോലെ..

  • @trichyrapper8683
    @trichyrapper8683 3 года назад +119

    bollywood come and see here no make up no big stars no item song no six pack for actors how intense they are making with these small budget

  • @ajmalna1782
    @ajmalna1782 4 года назад +23

    Theater experience🔥🔥🔥....
    ക്ലൈമാക്സിൽ ഒരു തരിപ്പ് ആയിരുന്നു ശരീരം മുഴുവനും..
    Masterpiece of malayalam cinema🔥🔥♥️♥️

  • @rajashekharkarajagi6665
    @rajashekharkarajagi6665 3 года назад +150

    I'm movie buff since 50 years and have seen countless movies of many languages. But I haven't come across and viewed the film like this one. It won't be a hyperbole if I say that this movie is world class master piece and deserves highest of the award that,'s earmarked for the movies all over the world!

  • @karannair9241
    @karannair9241 4 года назад +221

    I don't think any other film maker from India could stage a film based on raw life of the people near the sea..the sound mixing , cinematography and the authentic music brings this movie so much into life. Lijo Jose pelliserry is the game changer !

    • @nandakumar993
      @nandakumar993 4 года назад +3

      absolutely,correct

    • @nandakumar993
      @nandakumar993 4 года назад

      @@rajveer_.singh-0000 i,cant,give,one,more,like,i,would,like,10000000000000000000000000000000000000000000000000000000000000000000000000000000000000000000000000

    • @kothakapujagadish1899
      @kothakapujagadish1899 Год назад

      watch balagam, i liked this movie , but after 3 years we got one more movie added in the list :)

    • @karannair9241
      @karannair9241 Год назад

      @@kothakapujagadish1899 I enjoyed balagam as well..Liked the rooted telangana culture :)

  • @teophinasher4678
    @teophinasher4678 10 месяцев назад +6

    ലിജോയുടെ ഏറ്റവും മികച്ച ചിത്രം, ഞാൻ രണ്ട് തവണ തിയേറ്ററിൽ പോയി കണ്ടു... അവസാനത്തെ bgm ഒക്കെ വല്ലാത്തൊരു തരിപ്പ് ആണ്... ദിവസങ്ങളോളം ഉണ്ടായിരുന്നു .... ഇത് കഴിഞ്ഞാൽ നൻപകൽ....

  • @bencyben7352
    @bencyben7352 4 года назад +166

    ഇതാണ് യഥാർത സിനിമ....... കുറച്ചു വൈകിപോയീ കാണാൻ....... വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെ അല്ലാതെ ആർക്കും ഈ സിനിമ കണ്ടു പൂർത്തിയാക്കാൻ പറ്റില്ല..... അത്ര നല്ല സിനിമ.......പറയാൻ വാക്കുകള്ളില്ല.......👌👌👌👌👌

  • @kristmalacs7299
    @kristmalacs7299 3 года назад +369

    My god Indians have raw emotions like no other. Thanks to subtitles I pretty much understood it. Bravo !! Cheers to director. Raw Craft at its best,you feels the chaos of human relations till the end. Abyssal Piece.

  • @DebarchanTarafdar
    @DebarchanTarafdar 4 года назад +313

    Cinema at it's best. Love and Praises from a Bengali, Indian.

  • @rinilroshan440
    @rinilroshan440 3 года назад +5

    ഇജ്ജാതി പടം എല്ലാവരും തകർത്തു കുഞ്ഞപ്പൻ ചേട്ടന്റ ഭാര്യയുടെ കരച്ചിൽ കേട്ട് അതുവരെ ചിരിച്ചിട്ട് അവസാനം അവരുടെ കരച്ചിൽ ശെരിക്കും വിഷമ്മിപ്പിച്ചു അപ്പനെ അങ്ങനെ അടക്കല്ലേടാ എന്ന ഡയലോഗ്. സിനിമ തീരുമ്പോൾ വിനായകന്റെ കഥാപാത്രത്തോട് വല്ലാത്തൊരു ഇഷ്ട്ടം. ലിജോ സർ നിങ്ങളുടെ സിനിമയിലൂടെ ഞങ്ങൾ ഒരു ഓസ്കാർ പ്രതീക്ഷിക്കുന്നു... ഒരു കട്ട ലിജോ ജോസ് പെല്ലിശേരി ആരാധകൻ.

  • @hariharak7243
    @hariharak7243 4 года назад +31

    Want to skip all the ads? Go to the end of the movie at first, and the play again from beginning. Tada! No more ads in between.

  • @RamRam-lm5iv
    @RamRam-lm5iv 4 года назад +287

    Never seen such minute details and emotions about a funeral and death, undoubtedly it's a world class movie.

    • @sujithkumarthod
      @sujithkumarthod 4 года назад +7

      Achan 2 vattam torch on off cheyyunnu 3rd on neram velukkunnu.. gambheeram..

    • @mohananka4846
      @mohananka4846 3 года назад +1

      ഇതാണ് സിനിമ
      ഇങ്ങനെയാവണം സിനിമ
      ദിലീഷ് ഏട്ടനും കൈ ന കരിങ്കെരാജേട്ടനുംspecidThanks
      Lijo Josepellissery യ്ക്ക്Big Salute
      Mohan Panavaily

    • @user-nf2xw5nq8u
      @user-nf2xw5nq8u 2 года назад

      @@sujithkumarthod മനസിലായില്ല 😥

  • @vishnuashok457
    @vishnuashok457 4 года назад +180

    മറക്കാൻ പറ്റാത്ത തിയേറ്റർ എക്‌സ്പീരിയൻസ്❤ പടം കഴിഞ്ഞ് പോകുമ്പോളും മഴ ആരുന്നു

    • @sangeethvamadevan6212
      @sangeethvamadevan6212 2 года назад

      Sathym 🥰

    • @manjithmohans7431
      @manjithmohans7431 Год назад

      True

    • @bijijohn8535
      @bijijohn8535 Год назад +1

      ഏതോ ഒരുത്തൻ പറഞ്ഞു പോട്ട പടം ആണെന്ന്...രണ്ടു വർഷം എടുത്തു ഇതൊന്നു കാണണം എന്ന് ഞാൻ തീരുമാനിക്കാൻ...കാണത്തേപോയിരുന്നെ ഒരു തീരാനഷ്ട്ടം ആയിരിക്കുമായിരുന്ന്...

  • @mentalchemistry9201
    @mentalchemistry9201 2 года назад +11

    എന്റെ സ്വന്തം അപ്പൻ മരിച്ച പോലെ തോന്നി പോയി. ചെമ്പൻ, വിനായകൻ, ജനക്കൂട്ടം എല്ലാരും ജീവിക്കുവായിരുന്നു ❤

  • @noushadki4234
    @noushadki4234 3 года назад +8

    സത്യത്തിൽ മനസില്ല മനസോടെയാണ് ഈ പടം കണ്ടു തുടങ്ങിയത് പക്ഷെ കണ്ടപ്പോൾ അതിൽ പങ്കെടുത്ത അനുഭൂതി കിട്ടി അടിപൊളി പാടം സൂപ്പർ

  • @cinemastreet4743
    @cinemastreet4743 4 года назад +269

    ഇത് അപ്‌ലോഡ് ചെയ്തതിൽ വളരെ നന്ദി.... എവിടേലും ഉണ്ടോ എന്ന് തപ്പുകയായിരുന്നു 💕❤️😍

    • @Prince-uo6jh
      @Prince-uo6jh 4 года назад +2

      Telegram use cheyy bro eth filmum kittum

    • @nadheemsha844
      @nadheemsha844 4 года назад +1

      Just Entertainment where do I get KGF chapter 1 Malayalam in telegram ???

    • @cinemastreet4743
      @cinemastreet4743 4 года назад +1

      @@Prince-uo6jh use cheyyndu bro but enikki ee cinema kitty download cheythappo vere vediio okke anu vsrunne

    • @ammuammuty8588
      @ammuammuty8588 4 года назад +1

      @@Prince-uo6jh
      അതെങ്ങനെ കിട്ടും?

    • @panthackan
      @panthackan 4 года назад +1

      Number sent telegram tharam

  • @sherupp1234..-_
    @sherupp1234..-_ 4 года назад +391

    സ്വന്തമായി ഒരു സിനിമാ ശൈലി ഉണ്ടാക്കിയ ആളാണ്‌ പല്ലിശ്ശേരി. പപ്പേട്ടനെ പോലെ അരവിന്ദനെ പോലെ ജോണിനെ പോലെ... 💞

  • @aee220phmunirabad
    @aee220phmunirabad 3 года назад +80

    1:44:05 the acting chemban vinod Jose brought tears in my eyes.
    Heart touching scene

  • @jincyzhealthmanthra7101
    @jincyzhealthmanthra7101 2 года назад +6

    Covid ആയതുകൊണ്ട് ഏതു സിനിമ കാണും എന്നോർത്ത് ഇരിക്കുമ്പോഴാണ് ഈ സിനിമ കാണാൻ പറ്റിയത്. വളരെ നല്ല പ്രമേയം. ഇവിടെ നല്ല മഴ പെയ്തു കൊണ്ടിരിക്കുകയാണ്. ആ ജനക്കൂട്ടത്തിൽ എവിടെ ഞാൻ ഉണ്ടെന്നു തോന്നിപ്പോയി 🙏🙏🙏

  • @KristecBabu
    @KristecBabu 4 года назад +66

    Chemban Jose and Vinayakan proves themselves once again

  • @soulpixelate
    @soulpixelate 4 года назад +238

    Yaar you malyalam movie industry is really awesome, what an absolutely wonderful movie, wish I knew about it before.bollywood ka baap banrahe ho salon😉

    • @jenejose605
      @jenejose605 3 года назад +12

      Hum to pehle se hi world class cinemas release kar rahe the, bas apne yeh janne mein deri kar di ☺️ Enjoy Malayalam movies 🎥... Proud to be a malayali 💕

    • @crowkka3049
      @crowkka3049 3 года назад

      Indian cinema ka bap hei malayalam movies

    • @akhilprathap6338
      @akhilprathap6338 3 года назад +6

      Audience also play a very pivotal role as they do not judge a movie with the leading actor but rather the brilliance of the story and also the excellency in the executing the craft of film making

    • @_u7955
      @_u7955 3 года назад +2

      @@jenejose605 Exactly!!

  • @unnimavelikara
    @unnimavelikara 3 года назад +8

    ലോകത്ത് ഒരു സിനിമയിലും ഇത്രേയും ദൈർഘമുള്ള വൈഡ് ആംഗിൾ ഷോട്ട് ഇത്രയും സമയം ഉണ്ടാകില്ല.. അണ്ണാ നമിച്ച്

  • @roni310
    @roni310 3 года назад +179

    It was a masterpiece movie...and it was realistic...if the situation goes like that...I really appreciate... hats off a malyali from Andaman and Nicobar Islands..

    • @XAVIER-yr3jm
      @XAVIER-yr3jm 3 года назад +5

      Me. Too from. Andaman

    • @loveyouzindagy3246
      @loveyouzindagy3246 2 года назад +2

      @@XAVIER-yr3jm actually who are you...? Your commends are commendable

    • @akashnd5293
      @akashnd5293 2 года назад

      You have internet in Andaman ?

  • @sunnyvaderi
    @sunnyvaderi 4 года назад +76

    കൊറോണ വൈറസ് ലോകത്തെ മൊത്തം ലോക്ക് ഡൌൺ ആക്കിയിട്ടിരിക്കുന്ന ഒരു രാത്രോയിൽ ആണ് ഇത് കാണുന്നത് {31 03 2020 12:22 am} ചിരിച്ചു കൊണ്ടാരംഭിച്ചു കരച്ചിലിലേയ്ക്ക് വഴിമാറി ഒടുവിൽ അന്തമില്ലാത്ത കടലിന്റെ കരയിൽ മറുതീരം നോക്കിനിക്കുന്ന പരേതൻമാരെ പോലെ മനസ്സ് ശൂന്യമായ ഒരവസ്ഥയിലേയ്ക് എറിയപ്പെട്ട ഈ ഞാനും .......
    ചെവിയിൽ തിരുകിയ ഹെഡ്‍ഫോണിൽ നിന്നും കടലിലൂടെ ഒഴുകി അകലുന്ന പോലെ ആ പശ്ചാത്തല സംഗീതം...ലാപ് അടയ്ക്കാൻ തോന്നുന്നില്ല
    ഈസയും, അയ്യപ്പനും, ജീവന്റെ തുരുത്തിനപ്പുറത്തും വാവച്ചൻ ആശാനും, കുഴിവെട്ടുകാരൻ സൈമണും നിരർത്ഥകമായ ജീവിതത്തിലെ ഓരോ ബിംബങ്ങൾ
    വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ടവനെങ്കിലും ഒടുവിൽ ലഭിക്കുന്ന അംഗീകാരമെന്ന കല്ലറ ......ഒരു കല്ലറയ്ക്കായുള്ള പോരാട്ടത്തിൽ സമൂഹം ഭ്രാന്തനെന്നു വിളിക്കുന്ന ഇസ .....
    " ഇറങ്ങിപ്പോകുമ്പോൾ ഒന്ന് പറഞ്ഞിട്ടായിക്കൂടെ " ....????
    മുന്നറിയിപ്പൊന്നും കൊടുക്കാതെയുള്ള യാത്രകൾ ശീലമാക്കിയ വാവച്ചനാശാൻ ഒടുവിലത്തെ യാത്രയ്ക്കുള്ള
    തെയ്യാറെടുപ്പിനുള്ള പണം അടക്കം കൊണ്ടുവന്ന കണക്കു കൂട്ടലുകൾ ....സ്വന്തം മരണം, അടക്കം എങ്ങിനെ ആയിരിക്കണം എന്ന് മകനോട് പറയാതെ പറഞ്ഞു.....ഒടുവിൽ പതിവ് തെറ്റിക്കാതെ, ആരോടും പറയാതെ .......

    • @danifrancis6646
      @danifrancis6646 4 года назад

      ഞാനും ഇന്ന് പുലർച്ചെ ആണ് ഈ സിനിമ കണ്ടത്.....

    • @thealchemist9504
      @thealchemist9504 4 года назад

      ee cinema theatre experience kidu aane,prathyekichu kadalinte shots

  • @manukrishna2845
    @manukrishna2845 4 года назад +435

    ഇതൊക്കെയാണ് സിനിമ, ഇതൊക്കെയാണ് കോടികൾ വാരേണ്ട സിനിമ

    • @sivapprasad8093
      @sivapprasad8093 4 года назад +20

      അത് ഒരിക്കലും സംഭവികില്ല bro . സൂപ്പർ താരങ്ങളുടെ എത്ര മോശം പടം നമ്മൾ കണ്ടിരികുന്നു . അതോകെ സൂപ്പർ ആണ് അതാണ് മലയാള സിനിമാ ഇവിടെ കഥയല്ല പ്രധാന്യം സൂപ്പർ തരങ്ങൾ.ആണ് മലയാള സിനിമ നേരാകില്ല

    • @globalego9911
      @globalego9911 4 года назад

      Pooottile senima

    • @livelike1937
      @livelike1937 4 года назад +16

      @@globalego9911
      താൻ ആ പറഞ്ഞ തൻ്റെ ആ സ്ഥലത്ത് സിനിമകളൊക്കെ ഉണ്ടോ?

    • @farookmohamed626
      @farookmohamed626 4 года назад

      @@globalego9911 u mean

    • @farookmohamed626
      @farookmohamed626 4 года назад +6

      @@sivapprasad8093 andamaya tara aradana allenkil cheap fansintey kali

  • @rameshpavithran7930
    @rameshpavithran7930 2 года назад +32

    I clapped when chemban slapped Father.....and dropped tears on Vinayakan's police station speech...HATS OFF LJP & Crew

  • @jijothomasthariode4430
    @jijothomasthariode4430 4 года назад +61

    പെരുമ്പടം ശ്രീധരൻ മാഷുടെ... "ഒരു സങ്കീർത്തനം പോലെ " ഈ പല്ലിശേരിയുടെ.... സിനിമ എല്ലാം..... കുറെ ദിവസം ഉള്ളിന്റെ ഉള്ളിൽ നമ്മളെ സൈലന്റ് ആക്കി കളയും.......... He Is റിയൽ ഫിലിം മേക്കർ.....

    • @Priyapriya-jr5fo
      @Priyapriya-jr5fo 3 года назад +1

      ഒരു സങ്കീർത്തനം പോലെ......❤️❤️😍😍😍😍👍

  • @rauter828
    @rauter828 4 года назад +125

    ആദ്യമായിട്ടാണ് അവാർഡ് പടം തിരഞ്ഞു കാണുന്നതും അതിൽ മനസ്സു ചേരുന്നതും.....

  • @user-po7cf7xe6c
    @user-po7cf7xe6c 4 года назад +194

    സുപ്പർ സംവിധാനം സുപ്പർ അഭിനയം സുപ്പർ മേക്കിഗ്. ഈ സിനിമ കാണാൻ വൈകിയതിൽ ഞാൻ ഖേദിക്കുന്നു

    • @s.g.n5110
      @s.g.n5110 4 года назад +1

      ഞാനും ഖേദിക്കുന്നു

    • @vishnuraj7282
      @vishnuraj7282 4 года назад +1

      ഞാനും

    • @sumesha9371
      @sumesha9371 3 года назад +1

      ഞാനും

  • @DrAS-kx9ho
    @DrAS-kx9ho 3 года назад +12

    എന്റെമ്മേ എന്താ പടം😮😮. തിയറ്ററിൽ പോയി കാണാനൊത്തില്ല. ഈ film ഇറങ്ങിയപ്പോൾ എന്റെ ഒരു കൂട്ടുകാരനോട് ചോദിച്ച് പടം എങ്ങനെ ഉണ്ടായിരുന്ന് എന്ന്. മോളെ പോകണ്ട bore അടിക്കും ഒരു മരിച്ച വീട്ടിലെ scenes അത്രേ ഉള്ളുന്നു. അന്ന് അതുകൊണ്ട് പോയില്ല. പിന്നെ എന്റെ friendsനും ഇത്തരം പടം കാണാനുള്ള ക്ഷമയും താൽപ്പര്യവും ഇല്ല. ഇന്നിത് കണ്ടപ്പോൾ ശരിക്കും കുറ്റബോധം തോന്നി. ഈ ഒരു മണിക്കൂർ 58 മിനിറ്റ് ഞാൻ ആ മരണ വീട്ടിൽ ആണെന്ന് തോന്നിപ്പോയി. ഇത് Theatre ൽ കണ്ടവർ ഭാഗ്യവാൻമാർ . ഇതിൽ ആരെയാ appreciate ചെയ്യാതിരിക്കുക. LJP , actors , Shyju Khalid, Prashanth Pilla, Sound recording കൈകാര്യം ചെയ്ത ആൾക്കാർ , കൂടുതൽ detailed ആയിട്ട് പറയാൻ അറിയില്ല. പക്ഷേഎല്ലാരും കൂടി മികച്ച ഒരു visual treat ആണ് തന്നത്. ഒരാളെ എടുത്ത് പറയാതിരിക്കാൻ പറ്റണില്ല Salomi ചേച്ചി ഈശിടെ അമ്മ. KPAC lalitha കഴിഞ്ഞാൽ എന്നെ അമ്പരപ്പിച്ച ഒരു കലാകാരി. അസാധ്യ കലാകാരി. ഒരു രക്ഷേം ഇല്ല. ചില scene കൾ ഭയങ്കരായി ഇഷ്ടായി താറാവുമായി ബസിൽ വാവച്ചൻ ചേട്ടൻ വരുന്നത് , ചൗരോ ചേട്ടാൻ ആൽബിടെ അടുത്തേയ്ക്ക് ആദ്യം നടന്ന് വരുന്ന Scene, നാണുവിനോട് വാവച്ചൻ ചേട്ടൻ മീനിന്റെ കാര്യം അന്വേഷികുന്നതും പിന്നെ ഒറ്റയ്ക്ക് സംസാരിക്കുന്നതും , മരിച്ച വീട്ടിൽ ബന്ധുക്കാര് വരുമ്പോൾ സ്ത്രീ ധനകാര്യം പറഞ്ഞ് അമ്മച്ചി കരയുന്നതും , രണ്ടാം ഭാര്യ ഓട്ടോയിൽ നിന്ന് ഓടിവരുന്നതും , ലാസറിന്റെ കുത്തി തിരിപ്പും , നഴ്സ് ഈ മുണ്ട് പറ്റില്ല എന്ന് പറഞ്ഞ് വലിച്ച് എറിയുന്നതും , നിന്റെ കുഴി എന്ത് വരെയായി എന്ന് ചൗരോ കുഴിവെട്ട് കാരനോട് ചോദിക്കുന്നതും , അപ്പൻ മരിച്ച സങ്കടത്തിൽ കെട്ടിപ്പിടിക്കുന്ന നിസയെ ചൂഷണം ചെയ്യുന്ന ശിവനപ്പനും , എല്ലാം നടക്കുമ്പോഴും ചീട്ട് കളികുന്ന ചേട്ടൻമാരും , മിന്നുന്ന Tube light ഈ ശി ശെരിയക്കുന്നതും എല്ലാം ഇഷ്ടായി ചിലത് dialogues കൊണ്ട് ചിലത് അഭിനയം കൊണ്ട് ചിലത് ആ frame ന്റെ ഭംഗികൊണ്ട് . 👏👏👏👏👍👍

    • @sudheesh5086
      @sudheesh5086 3 года назад +1

      ശരിക്കും സിനിമ ആസ്വദിക്കാൻ അറിയാല്ലേ... ഞാനും ശ്രെദ്ധിച്ച കാര്യങ്ങളാണ് ഇതൊക്കെ....

    • @DrAS-kx9ho
      @DrAS-kx9ho 3 года назад

      @@sudheesh5086 എനിക്ക് സിനിമകൾ ഒത്തിരി ഇഷ്ടം ആണ്. സമയം കിട്ടുമ്പോൾ ഒക്കെ കാണും

  • @RuchikaFrancis
    @RuchikaFrancis 3 года назад +61

    Wow.. Don't know much about movie making but after watching Angamaly Diaries this was next. Malyalam movies can add humor to anything ! Bollywood stands nowhere near Malayalam movies. Was never a bollywood fan either. But definitely a Malayalam movie fan. Only Wish I understood Malayalam. Reading every subtitle takes away a lot and what I get is may be half of it ,which still won't stop me from watching and appreciatingMalayalam movies.

    • @whygonewzealand
      @whygonewzealand 3 года назад +3

      Thanks a lot for ur good words. If I may ask, where are u from? Ur name sounds more like a Malayali name though. Stay blessed.

    • @RuchikaFrancis
      @RuchikaFrancis 3 года назад +6

      @@whygonewzealand I know . People also mistake me for a Malyali from my looks and I love it 🤩. I'm a Punjabi and just a little crazy for Kerala.

    • @user-rz9ge3dz5w
      @user-rz9ge3dz5w 3 года назад +1

      @@RuchikaFrancis you should also watch Annayum resoolum, carbon, maheshinte pradhikaram 🌠🌠🙌🏻

    • @RuchikaFrancis
      @RuchikaFrancis 3 года назад +1

      @@user-rz9ge3dz5w hey.. thanks bud.. can you tell me where I can find these movies. Have been looking for Maheshinte Prathigaram but couldn't find it. These movies ain't available on Amazon prime or Netflix either.

    • @pranavangood
      @pranavangood 3 года назад +1

      @@RuchikaFrancis Ruchika ..watch ayalum njanum thammil,mumbai police.

  • @gowristudio6055
    @gowristudio6055 3 года назад +29

    An elder man who digging the ground for the corpse in that church , startled from his sleep in the beachside with his dog to see the death angel on his own sky....what a great narrative...even the sounds of tightened ropes with the boats , flickering tubelights are recorded fantastically...final scene çinematography and bgm makes us keeps on saying RIP to those lovely hearts...

  • @mubinex6547
    @mubinex6547 4 года назад +208

    This is why the Malayalam film industry is the best in our country!

  • @_rexzah.rexz123
    @_rexzah.rexz123 2 месяца назад +1

    3 വർഷം ആയി ഈ മൂവി അപ്‌ലോഡ് ചെയ്തിട്ട്,ഇത്ര നല്ലൊരു മൂവി എന്ധെ എനിക്ക് കാണാൻ തോന്നിയില്ല എന്നൊരു സങ്കടം മാത്രം!അടിപൊളി പടം 🤍🎉

  • @tvoommen4688
    @tvoommen4688 3 года назад +12

    Producers should give highest remuneration to the wife of the dead. How much time she is making the scenes live with her funny loud weeping !

  • @kiranr890
    @kiranr890 4 года назад +60

    ഈ സിനിമ തീയറ്ററിൽ കാണാൻ പറ്റിയില്ല പിന്നെ പല സൈറ്റ് ഇൽ നോക്കി കിട്ടിയില്ല, കാണാൻ വേണ്ടി നോക്കിയിട് നടന്നില്ല, ഇപ്പോൾ യൂട്യൂബ് ഇൽ വന്നല്ലോ...
    Superb bb for waiting to be an end

  • @drsupreeths4182
    @drsupreeths4182 3 года назад +35

    When casket broke he lost trust in people. When father of church played politics he lost trust in god.
    When people started gossiping about his father he lost trust in everything which you see in climax. One dialogue from the doctor made me think too much. He says to inspector to change his uniform with father. That haunted me very much.

  • @aryagopan2344
    @aryagopan2344 2 года назад +7

    ഒരു സിനിമ കാണുന്നു എന്ന് തോന്നാതെ.. ആ മരിച്ച വീട്ടിൽ ഇരിക്കുന്നപോലെ തോന്നി... Thankyou LJP

  • @shaankarreddybn3536
    @shaankarreddybn3536 4 года назад +107

    I have been a big fan of Malayalam movies, this movie in particular is once in a lifetime kind of movie... Everything is amazing, this is next level movie...

  • @amrt7755
    @amrt7755 4 года назад +132

    Ee ma yau & Jallikettu aren't films, they're once in a lifetime experience! #ljpforlife

    • @SSMedia989
      @SSMedia989 4 года назад +2

      I have seen jallikattu,great visuals,,now i am watching this,,,

    • @SF-li9kh
      @SF-li9kh 3 года назад

      I liked Jallikattu a lot. I hated this film. People have different tastes. Don't try to decide what's the best. Everything is relative

    • @aneeshkumarmpkumar8243
      @aneeshkumarmpkumar8243 3 года назад

      Moochiyapadam

    • @amrt7755
      @amrt7755 3 года назад

      @@aneeshkumarmpkumar8243 OK bei

  • @RajasekaranTK
    @RajasekaranTK 4 года назад +444

    I came here for this Movie after flimi craft review in Tamil.

  • @peasantdennis
    @peasantdennis 3 года назад +81

    I felt like both Eeshi and Ayyappan. Great film, great direction, great acting. LJP, Chemban, Vinayakan, Prashant Pillai and everyone else associated with this film....Thank you for this masterpiece.

    • @ramaswadeshi5871
      @ramaswadeshi5871 3 года назад

      Who killed him or it was really natural deaths.. Iam. So confused

    • @sreeram3307
      @sreeram3307 Год назад

      Pennammayaya Pouliye kudi parayu bro

  • @nithyarajesh2087
    @nithyarajesh2087 4 года назад +218

    Who's here after filmi craft review?

    • @karthicsathya5467
      @karthicsathya5467 4 года назад

      Me

    • @aathif666
      @aathif666 4 года назад

      Meeee

    • @filmfam835
      @filmfam835 3 года назад

      Watch Ozhivu divasathe kali (2015) malayalam criminally underrated (budjet just 20 lakhs)😱

    • @pvrethnakumar
      @pvrethnakumar 3 года назад

      ruclips.net/video/BH-hgkXxIz0/видео.html

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +21

    Theatre പോയി കണ്ട ഫിലിം... ആകെ sed ആയി.... തിയേറ്ററിൽ പോയി കണ്ടാലേ ഇതിന്റെ ഫീൽ അറിയൂ 😍👌

  • @richardson2045
    @richardson2045 3 года назад +30

    iam from telugu but in my lfe i never seen such a painful movie in my life ..love malayalam ..great natural movie

  • @rameshbabuv5044
    @rameshbabuv5044 4 года назад +102

    Anybody After filmi craft review??

  • @unique-bysudhamani3226
    @unique-bysudhamani3226 3 года назад +339

    I'm from Bengaluru. My mother tongue is Kannada. I understood this movie because of subtitles.
    This movie is fantastic in all aspects... Direction, script, background music, costume, location, photography, lighting.
    ... simply awesome.
    Story is very simple but great screenplay. Very detailed.
    Actors are phenomenal.
    Hats off to the team

    • @johnrichardthomas9828
      @johnrichardthomas9828 3 года назад +2

      Nice to hear this..keep watching

    • @pvrethnakumar
      @pvrethnakumar 3 года назад

      ruclips.net/video/BH-hgkXxIz0/видео.html

    • @rajkirank3101
      @rajkirank3101 2 года назад +2

      Watch churuli by LJP

    • @typicalboy...9660
      @typicalboy...9660 2 года назад

      @@rajkirank3101 😂👏

    • @johnjoseph7012
      @johnjoseph7012 2 года назад +1

      Ananya avare thumba thanks nimma mathige…jallikkettu antha ondu movie ide. Please nodiii

  • @factube500
    @factube500 2 года назад +5

    സിനിമകള് ഒരുപാട് തിയേറററില്‍ കണ്ടിട്ടുണ്ടെങ്കിലും ഈസിനിമ കഴിഞ്ഞതിന് ശേഷം അവിടുന്ന് എഴുന്നേലക്കാതെ ആളുകള് ഇരുന്നത് ഇപ്പഴും ഓർക്കുന്നു...!

  • @amazingkerala7295
    @amazingkerala7295 4 года назад +248

    ഈ സിനിമയ്ക്കു dislike കൊടുത്തവർ സിനിമ എന്തെന്നറിയാത്തവർ ആണെന്ന് തോന്നുന്നു.. മക്കളെ ഇതാണ് ഒറിജിനൽ സിനിമ... ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാവണം

    • @Hail_569
      @Hail_569 4 года назад +1

      family ayee kanan pattummo

    • @amazingkerala7295
      @amazingkerala7295 4 года назад +10

      Suhail bro, അങ്ങിനെ നോക്കിയാൽ നമുക്ക് നല്ല സിനിമകൾ ഒക്കെ മിസ്സ്‌ ആവും.

    • @emzzhere1071
      @emzzhere1071 3 года назад +3

      @@Hail_569 bro cinemakal pala type alle ellaa cinemayum ore pole aakanamennundo??

    • @darkmaster1803
      @darkmaster1803 3 года назад +2

      ഞാൻ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് കാരണം എനിക്ക് വളരെ ബോർ ആയി തോന്നി. ആമസോൺ പ്രൈമിൽ ആണ് കണ്ടത്. അതിൽ കഥയുടെ ഒരു one ലൈനർ ഉണ്ട്. 2 മണിക്കൂർ മൊത്തം സിനിമ കണ്ടിട്ടും ആ കഥ ഡെവലപ്പ് ചെയ്തിട്ടില്ല.

    • @emzzhere1071
      @emzzhere1071 3 года назад

      @@darkmaster1803 haa people have diiferent opinions

  • @Pjtmtjmjgj
    @Pjtmtjmjgj 3 года назад +3

    എന്റമ്മോ...,
    മുൻപൊരിക്കൽ മോഹൻലാലിൻറെ കിരീടം കണ്ടപ്പോഴ് ക്ലൈമാക്സ്‌ കഴിഞ്ഞിട്ടും ഉണ്ടായ വിങ്ങൽ ഈ സിനിമ തീർന്നപ്പോൾ ഫീൽ ചെയ്തു..
    ചെമ്പൻ വിനോദ് & വിനായകൻ 😍😍😍 നല്ല തരത്തിൽ യൂസ് ചെയ്താൽ മലയാള സിനിമയുടെ മാണിക്യങ്ങളാവും ഇവർ 😍

  • @denvorsden7903
    @denvorsden7903 3 года назад +65

    Who came here after Jallikattu was selected as India's entry to the Oscars?

    • @binupalarayil5495
      @binupalarayil5495 3 года назад +1

      beautifully crafted and intelligently executed film, mother was over acting

  • @ArnavSinha2681
    @ArnavSinha2681 3 года назад +64

    If anyone needs convincing that Malayalam cinema consistently churns out phenomenal films, this needs to be shown to him. This is perfection.

  • @user-gf5dr5nq6l
    @user-gf5dr5nq6l 2 года назад +34

    What an amazing film, Love from Peshawar ❤️ 🇵🇰

  • @robdat
    @robdat 4 года назад +136

    It's a hidden gem. Hat's off to the director. The scenes are as real as it can be.👏👏👏

  • @Faisal-op1sk
    @Faisal-op1sk 4 года назад +5

    നല്ലൊരു ഫിലിം തന്നെയാണ്, മരണം എന്ന സത്യത്തെ ഇത്ര മാത്രം വർണിക്കുന്ന മറ്റൊരു മലയാള സിനിമ ഇല്ലെന്നു തന്നെ പറയാം.
    Lijo jose ന്റെ സിനിമകൾ ഒക്കെ വേറെ ലെവൽ ആണ്.

  • @nadeembasheer6523
    @nadeembasheer6523 4 года назад +73

    What a brilliant movie !! hats of to the creativity of LJP , Shyju khalid, Prasant pillai , Vinayakan, Chemban and all the crew.
    The color scheme , bgm , rain , violent sea shots were so beautiful that i could really feel the coldness of wind here , the frames were as chilling as death !

    • @sujithkumarthod
      @sujithkumarthod 4 года назад

      Ippo samayam 1.0;am 23.03.2020 Thudakkam muthal kattu veeshunna shabdam kelkkumbo koode mazhayundo ennu marathinte chillakalil nokkukayayirunnu njan..
      Mazhayum kattum shabdam kettu njan headphone mattivachu purathu mazha peyyunnundo ennu sradhichu nokki... Pinneedanu manassilayathu kattadikunnathum mazha peyyunnathum thirayilakunnathumellam ente nenjilum sirayilum manassilumanennu...💕😔

  • @vaishnavs4926
    @vaishnavs4926 Год назад +8

    ഞാൻ ചെയ്തതിൽ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയ പടം
    Ljp

  • @hareek3745
    @hareek3745 3 года назад +1

    ഞാൻ കണ്ട, മൃതപ്രായയായി ചലവും ചോരയും ഒലിപ്പിച്ചു ജീവശ്വാസത്തിന് വേണ്ടി ഞരങ്ങി കിടന്ന മലയാള സിനിമാ പ്രസ്ഥാനത്തിൽ നിന്നു തന്നെയോ ഇത്?
    ഒട്ടും മുഷിപ്പിക്കാത്ത, സാമൂഹ്യ പ്രതിബദ്ധതയുള്ള, പുതുജീവനുള്ള ഒരു സിനിമ? ഹൃദയത്തിലേക്ക് ഈ സംന്ദേശം കുത്തിവെച്ച, അണിയറക്കാർക്കും, കഥാപാത്രങ്ങളിൽകൂടി ജീവിച്ചവർക്കും ഒരുപാട് ഒരുപാട് നന്ദി...🙏

  • @vksrini73
    @vksrini73 4 года назад +82

    The impact of the movie is so much that I couldn't even skip the end credits. The sea breeze and the rain was still echoing. Master Class.

    • @pvrethnakumar
      @pvrethnakumar 3 года назад

      ruclips.net/video/BH-hgkXxIz0/видео.html

  • @chorathmy
    @chorathmy 3 года назад +52

    Felt like the scenes were happening around me... Realistic!

  • @johnyvtk
    @johnyvtk 3 года назад +89

    This cinema is something that you should really experience in the theatre. The sound engineering is done very well. In the theater, it will give you a more intense feel. The sounds of the rain and thunder are played so high we can feel like being there.

  • @Raviranjanbicycle
    @Raviranjanbicycle 4 года назад +89

    Such a beautiful film..!
    Love from gujarat.!

    • @pvrethnakumar
      @pvrethnakumar 3 года назад

      ruclips.net/video/BH-hgkXxIz0/видео.html

  • @stoppycrazy7818
    @stoppycrazy7818 3 года назад +8

    ഇത് കണ്ടുകഴിഞ്ഞ പേര് എഴുതി കാണിച്ചപ്പോഴാണ് ഞാൻ ഇത് കണ്ടു വീട്ടിൽ ആണ് ഇരിക്കുന്നത് എന്ന് മനസ്സിലാവുന്നത്,. ശരിക്കും നമ്മൾ കൂട്ടത്തിലുള്ള പോലെ ഫീൽ ചെയ്യും... അത്ഭുത ഫിലിം

  • @Simonssjs20
    @Simonssjs20 2 года назад +21

    From the chirping of a bird to the sound of the thunder, l couldnt skip even a second in this movie... It's LJP craft at it's craziest best...😍

  • @binarytv2904
    @binarytv2904 2 года назад +56

    This movie explained perfectly the hidden animal like character inside all of us. The ignorance, pride, jealosy, pain and most importantly the worst of human nature - gossip. Perfect movie. I dont know how to explain it further.

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 3 года назад +2

    പ്രേക്ഷകനെ നിശബദയിലേക്കു് കൊണ്ടു പോകുന്നു ചെമ്പൻ വിനോദ് അങ്ങയ്ക്ക് ഒരു ബിഗ് സല്യൂട്ട് ഒപ്പം വിനായകനും സൗന്ദര്യം നായകരല്ല സിനിമയുടെ മേക്കിംങ്ങ് എന്ന് കാണിച്ച ലിജോ abinandangal 💐💐💐

  • @elizabeththomas6707
    @elizabeththomas6707 3 года назад +21

    What a realistic movie, unbelievably so real, Chemban, Vinayan, Polly , Arya , Pothen and all others really lived through it. Can’t believe they were acting, but really are living through it , Super, Super , Super indeed. Pray and wish this movie should win the National Award😍🙏

  • @sacredbell2007
    @sacredbell2007 4 года назад +11

    ഇതൊരു ക്ലാസിക് സിനിമ തന്നെ....
    അങ്കമാലി diaries കണ്ടിരുന്നു...ഒരു നല്ല അനുഭവം ആയിരുന്നു....പിന്നീട് വന്ന ചിത്രങ്ങൾക്ക് ശേഷം ലിജോജോസിനെ പുകഴ്ത്തി പല ഇന്റർവ്യൂവും ചർച്ചകളും കണ്ടു.....പുതിയ പദ്മരാജൻ എന്നൊക്കെ വിളിച്ചു അതിനു ശേഷം ജെല്ലിക്കെട്ട് കണ്ടു...പ്രതീക്ഷകൾ തെറ്റി...
    എന്നാൽ ഈ ചിത്രം ഒരു നല്ല സംവിധായകന്റെ എല്ലാ കൈയൊപ്പും പതിഞ്ഞിട്ടുണ്ട്...ഷൈജു ഖാലിദ് ന്റെ ഫോട്ടോഗ്രാഫി സൂപ്പർ...ഒരു ഇന്റർനാഷണൽ ലെവൽ ചിത്രം...

    • @aswanthanil96
      @aswanthanil96 4 года назад +1

      Jellikett nootandinte cinemayaan

    • @sumanchalissery
      @sumanchalissery 4 года назад

      @@aswanthanil96 സത്യം ജെല്ലിക്കെട്ട് മലര് പടം

  • @rameshnaduviledam9428
    @rameshnaduviledam9428 4 года назад +112

    The most satisfying and heart draining cinematic experience in malayalam movies till date ❤️

  • @amalsugathan5916
    @amalsugathan5916 3 года назад +12

    ഈശായി യുടെയും അയ്യപ്പന്റേയും കൂട്ടുകെട്ട് awsome !!!

  • @prjs7689
    @prjs7689 2 года назад +5

    കൈനകിരി തങ്കരാജ് സർ .ആദരാഞ്ജലികൾ 🌹🌹