പാതിരാത്രിയിൽ ആദ്യമായി ലേലം വിളിച്ച് മീൻ വാങ്ങി | നാടൻ ഊണും | ചേന തണ്ടു തോരൻ | വാളമീൻ പുളിക്കറി

Поделиться
HTML-код
  • Опубликовано: 7 окт 2022
  • Hello dear friends,
    In this video I show you how to make Simple Lunch Kappa Puzhukku, Vaala Pulikari, Chenthodu thoran, vaala fry. Hope you guys enjoy it.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 850

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +14

    അമ്മായിയമ്മയു മരുമകളു അല്ല ഇത് അമ്മയും മകളും ആണ്. ഭക്ഷണം മാത്രം അല്ല കോംബോ നിങ്ങൾ രണ്ടു പേരു സൂപ്പർ കോംബോ ആണ് ❤️❤️

  • @ranimolo514
    @ranimolo514 Год назад +46

    ലക്ഷ്മി ചേച്ചി ജീവിക്കുന്ന രീതിയിൽ വേണം ജീവിക്കാൻ... മറ്റൊന്നുമല്ല... ജീവിതം അതിന്റെ രീതിയിൽ ലളിത സുന്ദരമായി ജീവിക്കുന്ന ഈ രീതി... എത്ര ആസ്വാദ്യം ആണ് ജീവിതം 🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  Год назад +6

      Nalla vakkukalku entha parayendatha ennu ariyilla dear ♥️ othiri santhosham thonunnu..🥰🤗🙏sneham mathram 🤗

    • @chitrac5461
      @chitrac5461 Год назад

      Ofcourse.....lekshmi chechi is always an inspiration....luv u chechi...god bless

  • @deepthithakku2319
    @deepthithakku2319 Год назад +88

    ഇത് പോലെ ഒരു അമ്മയെ കിട്ടിയതിൽ അനു so lucky 🥰

  • @alliswell6360
    @alliswell6360 Год назад +1

    ലക്ഷ്മി ചേച്ചി, ഞാനും ഒരു തിരുവനന്തപുരത്ത്കാരി ആണ്. ചേച്ചിയുടെ പ്രസന്റേഷൻ ഒരു രക്ഷയുമില്ല കേട്ടോ...കഴിക്കുന്നതും വിളമ്പുന്നതും കാണുമ്പോഴേ ഒരു പ്രത്യേക വൈബ് ആണ്. Stay blessed always.

  • @mariyahelna9926
    @mariyahelna9926 Год назад +2

    Maam എല്ലാ കാര്യങ്ങളും ചെയുന്നത് കാണാൻ നല്ല ഭംഗി ആണ്. വളരെ സന്തോഷം ആണ് മാമിനെ കാണുമ്പോൾ.love u maam 🥰

  • @deepapradeep7551
    @deepapradeep7551 Год назад +1

    വാള മീനും കപ്പയും എന്റെ favourite..... എന്റെ ചേച്ചീ.... വായിൽ വെള്ളം നിറഞ്ഞു വയ്യായിരുന്നു. എന്താ taste ചേച്ചി കഴിക്കുന്ന കണ്ടപ്പോഴേ രുചി അറിഞ്ഞു.... അതിന്റെ ചുണ്ണാമ്പ് പോകുന്ന കണ്ടപ്പോഴേ അറിയാം എത്ര fresh ആണെന്ന്.... Thank uuu ചേച്ചീ... Lots of ❤️❤️❤️

  • @honeyalias844
    @honeyalias844 Год назад +18

    അനു കുട്ടിയും, അമ്മയും കൊതിപ്പിച്ചു കളഞ്ഞല്ലോ, മാമിനെപോലെ തന്നെ അനുമോളും എത്ര ഫുഡ്‌ ടേസ്റ്റ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് സൂപ്പർ മാം 👌👌❤️❤️❤️

  • @sreejac6245
    @sreejac6245 Год назад +12

    രാത്രി യാത്ര ഒരു പ്രേതേക സുഖമാണ്... ❤അടിപൊളി ആയിട്ടുണ്ട് 🥰

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +12

    The platter looks tempting and sure will be tasty too.

  • @neshwa2528
    @neshwa2528 Год назад

    Laksmi chechi food kazhikkunna way enikku valiya ishtava,superb,food undakkugum adu taste ode kazhikkunnad kaanumbol nammude vayaru nirayum

  • @meghabiju8632
    @meghabiju8632 Год назад

    Nalla Nadan ....karikaloke kanndite super....chechi.....kandite kothiyavunu....

  • @sujazana7657
    @sujazana7657 Год назад +1

    Super. mouth watering lunch,Momum Anumolum kothipichu kalanju,God bless,love u all❤❤

    • @LekshmiNair
      @LekshmiNair  Год назад

      Love you too dear 😍 🥰 🙏

  • @padmasoman249
    @padmasoman249 Год назад +1

    ഈ Same dishes ഇന്നു ഞാനുണ്ടാക്കി, ഔ രക്ഷയുമില്ല.👌👌👌👌👌💯💯

  • @jayarani7970
    @jayarani7970 Год назад

    Thank-you madam for the chenathandu receipe

  • @sugandhiv3963
    @sugandhiv3963 Год назад +2

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. 👌♥️

  • @sudheenaps241
    @sudheenaps241 Год назад

    Super valakariyum fish fryum cheeniyum chenathandu thoranum ellam adipoli 👌👌👌👌super chechi orupadu ishtamayi .❤❤❤

  • @rubywilson383
    @rubywilson383 Год назад

    Hai Mam.. ഇതേ പോലെയുള്ള നാടൻ വിഭവങ്ങൾ ചെയ്യുന്നത് കാണാനാണ് ഏറെ ഇഷ്ടം . മാർക്കറ്റിൽ പോകുന്നതും , മീൻ വാങ്ങിയതും , വ്യത്തിയാക്കുന്നതും , പാചകം ചെയ്യുന്നതുമെല്ലാം , പഠിക്കാനുമുണ്ട്. P-ന്നെ ഞങ്ങൾക്ക് നല്ല fresh മീൻ കിട്ടാറില്ല. കച്ചവടക്കാർ കൊണ്ടുവരുമ്പോൾ വാങ്ങുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇതു കാണുമ്പോൾ കൊതി തോന്നാറുണ്ട്. ഈ കാഴ്ചകൾ ഞങ്ങൾക്ക് പങ്കു വെച്ചതിന് ഒരു പാട് നന്ദി. Thank you mam..🥰🥰🥰🤣🤣

  • @krishna1004
    @krishna1004 Год назад

    Enikke valare istapettu mom.very tempting
    Lunch 👌

  • @reemasatheesan4484
    @reemasatheesan4484 Год назад

    Mam samathichu arum cheyyatha karyanghal anu cheyunathu very nice chembu thoran never tried.

  • @valuablechildhood766
    @valuablechildhood766 Год назад

    kandit kothiyakunnu😍😋😋super ...try cheith nokkanam😁😁thank u ma'am😘😘😘💖💖🙏

  • @prameelaak960
    @prameelaak960 Год назад

    Adipoli vlog oru rekshayum illa harberil poyal fresh fish kuranja vilakku kittum ithrayum kashttepettu njangalkkuvendi 🙏 thanks 👍

  • @sreyat3182
    @sreyat3182 Год назад

    Anu is so lucky to have a mother like u❤️mam.luv u mam.eniku cooking valare ishtamulla oru karyamanu.maminte mikka recipies um njan cheyyarundu.athellam nannayi vararumundu.tank u mam .njan eppozhum agrahikarundu mamine pole oru mother in law enikundayirunenkilenu.sathyamanu mam.luv u so much mam❤️😍😘

  • @ibeyvarghese6756
    @ibeyvarghese6756 Год назад +27

    Anu is so lucky to have a Mum like you 😍 My MIL is a very good cook , how ever I am not lucky to have her food every day as we live abroad in UK.😢Really looking forward for our next holiday. You are such a dear sweet and inspirational woman❤. I have tried few of your recipes which came out really well,specially mugulai chicken, Christmas cake etc . Keep up your good work and stay blessed as aalways .💕

    • @LekshmiNair
      @LekshmiNair  Год назад +4

      Thank you so much dear for your loving words ❤️ 🥰🙏

    • @sreeharimohan4324
      @sreeharimohan4324 Год назад

      ​@@LekshmiNair yess ma'am....u hve a positive vibes.... always be with us and moreover a beautiful woman and a wonderful mother 🙏🙏🙏🙏

  • @santhoshkumaribabu7013
    @santhoshkumaribabu7013 Год назад

    Oru rakshayumilla.Ammyum molum.Ammavekkyunnathenthum aaswadichu kazhikkunna marumol.God bless you .

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +1

    Mam njangal thalayan ennu parayum..Vala ennu parayunnadu mullu Vala anu...
    Oh Mam I also like this fish very much... Mouth watering

  • @rajeswarivijayan2386
    @rajeswarivijayan2386 Год назад

    super, ivide kudampuly anu idunnathu, try cheyyam, lot of thanks

  • @suseelagauri5211
    @suseelagauri5211 Год назад

    Very good.. Ma'am you have taught me to enjoy cooking.

  • @geethat4538
    @geethat4538 Год назад

    Super lunch madam😍🙏 ചേനതണ്ട് തോരൻ ആദ്യമായാണ് കാണുന്നത്...കണ്ടപ്പോൾ കൊതി തോന്നി....പിന്നെ അനുമോൾ കൂടി വന്നപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി...ഇ fish തൃശ്ശൂരൊക്ക തളാൻ എന്നാണ് പറയുന്നത്...വിശേഷണങ്ങൾക്ക് അതീതം....🙏🙏

  • @annjohn3438
    @annjohn3438 Год назад

    Hello Mam, Could you please show the recipe for chilly porotta which we normally get in Veg restaurants?

  • @deepsJins
    @deepsJins Год назад +2

    ഇത് തന്നെയാണോ പാമ്പാട മീൻ. മാർകെറ്റിൽ പോവുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. thanks for the video. 🥰❤️🙏

  • @ziyahzone295
    @ziyahzone295 Год назад

    Nice vlog..... night drive poyi meen vaangi clean chyth curry vech fry chyth kazhikkunnath kaanan thanne nalla rasamund .... especially with Anukutty...she is njoy ing well😍❤️ Lucky girl...
    Vlog theernath pettenn aaya pole....

  • @Linsonmathews
    @Linsonmathews Год назад +83

    Night drive 😍 Night shopping 👌 Night food 😍 പിന്നെ ഈ ലേലം വിളിച്ചെടുക്കുന്ന fresh വാള മീനും കൂട്ടി ഉച്ചക്ക് കഴിക്കാൻ പറ്റുന്നത് തന്നെ പൊളി vibe അല്ലേ ചേച്ചി 👌👌👌

  • @Veena261
    @Veena261 Год назад +1

    Variety episode ma'am. Lelam vili adyamayi kaanukayanu...meenkaari chechiyodulla ma'am nte perumattom soo sweet

  • @soumyadeepu6132
    @soumyadeepu6132 Год назад

    Mam onnum parayanilla super video 👌👌👌mam eanthu clear aayittanu meen nannakkunnathum,meen Kari vekkunnathum varakkunnathumokke paranju tharunnathu😊🥰😘🤗🙏chenathandu thoran ethuvare kazhichittilla eni undakki nokkam🥰🥰 super video dear Mam love you 🥰😍🤗

  • @BindoosStudio
    @BindoosStudio Год назад

    😋😋😋😋kandittu kothiyakunnu.... Sooper taste😋😋😋kothippichu konnu❤️❤️❤️

  • @godisgreat6442
    @godisgreat6442 Год назад +5

    Video forward adichu last food പ്ലേറ്റിൽ കഴിക്കുന്നത് കാണുന്ന ഞാൻ . ആസ്വദിച്ച് കഴിക്കുന്നത് കാണാൻ എന്ത് രസമാണ്.👍

    • @LekshmiNair
      @LekshmiNair  Год назад

      🥰🤗🙏

    • @deepthyvs3566
      @deepthyvs3566 Год назад

      Athaanu asmr eating okke win cheyyunnath thinnunnath kanan ishtam ullavar orupad und

  • @ReMiToday
    @ReMiToday Год назад +9

    This vlog is awesome 👏🏼 dear! You should be defined as a bridge between old and new generations. Good to have you and so much to learn from you Chechi! 🤗

    • @LekshmiNair
      @LekshmiNair  Год назад +3

      Wow 🥰 what a lovely comment 😍 ❤️ you made my day dear..thank you so much for your loving words 🥰🤗🙏

  • @daliyasabu5563
    @daliyasabu5563 Год назад +2

    അനുക്കുട്ടിയുടെ mixing കണ്ടപ്പോൾ ശരിക്കും കൊതിവന്നൂ..lucky girl🥰🥰🥰

  • @Priya_12352
    @Priya_12352 Год назад

    adipoli mam fresh fish kazhikumbo atinte taste vereya nalla nadan combo food mam kothiakunu

  • @geetharamesh9705
    @geetharamesh9705 Год назад

    wow mam 😋😋 (steel wool/scrubber ഉപയോഗിച്ചും വാളയുടെ skin എളുപ്പത്തിൽ remove ചെയ്യാം )

  • @santhakumari1677
    @santhakumari1677 Год назад +2

    Super Lunch 👌 chenathade thoran kaditte kothiyavunnu .Nice video 👍😍❤

  • @shobhasoman7118
    @shobhasoman7118 Год назад

    Mamine kanan nalla rasamund eedressum mudikettalum othiri eshttamayi anuvum mamum kude kazhikunath kandappo kothi vannu🥰🥰🥰🙏😋😋

  • @beenashamsudeen1371
    @beenashamsudeen1371 Год назад

    Wow,super, many years back, in magic oven you prepared mathi curry with lots of curry leaves,it was so tasty .can you please repeat

  • @rajanijayan9606
    @rajanijayan9606 Год назад +1

    കപ്പയും വാള മീനും കലക്കി. അടിപൊളി 👍💞🌷

  • @emailrenjini
    @emailrenjini Год назад +5

    ചേച്ചി ഊണ് അടിപൊളി കേട്ടോ 🥰 നിങ്ങൾ കഴിക്കുന്നതും കൂടി കണ്ടപ്പോൾ വായിൽ കപ്പൽ ഓടിച്ചു 😋😋😋😋 ഈ മീൻ കറി ഞാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കും🥰👍

    • @LekshmiNair
      @LekshmiNair  Год назад +1

      Valarai santhosham thonunnu dear.. feedbacks tharan marakkaruthai 😍 🥰🤗

  • @muzainmuzain5890
    @muzainmuzain5890 Год назад

    Wow super 👌 kodivannu kanditt😋😀🤗🥰

  • @geethagopalan7962
    @geethagopalan7962 Год назад +1

    മാം, സൂപ്പർ... കാണുബോൾ തന്നെ ഉണ്ടാക്കാനും കഴിക്കാനും തോന്നുന്നു. അതുപോലെ മനോഹരമായ അവതരണവും. അനുകുട്ടി, വളരെ ഭാഗ്യവതിയാണ്.., വിഷ്ണുവും, പാർവതിയും. നിങ്ങൾക്ക് നല്ലൊരു അമ്മയെയാണ് കിട്ടിയത്.

  • @meghasreedhar6294
    @meghasreedhar6294 Год назад +1

    Mam mudi ponytail kettunnat kaanan nalla bhangi aanu nannayi cheerunund🥰nalla fresh meen kanditt tanne kothiyayi itupolulla episodes kaanan tanne spcl intrest aanu😍

  • @bodhisj9376
    @bodhisj9376 Год назад

    അടിപൊളി.... super recipes... Anukkutty 💖 Ma'am💖...

  • @ansilsaji9994
    @ansilsaji9994 Год назад +2

    Poli angane lelam vilichu vangichu curry vekkunnathu thanne vere level feel aanu 😍😍😍😍

  • @ushaanilnair4036
    @ushaanilnair4036 Год назад +2

    Super lunch Lekshmi 😍
    Mouth watering 💜

  • @zareenaabdullazari.5806
    @zareenaabdullazari.5806 Год назад

    Meen lelam vilichath valameen fry Puli curry Kappa oru rakshayumilla.😍

  • @nimmisuresh8141
    @nimmisuresh8141 Год назад

    Mam parayan vaakukalilla athraykkum nalla oru കാഴ്ചയായിരുന്നു. Maminte ഓരോ വീഡിയോസും പ്രത്യേക എനർജി തരുന്നതാണ്.. 😊❤love you my dear mam. അനുക്കുട്ടി,ഹായ്.... 😍😘

  • @vijayalekshmip8341
    @vijayalekshmip8341 Год назад

    🙏 ma'am 🥰 super vlog kandu kazhinjappol kazhicha feel☺️

  • @latharajesh6174
    @latharajesh6174 Год назад

    Super food kothi vannu
    Beautiful presentation ❤❤

  • @greeshmasreekumar9333
    @greeshmasreekumar9333 Год назад

    Chakiri allenkil exo yude koode vangunna green scrubber upayogichal vegam chunnambu kalayan pattum

  • @anjaliarun4341
    @anjaliarun4341 Год назад +4

    Ma'am,നാട്ടിൽ പോകുമ്പോൾ(നീണ്ടകര) ഇത് പോലെ ലേലം വിളിച്ചു മീൻ വാങ്ങി വന്നു അപ്പോൾ തന്നെ വറുത്തു കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ😋😋💯💟😍അടിപൊളി മാം നാടൻ രീതിയിൽ ഉള്ള ഊണും മാംമിന്റെ ഡെഡികേഷൻ പറയാതെ വയ്യ🙏🙏🌹💟

  • @anuabhi792
    @anuabhi792 Год назад +1

    ഒരു രക്ഷയുമില്ല ചേച്ചി. അടിപൊളി നാടൻ ഊണ്. കൊതിപ്പിച്ചു കളഞ്ഞു 😄😄

  • @pradeepv.a2309
    @pradeepv.a2309 Год назад +1

    സൂപ്പർ ഇന്നത്തെ വീഡിയോ അടിപൊളി ഒരു രെക്ഷ യില്ല ഞങ്ങൾ ഇവിടെ തൃശൂർ മുള്ള് വളയെ വാള എന്നും ഇതിനെ തള യൻ എന്നും പാമ്പാടാ എന്നും പറയും എന്തായാലും വീഡിയോ അടിപൊളി

  • @ancynazeer8458
    @ancynazeer8458 Год назад

    Super.try chyam reciepies vala pulincury vechitila.thenga aracha vechitullad.ini ee Cury try chyam

  • @manjunair2969
    @manjunair2969 Год назад +2

    Cute mom in law is lekshmi ma'am and even your daughter in law is loving.. Good cooking vlog🥰🌹

  • @shemi.maryamyas
    @shemi.maryamyas Год назад

    വിഴിഞ്ഞം കടപ്പുറവും, വിഴിഞ്ഞം ഫാമിലി റെസ്റ്റോറന്റും, പിന്നെ ചേച്ചിടെ അടിപൊളി ലെഞ്ചും 😍😍

  • @vidhyat1733
    @vidhyat1733 Год назад

    Nadan lunch othiri othiri ishttaman chechi ❤️ha adipoli lunch 👍chechi yummy yummy 😋😋😋😍

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Год назад

    Kothippichu kollalle mam😋😋 super Adipoli vlog 🙏🏻🙏🏻😍😍😍

  • @mariyusali3641
    @mariyusali3641 Год назад +1

    Mam kothipichuu ...yummy recipes😘🤩

  • @memevlogs9272
    @memevlogs9272 Год назад +2

    U are such an inspiration for me ..I wonder how can u be such down to earth .. I am a tamilian but I pray for sure one day I will come to Trivandrum for only just to meet you mam... Lovely women

  • @nandutalksandreacts567
    @nandutalksandreacts567 Год назад

    Adipoli mam. Anu ethra lucky. Onnum cheyyandayallo. Mam ellam undakkikkodukkum.. Njanokke thanne vechu thinnu maduthu. All the best mam. 😍😍😍

  • @stellapeter285
    @stellapeter285 Год назад +3

    ചേനതണ്ട് ഇതുവരെ കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കട്ടെ അടിപൊളി ലഞ്ച് 😋😋

    • @mariammak.v4273
      @mariammak.v4273 Год назад

      Super.Really I appreciate your hard work.May God bless you more and more.

  • @shijomp4690
    @shijomp4690 Год назад

    Super 👍👍👍kandit kothiyayii💖💖💖💖👌👌👌👌super vedio🙏🙏🙏

  • @world-of-susan.
    @world-of-susan. Год назад

    Thank you for showing how to clean this fish.

  • @rameshchandran7946
    @rameshchandran7946 Год назад

    Ur cleaning explaination is very good 👍

  • @Lijo_Kerala
    @Lijo_Kerala Год назад

    Nadan oonu adipoli..jnanglaum kappa ingane anu ariyunnathu..

  • @sumishasubith4402
    @sumishasubith4402 Год назад +3

    Super lunch combo ❤...never tried Chenathand vanpayar thoran ..will do for sure ..belt fish is my favourite ( മലപ്പുറം ജില്ലയിൽ തളയൻ മീൻ എന്ന് പറയും )

    • @sheebak4011
      @sheebak4011 Год назад +3

      കോഴിക്കോട് ഇതിന് തളയൻ എന്ന പറയാ.

  • @gulabi8962
    @gulabi8962 Год назад +4

    Thani nadan lunch homely meals is always 👌👌night shopping to vizinjam purchased fish showed all the recipes step by step all the recipes was really super thanks lakshmi mamwaitying for more upcoming nadan recipes😊😊😆😆

    • @krishnarajsj321
      @krishnarajsj321 Год назад

      നല്ല അമ്മയും മരുമോളും കണ്ടിട്ടു mouth filtering with water

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much dear for your lovely words 🥰🤗🙏

  • @ushakumari5374
    @ushakumari5374 Год назад

    Maminte cooking kanumbol ente ammayude cooking orma varum,same preparation 🙏🏻🙏🏻😘😘

  • @Julie-pb7fe
    @Julie-pb7fe Год назад +1

    Thanks so much for sharing this,🙏 else how will we see all this ??😍🤩

  • @leelasdaughter
    @leelasdaughter Год назад +7

    Chechiiii today's vlog adipoli...👌👌👌👏👏vaala meen cleaning superb 👌 Kappa puzhukku and meen curry very very tempting... feel like eating now😋😋😋🤤🤤🤤 I had never made or tasted this fish before but had heard about it. Thank you for introducing this fish chechi ❤️

    • @LekshmiNair
      @LekshmiNair  Год назад +1

      🥰🤗🙏

    • @LekshmiNair
      @LekshmiNair  Год назад +1

      When you get an opportunity please do try this fish dear..it's a very tasty fish 🐟 😍

    • @leelasdaughter
      @leelasdaughter Год назад

      @@LekshmiNair sure chechi

  • @NATURE-xv4hx
    @NATURE-xv4hx Год назад

    Spr vlog Mam ...👍🏻👍🏻👍🏻 thanku mam

  • @sinis8480
    @sinis8480 Год назад

    Super vlog👍 fish curry adipoli

  • @kalavijai5773
    @kalavijai5773 Год назад +1

    Super Lunch!
    adipoli ❤
    anumol and amma
    വാളമീൻ വാങ്ങിയിട്ടില്ല ഞാൻ.. ഇനി try ചെയ്യാം

  • @latanair2901
    @latanair2901 Год назад +4

    I'm in Awww of You! The way you demonstrate each and every step right from cleaning to cooking is awesome 👌 👏 👍 😍 💖

  • @nahakeyees1749
    @nahakeyees1749 Год назад

    Ammayum molum aaswadichu kazhikku😍 kandit kothiyakunnu

  • @aswathybr1411
    @aswathybr1411 Год назад

    Wow namudea nadum avdathey food um ini ethra dhurathu aneagilum mam ntea videos il kudi kannumbhol eallm namudea aduth ullathu polea thonnunnu thanks

  • @jyothyr2424
    @jyothyr2424 Год назад

    Ayyo sqid allengil Ama kanava vangangathenta. Very tasty and HealthyAnu clean chaithu small pieces akki cokker ill oru visil vaaichu meat vaikkunnapole kudampuli ittu roast chaiyyam

  • @neethumol4758
    @neethumol4758 Год назад +5

    You are so humble ❤️ really inspired

  • @jithcool2197
    @jithcool2197 Год назад +2

    Hi Chechi. Happy to see you again in Kerala videos.

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much ❤️🥰🙏

  • @parakatelza2586
    @parakatelza2586 Год назад +7

    hardwork and dedication.. 😊

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +1

    Loving you mam. Anukutty is really lucky to have such a mother in law. Nice vlog,dear 🥰❤️🥰

  • @handmadecrafts5752
    @handmadecrafts5752 Год назад

    ചേച്ചി, super lunch. Adipoli

  • @rinkuthomas5765
    @rinkuthomas5765 Год назад

    Superb Vlog. Eniyum inganathe videos pratheeshikunnu..dedication👌

  • @sreedevikc
    @sreedevikc Год назад +1

    Fish and cassava!!! 👌👌👌Mouth watering dishes, especially ma'am's cooking. No words, superb👌👌👌❤️❤️❤️🙏

  • @bindusabu3794
    @bindusabu3794 Год назад

    Superb ma'am👌👌🥰😋 one of my favourite fish😍

  • @Heavensoultruepath
    @Heavensoultruepath Год назад

    Polichu kothippichu 😋👏🌷💞

  • @reemamathew5377
    @reemamathew5377 Год назад

    എല്ലാം സൂപ്പർ മാംതനി നടൻ കപ്പയും മീൻ കറിയും 👌👌👌❤️❤️❤️❤️

  • @wmwedding5763
    @wmwedding5763 Год назад

    Mudi injane kettunathu nalla rasamunde

  • @babyraj3952
    @babyraj3952 Год назад

    ഹായ് മാം അടിപൊളി സാരി,,, എല്ലാം ഗംഭീരമായി താങ്ക്യൂ

  • @jasminethomas2660
    @jasminethomas2660 Год назад

    ചേച്ചിയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ആദ്യം കഴിക്കുന്ന കണ്ടിട്ടാണ് ഞാൻ പിന്നെ സ്റ്റാർട്ടിങ് കാണാൻ വരുന്നേ കഴിക്കുന്ന കാണാൻ ഭയങ്കര രസമാണ് പറഞ്ഞു നമ്മളെ കൊതിപ്പിച്ചു കളയും

  • @sharuaava1266
    @sharuaava1266 Год назад

    Chechi kutti simple saariyil cute aayirikunnu... 🥰🥰🥰🥰🥰🥰

  • @Sunshine_smile007
    @Sunshine_smile007 Год назад +4

    Wow! That lunch plate is the stuff of dreams Freshly caught fish curry and fry with Kappa.......sooo delicious & Yummyyyy. Loved everything!

  • @anuscurryworld8545
    @anuscurryworld8545 Год назад

    കൊതി ആയി പോയ്‌ 💞💞💞 നാളെത്തന്നെ ഉണ്ടാക്കും chechii🥰ഞാനും മോളും എപ്പോഴും വീടിന്റെ മുന്നിൽ വന്നു നോക്കും ചേച്ചി veedinte പുറത്തുണ്ടോന്ന്. പൂജാവയ്‌പിന്നും അതുവഴി പോയി 👍👍💞💞💞