ഒരു സൂപ്പർ ബ്രേക്ക്ഫാസ്റ്റ് /Cooking /Traditional recipe /old recipe/Pidiyan/Breakfast recipe

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 200

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 4 месяца назад +10

    ❤👌 കൊള്ളാം.... അമ്മയുടെ രുചി വൈഭവം വീണ്ടും പഴയകാലത്തെ കൊഴക്കട്ട എന്നാ വിഭവത്തോട് സാമ്യമുള്ള എന്നാൽ തികച്ചും വ്യത്യസ്തമായ പിടി എപ്പോഴും രുചികരമായ ഒരു വിഭവമാണ് വളരെ മനോഹരമായ വർത്തമാനവും രസകരമായ കുട്ടിക്കാല അനുഭവങ്ങളും വിവരിച്ച് ഒപ്പം സരിതയും അജുവേട്ടനും കൂടിച്ചേർന്നപ്പോൾ മനോഹരമായ ഒരു പിടി വീഡിയോ മനോഹരമായ കടന്നുപോയി
    അമ്മയുടെ രുചി ഭേദങ്ങൾ ഇനിയും പ്രേക്ഷകരിലേക്ക് ഒഴുക്കിയെത്തട്ടെ
    കാത്തിരിക്കുന്നു
    ഒപ്പം പാട്ടിനും
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕❤️💕❤️💕❤️💕❤️💕❤️💕💕❤️❤️❤️💕❤️❤️❤️❤️❤️❤️❤️💕❤️❤️❤️💕💕💕💕❤️❤️❤️💕💕💕💕💕

  • @Shobanatp-f1x
    @Shobanatp-f1x 4 месяца назад +48

    ശരിയാണ് ആൻ്റി പറഞ്ഞത് നിങ്ങളുടെ വിടിയോസ് രാവിലെ കണ്ടിലേങ്കിൽ എന്ത എന്തെ വരാതെ എന്ന് നോക്കിനിൽക്കും വന്നാൽ കാണാൻ വെയ്ക്കിയാലും കുഴപ്പമില്ല രാവിലെ വീടിയോസ് വന്നു കണ്ടാൽ സാമാധാനമായി കാണുന്നത് ചിലപ്പോൾ വൈകിട്ടായിരിക്കും എന്നാലും ക ഒരു സമാധാനം

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 месяца назад +18

    സരിതയും അജുവും ഭാഗ്യമുള്ളവരാട്ടോ എത്ര അമ്മമാരാ നിങ്ങൾക്കു സ്നേഹത്തോടെ വന്നു നിന്നു ഓരോ വിഭവങ്ങൾ ഉണ്ടാക്കി തരുന്നത്.. 🥰🥰🥰ജയലക്ഷ്മി ചേച്ചിയെ ഇഷ്ടം.. ഇഷ്ടം.. ഇഷ്ടം.. ഇത്ര നല്ല മനസ്സുള്ളവർ അപൂർവമായെ ഉണ്ടാവുള്ളു.. ❤️❤️❤️❤️❤️❤️

  • @Hanima265
    @Hanima265 4 месяца назад +9

    മുത്തശ്ശി മ്മാരുടെ കൈപ്പുണ്യം അത് എന്നും അടിപൊളി ആണ് 🥰🥰🥰

  • @teslamyhero8581
    @teslamyhero8581 4 месяца назад +15

    തങ്കാന്റി ❤❤ആന്റി പറഞ്ഞത് സത്യം.. വീഡിയോ സ്ഥിരം കാണുന്ന എല്ലാർക്കും വീടും, പരിസരോം കാണാപാഠം 🫶🫶

  • @PremaReghu-t7k
    @PremaReghu-t7k 3 месяца назад +4

    ഞങ്ങളുടെ നാട്ടിൽ ആലങ്ങാട് മൈലപ്പുറം എന്നാ ഒരു അമ്പലത്തിലെ പ്രസാദം ഇതാണ്. പക്ഷെ അവർക്കു ഉണ്ടാക്കാനറിയില്ല. അതുകൊണ്ട് അത് കഴിക്കാൻ വളരെ പ്രയാസമാണ്. പ്രസാദമായതുകൊണ്ട് കളയുവാനും ബുദ്ധിമുട്ടാണ്.

  • @teslamyhero8581
    @teslamyhero8581 4 месяца назад +15

    ആന്റിയുടെ അങ്കിൾ എന്തെടുക്കുന്നു.. മക്കൾ.. തുടങ്ങി വിശേഷങ്ങളും കൂടി പറയ് അജു ❤❤❤നല്ല വീഡിയോ... ഉണ്ടാക്കി നോക്കണം 👍👍

  • @hariharaniyer1818
    @hariharaniyer1818 4 месяца назад +2

    ഈ വിഭവം ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കും

  • @lakshmikuttynair8818
    @lakshmikuttynair8818 4 месяца назад +1

    Thankam parayumbol ente anubhavam paraynna pole thonunnu. Aju Sarita appreciate your good mind for motivating old agers ❤❤❤❤❤

  • @sumamsumam320
    @sumamsumam320 4 месяца назад +5

    ഇങ്ങനെയൊരു പലഹാരം ആദ്യമായി കാണുന്നു.. 👍🥰

  • @akprasad1482
    @akprasad1482 3 месяца назад +1

    Njanum thuravoorkariyanu. Njan kazhichittilla ഈ പലഷരം.

  • @SUNITHHKRD
    @SUNITHHKRD 3 месяца назад +1

    അമ്മ ന്മാർ എന്തുണ്ടാക്കിയാലും വല്ലാത്ത രുചിയാണ്❤

  • @sathydevi7282
    @sathydevi7282 4 месяца назад +1

    ഹായ്.. അജു, സരിത, Jaggu,..ആദ്യമായിട്ടാണ് പിടിയൻ എന്ന ഒരു recipe കേൾക്കുന്നത്.എന്തൊരു knowledge ആണ് തങ്കചേച്ചിക്ക്.ചേച്ചി പറയുന്നത് ശരിയാണ്.കണ്ണ് കെട്ടി പോലും നിങ്ങളുടെ വീടിൻ്റെ മുക്കിലും മൂലയിലും പോകാം.ചേച്ചി ഭാഗ്യവതി തന്നെ.അവിടെ വരാൻ പറ്റിയല്ലോ. എനിക്ക് പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു . സുഖമില്ലാത്ത് കാരണം ആണ്.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @ushavijayakumar6962
    @ushavijayakumar6962 3 месяца назад

    Aadiamayita engane oru palaharam kaanunne. Thangam aunty kku oru special thanks. Very good presentation. Ellarum koodi orumichulla nalloru vlog aayirunnu tto.

  • @Adigasrisaiskpcb
    @Adigasrisaiskpcb 4 месяца назад +3

    ഒരു തവണ ഇത് കഴിച്ചിട്ടുണ്ട്..ഒത്തിരി ഒത്തിരി ഇഷ്ടമായി..നന്ദി തങ്ക ആന്റി..ഇതുണ്ടാക്കാൻ ഇത്ര എളുപ്പം ആയിരുന്നു നു വിചാരിച്ചില്ല. ശ്ശേ അന്ന് വെറുതെ അവളെ ബഹുമാനിച്ചു 😅😅😅😅

    • @sanamabdulmuthalib1605
      @sanamabdulmuthalib1605 4 месяца назад

      Aara ee aval😊 Peru parayu

    • @Adigasrisaiskpcb
      @Adigasrisaiskpcb 4 месяца назад

      ​@@sanamabdulmuthalib1605നട്ടു 😋😋😋

    • @Adigasrisaiskpcb
      @Adigasrisaiskpcb 4 месяца назад

      ​@@sanamabdulmuthalib1605നട്ടു ഇത് കണ്ടാൽ ഇടി ഉറപ്പാ 😪😪😪

    • @NatashaStPatrick
      @NatashaStPatrick 4 месяца назад

      Nee enne orikkalengilum bahumanichallo

    • @NatashaStPatrick
      @NatashaStPatrick 4 месяца назад

      ​@@sanamabdulmuthalib1605😊

  • @devinarayanan931
    @devinarayanan931 3 месяца назад

    Very nice vedio Saritha,,Aju and Aunty. Ningalude ellavarudeyum pachaghavum sumsaravum ellam valare nannayttude.Nammalude veetil ulla membersne pole athra aduppum thonnunnu.God bless you all

  • @padmavathi9733
    @padmavathi9733 3 месяца назад +1

    എന്നെ പോലെ കുക്കിംഗും യാത്രയും ഇഷ്ടമുള്ള ചേച്ചിയാണല്ലൊ. ഉണ്ടാക്കി നോക്കും

  • @jayaunnikrishnan1292
    @jayaunnikrishnan1292 3 месяца назад +2

    വീടിയോ ഒത്തിരി ' ഇഷ്ടമായി, പിടിയൻ ആദ്യമായി കാണുന്ന പലഹാരമാണ്

  • @sreeranjinib6176
    @sreeranjinib6176 4 месяца назад

    തങ്കം ആൻ്റിയുടെ സൂപ്പർ റെസിപ്പി, ഞങ്ങൾ ആലപ്പുഴയിൽ നിന്നും വലിയ ദൂരമില്ല (ചങ്ങനാശ്ശേരി) എങ്കിലും ഇത് ആദ്യമാണ് കാണുന്നത്, നന്ദി❤

  • @VasanthaRajan121
    @VasanthaRajan121 4 месяца назад +2

    സരിത ഇത് പണ്ട് നമ്മൾ കൊഴുക്കട്ട എന്ന് പറയും അപ്പ ചെമ്പ് കണ്ടു പിടിക്കുന്നതിനു മുമ്പ് ഇങ്ങനെ ആണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.. അത് തേങ്ങ യും പഞ്ചസാര ഒക്കെ ചേർത്തു

  • @RaviPk-j9n
    @RaviPk-j9n 4 месяца назад +1

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും കൊടികുത്തി വാണ പഴയ കാലത്തേക്കാൾ
    എന്തുകൊണ്ടും ശ്രേഷ്ഠമായ കാലം ഈ കാലം തന്നെ.
    ഉണ്ണി പിറന്നാലും ഓണം വന്നാലും കുമ്പിളിൽ മാത്രം കഞ്ഞി കുടിച്ച ആ ഇരുണ്ടകാലത്തേക്കാൾ
    എത്രയോ മനോഹരമാണ് വർത്തമാനകാലം.

  • @rakhisaji4762
    @rakhisaji4762 4 месяца назад +3

    ജഗ്ഗുട്ടൻ taste പറയുന്നത് കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം. അത്തന്നെ കേട്ട് ചിരിക്കാൻ കുറെ ഉണ്ടാകും 😂😂അമ്മയുടെ സംസാരം കേട്ടാൽ ഒരു teacher ആണെന്നെ പറയു 🥰🥰🥰🥰❤️❤️❤️❤️

  • @santhaaayyappan1862
    @santhaaayyappan1862 4 месяца назад +2

    നല്ല രസം ആയിരുന്നു തങ്കം aunty' യുടെ കുടെ Ulla video..Super dish..

  • @shailajavelayudhan8543
    @shailajavelayudhan8543 4 месяца назад +1

    Pidiyan Super palaharam, pazhaya kala vibhavangal eniyum Rajalakshmi aunty ude listel undavumallo. ❤❤❤❤

  • @premasasimenon3243
    @premasasimenon3243 4 месяца назад +1

    Thankam aunty paranjathu ellam correct anu enikum anubhavam undu kootukudubambathil jeevichavarku ariyam ❤❤❤❤❤❤

  • @ganesanpv3660
    @ganesanpv3660 4 месяца назад +1

    Kozhikode eenth podiyum kadala koodyi cherth ithupole pidiyan unakkum

  • @geetagopakumar9376
    @geetagopakumar9376 4 месяца назад +1

    Beautiful pidiyan,,nallataste aakum

  • @rajeswaryprasanth3452
    @rajeswaryprasanth3452 4 месяца назад +1

    Saritha was really upset in this video...dont worry what happened in past that made u reach this much inbuour life,so keep going and be happy😊

  • @nithajames9199
    @nithajames9199 4 месяца назад +3

    Thanks for making aunty speak👍

  • @JoiceDcunha
    @JoiceDcunha 4 месяца назад +1

    Awesome recipe of Aajau 's aunty 's Pediyan, thank you all for your new recipes of Pediyan ❤❤❤❤

  • @yamunabvayalar858
    @yamunabvayalar858 2 месяца назад

    ആലപ്പുഴക്കാരിയായിട്ടും എനിക്കിതറിയില്ല.ഇനി ഉണ്ടാക്കിനോക്കണം

  • @vinodinikp4971
    @vinodinikp4971 4 месяца назад +2

    അജൂ ചെടി വെച്ചുകഴിഞ്ഞു.പച്ചക്കറിതൈ നട്ടു കഴിഞ്ഞു.എല്ലാ९ റെഡിയായി.ഇനി വിറകുകത്തിക്കുന്ന അടുക്കള മേൽഭാഗ९ പുതുക്കി പണിയുക
    അത് കാണുമ്പോൾ എന്തോഒരു ചേർച്ചകുറവ്.ബാക്കിയെല്ലാ९ സൂപ്പർ.

  • @premasasimenon3243
    @premasasimenon3243 4 месяца назад +1

    Ningalide oro videosum kandal mathiyavilla oro framum adipoli

  • @minimanual1637
    @minimanual1637 4 месяца назад +4

    തങ്കം ആന്റി പറഞ്ഞത് ശരിയാണ്, എനിക്കും തോന്നിയിട്ടുണ്ട് നമ്മൾക്ക് നല്ലത് പോലെ വ്യക്തമായി മനസിലാക്കി പറഞ്ഞു തരാൻ കഴിവുണ്ട് സരിതക്ക് 👌🏼 എനിക്ക് ഒത്തിരി ഇഷ്ടമാണ്. പ്രായത്തിന്റെ പക്വതയുള്ള കുട്ടി 👍🏼

  • @Annz-g2f
    @Annz-g2f 4 месяца назад +1

    Hello Hi 2all of u. 2day's recipe Alapuzha special Piddiyan by Thanka Aunty very healthy tasty n easy 2prepare Thank u Thankam Aunty definetly prepare 2day itself bye Lot's of love n respect to Thankam Aunty bye

  • @Anithapraveen1950achu
    @Anithapraveen1950achu 4 месяца назад +4

    Harivandanam Good video

  • @minikunjan
    @minikunjan 4 месяца назад +1

    എനിക്ക്പഴയകാലംപറഞ്ഞത്ആകാലത്തിലേക്ക്പോയി.നല്ല അമ്മ❤

  • @sunilmidhilamilan1516
    @sunilmidhilamilan1516 4 месяца назад +3

    തങ്കം തങ്കം.... അമ്മ ഒരു തങ്കം തന്നെ.. ഒരുപാട് സ്നേഹം.... ജഗ്ഗുവിനു ഒരു മാറ്റം അനിവാര്യമാണ്.... എന്നാലും ഇഷ്ടം മാത്രം...

  • @vineeshvineesh7963
    @vineeshvineesh7963 4 месяца назад +1

    Njan fist video kandathe nigallude ajuchettan sarithe nammal reksha pettu kfc ayite entho vakeel notise vanite athine pati parayuna video ane kandathe❤❤❤

  • @valleylife5804
    @valleylife5804 4 месяца назад +1

    Thanka auntie de look and samsaram okke kettal oru teacher aanenne thonnu..

  • @lakshmirajesh1838
    @lakshmirajesh1838 4 месяца назад +3

    കേക്കണതിന് ഇപ്പൊ ഞാൻ എന്തു ചെയ്യാനാ ഞാൻ പറഞ്ഞി ട്ടില്ല😂 ! അത് സൂപ്പർ !

  • @SudhaKumari-y1s
    @SudhaKumari-y1s 3 месяца назад

    ഹായ് സരിത, തങ്കം ആന്റി യുടെ പിടിയൻ വളരെ ഇഷ്ടമായി ഞാൻ ഇപ്പോൾ USA യിലാണ്. മക്കൾ ക്കും കൊച്ച് മക്കൾക്കും ഉണ്ടാക്കി കൊടുത്തു വളരെ ഇഷ്ടമായി. തങ്കം ആന്റിയോടും പറയണേ. നിങ്ങളുടെ എല്ലാ വീഡിയോ യും വളരെ ഇഷ്ടmanu

  • @sarojpattambi6233
    @sarojpattambi6233 4 месяца назад

    കണ്ടപ്പോള്‍ കൊതിയാവുന്നു. ഉണ്ടാക്കും ഞാന്‍. എത്ര പേരുടെ സ്നേഹം ആണ് നിങ്ങള്‍ക്ക്‌ ❤❤❤❤

  • @geetagopakumar9376
    @geetagopakumar9376 4 месяца назад

    Thanks aunty,puthiya palaharemundakkan. Padippichathinu.

  • @lathamohan7705
    @lathamohan7705 4 месяца назад +1

    Super vedio ❤നിങ്ങളുടെ വീഡിയോ ആരാ eshttapedathe super ato❤ innathe dish adipoly ❤ അമ്മയെ ഒരുപാട് ഇഷ്ടം ❤❤❤❤

  • @radhaedakkara4969
    @radhaedakkara4969 3 месяца назад

    Saritha,chechiyudepidisuper,evidekadalayumpodikalumcherkkarilla❤❤❤

  • @AmbikaMenon-r7w
    @AmbikaMenon-r7w 4 месяца назад

    Super recipe. I will surely try this. Thanks for sharing your knowledge.

  • @windyday8852
    @windyday8852 4 месяца назад +1

    Puthuma niranja vibhavam!❤

  • @ajithr1484
    @ajithr1484 3 месяца назад

    നല്ല പലഹാരം 🎉

  • @arjunvk9381
    @arjunvk9381 4 месяца назад +5

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ സ്വാദിഷ്ടമായ നാടൻ പലഹാരമായ പിടിയന്റെ പാചകം കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, ഈ പലഹാരം വീട്ടിൽ ഉണ്ടാക്കിയാൽ എല്ലാവർക്കും തീർച്ചയായും ഇഷ്ടമാകും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰🥰❤️❤️🥰❤️🥰🥰

  • @girijaprasad117
    @girijaprasad117 4 месяца назад

    ഞാൻ ആലപ്പുഴയിൽ താമസിക്കുന്നു പക്ഷെ യി ഐറ്റം ആദിയും അറിയൂന്നു ഇനി ഉണ്ടാക്കണം

  • @shirlymathew4422
    @shirlymathew4422 3 месяца назад

    Saritha oru midukki anu intelligent also ❤️❤️❤️👍

  • @teslamyhero8581
    @teslamyhero8581 4 месяца назад +3

    സരിത ::സത്യം വദ, ധർമം ചര 💪💪കോപ്പിയടി ഒക്കെയുണ്ട്.. പക്ഷെ ഞങ്ങൾ പറയും ❤❤❤

  • @jayamahamuni754
    @jayamahamuni754 3 месяца назад

    Ethiri jeerakam koodi chertalo?

  • @nishap9136
    @nishap9136 4 месяца назад +1

    Hi Aju and Saritha😊 Aunty paranhathu correct aa.. ningalude videos kandu kandu veedum parisaravum nhangalkku kanapadam aa😊

  • @janejoy7229
    @janejoy7229 4 месяца назад +6

    വീഡിയോ സൂപ്പ൪❤ഞാ൯ കമന്റ് ഇട്ടാൽ അത് ഡിലീറ്റ് ആയി പോവു൦.. നിങ്ങൾ വായി ക്കുമില്ല.. എന്നാലും നിങളോട് സ്നേഹം മാത്രം❤❤❤

    • @pushpalatharajan4852
      @pushpalatharajan4852 4 месяца назад

      സരിതേ പൊടികൾ എല്ലാം ചില്ല് കുപ്പിയിൽ ഇട്ട് വെച്ച് അതിൽ സ്റ്റീൽ സ്പൂൺ ഇട്ടു വെക്കുക. പ്ലാസ്റ്റിക് കുപ്പികൾ മാറ്റുക.

  • @reethammavarghese7787
    @reethammavarghese7787 4 месяца назад +3

    അതിമനോഹരമായ വീഡിയോ.. തങ്കചേച്ചിയോടൊപ്പം അങ്ങനെ വർത്തമാനം പറഞ്ഞിരിക്കാൻ കൊതിയാകുന്നു.. അജു സരിത നിങ്ങൾ വളരെ ലക്കിയാണ്... God bless you dears.. ചാനൽ അതിവേഗം popular ആകട്ടെ 🙏🏼😍😍

  • @VaijayanthyManoharan
    @VaijayanthyManoharan 4 месяца назад

    വീഡിയോ അടിപൊളി, പിടി നല്ല പലഹാരം ♥️♥️♥️

  • @Hanima265
    @Hanima265 4 месяца назад +4

    അടിപൊളി പലഹാരം 🧡🧡

  • @elceenafrancis198
    @elceenafrancis198 4 месяца назад +1

    Super Video Very Good Thànkyou.Aunty

  • @MrSuresh1541
    @MrSuresh1541 3 месяца назад +1

    Kudos! to aunty for not having communal prejudice. You're truly great

  • @krishnajeevan9160
    @krishnajeevan9160 4 месяца назад

    One life so avoid conflict and gathering ❤, ajuttaa initiative edukkanam

  • @elezabethkurian1465
    @elezabethkurian1465 4 месяца назад

    First time aanu ingane oru pidi kaanane kollam

  • @snehalathanair1562
    @snehalathanair1562 4 месяца назад

    Super aunty...... super recipe ..... video super....

  • @krishnajeevan9160
    @krishnajeevan9160 4 месяца назад

    Ee onam engilum ellarum koodu, shajittan family koodea aagoshikkanam

  • @maryjoy6706
    @maryjoy6706 4 месяца назад

    Njankal pidiyum kozikariyum anu undakkunnathu ethu athamayi kanukayanu ❤❤❤❤❤

  • @geethanair5895
    @geethanair5895 3 месяца назад

    Very good Saritha ur dress

  • @teslamyhero8581
    @teslamyhero8581 4 месяца назад +5

    സത്യം.. കുട്ടിക്കാലത്തു കശുമാങ്ങ തിന്നു തിന്നു ദേഹം മുഴുവൻ ചൂട് കുരു വരും.. എന്നാലും സകല മാവിലും കേറി കുലുക്കി പെറുക്കി തിന്നും 😀😀😀😀പിന്നെ തോട്ടിൽ ചാട്ടം, പഞ്ചായത്തു കുളത്തിലെ ചാട്ടം🔥🔥🔥 എല്ലാം കഴിഞ്ഞു വരുമ്പോൾ മാതാശ്രീയുടെ ചൂരൽ പ്രയോഗം 💔💔

  • @Shobanatp-f1x
    @Shobanatp-f1x 4 месяца назад +8

    Haai..aju എൻ്റെ ഫോൺ ശരിയായി ഞാൻ കുറെ ' ആയി കമൻ്റ്. എഴുതിയിട്ട് സമധാനമായി ഇനി കമൻ്റ് ഇടമല്ലോ' - സരിത അജൂ ജഗു മോൻ സുഖം അല്ലേ ഹായ് ഹായ് ഹായ് ആൻറ്റി സുഖം ആലേ

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd 4 месяца назад

    Anty super...
    Pidiyan super....❤❤❤❤

  • @radhanair2154
    @radhanair2154 4 месяца назад

    Super super aayitto......❤❤❤❤

  • @anitamohan6211
    @anitamohan6211 3 месяца назад

    ഇങ്ങനെ ഒരു പലഹാരം ആദ്യമായി കാണുന്നു. പച്ചരി പുട്ട് പാകം ആണോ

  • @shyjak4145
    @shyjak4145 3 месяца назад

    Konkini food ano?

  • @talebroypranatha4042
    @talebroypranatha4042 4 месяца назад

    aa pidiyante molilu kurachu koyi chaar koodi ozhichu kazhichal ulla avastha onnu orthe.. swargam thaanirengi vannatho ❤❤❤❤

  • @rajankuttappan
    @rajankuttappan 4 месяца назад +1

    നമസ്ക്കാരം..... 🙏💕

  • @balakrishnaprabhu7911
    @balakrishnaprabhu7911 3 месяца назад +1

    🎉🎉🎉 👍👍👍👍

  • @shijiratheesh2457
    @shijiratheesh2457 3 месяца назад

    താങ്കആന്റി നിങ്ങളുടെ ആരാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട് കുറച്ചു നാളെ ആയുള്ളൂ ഇഷ്ടമാണ് വീടും പരിസരവും ഞങളുടെ വീടും മുറ്റവും പോലെ തന്നെ ഉണ്ട് നിങളുടെതും കാണാൻ

  • @bindunair-n1o
    @bindunair-n1o 2 месяца назад

    👌👌👌💕💕

  • @User12346
    @User12346 4 месяца назад +2

    ഇചേച്ചി പറയുന്ന കേട്ടപ്പോൾ ഞാനും എൻ്റെ ചെറുപ്പകാലം ഓർത്തുപോയി.ഞാനും പണിക്കാരുടെ കൂടെ വിതക്കാനും ഞാറ് നടാനും കൊയ്യാനും മെതിക്കാനും പതിര് പാറ്റി അളക്കാനും
    ഒക്കെ അറിയാം..ഇപ്പൊൾ പേരക്കുട്ടികളോട് പറഞ്ഞുകൊടുക്കും എല്ലാം.അമ്മമ്മയുടെ അടുത്തുനിന്ന് ഓല മേടയാനും പഠിച്ചു. ആദ്യമായി
    കുക്കിംഗ് തുടങ്ങിയതും അമ്മമ്മയുടെ അടുത്തുനിന്ന് തേങ്ങാ
    ചമ്മന്തിയും പരിപ്പ് കറിയും പഠിച്ചു തുടങ്ങി,നന്നായി കുക്ക് ചെയ്യാനും പഠിച്ചു...പഠിക്കാൻ വലിയ കുഴപ്പമില്ലായിരുന്നു.അതുകൊണ്ട് പഠിക്കാനും കഴിഞു.ഇപ്പൊൾ പറഞ്ഞതുപോലെ വയ്യെങ്കിലും വെറുതേയിരിക്കാൻ വയ്യ...😂😂

  • @vasanthanair3548
    @vasanthanair3548 3 месяца назад

    Thankam aunti super

  • @nithajames9199
    @nithajames9199 4 месяца назад +1

    Ajuchettan👍🤩

  • @raghavanmenon3262
    @raghavanmenon3262 2 месяца назад

    Suuuuuuper

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 4 месяца назад +1

    സൂപ്പർ 👌👌. പിടി കഴിച്ചിട്ടുണ്ട്. പിടിയൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ❤️

  • @sheebakrishnan9657
    @sheebakrishnan9657 4 месяца назад

    അജു സരിത സൂപ്പർ 🥰🥰🥰♥️♥️♥️

  • @meeraramakrishnan4942
    @meeraramakrishnan4942 2 месяца назад +1

    Thanka aunty SUPER. down to earth. I was watching the video soo happily. God bless you all. 🙏. Wish to see aunty.❤

  • @jineeshjinu6063
    @jineeshjinu6063 4 месяца назад +2

    Oru hai parayumo ajuchetta, sarithechi♥

  • @sreedevies7241
    @sreedevies7241 4 месяца назад

    Hi pazaya ormakalum pachakam yellam kudi video valere istayi

  • @seenavijay8564
    @seenavijay8564 4 месяца назад +7

    തങ്ക ആന്റി പറഞ്ഞപ്പോളാ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. പണ്ടത്തെ കുട്ടികൾക്ക് മുതിർന്നവരുടെ കയ്യിൽ നിന്ന് എത്ര തല്ലുകിട്ടാറുണ്ടായിരുന്നു. എന്നാലും ഒരു കുട്ടിപോലും ആത്മഹത്യ ചെയ്തതായിട്ട് ഓർമയില്ല. ഇന്ന് ഒന്ന് വഴക്ക് പറയാൻ പോലും പറ്റില്ല...

  • @SherlyYacob
    @SherlyYacob 4 месяца назад

    Superanutto ❤😊

  • @Hanima265
    @Hanima265 4 месяца назад +1

    ശുഭദിനം 🥰🥰🥰🥰

  • @sudhavenugopal8710
    @sudhavenugopal8710 4 месяца назад

    സൂപ്പർ പിടിയൻ👍

  • @AmeenKuwait-x6x
    @AmeenKuwait-x6x 4 месяца назад

    Namaskaram ❤

  • @kingnaattalan6941
    @kingnaattalan6941 4 месяца назад +1

    തങ്കം ആന്റി അല്ല തങ്കം അമ്മ 💖💚💛♥️💙💝❤️💓💜💕🧡💞💗💞💕💓❤️💙💝♥️💚

  • @ammanlr1453
    @ammanlr1453 4 месяца назад

    Valarenallathe thanne

  • @LekshmiAshok-oe2yt
    @LekshmiAshok-oe2yt 4 месяца назад +1

    വറുത്ത അരിപ്പൊടിയിണോ? ഇടിയപ്പം പൊടിയാണോ
    നല്ല vedeo ❤❤❤

  • @ambilynair1937
    @ambilynair1937 4 месяца назад

    Super 😄👏👏👏

  • @fousiyarasheed285
    @fousiyarasheed285 4 месяца назад

    അ മ്മു കുട്ടീ ❤❤❤❤😘😘😘👍👍👍👍

  • @geethasajeev9679
    @geethasajeev9679 4 месяца назад

    Super👍👍

  • @Shakkeer537
    @Shakkeer537 4 месяца назад +1

    ഒരു വറൈറ്റി പലഹാരം.. ഞാൻ ഇത് വരെ ഇങ്ങനെ ഒരു സാധനം ഉള്ളത് അറിഞ്ഞിട്ട് ഇല്ല ... വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഐറ്റം......സൂപ്പർ 👍👍👍പിന്നെ ക്യാമറ മാൻ മാറിയോ.😔 😔😔 നമ്മുടെ ചെക്കൻ തന്നെ അല്ലേ ഇപ്പോഴും ഉള്ളത് .... ഇപ്പോ 2 വിഡിയോയിൽ ആയി ബാബു എന്ന് വിളിക്കുന്നത് കേട്ട് അത് കൊണ്ട് ചോദിച്ചതാട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      അത് ജഗ്ഗു നിധിനെ ബാബു എന്നാണ് വിളിക്കുന്നത് 😂😂😂🙏

  • @minithomas137
    @minithomas137 4 месяца назад

    Njaanum auntyum thamil orupaadu samyam thonnunnu. Entae veettil enikku mathramae auntykku ariyavunna jolikal ariyu. Jolikarudae purake nadannu ithokkae padikkal aayirunnu Entae joli. Athukondu thannae ippo joli ozhinjattu neramilla. 😂😂