Pretham - പ്രേതം Malayalam Full Movie | Malayalam Movies | Jayasurya | Aju Varghese| TVNXT Malayalam

Поделиться
HTML-код
  • Опубликовано: 10 дек 2022
  • Watch and Enjoy Pretham - പ്രേതം Malayalam Full Movie | Jayasurya | Aju Varghese | TVNXT Malayalam
    #PrethamMalayalamMovie #TvnxtMalayalamMovies #TrendingMovies #SuperHitMovies #2024 #newmovies‪@tvnxtmalayalam7852‬
    Title Name : Pretham - പ്രേതം Malayalam Full Movie | Jayasurya & Aju Varghese | TVNXT Malayalam
    Movie Name : Pretham - പ്രേതം
    Director : Ranjith Sankar
    Producer : Ranjith Sankar & Jayasurya
    Starring : Jayasurya, Aju Varghese, Govind Padmasoorya, Shruthi Ramachandran,
    Sharaf U Dheen, Dharmajan Bolgatty, Hareesh Peradi & Others
    Music Director : Anand Madhusoodanan
    Cinematography : Jithu Damodar
    Story : Ranjith Sankar
    Editor : V. Saajan
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • КиноКино

Комментарии • 790

  • @princemadana2765
    @princemadana2765 Год назад +4867

    ഞാൻ ഇതിലെ ജയസൂര്യയുടെ ലുക്ക്‌ കിട്ടാൻ മുടി വടിച്ചു താടി set ചെയ്തു.. പക്ഷേ ബാഹുബലിയിലെ കട്ടപ്പ ആയിപ്പോയി 😂

  • @athulp.thomas6545
    @athulp.thomas6545 Год назад +808

    അത്രയും റൂം അവിടെ ഉണ്ടായിട്ടും പ്രേത അനുഭവം ഉണ്ടായ ആ റൂമിൽ തന്നെ പിന്നെയും കിടന്നുറങ്ങിയ ഈ 3 പേർ vere level ആണ് ❤

    • @annaebenezer4898
      @annaebenezer4898 Год назад +55

      Every movie has its storyline according to which it's made... Which cannot be criticised

    • @balanbalan790
      @balanbalan790 10 месяцев назад +4

      Movie upload please

    • @akgaming-du8fv
      @akgaming-du8fv 10 месяцев назад +3

      😊

    • @balanbalan790
      @balanbalan790 10 месяцев назад

      @@akgaming-du8fv pretham 2.movie.upload

    • @princetechyvlogger3874
      @princetechyvlogger3874 6 месяцев назад +28

      Eda pottaa.... Resort allee.. Aalkkar kanillee avdiullaa room.. L avarkk ulla Room anu Ath... Pinnee koduthal logic nokkende karyam undo.. Movie anenn vicharicha pore

  • @syamaprasadm2533
    @syamaprasadm2533 Год назад +200

    പ്രേതം 2 വിലെ പ്രധാന പ്രശ്നം കാസ്റ്റിംഗ് ആയിരുന്നു. ഇതിലുള്ളവരുടെ കോമഡി ടൈമിംഗ് ഒക്കെ അപാരമാണ്

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 9 месяцев назад +268

    ഈ സിനിമ ഇടയ്ക്കിടെ കണ്ടാലും ബോറടിക്കില്ല. sharafudheenൻ്റെ അഭിനയം(expression and presentation is outstanding👏). All Dialogues are well written with fun👌. All acted well👍. Director and writer👍

  • @ROBY804
    @ROBY804 Год назад +770

    രഞ്ജിത്ത് ശങ്കർ &ജയസൂര്യ കൂട്ടുകെട്ടിൽ ഇറങ്ങിയ മികച്ച സിനിമ 👌👌ക്ലൈമാക്സ്‌ വേറെ ലെവൽ 🔥🔥🔥ഇതിന്റെ രണ്ടാം ഭാഗം അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപെട്ടില്ല

    • @JayasooryaSreekanth
      @JayasooryaSreekanth Год назад +12

      Ranjith and Sankar അല്ല... രണ്ടും ഒരാൽ ആണ്

    • @ROBY804
      @ROBY804 Год назад +8

      @@JayasooryaSreekanth👍👍👍

    • @fathimashan254
      @fathimashan254 Год назад +17

      @@JayasooryaSreekanth ranjith sankar & Jayasuriya enna paranjekkaney 😇

    • @JayasooryaSreekanth
      @JayasooryaSreekanth Год назад +11

      @@fathimashan254 later it was edited i think so

    • @fathimashan254
      @fathimashan254 Год назад +4

      @@JayasooryaSreekanth but ippozhum angana thannaya kidakkanathu... Athukond njn paranjenney ullu 😁

  • @ABINSIBY90
    @ABINSIBY90 Год назад +100

    ഷറഫുദീൻ, അജു വർഗീസ്, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവർ തകർപ്പൻ പ്രകടനം. ജയസൂര്യയുടെ സപ്പോർട്ടിങ് റോളും കലക്കി. നല്ല തിരക്കഥയാണ് ഈ പടത്തിന്റെ നട്ടെല്ല്. ക്ലൈമാക്സ്‌ പൊളിച്ചു. ത്രില്ലെർ മൂവി. രഞ്ജിത്ത് ശങ്കർ ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട ചിത്രം. ഈ സിനിമയിൽ ഫ്രണ്ട്ഷിപ് ഉണ്ട്, കോമഡി ഉണ്ട്, ത്രില്ല് ഉണ്ട്, നൊസ്റ്റാൾജിയ ഉണ്ട്... അടിപൊളി മൂവി.

  • @shabadsdz524
    @shabadsdz524 Год назад +877

    അത്രയും റൂം അവിടെ ഉണ്ടായിട്ടും പ്രേത അനുഭവം ഉണ്ടായ ആ റൂമിൽ തന്നെ പിന്നെയും കിടന്നുറങ്ങിയ ഈ 3 പേർ vere level ആണ് 😁

    • @elnacleetus6664
      @elnacleetus6664 Год назад +39

      Kadhayil chodhymilla🤭🤭🤭

    • @niyasmuhammed3329
      @niyasmuhammed3329 Год назад +13

      Avide ullathill top room Ath anagheello..,?? Aa roomill anagheello top view ulle room
      …?? Athond oka angheello aa room thenna eduthath….????

    • @FMTrades
      @FMTrades Год назад +29

      ആഗ്രഹം ഉണ്ടായിട്ടാവില്ല. ഡയറക്ടർ പറഞ്ഞിട്ടാകും

    • @shabadsdz524
      @shabadsdz524 Год назад +8

      @@niyasmuhammed3329 ath valaree shariyan.

    • @nusaibmadboy6061
      @nusaibmadboy6061 Год назад +7

      Mattulla room vacate cheidhitillangilo

  • @Nandus111
    @Nandus111 Год назад +91

    പ്രിയനേ ആൺ ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട character

  • @SreejayaVidhun
    @SreejayaVidhun 4 месяца назад +218

    2024 il kanunnavar indo ennepole ❤️😶‍🌫️

  • @user-nd7od2qi2c
    @user-nd7od2qi2c Год назад +320

    എത്ര നാളായി ഈ മൂവി ഒന്ന് കാണുവാൻ തപ്പി നടക്കുവായിരിന്നു 😍😍

  • @ajaysankar1233
    @ajaysankar1233 Год назад +152

    ജയേട്ടൻ ലുക്ക്‌ ഒരു, രക്ഷയില്ല 🥰🥰🥰🥰🔥🔥🔥🔥

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +129

    പ്രേതം ഈ സിനിമ എനിക്ക് ഇഷ്ടം അവനായ കാരണം ആണ്.
    ജയസൂര്യ മെന്റലീസത്തിലൂടെ ഇതിലെ പ്രേതത്തെ കണ്ടുയെത്തി..👻😈 അതിന്റെ തകത്തായ പരിഹാരം കണ്ടെത്തി ആ ആത്മാവിന് നിത്യശാന്തി നേടികൊടുക്കുന്ന സീൻ ആണ് എനിക്ക് ഈ സിനിമയിലെ ഏറ്റവും വലിയ റ്റെനിഗ് പോയിന്റ് ആയിട്ട് എനിക്ക് തോന്നിയത്.😇🔥

  • @renjinilenos1894
    @renjinilenos1894 Год назад +95

    ഈ മൂവി ഞാൻ മുൻപ് youtube search ചെയ്തു നോക്കുമ്പോൾ other language dubb ചെയ്തതു ആണ് വരുന്നത്... 😔😔 ഇപ്പോൾ ഏതെങ്കിലും മലയാളം മൂവി കാണാം എന്നു കരുതി search ചെയ്തതാ അപ്പോൾ ദാ കിടക്കുന്നു പ്രേതം... 😍😍😍 എന്തായാലും താങ്ക്സ്.... 🥰🥰🥰🥰

    • @myworld4534
      @myworld4534 Год назад

      Same enikum 😂😂😂😂

  • @sharmip6890
    @sharmip6890 Год назад +71

    എപ്പോഴും നോക്കുമായിരുന്നു ഈ സിനിമ ഫുൾ ഉണ്ടോ എന്ന്. ഇപ്പോൾ കിട്ടി. താങ്ക്യൂ 😍😍

  • @lekshmiprasad7181
    @lekshmiprasad7181 Год назад +100

    പ്രേതം 1 😍😍😍😍😍സൂപ്പർ jayaettan ajuettan gp perly sharaf 😍😍എല്ലാരും ഒരേ പൊളി

  • @naaaz373
    @naaaz373 Год назад +95

    ഹെഡ്സെറ്റ് വെച്ച് കാണുമ്പോൾ ഒരു സൈഡ് മാത്രം കേൾക്കുന്നത് എനിക്ക് മാത്രമാണോ...???

    • @karthika-ur6di
      @karthika-ur6di Год назад +7

      എനിക്കും

    • @tprnz7654
      @tprnz7654 8 месяцев назад +2

      Enikkum., 😂

    • @minijebin6411
      @minijebin6411 7 месяцев назад +4

      എനിക്കും അങ്ങനെ തന്നെ 🧐

    • @ponnu2244
      @ponnu2244 5 месяцев назад +1

      Enikkum😇

    • @geethumolamjith8793
      @geethumolamjith8793 4 месяца назад +1

      Me also😢😮..but ..why ? Pls answer me

  • @arlinaugustin5573
    @arlinaugustin5573 2 месяца назад +14

    സുന്ദരി യായ പ്രേതം 😍😍😍❤❤

  • @riyariya3611
    @riyariya3611 4 месяца назад +65

    2024 kanunnvar undo😁

  • @rmmacreation6354
    @rmmacreation6354 Год назад +281

    Pratham 2 kandavar ndo അതിലെ പ്രേതത്തിനെ കണ്ട് ചിരി നിർത്താൻ പറ്റിയിട്ടില്ല

    • @rmmacreation6354
      @rmmacreation6354 Год назад +9

      @@kingskns6345 ariyila

    • @rose_esroy
      @rose_esroy Год назад +5

      💯😂

    • @hamzak8655
      @hamzak8655 Год назад +6

      Aa seri aahnu

    • @suhailsharafudheen1898
      @suhailsharafudheen1898 Год назад +5

      Pretham 2 vil Horror Entertainmentsum, Jayasuryade Mentalist Investigationum Ithokke Valare Adhikam Deepayittanu Kannikkanath. More Importance ee 2 Karyathilanu. But Prethathil Comedy, Horror Entertainment, Beachile Resortile Friendsayulla Onnicholla Jeevitham Enikkothiri Ishtamanu. Jayasuryayude Role Vareyum Njan Cheyyunathayi Agrahichatund. Prethamthile Horror Scenes Kurache Ollu, But Adhilum Kooduthal Chirikkane Ollu. Chrichu Chirichu Chirichu Marikkum Nammal. Kurach Pedippikkunathum, Kure Chirippikkunathumaya Familyil Vare Kazhattan Kollavunna Pretham Thanneyanu (Especially Sruthy Ramchandrante Role). Athinu Pattiya Movie Thanneyanu "Pretham".

    • @shijimold6410
      @shijimold6410 Год назад +6

      പ്രേതം 2 youtubil കിട്ടുന്നില്ലല്ലോ... ആർക്കെങ്കിലും കാണാൻ പറ്റിയോ.. ലിങ്ക് ഇടുമോ

  • @serinea9740
    @serinea9740 Год назад +52

    Skypil varum shibukuttan move back parayum shibukuttan🤣

  • @naaaz373
    @naaaz373 Год назад +340

    The best thing in this film is that casting of Clara. What a performance 👌

    • @Rizwan__928
      @Rizwan__928 Год назад +5

      Are you clara??

    • @thomaspp1980
      @thomaspp1980 Год назад +8

      Who are you, Why did you ask this, What did you gain?

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +68

    Mentalist Anandhu fans 👍

  • @user-lb9le7bl1v
    @user-lb9le7bl1v Год назад +43

    Enik ulla oru anubavam parayam
    Nammal eshttappett kanan aagraham mooth nilkkumbol search cheythal namukk kittatha movie kurach days, or months kayinjal namme theedi varum, orupad thavana njan adh anubavichittund👍🏻👍🏻☺️☺️ anubavam ullavar pls reply

    • @shabadsdz524
      @shabadsdz524 Год назад +13

      Ath nii search cheythille. Ath youtubil feed aayi. Apo automatically varum suggest aayi. Athil pretham onnumilla kutti

    • @user-il8hj7qh2h
      @user-il8hj7qh2h Год назад

      @@shabadsdz524 pinnalla 😌😂

    • @shibina9692
      @shibina9692 Год назад +3

      Faizee nee ath thirich chinthich nokk.njn youtubil oru film kandit pakuthi vech pinne kanam vijrichl ath remove aayitundakum e anubavam aarkengilum?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +1

      @@shibina9692 yes...... June, finals okke angane remove aayi poyi... Coincidentally randum rajishayude movies

  • @HarsuHarsu-wo7go
    @HarsuHarsu-wo7go 7 месяцев назад +35

    നിങ്ങൾക്കറിയാമോ പ്രേതം മൂവി കാണുമ്പോൾ നിങ്ങളുടെ ഒരു herphone മാത്രമേ വർക്ക് ചെയ്യത്തൊള്ളൂ അതാണ് മെന്റൽസം 🤨

    • @shilpajohn3978
      @shilpajohn3978 3 месяца назад +2

      Satyamanalloo😅

    • @shibinss5513
      @shibinss5513 3 месяца назад +3

      😂 correcta njan kure neramayi head set enthelum prblm undonnu check cheyyuvarunnu

    • @manumathew9461
      @manumathew9461 3 месяца назад +1

      Enik headset nu nukuzhapm illallo

    • @vvgirl21
      @vvgirl21 2 месяца назад +2

      Sathyamanaallo😮😮😮

    • @elizabethmathew1503
      @elizabethmathew1503 10 дней назад +1

      😂സത്യം

  • @akhilknairofficial
    @akhilknairofficial Год назад +506

    പ്രേതം 1 ന്റെ ബലത്തിൽ എടുത്ത പ്രേതം 2 എന്നൊരു സിനിമയുണ്ട്.. പ്രേതം 1 ന്റെ വാലിൽ കെട്ടാൻ ഇല്ലായിരുന്നു പക്ഷെ അത് 😂

  • @yoyo-fe7jq
    @yoyo-fe7jq Год назад +96

    Thanks ❤️ഈ ഒരു ഫുള്ള് മൂവി കുറെ ആയി തിരഞ്ഞു നടക്കുന്നു

  • @muhammadmujeeb9985
    @muhammadmujeeb9985 Год назад +73

    സച്ചിൻ പോയെപിന്നെ എനിക്കെന്തോ ക്രിക്കറ്റ് ഇഷ്ട്ടല്ല . 😂സത്യം

  • @user-yk5lv8iw8x
    @user-yk5lv8iw8x Год назад +217

    Sharaf looks his best in this movie!!

  • @abhijithmk698
    @abhijithmk698 Год назад +124

    In this the character and acting of jayasurya is just awesome

  • @soufibunusoufibunu2533
    @soufibunusoufibunu2533 Год назад +135

    Veendum veendum kanan thonunna adipoli movie 🥰

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +128

    സത്യത്തിൽ എല്ലാ പ്രേത ഫിലിം കണ്ടാലും ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടാവുമില്ലേ.. old collection films ലേക്ക് പോവുവണെങ്കിൽ ഭാർഗവീനിലയം, ഇന്ദ്രിയം, ആകാശഗംഗ, സൂര്യകിരീടം, ഡാർക്കുള, സൗദാമിനി,ലിസ, വെള്ളിനക്ഷത്രം, മാന്ത്രികൻ, കെമിസ്ട്രി, പകൽ പൂരം etc...
    കുട്ടികാലത്തു ഈ സിമനകൾ ഒകെയ് കണ്ടു പേടിച്ചാ ഒരു കാലം ഉണ്ടായിരുന്നു. രാത്രിയിൽ വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ വരെ പേടിച്ചിരുന്ന ഒരു കാലം..😨😪
    ഇപ്പോൾ അത് ഒകായ്‌ ഓർക്കുമ്പോൾ ചിരി വരും!!😁😁
    അത് ഒക്കെയ് വെച്ചു നോക്കുണങ്കിൽ ഈ സിനിമയിലെ പ്രേതത്തെ കണ്ടിട്ട് എനിക്ക് ഒരു കുറ്റബോധവും അതിലേറെ വിഷമവും ആണ് തോന്നിയത്.😔✨🙌💕

    • @infotech5895
      @infotech5895 Год назад +14

      ലിസ യും ഇന്ദ്രിയവും ഒക്കെ രാത്രി വീട്ടിൽ ആരുമില്ലാത്ത ദിവസം കണ്ടു നോക്കൂ.. ഇപ്പോഴും പേടിയാകും... 😄

    • @pavishp8445
      @pavishp8445 Год назад +8

      Mehasadeysham

    • @sarikaajithsarika3879
      @sarikaajithsarika3879 Год назад +5

      Summer palace 🔥

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 Год назад +6

      @@sarikaajithsarika3879 athil oru boy anu ghost aayitt varunne ente kichu uncle recordical name krishna kumar 😊🧡

    • @athulp.thomas6545
      @athulp.thomas6545 Год назад

      Kutta bodham enthinu!

  • @user-um7jw6yv9f
    @user-um7jw6yv9f Год назад +43

    ഹോ പ്രേതം ഉള്ള മുറിയിൽ തന്നെ വീണ്ടും കിടന്ന അവരെ സമ്മതിക്കണം അല്ലെ ഗൂയ്‌സ്..... 😌😌😁😁

  • @vishnuvijay2556
    @vishnuvijay2556 Год назад +37

    എനിക്ക് ee movie ഇഷ്ട്ടം ആണ് 👍

  • @DevaduthRajesh
    @DevaduthRajesh 2 месяца назад +6

    ദയവായി പ്രേതം 2 പോസ്റ്റ് ചെയ്യൂ, എനിക്ക് അത് കാണാൻ വളരെ ആഗ്രഹമുണ്ട്

  • @adarshsomankutty
    @adarshsomankutty Год назад +31

    ഹയ്യോ എന്റെ ഇടത്തേ ചേവിയടിച്ചു പോയേ 😲😆

  • @nimyaks6075
    @nimyaks6075 Год назад +27

    Dharmajante doubts ellam adipoliyaa....

  • @Aayisha_Hameed_
    @Aayisha_Hameed_ 4 месяца назад +8

    ജയസൂര്യയുടെ entry super ആയിരുന്നു 46:25

  • @tressajohntressajohn
    @tressajohntressajohn Год назад +26

    kollaam nalla cinima..sharfudin nice..climax Sooper ..

  • @suhailsharafudheen1898
    @suhailsharafudheen1898 Год назад +72

    Engineeringnayi Collegeil First Year Join Cheythappo Release Cheytha Cinema. Jayasurya Mentalist John Don Mosco, Horror Entertainment, Comedy Sequences in Beach Resort, Friends Swimming Pool Enjoyment Stills, Theme Music All are Feels Nostalgia. I Will Never Forget this Movie Definitely.

  • @pranavps4936
    @pranavps4936 Год назад +64

    Thanks for uploading this movie 😍😍😍😍😍

  • @shibilaabbas638
    @shibilaabbas638 Год назад +31

    My fvrt moviee iam thrilled for watching....

  • @ska4036
    @ska4036 Год назад +38

    പ്രേതം 2, പ്രേതം 1 ൻ്റെ പ്രേതം😝😁😭

  • @itsme1938
    @itsme1938 Год назад +34

    ഇതിന്റെ മൂന്നാം ഭാഗം വരണം

  • @blacklover719
    @blacklover719 Год назад +28

    Youtubil kanan kore wait akya movie😍

  • @sarayuchandranc9199
    @sarayuchandranc9199 Год назад +39

    I was waiting to see this movie, its a super movie

  • @divyaarun886
    @divyaarun886 Год назад +32

    ഈ സിനിമ കണ്ട് മെന്റലിസം പഠിക്കാൻ ഇറങ്ങി തിരിച്ച ഞാൻ 😌🥴🤥🤥🤥🤥

    • @anjuanju36492
      @anjuanju36492 Год назад +3

      എന്നിട്ട് എന്തായി??

    • @hamzak8655
      @hamzak8655 Год назад +6

      @@anjuanju36492 aake shogam aahnu njan ipoo studyila exam sinokee 80% aahnu ullath

  • @greeshmashijo
    @greeshmashijo Год назад +40

    Thanks for uploading. വീണ്ടും കണ്ടു

  • @antonythomas7574
    @antonythomas7574 5 месяцев назад +6

    Yesu aanu ee kadhayile hero. First 10 minutes is his with a few dialogues.😮😅

  • @athamworld4318
    @athamworld4318 Год назад +117

    കാത്തു കാത്തു അവസാനം കിട്ടി...🥰🥰🥰🥰😘👍🏻🙏

  • @ijasahamed5013
    @ijasahamed5013 Год назад +21

    Jayasurya super

  • @vishnubabu9035
    @vishnubabu9035 Год назад +31

    ഷറഫുദ്ധീൻ😂👌🏻

  • @nimishanimmi7346
    @nimishanimmi7346 Год назад +24

    Kurea naal aayi aneshich nadakkunnuu ippo ee movie kittyy thanq❤️

  • @anuvarun2567
    @anuvarun2567 Год назад +43

    പ്രേതം 2 il കുറെ മാക്രി പിള്ളേര് വന്നു എന്നാ വെറുപ്പീരായിരുന്നു

  • @raheemparasseri4443
    @raheemparasseri4443 Год назад +10

    ഇവരുടെ കൂളിംഗ് ഗ്ലാസിൽ മുഴുവൻ ഷൂട്ട്‌ ചെയ്യുന്നത് കാണാം

  • @suhailsharafudheen1898
    @suhailsharafudheen1898 Год назад +33

    46:40, Jayasuryayude EE Entry Scene Mumb Jayasuryaye 2 Times Kanikkand, Face Kanikkunillaneyullu. 44:59 and 45:18, Ee 2 Scenesil Right Sideil Seashoreil Thirinj Ninnu Samsarikkunna Alayittanu Kanikkunath. Sradhich Nokkiya Kanam.

  • @AngelVisionKerala
    @AngelVisionKerala Год назад +56

    ഈ പടത്തിന് ഇത്രേം ഫാൻസ്‌? 🙄🙄🙄

  • @selvarajyesudas1446
    @selvarajyesudas1446 Год назад +18

    Super Movie ..

  • @karthikc.k6206
    @karthikc.k6206 Год назад +20

    Super movie

  • @Tele_spot
    @Tele_spot Год назад +27

    Happy wedding upload cheyyaavooo🙏🏼🙏🏼🙏🏼🙏🏼🙏🏼plssssss

  • @donamolbenny-xo8xw
    @donamolbenny-xo8xw 7 месяцев назад +27

    സുന്ദരി പ്രേതം. ❤

  • @sunilkumarck7797
    @sunilkumarck7797 Год назад +46

    Nice movie shot at ഞങ്ങളുടെ ചെറായി ബീച്ച്!😍😎

    • @pachoosworld2098
      @pachoosworld2098 Год назад +2

      ചെറായി ബീച്ചിൽ ആയിരുന്നോ ഇതിന്റെ ഷൂട്ട്

    • @sunilkumarck7797
      @sunilkumarck7797 Год назад +4

      @@pachoosworld2098 അതെ. ബീച്ചിൽ നിന്നും കുറച്ചു വടക്കോട്ട് പോകണം. അവിടെ ആണ് ആ റിസോർട്ട്. 36 Palms Boutique Retreat, Cherai Beach. അതിന്റെ അടുത്ത് തന്നെ ആണ് ആ പള്ളിയും. ബീച്ചിൽ ഉള്ള ഒരു സീനിന്റെ ഷൂട്ടിംഗ് നേരിട്ട് കണ്ടിരുന്നു.

    • @ponnusachus7231
      @ponnusachus7231 Год назад +2

      ഞാൻ പോയിട്ടുണ്ട്

  • @ardhraa994
    @ardhraa994 7 месяцев назад +10

    ഇത് തപ്പി വരുമ്പോഴെല്ലാം ഒരു ഹിന്ദി dubbed version ആണ് ഉണ്ടായിരുന്നെ. വൻ ശോകം ഡബ്ബിങ്ങും പിന്നെ ക്ലാരയുടെ പ്രെസെൻസ് വരുമ്പോൾ ഒരു മാതിരി ആസ്ത്മ രോഗികൾ ശ്വാസം വിടുന്ന സൗണ്ടും 😑. ഒറിജിനൽ അപ്‌ലോഡ് ചെയ്തത് നന്നായി 🙏😌

  • @karthiksajeevan954
    @karthiksajeevan954 3 дня назад

    Climax is mind-blowing. A best example on how academic competition can lead to crime....

  • @athulp.thomas6545
    @athulp.thomas6545 Год назад +68

    26:10 best scene❤

  • @binoylonappan9246
    @binoylonappan9246 Год назад +16

    സൂപ്പർ പടം

  • @Aamizz_world2002
    @Aamizz_world2002 8 месяцев назад +8

    Sharaffudheen😂❤👑

  • @najminemi9065
    @najminemi9065 Год назад +12

    Thanks For Uploading

  • @SunnyWithNoChanceOfRain
    @SunnyWithNoChanceOfRain Год назад +94

    Here is an awareness post for the people of Kerala:
    this video addresses a very serious issue. There is NO reason that the victim should feel ashamed to face people if this situation were to happen. If this incident were to occur, THE PEOPLE who watched such a video, AGAINST the individual’s will/consent/best interest, should be ASHAMED. This shows a huge flaw in the Kerala mindset & culture.
    Wake up Keralites & get with the times. Old mindsets are not compatible with the fast-moving times/future or global community.
    You must be proactive to protect such victimized people (women) & not use their nakedness as a weapon against them. Every soul is precious to God.
    #SuicidePrevention #ProtectWomen Be a good global citizen.

    • @ACium.
      @ACium. Год назад +8

      Also we should take strict action against those who falsely accuse people(men).

    • @joseabey3455
      @joseabey3455 5 месяцев назад

      @@ACium. obama
      when the OG commentator wrote about an issue where women are being victimized and bringing about a social change, which part of your large genius brain told you that this statement is valid in this particular context?

    • @ACium.
      @ACium. 5 месяцев назад

      @@joseabey3455 I thought you liked gender equality!

    • @joseabey3455
      @joseabey3455 5 месяцев назад

      @@ACium.
      tf you mean i like gender equality?
      you left your brain in your mums womb honey?
      is gender equality inserting some entirely different topic which is absolutely uncalled for under a comment which again talks of something else entirely? only coz of childish spite?

  • @MiniR983
    @MiniR983 Год назад +6

    Super movie chirikam.. Orupaad ha ha

  • @user-bi2hu7do9l
    @user-bi2hu7do9l 2 месяца назад +12

    April 2024il kaanunnavarundoo

  • @vijayskumar770
    @vijayskumar770 Год назад +18

    Devji 🔥

  • @reshmins8184
    @reshmins8184 Год назад +2

    സൂപ്പർ ശരണ്യ move sir ne njan kandu

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Год назад +15

    2016 മൂവി 2023 കാണുന്നവർ ഉണ്ടോ 🤗🤗🤗🤗

  • @rinusuru8423
    @rinusuru8423 Год назад +15

    Powli movie

  • @gokulachu5010
    @gokulachu5010 Год назад +32

    Humans will pass but thought must remains

  • @abhishek3671
    @abhishek3671 Год назад +16

    നമുക്ക് ഈ room ഒന്ന് വേഭിച്ചറിച്ചാലോ😀

  • @shameerhasan7908
    @shameerhasan7908 Год назад +16

    Thank you🌹🌹

  • @mallukacheri3504
    @mallukacheri3504 Год назад +7

    Nice luke jaya ettan

  • @sreeunni1299
    @sreeunni1299 Год назад +43

    സൂപ്പർ മൂവി 👍👍👍🥰

  • @asphaltlovers3649
    @asphaltlovers3649 Год назад +12

    കൈ അടിച്ചേക് പയ്യൻ ഒന്ന് ഷൈൻ ചെയട്ടെ🤣🤣🤣🤣

  • @divyyadiya469
    @divyyadiya469 Год назад +51

    Super movie 😍😍😍. പഴയ പ്രേതസങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചെഴുതി പുതിയ ഒരു ട്രാക്കിൽ കൊണ്ടെത്തിച്ച സിനിമ. Casting എല്ലാം 👌👌👌.ജയസൂര്യ look and പെർഫോമൻസ്. Sharafudheen വേറെ ലെവൽ. 😂😂.പേർളി മാത്രം ഭയങ്കര ബോർ ആയിപോയി. സകല ആളുകളുടെയും കൂടെ ഡേറ്റിങ്ങിന് പോകാം. പക്ഷെ അജു ഒരു ഫോട്ടോ എടുത്തപ്പോഴേക്കും അവൾക്കങ് പൊള്ളി. 🤣🤣🤣. വില്ലത്തിയെ ഒരുപാട് ഇഷ്ടം ആയി. She look 👌👌👌.

  • @athirasv1505
    @athirasv1505 Год назад +63

    Thanks for uploaded this movie🥰👍thappi nadakkuvarunnu 😅🤭❤️❤️❤️

  • @simisamson9074
    @simisamson9074 Год назад +7

    അവസാനം കിട്ടി 😍😍😍

  • @vijeeshm-di6kr
    @vijeeshm-di6kr Год назад +12

    Good movie ❤👌

  • @user-dk8yh2nz7w
    @user-dk8yh2nz7w 6 месяцев назад +3

    Super Film 🎉🎉🎉🎉🎉🎉மலையாள திரையுலகம் Super 🎉🎉🎉🎉🎉
    Madurai
    V. Kalamegam
    04-11-2023
    11.50 pm

  • @reimolreimol2812
    @reimolreimol2812 Год назад +15

    Aryayude കവിത 🤭😃😃

  • @shanumoviesvlogs
    @shanumoviesvlogs Год назад +111

    *കണ്ടിരിക്കാം ഫേവ് ആണ്💞💞*
    *ഒന്നുകി ഇവിടെ പ്രേതം ണ്ട്... അല്ലെങ്കി ഞങ്ങക്ക് ഭ്രാന്ത്ണ്ട്*
    ശറഫുദ്ധീൻ 😂😂😂😂😂🤣

  • @pctt3442
    @pctt3442 Год назад +17

    pls pretham 2 🙏🙏🙏

  • @GowriDas-sx1fx
    @GowriDas-sx1fx 7 месяцев назад +5

    Pretham 1 or 2
    kuduthal eshtam
    Enikk eshtam pretham 1
    Nigakko❤
    Pretham 1 eshtam manakkil like cheyukka
    Pretham 2 anakkil comment cheyikka

    • @Rolex.174
      @Rolex.174 3 месяца назад

      1, 2 okke verupiru annu

  • @jithinsaji7304
    @jithinsaji7304 Год назад +63

    കഴിഞ്ഞദിവസം കൂടി നോക്കിയേ ഒള്ളു ❤

  • @user-ik2dl6ul7n
    @user-ik2dl6ul7n Год назад +40

    Spr ❤movie❤👌👌

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Год назад +25

    ടെക്നിക്കൽ പ്രേതം 😃

  • @arnark1166
    @arnark1166 9 месяцев назад +2

    என்ன திரைகத அருமை Super

  • @shifanasheri1137
    @shifanasheri1137 Год назад +8

    Preetham 1 spr movie

  • @anithmangoanithmango8726
    @anithmangoanithmango8726 Год назад +12

    പ്രേതം സിനിമയുടെ ഓഡിയോ ഒരു ഭാഗം കേൾക്കുന്നുള്ളൂ ഏന്തു പറ്റി ear phone ആണ് ഉദ്ദേശിക്കുന്നത്

  • @jithinmuraleedharan7874
    @jithinmuraleedharan7874 Год назад +20

    അവനു നല്ലത് വരട്ടെ, അതെ പെട്ടന്ന് വരട്ടെ

  • @ashiqashiq9255
    @ashiqashiq9255 Год назад +33

    Climaxx🔥🔥

  • @ranjinik8253
    @ranjinik8253 Год назад +5

    സൂപ്പർ

  • @hasnaalihasnaali4469
    @hasnaalihasnaali4469 Год назад +17

    Happy wedding upload cheyyu plz

  • @vijeeshtptp696
    @vijeeshtptp696 4 месяца назад

    🎉🎉🎉നല്ല പടം i like you jayasoorya🌹🌹🌹🌹❤