അഖിൽ മാരാർ പറയുന്നത് സത്യമോ അസത്യമോ...? | Akhil Marar | Exclusive Interview Part 1 | Haidar Ali

Поделиться
HTML-код
  • Опубликовано: 28 апр 2024
  • Akhil Marar Exclusive Interview
    #akhilmarar #biggbossmalayalam6 #robinradhakrishnan #asianet #sibin #jasmin #gabri #haidarali #haidaraliinterview #exclusiveinterview #movieworldmedia
    Akhil Marar About Biggboss
    Akhil Marar latest
    Akhil Marar Exclusive
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 4,8 тыс.

  • @essavlog.
    @essavlog. Месяц назад +6168

    അഖിൽമാരാർ സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ അതിന് വളച്ചൊടിച്ച് കുനിഷ് ചോദ്യങ്ങൾ ചോദിക്കുന്ന അവതാരകൻ. എന്നും അഖിൽനോടൊപ്പം 👍👍👍

    • @lechulechu2463
      @lechulechu2463 Месяц назад +17

      Avidhamengil avarude anuvadathde kanikkamennu akhil paranjallo athu kettille...

    • @anandasahasram
      @anandasahasram Месяц назад +32

      പ്രൂഫ് ഇല്ലാത് എങ്ങിനെ വിശ്വസിക്കും

    • @Sejin90s
      @Sejin90s Месяц назад +15

      ​@@anandasahasramഇയാൾ ആ show യുടെ ഭാഗം ആയിരുന്നെല്ലേ, winner ഉം..that's y

    • @razinrahman8640
      @razinrahman8640 Месяц назад +41

      ഈ ancor ബിഗ്ഗ്‌ബോസ്സിന്റെ ആളാണ് ആല്ലെങ്കിങ്കിൽ ഇവന്മാർ ഒന്നും ഇങ്ങനെ വളച്ചൊടിക്കില്ല

    • @lekshmigireesh7232
      @lekshmigireesh7232 Месяц назад +12

      വളരെ ശരി

  • @reshmiprakash8668
    @reshmiprakash8668 Месяц назад +4001

    ചോദിക്കുന്ന ആൾക്ക് ഇത്ര ചൊറിച്ചിൽ എന്താ എല്ലാരുടെയും മനസ്സിൽ ഉള്ളത് അഖിൽ പറഞ്ഞു 👍

  • @shamnaashkar2036
    @shamnaashkar2036 Месяц назад +197

    ഹൈദർ കുറച്ചൂടെ ബുദ്ധിയോടെ സംസാരിക്കുക നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ബിഗ് ബോസ്സ് ne സപ്പോർട്ട് ചെയ്യുന്നപോലെ അഖിൽ മാരാർ എന്ന് പറയുന്ന ത് സത്യ സന്ദമായിട്ടാണെന്ന് വളരെ വ്യക്തമാണ് അത്രയും ദൃഢമാണ്

    • @praveenprakash6701
      @praveenprakash6701 Месяц назад +1

      Budhi undel alle athu kaanikan pattu.

    • @rahmanar7846
      @rahmanar7846 15 дней назад

      ഹൈഡ്രോളിടെ ബുദ്ധി 😀

  • @iqbalhassanmk
    @iqbalhassanmk Месяц назад +132

    ഹൈദറിന് ആള് മാറി..😃
    താൻ ആഗ്രഹിക്കുന്ന മറുപടി മാരാരുടെ അടുത്തുന്നു കിട്ടില്ല,ആള് വേറെ ആണ് 💪

  • @GreshmaThampi-kq2ln
    @GreshmaThampi-kq2ln Месяц назад +2523

    അഖിലേട്ടനെ ചൊറിയാം എന്ന് കരുതി വന്ന anchor. തെറ്റിപ്പോയി ഇത് മാരാർ ആണ് അഖിൽ മാരാർ 💪💪💪

    • @mnb8992
      @mnb8992 Месяц назад +9

      Onnu podey

    • @GreshmaThampi-kq2ln
      @GreshmaThampi-kq2ln Месяц назад

      @@mnb8992പൊയ്ക്കോളമേ 🙏🙏

    • @ska4036
      @ska4036 Месяц назад +4

      ഇയാള് ശരിക്കും ആരാ, എന്താ? അറിയാത്തത് കൊണ്ട് ചോദിക്കുവാ?🤔😱

    • @Prasanna78
      @Prasanna78 Месяц назад +4

      പറയുന്ന വാക്കിന് പത് പൈസയുടെ വില ഇല്ലാത്തവൻ,പുള്ളി ഏതോ വലിയ ഒരു മഹാൻ,സത്യവാൻ ഒക്കെ ആണെന്നാ അയാളുടെ ഭാവം

    • @shijovarghese8087
      @shijovarghese8087 Месяц назад

      Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath. Marrar alla poorar

  • @abilashbthampi9607
    @abilashbthampi9607 Месяц назад +1203

    അവതാരകന്റെ മാനസികനില കുറച്ചേറെ വളരേണ്ടിയിരിക്കുന്നു.
    Feeling പുച്ഛം. അഖിൽ മാരാർ 🔥🔥🔥

    • @manjumanu8336
      @manjumanu8336 Месяц назад +2

      സത്യം അയാൾ ഒരു അഹങ്കാരിയാണ്

    • @libinkmathew9600
      @libinkmathew9600 Месяц назад +2

      Hydroli😂

    • @Tup7kSh7kur
      @Tup7kSh7kur Месяц назад +1

      Why-Because the other guy is speculating

    • @abilashbthampi9607
      @abilashbthampi9607 Месяц назад

      @@Tup7kSh7kur പുറത്തു പറയേണ്ട കാര്യങ്ങളും പറയാവുന്ന കാര്യങ്ങളുമുണ്ട്. അതിൽത്തന്നെ ഇപ്പോ പറയേണ്ടതും പിന്നീട് പറയേണ്ടതുമുണ്ട്. അതു തീരുമാനിക്കുന്നത് ഈ സംഭവത്തിൽ victim ആയ ആളുകളുടെകൂടി അനുവാദത്തോടെ ചെയ്യേണ്ട കാര്യമാണ്. അവരെ നേരിട്ട് ബാധിക്കുന്ന കാര്യമാണെങ്കിൽ അഖിൽ ന് ഇപ്പോ അതേപറ്റിയുള്ള വിശദാമ്ശങ്ങൾ പറയാൻ പറ്റില്ല.
      അതുകൊണ്ട് പറഞ്ഞില്ല. അല്ലാതെ.... അവതാരകനല്ലല്ലോ തീരുമാനിക്കുന്നത് ഗസ്റ്റ് എന്തു പറയണമെന്ന്. അഖിൽ പേര് പറഞ്ഞില്ല എന്ന് കരുതി അങ്ങനൊരു സംഭവം നടന്നിട്ടില്ല എന്ന് തീരുമാനിക്കാൻ കഴിയുമോ? ഇല്ല. ഇപ്പോൾ പറയാൻ പറ്റില്ല എന്നേ അദ്ദേഹം പറഞ്ഞുള്ളു.

    • @Happy-rm8er
      @Happy-rm8er Месяц назад

      ഭാര്യവിട്ടീൽ കഴിഞ്ഞാ കഞ്ഞികുടിച്ചു ജീവിച്ച മാരാർ 😂😂 എന്ന് മുതൽ ലാണ് ഫ്ലാറ്റിൽ ഒക്കെ ജീവിക്കാൻ തുടങ്ങിയത് ബിഗ്ഗ് ബോസ്സിൽ വന്നു കുറച്ചു ക്യാഷ് കിട്ടിയപ്പോൾ ആണോ 😂 അങ്ങനെ ആണ് എന്ന് എന്റെ വിശോസം അച്ഛനെയും അമ്മയെയും ചിലവിനു കൊടുക്കാതെ ഭാര്യവിട്ടീൽ കഴിഞ്ഞാ മാരാർ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ 10 കാശ് കഴികിട്ടി അവർക്ക് തന്നെ ഇപ്പോൾ തിരിഞ്ഞു കൊത്തുന്ന തീട്ടം 😬😬😬🤮🤮🤮🤮ഭാര്യവിട്ടീൽ കഴിഞ്ഞാ കഞ്ഞികുടിച്ചു ജീവിച്ച മാരാർ 😂😂 എന്ന് മുതൽ ലാണ് ഫ്ലാറ്റിൽ ഒക്കെ ജീവിക്കാൻ തുടങ്ങിയത് ബിഗ്ഗ് ബോസ്സിൽ വന്നു കുറച്ചു ക്യാഷ് കിട്ടിയപ്പോൾ ആണോ 😂 അങ്ങനെ ആണ് എന്ന് എന്റെ വിശോസം അച്ഛനെയും അമ്മയെയും ചിലവിനു കൊടുക്കാതെ ഭാര്യവിട്ടീൽ കഴിഞ്ഞാ മാരാർ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ 10 കാശ് കഴികിട്ടി അവർക്ക് തന്നെ ഇപ്പോൾ തിരിഞ്ഞു കൊത്തുന്ന തീട്ടം 😬😬😬🤮🤮🤮🤮

  • @subheeshcalicutsubheeshcal4236
    @subheeshcalicutsubheeshcal4236 Месяц назад +262

    മോനെ ഹൈദരെ നീ ഒന്ന് കൂടെ മൂക്കാൻ ഉണ്ട് നീ ഇനി മൂക്കത്തില്ല. അഖിൽ മാരാർ 💪🏼💪🏼💪🏼

  • @saradhapb3112
    @saradhapb3112 Месяц назад +39

    അഖിൽ പുലി കുട്ടിയാ സത്യമായ കാര്യങ്ങൾ പറയുന്നു❤

  • @momme9092
    @momme9092 Месяц назад +2008

    ആൺകുട്ടി എന്ന് പറഞ്ഞാൽ ഇവൻ ആണ് പുലി കുട്ടി 🔥🔥🔥

    • @bijujoseph5476
      @bijujoseph5476 Месяц назад +11

      Puli alla pupulii 🔥

    • @Kaizz77
      @Kaizz77 Месяц назад +7

      🔥❤️

    • @hassankp512
      @hassankp512 Месяц назад +6

      Ennit lulu maalil poyitt thuni pokkiyoo?😂😂

    • @pt5697
      @pt5697 Месяц назад +1

      @@hassankp512😂

    • @NasRiya-jc9wp
      @NasRiya-jc9wp Месяц назад +4

      അവതാരകൻ Asianet, മോഹൻലാലുമായി ബന്ധമുള്ള ആളാണ് 😂😂😂, തെളിവ് എന്തൊക്കെയാണ് എന്ന് അവർക്ക് കിട്ടണം, അവരെ വെളിപ്പിക്കണം 😅😅, പണം എണ്ണികൊടുത്തുള്ള ഇന്റർവ്യൂ 😁😁😁😁😁
      മാറാർക്ക് ഒപ്പം ❣️❣️❣️❣️❣️❣️❣️

  • @muhamedanas9684
    @muhamedanas9684 Месяц назад +435

    ഹൈദർ ന്റെ വേല കയ്യിൽവെച്ചിരുന്നാൽ മതി 😄😄😄 ഹൈദർ ന് ആൾ മാറി 🔥🔥🔥

  • @cindru8881
    @cindru8881 Месяц назад +100

    ആ രണ്ടു പേരു ആരാണെന്ന് അറിയാതെ ഹൈദ്രാലി എങ്ങനെ ഉറങ്ങും ഇനി.... 😌

  • @user-dreamsmaker
    @user-dreamsmaker Месяц назад +1259

    Anchor വളരെ അരോചകം ആയി തോന്നുന്നു.. മുമ്പിൽ ഇരിക്കുന്ന ആൾക്ക് ഒരു റെസ്‌പെക്ട് കൊടുത്ത് സംസാരിക്കാൻ പഠിക്ക് ഇത് അയാൾ ആഗ്രഹിക്കുന്ന answer കിട്ടാൻ വേണ്ടി

    • @aesthete_bolchevik4008
      @aesthete_bolchevik4008 Месяц назад +8

      ഇതും തിരിച്ചും apply ചെയ്യാം അപ്പോ ഒരു ഉത്തരം കിട്ടും എന്നിട്ട് ന്യൂട്രൽ ആയിട്ട് ചിന്തിക്കൂ . അഖിൽ പറയുന്നത് വിശ്വസിക്കാതെ

    • @vimalkkrishnankutty6536
      @vimalkkrishnankutty6536 Месяц назад

      ഇവർ സുഹുത്തൃക്കൾ ആണ്

    • @shilpak8929
      @shilpak8929 Месяц назад

      ​@@aesthete_bolchevik4008À

    • @shaazcommunication
      @shaazcommunication Месяц назад +3

      Angeru pr wrk aanu 😂😂😂 mooparu udheshikkunna answer venam athaaq

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw Месяц назад

      Hydoli

  • @SunikmSuniramesh-ic9yy
    @SunikmSuniramesh-ic9yy Месяц назад +1255

    അഖിൽ മാരാർക് ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും ഒരു big salute⚡️⚡️⚡️

    • @shibukumart5260
      @shibukumart5260 Месяц назад +24

      അവൻെറ പഴയൊരു ഇൻറർവ്യൂ ഉണ്ട്. അതിൽ അവൻ അവൻെറ അച്ഛനെപ്പറ്റി പറയുന്ന കുറെ ഭാഗങ്ങളുണ്ട്. ഒരു മകനും അച്ഛനെപ്പറ്റി പറയാത്ത അത്രയും മോശമായിട്ട്.

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Месяц назад

      ​@@shibukumart5260onnj podey

    • @Kumaran319
      @Kumaran319 Месяц назад

      ​@@shibukumart5260He always reveals the truth

    • @abhiramiks7077
      @abhiramiks7077 Месяц назад +2

      Athra nalla vyakthithwam onnum alla...
      But ippo parayunna karyangal angeekarikkunnu

    • @muhammadajmal3103
      @muhammadajmal3103 Месяц назад +5

      ​@@shibukumart5260 athukond😂

  • @MujeebRahman-rl7nd
    @MujeebRahman-rl7nd Месяц назад +95

    ഹൈദറിന്റെ വിചാരം അയാൾ എന്തോ ഭയങ്കര സംഭവം ആണെന്നാണ്
    സ്വയം പൊങ്ങിയായ ഇതുപോലെ തോൽവി ആയൊരു അവതാരകൻ വേറെയില്ല
    Dislike for anchor
    Like and respect Marar ❤

    • @Snowbee22
      @Snowbee22 Месяц назад +1

      അഖിലിനും അഹങ്കാരം കുറവല്ല

  • @achu1258
    @achu1258 Месяц назад +15

    Akhil Marar✅☑️✅

  • @Mmmmy985
    @Mmmmy985 Месяц назад +1273

    പഥ്വിരാജ് നോടും, അഖിൽ നോടും സംസാരിക്കുമ്പോൾ തലക്കകത്ത് ആൾ താമസമുള്ള anchores നെ കൊണ്ടുവരണം movie world 😏😏

    • @shijovarghese8087
      @shijovarghese8087 Месяц назад

      Prithviraj aayitt compare cheyunath ee bhooloka pundaye onnu pode Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath

    • @user-ny8pl7ql6t
      @user-ny8pl7ql6t Месяц назад +13

      അഖിൽ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് 😍

    • @sujavp2797
      @sujavp2797 Месяц назад +1

    • @nivyasabu
      @nivyasabu Месяц назад +1

      Crct

    • @user-xj2kt5ul2l
      @user-xj2kt5ul2l Месяц назад +1

      😮

  • @krizzfunnyclub
    @krizzfunnyclub Месяц назад +661

    അഖിൽ മാരാർ പറയുന്നത് ശരിയല്ല എന്ന് വരുത്തിതീർക്കാൻ ആങ്കർ ശ്രമിക്കുന്നപോലെ തോന്നുന്നവർ ഉണ്ടോ

  • @sonav2976
    @sonav2976 Месяц назад +39

    അയ്യേ ഇവൻ എന്ത് അവതാരകൻ, ഈ നിലവാരം ഇല്ലാത്ത അവതരകാന് മുമ്പിൽ എന്തിന് ഇന്റർവ്യൂ കൊടുത്തു, മാരാർ അടിപൊളി. ഈ മര പാഴ് അവതാരകൻ ബിഗ്‌ബോസ് അമ്മായിയുടെ മോൻ ആന്നോ.

  • @AbdulbariAbdu
    @AbdulbariAbdu Месяц назад +30

    11:16 അടിച്ചണ്ണാക്കിൽ 😂
    14:10 🤣😂
    15:44 💯😂

  • @Sreeja-cm8ui
    @Sreeja-cm8ui Месяц назад +484

    അഖിൽ ചേട്ടന് vote കൊടുത്തത് പാഴായില്ല. അർഹിക്കുന്ന ആൾക് തന്നെയാണ് vote കൊടുത്തത് 👍

  • @vidhyarajl4363
    @vidhyarajl4363 Месяц назад +1368

    കേരളത്തിൽ യുക്തിയുള്ള അവതാരകർക്ക് ഇത്രയും ദാരിദ്ര്യം ഉണ്ടോ

    • @AriaLove-xs6dq
      @AriaLove-xs6dq Месяц назад +10

      Sathyam

    • @jobeenaJoy
      @jobeenaJoy Месяц назад +3

      Athe

    • @ITSMEMINI
      @ITSMEMINI Месяц назад +19

      ഇല്ല... Saina south plus ലെ രജനീഷ് ഉണ്ട്.... ഇതുപോലെ ഗർവ്വ് നിറഞ്ഞ അവതരണം അല്ല... വിനയം ഒരു അവതാരകന് ആദ്യം വേണ്ട കാര്യം... പിന്നെ എതിർ സീറ്റിൽ ഇരിക്കുന്ന ആള് കൊലപാതകി ആണെങ്കിൽ പോലും respect ചെയ്തു വേണം ഇന്റർവ്യൂ ചെയ്യാൻ 😊

    • @ITSMEMINI
      @ITSMEMINI Месяц назад +4

      ഇല്ല... Saina south plus ലെ രജനീഷ് ഉണ്ട്.... ഇതുപോലെ ഗർവ്വ് നിറഞ്ഞ അവതരണം അല്ല... വിനയം ഒരു അവതാരകന് ആദ്യം വേണ്ട കാര്യം... പിന്നെ എതിർ സീറ്റിൽ ഇരിക്കുന്ന ആള് കൊലപാതകി ആണെങ്കിൽ പോലും respect ചെയ്തു വേണം ഇന്റർവ്യൂ ചെയ്യാൻ 😊

    • @ITSMEMINI
      @ITSMEMINI Месяц назад +6

      ഒരിക്കലും ഇല്ല... Saina south plus രജനീഷ്...

  • @Noush4
    @Noush4 Месяц назад +36

    വെളുത്തില്ല.. ചീറ്റിപ്പോയി. Haidar വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കു.. മാരാർ പുലിയാണ്

  • @SebinSebaan
    @SebinSebaan Месяц назад +9

    Akhil maraar.. Big salute for you.. You are The best human being I have ever seen ❤️❤️🌹🌹

  • @uniquevlogs9958
    @uniquevlogs9958 Месяц назад +754

    രജനീഷ് ചേട്ടൻ ആണെങ്കിൽ പൊളിച്ചേനെ എന്ന് തോന്നുന്നവർ ഉണ്ടോ?
    Neat ആയിട്ട് അംഗറിങ് ചെയ്യും

  • @jobikv
    @jobikv Месяц назад +26

    ഹൈദർ മോഹൻലാലിൻറെ ഭാര്യയെ ഇന്റർവ്യൂ ചെയ്തപ്പോൾ ഇവന്റെ ഭാവവും ഇപ്പോൾ ഇവന്റെ ബോഡി ലാംഗ്വേജ് നോക്കിയാൽ മതി.. ഇവന്റെ സ്ലവ് മനസ്ഥിതി മനസ്സിലാവാൻ.... ഇവനെ പോലുള്ള മാധ്യമ പിമ്പുകളെ പറ്റിയാണ് സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത്, സിനിമയിലും രാഷ്ട്രീയത്തിലും കടന്നു കൂടി ഇത്തിക്കണ്ണിൽ ആകുന്നതു

  • @shameemna587
    @shameemna587 Месяц назад +1299

    ഹൈദറിന് കട്ടക്ക് മറുപടി കിട്ടുന്നത് കാണുമ്പോ ഒരു സാന്ദോഷം 😂

    • @achuachu6956
      @achuachu6956 Месяц назад +16

      Pulli bb kandit illann thonnunu qns clarity illa

    • @haripriyashyam2018
      @haripriyashyam2018 Месяц назад +1

      Lolok

    • @smithaanoop447
      @smithaanoop447 Месяц назад +1

      Correct 💯😅

    • @snowdrops9962
      @snowdrops9962 Месяц назад +3

      ആ സന്തോഷമാണ് ഹൈദറിന്റെ സന്തോഷവും ചാനലിന്റെ വളർച്ചയും 😂😂🤙🏻🤙🏻🤙🏻

    • @motheringautism4672
      @motheringautism4672 Месяц назад +1

      ഹൈദരാലിയുടെ ചോദ്യത്തിനു മുമ്പിൽ അഖിൽഹൈദരാലിയുടെ ചോദ്യത്തിനു മുമ്പിൽ പതറുന്നുണ്ട്

  • @anusree8905
    @anusree8905 Месяц назад +30

    Anchor substandard... Very poor qstng technique. And arrogant.
    Akhil marar❤ done very well

    • @majidhamuhsin
      @majidhamuhsin Месяц назад +2

      ഇയാളുടെ ഒട്ടുമിക്ക ഇൻറർവ്യൂ കളിലും ഇതേ ഒരു ഭാവം തന്നെ ആണ് ആൾക്കുള്ളതു. ഇൻറർവ്യൂ ചെയ്യപ്പെടുന്ന ആളോട് അരോചകമായ രീതിയിലും അധികാര ഭാവത്തോട് കൂടിയും ആണ് ഇയാളുടെ ചോദ്യങ്ങൾ

  • @rabinribu5267
    @rabinribu5267 Месяц назад +13

    അഖിൽ മാരാർ ഓരോ കാര്യവും പറയുന്നത് അത്രക്കും ശ്രദിച്ചും സത്യസന്ധമായും ക്ലാരിറ്റി വരുത്തിയും ആണ് 😮

  • @NasRiya-jc9wp
    @NasRiya-jc9wp Месяц назад +346

    അരി തിന്നുന്നവർക്ക് മനസ്സിലാവും വെളുപ്പിക്കാനുള്ള ഇന്റർവ്യൂ ആണിതെന്ന് 😁😁😁😁😁😁
    അവമ്മാർക്ക് നല്ലോണം കൊണ്ടിട്ടുണ്ട് 😂😂😂😂
    മാറാർക്ക് ഒപ്പം ❣️❣️❣️❣️❣️

  • @nilavumnjanum441
    @nilavumnjanum441 Месяц назад +763

    ഹൈദരലി യുടെ വിചാരം സുപ്രീം കോടതി അങ്ങേര് ആണെന്നാണ🤣

  • @sreejithsreeji-zf8zf
    @sreejithsreeji-zf8zf Месяц назад +10

    Pwli bro...ith aann ente sobhavam.. Pwlii... Parayan ullath open aayyi paranjjuu..

  • @NasRiya-jc9wp
    @NasRiya-jc9wp Месяц назад +314

    അവതാരകൻ ഏഷ്യാനെറ്റും മോഹൻലാൽ മായി ബന്ധമുള്ള ആളാണ്,😂 മാക്സിമം വെളുപ്പിക്കാൻ നോക്കി 😁 തെളിവ് എതൊക്കെയാണെന്ന് മനസ്സിലാക്കാനും നോക്കി 😅 Best😁😁
    അഖിൽ മാറാർക്ക് ഒപ്പം 🥰❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @sijisiji5662
      @sijisiji5662 Месяц назад +3

      സത്യം

    • @purushuk-rn9tr
      @purushuk-rn9tr Месяц назад

      Pinne ellavarum nigale pole onninum velliv kittande kaala pett enn kekkumbo kayar kunji udupp vangan ponno

    • @JJoseph7
      @JJoseph7 Месяц назад +3

      Anna Pinne Akhil Marark thelivu kodutha pore😂.. Swayam bayankara sambavam aanenn parazhitto... Aareyum pedi illann parazhito karym illa.. Angne oru incident undenkil proof vech parayanam.. Allenkil parayaan pokaruth.. Angne parayate irunna avide keriya ella lady contestantsineym apamanikunna pole aane.. Fanism maati alochich nokk.. Iyalde salary ayal sammatichitane fix aakiyath.. Pinne Akhil tanne aayirunn aa season winner.. Akhilne purathayirunel ee parayunathil logic und

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv Месяц назад

      മൂഞ്ചി അവതാരകൻ 😄😄

  • @prabitham4856
    @prabitham4856 Месяц назад +443

    മര്യാദയ്ക്ക് സംസാരിക്കാൻ സമ്മതിക്കാത്ത ഒരു അവതാരകൻ

  • @miniraj7266
    @miniraj7266 Месяц назад +34

    രജനീഷ് നല്ലൊരു anchor ആണ് എന്തൊരു respect ആയിട്ടാണ് സംസാരിക്കുന്നത്

  • @salmasalah6627
    @salmasalah6627 Месяц назад +34

    ഈ അവതാരകൻ ഏഷ്യാനെറ്റ് ന്റെ അമ്മൂമേടെ നായർ ആണെന്ന് തോനുന്നു…അത്രയും ഏഷ്യാനെറ്റ് നെ സേഫ് ആക്കാൻ നോക്കുന്നുണ്ട്🤨🤨🤨

  • @alameen1190
    @alameen1190 Месяц назад +363

    ഈ അവതാരകന് എത്ര കിട്ടി കാണും... അതാണ് ഇപ്പോഴത്തെ സംശയം...

    • @punjabiradio
      @punjabiradio Месяц назад +13

      അവൻ അവതാരാകാൻ അല്ല അവരാതം ആണ്.

    • @extreamestone1561
      @extreamestone1561 Месяц назад

      😂😂

    • @ROBINJAMES-un2bh
      @ROBINJAMES-un2bh Месяц назад

      ഇവന് പഴം കിട്ടും... ഇത്രേം പൊട്ടത്തരം പറയുന്ന ഒരു anchor നെ life ൽ ആദ്യമായി കാണുവാ...ഒരു പൊട്ടത്തരത്തിനു 500 രൂപ വെച്ച് ആണ് കൂലി 🤣🤣🤣

    • @linikorah2239
      @linikorah2239 Месяц назад +1

      Exactly 😂

  • @mubashiramuthu2784
    @mubashiramuthu2784 Месяц назад +304

    ഈ അവതാരകന് എന്താ ഇത്ര ചൊറിച്ചിൽ......... പൊളിച്ച് അഖിലേട്ടാ എന്നും അഖിലേട്ടനൊപ്പം ♥️🔥🔥🔥🔥

  • @nalinimanohari2345
    @nalinimanohari2345 Месяц назад +8

    Yes... ഈ ചെക്കൻ സത്യം പറയുന്നു...ഇതു. വളരെ മുന്പേ പലരും പലരും പറയുന്നു😮😮😮

  • @shinemishal8921
    @shinemishal8921 Месяц назад +10

    Akhil parayunnathu 💯 absolutely right ❤❤❤❤❤❤❤❤

  • @saleena8737
    @saleena8737 Месяц назад +405

    Akhil marare ജയിപ്പിച്ചതിൽ അഭിമാനിക്കുന്നു. ഇതുവരെ ബിഗ്ബോസിൽ ഉള്ള contestant കളിൽ ഒരേ ഒരു നട്ടെല്ലുള്ള ആൾ 🔥🔥🔥🔥🔥🔥❤️❤️❤️❤️👌👌👌👌

  • @vijireji2940
    @vijireji2940 Месяц назад +444

    അഖിലിനെ കൊണ്ട് ഇവൻ ചിലത് പറയിപ്പിച്ചെ അടങ്ങു. പക്ഷെ അഖിൽ ആരാ മോൻ ❤❤❤❤❤❤❤❤ അഖിൽ.

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr Месяц назад +13

    അവതാരക നിങ്ങൾക്കു എന്താണ് അഖിലിനോട് ഇത്ര ദേഷ്യം 😄😄😄😄 അഖിലിന്റി മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അല്ലേ 🤣🤣🤣🤣🤣

  • @user-pi7qf4ot7k
    @user-pi7qf4ot7k Месяц назад +9

    ഞാൻ തന്ന ലൈക്‌ movie world ഇൻ അല്ല അഖിൽ മാറാർക്കാണ്

  • @sujith_sooryabhadra9949
    @sujith_sooryabhadra9949 Месяц назад +146

    ഹൈദർ സമയം കിട്ടുമ്പോൾ കമന്റ്‌ കൾ ഒന്ന് വായിച്ചു നോക്കണം.....

    • @B_lux
      @B_lux Месяц назад +4

      Schoolil poyi pusthakam vayikkatha hydroliyodo Bala😂

    • @shajindr6943
      @shajindr6943 Месяц назад

      😂😂

  • @jamsheenasaleem8906
    @jamsheenasaleem8906 Месяц назад +694

    അഖിൽ ചുണകുട്ടി..... തൻ്റേടവും ധൈര്യവും ഉള്ള നല്ലൊരു മനുഷ്യൻ.......
    എത്രയോ പ്രേക്ഷകർ എഴുതി വിട്ടു, നല്ലൊരു gamer ആയ സിബിനെ പുറത്തക്കാൽ, ജാസ്മിൻ ഗബ്രി തെമ്മാടിത്തരം കാണിക്കൽ..... ഒരു മാറ്റവും ഇല്ല ..... ഒരു കുടുംബ പ്രക്ഷേകർക്ക് കാണാൻ കഴിയുന്ന ഒന്നല്ല ജാസ്മിൻ ഗബ്രി, തെമ്മാടി തരങ്ങൾ ....... . മാരരേ......big salute for u.....❤

  • @AlbyLibin
    @AlbyLibin Месяц назад +19

    ഹൈദരലിയുടെ ചൊറിയൻ ചോദ്യങ്ങൾക്കും സംസാരത്തിനും മാന്യമായ ഭാഷയിൽ മറുപടി നൽകുന്ന അഖിൽ മാരാരുടെ ക്ഷമയെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഹൈദർ അലി ആരുടെയൊക്കെയോ കയ്യിൽനിന്നും കാശ് വാങ്ങി സംസാരിക്കുന്നതു പോലെ

    • @saavanmala9325
      @saavanmala9325 Месяц назад

      തീർച്ചയായും അങ്ങനെ ആണ്. അവരുടെ ചാനൽ നിലനിന്നു പോകുവാൻ ആവിശ്യം ആണ്. ഹൈദർ സ്ത്രീ സംരക്ഷണം രീതിയിൽ സംസാരിക്കാൻ ശ്രമിക്കുന്നു 😂

  • @ahamadishaal6314
    @ahamadishaal6314 Месяц назад +6

    Akhil marar💯💯😍

  • @karthikasuresh7634
    @karthikasuresh7634 Месяц назад +517

    ഇയാൾക്ക് ആ പേര് കിട്ടിട്ട് എന്തുണ്ടാക്കാനാ...ആ അവതാരകനെ മാറ്റാൻ ഇവിടെ ആരുമില്ലേ..

    • @shaminbadarudeen369
      @shaminbadarudeen369 Месяц назад +6

      😂 athu marar parayila, athanu Marar

    • @Freeda985
      @Freeda985 Месяц назад +6

      അവനൊരു ചൊറിയൻ പുഴുവാ.. എവിടുന്നേലും രണ്ടെണ്ണം കിട്ടുമ്പോൾ ഈ സൂക്കേട് മാറിക്കൊള്ളും 😊

    • @karthikasuresh7634
      @karthikasuresh7634 Месяц назад

      @@Freeda985 പിന്നല്ല

    • @manjumanu8336
      @manjumanu8336 Месяц назад +4

      ഈ anchor എപ്പോഴും ഒരു അഹങ്കാരി ആണ്

    • @karthikasuresh7634
      @karthikasuresh7634 Месяц назад +1

      @@manjumanu8336 Provoke ചെയ്യുന്ന Questions വീണ്ടും വീണ്ടും ചോദിക്കുമ്പോൾ അവരുടെ വായിൽ നിന്ന് എന്തെങ്കിലും വീണാൽ അതെ പിടിച്ചു കേറാൻ വേണ്ടിയാണു.ഇയാൾക്ക് പണ്ടേ interview നല്ലരീതിയിൽ കൊണ്ടുപോകാൻ അറിയില്ല... ആകെ അയാൾ ഇതിൽ ചോദിക്കുന്നത് ആ രണ്ട് പേരുടെ പേര് അത് മാത്രമാണ്.... 😂

  • @merlincmanoj9298
    @merlincmanoj9298 Месяц назад +148

    അഖിൽ മാരാർ സ്വന്തം ചാനലിൽ തന്നെ video ചെയ്യുന്നതാ നല്ലത്.. ഇമ്മാതിരി അവതാരകർക്ക് മുന്നിൽ ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്

  • @onceuponatimevlog
    @onceuponatimevlog Месяц назад +5

    മാരരുടെ തട്ട് താണ് തന്നെ ഇരിക്കും ❤️‍🔥 He is a man of his Words❤️‍🔥

  • @archanars7120
    @archanars7120 Месяц назад +14

    ഞങ്ങള്ടെ കൊല്ലംകാർക് അഭിമാനം ആയ അഖിൽ ചേട്ടൻ ❤️❤️അവതരകൻ തീരെ നിലവാരം ഇല്ലാത്ത ആളായി പോയി.. ഉരുളക് ഉപ്പേരി പോലെ അഖിൽ ചേട്ടന്റെ മറുപടി.. 🔥🔥🔥ഇനി അഖിൽ ചേട്ടനെ ഇന്റർവ്യു ചെയ്യാൻ വിളിക്കുന്നവർ കുറച്ച് ആലോചിച്ച മാത്രം വരുക... ഇത് ആളുവേറെയാ 😍😍The real HERO ❤❤😍

  • @krishnaprasad9128
    @krishnaprasad9128 Месяц назад +288

    അഖിലിന് വോട്ട് ചെയ്ത് അഭിമാനമായി കാണുന്നു

  • @sreejaabhishek2261
    @sreejaabhishek2261 Месяц назад +280

    എനിക്ക് തോന്നുന്നത് ഈ ചോദ്യം ചോദിക്കുന്ന ആൾ ഏഷ്യാനെറ്റു അയാളുടെ മാമ്മനാണ് എന്ന് തോന്നുന്നു

    • @kzzworld8996
      @kzzworld8996 Месяц назад +2

      😂

    • @pinkysandpilusworld7871
      @pinkysandpilusworld7871 Месяц назад +2

      Sure 😄

    • @remyakp1519
      @remyakp1519 Месяц назад +10

      അയാൾ അഖിലിന്റെ അടുത്ത് എത്രത്തോളം തെളിവുകൾ ഉണ്ട് എന്ന് അനേഷിക്കുകയാണ്. എങ്കിൽ ആ പറഞ്ഞ ആളുകൾക്ക് അതിനനുസരിച്ചു നീങ്ങാലോ. അതിനാ ഇങ്ങേര് മാരാരെ ഇന്റർവ്യൂ ചെയ്യുന്നേ എന്ന് തോന്നി പോകുന്നു 😂😂😂

    • @CenzoGG
      @CenzoGG Месяц назад

      💯

    • @sheenannair4721
      @sheenannair4721 Месяц назад

      Very very true

  • @krishna123-kv8un
    @krishna123-kv8un Месяц назад +22

    11:21 This is called sweet revenge

  • @stepitupwithkich1314
    @stepitupwithkich1314 Месяц назад +7

    👍🏻👍🏻 ഇപ്പോൾ ഒട്ടു മിക്യ interview എടുക്കുന്നവർ ഒരു മാതിരി നാട്ടിൻ പുറത്തു കൊനഷ്ട്.... നുണ ഇത് ഒകെ പറയുന്ന പോലെ ആണ്... ഒരു ഗുഡ് quality കാണുന്നില്ല

  • @mareenareji4600
    @mareenareji4600 Месяц назад +89

    ഈ മര്യാദ ഇല്ലാത്തവന്റെ intervew... അവന് ചിക്കിചികഞ്ഞ് എല്ലാം അറിയണം........ അതിനൊക്കെ രജനീഷ്...... ഗസ്റ്റ്‌ നെ respect ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം

  • @user-cu3lt5dw1k
    @user-cu3lt5dw1k Месяц назад +243

    എന്റെ ഹൈദർ, അഖിൽ മാരരെ ഇന്റർവ്യൂ ചെയ്യാൻ ഉള്ള യോഗ്യത പോലും തനിക്ക് ഉണ്ടോടോ? കിട്ടീലെ മറുപടി എന്നിട്ടും.,.,.......... 😁

  • @izrajoseph4158
    @izrajoseph4158 Месяц назад +3

    Akhil mararu crt time vendathu cheyumm allduu anchor parayupole cheyuthu main avukak alla vendathu ....karyghale vendaa vidhathil kayikarymm cheyna mararinu ariyamm ❤️💯

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +4

    *no one can replace marar💯🔥*

  • @minijoseph3676
    @minijoseph3676 Месяц назад +196

    അഖിൽ ഒരിക്കലും ട്രോഫി ത്തിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല താങ്കൾ നുറു ദിവസം കഷ്ട്ടപെട്ടതിന്റെ കൂലിയാണിത് അത് തിരിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല

  • @jaison9597
    @jaison9597 Месяц назад +705

    അവതരകൻ മോശം സംസാരിക്കേണ്ട രീതി അറിയില്ല ഈ കാര്യങ്ങളേ കുറിച്ച്

    • @aravindpradeep887
      @aravindpradeep887 Месяц назад +12

      Brokk ayale vendathra parichayam illenn tonnun...😂😂Iyal ingne aahn bro..ath Karanam kore troll okke kititundd

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw Месяц назад +5

      Hidroli😂😂

    • @Arjunm04
      @Arjunm04 Месяц назад +6

      @@aravindpradeep887 satyam, verum kona maatram

    • @aravindpradeep887
      @aravindpradeep887 Месяц назад

      @@Muhammad-married.daughterinlaw 🤣🤣🤣🤣

    • @vijithavipin3383
      @vijithavipin3383 Месяц назад +3

      Rajaneesh sir soooper

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 Месяц назад +3

    ❤️💙❤️💙❤️വെറുതെ പറയുന്നതല്ല എന്ന് പറഞ്ഞല്ലോ....

  • @razinrahman8640
    @razinrahman8640 Месяц назад +6

    ഹൈദരലി എന്തിന് വേണ്ടിയാണ് ഇത്രേം ചീപ്പവുന്നെ മാരാർ 👍👍👍 സത്യം പറഞ്ഞപ്പോൾ ഹൈദരലി ക്ക് എന്തിനാ ഇത്ര പൊള്ളൽ

  • @Anus12903
    @Anus12903 Месяц назад +823

    Akilin vote cheyithathavarundo❤❤🎉

    • @preethaprakash7659
      @preethaprakash7659 Месяц назад +5

      Hundred പേഴ്സന്റ്

    • @Marly97
      @Marly97 Месяц назад +4

      😢 ind vote cheyyiyanam ayyirunu...,.. session 5 njan arem support akkittu illaa

    • @silpadijo1430
      @silpadijo1430 Месяц назад +1

      😘

    • @rahnashafeek17
      @rahnashafeek17 Месяц назад +1

      Njan cheyithin akhil mararin bigboss aavan vote😂ath 100%waste aayillaa😊

    • @swathi5271
      @swathi5271 Месяц назад +1

      Illa😃😃

  • @Freeda985
    @Freeda985 Месяц назад +156

    അഖിൽ മാരാരെ മുട്ടുകുത്തിക്കാൻ മാത്രം ഹൈദർ ആയിട്ടില്ല... Akhil 🔥🔥🔥🔥

  • @sdrallmovieshear38
    @sdrallmovieshear38 Месяц назад +3

    Akil chetanoppam❤❤❤❤.

  • @shadeS390
    @shadeS390 Месяц назад +5

    എന്തുകൊണ്ടാണ് ഈ karayanggal ഇപ്പൊൾ പുറത്ത് വരുന്നത്??? ഇത്രയും വലിയ അനീതി ആയിരുന്നു നടന്നിരുന്നത് എങ്കിൽ കുറച്ച് നേർത്തെ parayendathalle....🤔

  • @blessenjohn300
    @blessenjohn300 Месяц назад +152

    അവതാരകൻ show കാണിക്കാൻ ശ്രമിക്കുന്നു.. സംസാരിക്കാൻ അറിയാവുന്ന anchor വേണം ഇത് ചെയ്യാൻ... Allow akhil to speak.

  • @uservyds
    @uservyds Месяц назад +11

    മമ്മൂക്കയെ ആയിരുന്നു ആദ്യം ഭീകര പ്രതിഫലം ഓഫർ ചെയ്തു ആദ്യം ബിഗ്ഗ് ബോസ്സ് നടത്താൻ ഷെണിച്ചത് എന്നാൽ അതിലെ ഹുടായിപ്പ് മനസിലാക്കി എത്ര മില്യൺ പ്രതിഫലം തന്നാലും ഈ പരിപാടി നടത്താൻ ഞാൻ ഇല്ല എന്ന് പറഞ്ഞ മമൂക്കക്ക് ❤️🥰🙏🙏🙏.... അദ്ദേഹം ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് അത്

    • @ADARSHS-ee3wp
      @ADARSHS-ee3wp Месяц назад

      Mammu 😂😂😂😂😂 comedy thanne 😅😅😅😅

    • @ADARSHS-ee3wp
      @ADARSHS-ee3wp Месяц назад

      നന്നായി കുണ്ടൻ മമ്മു ചെയ്യാത്തത് അതുകൊണ്ട് ഇത്രയും നാളും കൊണ്ടു പോയി
      മമ്മു ആയിരുന്നെങ്കിൽ ആദ്യ സീസണിൽ നിർത്തേണ്ടി വരുമായിരുന്നു 😂😂😂😂😂😂

  • @suvinayush183
    @suvinayush183 Месяц назад +132

    മാരാര് ഇരിക്കുന്ന തട്ട് എവിടെയും എപ്പോളും താഴ്ന്നു തന്നെ ഇരിക്കും.. അഖിലേട്ടൻ മുഖം നോക്കാതെ സത്യത്തിനു ഒപ്പം നിൽക്കുന്ന ഒരേ ഒരു വ്യക്തി ♥️♥️♥️ ഒപ്പം പിടിച്ചു നിൽക്കാൻ കുറച്ചു പാടാണ്.. അവതാരകൻ പെടാപ്പാട് പെടുന്നു ♥️

  • @mathums5517
    @mathums5517 Месяц назад +4

    Akhil marar 🔥

  • @RakhiSooraj-pq1mq
    @RakhiSooraj-pq1mq Месяц назад

    We support you 💯💪 Marar

  • @mercyvarghese42
    @mercyvarghese42 Месяц назад +353

    അഖിൽ പറഞ്ഞ കാര്യം 100% ശരിയാണ്

    • @aesthete_bolchevik4008
      @aesthete_bolchevik4008 Месяц назад

      Proof...?

    • @pt5697
      @pt5697 Месяц назад

      Nintte kayil aano proof

    • @pt5697
      @pt5697 Месяц назад

      Nintte kayil aano proof

    • @meenuNambiar
      @meenuNambiar Месяц назад

      ​@@aesthete_bolchevik4008, story ittitund

    • @ADARSHS-ee3wp
      @ADARSHS-ee3wp Месяц назад

      Proof kanikk ennittu കൊണ് 😢

  • @Anamika-jx5wn
    @Anamika-jx5wn Месяц назад +1029

    ഇന്നലെ Robin പറഞ്ഞത് പോലെ Sibin നെ വ്യക്തിഹത്യ ചെയ്യാൻ ഉള്ള quotation ചില ചവർ youtube channels ഏറ്റെടുത്തിട്ടുണ്ട്.... ഇനി ഉള്ള ദിവസങ്ങളിൽ പലതും expect ചെയ്യാം... അവർ already work start ചെയ്തിട്ടുണ്ട്

    • @ChithraAV-vl8pn
      @ChithraAV-vl8pn Месяц назад +40

      Avante bharyaye vare irakiyitund

    • @sofiyac3966
      @sofiyac3966 Месяц назад +86

      ഈ പറഞ്ഞ സിബിനും റോബിനെ കളിയാക്കിയിട്ടുണ്ട്... കർമ്മ... അത്രയേ പറയാനുള്ളൂ

    • @robinjoseph4445
      @robinjoseph4445 Месяц назад +1

      മോഹൻലാൽ വെറും നാറി ആയി പെരുമാറുന്നു , ജാസ്മിൻ ചെയത തെണ്ടിത്തരം കാണാതെ ജനങ്ങൾ സപ്പോർട്ട് ചെയ്യുന്ന ആളുകളെ ചെറിയ കര്യങ്ങൾ പറഞ്ഞു ഒതുക്കുകയാണ്

    • @SruthiR-ip1gk
      @SruthiR-ip1gk Месяц назад

      ​@@sofiyac3966yes

    • @mayaaarav3671
      @mayaaarav3671 Месяц назад

      😢😢😢🎉❤😅❤😢🎉😮😂😢🎉😅😊❤😢😊😂😢😂😢😢😢😢🎉😢😢😂😢😅😮🎉❤😢😅❤😢😊😮😊🎉❤😢😢😢😢😂😊😅❤

  • @akhilagopinath6907
    @akhilagopinath6907 Месяц назад +1

    Akhilmarar❤ go ahead

  • @jobinkbinu5234
    @jobinkbinu5234 Месяц назад +3

    Akhil correct paranju. Aline arinjitu avatharakanu enthu cheyana.

  • @sattauren
    @sattauren Месяц назад +67

    അഖിൽ മാരാർ താങ്കൾ എന്തിനാണ് ഈ ക്ണാപ്പൻ അവതാരകൻ്റെ മുൻപിൽ പോയി ഇരുന്നു കൊടുത്തത് ?!

  • @premjithkonaniyil
    @premjithkonaniyil Месяц назад +218

    ഈ അങ്കറിനു എത്രകിട്ടി എന്ന് മാത്രം അറിഞ്ഞാൽ മതി

  • @SojanJacobMathews
    @SojanJacobMathews Месяц назад +1

    What if this is also a controversy created by Asianet themselves👁

  • @123ALLTIMEACTIVE
    @123ALLTIMEACTIVE Месяц назад +1

    Pwolichu muthe ❤❤❤

  • @Behavewell715
    @Behavewell715 Месяц назад +91

    നിങ്ങൾ എന്ത് തന്നെ ചെയ്താലും അവൻ നിൽക്കുന്നത് സത്യത്തിൻ്റെ നീതിയുടെ പക്ഷത്ത് ആണ്,അനീതിക്കും തോന്നിവാസത്തിനും എതിരെ ആണ്.അവൻ്റെ കൂടെ വലിയൊരു ശക്തി ഉണ്ടാവും.നിങൾ എന്ത് ചെയ്താലും നേരിടാൻ ഉള്ള ശക്തി അവനുണ്ട്.🔥🔥🔥അവൻ്റെ കൂടെ ജനങ്ങളും ഉണ്ട്.

  • @sajinisajusaju6148
    @sajinisajusaju6148 Месяц назад +188

    മാരാർ ധൈര്യം അത് വലുത് തന്നെ... U r great 🔥

  • @irfanhashimhashim3706
    @irfanhashimhashim3706 Месяц назад +1

    👍❤️‍🔥

  • @RemiRameesa
    @RemiRameesa Месяц назад +1

    Akhil maraar pwliyaann..

  • @ManishaKannu
    @ManishaKannu Месяц назад +420

    അവതാരകൻ എന്തോ അഖിൽ പറയുന്നത് തെറ്റാണെന്നു വരുത്തിതീർക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. എന്തരോ എന്തോ അലി

    • @beee700
      @beee700 Месяц назад +5

      Hider keep ur minimum standards

    • @anandasahasram
      @anandasahasram Месяц назад +7

      പ്രൂഫ് കാണിക്കത്തിടത്തോളം കാലം.. അസത്യം ആണ്..

    • @sunitharbnair7840
      @sunitharbnair7840 Месяц назад +5

      Hidher keep ur minimum standards

    • @celinejoseph5533
      @celinejoseph5533 Месяц назад

      Anchor is slave of asinet.

    • @aesthete_bolchevik4008
      @aesthete_bolchevik4008 Месяц назад

      അപ്പോ അഖിൽ മാരാർ പറയുന്നത് എല്ലാം ശെരി ആണോ...? എന്തും പറഞ്ഞു പോകാം എന്നാണോ..?

  • @Arv509
    @Arv509 Месяц назад +143

    കുറ്റം ചെയ്തവരുടെ പേര് പറയേണ്ട സ്ഥലത്ത് മാത്രമേ പറയേണ്ടതുള്ളൂ. പബ്ലിക്കിൽ എന്തിനാണ് പറയിപ്പിക്കാൻ ശ്രമിക്കുന്നത്? വ്യക്തിഹത്യയല്ല അഖിൽ പറയുന്നത്. ചിലരുടെ ദുഷ്പ്രവൃത്തികളെ പറ്റിയാണ്. ആ പ്രവൃത്തികളെ പറ്റിയല്ലേ ചോദിച്ചു പുറത്തുകൊണ്ടുവരേണ്ടത്.

    • @JancysVibrantVlogs
      @JancysVibrantVlogs Месяц назад +6

      Correct

    • @NayyuAnsi
      @NayyuAnsi Месяц назад +5

      Ayalk peru thumbnail itt reach koottanam.pakshe marar ara mothal😅vitt parayunnilla

    • @melbourne6077
      @melbourne6077 Месяц назад +1

      Diya sana & remya panicker, dhanya mary, janaki sudheer

    • @NayyuAnsi
      @NayyuAnsi Месяц назад

      @@melbourne6077 how do you know?

    • @pachalambhasi
      @pachalambhasi Месяц назад +1

      @@NayyuAnsiavan anenu thonunu couch set aki koduthavan myran

  • @revathidinraj3631
    @revathidinraj3631 Месяц назад +6

    Hello Mr Anchor Thangalde problem enthannu??? Samsarikan vilichu varuthiyal samsarikkan olla avasaram kodukkanam allathe chumma keriii erunnu choriyan nikkalleee moneee.... Nallonam maanthi tharan ariyunna alanu koode erikkunnath ath orma vecha kollam Mr....😏😏😏😏 Akhilettan powliiiiii masssss❤❤❤

  • @leelamanivelayudhan9018
    @leelamanivelayudhan9018 Месяц назад +1

    👏🏽👏🏽👏🏽👏🏽👏🏽👏🏽👍🏻👍🏻👍🏻

  • @rakeshkr2341
    @rakeshkr2341 Месяц назад +344

    താനെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കുന്ന അവതാരകന്‍ 😂

  • @bhagyamct6231
    @bhagyamct6231 Месяц назад +116

    ഇതുപോലെ ഉള്ള ഒരുപാട് അഖിൽ മാരാർ മാർ ഉണ്ടാവട്ടെ ❤️

  • @SanjuRavi-cv3iv
    @SanjuRavi-cv3iv Месяц назад +3

    Ntamonnee AKHIL MAARAR seeen🔥🔥

  • @rejitharejitha9573
    @rejitharejitha9573 Месяц назад +2

    അഖിൽ തന്നെ എനിക്ക് ആദ്യം അത്ര ഇഷ്ടം അല്ലായിരുന്നു. പക്ഷെ ഇപ്പോൾ തന്നെ ഒരുപാട് ഇഷ്ടം ആണ്. നിലപാട് ഉള്ള ആൾ ആണ്. അങ്ങനെ ഉള്ളവരോട് ഒരുപാട് ഇഷ്ടം ആണ്. എന്തായാലും അങ്കർ ന് കൊടുക്കാൻ ഉള്ളത് നന്നായി കൊടുത്തു.❤

  • @ammoooss
    @ammoooss Месяц назад +156

    അഖിൽ മാരാരെ പോലെ ഒരു മത്സരാർഥി ഇനി സ്വപ്നങ്ങളിൽ മാത്രം ♥️🔥

  • @UpliftUniverse56
    @UpliftUniverse56 Месяц назад +327

    എന്തായാലും അഖിൽ മാരാരുടെ ധൈര്യം അപാരം ഇത്രയും വലിയ കോർപ്പറേറ്റ് കമ്പനിക്കെതിരെ പച്ചയായി സംസാരിക്കണമെങ്കിൽ എന്തെങ്കിലും തെളിവുകൾ അദ്ദേഹത്തിൻറെ കയ്യിൽ കാണും 👍

    • @jayarajpanamanna4894
      @jayarajpanamanna4894 Месяц назад +7

      എന്ത് ധൈര്യം... "ഉണ്ടയില്ലാ വെടി " ആർക്കും ആകാം🤣🤣

    • @rrr-vs1sx
      @rrr-vs1sx Месяц назад

      ​@@jayarajpanamanna4894എന്നാൽ ഇയാൾ ഒന്നു പറഞ്ഞെ, കേൾക്കട്ടെ...

    • @India77175
      @India77175 Месяц назад +5

      Undegil publicil kanikanam. Avideyum ivideyum thodathe samsarichu swandham thonnalukal aanu sheri ennu vadhichu jayichu kanikunu ennallathe eeyal ee parayunathoke theliyikatte. Apol mathrame viswasikavu.

    • @UpliftUniverse56
      @UpliftUniverse56 Месяц назад

      @@India77175 പുള്ളി പറഞ്ഞല്ലോ വാട്സ്ആപ്പ് ചാറ്റുകൾ വോയിസ് തെളിവുകൾ ഒക്കെ ഉണ്ടെന്നു പക്ഷേ അതിൻറെ ഇര അല്ലാത്തതുകൊണ്ട് ഇര അകപ്പെട്ടവരുടെ അനുവാദം ഇല്ലാതെ പുറത്ത് പറയാൻ പാടില്ലല്ലോ

    • @UpliftUniverse56
      @UpliftUniverse56 Месяц назад

      @@India77175 ഇരയാക്കപ്പെട്ടവരുടെ അനുവാദമില്ലാതെ അത് പുറത്തു വിടാൻ പറ്റില്ലല്ലോ അവരെ ബാധിക്കുന്ന കാര്യമല്ലേ വാട്ട്സ്ആപ്പ് ചാറ്റുകളും വോയിസ് റെക്കോർഡുകളും തെളിവുണ്ടെന്നും പറയുന്നു

  • @kyjustinchakkara
    @kyjustinchakkara Месяц назад +3

    ഹൈദരാലിക്ക് വേണ്ടത് exclusive content.. അതുകൊണ്ടു തന്നെ അവനു എല്ലാവരുടേം പേര് കിട്ടാതെ സമാധാനം ഇല്ല... എന്നിട്ട് വേണം ക്യാമറയും കൊണ്ടു അവരുടെ വീട്ടിലേക്ക് ചെല്ലാൻ...😐

  • @harshakaruthon9463
    @harshakaruthon9463 Месяц назад +60

    വേറെ ആരെയും അവതാരകനായി കിട്ടിയിട്ടില്ലെന്നു മനസിലായി. അയാളെ BIG BOSS പിന്നാപുറത്തു നിന്നും പറഞ്ഞുവിട്ടതാണ്.. ATTITUDE-ൽ മനസിലാക്കാം.😅

  • @aswini9726
    @aswini9726 Месяц назад +113

    അഖിൽ ആണ് ശരി. : സമയം വരട്ടെ എല്ലാം അതിന്റെ തായ സമയത്ത് പറയാം

  • @jissjimmy2543
    @jissjimmy2543 Месяц назад +1

    Enthukondaan peru paryathe igne allegations paryunnea?? Am not saying he is saying wrong .. but if such is the case then he should expose them . But if he cannot then there is no issue in putting allegations and just to have all have negative thoughts 😅. I really hope Akhil exposes them

  • @bluesparrowz2601
    @bluesparrowz2601 Месяц назад +5

    സത്യം പറഞ്ഞാൽ ഹൈദരലിയുടെ പെരുമാറ്റം ശരിയല്ല 😡

  • @user-yc9zi8nr2j
    @user-yc9zi8nr2j Месяц назад +158

    അഖിൽ മാരാർ കൂടെ സാധാരണ ജനങ്ങൾ എല്ലാവരും ഉണ്ടാകും ❤❤❤❤❤❤❤

    • @shijovarghese8087
      @shijovarghese8087 Месяц назад

      Athu ninne pole vivaram illathavar mathrame kanathollu Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath