ഒരു അടിപൊളി BREAKFAST COMBO ഉണ്ടാക്കിയാലോ? STEWഉം
HTML-код
- Опубликовано: 1 май 2024
- Beetroot idiyappam :
Rice flour(Roasted) - 2 Cups
Water- 4 Cups
Beetroot- 1/2 Pieces
Salt( according to taste )
Ghee - 1 tsp
Tomato Stew :
Refined oil - 1 1/2 - 2 tbs
Mustard Seeds- 1 tsp
Fenugreek - 1/4 tsp
Dry red chillies - 3 - 4 nos
Curry Leaves
ginger - 1 - 11/4 tbs ( chopped)
Garlic- 2 Flakes ( chopped)
green chillies - 4 - 5 nos
Big onion- 2 nos
Grated coconut - 1/2 Cup
pottu kadala- 1 tbs
Cashew nuts - 25 gms
kasha kasha - 1 1/2 tsp
perum jeerakam - 1 tsp
Cloves - 4 nos
Cardamon- 3 - 4 nos
Cinnamon- 2 Pieces
TOMATO - 3 nos
Salt( according to taste )
Water - 3 - 5 Cups (total)
Pepper powder- 1/2 tsp
Coriander leaves
Sugar - 1/2 tsp
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminair.com
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you. - Хобби
Made tomato stew for dinner. Excellent. Thank you so much for sharing. Love you. God bless you. ❤
Happy to hear your valuable feedback dear ❤lots of love 🥰 🤗
ചേച്ചി കണ്ടാൽ തന്നെ ഒരു energy ആണ്,,,, ഇന്നത്തെ recipe 👌
Thank you so much dear ❤lots of love 🥰🤗
Uff nan full time Mulayil maathram nookiyirunu kunna pal poyethupolum arinilla thank you
Happy to c u back with more energy... God bless u...
Congrats for 2M 🎉🎉🎉🎉
Lots of love ❤️ 🥰 dear
ആരോഗ്യം perfect ഓക്കേ യല്ലേ god blesd 👌👌👍👍സൂപ്പർ വീഡിയോ
Chechi സുഖമാണെന്നറിഞ്ഞതിൽ സന്തോഷം വണ്ണം കുറഞ്ഞിട്ടുണ്ട് എത്രയും പെട്ടന്ന് കാണാൻ പറ്റിയതിൽ അതിലും ഏറെ സന്തോഷം ❤❤❤
മാമിനെ കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം.. സുഖമായി വരുന്നു എന്നു അറിഞ്ഞപ്പോൾ അതിലേറെ സന്തോഷം.❤❤❤
Orupadu santhosham dear...othiri sneham 🥰🤗
Ww2ww2wwwwwwwwwwwwwwwwwwwwwwwwwwwwww2wwwwwwwwww2ww2wwwwwwwwwwwwwwwww2wwww22222222222222w222 ...@@LekshmiNair
ആരോഗ്യവതിയായി തിരിച്ചു വന്നതിൽ വളരെ സന്തോഷം' ദീർഘായുസായിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
Very happy to see you active again maam❤❤..u are my inspiration 😍..whenever i feel low..ur inspirational talks n ur videos boost me to buckle up..❤❤❤
Welcome back❤, enjoyed this video, will try this out...
പുതിയ രീതിയിൽ ഉള്ള ഇടിയപ്പം കൊള്ളാം,,ടൊമാറ്റോ stoo കറി കൊള്ളാം.തീർച്ചയായും ഞാൻ ഉണ്ടാക്കും❤❤
ചേച്ചിയെ പഴയ പോലെ കണ്ടപ്പോൾ വളരെ സന്തോഷം സുഖമായി എന്ന് അറിഞ്ഞതിൽ അതിലേറെ സന്തോഷം ലവ് യു ചേച്ചി .........
ചേച്ചിയെ കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം.... സുഖമായി വരുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്. യു ട്യൂബ് നോക്കുമ്പോൾ ചേച്ചിയെ കാണാത്തപ്പോൾ ഒത്തിരി വിഷമം ആയിരുന്നു. ഇപ്പോൾ ആ വിഷമം മാറി. Take good care of your health. God bless you🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
Othiri Othiri sneham dear 🥰 thank you so much for your loving words 🥰🤗
Mamine kanathirunnapol nalla vishamam thonni.ee video eppozhanu mam kanan patiyathu.mamine kandappol othiri othiri santhoshacum snehavum.maminde health nallathayi ennarinjathil santhosham.ediappam and tomato stew super mam.njanum try cheyyunnundu.thanku so much mam.❤️🙏🏻❤️❤️❤️❤️👌👌
Soo happy to see this🥰🥰🥰🥰❤❤❤... Ennall rest inniyum edukanee.. ❤❤❤.. Adipolly dishes.. Thank you...
Hi. Mam, സുഖം ആയി എന്ന് കേട്ടപ്പോൾ വളരെ സന്തോഷം. ഒന്നുകൂടി slim ആയപോലെ തോന്നുന്നു. ഇപ്പോൾ സുന്ദരി ആയി കേട്ടോ. ഇനിയും ഒട്ടും തടി കൂട്ടേണ്ട. എല്ലാ ജോലിയും ചെയ്യാൻ തുടങ്ങിയോ. വീണ്ടും പ്രാർത്ഥനയോടെ 🙏🏻🙏🏻❤❤. Love u mam.
Thank you so much dear ❤️ lots of love dear 🥰 🤗 🙏
Weight etra ayi intermittent fasting Nalla thano
Happy to see u❤
With prayers... watching this video, thank god
Sathi Nambiar Very glad to see you dear, self confidence is the best medicine, keep going, take care
So happy to see u Again mam.
Really happy..God bless
Super vlog ... 👍
Idiyappam & tomatto stew adipoli...
Ellam mariyallo chechi.... 🙏
Lot of love.... 🙏🙏🙏
ചേച്ചി തിരിച്ചു വന്നോ! കണ്ടപ്പോൾ വളരെ വളരെ സന്തോഷം . കാണാതിരുന്നപ്പോൾ ആണ് എനിക്ക് എത്രത്തോളം പ്രിയപ്പെട്ട ഒരാളാണ് ചേച്ചി എന്ന് മനസ്സിലായത്
പഴയപോലെ ഫുൾ ആക്റ്റീവ് ആകട്ടെ 👍🏻 ♥️
Thank you so much dear ❤e sneham mathram mathi enikku 🤗🥰love you lots dear 🤗🥰🙏
Othiri santhosham mam ne kandapo ❤kandittu sugamai irikunnu ennu karuthunnu 😊God bless ❤❤❤❤❤❤❤❤❤❤
Mam സുഖമായി എത്തി എന്നറിഞ്ഞതിൽ വലിയ സന്തോഷം👌👌❤️❤️
Wow! Happy to see you back in action. More power to you.
Hai chechi made tomato stew and idiyappam for breakfast very tasty 😋 thank you so much for the recipe.. happy to see your comeback with a bang🎉love you chechi ❤
Chechiye kande...sukayo...chechi....njangade positive energy....chechiya....athukonde...chechike vendi....prathikm....❤..
Thanku chechi....love you...❤❤
Thank you so much dear ❤️ for your loving words 🥰lots of love dear 🥰 🤗
Hai mam ❤️ കണ്ടതിൽ വളരെ സന്തോഷം ❤❤🥰
Happy to see you back with all your full energy…. Be active and be healthy
Beetroot idiyappam super tomato stew variety aanallo adipoli,vendum mam health ok ayi cooking vlogumayi thirichu vannappo orupadu orupadu santhosham 🥰🤗🤗take care mam 🥰
Try happy as you are back with more energy
Very good recipe
Will try for sure
വളരെ സന്തോഷം ❤️❤️❤️❤️God Bless You 👏👏👏
Hii chechi ,sukhamayirikkunnu enarinjadil othri santhosham❤
Very happy to hear that u hv come back energetic. Anyway do take care. Thank God. Super combo.❤
Happy to see you back with full energy
ചേച്ചി സുന്ദരി ആയിട്ടുണ്ട് പാചകം ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി🥰❤
Thank you so much dear ❤othiri sneham 🥰 🤗
Very happy to see you Chechi with a smiling face 😀
💜💗💚🧡💙💖 will definitely make this recipes
Happy to see u with more energy ❤❤God bless you 🙏 🎉🎉
ചേച്ചിയെകണ്ടപ്പോൾ ഒത്തിരി സന്തോഷം❤ഇടിയപ്പം കറി സൂപ്പർ😋😋😋
Lots of love dear 🥰 🤗
മം സുഖമായി എന്നറിഞ്ഞതിൽ സന്തോഷം, മാഡം കൊച്ചു അടുക്കളയിൽ കണ്ടതിൽ വളരെ സന്തോഷം
Chechiye njaan jeevithathil beetroot noolputu kandittilla kazhichittumilla enkilum chechi preshakarkku kanichuthannallo athinanu chechikku valiyoru kayyadii karanam chechiinte asugamellam mariyittu njaghalkku kanichuthannille....athinu chechikku ummmaaaaa.......😘....chechiiii enikkoru doubt beetroot smell aaa noolputtinu indaville ....... Chechinte asugham mariyathil santhosham ❤️❤️❤️❤️ chechiii palakkattukare marakkallle ramasherii iddali onnu kanichutharuuu
Thank you Chechi God bless you
Mam,kandappo valare santhosham,sukamayirikkette
ചേച്ചി, കാണുമ്പോൾ തന്നെ മനസിലായി സുഖം ആയെന്ന്. നല്ലത് പോലെ മെലിഞ്ഞു. പഴയതിലും കൂടുതൽ സുന്ദരി ആയി ❤️🥰Love you chechi ❤️❤️Take care
Love you too dear ❤️ 🥰🤗
ചേച്ചിക്ക് സുഖമായെന്നറിഞ്ഞതിൽ സന്തോഷം 🙏🙏വീഡിയോ കണ്ടപ്പോൾ അതിലേറെ സന്തോഷം 🙏🙏
Thank you so much dear ❤lots of love ❤️ 🥰
ചേച്ചി പാചകം ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം ദൈവം ചേച്ചിക്ക് നല്ല ആരോഗ്യം തരട്ടെ❤❤
ഇന്നലേം vedeo ഇട്ടൊന്നു നോക്കി. Veryhappy to see you.. 👍🏻👍🏻❤❤❤
Thank you so much dears ❤lots of love 🥰🤗
മാമിനെ വീണ്ടും ഇതുപോലെ കണ്ടതിൽ സന്തോഷം. ഒത്തിരി സ്നേഹത്തോടെ ❤️❤️. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
Thirchayayum kanam dear ❤veetilekku vannolu...always welcome 🙏 othiri sneham 🥰 🤗
Hai mam ❤ സുഖമായതിൽ ഒരുപാട് സന്തോഷം❤Idiyapavum.. Tomato stew.. Adipoli👍🏻❤️
Thank you so much dear ❤lots of love 🥰🤗
ദൈവം അനുഹിക്കട്ടെ!! ഇടിയപ്പവും സ്ററ്റുവും പുതുമ ഉള്ള താണ് !! Super!!
Ma'am, I am so happy to see you back with your cooking videos. ഇടിയപ്പം ആൻഡ് സ്റ്റ്യൂ looks very delicious. I will try. With lots of love❤❤❤
Love you too dear ❤️ 🙏 🥰
ചേച്ചീ.... വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം 🙏🏻.. Luv uuu❤❤❤
Love you too dear ❤️ thank you so much for your loving words 🥰🤗
ചേച്ചിയെ കാണാഞ്ഞിട്ട് ഭയങ്കര വിഷമമയിരുന്നു കണ്ടതിൽ വളരെ സന്തോഷം❤❤
Orupadu santhosham...sneham ❤lots of love dear 🥰 🤗
Wow super sundari aaalo innu ❤God bless you mam. Thanks for sharing. Tomato vechu njan thappi nadanna oru recipe thanks mam ❤mamine kaanumbol thanne ariyam weight kuranju. Njanum weight loss il aarunnu. Athinu enne help cheithath maminte ragi smoothie aanu thanks mam❤❤❤❤
ചേച്ചിയെ കണ്ടപ്പോൾ മനസ്സിന് എന്ത് സന്തോഷം ❤️സുഖമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു 🙏🏻❤️🥰
Thank you so much dear for your loving words ❤️ manassu niranju...othiri sneham 🥰🤗🙏
Beetroot idiyappam undakki, nannayirunnu, pinne stock edutha beetroot veendum upayogikkamo ❤️❤️
ചേച്ചിയെ കണ്ടപ്പോൾ വളരേ സന്തോഷം തോന്നി സൂപ്പർ ഡിഷ് ❤❤
Thank you so much dear ❤️ othiri sneham 🥰🤗
Chechi vannallo.apol thanne positive vibe ayi.health ok anallo.elam nannayi varatte......❤❤❤❤❤
Sure mam.will try.Happy to see mam in kitchen after a break ❤
Thank you so much dear for your loving words ❤️ 🥰 🙏
തിരിച്ചെത്തിയല്ലോ.വളരെ സന്തോഷം. നൈസ് recipe. പഴയ.ആരോഗ്യം തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സൂപ്പർ👍🙏❤️💐
Thank you so much dear ❤
Lots of love 🥰🤗
മാം റസ്റ്റ് കഴിഞ്ഞു തിരികെ വരാൻ കാത്തിരിക്കുകയായിരുന്നു ഒരുപാട് സന്തോഷം 👍🏻🥰
R u ok dear mam. Valare santhosham kannumbol thanne. Entho oru priyapettath misscheythathu pole oru feeling ayirunnu. Kandappol thanne positive energy❤❤❤
Thank you so much dear for your loving words ❤️ manassu niranju dear...othiri sneham 🥰🤗🙏
ചേച്ചി എന്താ വീഡിയോ ഇടാത്തത് സുഖം ആയല്ലോ ഇനിയിപ്പോ വല്ല വയ്യായിക വല്ലതും ആയോ എന്നൊക്കെയുള്ള ആലോചന ആയിരുന്നു, കണ്ടപ്പോൾ സന്തോഷം ❤🤗. Love u ചേച്ചി 🤗
Mam ഒത്തിരി സന്തോഷമായി വീണ്ടും കണ്ടപ്പോൾ
ചേച്ചി യെ കണ്ടപ്പോ ഒരു പാട് സന്തോഷമായി ❤❤❤❤❤
Welcome back Mam... May God Bless and strengthen you again for your all future commitments ❤❤😊
Thank you so much dear ❤️ lots of love 🥰🤗
Mam നിങൾ തരുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്... love you so much Mam... God bless you ❤❤❤❤❤
Love you too dear ❤thank you so much for your loving words 😍🥰🙏
Very happy to see you back wih full energy moreover with a smiling face .you are such an inspiration to all women.I really wishes to see you when you come next in England. God bless you and your family chechi.With lots of love sindhu from Oxford.
വളരെ സന്തോഷം ചേച്ചിയെ കണ്ടതിൽ ♥️🥰👍🙏
Hai Mam 🥰😻 very happy to see you 🥰😊 again with lots of new energy and power❤❤ beetroot idiyappam and tomato 🍅 stew making super 👌👌 looks very tasty and mouthwatering 🤤😋
Thank you so much dear ❤lots of love 🥰🤗
Hai chechi....kandapam..valare santhosham..,njangale Kanan vannalo...thanku....love you.
Orupadu santhosham thonnunu dear ❤love you too 🥰🤗
ചേച്ചിയെ വീണ്ടും.കണ്ടുതുടങ്ങിയതിൽ ഒരുപാട് സന്തോഷം വേറെ ഏതൊക്കെ ചാനൽ കണ്ടാലും നമ്മുടെ ln vlogs കണ്ടില്ലെകിൽ ഒരുസുഖവുമില്ല ഇടിയപ്പം ടൊമാറ്റോ കറി സൂപ്പർ ട്രൈ ചെയ്യാം ❤️❤️
Othiri santhosham dear...nalla vakkukalkku orupadu nanni...manassu niranju ❤Othiri Othiri sneham 🥰🤗
ചേച്ചി വീണ്ടും കൊച്ചു അടുക്കളയിൽ നിന്ന് കുക്ക് ചെയ്യുന്ന കണ്ടപ്പോ ഒരുപാടു സന്തോഷം. ബീറ്റ്റൂട്ട് ഇടിയപ്പം super chechi👌🏼👌🏼👌🏼❤️❤️❤️
Thank you so much dear ❤️ lots of love 🥰🤗
Mamna kadapol orupadu sathosham ayi missing ayirunu super dish 👌👌👌🙏🥰
Hai chechi..... അസുഖം ഒക്കെ മാറി വീണ്ടും വന്നത് കണ്ടപ്പോൾ സന്തോഷം തോന്നി... ചേച്ചി ഇടുന്ന Vedios കാണുമ്പോ ഉണ്ടാകുന്ന ഒരു പോസിറ്റിവ് vibe ഉണ്ടല്ലോ അത് കുറെ നാളായി ഇല്ലാത്തത് കൊണ്ട് മൂഡ് ഓഫ് ആയിരുന്നു.... ഇപ്പൊ OK ആയി... Love you chechi ❤
Sathyam 😊
Yes enikum
Hi madam, madathine kandappole happy ayi ayurvedam nallathane iniyum energetic avatte super idiyappam thank you madam ❤️❤️❤️❤️👍👍👍
Orupadu santhosham thonnunu dear ❤othiri sneham 🥰🤗
Happy to see you dear lovely so much ❤❤❤ super dishes
Happy to see you active and happyy...Take care
ഗംഭീര തിരിച്ചു വരവ് 💞💞💞💞💞വണ്ണം കുറഞ്ഞു 😊കാണുമ്പോൾ മനസിലാവുന്നുണ്ട് ❤️❤️❤️ഒന്നുകൂടി ചെറുപ്പം ആയ പോലെ 😂
Ohhh mamne kandapo tanne happy oru positive energy all the blessings mam ❤❤❤❤
Lots of love dear 🥰 🤗
Chechi.... Sughamo... Enikkum chechiye pole ഡിസ്ക്nu problem aanu... bedrest aayirunnu... Aa timeil chechiyude cokking video aanu njn kandirunnathu.... Love you chechi... ❤❤
Meeninu cherkkanulla mulak malli proportion paranjutharumo ennum vazhakku kittum oronnu koodittu please chechy
മാം വിണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി❤❤ ഇടിയപ്പം കറിയും super love you Mam 🎉🎉
Thank you so much dear ❤️ love you too 🥰🤗
really feeling great to see u back with much more energy and beauty..love u
Thank you so much ❤love you too dear 🥰🤗
👌 വീണ്ടും active ആയതിൽ സന്തോഷം🔥😍👍
Hai maam.innathe video super.maamine kandappol santhoshamayi.
Hai mam thirichuvannappol വളരെ സന്തോഷം ❤️❤️love you so much dear.
Hope you are fine..Both recipes are superb❤❤❤
Waiting ur വീഡീയോ little bit confused why u r late. Now feeling happy 🙏🏾😍
Good morning u back again, actually we were missing something in our kitchen, nice God bless u
ഹായ് ചേച്ചി, ചേച്ചി ok ആയി തിരിച്ചു വന്നു. വളരെ സന്തോഷം. ചേച്ചിയുടെ video കാണുന്നതു തന്നെ positive energy യാണ്. ചേച്ചി പഴയതു പോലെ ആകട്ടെ. എല്ലാം ശരിയാകും. Super breakfast 👍👌💖💕❤️
Thank you so much dear ❤lots of love 🥰🤗
Mam sugamano video kku wait cheyyuvayirunnu valare sandhosham kandathil take care ❤❤
Vry happy to see u back.postive and cool people will recover soon .Nice breakfast.❤❤❤❤.
Thank you so much dear for your loving words ❤lots of love dear 🥰🤗
I am so happy mam to see you. How are you? Praying for your health. Thanks for the thakkali stew recipe.
Chachiuda muthu mani poalaylulla samsaram kaalkaan aagrahikumboal chachi vannu love you, ❤❤
Awwwwwwwwwww Sweetie 🥰🥰🥰🥰 welcome Lachus❤...... Really i was expecting your lovely warm entry❤❤❤❤❤❤ you made my day❤❤❤❤❤❤❤ Great God bless you always ❤
Maminte santhosham kandappol santhosam❤❤❤
നല്ല മിടുക്കിയും സന്തോഷവതിയും ആയി. കണ്ടപ്പോൾ സന്തോഷം തോന്നി.
Orupadu santhosham...sneham 🤗 ❤thank you so much dear for your loving words 🥰🤗
സുഖമായല്ലോ.സന്തോഷം.
God bless you🙏
Lots of love dear 🥰 thank you so much 🙏 othiri sneham ❤
Inn ravile koodi orthathey ullu chechikk sughamayi kanumo cooking vlog onnum vannillallo enn😊 njanum ethepoly oru situation il koodi kadannu poyathan, 6 month eduthu recover cheyyan anyway pazhayapoly kandathil so happy dear ❤❤
എത്ര ദിവസമായി കാത്തിരിക്കുന്നു 🥰🥰🥰
Hi ma'am
How are you?
So happy to see your cooking vlog.
Take care don't stress too much.
Lots of love 😍😍🥰
Thank you so much dear ❤for your loving words..lots of love 🥰🤗
Happy to see you back Mam❤❤❤
Welcome back mam... healthy appam and curry.... so happy to see you....❤
Lots of love dear 🥰 🤗