ശരിക്കും underrated film 🙌🏻✨ എന്തോ ഇറങ്ങിയ ടൈം വിജയമാകാതെ പോയ film.. But super entertainment movie 😍👌 സീരിയസ് ന്റെ ഇടയിൽ കോമഡിയാക്കി ഇത്ര ചിരിപ്പിച്ച ഫിലിം ഈ അടുത്ത് വേറെയില്ല...😂 സിനിമയിലെ ഡയലോഗ് പോലെ തന്നെ ഷാജി കൈലാസ് ന്റെ പടം പെട്ടന്ന് പ്രിയദർശൻ സിനിമയായ പോലെ.. എന്തായാലും ഈ സിനിമയുടെ അണിയറയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാർക്കും നിറഞ്ഞ കയ്യടി..👏🏻 സംവിധാനം, ഗാനം ചിട്ടപ്പെടുത്തിയത്, ക്യാമറ എല്ലാം മികച്ചു നിന്നു. 👌
6:37 പാവം Death Star സിനിമ തുടങ്ങിയപ്പോൾ തന്നെ കീഴാറ്റൂർ ചേട്ടൻ മരിച്ചു .. 😢😢 അദ്ദേഹത്തിൻറെ കഴിവിന്റെ നാല് മിനിറ്റ് മാത്രമേ അദ്ദേഹം അഭിനയിക്കാൻ കഴിഞ്ഞുള്ളൂ .😂😂😂
നല്ല ഒരു entertainment padam ... ആട് 1st pole underrated.. theater watch ആയാലും വീടിലും ott യൂം ഏതായാലും ..കിടിലൻ പടം 2016ലൂ അന്ന് കണ്ടു ഇന്നും കാണുന്നു🎉❤ അടി കപ്യാരേ - മുദ്ധൂഗൗ യൂണിവേഴ്സ് 🎉🎉🎉
ഈ പടം വല്ലാത്ത ഒരു ജിന്ന് ആണ് ❤️മുദ്ദുഗൗ ഇതിലെ songs വെറൈറ്റിയാണ് ഒരു പ്രത്യേകത പടം കണ്ടിരുന്നു പോകും എത്ര തവണ വേണമെങ്കിലും ❤️😊
𝐑𝐚𝐦𝐛𝐨 🫵🏻❤️🔥
Yes
ഈ അക്കൗണ്ടിൽ ഇത് ഇട്ടിട്ട് 2days aayathe ullu
👍🏻👍🏻
Innale kand ..inn pinnem rambo theme song kaanan ing ponn😁👍🏻
24 aayittummm e cmnt onn maaati pudichoodeyyy
Innaleyum ഇന്നും നാളെയും ee film kaanunnavarundoo
Gokul - bharath appan - chandran = bharath chandran 😂😂✨✨
1:31:39 ഇതും അടി കാപ്യരെ കുട്ടമണിയും സെയിം യൂണിവേഴ്സ് ആയിരുന്നോ 😂😮🔥
Sheri aanallo 😮
Randum trivandrum aanu Location, same time aarunnu shooting and also Friday film house.
😂😂😂🥹
സൗബിൻ & ഹരീഷ് കണാരൻ കോമഡി ആണ് ഇതിന്റെ ഹൈലൈറ്റ് 😂😂
ഇന്ദ്രൻസ് ചേട്ടൻ 😂😂.. മാമന്റെ കൂടെ ഓടടാ മക്കളെ 😂😂
സിനിമ കൊള്ളാം ... അറിയാതെ എന്നു നീ എന്റെ ജീവന്റെ നിഴലായ് മാറി........ 🤩🥰❤
സത്യത്തിൽ music ഒരു magic ആണ് 💯
Magic aninn iyadoo tirmanikkal adh paryan than aradoo ni endh vijarichitt adoo angene okke parninee korchee keyyettee enitt njan parnjtheram Karanam njna filim kana ponollu oky 😂😂😂
@@Irshad__inho പോടാ ഭ്രാന്ത🤣
@@Irshad__inho നീ എന്ത് തേങ്ങയാ ഈ പറയുന്നേ
ശരിക്കും underrated film 🙌🏻✨ എന്തോ ഇറങ്ങിയ ടൈം വിജയമാകാതെ പോയ film.. But super entertainment movie 😍👌 സീരിയസ് ന്റെ ഇടയിൽ കോമഡിയാക്കി ഇത്ര ചിരിപ്പിച്ച ഫിലിം ഈ അടുത്ത് വേറെയില്ല...😂 സിനിമയിലെ ഡയലോഗ് പോലെ തന്നെ ഷാജി കൈലാസ് ന്റെ പടം പെട്ടന്ന് പ്രിയദർശൻ സിനിമയായ പോലെ..
എന്തായാലും ഈ സിനിമയുടെ അണിയറയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാർക്കും നിറഞ്ഞ കയ്യടി..👏🏻 സംവിധാനം, ഗാനം ചിട്ടപ്പെടുത്തിയത്, ക്യാമറ എല്ലാം മികച്ചു നിന്നു. 👌
Average aanu flop aaytla
അടി കാപ്യരെ കൂട്ടമണി... മലയാളത്തിന്റെ ആദ്യത്തെ സിനിമറ്റിക് യൂണിവേഴ്സ് ആണി ഗുയ്സ്
😂😂yes
ഭയങ്കര ഇഷ്ടം ഉള്ള പടം. നല്ല റിപ്പീറ്റ് വാല്ലൂ ഉള്ള പടം.
എല്ലാരും കലക്കി,, റാമ്പോ
2024 kaanunar undoo😂❤
Yepp 😌👊🏻
Yes❤
Ss
Yes
2025
2025 Kaanunar undoo😂😂😂😂
Undu
Repeat value ഉള്ള underrated പടം ❤️👌
ട്രോളിയത് ആണോ 😂
@@bro_bra bro ith sathym aaya kaaryam enikk thoni enik ariyaavuna chilarum ith parnjitt unf story nokknda entertainment aanu parayune
ഈ സിനിമയുടെ പാട്ട് കേട്ട് വന്ന് സിനിമ കാണുന്നവർ ഉണ്ടോ😅
ഹെവി പടം,,, മുട്ടൻ കോമഡി,, സെക്കന്റ് പാർട്ട് വെയ്റ്റിംഗ്,,,Rambo 👍👍👍
ഇ
കൂക്ഡഡഡഖ്ഖ്ഖ്ഖ്ഡഡക്വാലോപ്പപ്പപ്പ്
Direction and script Vipin das 🤝💎 great work. Also music & bgm rahul raj അടിപൊളി
22:01 Terror intro 🤣🤣🤣
Soubin and kanaran , sathyam kalakki ..............soubin hats off man..
Vijay Babuവിന് Vijay Antony പോലെ swag ഒക്കെ ഉണ്ട് . അത് ഈ Rambo എന്നാ characterയിൽ കാണാം .. Rambo fan's
Oommmmm
Aa time ile set swague olla oru character aarnu
Marco pole ee anavishamaya karyam ellam maatti vach oru padam edukarnel nallatharnu
6:37 പാവം Death Star സിനിമ തുടങ്ങിയപ്പോൾ തന്നെ കീഴാറ്റൂർ ചേട്ടൻ മരിച്ചു .. 😢😢 അദ്ദേഹത്തിൻറെ കഴിവിന്റെ നാല് മിനിറ്റ് മാത്രമേ അദ്ദേഹം അഭിനയിക്കാൻ കഴിഞ്ഞുള്ളൂ .😂😂😂
Pan indian Death star Santhosh keezhatoor🎉😍😍🗣️
Aadu.
Aadu 2.
Samsaaram aarogyathinu hanikaram.
Chirakodinja kinaavukal.
Mudhugav.
Ithokke ore vibe padangal aanu...spoof troll vibe ullavarkku ultimate experience ❤😂
Chirakodinja kinavukalo😂
Baaki ellam pinnem correct aanu
Adi kapyare kootamani also
@@aswins4725athe supper film ane
@@aswins4725 athu motham spoof aanu manda... sathyam paranjal athu oru comedy padam aanu pakshe bodham illathavarku athu oru pakka series padam aayirikkum. Malayalathile aadyathe spoof film aanu chirakodinja kinavukal
Aarelum adikapyare koottamani reference sradhicho😂
Evide
@@Muhammadaslam-jr1:31:48
@@Muhammadaslam-jr 1:31:40 sec..
വിജയേട്ടൻ ഏറ്റവും ലുക്ക് ഈ മൂവിയിൽ ആണ് 🔥
Rambo 💥👌പൊളിച്ചടുക്കി❤️👍👍
MyG phone edukkan poyappo samsunginte tvil pattu vechekkunnah kandittu vanne aha 😂
അല്ല 2025 കാണുന്നവർ ഉണ്ട് 😂അല്ല പിന്നെ 😜
😂😂
Ooo daa nintha achan undallo
Ind
2026😅
1:31:45 Adi kapyaare koottamani reference (Bruno)😂
1:16:01 Ee scene ente ponno 🤣😂😅😆😆😆Chirich chirich sathu 🤣😂😂
നല്ല ഒരു entertainment padam ... ആട് 1st pole underrated.. theater watch ആയാലും വീടിലും ott യൂം ഏതായാലും ..കിടിലൻ പടം 2016ലൂ അന്ന് കണ്ടു ഇന്നും കാണുന്നു🎉❤
അടി കപ്യാരേ - മുദ്ധൂഗൗ യൂണിവേഴ്‌സ് 🎉🎉🎉
Ee padam vere oru feel a prethegichu ithile songs💎
Good movie. Gokul nte abhinayam nannayittundu.
09:17
RAMakrishnanBOnakkad
RAMBO 😂
Nice Title intro🔥BGM
I love it, all the way of
3mins 8secs
1:43:17 keralathil evida poyallum south india undallo 😂😂😂😂
Vijay Babu de Rambo character adipoli..
Vere level ❤❤❤❤
#vijaybabu
Ithinte second part nu waiting
Rambo veendum varanam🎉🎉🎉🎉🎉
Thanks for uploading this movie... Nice entertaining movie
49:12 പോലീസുകാർ ആയതുകൊണ്ട് ത്രിബിൾ പോകാം ..😂😂
Was searching the movie for a while. Repeatedly kanan thonnuna padangalude list il ethum und. next wainting for the padayottam of Biju menon
Starting thotu ending vare nonstop chiri ann 😅😅 oru raksha ilaaa 😅😅😅😅 adipoli movie 😊 comment noki movie kannunavar dhairiyathil kandoulllu ❤❤
1:34:49😂 മാമന്റെ ഒപ്പം ഓട്രാ മക്കളേ 🤣
2025.. കാണുന്ന ഞാൻ 👍🏻👍🏻
Hajar🤚🤚
1:31:40 Adi kapyaare koottamani reference 😂
1999 ഈ സിനിമ കാണൂന്നവർ ഉണ്ടോ?
M.. Ninta thantha ond😊
@@Nameisamjith ninak pinna korre thantha illoond koypm illalo
@@NameisamjithNinte thallayum 🤌🏻
@@hishamali1723 Ath angana oru thayoli, Vechitt poda Thantha illa kazhiveri⚠️
Und
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട സിനിമ
അടിപൊളി പടം
I enjoyed this movie ,had a good laugh too .Our malayalee jokes 😂.
A weirdly engaging comedy entertainer😂
1:24:50 emran Hashmi 😅
1:43:43 അമ്മയുടെ ഒരു ഉമ്മ 😂😂
തൂമിന്നാൽ തൂവൽ തുമ്പാൽ മെല്ലെ 🎵🎵🔥
Vipin das fan evide come on
1:16:00 Chirichu chathu....🤣Tnx to all, check it out vijay babu's face and the friend of hero......🤣🤣🤣🤣Tnx man
കിടു മൂവി❤ fav ആയിമാറി 😅❤
1:31:37 fcu friday film house cinimatic universe 😂😂😂😂🎉🎉🎉
1:48:54 😂😂😂ijjathi dialogue
1:55:35
ഇങ്ങേർ ഇതിലും പടമായോ
ഓരോ വിധി 😂😂😂
Please upload adi kapyare kootamani full movie
Who want Hindi Dub of this Movie ✋🏻
2027 ൽ കാണുന്നവർ ഉണ്ടോ 😅
59:45 RamBo താണ്ഡവം ! 🤣🤣🤣🤣🤣
Uff aa avastha😅😂😢
മാജിക്ക് മൂവി എത്ര രസകരം എത്രനല്ല കോമഡി
1:31:38 പൃഥ്വിരാജ് സൗണ്ട് പോലെ അത് കഴിഞ് അടി കാപ്യാരെ കൂട്ടണി റെഫറൻസ് 😬
Rambo fans>>>>>>💥🔥🔥
Great ❤
Njan ernakulathu friends koode Theateril kanda padam..njangal friends ellarum Enjoy cheythe kandappo. Family audience veruthe poyi. Avaru parayana kelkkam ayrnnu, ithe enthu padam enne. But actually nalla repeat value ulla chithram ane..Janangal Thiriche ariyan kurache vyki poyi enne mathram
3099 ഇൽ ഈ സൂപ്പർ ഹിറ്റ് മൂവി കാണുന്നവരുണ്ടോ
Very underrated movie.
So underrated
ഈ പടം hit അല്ലേ .. ഇത് തിയേറ്ററിൽ പൊട്ടിയതാണോ..?
Average hit @@IlahGod
Rambooooooiii
പൊളിച്ചടുക്കി😊😊😊
Fantastic 🎉😊lovely movie
2050ൽ കാണുന്നവരുണ്ടോ 😊
Nalla pakka entertaining movie 😍
Gokul❤
ഒടുക്കത്തെ ഉമ്മ ആയി പോയി ഇത് 🤣🤣
Pandu eppozho trip poyappo bus il vachu pandu kandathaa😅😅
*1:31:40** - **1:31:46** ദേ നമ്മടെ അടിക്കപ്പ്യാരെ കൂട്ടമണിയിലെ ബർണോയും കോശിയും 😃*
Movie kollam❤, anik isttapetu
Ee padam engane potti 😢 underrated movie ❤
Pottitonulla mixed review aayirunnu average ath average aavan main reason vijay babunte performance aanu
Ithu 2026li kaanunnavarundo 😋🤌✌️
1:52:33 kannadach onn kett nokkuuu 😂😂
1:15:49 kgf music 🔥
Yes😂😂
Kgf+മണിച്ചിത്രത്താഴ്
എല്ലാവരും ഉണ്ടല്ലോ ഇത് കാണാൻ 😮
Addipoli movie ya ..addi kapayr kutumai shoot undu allr
ഇന്ദ്രൻസ് ഏട്ടൻ 👌👌👌
Climaxx
Waiting... Ulla suspense climaxx😂
2030 il ee cinema kanunnavar undo
Dq voice🔥
Super movie....❤❤
Adi Kapyare Kootamani reference 🔥
Koothara film reference also
@@jestermathew788😂😂😂no brow comedy movie 🎥😅
1:55:46 Dead Star 🤣🤣🤣
2050 il kaanunnavar undo 😌
Oo pine
Super ❤❤❤
1:28 ലേശം വെള്ളം തരീൻ 😅😅
Nice padam❤❤❤
തീയേറ്ററിൽ മിസ്സ് ചെയ്തവരുണ്ടോ 😊
44:50😂
Guruvayoor ambalanadayil ,jay jay jaya hey directorude padam- vipin das
1:31:48 adi കാപ്യരെ കൂട്ടമാണി movie seen
vijay babu ore time il cheytha films aanu 2 um .. 2 film nte location ilum poyirunnu njaan
Rambo is back 🔥
2nd part
What an Entertainer ❤
Ithile comedy kandu vannavarundo enne pole
1:33😂💥😂💥