ഇതൊക്കെ രണ്ടു പേരും അറിഞ്ഞുകൊണ്ടു നേരത്തെ കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ആയിട്ടുള്ള ഇന്റർവ്യൂ ആണ് കൊച്ചേ.....അല്ലാതെ ചോദിച്ചാൽ ഇന്റർവ്യൂ ചെയ്യുന്നവനെ കന്നം കീറും. കൊച്ചു പറഞ്ഞതുപോലെ ഈ 21st യിൽ ആരും ഇങ്ങനെയൊന്നും ചോദിക്കില്ല.. ഇത് ഇന്റർവ്യൂ വൈറലാക്കാൻ വേണ്ടി രണ്ടു പേരും കൂടി ചേർന്ന് നേരത്തെ പ്ലാൻ ചെയ്തിട്ട് ചെയ്യുന്നതാണ്. ഇപ്പോൾ കുട്ടിയ്ക്ക് ഇത് കേട്ടിട്ട് ദേഷ്യം വന്നില്ലേ??? അവനിട്ടു രണ്ടു പൊട്ടിക്കാൻ തോന്നിയില്ലേ? അതുകൊണ്ട് നിങ്ങൾ ഈ ഇന്റർവ്യൂ ഫുൾ കണ്ടില്ലേ???? ഇത് തന്നെയാണ് ഇവർ രണ്ടു പേരും ഉദ്ദേശിച്ചത്. ഇവൾ തുടക്കത്തിൽ തന്ന പറഞ്ഞല്ലോ "എനിയ്ക്ക് വീണിടം വിഷ്ണു ലോകമാണ്" എന്ന രീതിയിൽ....platform കിട്ടിയാൽ ഞാൻ പെർഫോം ചെയ്യും എന്ന്. ഇത് ഇവരുടെഒരു പെർഫോമൻസ് ആയിരുന്നു.. കുട്ടി കാര്യമാക്കണ്ട.... പോയിരുന്ന് പഠിച്ചോളൂ... 😁
@@Matridavid sorry, i didn't watch it completely, after the initial 3minutes, i quit. Irrespective of its scripted or not, i felt its just waste of time!
മുടിപിടിച്ചത് Jinto ആണെന്ന് തോന്നുന്നു എന്നു പറഞ്ഞത് മോഹൻലാൽ എടുത്തെടുത്ത് ചോദിച്ചപ്പോഴാണ് . ഇല്ലെങ്കിൽ ഉറച്ചുനിന്നേനെ - Jinto ആണ് അത് ചെയ്തത് എന്ന് .18 അടവും പഠിച്ചിട്ടുണ്ട്.
പവർ റൂ ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ്സിൽ ഇത്രയും നാൾ നിന്ന ഗബ്രി ശ്രീരേഖ റെസ്മിൻ ന്റെ കൂട്ടത്തിൽ ഉള്ള ഒരാൾ മാത്രം ആണ് ശരണ്യ അല്ലാതെ ശരണ്യ യുടെ കഴിവ് കൊണ്ടല്ല അവിടെ ഇത്രയും നാൾ നിന്നത്!!💯
നമ്മൾ വീട്ടിൽ നിക്കുമ്പോൾ എന്ത് ഡ്രസ്സ് വേണമെങ്കിലും ഉപയോഗിക്കാം പക്ഷേ ഇങ്ങനെ ഒരു ഷോയിൽ ആ ഡ്രസ്സ് ഉപയോഗിക്കരുതായിരുന്നു ഡ്രസ് ഇല്ലാത്തതിനുതുല്യമായിരുന്നു
പിന്നെ എന്തിനാ ഇവൾ അവിടുന്ന് ചീറി പറഞ്ഞിരുന്നത് jinto ആണ് മുടി പിടിച്ചത് എന്ന്....ജിന്റോനെ എല്ലാവരെയും കൊണ്ട് പറയിപ്പിച്ചിട്ട് ഇവൾ ഇപ്പോൾ നല്ലവളാകുന്നു
കള്ളി കള്ളി പച്ചകളി നിന്റെ വൃത്തികേട് മുഴുവൻ നമ്മൾ കണ്ടതാ . നീ ജിന്റോ മുടി പിടിച്ചു പറഞ്ഞു എന്തൊക്കെയെ പറഞ്ഞു … look at the way she talk and behave … pity on you for your lies and cheap character. Olympics Saranya grow up
എന്റെ മോൾ ഒമ്പത് വയസ്സായി അവൾക്ക് ശരണ്യയുടെ വസ്ത്രധാരണം വളരെ ഇഷ്ടമാണ് അവൾ എപ്പോഴും പറയും അവരെ പോയിട്ട് ഡ്രസ്സ് വാങ്ങിച്ചു തരണമെന്ന് ഡ്രസ്സിൽ അല്ല കാര്യം അവരുടെ വ്യക്തിത്വത്തിലാണ് ശരിയായാൽ മതി ഡ്രസ്സ് ഇടുക അവരവരുടെ ഇഷ്ടം മാത്രം എല്ലാവരുടെ ഇഷ്ടം ഒരുപോലെ ആവണമെന്നില്ല ഇപ്പോഴത്തെ തലമുറ എല്ലാ കുട്ടികളും ഏകദേശം ഇതുപോലെ ഇടുവാൻ ആഗ്രഹിക്കുന്നവരാണ്
ബിഗ്ബോസ്സ് affect മാറിയിട്ടില്ല.ഇപ്പോളും അവിടെയാണ് എന്ന രീതിയിൽ സംസാരിക്കുന്നു😂😂😂😂😂😂😂ഇവരെയൊക്കെ എന്തിനാ ഇന്റർവ്യൂ എടുത്ത് അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത്
Anchor should respect the guest… A girl should be able to wear whatever she likes… nd first of all the anchor says ‘kaanichu kaanichu’… what does he mean? Sad to see that people having this kind of mentality is representing a show!
അതെ ശരണ്യ ഇത് കേരളമാണ് നമ്മുടെ നാട്ടിൽ ശരണ്ണ്യക്ക് ഇഷ്ടമാണെന്നു വെച്ച് തുണിയില്ലാതെ നടക്കാൻ പറ്റില്ല അതുകൊണ്ട് തന്നെ പുറത്താക്കിയത് ഫസ്റ്റ് ആഴ്ച തന്നെ കളഞ്ഞേനെ നിങ്ങൾ പവർ റൂമിൽ കയറി ഇരിന്നിട്ടാണ് രക്ഷപെട്ടു ഇത്രയും ദിവസം നിന്നത്
anchor ചോദിച്ചത് മോശം. പക്ഷെ ശരണ്യ എന്തെന്നു അറിയുന്നവർ ഒരുപാടുണ്ട് എന്ന് മറക്കണ്ട. വേറെ ആർക്കു കൊണ്ടില്ലെങ്കിലും ശരണ്യക്ക് ഇത് കൊള്ളും. ആരും ariyathe ചെയ്യുന്ന കാര്യങ്ങൾ പബ്ലിക് ആയി ഇങ്ങനെ ചോദിച്ചാൽ ആർക്കാണ് കൊള്ളാത്തതു? So ഇത്രയും ഓവർ ആയി കാണിക്കണ്ട.പിന്നെ മാരാർ ആ ഒരു കാര്യക്ക് പറഞ്ഞില്ലങ്കിൽ ഈ ചോദ്യം പോലും ഇണ്ടാവില്ല. അല്ലങ്കിൽ അഖിൽ പറയണം അത് ആരാണെന്നു. അല്ലങ്കിൽ ഇതുപോലുള്ള ചോദ്യങ്ങൾ ഇണ്ടാവും
It seems there's been a misunderstanding. "Modern" doesn't necessarily imply wearing body-hugging clothes that accentuate specific body parts. In fact, modern fashion can encompass a wide range of styles, from sleek and minimalist to bold and eclectic. Your clothing choices often seemed inappropriate because they didn't align with the modest attire chosen by other contestants. It appeared as though you were seeking attention by wearing outfits that stood out rather than blending in with the rest of the group. Comparing smoking to your clothing choices isn't entirely accurate. Smoking is typically done indoors in designated areas while you are seen pulling your top every second because you know that it is not appropriate. She was in the power room only by luck.
Abhishek & Sijo went shirtless yesterday and was showing off their body . I did not see any comments criticizing or Body shaming them. Why this hypocrisy? She wore what’s comfortable for her. Doesn’t matter what others are wearing
ഒരു സ്ത്രീയോട് OPEN ആയി ചോദിക്കാൻ പാടില്ലത്ത ചോദ്യമാണ് ANCHOR ചോദിച്ചത്.തെളിവ് വെളിപ്പെടുത്താത്ത പ്രസ്താവനയാണ് AKHIL MARAR POST ചെയ്‌തതു. MARAR തെളിവ് വെളിപ്പെടുത്താത്ത കാലത്തോളം ഇതിനു യാതൊരു പ്രസക്തിയുമില്ല ,ANCHOR ചോദിച്ചത് തെറ്റാണ് .
ഈ anchorinte qstn കേട്ടാൽ കേൾക്കുന്ന നമുക്ക് വരെ അടിക്കാൻ തോന്നും 😂
Swantham karyam prnjaal pore 🙌
Sathyam🥴orumathiri mattedathe chodyangal
ചിലപ്പോൾ നിങ്ങൽ ഒരു കാട്ടു കോഴി ആയത് കൊണ്ട് തോന്നുന്നത് ആകാം..
@@abiyoga5209 oh oh oh....sammathich sammathich
@@tesmerai6639 സമ്മതിക്കാൻ ഒന്നും ഇല്ല.. ഡ്രസ് കണ്ടു് മാത്രം ഒരാളെ bb യിൽ 63 ഡേയ്സ് നിർത്തി എങ്കിൽ കാട്ടുകോഴികൾ തന്നെയാ..
ഇത്ര തന്റേടത്തോടെ സംസാരിക്കുന്ന ശരണ്യയെ ആദ്യമായി കാണുന്നു . ഇത്ര തന്റേടം bb house ൽ കണ്ടില്ല .
കളിച്ചത് കൊണ്ട് മാത്രമല്ല പവർ റൂം ഉണ്ടായതുകൊണ്ട് മാത്രം ആണ് ശരണ്യ ഇത്രയും നാൾ നിന്നത്. 100% സത്യം
Sathiyam 😂😂
സത്യം
Ss currect
ചുമ്മാ പറയല്ലേ ചേച്ചി നല്ലോണം കളിച്ചിട്ടുണ്ട്..
@@gggg-yg4ikdxxhdzhdpxozhxo8qqo
ഇതുപോലെ ഒരു ഡാഷ് അവതാരകൻ.😮
അല്ല ശരണ്യ നിങ്ങൾ പവർ റൂമിൽ കയറി ഇരുന്നത് കൊണ്ടാണ് ഇത്രയും ദിവസം നിൽക്കാൻ പറ്റിയത് അത് ഇതുവരെ മനസിലാകാത്തത് കഷ്ടം തന്നെ 😢😢😢
Very good കറക്റ്റ്
Nee അവിടെ ഒരു ഗെയിംമും കളിച്ചിട്ടില്ല
Correct 😂
Sharanya individual task eppo aane jayichath 😂..avasanm Nadananod thott alle captiancy poyath🤭
ഇവൾ പവർ റൂം ഉള്ളതോണ്ട് ഇത്രേം കാലം രക്ഷപ്പെട്ടു നിൽക്കാൻ പറ്റി
Insta reel kand vannavar undoo 😂
🎉
Athengane manadilayi😂😂😂
Yesss
@@HelloO-lz4td nammalum angnethanne vanne 😌
Yayaya 😂😂😂
Am I watching this in 21st centuary?? Anchor please grow up!!
Ne ഒരു bb material അല്ലാത്തതുകൊണ്ടാ നിന്നെ ആരും triger ചെയ്യാത്തത് 🤣🤣🤣🤣🤣🤣
Scripted aanu questions and answers
ഇതൊക്കെ രണ്ടു പേരും അറിഞ്ഞുകൊണ്ടു നേരത്തെ കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ആയിട്ടുള്ള ഇന്റർവ്യൂ ആണ് കൊച്ചേ.....അല്ലാതെ ചോദിച്ചാൽ ഇന്റർവ്യൂ ചെയ്യുന്നവനെ കന്നം കീറും.
കൊച്ചു പറഞ്ഞതുപോലെ ഈ 21st യിൽ ആരും ഇങ്ങനെയൊന്നും ചോദിക്കില്ല.. ഇത് ഇന്റർവ്യൂ വൈറലാക്കാൻ വേണ്ടി രണ്ടു പേരും കൂടി ചേർന്ന് നേരത്തെ പ്ലാൻ ചെയ്തിട്ട് ചെയ്യുന്നതാണ്.
ഇപ്പോൾ കുട്ടിയ്ക്ക് ഇത് കേട്ടിട്ട് ദേഷ്യം വന്നില്ലേ??? അവനിട്ടു രണ്ടു പൊട്ടിക്കാൻ തോന്നിയില്ലേ? അതുകൊണ്ട് നിങ്ങൾ ഈ ഇന്റർവ്യൂ ഫുൾ കണ്ടില്ലേ???? ഇത് തന്നെയാണ് ഇവർ രണ്ടു പേരും ഉദ്ദേശിച്ചത്.
ഇവൾ തുടക്കത്തിൽ തന്ന പറഞ്ഞല്ലോ "എനിയ്ക്ക് വീണിടം വിഷ്ണു ലോകമാണ്" എന്ന രീതിയിൽ....platform കിട്ടിയാൽ ഞാൻ പെർഫോം ചെയ്യും എന്ന്. ഇത് ഇവരുടെഒരു പെർഫോമൻസ് ആയിരുന്നു..
കുട്ടി കാര്യമാക്കണ്ട.... പോയിരുന്ന് പഠിച്ചോളൂ... 😁
@@Matridavid sorry, i didn't watch it completely, after the initial 3minutes, i quit. Irrespective of its scripted or not, i felt its just waste of time!
ചേച്ചി കേരളത്തിലെ റോഡിൽ കൂടെ Bikini ഇട്ട് നടക്കുമോ?? 😂😂
ഇത് 21st Century ആണല്ലോ? 🤔🤔
39:00 well said 👏
രണ്ടാളും നല്ലോണം അഭിനയിച്ചു 👏
Point
Anchor is the worst
പവർ റൂം ഉള്ളതുകൊണ്ട് ഇവർ ഇത്രയും നാൾ അവിടെ നിന്നത് പവർ റൂമിന് ഇവർ പുറത്തുവന്നു നമ്മൾ ഓടിച്ചുവിട്ടു അത്രതന്നെ
ath saranyak മനസിലായിട്ടില്ല.. eviction നടത്തി തിരിച്ച് കയറ്റിയ week ഇറങ്ങണ്ട ആയിരുന്നു.. അത് കഴിഞ്ഞ് 3 week pwr rooml അല്ലാരുന്ന..
സത്യം
Correct @@krishnaanu390
Saranya resmin sreerekha power room ill ada irunavar
Endhoru anchor anu sharanya mugath onn kodthit irangiponude
The anchor needs to improve a lot!
Cheap provocations!
Satyam,.. verum tharra
views mukyam bigileee 🤮
Interviwer provake cheyyunath ningalk kanan melee.... Ayal etra irritating ayy ahhnu samasrikkunatu
പറഞ്ഞത് സത്യം... Love ഒരു ദിവസം കൊണ്ട് ഉണ്ടാകില്ല... ഒരു ദിവസം കൊണ്ട് ഉണ്ടായത് പ്രണയം അല്ല കാമം
നീ power room ൽ കയറിയതു കൊണ്ടാണ് ഇത്രയും നാൾ രക്ഷപ്പെട്ടത്
ഈ ഇന്റർവ്യൂ രണ്ടു പേരും ചെർന്നു നടത്തിയ ആക്ടിങ് പോലെ തോനുന്നു
Ofcourse
Athe allenki inganathe chodhyangal okke chodhichitt instayil collab cheyth arenkilum post iduvo 😂.. Ith veruthe reach kittan
Ee anchor motham scripted aanu
Theerchayayum..😂
Exsatcly For reach
നിങ്ങൾ പൊളിയാണ്.. മിടുക്കി ആണ്.. ഇഷ്ടം പോലെ ജീവിക്കു.. കട്ടക്ക് കൂടെ ആൾ ഉണ്ട്.. പിന്നെന്താ 🥰🥰🥰
😁👌🏻ശരണ്യ അവതാരകനെ പൊളിച്ചു അടുക്കി 😻😁😁
Olakka😂
Undakka
Ival ippoyum bb yil ninn irngiyittilla
@@MubeenaMubeena-cc9ql🥺
Well said saranya 🎉
ശരണ്യ പുറത്തായത് ആ dress കൊണ്ടുംമാത്രം
സത്യം
അവൾ അതു അംഗീകരിക്കില്ല..
Sharanya maathramano biggbossil neghane dress dharichitullathu?? Atho jinto paranjundakiya controversykaranamano ethreyum avale attack cheyyunathu,
Season 5 lechu,
Season 4 jasmine and her friend
Anghane ellla seasonilum avarude istayhil dress idunna ellavarum undu, sthreekale maathramala avide puushanmarum expose cheyhu ittitundu, anunghal ittale athu heroism and fashion and streekale ittale athu kaanikan, alle?? Oralude personal choice anu avarude dress. Ethreyum bigg Boss kanditum sharanyaude dress éthra bethamanu, enthu kandittanu avar expose cheythathennu parayunathu?? Kastam thane
Kanil thimiramullavarku enthu kandalum vrithikedayi thonnum, kastam thane
oh allenkilum kanaka....avare power room illarnel pande veede ethiyanne
👍👍👍👍👍👍👍
Jinto ഒരാൾ dress ൻ്റെ പറഞ്ഞപ്പോ അവനെ കൊല്ലാതെ കൊന്നു
പുറത്തിറങ്ങിയപ്പഴ് പത്ത് പേരെങ്കിലും പറഞ്ഞല്ലോ അതു മതി😅 .
Sharanya nool jetty etta episode kandu odiya aa dhivasam😔
Carctt
Ore drasss carct ole prttakkal
അലവലാതി ജിന്റോ 😡😡
അവനു കോണകം ഉടുത്തോണ്ട് നിൽക്കാം
There is no problem with the clothes... the problem is most of the clothes did not suit her body type...
പവർ റൂം ഉണ്ടായത് കൊണ്ട് ഇത്രയും ദീവസം നിന്നും 😂
സത്യം
Crct
Well said saranyaa👍🏻❤
എന്റെ പൊന്ന് ശരണ്യ ആ ഡ്രെസ്സ് ഇട്ടപ്പോൾ കണ്ട കമന്റ് ബോക്സ് 😂😂😂😂
Respected, Saranya
അവതാരകൻ ഇവന് കൊടുക്കണം ഒരു 👋
പവർ റൂം ഉള്ളത്കൊണ്ട് നിന്നുപോയ വ്യക്തികളിൽ ഒരാളാണ് ശരണ്യ
Saranya ഒരു നല്ല gamer ആയതുകൊണ്ടുതന്നെയാണ് അവിടെ നിന്നത്❤❤❤❤❤
അയ്യേ പുച്ഛം മാത്രം 😡
ജാസ്മിൻ വരുമ്പോൾ പുള്ളിടെ ഒരു ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു
എയർപോർട്ടിൽ വന്നത് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരിക്കും
😂
Cash koduth husband erakiyatha....
Evar nool jetty Etta episode kandu oodiya nimisham undu
😂
Saranya good answer. 👍👍👍
ശരണ്യയും ഗബ്രിയും സമ്മതിക്കുന്നില്ല ഒന്നും...ന്യായീകരണങ്ങൾ കൊണ്ട് സമർത്ഥിച്ചു 😬😬😬
മുടിപിടിച്ചത് Jinto ആണെന്ന് തോന്നുന്നു എന്നു പറഞ്ഞത് മോഹൻലാൽ എടുത്തെടുത്ത് ചോദിച്ചപ്പോഴാണ് . ഇല്ലെങ്കിൽ ഉറച്ചുനിന്നേനെ - Jinto ആണ് അത് ചെയ്തത് എന്ന് .18 അടവും പഠിച്ചിട്ടുണ്ട്.
Athalla nigalaundayerunno avide
jinto thanneya mudiyil pidichathu.. video undu
അവതാരകൻ ഒരു അവരാതി മോൻ തന്നെ
Anchor is soo much irritating 😵..how is she handling?
It’s an act between them man
Yah correct 💯
scripted aan
ശരണ്യ is right🎉
ശരണ്യയുടെ കളി കണ്ടതാണ് പവർറൂമിലായത് കൊണ്ട് രക്ഷപ്പെട്ടു പുറത്തായതിൽ സന്തോഷം
ഭർത്താവ് 3 ബസ്സ് ആളെയും കൊണ്ടാണ് വന്നത്
😂😂
😂😂
😂😂😂😂
😂😂😂😂😂😂
😂😂😂😂😂😂😂😂
Saranya chechi പൊളിച്ചു 💖💖💖
പവർ റൂ ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ്സിൽ ഇത്രയും നാൾ നിന്ന ഗബ്രി ശ്രീരേഖ റെസ്മിൻ ന്റെ കൂട്ടത്തിൽ ഉള്ള ഒരാൾ മാത്രം ആണ് ശരണ്യ അല്ലാതെ ശരണ്യ യുടെ കഴിവ് കൊണ്ടല്ല അവിടെ ഇത്രയും നാൾ നിന്നത്!!💯
സത്യം -വെറുപ്പിക്കുന്ന ഡ്രസ്സിങ്ങായിരുന്നു
സ്‌മോക്കിങ്ങും ഡ്രെസ്സും താരതമ്യം ചെയുന്നത് എത്ര വിവരക്കേടാണ്. ആ ഡ്രെസ്സിന്റെ പേരിലാണ് പുറത്ത് പോയത്. ഒരാളുടെ ഡ്രെസ്സിൽ അവരുടെ സ്വഭാവം മനസിലാകും
തുണി ഉടുക്കാതെനിൽക്കുന്ന പോലെയാണ് നീ നിന്നത് ഇത് മോഡേൺഡ്രസ്സ് അല്ല
എന്ത് വിവരക്കേട് ആണ് പറയുന്നേ ഒരിക്കലും ഒരാളുടെ ഡ്രസ്സിംഗിൽ നിന്ന് അയാളുടെ സ്വഭാവം പറയാൻ കഴിയില്ല
നമ്മൾ വീട്ടിൽ നിക്കുമ്പോൾ എന്ത് ഡ്രസ്സ് വേണമെങ്കിലും ഉപയോഗിക്കാം പക്ഷേ ഇങ്ങനെ ഒരു ഷോയിൽ ആ ഡ്രസ്സ് ഉപയോഗിക്കരുതായിരുന്നു ഡ്രസ് ഇല്ലാത്തതിനുതുല്യമായിരുന്നു
@@ambilyammu7182നാണമില്ലാത്തവൾ
Midukkii....e anchorint koodw ingane samasarich ninnalllooo...❤
Sharanya on power........
മോഡൽ ഡ്രെസ്സൊന്നും ആർക്കും കുഴപ്പല്ല്യ പക്ഷെ ഇത് ഒരുമാതിരി 🙏🥴
എന്ത് മാതിരി തോന്നുന്നു അമ്മാവാ?
@@jinuthomas5599 അമ്മാവനല്ല സേട്ടാ അമ്മാവിയാ 😂
Nthan ee orumathiri?
Ningalude kanninu ahnu prashnam👍🏻
90കളിൽ ചുരിദാർ accept ചെയ്തിരുന്നില്ല.. ഇപ്പോൾ അതാണ് ശാലീന വേഷം.. 😂.. പണ്ട് ബ്ലൗസ് വേശ്യയുടെ വസ്ത്രം ആണ്.. 😂😂... ഇത്രയേ ഉള്ളൂ..
ശരണ്യ well said♥️🥰
The anchor’s behavior was disappointing, but I appreciated Saranya’s response.
അഖിൽ മാരാറ് അങ്ങനെ എല്ലാം പെണ്ണുങ്ങളു അങ്ങനെ ആണ് എന്ന് പറഞ്ഞിട്ടില്ല
Und
Yes akhilettan specify cheydu paranju
Yes he did say most ladies were approached . Big boss asked his wife too that’s what he said 🤨.
Akhil enthu usheshichallum ithu pole ulla njarambrogi anchors ella ladies ineyum target cheyum.. akhil ee njarambrogikalk valam vechu
ഉണ്ട്... ആദ്യത്തെ വിഡിയോയിൽ അങ്ങനെ തന്നെയാണ് പറഞ്ഞത്
I liked her way of dressing 😊😊
She’s genuinely speaking
ശരണ്യ ബെസ്റ്റ് മോൾ ക്യാർക്ടർ 👍മറുപടി പൊളിച്ചു... ജനങ്ങളുടെ ചിന്ത നമുക്ക് മാറ്റാൻ പറ്റില്ല.... ബോസ്സേ.
Last Saranya nailed👏👏🔥🔥👍👍
സൂപ്പർ man dress ആയിരുന്നു. സൂപ്പർ man പുറത്ത് കൂടെ ഒരു ജെട്ടി എങ്കിലും ഇട്ടിട്ടുണ്ട് ആയിരുന്നു 😁
ഈ ചോദ്യത്തിൽ കൂടുതൽ ഓവർ ആക്ടിംങ്ങ് ചെയ്യുന്ന മത്സരാർത്ഥികളെയാണ് പ്രേക്ഷകർ കൂടുതൽ സംശയിക്കുന്നത്..😅😅😅
She is playing chess with words. Smart
പിന്നെ എന്തിനാ ഇവൾ അവിടുന്ന് ചീറി പറഞ്ഞിരുന്നത് jinto ആണ് മുടി പിടിച്ചത് എന്ന്....ജിന്റോനെ എല്ലാവരെയും കൊണ്ട് പറയിപ്പിച്ചിട്ട് ഇവൾ ഇപ്പോൾ നല്ലവളാകുന്നു
തുടയുടെ മുക്കാൽ ഭാഗവും ജസ്റ്റ് പ്രൈവറ്റ് ഏരിയ വരെ നിക്കർ കയറ്റി കാലു കവച്ചു ജിന്റോയും ഋഷിയും അവിടിരിക്കുമ്പോൾ അതു എക്സ്പോസ് അല്ലെ? 🧐🧐🧐🧐😩😩😩😩
Aval power റൂമിൽ കയറിയപ്പോൾ എല്ലാരും madame എന്നു വിളിക്കണമെന്ന് പറഞ്ഞു. ആരും മൈൻഡ് ചെയ്തില്ല
You are very right
കള്ളി കള്ളി പച്ചകളി നിന്റെ വൃത്തികേട് മുഴുവൻ നമ്മൾ കണ്ടതാ . നീ ജിന്റോ മുടി പിടിച്ചു പറഞ്ഞു എന്തൊക്കെയെ പറഞ്ഞു … look at the way she talk and behave … pity on you for your lies and cheap character. Olympics Saranya grow up
jinto thanneya mudiyil pidichathu.. video undu
Supper sharaniya🎉
ക്യാപ്റ്റൻ ടാസ്ക് പോലും തോറ്റു വന്നിട്ട് individual task എല്ലാം ജയിച്ചുന്നു😂
അതും ജിന്റോയെ സോപ്പിട്ടു ആണ് പവർ റൂമിൽ കയറിയത് 🤭അത് സെച്ചി മറന്നു പോയി 🤭🤭
Wtf comment box? Avarde ishtm ann kudumba prekshakarakku gym wear ittu oru girline kandode? Shorts idunna girls und gymil gym wear idunnavar und 60 vayass ullavar saree udukkumbo vayar kanikkunnu `THEN WHAT EXPOSE’
ശരണ്യ super ആയിരുന്നു
ശരണ്യ. 👌👌👌
അഖിൽ പറഞ്ഞത് 💯💯💯
എന്റെ മോൾ ഒമ്പത് വയസ്സായി അവൾക്ക് ശരണ്യയുടെ വസ്ത്രധാരണം വളരെ ഇഷ്ടമാണ് അവൾ എപ്പോഴും പറയും അവരെ പോയിട്ട് ഡ്രസ്സ് വാങ്ങിച്ചു തരണമെന്ന് ഡ്രസ്സിൽ അല്ല കാര്യം അവരുടെ വ്യക്തിത്വത്തിലാണ് ശരിയായാൽ മതി ഡ്രസ്സ് ഇടുക അവരവരുടെ ഇഷ്ടം മാത്രം എല്ലാവരുടെ ഇഷ്ടം ഒരുപോലെ ആവണമെന്നില്ല ഇപ്പോഴത്തെ തലമുറ എല്ലാ കുട്ടികളും ഏകദേശം ഇതുപോലെ ഇടുവാൻ ആഗ്രഹിക്കുന്നവരാണ്
ജാസ്മിൻ ശരിയല്ല. ശരണ്യ not bad. പലപ്പോഴും ഡ്രസ്സിംഗ് ബോർ ആയിരുന്നു
Athinidayilum Jasmine valuchidunethedina
നീ കണ്ടിരുന്നോ 😡
Very bad mentality
എന്തിനാ ഓപ്പണആയി ഇരിക്കുന്നത് അതിലും വ്യക്തമായി എല്ലാം കാണാമായിരുന്നു
ഇത്രയും മോശമായ ഒരുത്തന്റെ അടുത്തു interview കൊടുക്കാതെ മോളെ.ചെറ്റയാണല്ലോ അവൻ
Orale vilich veruthit abhamanikkunnennu oru limit ondu oralk aa topic eshttallakkil ssarikkallu evante samsaram ketitt thallan ann thonune👍🏻💯
ശരണ്യയ്ക്ക് അഭിനന്ദനങ്ങൾ 🌹❤️👌. ശരണ്യയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എപ്പോഴേ അജി വർഗീസിന്റ ചെക്കിട്ടത്ത് ചെരുപ്പ് ഊരി അടിച്ചേനേം
❤️❤️❤️❤️❤️❤️❤️❤️❤️ശരണ്യ ചെച്ചി
11:55 ഇത്രയൊക്കെ വലിച്ച് നീട്ടുന്നതെന്തിന്നാ സിംപിളായി 'അതെന്റെ comfort, എന്റെ ഇഷ്ടം താനാരാ ചോദിക്കാൻ ' ഇതിനു പകരം smoke room മുമായി ഉപമിച്ച് കുളമാക്കി😂
To be continued!!!😮😮😂😂😂😂😂
പവർ റൂം ഉള്ളത് കൊണ്ട് മാത്രം ശരണ്യ ഇത്രയും divasam അവിടെ നിന്നത്
Saranyayae enikishtapettu
അതേ ചേച്ചി ഞങ്ങളെ ഒത്തിരി സന്തോഷിപ്പിച്ചു, ചേട്ടന് ഒത്തിരി നന്ദി 😂
38:46 fight starting 😅😅
ബിഗ്ബോസ്സ് affect മാറിയിട്ടില്ല.ഇപ്പോളും അവിടെയാണ് എന്ന രീതിയിൽ സംസാരിക്കുന്നു😂😂😂😂😂😂😂ഇവരെയൊക്കെ എന്തിനാ ഇന്റർവ്യൂ എടുത്ത് അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത്
സത്യം - ശരണ്യയുടെ ഇൻറ്റർവ്യു ൻ്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.
എന്തൊരു അഭിനയം 🙏🏻
Anchor should respect the guest… A girl should be able to wear whatever she likes… nd first of all the anchor says ‘kaanichu kaanichu’… what does he mean? Sad to see that people having this kind of mentality is representing a show!
He is still living in 90s 💯
Facts@@venom-ww3jk
വസ്ത്രം ധരിച്ചിട്ടുണ്ട് പക്ഷെ നഗ്ന യാണ് 😂
എന്ത് തോന്നിവാസം ആണ് പറയുന്നേ
Saranya❤
Maneesh❤Saranya
Best combo❤
ഇനിയും ഉള്ള തലമുറകൾ തുണിയുടുക്കാതെ നടക്കട്ടെ അതാണ് ഇവളുടെ ആഗ്രഹം
അടിപൊളി ശരണ്യ അയാളുടെ അണ്ണാക്കിൽ കൊടുത്തു സൂപ്പർ.
ശരണ്യയെ പോലെയുള്ള വസ്ത്രധാരണമുള്ളവർ ബിഗ്‌ബോസ് ഷോവിൽ കൊണ്ട് വന്നാൽ ഫാമിലിക്ക് ഒപ്പം ഇരുന്ന് കാണാൻ ബുദ്ധിമുട്ടാണ് 🙏👍
Mm.. ആ സാധനം കേൾക്കേണ്ട😂😂😂
ആ ഡ്രസ്സ് ന് എന്താണ് കുഴപ്പം
Good ശരണ്യ
എനിക്ക് ശരണ്യ ഇഷ്ട്ടമല്ല എങ്കിലും ഇയാളെ ഇഷ്ടമാല്ല
Enthuvaadee
Pls be respected sharanya
In big boss ur voice was were
Sharanya ur completed 65 days because of power room
Power room illarnnenkil 3rd week porth irunnene
Why do men feel that they need to decide on the choice of dress of women?
Why do men feel that they need to decide on what a woman has to wear?
അതെ ശരണ്യ ഇത് കേരളമാണ് നമ്മുടെ നാട്ടിൽ ശരണ്ണ്യക്ക് ഇഷ്ടമാണെന്നു വെച്ച് തുണിയില്ലാതെ നടക്കാൻ പറ്റില്ല അതുകൊണ്ട് തന്നെ പുറത്താക്കിയത് ഫസ്റ്റ് ആഴ്ച തന്നെ കളഞ്ഞേനെ നിങ്ങൾ പവർ റൂമിൽ കയറി ഇരിന്നിട്ടാണ് രക്ഷപെട്ടു ഇത്രയും ദിവസം നിന്നത്
Po thallee
കറക്റ്റ്.
ഇത് കേരളം ആണെന്ന് എടുത്ത് പറഞ്ഞത് നന്നായി... ഒരാൾക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ഇടാൻ ഒക്കാത്ത ഒരു നാട്..
anchor ചോദിച്ചത് മോശം. പക്ഷെ ശരണ്യ എന്തെന്നു അറിയുന്നവർ ഒരുപാടുണ്ട് എന്ന് മറക്കണ്ട. വേറെ ആർക്കു കൊണ്ടില്ലെങ്കിലും ശരണ്യക്ക് ഇത് കൊള്ളും. ആരും ariyathe ചെയ്യുന്ന കാര്യങ്ങൾ പബ്ലിക് ആയി ഇങ്ങനെ ചോദിച്ചാൽ ആർക്കാണ് കൊള്ളാത്തതു? So ഇത്രയും ഓവർ ആയി കാണിക്കണ്ട.പിന്നെ മാരാർ ആ ഒരു കാര്യക്ക് പറഞ്ഞില്ലങ്കിൽ ഈ ചോദ്യം പോലും ഇണ്ടാവില്ല. അല്ലങ്കിൽ അഖിൽ പറയണം അത് ആരാണെന്നു. അല്ലങ്കിൽ ഇതുപോലുള്ള ചോദ്യങ്ങൾ ഇണ്ടാവും
It seems there's been a misunderstanding. "Modern" doesn't necessarily imply wearing body-hugging clothes that accentuate specific body parts. In fact, modern fashion can encompass a wide range of styles, from sleek and minimalist to bold and eclectic.
Your clothing choices often seemed inappropriate because they didn't align with the modest attire chosen by other contestants. It appeared as though you were seeking attention by wearing outfits that stood out rather than blending in with the rest of the group.
Comparing smoking to your clothing choices isn't entirely accurate. Smoking is typically done indoors in designated areas while you are seen pulling your top every second because you know that it is not appropriate.
She was in the power room only by luck.
And what is wrong with wearing body hugging clothes
Abhishek & Sijo went shirtless yesterday and was showing off their body . I did not see any comments criticizing or Body shaming them. Why this hypocrisy? She wore what’s comfortable for her. Doesn’t matter what others are wearing
രണ്ടും അഭിനയിച്ചു തകർത്തു... ആരെ കാണിക്കാനാവോ ആരെ ബോധിപ്പിക്കാനാവോ ഈ പ്രകടനം കഷ്ട്ടം 😏😏😏...
വളരെ മോശം ഡ്രെസ്സ് ആയിരുന്നു
Engil taan orenam vangi koddu
ശരണ്യ പറഞ്ഞത്
സത്യമാണ്❤❤❤❤
നാഴികക്ക് നാല്പത് വട്ടം കുടുംബ പ്രേക്ഷകർ കാണുന്നപരിപാടി യിൽ ഈ dress വളരെ മോശം ഓരോ അവയവം എടുത്ത് കാണിക്കുന്നതാണ്
അത് കൊണ്ടാണ് അവള് പിടിച്ച് നിന്നത്....jimwear ആണ് ഇവളെ 65 ഡേയ്സ് പിടിച്ച് നിന്നത്😂😂😂
38:48🔥
എന്റെ പൊന്നു ചേച്ചി ഡ്രസിങ് മഹാ വൃത്തികേടായിരുന്നു
ആൾ ആരാണെന്ന് മാരാർ പറഞ്ഞില്ലെങ്കിലും, ശരണ്യയുടെ ദേഷ്യം കണ്ടപ്പോൾ.... ഇപ്പോൾ മനസ്സിലായി എല്ലാവർക്കും 😂😂😂😂😂
എന്റമ്മോ ഭയങ്കര സംഭവം ആണല്ലോ ശരണ്യയുടെ സംസാരം അവൾ ആ മാതിരി ഡ്രസ്സ് ഇട്ടതു പോരാ 😂😂😂
അപ്പോ റെസ്മിൻ ഷോർട്സ്ഇട്ടല്ലോ
ഏന്ത് ഒരുമാതിരി
ഒരു സ്ത്രീയോട് OPEN ആയി ചോദിക്കാൻ പാടില്ലത്ത ചോദ്യമാണ് ANCHOR
ചോദിച്ചത്.തെളിവ് വെളിപ്പെടുത്താത്ത പ്രസ്താവനയാണ് AKHIL MARAR
POST ചെയ്‌തതു. MARAR തെളിവ് വെളിപ്പെടുത്താത്ത കാലത്തോളം ഇതിനു
യാതൊരു പ്രസക്തിയുമില്ല ,ANCHOR ചോദിച്ചത് തെറ്റാണ് .