ബിഗ് ബോസിൽ പോയി വന്നതിനു ശേഷം അഖിൽ മാരാർ എന്നോട് കാണിച്ചത് നന്ദികേട് | SHIJU PADINJATTINKARA |

Поделиться
HTML-код
  • Опубликовано: 21 май 2024
  • #shijupadinjattinkara #interview #exclusiveinterview #akhilmarar #bigboss #friendship
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 100

  • @user-jp7vm8us6q
    @user-jp7vm8us6q Месяц назад +53

    ഇയാൾ പറയുന്നതിൽ കാര്യം ഉണ്ടെന്നു ആണ് തോന്നുന്നത് മാരാർ ഒരു വലിയ കൃമി ആണ്

    • @prameelasasi460
      @prameelasasi460 Месяц назад +2

      Right 💯

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Месяц назад +7

      കൃമി നിൻ്റെ അച്ഛൻ...😂
      അഖിലിൻ്റെ സ്വഭാവം എന്തെന്നും അയാളുടെ ഗുണങ്ങളും എല്ലാവരും മനസ്സിലാക്കിയതാണ്...അയാള് ജനുവിൻ ആയ മനുഷ്യൻ ആണ്...നേരെ വാ നേരെ പോ...അതാണ് നിന്നെ ചൊടിപ്പിച്ചതെങ്കിൽ ആയിക്കൊ...😁👍

    • @YABOYDRIFT7
      @YABOYDRIFT7 Месяц назад +2

      Yes that’s right he sounds like a reprobate 🤬

  • @Niya-jr4ul
    @Niya-jr4ul Месяц назад +53

    ഇവർ പറയുന്നതിന്റെ സത്യാവസ്ഥ അറിയില്ല. പക്ഷേ Joju George അഖിലിനെ ജാഡ കാരണം പുറന്തള്ളി എന്നു കേട്ടിട്ടുണ്ട്. എതായാലും ഹരി പത്തനാപുരത്തിന് വയറു നിറഞ്ഞു കാണുമല്ലോ . എന്തായിരുന്നു അഖിലിനെ പൊക്കും മറ്റുള്ളവരെ താഴ്ത്തി പറയലും . ഇപ്പോ മനസ്സിലായി കാണും .

    • @akhilraj6187
      @akhilraj6187 Месяц назад +2

      ഇതൊക്കെ എങ്ങനെ അറിയുന്നു cia വല്ലൊം ആണോ...

  • @leenavishnu9754
    @leenavishnu9754 Месяц назад +20

    ഇവരുടെ താല്പര്യപ്രകാരം നിന്നില്ല അത് തന്നെ കാരണം.

  • @seema6705
    @seema6705 Месяц назад +23

    അവൻ ശരിക്കും ഒരു സരോജ് കുമാർ തന്നാണല്ലേ😂😂😂

  • @prabinprabinnp633
    @prabinprabinnp633 Месяц назад +15

    ഇത്രനാളും വരാതെ ഇപ്പോൾ ഇതൊക്കെ പറയണമെങ്കിൽ അടുത്ത ബിഗ് ബോസിൽ ഒരു ചാൻസ് അല്ലേടാ നടക്കട്ടെ ഇങ്ങനെ എത്ര എണ്ണം വരാൻ കിടക്കുന്നു 😂

  • @prameelasasi460
    @prameelasasi460 Месяц назад +23

    അഹങ്കാരിയാണ് അഖിൽ

  • @Geetha_teacher
    @Geetha_teacher Месяц назад +18

    ഇവർ രണ്ട് പേരെയും ആദ്യം കാണുന്നു.😂 അസൂയയും കുശുമ്പും പ്രകടിപ്പിക്കാൻ Social media

  • @sa.t.a4213
    @sa.t.a4213 Месяц назад +16

    സ്വന്തമായി നിലപാടും കാഴ്ചപ്പാടും ഉള്ള വ്യക്തി അത് അഖിൽ മാരാർ . കഴിവ് കൊണ്ട് തന്നെ BB winner ആയതും.

  • @dhwanydheeraj6007
    @dhwanydheeraj6007 Месяц назад +19

    Alpanmar ardharathriyum kuda pidikum. Ahinu udaharansmanu Aghil kottathala

  • @rajeevm3057
    @rajeevm3057 Месяц назад +5

    Ansiba ❤️❤️❤️❤️❤️❤️Bigboss Winner ❤️❤️❤️❤️❤️❤️❤️q

  • @aami6297
    @aami6297 Месяц назад +2

    അഖിലേട്ടൻ ❤

  • @Usluk-123
    @Usluk-123 Месяц назад +8

    ബിഗ്‌ബോസ് ൽ കയറാൻ വേണ്ടി അഖിൽ മാരാർ നെ കുറ്റം പറഞ്ഞു.. ബിഗ്‌ബോസ് ൽ തലപ്പത്തിരിക്കുന്നവരെ സുഖിപ്പിക്കുകയാണെന്ന് ഇത് കേട്ടാൽ ആർക്കും മനസിലാവില്ല..

    • @Skr.-qj8xv
      @Skr.-qj8xv Месяц назад

      ഈ മാരാരും ' മറ്റൊരുവനെ കുറ്റം പറഞല്ലേ. BB യിൽ കയറിയത്.

  • @bincypeter3474
    @bincypeter3474 Месяц назад +3

    Jinto sir 👌👌👌👌👌👌

  • @bincypeter3474
    @bincypeter3474 Месяц назад +1

    Yes..he is right👍👍👍👍👍👍

  • @jimmykk7679
    @jimmykk7679 Месяц назад +3

    Right....

  • @learnielife5553
    @learnielife5553 Месяц назад +9

    ബിഗ് ബോസ്സിൽ കേറാൻ വേണ്ടി നാളെ ഒരുത്തനെ കൊന്നും content ഉണ്ടാക്കുവോ എന്നാണ് പേടി 😂😂😂 അവതാരകൻ ന് അസൂയ ഒട്ടും ഇല്ല എന്ന് കൃത്യമായി എഴുതി വച്ചിട്ടുണ്ട് അവന്റെ മുഖത്ത് 😂😂😂 മറ്റേ പുള്ളി genuine ആണ്... Has a genuine feel in his words

    • @smithabiju9001
      @smithabiju9001 Месяц назад +2

      Marala bbyil enganae kayari😅😅😅

    • @learnielife5553
      @learnielife5553 Месяц назад

      ​@@smithabiju9001അതും അങ്ങനെ തന്നെ 😂😂 ലുലു mall ൽ തുണി പൊക്കുന്ന കാര്യം പറഞ്ഞ് കൊണ്ട്... അതാണ് പറഞ്ഞെ, നെഗറ്റീവ് ചെയ്താലേ bb ൽ കേറാൻ പറ്റൂ എന്ന സന്ദേശം ആണ് പുറത്ത് വരുന്നേ

    • @learnielife5553
      @learnielife5553 Месяц назад +3

      @@smithabiju9001അയാളും അങ്ങനെ തന്നെ ആണ് കേറിയത്... ലുലു mall, മുണ്ട് 🤭🤭

    • @jacobthomasjthomas3830
      @jacobthomasjthomas3830 Месяц назад

      വിഷമം വേണ്ട...താമസിയാപലയെടുക്കുന്നത്തെ അവകാണാം. അത്രയ്ക്ക് അഹങ്കാരിയും ൻഗുരുത്വം കെട്ടവനും ആണ്. ഈ ബിഗ് ബോസ് winners എല്ലാം ലോക ഉടയിപ്പ്കുത്തുകൽ ആണ് .

  • @SINANEDITZ390
    @SINANEDITZ390 Месяц назад +1

    ❤❤

  • @prameelasasi460
    @prameelasasi460 Месяц назад +1

    Right 💯

  • @ajithasatheesan3180
    @ajithasatheesan3180 Месяц назад +1

    👍🏻

  • @himahari4088
    @himahari4088 Месяц назад +1

    Super

  • @FRKScOrPiOn
    @FRKScOrPiOn Месяц назад +6

    ആദ്യം തന്നെ ഈ ഇന്റർവ്യൂ ന്റെ കാരണം പറഞ്ഞതിന് നന്ദി(0:50) 🙏🏻"അഖിലിനെ ഞാൻ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചപ്പോ ക്യാഷ് ചോദിച്ചു"
    അഖിൽ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞിരുന്നു. ക്യാഷ് വാങ്ങിക്കാതെ കുറെ പോയിരുന്നു. ഇനി എന്നെ വെച്ച് ക്യാഷ് ഉണ്ടാകുന്നതിനു വേണ്ടി ആണല്ലോ ഇന്റർവ്യൂ അപ്പോ ഞാൻ ക്യാഷ് വാങ്ങിക്കുന്നതിൽ എന്താ തെറ്റ്. (അപ്പി കഴുകാൻ വകയില്ലെങ്കിൽ എന്തിനാടോ മൊബൈലും, ഒരു സ്റ്റാൻഡും തൂക്കി യൂട്യൂബ് ഇൽ ഒലത്താണ് വന്നത്.. കഷ്ടം 🤫🤨🤦🏻‍♀️🤦🏻‍♂️

  • @bhalakhyar2973
    @bhalakhyar2973 Месяц назад +1

    ഇതിന്റെ മറുപടി ഇപ്പോൾ വരും അപ്പോൾ കാണാം

  • @vipindasks5109
    @vipindasks5109 Месяц назад +2

    Akhil know how to market himself, if Ganesh kumar came for his function he is not a normal guy. He didn't like akhil because now when akhil became a celebrity he is not listening to him..this guy wants celebs should always listen and support him even the interviewer doesn't like akhil...so they r at same wavelength 😂

  • @jinojustin2588
    @jinojustin2588 Месяц назад +2

    Jai maarar ❤❤❤❤❤❤

  • @sajinisony60
    @sajinisony60 Месяц назад +8

    Marae❤🔥🔥🔥🔥🔥🔥🔥

  • @nithyasaji3151
    @nithyasaji3151 Месяц назад

    എന്റെ പള്ളീ 😝😝😝

  • @dhwanydheeraj6007
    @dhwanydheeraj6007 Месяц назад +8

    Allenkilum akhil ahankariyanu. Nammalkarkum ayale ishtamalla. Swayam pongachakarananu ayal. Vivaram illathavan.

  • @lalithas796
    @lalithas796 Месяц назад +4

    അല്പനൈശ്വര്യം കൊടുത്താൽ അർദ്ധരാത്രി കുടപിടിക്കും എന്നാണ്.

  • @Gamayafashion
    @Gamayafashion Месяц назад +6

    Thagaleyum aarkkum ariyilla 😂sathym nigal randanum aaraa

    • @onlyme2426
      @onlyme2426 Месяц назад

      The one with black glass actually worked hard for Maraar during Bb5. He was very actively publishing videos supporting Maraar, especially during Sobha fight

  • @appu2217
    @appu2217 Месяц назад +21

    Akhil verum fake aanu....

  • @bimalmb2478
    @bimalmb2478 Месяц назад +2

    Akhil paranja ah 2 per evaranooo....revenge polokke feel cheyanind 😅

  • @ArunLechu
    @ArunLechu Месяц назад +10

    ടാ മൈനേ 24 മണിക്കൂർ നിന്നെ mint ചെയ്ത് കൊണ്ട് നടക്കണോ, അങ്ങേർക്ക് അത്യാവശ്യം തിരക്ക് ഉണ്ട്, അത് നോക്കണ്ടേ, നിന്റെ തോളിൽ കൈ ഇട്ടു നടക്കാൻ പറ്റുവോ

  • @Gamayafashion
    @Gamayafashion Месяц назад +11

    Ayyal edhaa oru sambavam aano ? Avane yokke aaru agikarukunnu akhil full jadayanu

  • @freethinker2559
    @freethinker2559 Месяц назад

    It is the mistake of Asianet to give opportunity in Bigg Boss and also give trophy as the finalist to Akhil .This thendi Akhil is very toxic with criminal attitude. Asianet must take action against this guy for tarnishing the Asianet channel, crews and the contestants of Bigg Boss.😏😏
    Akhil Maraar's attitude is beating around bushes. He is so much irresponsible the way he approaching the society

  • @anishaanilkumar3084
    @anishaanilkumar3084 Месяц назад +10

    Akhil jadakaren, big boss il poitu vannappo avante swabavam marri...kallan

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Месяц назад +2

      അഖിൽ bb ക്ക് മുമ്പ് അതിൽ വലിയ അഹങ്കാരി ആയിരുന്നു...ഇപ്പഴാണ് അഹങ്കാരം കുറച്ച് കുറഞ്ഞത്... അയാള് നല്ലൊരു മനുഷ്യ സ്നേഹിയാണ്...ജനുവിൻ ആയത് കൊണ്ടാണ് അഹങ്കാരി എന്ന് തോന്നുന്നത്...നിങ്ങൾക്ക് അയാളെക്കുറിച്ച് അല്പം പോലും അറിയില്ല...അയാളെ അറിഞ്ഞാൽ നിങ്ങള് നല്ലൊരു വ്യക്തി ആണെങ്കിൽ മാരാറെ വളരെ ഇഷ്ടപ്പെടും...👍

  • @atravelstoryjeeva
    @atravelstoryjeeva Месяц назад +1

    അനീഷ് കൊട്ടാരക്കര, ഷിജു പടിഞ്ഞാറ്റിൻകര.
    നിങ്ങൾ ഈ ചെയ്യുന്നത് ഒട്ടും ശരിയല്ല.
    കാരണം നിങ്ങൾ രണ്ട് ആളും അഖിൽ മാരാരോളം സെലിബ്രറ്റി അല്ലേലും സാമാന്യം അറിയപ്പെടുന്നവർ ആണ്..
    നിങ്ങൾ കാണിക്കുന്ന പ്രവർത്തികൾ വേണമെങ്കിൽ ജാഡ എന്ന് ആഖ്യാനിക്കാം.
    നിങ്ങളും തിരക്കിൽ ആണ്.
    സുഹൃത്ത് എന്ന നിലയിൽ പലരും നിങ്ങൾക്ക് പഴയ എല്ലാ സുഹൃത്തുകളെയും follow ചെയ്യാൻ പറ്റുന്നുണ്ടോ.. ഒരിക്കലും ഇല്ല. അപ്പോൾ കേരളം മുഴുവൻ ഏറ്റെടുത്ത bigg boss ചരിത്രത്തിൽ ആദ്യമായി 80% വോട്ട് മേടിച്ചു ഏകപക്ഷിയമായ വിജയം നേടിയ ഒരാളുടെ .......വിജയത്തിൽ ഷിജുവിന്റെ ഫ്ലക്സ് ന് ഒരു സ്ഥാനവും ഇല്ലാ .... പിന്നെ മുൻകാല അനുഭവങ്ങ ളിൽ ബുദ്ധിമാനായ അഖിലിന് അറിയാം ... വിജയി ആയാൽ വരുന്ന ഒരു വർഷമേ പുള്ളിക്ക് മാർക്കറ്റ് ഉള്ളൂ ... അത് വർണ്ണം ടെക്സ്റ്റ്ൽസ് നു മുന്നിൽ കളയാഞ്ഞത് ബോധപൂർവ്വം ആയിരിക്കും ....
    അനീഷിനും ഷിജുവിനും reply ചെയ്യേണ്ടുന്ന അത്ര നല്ല സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ ഈ ആരോപണവുമായി വരില്ലയിരുന്നു .... നിങ്ങൾ അയാളുടെ നല്ല സുഹൃത്തേ അല്ല ...
    നല്ല സുഹൃത്തുക്കൾ ഒരിക്കലും ഇങ്ങനെ അല്ല ....
    അഖിലിനെ ചെളി വാരിയെറിഞ്ഞു ....4 പേർ ശ്രദ്ധിക്കണം അത്രേ ഉള്ളൂ ... അതും സുഹൃത്തിനു ഇപ്പോൾ issuse ഉള്ളപ്പോൾ .... അവനെ കുഴിയിലൊട്ടു വലിചിടാൻ കാണിച്ച ശുഷ്ക്കാന്തി ...സമ്മതിക്കണം മാതൃകാ കൂട്ടുകാരമാരെ
    ഷിജു 2 ഫ്ലെക്സ് വച്ചു കടയിൽ ഇറങ്ങിയില്ല... Birthday ക്ക് വന്നില്ല... ജനപ്രതിനിധിയായ ഗണേഷ് കുമാർ.... അദ്ദേഹവുമായി അഖിലിനെ താരത്മ്യo ചെയ്യുന്നത് ശരിയല്ല....
    നാടൻ ഭാഷയിൽ പറഞ്ഞാൽ കുശുമ്പ്.
    ഇതു വേണ്ടായിരുന്നു......😂😂

  • @freethinker2559
    @freethinker2559 Месяц назад

    Akhil Maraar's attitude is beating around bushes. He is so much irresponsible the way he approaching the society

  • @sreekandannair6447
    @sreekandannair6447 Месяц назад +3

    Akhil Rajendran Pillai yude Interview Anthinnanu???
    RUclipsrs and Vloggers Anthinu Avanu Cash Kodukunnathu???
    Aaarenkilum Cash Koduthu Kadikunna Pattiye Vangumo???😂😂

  • @ajeshsdhara1
    @ajeshsdhara1 12 дней назад

    ഗണേശൻ ആണ് ഈ പണിക്ക് പിൻപിൽ.... കള്ളൻ ഗണേശൻ

  • @sathyadasraman1361
    @sathyadasraman1361 Месяц назад

    ഇന്റർവ്യൂ ചിലവില്ലാതെ കിട്ടണം എന്ന് വാശി പിടിക്കണോ?

  • @ArunLechu
    @ArunLechu Месяц назад +7

    അയ്യേ കുശുമ്പ്

    • @user-jp7vm8us6q
      @user-jp7vm8us6q Месяц назад

      പോടാ അരുണേ പോയി ചാവട നാറി

  • @searchingKT
    @searchingKT Месяц назад

    ആരാടെ ഇ വലിയവായിൽ ചേട്ടന്മാർ?
    കിനോ അമ്മായീ?

  • @andrews13
    @andrews13 Месяц назад +1

    Marar oru sanghi swabhavamanu

  • @hangesama9118
    @hangesama9118 Месяц назад +1

    Ippolchanelukare theri vilikkukayanupunganmarar

  • @rmohamed4739
    @rmohamed4739 Месяц назад

    Ivan aara?? 😅

  • @leenapaul4513
    @leenapaul4513 Месяц назад

    Chumma paradooshanam paranju jayichathannu Marar...

  • @nisha8613
    @nisha8613 Месяц назад

    Ivanoke etha

  • @bintot.t1689
    @bintot.t1689 Месяц назад

    കുരുപൊട്ടൽസ്.... 😄😄😄😄

  • @hafismuhammedoc9957
    @hafismuhammedoc9957 Месяц назад +2

    മാരാർ ആദ്യമേ പറഞ്ഞിരുന്നല്ലോ ഇന്നലകളിൽ ഒപ്പം നിന്ന വിരലിലെണ്ണാവുന്ന കുറച്ചു സുഹൃത്തുക്കൾ മാത്രമേ ഒപ്പം ഉണ്ടായിരുന്നുള്ളൂ
    ബിഗ് ബോസ് വിജയ് ആയതിനുശേഷം നേട്ടങ്ങൾ വന്നതിനുശേഷം പലരും അദ്ദേഹത്തിൻറെ സുഹൃത്തും അദ്ദേഹത്തിന് വിജയിപ്പിക്കാൻ വേണ്ടി പലതും ചെയ്തു എന്ന് പറഞ്ഞുവരുന്നുണ്ട്
    ഒരു ഫ്ലക്സ് വെച്ചത് അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്ത വീഡിയോ ഇട്ടത് ഒക്കെ എൻറെ മികവുകൊണ്ടാണ് എന്ന് കാണരുത്
    ഇന്നലകളിൽ ഒപ്പം നിന്നവർക്ക് മാത്രമേ ഇന്നും എൻറെ പരിഗണനയിൽ ഉണ്ടാകുമോ എന്ന് മാരാർ പറഞ്ഞതാണല്ലോ
    അദ്ദേഹം ഒരു വലിയ ഫ്രെയിം ആയപ്പോൾ എന്നെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല ഇൻറർവ്യൂ കാശ് വേണം എന്നൊക്കെ പറഞ്ഞു തരംതാഴ്ന്ന പരിപാടി എടുക്കല്ലേ

  • @rahys9006
    @rahys9006 Месяц назад

    Kittatha munthiri pulikkum 😂

  • @jayanth405
    @jayanth405 Месяц назад +2

    രണ്ട് മരവഴകളോടും കൂടി... നിങ്ങൾക്കു എന്തിന്റെ കേടാണ്. കണ്ണുകടിയാണോ.. അസൂയ മാത്രം ആണ് നിങ്ങളെ ഇതൊക്ക പറയിപ്പിക്കുന്നത്. നിങ്ങൾക് ഇന്റർവ്യൂ തന്നാൽ നിങ്ങൾക്കു പൈസ കിട്ടില്ലേ. അല്ലാതെ ചാരിറ്റി ഒന്നും അല്ലല്ലോ. അപ്പോ മാരാർ പൈസ ചോദിച്ചാൽ എന്താണ് തെറ്റ്. അയാളെ ജയിപ്പിക്കാൻ ഒരു ചെറുവിരൽ പോലും നീയൊന്നും ഉയർത്തി കാണില്ല. കഷ്ടം

  • @Vajran
    @Vajran Месяц назад

    Krimikal😂😂

  • @justinxavier7467
    @justinxavier7467 Месяц назад

    Pora

  • @prokannan1339
    @prokannan1339 Месяц назад +5

    സീസൺ 5 വിനെക്കാളും എന്തുകൊണ്ടും ഭേദം തന്നെയാസീസൺ 6

  • @freethinker2559
    @freethinker2559 Месяц назад +1

    Akhil is showing his Pre degree standard only.. Nothing more than that 😒😒

  • @Nature_LvE
    @Nature_LvE Месяц назад

    😂😂

  • @ananthakrishna1028
    @ananthakrishna1028 Месяц назад

    Interview kaanumbol aariyam... Paid interview aanennu.....inganne chaiyunnathinum bedham vere valla panik poikoode.....

  • @sunusree3689
    @sunusree3689 Месяц назад

    ഉടനെ പത്തിയും വിടർത്തി വരും. വേഗം ഓടി ഒളിച്ചോളൂ

  • @jayanthammadp989
    @jayanthammadp989 Месяц назад +1

    😂😂😂 പൂച്ച -പച്ച വെള്ളം പേടി. പാവം അഖിൽ വിട്ടേക്ക്, എങ്ങനെയും ജീവിക്കട്ടെ. ആർക്കും ഒരു ഉപദ്രവം അവൻ ചെയ്യൂല്ല. Pennungalude രീതി ആവല്ലേ. 🙏🙏🙏

  • @aadhiaadhi487
    @aadhiaadhi487 Месяц назад

    ഇവൻ ആണോ അവതാരകൻ 😡😡😡