ലക്ഷ്മിച്ചേച്ചി ശരിക്കും ചേച്ചി ഒരു ലക്ഷ്മി തന്നെ ആണ് എന്ത് പോസിറ്റീവ് എനർജി ആണെന്നോ ചേച്ചിയുടെ വ്ലോഗ് ഇൽ നിന്ന് കിട്ടുന്നെ. എന്നും ഐശ്വര്യത്തോടെ അനുഗ്രഹത്തോടെ ഇരിക്കു🥰
വൈകിയാണെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം . History ഒരുപാട് ഇഷ്ടപ്പെടുന്ന ലക്ഷ്മി ചേച്ചി ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു വീഡിയോ ഒടുവിൽ രാജ പരമ്പരയിലെ പുതിയ തലമുറയിലെ ഒരംഗത്തെ കൂടി ഉൾക്കൊള്ളിക്കാൻ അവസരം ഉണ്ടായത് ഇരട്ടി മധുരം പോലെയായി😊
കുതിരമാളിക ഇത്രയും നന്നായി കാണിച്ചുതന്നതിന് നൂറു നൂറു നന്ദി. നമ്മുടെ നാട്ടിലുള്ള ഇങ്ങനെയൊരു കൊട്ടാരം എല്ലാവരും കാണണം.mam നു സെറ്റുമുണ്ട് നല്ല ഭംഗിയാണ്.
എന്റെ സ്വന്തം ലക്ഷ്മി ചേച്ചി❤❤❤ ആ അമ്മ വന്ന് ഒരുമ്മ തന്നോട്ടെ എന്ന് ചോദിച്ചപ്പോ എന്തോ കണ്ണ് നിറഞ്ഞു...വീഡിയോ സ്റ്റാർട്ട് ചെയ്യുമ്പോ ആ വന്നത് എന്ത് ഭംഗി ആണ് 🥰🥰....എന്നത്തേയും പോലെ ഇന്നു നല്ല വ്ലോഗ് ആയിരുന്നു.... വിവരണം സൂപ്പർ.... നല്ല രസമാണ് ചേച്ചി പറയുന്നത് കേട്ടിരിക്കാൻ💗
Mam..എന്തു സ്നേഹത്തോടെയും സന്തോഷത്തോടെ ആണ് എല്ലാരോടും പെരുമാറുന്നത്...എല്ലാവരോടും ഒരേ പോലെ പെരുമാറുന്നത് ആയിരിക്കും mam എല്ലാ അനുഗ്രഹത്തിനും കാരണം... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🤍🤍🤍🥰🥰🥰.. വീഡിയോ മനോഹരം ആയിരുന്നു 🤍🤍🤍🥰🥰🥰... Mam അതിസുന്ദരി ആയിരുന്നു 😍🥰 കുതിരമാളികയുടെ കാഴ്ചകൾ ആദ്യമായിട്ടാ കാണുന്നേ.. താങ്ക്യൂ mam 🥰🥰
കുതിര മാളിക യുടെ just opp എന്റെ വീട് ഇത്ര വർഷം ആയിട്ട് കാണാൻ പോയില്ലല്ലോ എന്ന് വലിയ വിഷമം തോന്നി എന്തായാലും എത്രയും പെട്ടെന്ന് പോയി കാണാൻ തീരുമാനിച്ചു 🙏🙏🙏thanks for sharing mam 👍👍👍👍👍🙏🙏🙏Happy Navarathri
പദ്മനാഭസ്വാമി യുടെ മണ്ണിൽ ജനിച്ചു ജീവിക്കാൻ കഴിഞ്ഞ ചേച്ചി എത്ര lucky ആണ്, നല്ല vedio ആയിരുന്നു ചേച്ചി ഒരുപാട് സന്തോഷം. പറയാണ്ടിരിക്കാൻ വയ്യ ചേച്ചി ഒരു കൊട്ടാരത്തിന്റെ കുലീനത ക്ക് പറ്റിയ വേഷം ആയിരുന്നു ഇന്ന് ചേച്ചിയുടേത്. അമ്പല പരിസരവും കൊട്ടാരവും പിന്നെ ലക്ഷ്മിയേച്ചിയും ഒരു positive vibe തന്നെയായിരുന്നു ചേച്ച്യേ. എന്നെങ്കിലും എനിക്ക് ചേച്ചിയെ നേരിൽ കാണണമെന്ന് ഒരുപാട് അഗ്രെഹം ഉണ്ട്. ❤️❤️❤️❤️❤️❤️❤️❤️❤️പദ്മനാഭ സ്വാമി എന്നെ എഴുനേറ്റ് നടത്തുമ്പോൾ ഞാൻ വരും ചേച്ചി 🙏🙏🙏🙏🙏
സൂപ്പർ 👍 ചേച്ചി ഇന്ന് വളരെയധികം സുന്ദരി ആയിരിക്കുന്നു. ചേച്ചിയെ ഒന്ന് നേരിൽ കാണാൻ കൊതിയായിട്ടു വയ്യ ആഗ്രഹത്തിന്റെ വലിപ്പം കൊണ്ട് കാണാൻ പറ്റുമെന്നു വിശ്വസിക്കുന്നു. Lots of love🥰🥰🥰🥰🥰🥰❣️❣️❣️
പദ്നാഭസ്വാമി ക്ഷേത്രം, കുതിരമാളിക, കാണിച്ചു തന്നതിന് നന്ദി chechii. കാലത്തെ അമ്പലത്തിൽ പോകുന്നത് അന്നത്തെ ദിവസം മുഴുവൻ നല്ല മനസ്സുഖം കിട്ടും 🙏... ഇന്നത്തെ ദോശ.. Will try chechii.
ടെംപിൾ വ്ലോഗ് കണ്ടിട്ട് കുറച്ചായല്ലോ എന്ന് കരുതിയതേയുള്ളു. ഓണം പർചേയ്സിലെ സെറ്റ് മുണ്ടുകൾ കാണാൻ വെയ്റ്റിങ്ങായിരുന്നു. ചേച്ചിയുടെ വ്ലോഗിലൂടെയാ പത്മനാഭസ്വാമി ക്ഷേത്രം കാണാറ് ♥️
Beautiful vlog! I’m hoping to visit Trivandrum, the temple and Kuthira maliga palace and museum when I will be fortunate enough to visit Kerala next. So important to know the history and heritage of the area..
സുന്ദരിക്കുട്ടി ആയിട്ടുണ്ട് ഇന്ന്.. Always beuty qeen.. ഇന്ന് കുറച്ചുകൂടി സുന്ദരി.അമ്മ കെട്ടിപ്പിടിച്ച് ഉമ്മ തരുന്ന കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു എന്താണെന്നറിയില്ല❤❤
ചേച്ചി ഞാൻ ഒരു തിരുവനന്തപുരത്തുകാരിയാണ്. ഇത്രയും നാൾ ഇങ്ങനൊരു മ്യൂസിയം ഉള്ളതറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിലാണ് താമസം. ഓണത്തിന് നാട്ടിൽ (പേട്ട )ഉണ്ടായിരുന്നു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ തീർച്ചയായും പോയി കാണും. ഇത്രയും വലിയൊരു information തന്നതിനു thank you so much chechi. Love you so much❤🙏🏻🙏🏻
എന്റെ നാടും പരിസരവും. ഞാൻ നാട്ടിലുള്ളപ്പോൾ എന്റെ കൂട്ടുകാരനും ഒത്തു വൈയും നേരങ്ങളിൽ നിത്യം ചിലവഴിക്കാറുള്ള സ്ഥലങ്ങളാണ് ഇതൊക്കെ ഈ വീഡിയോ കണ്ടപ്പോൾ അവിടെ ഞാൻ ചെന്നെത്തിയതുപോലെയുള്ള ഒരു തോന്നൽ താങ്ക്യൂ ചേച്ചി എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🤲😍
തിരുവനന്തപുരത്തു താമസമാക്കിയതിൽ പിന്നെ പലതവണ (നാട്ടിൽ നിന്നും ഗസ്റ്റ് വരുമ്പോഴും അല്ലാതെയും ) ഈ കുതിര മാളികയും ചിത്രാലയവും കണ്ടിട്ടുണ്ടെങ്കിലും ക്യാമറ കണ്ണിലൂടെ... മാമിന്റെ description ലൂടെ.. കേട്ടറിഞ്ഞപ്പോൾ detailed ആയി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
I am indeed very thankful to you for having taken so much efforts to show all of these beautiful places in Trivandrum.. i dont think i will be able to visit this Maalika but thanks to i got a glimpse of it.. Thankyou so much.. You really look very pretty in Set Mundu.. Ma'am.. Lots of love and blessings to you and your family..❤️❤️
ലക്ഷ്മി ചേച്ചി, എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ. ഞാനും പദ്മനാഗറിൽ താമസിച്ചിരുന്നു. പിന്നെ അവിടെ നിന്നും മാറി താമസിച്ചു. ഇപ്പോൾ US സെറ്റൽഡ് ആണ്. അമ്പലങ്ങളും ആ പരിസരവും കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷമായി. Maya
Mam can you put a video on how to wake up early..how to preprep the day before to stay active early morning...any spl routines for early wake up energetic days..your tips will help many..😊
കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യഭംഗി എന്തേ ഇത്ര വൈകി ഇതു ചിത്രീകരിക്കാൻ ഞാൻ കാണാൻ ആഗ്രഹിക്കുന്നതിൽ ഒന്ന്. നമ്മുടെ സ്വന്തം പൈതൃക ഭംഗി . മാമിൻ്റെ മലയാളം ഉച്ചാരണശുദ്ധി ഗംഭീരം❤
നല്ല വീഡിയോ. ഇതുപോലെയുള്ള കാഴ്ചകൾ കാണാൻ തന്നെ എന്തു രസമാണ് 🥰 ഇന്ന് നവരാത്രി ആരംഭം. ഇത്തവണ നവരാത്രി മധുരം, നവരാത്രി ആഗ്രഹാര കാഴ്ചകൾ ഒക്കെ നമ്മുടെ LN vlogs ൽ കാണിക്കണേ Mam 🥰♥️
Hi dear mam your smiling face itself gives a positive vibe and your talks are so good that motivate others to work hard a guidance to all of us to lead a better quality of life.God bless you.We love you ❤❤
പത്മതീർഥക്കര ക്ഷേത്രത്തിൻ്റെ പ്രധാന പ്രത്യേക ( മറ്റൊരിടത്തും ഇല്ലാത്തത്) ശിവകുടുംബം മുഴുവനും അവരവരുടെ വാഹനത്തിൻ്റെ പുറത്ത് സഞ്ചരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ.
Thanks mam❤ എന്റെ വളരേ കാലത്തെ ആഗ്രഹമാണ് ഇതെല്ലാം കാണുക എന്നത് ഇനി സാധി ക്കുമോ എന്നും അറിയില്ല എന്നാലും ഇങ്ങിനെ യെങ്കിലും കാണാൻ പറ്റി യല്ലോ many many thanks❤
I don't know how to thank for each and every place of the temple and also the palace . This video was really informative. Mam as you are always busy with your family and other businesses would like to take videos of the heritage of Trivandrum . May Sri Padamana swamy give you health and happiness throughout your life 🙏🙏🙏
Ma'am looking very beautiful in set mundu Ma'am ur very much attached to pets Padmanabha Temple poyi prarthichu vannu Very simple n tasty breakfast urappayittu undakum Kuthira Maallika really very beautiful architecture Thru u could see Padmanabha Temple n Kuthira Maallika n d Museum
Ente Swantham ma'am 🥰❤.. Oru request und, I know your physical condition is bit bad, but mentally you are super strong... So orupaadayi ma'am nte car driving video kanditt, pandathe pole ottum ippo kanunnilla, nammude honda car kandappo orma vannatha.. Pattuanel upcoming vudeosil driving include cheyyuo if you don't mind 🙏 God bless u ma'am❤ By Hemandh🥰✈️
Hi mam, ഒത്തിരി സന്തോഷം. എല്ലാം കാണാൻ പറ്റിയല്ലോ. പണ്ടത്തെ മേത്തൻ മണി ഇപ്പോൾ ഇല്ലേ. ഇത്രയും അടുത്ത് ആയതുകൊണ്ട് എന്നും പോകാമല്ലോ. എന്നെങ്കിലും വരുമ്പോൾ കാണാം 🙏🏻🙏🏻😂😂
നല്ല സുന്ദരി ആയിരിക്കുന്നു സൂപ്പർ അടിപൊളി💐💐💐 ഇതാണ് ലക്ഷമി മാo എല്ലാരെയും ചേർത്ത് പിടിക്കാനും അവരോടും നല്ല രീതിയിൽ പെരുമാറാനും ഒക്കെ നല്ലൊരുവീഡിയോ മനസ്സ് നിറഞ്ഞു❤️❤️❤️❤️
ലക്ഷ്മി ചേച്ചി 🙏 വണക്കം.എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ vlog എല്ലാം. ചേച്ചിയാണ് എന്റെ ഇഷ്ടതാ രം. എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കും എന്ന് വിചാരിക്കുന്നു ❤
കുതിരമാളികയിൽ കയറാം.ക്ഷേത്രത്തിൽ restriction ഉണ്ട്.പക്ഷെ വിശ്വാസം ഉണ്ടെങ്കിൽ ധൈര്യമായി പോകൂ..മതം ഏതാണ് എന്നുള്ള ചെക്കിങ് തൽക്കാലം അവിടില്ല.ക്ഷേത്ര രീതികൾ പാലിച്ചു പോകാം എന്നാണ് ഞാൻ കരുതുന്നത്
@@BeemaShameer-ye3dgപക്ഷേ അബദ്ധത്തിൽ പോലും അവിടെ നിൽക്കുന്ന ജീവനക്കാർക്ക് നിങ്ങൾ മുസ്ലിം മതത്തെ ആണെന്ന് മനസ്സിലാവുന്നു രീതിയിൽ പെരുമാറരുത്. മറ്റു മതത്തിൽ പെട്ടവർ ധാരാളം വരാറുണ്ട്. പക്ഷേ അവരുടെ മതം അറിയിക്കാതെ ആണ് വരുന്നത്. പിന്നെ ഉറപ്പായും കാണേണ്ട ഒരു ക്ഷേത്രം തന്നെയാണ്. കഴിവതും അവധി ദിവസങ്ങൾ ഒഴിവാക്കുക. അകത്തു കുലശേഖര മണ്ഡപം ഉണ്ട് പത്തുരൂപ ടിക്കറ്റ് കൊടുക്കണം പക്ഷേ കാണേണ്ട കാഴ്ച തന്നെയാണ്. ശ്രീകോവിലിന് ചുറ്റും പതിനെട്ടാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ ചുമർചിത്രങ്ങൾ കാണാം.
ലക്ഷ്മിച്ചേച്ചി ശരിക്കും ചേച്ചി ഒരു ലക്ഷ്മി തന്നെ ആണ് എന്ത് പോസിറ്റീവ് എനർജി ആണെന്നോ ചേച്ചിയുടെ വ്ലോഗ് ഇൽ നിന്ന് കിട്ടുന്നെ. എന്നും ഐശ്വര്യത്തോടെ അനുഗ്രഹത്തോടെ ഇരിക്കു🥰
❤❤❤ 🙏
വൈകിയാണെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം . History ഒരുപാട് ഇഷ്ടപ്പെടുന്ന ലക്ഷ്മി ചേച്ചി ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു വീഡിയോ ഒടുവിൽ രാജ പരമ്പരയിലെ പുതിയ തലമുറയിലെ ഒരംഗത്തെ കൂടി ഉൾക്കൊള്ളിക്കാൻ അവസരം ഉണ്ടായത് ഇരട്ടി മധുരം പോലെയായി😊
Sathyam...ellam bhagavantai kadaksham❤ 🙏
കണ്ണും മനസ്സും നിറപ്പിച്ചുകൊണ്ട് ഒരുക്കിയ കാഴ്ചകൾ കാണാനുള്ള ഭാഗ്യം, എന്തായാലും നേരിട്ട് കാണണം, വരുന്നുണ്ട് തൃശ്ശൂരിൽ നിന്നും...... 👍🏻🤩🤗
Thank you so much dear ❤must visit place...pls do come ❤❤❤
രാവിലെ തന്നെ ആൾക്കാരെയൊക്കെ കണ്ട് സ്നേഹം പങ്കിട്ടു, മീനെയൊക്കെ ഊട്ടി, തുടങ്ങുന്നത് എത്ര refreshing ആണ്...
Sathyam dear ❤positive day❤❤
കുതിരമാളിക ഇത്രയും നന്നായി കാണിച്ചുതന്നതിന് നൂറു നൂറു നന്ദി. നമ്മുടെ നാട്ടിലുള്ള ഇങ്ങനെയൊരു കൊട്ടാരം എല്ലാവരും കാണണം.mam നു സെറ്റുമുണ്ട് നല്ല ഭംഗിയാണ്.
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍 💖
സെറ്റുടുക്കുമ്പോൾ ചേച്ചിയെ കാണാൻ എന്ത് ഭംഗിയാണ് സാക്ഷാൽ ലക്ഷ്മിദേവിയെ പോലെ ഇനി നവരാത്രിയിലെ കാഴ്ചകൾ കാണാൻ കൊതിക്കുന്നു ലൗ യൂ ചേച്ചി❤
Love you too dear ❤❤❤ 🙏
എന്റെ സ്വന്തം ലക്ഷ്മി ചേച്ചി❤❤❤ ആ അമ്മ വന്ന് ഒരുമ്മ തന്നോട്ടെ എന്ന് ചോദിച്ചപ്പോ എന്തോ കണ്ണ് നിറഞ്ഞു...വീഡിയോ സ്റ്റാർട്ട് ചെയ്യുമ്പോ ആ വന്നത് എന്ത് ഭംഗി ആണ് 🥰🥰....എന്നത്തേയും പോലെ ഇന്നു നല്ല വ്ലോഗ് ആയിരുന്നു.... വിവരണം സൂപ്പർ.... നല്ല രസമാണ് ചേച്ചി പറയുന്നത് കേട്ടിരിക്കാൻ💗
Thank you so much dear for your loving words ❤feeling so happy..manassu niranju ketto ❤lots of ❤️ 😍 💖
@@LekshmiNair 🥰🥰
Mam..എന്തു സ്നേഹത്തോടെയും സന്തോഷത്തോടെ ആണ് എല്ലാരോടും പെരുമാറുന്നത്...എല്ലാവരോടും ഒരേ പോലെ പെരുമാറുന്നത് ആയിരിക്കും mam എല്ലാ അനുഗ്രഹത്തിനും കാരണം... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🤍🤍🤍🥰🥰🥰..
വീഡിയോ മനോഹരം ആയിരുന്നു 🤍🤍🤍🥰🥰🥰... Mam അതിസുന്ദരി ആയിരുന്നു 😍🥰
കുതിരമാളികയുടെ കാഴ്ചകൾ ആദ്യമായിട്ടാ കാണുന്നേ.. താങ്ക്യൂ mam 🥰🥰
Thank you so much dear for your loving words ❤❤❤lots of love dear ❤️ 😍 🙏
പറയാൻ വാക്കുകളില്ല... അത്രയും മനോഹരം... ഒപ്പം ജാഡകളൊന്നുമില്ലാത്ത ഒരു പാവം തമ്പുരാനും... 🙏. വളരെ നന്ദി Mam... 🙏
പദ്മനാഭസ്വാമി❤🙏🪷🥹..ഈ കാഴ്ച ഞങ്ങളിൽ എത്തിച്ച ചേച്ചിക്ക് ഒരുപാട് സ്നേഹം❤❤
Hai Mam ❤ പത്മനാഭസ്വാമി ക്ഷേത്രം കാണിച്ചു തന്നതിൽ വലിയ സന്തോഷം 🙏🙏❤❤❤❤
കുതിര മാളിക യുടെ just opp എന്റെ വീട് ഇത്ര വർഷം ആയിട്ട് കാണാൻ പോയില്ലല്ലോ എന്ന് വലിയ വിഷമം തോന്നി എന്തായാലും എത്രയും പെട്ടെന്ന് പോയി കാണാൻ തീരുമാനിച്ചു 🙏🙏🙏thanks for sharing mam 👍👍👍👍👍🙏🙏🙏Happy Navarathri
Orupadu santhosham ❤pls do visit 🙏
Wow super parayuvan vakugal Ella athrayum moroharamaya vlogs orupadu ishdamanu 🙏👏❣️❣️❣️❣️
പദ്മനാഭസ്വാമി യുടെ മണ്ണിൽ ജനിച്ചു ജീവിക്കാൻ കഴിഞ്ഞ ചേച്ചി എത്ര lucky ആണ്, നല്ല vedio ആയിരുന്നു ചേച്ചി ഒരുപാട് സന്തോഷം. പറയാണ്ടിരിക്കാൻ വയ്യ ചേച്ചി ഒരു കൊട്ടാരത്തിന്റെ കുലീനത ക്ക് പറ്റിയ വേഷം ആയിരുന്നു ഇന്ന് ചേച്ചിയുടേത്. അമ്പല പരിസരവും കൊട്ടാരവും പിന്നെ ലക്ഷ്മിയേച്ചിയും ഒരു positive vibe തന്നെയായിരുന്നു ചേച്ച്യേ. എന്നെങ്കിലും എനിക്ക് ചേച്ചിയെ നേരിൽ കാണണമെന്ന് ഒരുപാട് അഗ്രെഹം ഉണ്ട്. ❤️❤️❤️❤️❤️❤️❤️❤️❤️പദ്മനാഭ സ്വാമി എന്നെ എഴുനേറ്റ് നടത്തുമ്പോൾ ഞാൻ വരും ചേച്ചി 🙏🙏🙏🙏🙏
Njanum prarthikkam ...thirchayayum bhagavan anugrahikkum...ella agrahavum sadhichu tharattai❤..othiri sneham ❤❤❤ 🙏 🤲
@@LekshmiNair 🙏🙏🙏
സൂപ്പർ 👍 ചേച്ചി ഇന്ന് വളരെയധികം സുന്ദരി ആയിരിക്കുന്നു. ചേച്ചിയെ ഒന്ന് നേരിൽ കാണാൻ കൊതിയായിട്ടു വയ്യ ആഗ്രഹത്തിന്റെ വലിപ്പം കൊണ്ട് കാണാൻ പറ്റുമെന്നു വിശ്വസിക്കുന്നു. Lots of love🥰🥰🥰🥰🥰🥰❣️❣️❣️
പദ്മനാഭസ്വാമി ക്ഷേത്രം🙏🙏🙏 കാണിച്ചു തന്നതിന് ഒരുപാട് നന്ദി. സത്യത്തിൽ മാമിന്റെ മനസ്സുതന്നെയാണ് ഈ സൗന്ദര്യം❤❤❤❤🥰🥰🥰🥰👍
❤❤❤ 🙏
അതിമനോഹരം കാണാൻ സാധിച്ചത് തന്നെ മഹാഭാഗ്യം Thank u maam
പദ്നാഭസ്വാമി ക്ഷേത്രം, കുതിരമാളിക, കാണിച്ചു തന്നതിന് നന്ദി chechii. കാലത്തെ അമ്പലത്തിൽ പോകുന്നത് അന്നത്തെ ദിവസം മുഴുവൻ നല്ല മനസ്സുഖം കിട്ടും 🙏... ഇന്നത്തെ ദോശ.. Will try chechii.
Thank you so much dear ❤lots of love ❤️ 😍 🙏
ടെംപിൾ വ്ലോഗ് കണ്ടിട്ട് കുറച്ചായല്ലോ എന്ന് കരുതിയതേയുള്ളു. ഓണം പർചേയ്സിലെ സെറ്റ് മുണ്ടുകൾ കാണാൻ വെയ്റ്റിങ്ങായിരുന്നു. ചേച്ചിയുടെ വ്ലോഗിലൂടെയാ പത്മനാഭസ്വാമി ക്ഷേത്രം കാണാറ് ♥️
Ishtapettu ennarinjathil orupadu santhosham dear ❤lots of love dear ❤️ 😍
സെറ്റ് മുണ്ട് അടി പൊളി❤❤ ഞാൻ കണ്ണൂർകാരി 'എൻ്റെ സ്വപ്നമായിരുന്നു പത്മനാഭസ്വാമിക്ഷേത്രം കാണാൻ ചേച്ചി കാണിച്ചു തന്നു. ഒരുപാട് നന്ദി❤❤❤❤❤❤❤
Orupadu santhosham dear ❤lots of love ❤️ 😍 💖
Excellent vlog, thank you mam for showing/sharing this.... wonderful Kuthira maaliga👌👌
Lots of love dear ❤️ 😍
കുതിരമാളികയെ കുറിച്ച് ഇത്രയും നല്ല വിവരണം.,. തന്നതിനു വളരെ നന്ദി ചേച്ചി ❤... ഒരിക്കൽ പോയി കാണാൻ... തോന്നുന്നു... അമ്പലത്തിൽ പോയിട്ടുണ്ട്....
Thirchayayum pokanam ❤must visit place ❤
❤❤❤❤ ഒരുപാട് അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നു madam thank you
Mumbail erunnu , night 11.50 Chechiude video il Sree Padmanabha temple 2 mathu kanunna njan... Enium ennengilum varumbol chechiye vannu kanam.... Orupadu Thanks Chechi🙏 lots of love❤❤❤ Shubharathri 😘😘
Beautiful vlog! I’m hoping to visit Trivandrum, the temple and Kuthira maliga palace and museum when I will be fortunate enough to visit Kerala next. So important to know the history and heritage of the area..
Thanks a lot for the wonderful vlog. Sree Padmanabha Saranam 🙏
സുന്ദരിക്കുട്ടി ആയിട്ടുണ്ട് ഇന്ന്.. Always beuty qeen.. ഇന്ന് കുറച്ചുകൂടി സുന്ദരി.അമ്മ കെട്ടിപ്പിടിച്ച് ഉമ്മ തരുന്ന കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു എന്താണെന്നറിയില്ല❤❤
അതി മനോഹരമായിരിക്കുന്നു ഇന്ന് കൂടുതൽ സുന്ദരിക്കുട്ടിയായിട്ടുണ്ട് കേട്ടോ മുല്ലപൂവ് വച്ചത് ഒരു പാട് ഇഷ്ടമായ് ചക്കരയുമ്മ🥰🥰🥰🥰❤️❤️
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham thonnunu ❤othiri sneham ❤❤❤
Very Beautiful vlog ❤❤Sri Padmanabha Swami 🙏❤❤great to see Prince 👍👍
കുതിര മാളികയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏 വീഡിയോ നന്നായിരുന്നു
Thank you so much dear ❤❤
Mam nte ഓരോ വീഡിയോ കാണുമ്പോൾ mam ne കാണാൻ കൊതിയാവുന്നു❤
Sree Pdnapha swamiye ouru pravashiyame kanan sadichittullu phagavan e kanan othirri Agraham und phagavane sharanam 🙏🙏🙏🙏
ഈ vedio ടെ ആദ്യം കണ്ടപ്പോ കണ്ണുകൾ ഈറനണിഞ്ഞു...... ഭഗവാന്റെ മണ്ണിൽ നിൽക്കുന്ന mam നെ കണ്ടിട്ടാവാം..... എന്തായാലും ഒരുപാട് സ്നേഹം 🥰🥰🥰🥰🥰🙏🙏🙏🙏
...
In january we had come there from Mumbai and we had seen this palace ...the guy told us the history ...we were fascinated .And why it was called so .
Hai mam വളരെ നന്നായിട്ടുണ്ട് ഇന്നത്തെ യാത്ര അതുപോലെ മാമിന്റെ കോസ്റ്റ്യൂം സൂപ്പർ ആണ് ❤❤😊
Enikum nerit kanan thonnunnu ❤❤🎉🎉 bayagara oru happinessaa mam nte vlogs
Njgle qatarila vacation nattil varan try chyum❤❤
ചേച്ചി ഞാൻ ഒരു തിരുവനന്തപുരത്തുകാരിയാണ്. ഇത്രയും നാൾ ഇങ്ങനൊരു മ്യൂസിയം ഉള്ളതറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിലാണ് താമസം. ഓണത്തിന് നാട്ടിൽ (പേട്ട )ഉണ്ടായിരുന്നു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ തീർച്ചയായും പോയി കാണും. ഇത്രയും വലിയൊരു information തന്നതിനു thank you so much chechi. Love you so much❤🙏🏻🙏🏻
Love you too dear ❤❤❤
Kanan superayitund Dear checchi😊
എന്റെ നാടും പരിസരവും. ഞാൻ നാട്ടിലുള്ളപ്പോൾ എന്റെ കൂട്ടുകാരനും ഒത്തു വൈയും നേരങ്ങളിൽ നിത്യം ചിലവഴിക്കാറുള്ള സ്ഥലങ്ങളാണ് ഇതൊക്കെ ഈ വീഡിയോ കണ്ടപ്പോൾ അവിടെ ഞാൻ ചെന്നെത്തിയതുപോലെയുള്ള ഒരു തോന്നൽ താങ്ക്യൂ ചേച്ചി എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🤲😍
ചേച്ചിക്കുട്ടി അടിപൊളി❤ സൂപ്പർ❤ എൻ്റെ പത്മനാഭ സ്വാമി❤ തീരെ ചെറുപ്പത്തിൽ വന്നിട്ടുണ്ട്❤ ഇനിയും എന്നെങ്കിലും വരും❤ സ്വാമി അനുഗ്രഹിക്കട്ടെ❤
U r so simple,, awesome mam, God bless u mam,, keep it this simplicity 👌💪👍🌹
അവിടെ വരാൻ എപ്പോളും ആഗ്രഹം ആണ് 😊😊😊. ♥️♥️♥️♥️♥️.
Chechi ah amma oru umma thannotte makkale ennu chodhichappo sathyathil kannu niranju അമ്മമാരെ ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ah കാഴ്ച്ച 4pravasyam kandu 😘ente chechi athrayum പൊളിയാണ് 👍👍👍👍😘
Lots of love dear ❤️ 😍 entaiyum manassu kavarnnu a Amma.. kalangamillatha sneham ❤❤❤ 🙏
തിരുവനന്തപുരത്തു താമസമാക്കിയതിൽ പിന്നെ പലതവണ (നാട്ടിൽ നിന്നും ഗസ്റ്റ് വരുമ്പോഴും അല്ലാതെയും ) ഈ കുതിര മാളികയും ചിത്രാലയവും കണ്ടിട്ടുണ്ടെങ്കിലും ക്യാമറ കണ്ണിലൂടെ... മാമിന്റെ description ലൂടെ.. കേട്ടറിഞ്ഞപ്പോൾ detailed ആയി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
Hi madam, padmanabha Swami temple Kanan sadhichu thank you madam super easy breakfast thank you madam 👍👍👍❤❤❤
Lots of love dear ❤❤❤ orupadu santhosham ❤❤
🙏പന്ദ്മനാഭസ്വാമി 🙏kanan agrehichiruna vlog🙏thanqqq mam♥️♥️💞
Njan 2 thavana Padmanaba temple kandittunde engilum maminte chanalil koodi kuthiramalika kana patti. Thanks madom.
I am indeed very thankful to you for having taken so much efforts to show all of these beautiful places in Trivandrum.. i dont think i will be able to visit this Maalika but thanks to i got a glimpse of it.. Thankyou so much.. You really look very pretty in Set Mundu.. Ma'am.. Lots of love and blessings to you and your family..❤️❤️
ലക്ഷ്മി ചേച്ചി, എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ. ഞാനും പദ്മനാഗറിൽ താമസിച്ചിരുന്നു. പിന്നെ അവിടെ നിന്നും മാറി താമസിച്ചു. ഇപ്പോൾ US സെറ്റൽഡ് ആണ്. അമ്പലങ്ങളും ആ പരിസരവും കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷമായി. Maya
Maya usil evideyanu
Mam can you put a video on how to wake up early..how to preprep the day before to stay active early morning...any spl routines for early wake up energetic days..your tips will help many..😊
വളരെ നല്ല ഒരു vedeo തന്നെ... തീര്ച്ചയായും വന്നുകാണുന്നുണ്ട് ❤❤❤❤👍🏻👍🏻👍🏻❤❤❤ഇല്ലെങ്കിൽ ഇതൊരു തീരാനഷ്ട്ടമാകും 😢
Thank you so much dear for your lovely feedback ❤❤manassu niranju ❤❤lots of love ❤️ 😍
Aditya Varma Tampuran🥰..how humble and smiling dace 💜👌
Kure years munneyanu avide vannittullathu. Aduthu varunnunend ❤️ Museumthinepatti oru vedeo ulppeduthiyathu valare upakarapradham 🙏 thanks
നല്ല സുന്ദരി ചേച്ചി ❤. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാം 🙏
"கோபுர தரிசனம் கோடி புண்ணியம்!" Kopura tharisanam kodi punniyam! 🕉️🙏✨
❤ 🙏
ക്ഷേത്രപരിസരത്തെ കാഴ്ചകൾ മനസിന് ഭയങ്കരമായ സന്തോഷമായി.. മാം.. ബാക്കി കാഴ്ചകൾ കാണാൻ പോകുന്നേയുള്ളു 🙏🙏🙏🙏🥰
Ishtapettu ennarinjathil orupadu santhosham dear ❤❤❤lots of love ❤️
Very nice & informative video, thank you for sharing the stories relating kuthira maalika
Ellareyum orepoleyanu chechi kanunnathu ellarum uyarankalil ethumbol mattullavare kanumbol mind cheyilla chechi angane alla athanu eniku chechiyodu snehavum respectum 🙏
Lots of love dear ❤❤❤ 🙏
Very positive vlog.Nalla perumattam❤❤❤❤❤
Lots of love dear ❤❤❤
മാമ് നെ കാണുന്നത് തന്നെ ഒരു സന്തോഷം ക്ഷേത്ര പരിസരവും ക്ഷേത്രവും കാണാൻ സാധിച്ചു വളരെ നന്ദി മാം ❤❤❤
കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യഭംഗി എന്തേ ഇത്ര വൈകി ഇതു ചിത്രീകരിക്കാൻ ഞാൻ കാണാൻ ആഗ്രഹിക്കുന്നതിൽ ഒന്ന്. നമ്മുടെ സ്വന്തം പൈതൃക ഭംഗി . മാമിൻ്റെ മലയാളം ഉച്ചാരണശുദ്ധി ഗംഭീരം❤
Thank you so much dear for your valuable feedback ❤lots of love ❤️ 😍 💖
നല്ല വീഡിയോ. ഇതുപോലെയുള്ള കാഴ്ചകൾ കാണാൻ തന്നെ എന്തു രസമാണ് 🥰 ഇന്ന് നവരാത്രി ആരംഭം. ഇത്തവണ നവരാത്രി മധുരം, നവരാത്രി ആഗ്രഹാര കാഴ്ചകൾ ഒക്കെ നമ്മുടെ LN vlogs ൽ കാണിക്കണേ Mam 🥰♥️
Super chechi 👌🏼👌🏼👌🏼chechi nalla sundarikutti ayittundu. Orupadu sneham chechiyodu ❤️❤️ dosha adipoli chechi 👌🏼👌🏼👌🏼❤️❤️❤️
Thank you so much dear ❤lots of love ❤️ 😍 💖
Good afternoon mam... Waiting aayirunnu,mamnte videos nu...❤❤ super dress.. Love you Mam....❤❤❤
Hi dear mam your smiling face itself gives a positive vibe and your talks are so good that motivate others to work hard a guidance to all of us to lead a better quality of life.God bless you.We love you ❤❤
Thank you so much dear for your loving words ❤lots of love dear❤️ 😍 💖 🙏
Thanku so much for this wonderful video love you mam❤️❤️❤️
പത്മതീർഥക്കര ക്ഷേത്രത്തിൻ്റെ പ്രധാന പ്രത്യേക ( മറ്റൊരിടത്തും ഇല്ലാത്തത്) ശിവകുടുംബം മുഴുവനും അവരവരുടെ വാഹനത്തിൻ്റെ പുറത്ത് സഞ്ചരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ.
Set mundu very look beautiful❤❤❤Adipoli breakfast recipe..Divine visit Padmanabhaswamy temple and Kuthira Malika palace also❤❤❤
Thank you so much dear ❤lots of love ❤️ 😍
A amma umma thannappol ente kannu niranju poyi.. Njan um orupad nalayi kathirikkunnu.. Onnu neril kanan.. Ambalappuzhayil ninnum... Ennenkilum neril kanan pattumenna pratheekshayide kathirikkunnu...
Super. Thanks Mam for your videos❤
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് madattine
Thanks mam❤ എന്റെ വളരേ കാലത്തെ ആഗ്രഹമാണ് ഇതെല്ലാം കാണുക എന്നത് ഇനി സാധി ക്കുമോ എന്നും അറിയില്ല എന്നാലും ഇങ്ങിനെ യെങ്കിലും കാണാൻ പറ്റി യല്ലോ many many thanks❤
Lots of love dear ❤avasaram kittiyal thirchayayum visit this place ❤❤❤
I don't know how to thank for each and every place of the temple and also the palace . This video was really informative.
Mam as you are always busy with your family and other businesses would like to take videos of the heritage of Trivandrum .
May Sri Padamana swamy give you health and happiness throughout your life 🙏🙏🙏
Thank you so much for your valuable feedback ❤❤❤ 🙏
❤❤ ma'am nta santhosham നിറഞ്ഞ വാക്കുകൾ ഒരുപാട് ishttam ❤ മനസ്സ് happy ആകും ❤
എൻ്റെ ആഗ്രഹത്തിൻ്റെ വലുപ്പം കൊണ്ട് ചേച്ചിയെ നേരിട്ട് കാണാൻ കഴിയുമെന്ന് കരുതുന്നു
Thirchayayum kanam dear ❤❤lots of love ❤️ 😍
Njangal avide aduthu 3 varsham thamasichirunnu kurachu dooram undarunnu chempakasseri enna sthalam poyi kandittundu valare manassinu santhosham tharunna ambalam kuthiramalika okke poyittundu pazhavangadi ganapathy,,Eraviperoor Krishna temple okke attukal,,karikkakam temple okke
Aditya thampurante ella videos miss akande kannum...Padmanabhaswami temple aditya thampuran gowri amma thampuratti kanumbo positivity ane❤..
Njangal feb 5 vannapo amma paranjirunnu lakshmi mam veede shop backil ane😊
Aftr darshan Ramchandra shop poypo
Ma'am looking very beautiful in set mundu Ma'am ur very much attached to pets Padmanabha Temple poyi prarthichu vannu Very simple n tasty breakfast urappayittu undakum Kuthira Maallika really very beautiful architecture Thru u could see Padmanabha Temple n Kuthira Maallika n d Museum
Thank you so much dear for liking ❤lots of love ❤️ 😍 💖
കാണാൻ നല്ല ഭംഗി ഉണ്ട്.. സംസാരം പെരുമാറ്റം ഒക്കെ ചേച്ചിയെ ഒരുപാട് സുന്ദരി ആക്കുന്നു..
❤❤❤ 🙏
Ente Swantham ma'am 🥰❤..
Oru request und, I know your physical condition is bit bad, but mentally you are super strong... So orupaadayi ma'am nte car driving video kanditt, pandathe pole ottum ippo kanunnilla, nammude honda car kandappo orma vannatha.. Pattuanel upcoming vudeosil driving include cheyyuo if you don't mind 🙏 God bless u ma'am❤
By Hemandh🥰✈️
ഹായ് ചേച്ചി, ചേച്ചിക്ക് എന്നും പത്മനാഭ സ്വാമിയെ തൊഴാമല്ലൊ. അത് ഏറ്റവും വലിയ ഭാഗ്യം അല്ലേ. നല്ല ഐശ്വര്യമുള്ള ചേച്ചി.Super video 🙏👍👌💕❤️
Thank you so much dear ❤ sathyam anu dear...bhagavantai blessing ulla sthalathu thamasikkan kittiya bhagyam..mujenmma sowhridham ennu njan karuthunnu dear 🙏
Beautiful palace ❤❤❤ thank you for showing us ma'am 😊
Hi mam, ഒത്തിരി സന്തോഷം. എല്ലാം കാണാൻ പറ്റിയല്ലോ. പണ്ടത്തെ മേത്തൻ മണി ഇപ്പോൾ ഇല്ലേ. ഇത്രയും അടുത്ത് ആയതുകൊണ്ട് എന്നും പോകാമല്ലോ. എന്നെങ്കിലും വരുമ്പോൾ കാണാം 🙏🏻🙏🏻😂😂
Nice vlog .but tuday navarathri day 1.while this vlog released. We also could Darshan of sri pafnabaswami n navrathri mandapam .thank u .
നല്ല സുന്ദരി ആയിരിക്കുന്നു സൂപ്പർ അടിപൊളി💐💐💐 ഇതാണ് ലക്ഷമി മാo എല്ലാരെയും ചേർത്ത് പിടിക്കാനും അവരോടും നല്ല രീതിയിൽ പെരുമാറാനും ഒക്കെ നല്ലൊരുവീഡിയോ മനസ്സ് നിറഞ്ഞു❤️❤️❤️❤️
Lots of love dear ❤thank you so much for your loving words ❤️ 😍 💖 🙏
കണ്ണും മനസ്സും നിറഞ്ഞു. അവിടെ പോയ feel👍🏻
Thank you so much dear ❤lots of love ❤️ 😍
Super adipoli thankyou👌👍❤️🙏
Good afternoon ma'am....
Thank you so much for this wonderful video ❤ ❤❤
Lots of love dear ❤❤❤
You are looking soooo gorgeous and graceful in that beautiful saree. You are magical chechs❤❤❤❤❤
Lots of love dear ❤️ 😍 🙏 ❤
Nice to hear about kuthirmalika.So far not able. to view the palace.Able to view the same soon,❤
Awesome views ....thank you sooo much dear maam.😇🥰❤💯👍👍👍
Lots of love dear ❤❤❤
@@LekshmiNair 😘
നവരാത്രി തുടങ്ങി ഇതൊക്കെ കണ്ടതിൽ വളരെ സന്തോഷം Thanks ❤️❤️
Orupadu santhosham thonnunu dear ❤lots of love ❤️ 😍
ലക്ഷ്മി ചേച്ചി 🙏 വണക്കം.എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ vlog എല്ലാം. ചേച്ചിയാണ് എന്റെ ഇഷ്ടതാ രം. എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കും എന്ന് വിചാരിക്കുന്നു ❤
Thank you so much dear for your loving words ❤thirchayayum kanam...veetilekku vannolu dear...always welcome ❤❤❤
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം നന്ദി ഒരായിരം ആശംസകൾ നേരുന്നു ഞാൻ വരും ദീർഘകാല അസുഖമായി രിക്കൂ
ഞാനും ഇതുവരെയും പോയിട്ടില്ല തിരുവനന്തപുരംകാരിയായിട്ട്... തീർച്ചയായും സന്ദർശിക്കും അവിടെ 🙏🙏ഒത്തിരി ഇഷ്ടായി മാം ഈ വീഡിയോ ❤️❤️❤️❤️🎉🎉❤❤❤❤
Superb video nicely explained very useful thank you so much
Lots of love dear ❤❤
ജാറിൽ നിന്ന് മാവ് ഒഴിച്ച പാത്രവും ദോശകല്ലും കണ്ടപ്പോൾ എന്തോ ഒരു ഗ്രഹാതുരത്വം തോന്നി❤
നമ്മളും ഭഗവാനെ കണ്ടത് പോലെ 😊😊❤️❤️
മറ്റു മതത്തിൽ പെട്ടവർക്ക് വരാമോ കേറാമോ ചേച്ചീ നല്ല അറിവും നല്ല കാഴ്ചകളും സമ്മാനിക്കുന്ന ചേച്ചിക്ക് നന്ദി ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ ❤❤❤❤
കുതിരമാളികയിൽ കയറാം.ക്ഷേത്രത്തിൽ restriction ഉണ്ട്.പക്ഷെ വിശ്വാസം ഉണ്ടെങ്കിൽ ധൈര്യമായി പോകൂ..മതം ഏതാണ് എന്നുള്ള ചെക്കിങ് തൽക്കാലം അവിടില്ല.ക്ഷേത്ര രീതികൾ പാലിച്ചു പോകാം എന്നാണ് ഞാൻ കരുതുന്നത്
ഞങ്ങൾ eakadesham എല്ലാം ക്ഷേത്ര🩵ങ്ങളിലും പോകാറുണ്ട് ഇവിടെയും പോകണം നന്ദി
@@BeemaShameer-ye3dgപക്ഷേ അബദ്ധത്തിൽ പോലും അവിടെ നിൽക്കുന്ന ജീവനക്കാർക്ക് നിങ്ങൾ മുസ്ലിം മതത്തെ ആണെന്ന് മനസ്സിലാവുന്നു രീതിയിൽ പെരുമാറരുത്. മറ്റു മതത്തിൽ പെട്ടവർ ധാരാളം വരാറുണ്ട്. പക്ഷേ അവരുടെ മതം അറിയിക്കാതെ ആണ് വരുന്നത്. പിന്നെ ഉറപ്പായും കാണേണ്ട ഒരു ക്ഷേത്രം തന്നെയാണ്. കഴിവതും അവധി ദിവസങ്ങൾ ഒഴിവാക്കുക. അകത്തു കുലശേഖര മണ്ഡപം ഉണ്ട് പത്തുരൂപ ടിക്കറ്റ് കൊടുക്കണം പക്ഷേ കാണേണ്ട കാഴ്ച തന്നെയാണ്. ശ്രീകോവിലിന് ചുറ്റും പതിനെട്ടാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ ചുമർചിത്രങ്ങൾ കാണാം.
Beautiful mam...excellent vlog..LoveU so much..❤
Love you too dear ❤❤❤thank you so much dear ❤️ 😍
Mam നേരുത്തേ പോയിരുന്നെങ്കിൽ ഞങ്ങൾക്ക് ഇപ്പോൾ ഈ ഭാഗ്യം കിട്ടില്ലായിരുന്നു. Thanks mam.