Kerala Cafe Malayalam Full Movie | Mammootty,Dileep,Sureshgopi,Prithviraj,Jayasurya,Fahadh| കേരള കഫെ

Поделиться
HTML-код
  • Опубликовано: 12 июн 2014
  • Directors - Ranjith,Lal Jose,Shaji Kailas,Revathi,Shyamaprasad,Anwar Rasheed,B. Unnikrishnan,Anjali Menon,M. Padmakumar,Shankar Ramakrishnan,Uday Ananthan
    Producer - Ranjith
    Starring - Mammootty,Dileep,Sureshgopi,Prithviraj,Jayasurya,Fahadh
  • КиноКино

Комментарии • 674

  • @Govind_Sankar
    @Govind_Sankar 4 года назад +515

    ഇതിൽ പലതിന്റെയും സാരം മനസ്സിലാക്കാൻ വർഷങ്ങൾ എടുത്തു....പണ്ട് കണ്ടപ്പോൾ ഇതൊക്കെ എന്ത് സിനിമ എന്ന് പറഞ്ഞതിൽ ഇന്ന് ഖേദിക്കുന്നു...

    • @saneshkp9810
      @saneshkp9810 3 года назад +10

      ee cinima irangiyappo kure cinimakal koodichernna ulla oru padam ennanu review undayirunnathu.

    • @saneshkp9810
      @saneshkp9810 3 года назад +10

      Varshangalkkippuram innanu ee movie kanunnath. Super stories

    • @smksss8663
      @smksss8663 2 года назад +2

      Sathyam

    • @abhimanyuas7387
      @abhimanyuas7387 Год назад

      Satyam 🥺

    • @chinnammus3257
      @chinnammus3257 Год назад

      👍👍👍👍👍👍

  • @christoman_
    @christoman_ 5 лет назад +94

    " Bridge " ആണ് അന്നും ഇന്നും ഇഷ്ടം, ശാന്ത ദേവി - സലീം കുമാർ 🖤

  • @VIV3KKURUP
    @VIV3KKURUP 8 месяцев назад +35

    പടത്തിന്റെ അവസാനം കരഞ്ഞോണ്ട് ഇറങ്ങേണ്ടി വന്നു... ആ അമ്മുമ്മ റെയിൽവേ സ്റ്റേഷനിൽ പൂച്ചക്കുട്ടിയുമായി ഇരിക്കണ കണ്ടപ്പോൾ... Bridge😢😢❤

  • @Anya-bb9fx
    @Anya-bb9fx 4 года назад +127

    എല്ലാം ഒന്നിനൊന്നു മെച്ചം.. bridgeil അമ്മുമ്മയുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങൽ.... മകൾ 👌

    • @Itsmelachu
      @Itsmelachu 4 года назад +11

      Thank you so much
      Am really lucky to be that magal
      All thanks to revathy mam

    • @kurukshetrawar6680
      @kurukshetrawar6680 3 года назад

      @@Itsmelachu
      Really?

    • @adarshekm
      @adarshekm 2 года назад +2

      1:41:18 ആ കൊച്ചിനെ കൈയിൽ കിട്ടിയാൽ ചവിട്ടി തേക്കും ഞാൻ 😡😡😡😡 പാവം അമ്മ എന്ത് വേദനിച്ചു കാണും

    • @adarshekm
      @adarshekm 2 года назад +1

      1:49:45 വല്ലാത്ത scene. ഒരാളെ മനപ്പൂർവം മരിക്കാൻ വിടുന്നത് പോലെ

    • @harikrishnankanakath2121
      @harikrishnankanakath2121 Год назад +1

      @@adarshekm കൊച്ചിന്റെ കാര്യം പിന്നെയും പോട്ടെന്നു വക്കാം. എന്നാൽ അറിഞ്ഞുകൊണ്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച സലിം കുമാറിനെയും അതിന് പ്രേരിപ്പിച്ച കല്പനയെയും എന്താണപ്പോ ചെയ്യേണ്ടത്

  • @user-xe7nk7jq5e
    @user-xe7nk7jq5e 3 года назад +17

    മലയാളത്തിലെ ഏറ്റവും മികച്ച ആന്തോളജി കേരള കഫേ തന്നെയാണ് എന്നാണ് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് അഞ്ചു സുന്ദരികൾ ഒകെ ഉണ്ടെങ്കിലും ഇതിന്റെ ഒരു ഉള്ളു തൊട്ട സുഖം എവിടെയൊക്കെയോ നമ്മൾ കണ്ട കാണാത്ത പല ജീവിതങ്ങളും മുഖങ്ങളും ഒപ്പിയെടുത്ത പോലെ തോന്നാറുണ്ട്❤️....എപ്പോഴും നമ്മളെ ചിരിപ്പിക്കുന്ന സലീമേട്ടന്റെ ചങ്കു തകർക്കുന്ന പ്രേകടനം അൻവർ റഷീദ് വളരെ പെർഫെക്റ്റ് ആയി ചെയ്തിട്ടുണ്ട് പിന്നെ നമ്മുടെ സ്വന്തം മമ്മൂട്ടി , പുറംകാഴ്ചകൾ കുറച്ച സമയം ആണെങ്കിലും ബസ്സിൽ കയറിയ സമയം മുതൽ അയാൾ കാണിക്കുന്ന വ്യെഗ്രത മുഗത്തുള്ള ഭാവങ്ങൾ അതുമതി മമ്മൂട്ടിയിലെ നടന്റെ റേഞ്ച് മനസിലാക്കാൻ...🔥

  • @cgcrack4672
    @cgcrack4672 3 года назад +341

    1 Nostalgia 3:30- M. Padmakumar
    2 Island Express 16:20- Shankar Ramakrishnan
    3 Lalitham Hiranmayam 29:34- Shaji Kailas
    4 Mrityunjayam 43:12- Uday Ananthan
    5 Happy Journey 56:47- Anjali Menon
    6 Aviramam 1:11:12- B. Unnikrishnan
    7 Off Season 1:24:57- Shyamaprasad
    8 Bridge 1:36:40- Anwar Rasheed
    9 Makal 1:49:09- Revathy
    10 Puram Kazhchakal 2:04:46- Lal Jose

    • @ragehanger9904
      @ragehanger9904 2 года назад +9

      Thanks a lot man

    • @umavangal120
      @umavangal120 2 года назад +9

      Thank you Hrithik. This makes life easier instead of scrolling and fast forwarding

    • @kingstanisbaratheon8526
      @kingstanisbaratheon8526 2 года назад +2

      Copied comment

    • @joe6839
      @joe6839 Год назад +1

      Thank you brodha

    • @scg5505
      @scg5505 Год назад +2

      ഇങ്ങനെ കൃത്യം പൊസിഷനിൽ എങ്ങനെയാണ് link കൊടുക്കുന്നത്? ഒന്ന് പറയാമോ?

  • @bt9604
    @bt9604 3 года назад +105

    ചെറുപ്പത്തിൽ(പത്തു വയസ്സ്) ഈ പടം കണ്ടപ്പോൾ ഞാൻ വിചാരിച്ചു അയ്യേ ഇതെന്തു ചവർ പടമാണ് എന്ന്... പക്ഷെ ഇപ്പോൾ കാണുമ്പോഴാണ് ഇതിന്റെ ക്വാളിറ്റി മനസിലായത്....
    😍😍😍😍😍😍😍
    We need more films like this to improve our film culture

  • @asr4442
    @asr4442 5 лет назад +179

    മമ്മൂട്ടി,സലിം കുമാര്‍ അഭിനയം❤️❤️❤️❤️❤️❤️💓💓💓💓💓💓❤️

  • @jyothi2551
    @jyothi2551 2 года назад +103

    Bridge എന്നെ ഒരുപാട് കരയിപ്പിച്ച movie. കണ്ട് കഴിഞ്ഞിട്ടും അതിന്റെ hangover മാറാൻ ഒരുപാട് time എടുത്തു. അതിലെ അമ്മുമ്മ🥺🥺 പിന്നീട് ഒരിക്കലും ഞാൻ ഈ പാടം മുഴുവനായി കണ്ടിട്ടില്ല.

  • @jishnumohanmp9391
    @jishnumohanmp9391 5 лет назад +104

    പുറം കാഴ്ചകൾ ഒരു വിങ്ങലായി 😔 മമ്മൂക്ക ചുമ്മാ പൊളിച്ചു.

  • @xzy1155
    @xzy1155 3 года назад +29

    മമ്മൂക്കേടെ പടം
    സലിം കുമാറിന്റെ പടം
    രണ്ടും ഒരു രക്ഷയുമില്ല

  • @kp_____
    @kp_____ 2 года назад +19

    ഈ സിനിമകൾ എവിടൊക്കെയോ ഉള്ളിൽ ഒരു വേദന, തിരിച്ചറിവ് നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു, കുട്ടിക്കാലത്തു ഇതിന്റെ dvd കണ്ടിട്ട് ഒന്നിനും കൊള്ളാത്ത സിനിമ എന്ന് പറഞ്ഞു ഒഴിവാക്കി. ഇപ്പോഴും ഇതിന്റെ കഥകളിൽ പലതും ഉൾകൊള്ളാൻ തിരിച്ചറിയാൻ സാധിക്കുന്നു വല്ലാത്ത ഒരു ഫീൽ മനസ്സിൽ ഇത് കണ്ട് അവസാനിപ്പിച്ചപ്പോൾ. Good film 👌🏻👍🏻

  • @Rahul-tc1nx
    @Rahul-tc1nx 4 года назад +68

    Hats off to Anwar Rasheed for bridge... That ending😥...
    Pand kanditundenkilum Ee cinema tharunna anubavam manasilakkan ippazha pattye

  • @vinuvmgaming
    @vinuvmgaming 2 года назад +36

    This film is like Wine …the older we get better it tastes ….. ഒരു അഞ്ചുവർഷം കൂടി കഴിഞ്ഞു കാണുമ്പോൾ ഇത്പോലുള്ളതിനേക്കാൾ വേദന തോന്നും

  • @praveenabraham3148
    @praveenabraham3148 6 лет назад +149

    Really amazing the story "Bridge", acting of Salem kumar & Kalpana were fantastic like an orginal village couples..

  • @aiswaryaaishu5521
    @aiswaryaaishu5521 3 года назад +12

    പത്തും മികച്ചവ
    ഏറ്റവും ഇഷ്ടം രേവതിയുടെ" മകൾ '' കരയിച്ചു...
    "പുറം കാഴ്ചകൾ " " ബ്രിഡ്ജ് "
    മറക്കില്ല...
    വീണ്ടും കാണാനിഷ്ടം "ഹാപ്പി ജേണി''...
    "ഓഫ് സീസൺ " മറ്റൊരു നവ്യാനുഭവം...
    10 ഉം കിടിലൻ...

  • @foxface0086
    @foxface0086 5 лет назад +128

    2019 ല് ആരെങ്കിലും ഉണ്ടോ...
    അവസാന 4 സിനിമകൾ ഒരു രക്ഷയും ഇല്ലാ...

  • @delsondavis7036
    @delsondavis7036 5 лет назад +359

    ഈ സിനിമയെ പുച്ചിച് തള്ളിയ ഒരാളായിരുന്നു ഞാൻ . വർഷങ്ങൾ എടുത്തു ആശയങ്ങൾ മനസിലാക്കാൻ . Now i think i am enough matured to understand people’s emotions

    • @prathyooshc2121
      @prathyooshc2121 4 года назад +2

      Exactly 💯💯

    • @mathematicsteacher3849
      @mathematicsteacher3849 4 года назад +2

      Me tooooo

    • @sreerajk4000
      @sreerajk4000 3 года назад +9

      Me too brother...first time i hve watch this film when i was 12 year of age now i am 20 i took 8 years to realise the magic and people in this film...great film

    • @arjun3098
      @arjun3098 3 года назад +1

      Inn aanu adyam kaanunath entho polae kandappol

    • @saneshkp9810
      @saneshkp9810 3 года назад +1

      me too

  • @najeermhd
    @najeermhd 2 года назад +24

    ഏഴ് വർഷങ്ങൾക്ക് ശേഷം കേരള കഫെ അറിയാൻ വന്നതാ 👏, എല്ലാം ഒന്നിനൊന്നു മെച്ചം 👌🔥

  • @muhammedfathahp5780
    @muhammedfathahp5780 3 года назад +50

    ഐലൻഡ് എക്സ്പ്രെസ്
    2020 സ്റ്റേറ്റ് അവാർഡ് മികച്ച നടി കനി കുസൃതി യുടെ മാരക പെർഫോമൻസ്.
    ഇജ്ജാതി. ഇത് ശ്രദ്ധിച്ച വേറെ ആരേലും ഇണ്ടോ

    • @harikrishnankanakath2121
      @harikrishnankanakath2121 Год назад +1

      ഞാൻ ശ്രദ്ധിച്ചു അത് കനി കുസൃതിയാണെന്ന്. അന്ന് കണ്ടപ്പോൾ ആളുടെ പേര് അറിയില്ലായിരുന്നു. നല്ല അഭിനയം😊👌

    • @mkxx333
      @mkxx333 Месяц назад

      നല്ല അഭിനയം. പക്ഷെ, award കിട്ടാൻ ഒന്നുമില്ലല്ലോ! Scenes പോലും വളരെ കുറവ്.

  • @gokulkriishna
    @gokulkriishna 4 года назад +84

    ദിലീപ് 💖💖നവ്യ നായർ ഒരുമിച്ചു അഭിനയിച്ച അവസാനത്തെ സിനിമ.. ഇവർ ചെയ്ത എല്ലാം സൂപ്പർ ഹിറ്റ്‌ ആണല്ലോ...

    • @ajleon4640
      @ajleon4640 4 года назад +4

      Pattanathil Sundharan Gramaphone oke Flop aanu

    • @keraleeyan
      @keraleeyan 3 года назад +4

      @@ajleon4640 aara paranje

    • @amalniranjan5099
      @amalniranjan5099 3 года назад +7

      @@ajleon4640 pattanaththil sundaran flop ayirunnilla. Average hit ayirunnu

    • @jabirhamza2466
      @jabirhamza2466 3 года назад +6

      Pandippada kazhinju pinne jodi aayath ee filim il 4 year gap

    • @jithinjithu8016
      @jithinjithu8016 2 года назад +1

      @@ajleon4640 പട്ടണത്തിൽ സുന്ദരൻ ഹിറ്റ്‌ ആൺ ഗ്രാമഫോൺ flop

  • @aprasad666
    @aprasad666 4 года назад +41

    "Bridge" innu kaanumbolum kannu niranju pokum..oru vallatha feel..😢

  • @mpstalinpolic2836
    @mpstalinpolic2836 8 месяцев назад +14

    അന്ന് Kerala cafe നിരസിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു...😢... ഇന്ന് ആരാധനമാത്രം ❤

  • @surajnair6701
    @surajnair6701 3 года назад +14

    MAMMOOTTY
    Suresh Gopi
    Dileep
    Prithviraj Sukumaran
    Jayasurya
    Fahadh Fazil
    Salim Kumar
    Suraaj Venjaranmoodu
    Jagathy Sreekumar
    Sreenivasan

  • @nikhiljacob6651
    @nikhiljacob6651 4 года назад +13

    Puram kazhachal ennoru cinema loka cinemel illa... this is awesome..proud to Conceive this..

  • @mathematicsteacher3849
    @mathematicsteacher3849 4 года назад +9

    ഈ സിനിമയെക്കുറിച്ച് ആദ്യം കണ്ടപ്പോൾ അത്ര നല്ല അഭിപ്രായം തോന്നിയിരുന്നില്ല അതിന്റെ അർത്ഥം മനസ്സിലാക്കാൻ കാലമേറെ കഴിയേണ്ടിവന്നു

  • @attitudego
    @attitudego 6 лет назад +327

    1 Nostalgia 3:30
    2 Island Express 16:20
    3 Lalitham Hiranmayam 29:34
    4 Mrityunjayam 43:12
    5 Happy Journey 56:47
    6 Aviramam 1:11:12
    7 Off Season 1:24:57
    8 Bridge 1:36:40
    9 Makal 1:49:09
    10 Puram Kazhchakal 2:04:46

  • @communist1513
    @communist1513 4 года назад +48

    മകൾ....... ഞാൻ ആദ്യമായി ഒരു സിനിമ കണ്ടു കരഞ്ഞു.....

  • @sajjanart86
    @sajjanart86 5 лет назад +24

    Anwar rasheed's " Bridge" and Anjalimenon,"s Happy journey both of highlite this movie.....

  • @saleesh4u
    @saleesh4u 18 дней назад +1

    9:45 "എല്ലാത്തിനും ജോണിക്ക് ന്യായങ്ങളുണ്ട് അമ്മച്ചീ."
    അധികമാരും ഈ എപ്പിസോഡിനെ ചർച്ച ചെയ്യാറില്ല. പക്ഷേ, ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
    കാരണം ഇതാണ് ഏറ്റവും അധികം ആളുകളുടെ ജീവിതത്തിൽ സംഭവിക്കുന്നത്.

  • @premsola3273
    @premsola3273 5 лет назад +15

    Wonderful stories....opens the mind on perception and actuality. Life is nothing but a lesson game !!

  • @rens403
    @rens403 6 лет назад +13

    .....my favourites- islnd exprs,aviramam,mrithungyam,makal,happy journey, bridge

  • @lysoncv9866
    @lysoncv9866 2 месяца назад +1

    കേരള kafe 👆🏻ഇറങ്ങിയ സമയത്തു ഞാൻ കുട്ടിയായിരുന്നു... ഇത് പോലുള്ള കഥകൾ മനസ്സിലാവാനുള്ള പക്വത ഇല്ലാത്ത പ്രായം.. ഇന്ന് ഒറ്റ ഇരിപ്പിന് ഈ കഥകൾ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത നീറ്റലായി ഒരു പിടി മനുഷ്യരുടെ മുഖം മനസ്സിൽ നിന്നും പോകുന്നില്ല.. My favorite is ബ്രിഡ്ജ്, മകൾ, പുറം കാഴ്ചകൾ ♥️എല്ലാം ഒന്നിനൊന്നു മെച്ചം 💯

  • @vigneswaraprasad435
    @vigneswaraprasad435 4 года назад +39

    A brilliant chain of Movies in 2009 which shows the realities of Life.

  • @syedshaas
    @syedshaas 4 года назад +18

    Bridge
    Puram Kazhchakal
    Happy Journey
    Aviramam
    Nostalgia
    Makal

  • @binduramesh6491
    @binduramesh6491 2 года назад +28

    I couldn't see this as just a movie..... Every scene has been conceived so well. This movie is churning my mind. Hats off to the creators.

  • @anjana73
    @anjana73 4 года назад +194

    ഇതിലെ ബ്രിഡ്ജ് കണ്ടു കരയാത്തവർ ഉണ്ടാവില്ല. ഇനിയൊരിക്കലും ആ സിനിമ കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിച്ചുപോകുന്നു. താങ്ങാനാവാത്ത എന്തോ ഒന്നെടുത്തു നെഞ്ചത്ത് വെച്ച ഫീൽ

    • @Samjakarthika
      @Samjakarthika 4 года назад +1

      Same feel

    • @pacheerihamza5285
      @pacheerihamza5285 4 года назад +1

      Yes

    • @astconsultancy5680
      @astconsultancy5680 4 года назад +4

      Anwar Rasheed craft

    • @Fan-zx1lz
      @Fan-zx1lz 4 года назад

      Anjana താങ്കൾ വിഷ്ണു കുമ്പിടിയുടെ സഹോദരിയാണോ?

    • @anjana73
      @anjana73 4 года назад

      @@Fan-zx1lz സ്വന്തം സഹോദരി അല്ല.

  • @anusjv4565
    @anusjv4565 5 лет назад +40

    എല്ലാം മനോഹരം... ബ്രിഡ്ജ് മനസ്സിൽ മായാതെ കിടക്കുന്നു...

  • @susanabraham8664
    @susanabraham8664 5 лет назад +30

    മനുഷ്യ വികാരങ്ങൾ എത്ര നന്നായി ആവിഷ്കരിച്ചിരിക്കുന്നു.... hands off to all the legends... my favorite director anjali mam thanks for your happy journey 😍😍😍😍😍

  • @jithinpp2674
    @jithinpp2674 4 года назад +46

    ബ്രിഡ്ജ്,മകൾ,പുറം കാഴ്ചകൾ മനസ്സിൽ തട്ടി ❤

    • @harikrishnankanakath2121
      @harikrishnankanakath2121 Год назад

      ഐലൻഡ് എക്സ്പ്രസ്സ്‌ ശരിക്കും നടന്ന സംഭവം പറയുന്ന സിനിമയും👍

  • @pukrajesh
    @pukrajesh 4 года назад +4

    Kalangalkippuravum manassil maayaaathee nilkunnnathuu
    BRIDGE
    PURAMKAZCHAKAL...matram.
    Bridge is no1 in this series..well done Anwar Rasheed.

  • @christothomas9364
    @christothomas9364 4 года назад +20

    A wonderful Combination of movies from our dearest " Malayalam Film Industry".

  • @busownerbabu6828
    @busownerbabu6828 3 года назад +47

    02:18:16 ഇത്രയും വർഷം ഞാൻ തിയേറ്ററിൽ പോയി സിനിമ കണ്ടതിൽ സംവിധായകന്റെ പേര് എഴുതുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നത് കാണുന്നതു ഈ നിമിഷത്തിലാണ്. തീയേറ്റർ ഇളകി മറിഞ്ഞു. മറക്കാൻ പറ്റാത്ത അനുഭവം.

  • @deepthigeetha6489
    @deepthigeetha6489 4 года назад +30

    മകൾ..... ഏറ്റവും വലിയ വേദന ഒരു അമ്മ യുടെ അടുത്ത് നിന്ന് ഒരു മകൾ വേർപിരിയുംപ്പോ ആണന്നു എനിക്കു പലപ്പോഴും തോന്നാറുണ്ട്

    • @Itsmelachu
      @Itsmelachu 4 года назад +8

      Thank u so much
      Am really lucky to be that magal
      Thanks to revathy mam

  • @abhijithmk698
    @abhijithmk698 Год назад +1

    One of my all time favourite movie...കണ്ട അന്ന് തൊട്ട് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ.

  • @farooqomr7903
    @farooqomr7903 Год назад +7

    "ഹാപ്പിജേണി" ഞരമ്പുകൾക്കുള്ള ഡോസ് 😀🔥 ജഗതി & നിത്യമേനോൻ 👍🏼 ഇങ്ങനെ സ്വയം സംരക്ഷിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം ❤

  • @georgeabhijith3509
    @georgeabhijith3509 6 лет назад +60

    മലയാളം ഇഷ്ടപെടുന്ന എല്ലാവർക്കും ഈ സിനിമകൾ ഇഷ്ടമാകും

  • @sadiyac88
    @sadiyac88 2 года назад +50

    Bridge is just too much . How can a simple movie be so disturbing. I cried a lot. After watching. And it still won't get out from my mind.

  • @Wanderer_00_
    @Wanderer_00_ 4 года назад +76

    When Malayalam film legacy was reborn ❣️

  • @asr4442
    @asr4442 5 лет назад +50

    Still 2019...അപ്പോൾ കണ്ടപ്പോൾ ഇഷ്ട്ടം തോന്നിയില്ല ഇപ്പോൾ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു...

  • @subinasubina905
    @subinasubina905 4 года назад +110

    2020 thil arokke kanunnund?

  • @sijaraj9105
    @sijaraj9105 8 лет назад +46

    one of my fav!
    I keep remembering this movie.. while passing by a cafe.. at any railway station!! ..
    True unnoticeable events ever!!

  • @ArunkumarGR
    @ArunkumarGR 5 месяцев назад +3

    Oh god, this was way ahead of its time. Each segment is a masterpiece.
    Mrithyunjayam can go as a full fletched fantasy

  • @sreeragssu
    @sreeragssu 3 года назад +14

    ഞാന്‍ 9ാം ക്ളാസില്‍ പഠിക്കുമ്പോ റിലീസ് ആയ സിനിമ അന്ന് ഇത് കണ്ടപ്പോ ഒട്ടും ഇഷ്ടം ആയില്ല..ഒരു ലാഗ് പടം ആയി തോന്നി. പക്ഷേ ഇപ്പോള്‍ കണ്ടപ്പോ ഒത്തിരി ഇഷ്ടം ആയി.

    • @harikrishnankanakath2121
      @harikrishnankanakath2121 Год назад +1

      ഞാൻ അന്ന് 8ആം ക്ലാസ്സിൽ(2009). എനിക്കും ആദ്യം ഇത് കാണുമ്പോൾ lag ആയിരുന്നു. 10 വർഷങ്ങൾ വേണ്ടിവന്നു ഇതിന്റെ ആശയം മനസ്സിലാക്കാൻ👍

  • @pranavprahladan6945
    @pranavprahladan6945 3 года назад +7

    പണ്ട് കാണാതെ വിട്ട് കളഞ്ഞ ഒരു super filim..

  • @sharooksharook8156
    @sharooksharook8156 3 года назад +22

    Prithviraj in iland Express stylish😍
    Good thought and good feeling movies 🥰
    Hats off to team 🤩

  • @surmidanoushad8979
    @surmidanoushad8979 5 лет назад +12

    aviramam ,off season,happy journey,bridge,puram kazchagal,magal Super

  • @s.kumarkumar8768
    @s.kumarkumar8768 3 года назад +27

    2021 May, ൽ കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ.. Like

  • @sivanair2184
    @sivanair2184 6 лет назад +17

    It's like a must watch to know the different ways of life

  • @naunithca5179
    @naunithca5179 2 года назад +5

    Navarsa ഇറങ്ങുമ്പോൾ കേരള കഫെ പോലെ ഒരു മികച്ച അനുഭവം പ്രതീകിഷിക്കുന്നു 😍. മകൾ, പുറംകാഴ്ചകൾ, സലിംകുമാർ ഇന്റെ സ്റ്റോറി (പേര് മറന്നു ).❤ഏറ്റവും ഇഷ്ട്ടം

  • @aabee4342
    @aabee4342 6 лет назад +5

    Hats off Ranjith sir for giving such a gr8 film..

  • @fnkvibe6969
    @fnkvibe6969 8 месяцев назад

    കാലങ്ങൾക്കപ്പുറത്തേക്കുള്ള യാത്രയുടെ സുവർണ ഏടുകൾ..... ഒരു തവണ കണ്ട്പോവേണ്ട ഒന്നല്ല ഇത്.... മനസ്സിലാക്കാനും ചിലത് ഓർമയിലുണ്ടാവാനും ഇടക്കിടക്ക് കാണണം....❤😊..... Great 😮

  • @sandeshmathewkutty508
    @sandeshmathewkutty508 5 лет назад +61

    കല്പ്പന.............. അസാധ്യ അഭിനയം

  • @thoughtsarestupid5512
    @thoughtsarestupid5512 6 лет назад +68

    നല്ല സിനിമ..... എല്ലാവരും ഒന്നിലൊന്നു മെച്ചം....
    പുറംകാഴ്ചകൾ
    മകൾ.... എല്ലാം.... ന്റെ ഹൃദയത്തിൽ ഉണ്ട്....... 😘😘😘😘

    • @Itsmelachu
      @Itsmelachu 4 года назад +4

      Thank u soo much...
      Am really lucky to be that magal..
      Thanks to revathy mam

    • @manishadaas
      @manishadaas 4 года назад

      @@Itsmelachu so dark🥺

    • @thoughtsarestupid5512
      @thoughtsarestupid5512 4 года назад

      @@Itsmelachu are you that little girl, huh ?

    • @Itsmelachu
      @Itsmelachu 4 года назад +1

      @@thoughtsarestupid5512 yess

    • @thoughtsarestupid5512
      @thoughtsarestupid5512 4 года назад

      @@Itsmelachu Contented to hear this, baby 😊
      ഞാൻ കരുതി തമിഴ് പെൺകുട്ടി ആയിരിക്കും എന്ന് !!

  • @manishadaas
    @manishadaas 4 года назад +2

    Koodapirappukal piringhu pokumbol ulla avastha........puramkaazchakal mammoka super,same as in life 👌🥺🥺🥺

  • @muhsinavp665
    @muhsinavp665 5 лет назад +54

    Bridge vallathe hridayathil kondu 😢
    Super

  • @SK-rs2zt
    @SK-rs2zt 3 года назад +12

    ഇതിലെ ജേർണറുകൾ
    നൊസ്റ്റാൾജിയ - satire
    ഐലൻഡ് എക്സ്പ്രസ്സ്‌ - emotional
    ലളിതം ഹിരണ്മയം - family movie
    മൃതയുഞ്ജയം - mystery thriller
    ഹാപ്പി ജേർണി - travel thriller
    അവിരാമം - family thriller
    ഓഫ്‌ സീസൺ - comedy
    ബ്രിഡ്ജ് - emotional
    മകൾ - social thriller
    പുറം കാഴ്ചകൾ - road movie

  • @imabhijithunni
    @imabhijithunni 2 года назад +4

    ഞാൻ ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു പോസ്റ്ററും പ്രമോയും കണ്ട് ഒരു ട്വന്റി 20 പ്രതീക്ഷിച്ചാണ് കണ്ടത് അന്നത്തെ ആസ്വാദനനിലവാരം വച്ച് എനിക്ക് ഈ സിനിമ ഒട്ടും ഇഷ്ടപ്പെട്ടില്ല അന്തോളജി ഫിലിം എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഇപ്പൊ വീണ്ടും കണ്ടപ്പോഴാണ് ഇതൊക്കെ വളരെ കലാമൂല്യമുള്ള സിനിമകളാണെന്ന് അറിയുന്നത്.

    • @harikrishnankanakath2121
      @harikrishnankanakath2121 Год назад

      മൃത്യുഞ്ജയം ഇഷ്ടമായോ. Horror films കാണാൻ ഇഷ്ടമാണോ

  • @DhyanDivij-fb9qe
    @DhyanDivij-fb9qe 3 месяца назад +10

    42:32 polayadi mone 🎉

  • @punyaprakash30
    @punyaprakash30 5 лет назад +12

    I dont know how to pic one favorite film. Because all ten were amazing. When iam a child i would like to watch off season only. But now iam restless to admire these all films.. I would really wish this genre of films more in our industry..

  • @ArunPRaj
    @ArunPRaj 6 лет назад +52

    "Bridge"..... Hats off Anwar Rasheed !!

  • @syamprakash6158
    @syamprakash6158 3 года назад +4

    Theateril poyi Kanda Cinema annu thanne orupaadu eshta petu ennu lockdownil veendum kaanunu ❤️

  • @bestmoviessecens4480
    @bestmoviessecens4480 4 года назад +14

    Anwer rasheed bridge cry 😭😭

  • @ashishr8918
    @ashishr8918 8 месяцев назад +4

    After seeing Lal jose in Sanjarem , any one come here?

  • @jacobgeorge6468
    @jacobgeorge6468 3 года назад +5

    Superb movie...... All stories are good... Last scene awesome....
    Bridge
    Puramkazhchakal
    Makal
    Happy Journey
    Island Express
    Lalitham Hiranmayam
    Nostalgia
    Aviramam
    Mrithvinjayam
    Off Season

  • @Comigoz
    @Comigoz 8 месяцев назад +4

    കണ്ടതായിരുന്നു..., വീണ്ടും കണ്ടു. , അന്നു കാണാത്തത് ഇന്ന് കണ്ടു. , ഇന്ന് കണ്ടപ്പോൾ കണ്ണിൽ കണ്ണീര് കണ്ടു., അതിലുപരി ആ കഥകളിൽ എന്നെ തന്നെ കണ്ടു.😢😢

  • @rameesr8875
    @rameesr8875 5 лет назад +8

    Idhinde artham - YADHARTHAM, E cinema-yil kandadhupolulla oru jeevidham everkkum undavaadhirukkumaavatte - Aameen

  • @syamchandran_melethil
    @syamchandran_melethil 2 года назад +6

    നവരസാ ഇറങ്ങിയപ്പോൾ ആണ് ചിന്തിച്ചിട്ടുണ്ട് മലയാളത്തിൽ ഇങ്ങനെ ഒരു anthology സിനിമ ഉണ്ടായിട്ടും വേണ്ട അത്ര പ്രശംസ പിടിചു പറ്റാതെ പോയത് .ഒരുപക്ഷെ നെറ്ഫ്ലിക്സിൽ ഒക്കെ ഇറങ്ങിയിരുനെങ്കിൽ നല്ലവണ്ണം പ്രശംസ പിടിച്ചുപറ്റുമായിരുന്നു .ഏകേദശം 10 കഥകൾ അതിനെ എല്ലാം ബന്ധിപ്പിക്കുന്ന ഒരേ ഒരു സ്ഥലം ..റെയിൽവേ സ്റ്റേഷൻന്റെ അടുത്തുള്ള കേരള കഫേ ..!
    കേരള കഫെയിൽ വരുന്നവരുടെയും പോകുന്നവരുടെയും അതിനെ എല്ലാം ബന്ധിപ്പിക്കുന്ന കഥകൾ പറഞ്ഞുപോകുന്നുണ്ട് .അന്നത്തെ ഒരു ടൈമിൽ രഞ്ജിത്ത് ഏകേദശം 4 ലക്ഷത്തോളം സെറ്റ് ഇട്ടിട്ട് ആണ് കേരള കഫേ ഉണ്ടായത് .അതിൽ 10 സംവിധായകരായ പദ്മകുമാർ ,ശങ്കർ രാമകൃഷ്ണൻ ,ഷാജി കൈലാസ് ,അഞ്ജലി മേനോൻ ,ബി ഉണ്ണികൃഷ്ണൻ ,ശ്യാമപ്രസാദ് ,ഉദയ് അനന്തൻ ,അൻവർ റഷീദ് ,രേവതി ,ലാൽജോസ് എന്നിവരുടെ ചിത്രങ്ങൾ അതിൽ നമ്മൾ ഇപ്പോൾ കാണുന്ന പല അഭിനയതകളെയും കാണാം .നല്ലൊരു തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസിലും ,സംസ്ഥാന അവാർഡ് നേടിയ കനി കുസൃതി ,പ്രദീപ് കോട്ടയം ,ശിവദാ ഇങ്ങനെ കുറച്ചു പേര് .കൂടാതെ ഇപ്പോൾ ഫെയിം ആയി വരുന്ന പല technicians ഉം .
    കഥകളിലേക് വരുമ്പോൾ ഏറെ ഇഷ്ടപ്പെടുന്നത് അൻവർ റഷീദ് ന്റെ ബ്രിഡ്ജ് ആണ് .ഉണ്ണി ആർ ന്റെ തിരക്കഥക്ക് സലിംകുമാർ ,ശാന്താദേവി അവരുകൽ എന്നിവർ അഭിനയിച്ച ഏറെ ചിന്തിപ്പിക്കുന്നതാണ് .അതിലെ ഓരോ ഫ്രെയിംസ് നല്ലവണ്ണം communicate ചെയ്യുന്നുണ്ട് .കൂടാതെ ലാൽജോസിന്റെ പുറം കാഴ്ചകളിലെ ആ യാത്രക്കാരന്റെ സ്വഭാവം ക്ലൈമാക്സിൽ തിരിച്ചറിയുന്ന നിമിഷവും ഏറെ ചിന്തിപ്പിക്കുന്നതാണ് .നൊസ്റ്റാൾജിയ ,ഹാപ്പി ജേർണി ,ഓഫ്‌ സീസൺ ,മൃത്യുഞ്ജയം എന്നി കഥകളും ഏറെ രസകരമാണ് .മകൾ ,ഐലൻഡ് എക്സ്പ്രസ്സ് പറയാത്ത പറഞ്ഞ ഒരു ഓര്മക്കുറിപ്പും,ഓര്മപെടുത്തലും ആണ് .ഇതിൽ ഇഷ്ടപെടാത്ത രണ്ടേ രണ്ടു കഥകൾ അവിരാമവും ,ലളിതം ഹിരണ്മയം മാത്രം ആണ് ..!
    എന്തായാലും രഞ്ജിത്തിന് വലിയ ഒരു കയ്യടി അർഹിക്കുന്ന കാര്യം തന്നെ ആണ് കേരള കഫേ .ഇങ്ങനെയും കുറച്ചു സിനിമകൾ ഇനിയും വരട്ടെ മലയാളത്തിൽ ❤️

  • @harshadp3612
    @harshadp3612 4 года назад +13

    Theernoda mani i cant stop crying

  • @aryakj9602
    @aryakj9602 5 лет назад +10

    Last 3 stories just mind broken😢

  • @Qatarkerala
    @Qatarkerala 2 года назад +3

    Ente മോനെ 2021 കാണുകയാണ് ഇന്നാണ് ഈ film എത്രയത്തോളം മികച്ചതാണെന്ന് മനസിലാകുന്നത് 👌👌👌👌👌👌👌👌

  • @gminie5485
    @gminie5485 5 лет назад +10

    nalloru cinema kaanaan enik 10yras vendi vannu,👌👌👌👌👌ella actor's um nalla role aaanu....

  • @Diru92
    @Diru92 5 лет назад +13

    എല്ലാ സിനിമകളും നല്ല അർത്ഥമുള്ളത്. പക്ഷെ Bridge and Puramkazhchakal were mind blowing and heart breaking 💔❤!

  • @sarathps714
    @sarathps714 4 месяца назад +1

    ഇപ്പോഴാണ് ഇറങ്ങുന്നതെങ്കിൽ പടം വേറെ ലെവൽ ആയേനെ.... 👍👍

  • @ajeesar2859
    @ajeesar2859 6 лет назад +2

    Super movie ..ella kadhakalum chinthikan ullathu ..very informative

  • @user-ezham22n
    @user-ezham22n 4 года назад +4

    Bridge, പുറംകാഴ്ചകൾ രണ്ടും മനസ്സിനെ വല്ലാതെ സ്പർശിച്ചു

  • @sreeragssu
    @sreeragssu 3 года назад +9

    ബ്രിഡ്ജ് എന്ന സിനിമയും മകനെ നോക്കിയിരിക്കുന്ന ആ അമ്മൂമ്മയുടെ മുഖവും മനസില്‍ നിന്ന് പോകുന്നില്ല...

    • @harikrishnankanakath2121
      @harikrishnankanakath2121 Год назад +2

      കോഴിക്കോട് ശാന്താദേവി അവസാനമായി അഭിനയിച്ച സിനിമ🙏

  • @vibecatcher4416
    @vibecatcher4416 3 года назад +4

    HappY Journey.. എനിക്ക് പിന്നെയും കാണാൻ തോന്നിയത് ആ കഥയാണ് .. മറ്റ് കഥകളെല്ലാം മനസിന് ഒരു വിങ്ങൽ ഉണ്ടാക്കുന്നു

  • @sreeyukthakc
    @sreeyukthakc 4 года назад +15

    Classic movies 🥰🥰😍😍

  • @akv1989
    @akv1989 2 года назад +2

    പുറം കാഴ്ചകൾ -👌 മറ്റുള്ളവനെ മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യന്

  • @sandya9477
    @sandya9477 4 года назад +20

    Bridge 😭😭😭skip cheyyade kandu realistic one. kalpana Salim Kumar best actors.359dislike bloody fools

  • @gokulkriishna
    @gokulkriishna 4 года назад +32

    Dileep navya reunite after 4 years... Their last movie together

  • @memorylane7877
    @memorylane7877 2 года назад +1

    പുറംകാഴ്ചകൾ.... & ബ്രിഡ്ജ്....
    The best!! ❤

  • @simsaar
    @simsaar 4 года назад +5

    ലളിതം 👌👌
    പുറംകാഴ്ചകൾ 👌👌

  • @navasshobhika5881
    @navasshobhika5881 4 года назад +24

    38:6 it is just reality... Heart breaking.. A real wife's heart... 😔

  • @jessypinkman31
    @jessypinkman31 Год назад +5

    പുറം കാഴ്ചകൾ, മമ്മൂക്ക ❤️

  • @jagalkarishma9213
    @jagalkarishma9213 4 года назад +14

    Nice movie😍 watching in 2019 after ജൂലൈ❤️

  • @prakalyad4704
    @prakalyad4704 4 года назад +6

    Excellent, enjoyed watching 👍

  • @bibinartcraftthomas7768
    @bibinartcraftthomas7768 4 года назад +6

    Watching now 2020 may 5.frm dubai

  • @sidharthes
    @sidharthes 2 года назад +3

    ഒറ്റ ഒരെണ്ണം പോലും മോശം പറയാൻ ഇല്ലാത്ത ഒരു മികച്ച ആന്തോളജി ഫിലിം. ബ്രിഡ്ജ്, ഓഫ് സീസൺ, പുറം കാഴ്ചകൾ ഫേവറിറ്റ്..