പാത്രം എന്ന് പറയുന്നത് എല്ലാ വീട്ടമ്മമാരുടെയും ഒരു വീക്ക്നെസ്സ് ആണെന്ന് തോന്നുന്നു. എനിക്കും ഇങ്ങനെ തന്നെയാണ് ഒരുപാട് പാത്രങ്ങൾ വാങ്ങി കൂട്ടാൻ തന്നെയാണ് ഇഷ്ടം 😊😊
Hi ma'am. Is that puttu kutti works out effectively? I also bought the same one from the same shop. But the steam is going out from the pot itself and the steam not coming up. I tried it in the pressure cooker also. If I hold it in a position then only the steam cup up and cook the puttu. Pls advise.
തമിഴ്നാട്ടിലെ കടയിൽ പോയ ഫീൽ ആനെങ്കിലും തിരുവനതപുരത്തിന്റെ സ്വന്തം എംആർടി....സ്വാതന്ത്ര്യം ഉണ്ട്Nokki edukkan okke....ബിൽ ആകും മുൻബു ഓടി പോയി ഒന്നുകൂടെ എടുക്കുന്നത് എന്റെ സ്വഭാവം ആണ്
Hi Chechi, I live in US and miss those local markets.. like you, whenever I go to a shop, I seem to forget what I came for in the first place and buy everything that is not in my list😄… steel utensils are so much fun to buy.. and you have a good collection 👍. Your videos take me to India.. thank you!!
Super veg biriyani 😋😋 really tempting when you taste it ❤❤ കോട്ടയത്ത് ഇരുന്നു കൊണ്ട് നമ്മുടെ tvm chalai market and eastfort കാണുന്നു 🥰🥰 MRT എല്ലാവരുടെയും favorite 😍😍👍🏻👍🏻
Hi Lekshmi, Always looking for one pot rice recipes for office lunch box. Thank you for sharing this recipe. Made it today and came out very well with amazing smell.
പാത്രം എന്ന് പറയുന്നത് എല്ലാ വീട്ടമ്മമാരുടെയും ഒരു വീക്ക്നെസ്സ് ആണെന്ന് തോന്നുന്നു. എനിക്കും ഇങ്ങനെ തന്നെയാണ് ഒരുപാട് പാത്രങ്ങൾ വാങ്ങി കൂട്ടാൻ തന്നെയാണ് ഇഷ്ടം 😊😊
😍🥰💯
Ikum😍👍🏻
പാത്രങ്ങൾ കൊണ്ട് പൊറുതി മുട്ടിയിട്ടും വീണ്ടും വാങ്ങുന്ന ഞാൻ 😂
മോളെ മുത്തശ്ശിയും ഈ ബിരിയാണി ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു ട്ടോ റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤️❤️❤️😘😘🙏🙏🙏
ബിരിയാണി.... ചാല marcket..... പാ ത്രങ്ങൾ..... പിന്നെ...... Mam ന്റെ സാരിയും blouse ഉം എല്ലാം super ❤❤❤
Thank you so much dear ❤️ 🥰
Chechi adipoliyayrnnu to innu uchakku lunchinu biriyani undakki vere level thanks unduto❤️
yummy paneer biriyani..Magic Oven il panner biriyani kanda shesham njalude veetile sthiram recipe♥♥
Lekshmi സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി പാത്രങ്ങൾ ഞാനും എവിടെ കണ്ടാലും മേടിക്കും
Orupadu santhosham dear ❤ennaipolai annennaringappol😍🥰
Chechi, milk cooker use cheyyumpol athu kudy vlogil include cheyyane
Will do dear ❤
Hi mam..love from uk barnsley , tvm kandappol valare santhosham thonni .especially eastfort..😊
Happy to know that this vlog made you happy dear ..orupadu santhosham ❤🥰🤗
Chechi paneer biryani undakkitharumoo
Adipoli maminte top kayyirakamullathane cherunnathe nannayirikunnu executive lookunde
Chechi 🥰 ,MRT labhamanu but steel and copper utensils quality wise nallathalla 🙏
ബിരിയാണി സൂപ്പർ മാം❤പാത്രങ്ങൾ വാങ്ങാൻ(ഒരുപാട്)എനിക്കും ഇഷ്ടമാണ് മാം❤😃
Thank you so much dear ❤️ 💖 🥰
At 21:54 that lady's face expression,I think she got surprised and excited when she saw you..
Valiyasala ente veedu ente sthalam
അടിപൊളി ബിരിയാണി 😍
ചാല മാർക്കറ്റ് കൂടിയുള്ള യാത്രയും... 👌❣️❣️❣️
Thank you so much ❤
Dear മാം..tvm.. ചാല കാണാൻ പറ്റി..സൂപ്പർ ആണ് കാഴ്ച❤..പോയിട്ടുണ്ട്...variety cheese biriyani adipoli ആയിട്ടുണ്ട്..🎉.. മാം ❤❤👌👌
Njanum ennu oorthu kurachu plates vanganam ennu... smart bazar I'll offers undu❤... same time chechy poyi vangunna video ettu.. happy aayi kandapol😂😂🎉
Adipoly biriyani kanumbol thanne 😋😋😋😋 super purchasing enikum ishtanu steel pathram. 🥰🥰🥰🥰
Thank you so much dear ❤️ 🥰
ഞാൻ ഇന്ന് ചീസ് ബിരിയാണി ഉണ്ടാക്കി super 👌🏻👌🏻👌🏻❤❤
Thiruvananathapurathulla nammukk chalai markett kanumbol vallatha feelings Aanu.Biriyani super😊.Thanks.❤ you mam.
Ishtapettu ennarinjathil orupadu santhosham dear 😍 ♥️
Please post a video of the mulag curry that u had with the biriyani
.
Chechi eniki ningada shopping vlogs othiri ishtam...
Lekshmi കാര വട ഉണ്ടാക്കി നോക്കി സൂപ്പർ 👌👌👌
Orupadu santhosham dear 😍 ❤
Biriyani superrrrrrrr ഞങ്ങളും കൂടെ ഷോപ്പിംഗ് nadathi😂😂😂അടിപൊളി ഡ്രസിങ് ഹെയർസ്റ്റൈൽ, ബ്ലൗസ് സ്റ്റിച്ചിങ് നല്ല രസം ❤❤❤❤❤
Ishtapettu ennarinjathil orupadu santhosham dear 😍 ♥️
Hi ma'am. Is that puttu kutti works out effectively? I also bought the same one from the same shop. But the steam is going out from the pot itself and the steam not coming up. I tried it in the pressure cooker also. If I hold it in a position then only the steam cup up and cook the puttu. Pls advise.
Hai ma'am MRT kadayude aduthanu ente veedu poo kadayude aduthanu ayi varum ma'am ne ennanu neril kanunnathu
തമിഴ്നാട്ടിലെ കടയിൽ പോയ ഫീൽ ആനെങ്കിലും തിരുവനതപുരത്തിന്റെ സ്വന്തം എംആർടി....സ്വാതന്ത്ര്യം ഉണ്ട്Nokki edukkan okke....ബിൽ ആകും മുൻബു ഓടി പോയി ഒന്നുകൂടെ എടുക്കുന്നത് എന്റെ സ്വഭാവം ആണ്
മാം സത്യമായും ചാല മാർക്കറ്റും കിഴക്കേ കോട്ടായും ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഗുഹാതുരത്വം തോന്നി ജനിച്ചു വളർന്ന നഗരം വല്ലാതെ miss ചെയ്യുന്നുണ്ടായിരുന്നു😘
Super biriyani recipe..... ചേച്ചി കുറച്ച് ദിവസമായി ഈ മുളക് കറി കാണിച്ചു കൊതിപ്പിക്കുന്നു.ഇനി എനിക്ക് സഹിക്കാൻ വയ്യ😂
Amazing receipe chechi, thanks alot 🙏 ❤
Lots of love dear 🥰
ബിരിയാണി അടിപൊളി😋😋😋 ഇത്തിരി കിട്ടിയിരുന്നെങ്കിൽ🥰🥰🥰😘❤️
Achooda ❤tharanam ennokkai agraham enukkum undu ketto dear 🥰🤗
Variety biriyani🥰.,.. 🤪Thakkalik nalla chuvappu colour....
Thank you dear 🥰
Ee biriyanikku waiting l ayirunnu..evide northeast l nalla paneer kittum...thanx chechi
Happy to know that you liked it dear ❤lots of love 🥰
Adipoli paneer beriyani... നല്ല പാത്രങ്ങൾ.. Love you🎉❤
Love you too dear ❤️ 🥰
Tarace kitchen il etha cooking chayathathu avidayum cookk chayunathu orupaduishdam aanu
Supr biriyani
Pathram ethrandelum
Veendum veendum vanganam
Nkum ingne oru weekness nde
Mam vangiyapolulla lunch box moodiyullapathram
Athoke njnum ipo vangi
Mam nokya prestege cooker
Thra yane rate
Vanganane
Nice vlog
Tnx❤❤❤❤❤
Adiooly pathrangalum kadakalum👍
Selection adipoli❤❤❤❤❤
Ishtapettu ennarinjathil orupadu santhosham dear ❤🥰
Njan nilavilakku vaangiyathu avidunna MRT supper shop anu
Hi Chechi, I live in US and miss those local markets.. like you, whenever I go to a shop, I seem to forget what I came for in the first place and buy everything that is not in my list😄… steel utensils are so much fun to buy.. and you have a good collection 👍. Your videos take me to India.. thank you!!
Chechiyude videos kanarundu chechi orupad eshtamaan viswasa man adh kondu chodikunn lodrapowder naladano mugathini
Milk cooker use cheyyumbol detailed aayi paranju tarane athu ithuvare ariyilla vaanganam ennu uddesam und
Wow...👌 വായിൽ വെള്ളം വന്നിട്ട് ഒരു രക്ഷയുമില്ല 😋😋😋Sunday try ചെയ്യും😂
Nammude tvm.Ramachandra road walking polum risk.❤❤
Superanallo chechi.chechiyude pachakam ishttapedunna pole thanne chechiye kananum njan aagrahikkunnu.
Mundakayathulla njanum chala market first kanunnu😂😂❤❤❤
Enikkum pathra bhranth aanu. Ippo kadayil pokumpo pathram section varumpol molu ente kannu pothum😊
Ente valiya dream chechiye neril kanan chechiyude sound kelkumbhol very happy
അടിപൊളി blouse മാം. അത് ഏതു stiching ആണ്. നന്നായി ചേരുന്നു. ഹെയർസ്റ്റൈൽ അതിലും സൂപ്പർ
Ready made blouse anu dear ❤
Ente chechi kothippichu 🤤😋 Love you 😘🥰
Adipoli variety biriyani chalashopping super vlog🙏♥️♥️♥️♥️♥️
Mam vagiya pathrgal kanichu tatumo pls kanumbol sandhosham
ചീസ് ബിരിയാണിയും ഷോപ്പിങ്ങും Super❤❤❤🎉
Thank you dear ❤️ 🥰
Thank you mam
Hai checheeee nalla biriyani nalla saari❤❤❤
Red saree and printed high neck blouse,very beautiful.
സാരി യുടെ ബ്ലാവ്‌സ് സൂപ്പറാ ചേച്ചി
Superbiriyani chala markkettum kandu
Man,super biriyani,will definitely try.pinne paneerinte alavu 300-500 pieces ennan ullath, gram alle.just paranju enne ullu
Super biriyani❤super shopping... അല്ലെങ്കിലും സ്റ്റീൽ പാത്ര ങ്ങൾക്ക് നല്ല ഭംഗിയാണ് 😍❤
Thank you so much dear ❤️ 🥰 lots of love 🥰
ബിരിയാണിയും ഷോപ്പിംഗ് കിടുക്കി. പത്രങ്ങൾ എന്നും വീക്കൻസ് 😃😃
Ishtapettu ennarinjathil orupadu santhosham dear 😍 ♥️
മാം Kunafa receipe ചെയ്യുമോ ❤
കുട്ടികൾക്ക് ലഞ്ച് ആയി കൊടുത്ത് സ്കൂളിൽ വിടാം, ഇഷ്ടപ്പെട്ട് കഴിച്ചോളും 🥰❤️👍
Kuttikalkku kodukkumbol chilli powder and green chillies kurachu cherthu undakkiyal mathi dear🥰❤ethu kurachu spicy anu❤
എരിവ് കുറക്കണ്ണമെന്ന് ഞാനും കരുതി. Anyway thank you 💕💕🥰👍
അഞ്ചു കൂട്ടം കറി ഉണ്ടാക്കുമ്പോ കഴിക്കാൻ പറ്റിയ plate 👌🥰
Super vlog ayirunnu..nalla biriyani ayirunnu
CHECHI KUTTY , LOOKING SOOOOOOOOOO CUTE ... 💞 LUV 💞 U SOOOOOOOOOO MUCH ... ENEKKU ORU DIVASAM CHECHI KANANAM ENNU BHYANGARA AAGRAHAM ANU ...
Kaima rice alle biryani k nallath?
We used to take same for all variant of biriyani
cheese biriyani അടിപൊളി - തീർച്ചയായും try ചെയ്യും..❤❤
Thank you dear ❤️ 🥰
ചാല മാർക്കറ്റ് അടിപൊളി 👍👍👍
Thank you so much dear ❤️ 🥰
Amazing recipe chech, shopping adipoli ayitund. Lot of thanks and lots of love chechi. 👌👌👌❤️❤️❤️
Love you too dear ❤️ 🥰
Beautiful Vlog ,Yummy Biriyani,Ennu Chechiye Kanan oru prathyega style und,love u❤ Shubharathri Chechi 🥰🥰
Love you too dear ❤️ 🥰
Super tasty.... Kandale ariyam❤❤❤thank you so much❤❤
Super madam adipoli biriyani nalla cooker pathrangal lovely madam super anumolku suhamano
Ishtapettu ennarinjathil orupadu santhosham dear ❤anumol sukhamayirikkunnu 🥰
പാത്രം കണ്ടാൽ എനിക്കും ഇതുപോലെ ആണ് ❤🥰സൂപ്പർ ബിരിയാണി
mam vila parayamayorunnu total enkilum parayu adutha vlogil njangalude nattil ethrayavumennariyana
Super veg biriyani 😋😋 really tempting when you taste it ❤❤ കോട്ടയത്ത് ഇരുന്നു കൊണ്ട് നമ്മുടെ tvm chalai market and eastfort കാണുന്നു 🥰🥰 MRT എല്ലാവരുടെയും favorite 😍😍👍🏻👍🏻
Happy to know that you liked the vlog ❤lots of love dear 🥰
@@LekshmiNair love u too mam ❤❤❤
ബിരിയാണി നന്നായിട്ടുണ്ട് 👌🏼.. ചെയ്തു നോക്കും .... ഉറപ്പായിട്ടും 👍🏼
Thank you so much ❤orupadu santhosham thonnunu 🥰
Adipoli chechi super 😍😍😍😘
ആ മുളകുകറി recipe ഇടണേ. ബിരിയാണി ഉണ്ടാക്കിനോക്കാം.❤❤
Cheese ബിരിയാണിയും,shoppingum കലക്കി.ഷോപ്പിംഗ് കണ്ട് കൊണ്ടിരിക്കാൻ. നല്ല രസമാണ്
Nice vlog 👍🙏🌷💞👍
Thank you so much dear ❤️happy to know that you liked the vlog 🥰🤗
ചീസ് ബിരിയാണി അടിപൊളി😋
ഷോപ്പിംഗ് അതിലും അടിപൊളി👏👏👏👏
Thank you so much dear ❤️ 🥰
അടിപൊളി ആയിട്ടുണ്ട് മാം 🥰♥️😘👌🏻
Thank you so much dear ❤️ 💖
സൂപ്പർ ബിരിയാണി
MRT my favourite പാത്രക്കട
Thank you dear ❤️
Adipoly CHEESE (PANEER) Biryani Recipe Urappayum Undakkum 👌 Ente AMMAKKUM Oru Craze Aayirunnu Steel Pathramgalod AMMA Vangithanna Pathrangalanu Njaninnum Upayogikkunnathu Ennu LEKSHMI JI Yude Shopping Kandappol Orupadu Santhosham Aayi 🤗 Very Nice Video 👍🏽👌 Thanks Dear LEKSHMI JI 🙏💙🤗
A mulk cury recipe eduvo
പാത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട് ചേച്ചി 🥰♥️
Thank you so much dear ❤️ 🥰
Anumolude ammayude mulak achar receipe idamo
Ellam nalla pathrangal❤❤❤
വ്യത്യസ്തമായ ബിരിയാണി പെട്ടെന്നുണ്ടാക്കാനും സാധിയ്ക്കും എല്ലാവക്കും ഇഷ്ടമാവുകയും ചെയ്യും നന്ദി മം🙏👍
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰
Aahaa.. cheese ishttam
Biriyani yum ishttam....appo... cheese biryani peruth ishttam...
Paneer biryani ❤❤
Hai mam nammude tvm temples onnu cheyyumo
Hai innathe biriyani yummy tasty 😋. shopping super
Thank you so much dear ❤️ 🥰
Kasuri methi mam veetil undakkiyathano
Mulaku pickle recipe idumo
Udane pokunnundu a kadayil👌🏻
Can try for a variety veg biriyani, Thank you, don’t like non veg sometimes
പ്വോളിച്ചു ❤❤❤
Maybe paneer we can shallow fry also, make it somewhat healthy
Hi Lekshmi, Always looking for one pot rice recipes for office lunch box. Thank you for sharing this recipe. Made it today and came out very well with amazing smell.
Shopping kanditt kure naalayi❤
Thank you for showing me how to make the amazing paneer biryani and the shopping