അഖിൽ മാരാർ ആണോ കോടതിയും പോലിസും ? | Dr. Rajith Kumar Interview | Akhil Marar | Bigg Boss Malayalam

Поделиться
HTML-код
  • Опубликовано: 27 май 2024
  • അഖിൽ മാരാർ ആണോ ജഡ്ജിയും കോടതിയും പോലിസും ? | Dr. Rajith Kumar Interview | Akhil Marar | Bigg Boss Malayalam
    #biggbossmalayalam #akhilmarar #rajithkumar #jintobodycraft #jinto #jasminjaffar #gabrijose #apsara #ansibahassan #mohanlal #lalettan #asianet #interview
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    ruclips.net/user/Sillymonk...
    Powered by sillymonks.com/
  • РазвлеченияРазвлечения

Комментарии • 50

  • @Outposken
    @Outposken Месяц назад +21

    വന്നല്ലോ അടുത്ത വനമാല 🤣. മാരാരുടെ ഒരു റേഞ്ച് അമ്പമ്പോ...ഇവന്മാർക്കെല്ലാം ഇപ്പൊ Contentനായിട്ട് ആകെ ഒരു മാരാർ മാത്രം ഉണ്ട് 😎.... രജിത് കുമാർ..എന്തായാലും All the best 😁...

    • @alexjoseph9935
      @alexjoseph9935 Месяц назад +1

      What to do Akhil Marar has become more than a celebrity people can't stand it, Dr Rajith Kumar wants to be a hero badly if not in a movie but winning against Akhil Marar 1 to 1

  • @Veenasabu1234
    @Veenasabu1234 Месяц назад +4

    Marar❤❤❤❤

  • @alexjoseph9935
    @alexjoseph9935 Месяц назад +7

    The biggest comedy is this man was preaching highly about Akhil Marar saying is there any one to touch his hair, he is so brilliant, intelligent and now he's mocking Akhil very very pathetically can you trust someone like this creature, never ever. It's been months he has been mocking and assassinating Akhil Marar

    • @celestiaharmony4878
      @celestiaharmony4878 Месяц назад +1

      He was telling about akhil marar the player inside big boss horse... How good a gamer he is. And all those.. The scenario now is entirely different.. ..akhil was specially mentioning about the only 2 people in the big boss interview desk.. Wheree every one generalized it like.. All womans face casting couch 🤨
      Even rajith also is commenting about the generalized statement I guess.... But akhil cannot proove it any how even if he has the proof...

    • @smithabiju9001
      @smithabiju9001 Месяц назад

      Bbyil chance kittan peyadinae vechu nariya kali kalicha alanu marar ennittu eppol nanmamaram eyalum same allae 😅😅😅

    • @learnielife5553
      @learnielife5553 Месяц назад

      നിലപാട് രാജാവ് ആണ് fans ന് 😂😂

  • @aloosertrader
    @aloosertrader Месяц назад +13

    തങ്ങൾ പോയി കുമ്പിട്ടു നിന്നാൽ മതി അഖിൽ നിലപാട് ഉള്ളവൻ ആ

    • @DeepaKumari-mo6mu
      @DeepaKumari-mo6mu Месяц назад

      ഭയങ്കര നിലപാട് ആയിരുന്നു ഉണ്ടായിരുന്ന.

  • @maidhilisarkar
    @maidhilisarkar Месяц назад +2

    രജിത് കുമാറിന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് രാഹുൽ ഈശ്വറിനെ ഓർമ വരും.. 😂

  • @nas2892
    @nas2892 Месяц назад +3

    ❤️❤️❤️❤️🌹👍👍👍

  • @juhirustagai8379
    @juhirustagai8379 Месяц назад +1

    Good Sir

  • @alexjoseph9935
    @alexjoseph9935 Месяц назад +4

    Another brainless Alby on rise again onslaught against Akhil Marar. Any way Marar has become a content for all these sorts of people. Now competition is between who frames Akhil Marar perfectly, the channels are making TRP heavily. Why is he saying sahodara when he has so much animosity against Akhil Marar, Stop your hypocrisy Dr Rajith Kumar enough don't become a public nuisance

  • @juhirustagai8379
    @juhirustagai8379 Месяц назад +5

    Akhil just need attention thats all

    • @akhilraj6187
      @akhilraj6187 Месяц назад +2

      Everyone needs attention, children need parents attention, spouse need their attention each other, leaders needs their followers attention, king need his subjects attention. Need or want for attention in a society is in human nature. " Akhil just need attention" and thats for good👍👍

  • @Rose_25542
    @Rose_25542 Месяц назад +10

    ഇയാൾ ഇനി bb ultimate വരുന്നതും നോക്കി ഇരിക്കാ 😂😂😂അപ്പോ ഇയാൾ bb ക്കു എതിരെ പറയും എന്ന്😂😂😂 ചോറുണ്ണുന്നവന് മനസ്സിലാക്കാൻ പറ്റും 😂😂😂😂😂😂😂

    • @mrinalmurali565
      @mrinalmurali565 Месяц назад +1

      Satyam.

    • @DeepaKumari-mo6mu
      @DeepaKumari-mo6mu Месяц назад

      രജിത് സാറിനെ പുറത്ത് ആക്കിയപ്പോൾ പോലും അദ്ദേഹം bb യെ കുറ്റം പറഞ്ഞിട്ടില്ല. നല്ലത് മാത്രം പറഞ്ഞിട്ടുള്ള.കേട്ടോ എന്നിട്ടും എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം ultimatil വന്നില്ല എങ്കിൽ bb യെ കുറ്റം പറയും എന്ന് പറയുന്നത്. Bb യെ എന്നാൽ അദ്ദേഹം ആരെ കുറ്റം പറയാറില്ല

    • @learnielife5553
      @learnielife5553 Месяц назад +1

      കൊറേ എണ്ണം ഉണ്ട് ഇത് പോലെ bb ultimate നോക്കി ഇരിക്കുന്നവർ...അത് കൊണ്ട് ഏഷ്യാനെറ്റ്‌ നെയും show യെയും ഒക്കെ പൊക്കി പറഞ്ഞെ പറ്റൂ.. സെലിബ്രിറ്റി ആയി പോയില്ലേ?? ആ level ൽ ജീവിക്കണ്ടേ പുള്ളേ...

    • @DeepaKumari-mo6mu
      @DeepaKumari-mo6mu Месяц назад

      @@learnielife5553 അങ്ങനെ ultimate നോക്കി ഇരിക്കുന്നു ആൾ അല്ല സാർ. സിലിബറൈറ്റി തിളക്ക്വറ്റിയിൽ മയങ്ങുന്ന ആളുഅല്ല സാർ.

  • @ammu_994
    @ammu_994 Месяц назад +9

    ഇങ്ങനെ ഉള്ള ഒരുത്തനെ നിങൾ അന്ന് സപ്പോർട്ട് ചെയ്യാൻ പാടില്ലായിരുന്നു ഡോക്ടർ.
    ഒരുത്തൻ കുറെ സ്ത്രീകളെ അനാവശ്യം പറഞ്ഞ് മുണ്ട് പൊക്കി ആളുകളെ തെറി പറഞ്ഞ് നടന്നു കൊണ്ട് സ്വന്തം കുടുംബത്തിനു കേട്ടപ്പോൾ അവൻ്റെ തനി നിറം പുറത്ത് വന്നു.... കുറച്ച് പേരെങ്കിലും എതിർക്കാൻ ഉള്ള ധൈര്യം കാണിക്കണമല്ലോ.. രജിത് കുമാർ എന്തായാലും തെറി പറഞ്ഞും മുണ്ട് പൊക്കിയും അല്ല നടക്കുന്നത്.....അവനെ പേടിച്ച് എതിർത്ത് പറയാൻ മടിക്കുന്ന അവനു സപ്പോർട്ട് പറഞ്ഞാല് കുറച്ച് ലൈക് കിട്ടും എന്ന് കരുതി നടക്കുന്ന കുറെ അടിമകൾ ആണിവിടെ.. അതിനിടയിൽ ആൽബി, രജിത് കുമാർ പോലെ ഉള്ളവരും വേണം.... ആൽബി സ്വന്തം ഭാര്യക്ക് വേണ്ടി ആണ് പറഞ്ഞത്... ഏത് ഭർത്താവും ചെയ്യുന്നതാണ് അയാള് ചെയ്തത്.. അത് പറഞ്ഞില്ലെങ്കിൽ അയാളൊരു ആണാവില്ല.... തെറി വിളിച്ച് നടക്കുന്നവൻ ഇന്ന് വരെ ഒരു തെളിവും കൊണ്ട് വന്നില്ല.....അവൻ വേറെ ഒരുത്തന് വേണ്ടി പെണ്ണുങ്ങളെ അനാവശ്യം പറയാൻ നോക്കി....ഷോയിൽ പങ്കെടുത്ത 2 സ്ത്രീകൾ കിടന്നു കൊടുത്തു കൊണ്ട് പോയ ഹോട്ടൽ ഏതാണെന്ന് വരെ തെളിവുണ്ട് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ഇത്ര നാളായി അവനു ഒരു തെളിവും കൊണ്ട് വരാൻ ഉള്ള ധൈര്യം വന്നിട്ടില്ല... ഇല്ലാത്ത തെളിവ് എങ്ങനെ കൊണ്ട് വരും?

    • @akhilraj6187
      @akhilraj6187 Месяц назад +4

      തെളിവ് victim കൊടുത്താലേ legitimacy വരു. Weinstein case ഇതുപോലെ ആയിരുന്നു, പല ആൾക്കാർ പലപ്പോഴായി സൂചന നൽകി, പക്ഷെ അവരെ മാറ്റിനിർത്തി,ഒടുവിൽ സ്ത്രീകൾ മുന്നോട്ടു വന്നപ്പോഴാണ് me too ആയി മാറിയത്. നിങ്ങളുടെ വിശകലനത്തിൽ കേവലം വ്യക്തി അതിക്ഷേപം അല്ലാതെ മറ്റെന്താണ് ഉള്ളത്. സ്ത്രീകളെ കുറ്റം പറയാം, ആരും വിശുദ്ധ പശുക്കളല്ല. Boastness അയാൾക്ക് ഉണ്ട് അതൊരു കുറവായി കണ്ട് വിമര്ശിക്കാം, അല്ലാതെ കേവലം വെറുപ്പ് മാത്രം പറഞ്ഞു വിമര്ശിക്കുന്നതിനു യോജിക്കുന്നില്ല, കാരണം insecure ആൾകാരുടെ ഒരേ ഒരു ആയുധമാണ് അത്..

    • @DeepaKumari-mo6mu
      @DeepaKumari-mo6mu Месяц назад

      സത്യം

  • @antonygeorgenellissery762
    @antonygeorgenellissery762 Месяц назад +1

    Junais was in 3rd position, not 2. Reneesha was 2nd.

  • @sudharsans5057
    @sudharsans5057 Месяц назад

    വളരെ വ്യക്തമായി പറഞ്ഞു.

  • @akhilraj6187
    @akhilraj6187 Месяц назад

    I have following akhil marar before the bigboss show through club house. Marar is very instinctive, musculine, patriachical, agreesive, assertive and dominant and unfortunately due to these trait he is synical, skeptical and highly disagreeable. Due to these characteristic traits he is prone to attract many enemies in public, society, institutions and even family. His personality is very unique and rare in this liberal world, he cant change his personality. Boastness and always doubting is flaws in his personality. But his machaevellain archetype personality is highly advantageous in representative democracy and there is high chance of him becoming a representative...

  • @lone_wolf1991
    @lone_wolf1991 Месяц назад +3

    ഹായ് mr.ജീവാത്മാവ് ആൻഡ് പരമാത്മാവ്

    • @alexjoseph9935
      @alexjoseph9935 Месяц назад

      He has both that is the reason why he's mocking character assassinating some xyz

  • @tessyantony1275
    @tessyantony1275 Месяц назад +1

    അഖിൽ മാരാർ ❤❤❤❤❤❤❤❤

  • @bharath3027
    @bharath3027 Месяц назад

    Enna anne. Avanne katti eshtam ellarkum athukond njann paranja annen Sheri , pinne ellavarum paryunne orre template ill apppo enntho preshnam ond😅

  • @safvanvs3625
    @safvanvs3625 Месяц назад +1

    😂ingerkku ee show il vannathu kond matram aanu aaa pazhaya cheethaperu maarikittiyathu.

  • @sharonmk7454
    @sharonmk7454 Месяц назад +1

    2kodi alkar snehikunnvan 😂😂
    Nilavaram manasilayi

    • @DeepaKumari-mo6mu
      @DeepaKumari-mo6mu Месяц назад

      എന്ത് നിലവാരം ഇല്ലായ്മ ആണ് സാർ പറഞ്ഞത്

  • @dhwanydheeraj6007
    @dhwanydheeraj6007 Месяц назад +3

    Rejith sir paranjathu. Nooru sathamanam currectanu.

    • @alexjoseph9935
      @alexjoseph9935 Месяц назад +1

      Correct not currect

    • @DeepaKumari-mo6mu
      @DeepaKumari-mo6mu Месяц назад

      ​@@alexjoseph9935രജിത് സാർ പറയുന്നത് ശെരിയാണ്

  • @user-xj8pd3hv5l
    @user-xj8pd3hv5l Месяц назад

    Cheta ,junaise ottakkalla kalichatu.junaise ,sobha, rinosh orumichukalichathu.

  • @subivarghese8329
    @subivarghese8329 Месяц назад

    ഇയാള് പറയുന്നത് മൊത്തം ശെരി മറ്റുള്ളവർ പറയുന്നത് തെറ്റും

  • @SJ-vo4cc
    @SJ-vo4cc Месяц назад

    😂😂😂

  • @DeviPSDevi
    @DeviPSDevi Месяц назад

    👎👎👎

  • @joemathew1971
    @joemathew1971 Месяц назад +1

    Go mental u r reall mental

  • @DeepaKumari-mo6mu
    @DeepaKumari-mo6mu Месяц назад

    രജിത് സാർ പറയുന്തിനോട് 100%യോജിക്കുന്നു

  • @bijumailat9834
    @bijumailat9834 Месяц назад +6

    ആദ്യം അഖിൽ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കു. പുള്ളിയുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കു. ഇയാൾ വെറുമൊരു പൊങ്ങൻ ചട്ടി ആയി മാറി. മുന്നേ ok ആയിരുന്നു.

    • @DeepaKumari-mo6mu
      @DeepaKumari-mo6mu Месяц назад

      രജിത് സാർ ഇപ്പോളും ഓക്കേ തന്നെ ആണ്

  • @PaachuKAhukm
    @PaachuKAhukm Месяц назад +1

    Laletan is their puppet.. He has no role avde

  • @user-zp3ce6hk7q
    @user-zp3ce6hk7q Месяц назад +2

    സ്വന്തം കുടുബത്തിന് പോലും വേണ്ടാത്തവൻ ആ 🤮🤮
    മാരാർ 🥰🥰🥰