ഇനി പച്ചക്കറികൾ ഇല്ലെങ്കിലും അടിപൊളി കുറുമാ ഉണ്ടാക്കാം | BOMBAY KURUMA | TOMATO KURUMA |
HTML-код
- Опубликовано: 6 фев 2024
- Hello dear friends,
In this vlog I show you EASY NO VEGETABLE KURUMA | BOMBAY KURUMA | TOMATO KURUMA
Hope you all like this video.
Bombay kurma :
Refined oil - 2 tbs
Mustard Seeds - 1 tsp
Urad dal - 1 tbs
Kadala Parippu ( Chana dal ) - 1 tbs
Curry Leaves
Dry red chillies - 3 - 4 nos
Ginger - 1 tbs ( chopped)
green chillies- 4 nos
Big onion- 2 nos
Besan flour - 2 tbs + Water - 1 Cup
TOMATO - 1 nos
Turmeric powder - 1/4 - 1/2 tsp
Salt( according to taste )
Water - 1 Cup
Lemon juice - 1 - 2 tsp
Asafoetida powder - 2 Pinch
Sugar - 1/ 2 tsp
Coriander leaves
Tomato kurma :
Grated coconut - 1/2 Cup
Fennel Seeds(Perum Jeerakam) - 1/2 tsp
Refined oil - 2 tbs
Pori kadalai - 1 1/2 tbs
Refined oil - 2 tbs
Mustard Seeds - 1 tsp
Cumin Seed - 1/2 tsp
Curry Leaves
Dry red chillies- 3 - 4 nos
ginger( chopped) - 1 tbs
green chilli - 2 nos
Big onion- 2 nos
Salt( according to taste )
TOMATO - 2 nos
Turmeric powder- 1/2 tsp
Coriander Powder- 1 tsp
Kashmiri chilli powder- 1 tsp
Garam Masala powder - 1/4 - 1/2 tsp
Water - 2 Cups (total)
Sugar - 1/2 tsp
Coriander leaves
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminair.com
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you. - Хобби
രണ്ട് കറികളും സൂപ്പർ❤❤🎉
ഭയങ്കര ഇഷ്ടമായി കണ്ടപ്പോൾ തന്നെ വളരെ സന്തോഷം എന്താണ് ചപ്പാത്തി ക്ക് എന്നും കറി എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ഇതാ മൂന്ന് കറി സൂപ്പർ ❤👌👌👍😋👏👏🙏
Bombay Kurma n Tomato Kurma is tasty n preparation also very simple n easy urappayittu undakum thank u ma'am
Eluppa vazhiyil 2 nalla adipoli currykal🎉thanq dear❤
Wowww tomato kondu ingane yum undakkamallo🎉🎉🎉 Thank you so much dear.
Thanks for sharing these veg curries for chappattis esp. for cmg Lenten period...
Tday ആറ്റുകാൽ പോയപ്പോൾ mamne ഓർത്തു അപ്പോൾ തന്നെ പ്രാർത്ഥിച്ചു ഈ വർഷവും LN vlog il temple visiting,പൊങ്കാല shopping,പൊങ്കാല ഒക്കെ കാണിക്കാൻ ഉള്ള ആരോഗ്യവും മനസും ഉണ്ടാകണേ...devi.. ഉഫ് അതൊരു വല്ലാത്ത vib ആണ് ❤
Orupadu santhosham dear ♥️ thirchayayum agrahikunna polai ellam nadakkan Attukalamma anugrahikattai ❤😍🙏
ഹായ് ... ചേച്ചി 🙏
ഇത് കിടുക്കൻ 👍 🥰🥰
ചപ്പാത്തിക്കൊരു രണ്ടു കറി ❤️ . എന്തായാലും സ്പെഷ്യൽ കുറുമ കാണട്ടെ ... ഉണ്ടാക്കി നോക്കാം 👌👌
Simple preparation ..thank you ma'am ❤
Super vlog.. 👍
Mumvai kuruma & tomatto kuruma excellent...
Mumbai kurachu thenga pal cherthalo chechi...
Lot of love... 🙏🌹❤️🤝...
Hi mam...❤️...
Useful recepies.....
Hai
...chechi.....curry....athyavasyam....arunu....thanku...chechi.
❤.
You.
❤
Very nice simple recipes thank u for sharing dear ..ur videos are always motivating ..love you .
Hi Madam randu kariyum super.Eni chappathi ondakkumbol ethu try cheyyam.❤❤
Innale njan thakkali kuruma undakki ma'am
Valare nannayittu vannu
Ty so much for the wonderful recipe
ഇതു പോലെയുള്ള കറികളുമായി എനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു ❤
രണ്ടു കറികളും നന്നായിട്ടുണ്ട് thank you mam❤❤❤❤
Thank you so much dear ❤️ 🥰
Hi ma'am, thank you so much for these delicious recipes🙏🙏😍. I tried tomato kuram as today's dinner for chapathi. It turned out well and delicious 😋👌👌😍😍❤
Thank you so much ma'am for the recipe of 2 easy curries. You always come as an angel to help all of us with your tasty and easy to make recipes ❤❤❤❤❤. Earlier when there would be no vegetables at home, I used to wonder what can I cook.. But now I have no worries at all. Once again thank you so much 🙏🙏🙏God bless you 🤗😍
Thank you mam❤
Great lent start aayi so expecting more veg recipes ..
സൂപ്പർ ❤
Njan innu thanne undakkum. Valare ishttayi
Eluppam undakkan pattiya curry
Yes dear..easy and tasty ❤🥰
These two dishes worth to make a try ❤❤
Hai maam innathe video super.kuruma yummy 😋
സൂപ്പർ കറികൾ എന്തായാലും ട്രൈ ചെയ്യും
Orupadu santhosham dear ♥️ ❤️
Super.i will try for valentines day. Thanks.
Hi chechi thanks alot for the beautiful receipes ❤🙏learning lots from you from magic oven onwards
രണ്ടു കറികളും സൂപ്പർ 👌👌👍👍
രണ്ടു കറികളും സൂപ്പർ ❤❤
Thank you so much dear ❤️ 🥰
So needed a simple curry today for chappathi & thank you!! Bombay chutney it is today!! 🙏
Love u Chechi 💕💕 Shubharatri 🥰🥰😘 Tomato 🍅 Kurma Super❤
തക്കാളി സവോളയും വഴറ്റി മസാല പൊടി ചേർത്ത് മിക്കാവാറും ഉണ്ടാക്കും ഇനി ഇത്തി രി ഗ്രേവി കൂട്ടിനോക്കാം thankyou മാം
Lekshmi chechi superb 👌🏽 ❤
ഇതു പോലെ ഉള്ള വെറൈറ്റി കുറുമ വീഡിയോ ആയി ഇനിയും വരണേ ലക്ഷ്മി ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰
Thirchayayum dear ❤🥰
രണ്ടും അടിപൊളി മാം❤എന്നും ചപ്പാത്തിയ്ക്കു എന്തു കറിയുണ്ടാക്കും എന്നതു ഒരു ചിന്ത ആണ് മാം😅
Definetly try out mam 👍nice
Two recipesyum very useful to day try chayum mamnta cooking kanuvanthana very beautiful aanu 👌👌👌👌🙏🥰
Thank you so much dear for your loving words 🥰 lots of love 🥰 🤗
Hi, many many thanks...... ചപ്പാത്തി ക്ക് കറി എന്ത് എന്നുള്ളതിന് ഒരു ചെറിയ സൊലൂഷൻ...... ഇനിയും ഇനിയും ഇതുപോലുള്ള റെസിപ്പീസ് വേണം.....സിംപിൾ and tasty....
Very nice kurumas.Thank you mam❤🥰
Hi mam I will try definitely
Try cheyyam mam ❤❤❤
കണ്ടിട്ട് 👌അടിപൊളി ട്ടെസ്റ്റ് അറിയാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം അറിയിക്കാം 👍
സൂപ്പർ മാം ❤❤🌹
പൊളി mam ഞാൻ ഇന്ന് രാത്രി ചപ്പാത്തിക്കു ഉണ്ടാക്കും
Thanx chechs , pl do share more of curries for chapatti.. awesome and mouthwatering
Super വളരെ ഇഷ്ടപ്പെട്ടു
Hai mam super yummy curry 😋 useful vlog love you mam 👍❤️
Bowl is v beautiful, both the recipes r v nice mam
Thank you so much dear ❤️ 🥰
നമ്മളെ പോലുള്ള സാധാരക്കാർക് പറ്റിയ കറികൾ 👍
🥰❤
Ma'am, I always watch your videos!! I had a question which is not related to this video though. Could you pls mention the hospital anukutty was consutled for maternity.
Suuuuuuper❤
My favourite first curry recipe mam nice vlog ❤️😋👍
Thank you dear ❤️ 🥰
🤝👍🙏 നാളെ ഇതു തന്നെ കറി❤👏👏👏👌👌🤝👍
Super recipes ❤❤
I hv tried mam.. Super nd delicious ❤
ഇങ്ങനെയൊക്കെ ചപ്പാത്തിക്കറികൾ ഉണ്ടാക്കാമെന്നത് പുതിയ അറിവായിരുന്നു. എന്തായാലും കൊള്ളാം. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും.
Orupadu santhosham dear ♥️ ❤
Hai mam ❤ kuruma recipes ishtapettu 👌🏻❣️👍🏻
Thank you dear ❤️ 🥰
sooooper🥰😍🤩
Super കുറുമ ഇത് രണ്ടു first time ആണ് കാണുന്നത് ഉണ്ടാക്കി നോകുന്നുണ്ട് ചേച്ചി
Orupadu santhosham dear ♥️ ishtapettu ennarinjathil 🥰🤗
Valare santhosham pettanne cheyyan patunnathe
ചപ്പാത്തിക്ക് കറി എന്നും ഒരു പ്രേശ്നമായിരുന്നു.. താങ്ക്യൂ മാം... 🙏🏻🥰
Ishtapettu ennarinjathil orupadu santhosham dear ♥️ ❤
@@LekshmiNair 🥰
Hi mam, എനിക്ക് നിങ്ങളെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാ. അതിനു വേണ്ടിയാ ഞാൻ വീഡിയോ കാണുന്നത്
❤❤
Orupadu santhosham dear ❤thank you so much for your loving words 🥰
Simbil testy super dish mem
Super curry adi poli❤🥰😍
Ishtapettu ennarinjathil orupadu santhosham dear ♥️ ❤️
Mam, പൊട്ടുകടല ക്ക് പകരം എന്ത് replace ചെയ്യാൻ പറ്റും ...
So easy mam😍😍😍😍 will try for sure!!
തൈര് ഇഡലി ഉണ്ടാക്കി മാം. സൂപ്പർ ആയിരുന്നു. ഒരുപാട് ഇഷ്ടായി. Thank u so much for the recipe 🙏. Fried idli and masala idli already undakkarumd.
Very happy to read your lovely feedback dear ❤🥰
Bombay kuruma is a hit in our family.. i added littke coriander powder, chilly powder, fennel powder , carrots ,potatoes ,peas and eggs too...
Super kuruma😊❤
വളരെ സാധാരണമായ കറികൾ ഒത്തിരി ഒത്തിരി ആവശ്യമാണ് ചപ്പാത്തിയ്ക്കുള്ള കറികൾ സ്നേഹം നിറഞ്ഞ നന്ദി❤🙏
അടിപൊളി 👍❤️
Very simple and looks great 🎉
Thank you so much dear ❤️ 🥰
Super ❤
Tomato kuruma it's super easy side dish for chapati. I used to make almost all dishes of madam. It's very tasty and everyone likes
രണ്ടും അടിപൊളി 👍👍👍
Thank you so much dear ❤️ 🥰
Simple curry.vry nice will try it
Thank u.❤❤❤
.
Lots of love dear ❤️ 🥰
Chechi in my house we do all the idly varieties u showed and as you said more idly varieties we do. We also do both this curries . We are vegetarian. It shows as if you lived with us and curries no change 100percent correct. We also say Bombay chutney. Love you chechi ❤❤❤🤗🥰. Tomato kurma 100percent correct.
Mumbai el ee curry undakum thayiru(curd) cherthu besan(kadala mavu)ka kadi annu parayum.
Hai mam
Very useful n beautful dishes
Thank u
Lots of love dear ❤️ 🥰
Super🙏🏻😍
വെറൈറ്റി ബോംബെ കുറുമ ടൊമാറ്റോ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Bombay kurma ഉണ്ടാക്കി നന്നായിരുന്നു
Super … Thank you mam
ഞാൻ എൻ്റെ 15 വയസ്സ് മുതൽ ചേച്ചിയുടെ പ്രോഗ്രാമുകൾ ഫോളോ ചെയ്യുന്ന ആളാണ്.I like you very much
Njanum
Super dishes Mam ♥️
Very useful dishes mam
Iam going to make tomorrow morning
👌ചേച്ചി ❤❤❤
Super😍❤
Super 💯
എന്റെ പൊന്നു മാം ഇവിടെ 6 പേർ ഉണ്ടെങ്കിൽ ആറ പേരും ആറ് വിധത്തിലാ മക്കൾക്ക് വേറൊരു ഇഷ്ട്ടം fathe law Mother in law വേറൊരു ഇഷ്ട്ടം എന്റെ പൊന്നോ വയ്യാ ചപ്പാതത്തിക്ക് കറികൾ രണ്ട് സൂപ്പർ എനിക്കും ഇഷ്ടം ആണ് പാചകം Thanku Mam❤❤❤
Orupadu santhosham dear ishtapettu ennu arinjathil ❤sneham mathram 🥰
Thank you mam for the simple recipes .❤❤❤
Thanks mam ❤❤
Delicious 💗
അടിപൊളി കുറുമ😋😋😋
ഇഡലി റെസിപി ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ഇഡലി കഴിക്കാത്ത ന്റെ മോൻ നന്നായി കഴിച്ചു ❤❤❤❤❤
Hi madam, randu curryum super easy undakki nokkum thank you madam for sharing this video 👍👍❤❤
Lots of love dear ❤️ 🥰
സൂപ്പർ
Super color combination
Thank you dear ❤️
ഒരു പാട് ഇഷ്ടമായി മേഡം
ആരോഗ്യത്തോടെയുള്ള ദീർഘായുസ്റ്റ് മേഡത്തിനും കുടുംബത്തിനും ദൈവം നൽകി അനുഗ്രഹിക്കട്ടെ 🤲
Sneham mathram dear ❤🥰🙏