ഹായ് സ്മിത കുട്ടി. നിങ്ങളുടെ കൃഷിയിടങ്ങൾ കാണുമ്പോൾ നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും വളരെ സന്തോഷം. പിന്നെ സ്മിത പണികൾ ചെയ്യുന്നത് വളരെ സന്തോഷത്തിലാണ്. ഞാൻ എൻറെ മക്കളോട് എപ്പോഴും പറയും സ്മിതയുടെ വിശേഷങ്ങൾ. എൻറെ മക്കളും സ്മിതയുടെ വീഡിയോകൾ കാണാറുണ്ട്. സ്മിത കുട്ടിക്കും ഷാജിക്കും നല്ലതു വരട്ടെ.
Hai Smitha, ഇന്നത്തെ വീഡിയോ അടിപൊളി.മറ്റേ പറമ്പിലെ പണികൾ. കായകുല വെട്ടി കുല വീണതും കപ്പലണ്ടി പറിക്കലും കണ്ടു. വിചാരിച്ചതിലും അധികം കപ്പലണ്ടി കിട്ടിയപ്പോൾ സ്മിതയുടെ സന്തോഷം അടിപൊളി. Masala കപ്പലണ്ടി വളരെ നന്നായിട്ടുണ്ട്. ❤❤❤❤
ente chechii thanku so much masala kappalandi ente achante fav aa .so innu njn undaki koduthu kappalandi medichu .came out very well chechi bakeryil kittanathilum taste ennu vaava polum kondu nadannu kazhikuva thanku ithra kidu treatnu .othiri othiri sneham iniyum kidu rcipesnu katta waiting .veg biryani kaanikamo chechi?appo nandu parayuva egg biryani koodi paranjeku patumbo kaanikan ennu hugss love u chechi .vavaku exam aa so avalu video kandilannu kaanum smithaunty ennu.😘😘😘😘
സ്മിത കപ്പലണ്ടി വിളവെടുപ്പും, പൂവൻകുല വെട്ടലും കണ്ടു. ഇനി കപ്പലണ്ടി മസാല കറി ഉണ്ടാക്കൂ സൂപ്പർ ആണ് ഗ്രാവി കുറച്ചു ചിക്കൻ വെക്കില്ലേ അത് പോലെ നല്ല രസാ മുരിങ്ങ കായയും അത് പോലെ വെക്കാം.ഇവിടെയും വെള്ളം നിൽക്കുന്ന പറമ്പാണ് അതോണ്ട് മുരിങ്ങ, പപ്പായ രണ്ടും ഉണ്ടാവില്ല. മഴ മാറി കഴിഞ്ഞാൽ വാടി വീഴും..അമ്മ പോയോ. കണ്ടില്ല.❤❤❤❤❤
Very nice video. Chechi, i know you do your video editing. Or maybe you can ask you sons.. ee kappalandi vilavu edukanadum masal varathadum then lat chai and peanut kazhikyanandum ahort ayi itoode, ade pole. Ella episodes, if you are making home grown ingredients angane shorts ayi idu, i think nalla reach kittum. Language neutral or voice over koduthu ittal i think you will get more people to watch and satisfaction as well.. makkalodu chodichu padikyu engane shorts ayi edit cheyam ennu. Dakahina ennu paranja oru cooking channel shorts oke pole..
ഹായ് സ്മിത ചേച്ചീ... & ഷാജേട്ടാ.. 💝💝 പ്രതീക്ഷിച്ചതിലും കപ്പലണ്ടി വിളവ് എടുത്തു കണ്ടപ്പോൾ ഈ ഞങ്ങളും ഒത്തിരി സന്തോഷിക്കുന്നു.. ഒട്ടും താമസിയാതെ അത് വറുത്തു വല്ലോ അത് കണ്ടപ്പോൾ സന്തോഷം ഇരട്ടി ആയി. നല്ല മഴ പെയ്യുമ്പോൾ ചൂടോടെ ഇത് കഴിക്കാൻ അതിലും രസമായിരിക്കുമല്ലേ സ്മിത ചേച്ചി കൂടെ ചൂടുള്ള കട്ടൻ ചായയും അയ്യോ.. 🤗🤗
Haii chechi, കപ്പലണ്ടി വിളവ് എടുത്തപ്പോൾ ചേച്ചിക്കുണ്ടായ സന്തോഷം അതെ അളവിൽ കാണുന്ന ഞങ്ങൾക്കും ഉണ്ടായി.. ഒരുപാട് സന്തോഷം 🥰🥰 ഓരോ വീഡിയോ കാണുമ്പോളും, കാണുന്ന ഞങളുടെ മനസും happy ആണ്, മുഖത്ത് ഒരു പുഞ്ചിരിയോടെ അല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല. 🥰🥰🥰🥰

Geethechii ❤️❤️❤️❤️😘😘
കപ്പലണ്ടി മസാല സൂപ്പർ 🥰❤️❤️
രണ്ടുപേരെയും ഇഷ്ടം ❤
Super 👍
Supper
Thank you ❤️❤️❤️
Adipolli hard working couple . Stay blessed always like this.,
Nice
ഇന്നത്തെ വീഡിയോ അടിപൊളി 💎എല്ലാ വീഡിയോയും കാണാറുണ്ട്💎 കൊള്ളാം നല്ല വീഡിയോ 💎💎💎💎💎💎💎💎
Thank you ❤️❤️❤️
😅
Smitha super
Thank you ❤️❤️❤️❤️❤️
Smitha chechi super.
Thank you Swathy ❤️❤️❤️❤️
Happy to see today's activities .. that masala prepn worth to make a try..stay blessed dears
Othiri sandhosham Sobhanechii 🥰
Haismithakappalandayadipoli
👍🏼👍🏼
❤️❤️❤️❤️❤️
❤❤❤
❤❤❤❤❤
Smithee Good
Thank you ❤️❤️❤️❤️🥰
😮
Myself and my husband watch your videos everyday. Very interesting
Thank you ❤️❤️❤️❤️
എന്റെ കപ്പലണ്ടി ചെടി പൂവിട്ടു. മഞ്ഞപ്പൂവ് ❤️
🫂🥰
Chechiyude avatharanam suuuupperrrr
നല്ല പഴുത്ത പപ്പായ കൊണ്ട് ജാം ഉണ്ടാക്കാൻ പറ്റും
❤️❤️❤️❤️❤️🙏🙏
മസാല കടല കട്ടൻ ചായ കൂട്ടി കുടിക്കാൻ നല്ല ടേസ്റ്റ് ആണ് ചേച്ചി. എല്ലാവർക്കും എളുപ്പം വീട്ടിൽ ഉണ്ടാക്കാം.
അതെ Arjun 🥰🥰🥰
Kappalandi engana nadunnath thayi ano nadunne 😊 Kollam supper ❤
Hai smithechi 2 day ayullu chechiyude വീഡിയോ kanan thudaggiyutt adi poli ya videoes okke......
Smitha Pani cheyyanu kanumbol ente madi pampa kadakkum.Thank u Smithakkutty.
❤️❤️❤️❤️❤️😂
Hai Smitha, ഇന്നത്തെ വീഡിയോ അടിപൊളി.മറ്റേ പറമ്പിലെ പണികൾ. കായകുല വെട്ടി കുല വീണതും കപ്പലണ്ടി പറിക്കലും കണ്ടു. വിചാരിച്ചതിലും അധികം കപ്പലണ്ടി കിട്ടിയപ്പോൾ സ്മിതയുടെ സന്തോഷം അടിപൊളി. Masala കപ്പലണ്ടി വളരെ നന്നായിട്ടുണ്ട്. ❤❤❤❤
Santhechii എന്താ അവിടുത്തെ വിശേഷം എല്ലാവർക്കും സുഖമല്ലേ ❤️❤️❤️❤️🥰
MashaAllha. E channel kanubol mind Nala fresh aakum
Othiri sandhosham 🥰🥰🥰
Chechi....🥰🥰🥰കപ്പലണ്ടി കലക്കി👍👍❤❤
Thank you Biji ❤️❤️❤️🥰
Ellam nannaayittundu smitha. Super 🎉❤🎉
Thank you Sudhechii ❤️❤️❤️❤️
Smitha ennum ethepole erikan prathikunnu
സ്മിത ഒരു സകലകലാ വല്ലഭ..🎉
❤❤❤❤
pacha kapalandi kondano ingane cheyunnathu
Athe ❤️❤️❤️❤️❤️
നിങ്ങളുടെ വായോ ട്ടോ ...കേൾക്കാൻ നല്ലരസമാ
❤️❤️❤️❤️❤️❤️
Super preparation Very useful information Thanks
Thank you Anithechii ❤️❤️❤️❤️❤️
Midukki may God bless you ❤
❤️❤️❤️❤️❤️❤️🥰
Good video
Thank you ❤️❤️❤️❤️❤️
Wow adipoli…keep it up smitha..peanut masala polichu 😋
Thankyou Rajithechii 🥰🥰
സ്മിതാ കപ്പലണ്ടി കൃഷി സൂപ്പർ. മസാലകപ്പലണ്ടി അതിലേറെ സൂപ്പർ. All the best മോളെ ❤️❤️🥰🥰👌🏻👌🏻
Thank you Sushechii ❤️❤️❤️❤️
ente chechii thanku so much masala kappalandi ente achante fav aa .so innu njn undaki koduthu kappalandi medichu .came out very well chechi bakeryil kittanathilum taste ennu vaava polum kondu nadannu kazhikuva thanku ithra kidu treatnu .othiri othiri sneham iniyum kidu rcipesnu katta waiting .veg biryani kaanikamo chechi?appo nandu parayuva egg biryani koodi paranjeku patumbo kaanikan ennu hugss love u chechi .vavaku exam aa so avalu video kandilannu kaanum smithaunty ennu.😘😘😘😘
Neha kutty achamakku sugayo. Ente vave 😘😘😘
Veg Biriyani , egg biriyani thirchayayum ❤️❤️❤️
Super smitha❤❤❤
Thank you vijechii ❤️❤️❤️❤️
ellaam super videos.....all the best!!!!❤
Thank you Thankechii ❤️❤️❤️❤️
Smithake karshakashree tharanam❤❤❤
❤️❤️❤️❤️❤️❤️🙏
Kula pazhuthathath kaanichutharanaayirunnu
Super 👍😍
Thank you Sobhechii ❤️❤️❤️❤️
സ്മിത കപ്പലണ്ടി വിളവെടുപ്പും, പൂവൻകുല വെട്ടലും കണ്ടു. ഇനി കപ്പലണ്ടി മസാല കറി ഉണ്ടാക്കൂ സൂപ്പർ ആണ് ഗ്രാവി കുറച്ചു ചിക്കൻ വെക്കില്ലേ അത് പോലെ നല്ല രസാ മുരിങ്ങ കായയും അത് പോലെ വെക്കാം.ഇവിടെയും വെള്ളം നിൽക്കുന്ന പറമ്പാണ് അതോണ്ട് മുരിങ്ങ, പപ്പായ രണ്ടും ഉണ്ടാവില്ല. മഴ മാറി കഴിഞ്ഞാൽ വാടി വീഴും..അമ്മ പോയോ. കണ്ടില്ല.❤❤❤❤❤
ഞാന് മസാലക്കറി ഉണ്ടാക്കാ ട്ടാ അമ്മ പോയി ❤️❤️❤️❤️🥰
Kadayil ninnum vaangiya kappalandi aano nattath
Athe Prasanechii ❤️❤️❤️
Super Good 👍Nice Yummm ❤❤
Thank you ❤️❤️❤️❤️
Masala കപ്പലണ്ടി... സൂപ്പറായി 👍👍👍🥰
Thank you Sumechii ❤️❤️❤️❤️❤️🥰
My favorite Masala kappalandi Super aaayittundae …. Crunchy & tasty Smitha❤️
Thank you sheelechii ❤️❤️❤️❤️❤️
Sooper👌😋
Thank you ❤️❤️❤️❤️
Super vedio ♥️
Thank you Lathechii ❤️❤️❤️❤️
ചേച്ചികുട്ടി...ഇങ്ങനെ 🔥ഫുൾ പവറിൽ മുന്നോട്ട് പോകട്ടെ...
എന്റെ അനിയൻ കുട്ടാ സുഖല്ലേ നിനക്ക് ❤️❤️❤️❤️
@@auniquefamily3170.. സുഖമാണ് ചേച്ചികുട്ടി.. 💖💖
👌👌👌❤️Idakkelam Sambharam Kudicholuto sheenam Maratte❤
Thirchayayum 🥰🥰
സ്മിതകുട്ടി നിങ്ങൾ എവിടെനിന്നാണ് റോസ് വാങ്ങുന്നത് എന്ത് വളമാണ് ഇട്ടു കൊടുക്കുന്നത് മരുന്ന് അടിക്കാറുണ്ടോ
കായക്കുല വീണപ്പോ പേടിച്ചോടിയത് ചാർളിയല്ലേ, 😂, കപ്പലണ്ടി കൃഷി അടിപൊളി, അടുത്ത തവണ കൂടുതൽ ചെയ്യൂ സ്മിത 🤗
അതെ ❤️❤️Thank you ❤️❤️❤️🥰
Hai smitjechi, kannan thonunu, location paranju tharumo💞💞💞💞
Ollur Thrissur ❤️❤️
Yellam supper❤
Thank you ❤️❤️❤️❤️
ഈ പറമ്പ് compound നുള്ളിൽ തന്നെ ആണൊ കുട്ടി?
അതെ ചേച്ചി ❤️❤️❤️❤️
Hi smitha suuuper
Thank you ❤️❤️❤️❤️❤️
Hi.....Smitha. . Sugamalle nigalude video onnum vidathe kanunna. aalanu njan oru. Hi. Parayamo
Thirchayayum 🥰🥰
Hai Smitha, കോഴിവളം എടുക്കുമ്പോൾ മാസ്ക് ഉപയോഗിച്ചാൽ കൊള്ളാം. അലർജി വരില്ല
❤️❤️❤️❤️❤️❤️🙏🙏
👌👌👌👌👌👍🏻👍🏻
❤️❤️❤️❤️❤️❤️
Smitha Super 👌 👌 👌
Thank you Alphonsechii ❤️❤️❤️❤️
Very nice video. Chechi, i know you do your video editing. Or maybe you can ask you sons.. ee kappalandi vilavu edukanadum masal varathadum then lat chai and peanut kazhikyanandum ahort ayi itoode, ade pole. Ella episodes, if you are making home grown ingredients angane shorts ayi idu, i think nalla reach kittum. Language neutral or voice over koduthu ittal i think you will get more people to watch and satisfaction as well.. makkalodu chodichu padikyu engane shorts ayi edit cheyam ennu. Dakahina ennu paranja oru cooking channel shorts oke pole..
Thank you ❤️❤️❤️❤️🙏🙏
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hi Thusharechii ❤️❤️❤️❤️😘
കപ്പലണ്ടി പൂവിട്ടു രണ്ടാഴ്ച മുൻപ്. അത് എന്ന് പാകമാകും വിളവെടുപ്പിന്.? മറുപടി പറയണേ 🙏
Hi ചേച്ചി ❤️😍
Hi Keerthana ❤️❤️❤️❤️
Smithachechi❤❤❤❤
Hi Hajara ❤️❤️❤️❤️❤️❤️
Wowwwwwweeee❤❤❤
❤️❤️❤️❤️❤️❤️❤️
സ്മിതയുടെ മനസ് ചെടി കള് ക്കു അറിയാം 👍👌
❤️❤️❤️❤️🙏
സ്മിതെ, കപ്പലണ്ടി ഏത് മാസം ആണ് നടേണ്ടത്. എത്ര മാസം വേണം വിളവെടുക്കാൻ
അഞ്ചുമാസം ആയപ്പോൾ പറിച്ചു ❤️❤️❤️❤️❤️
മസാല കപ്പലണ്ടി നല്ലതായിരിക്കുന്നു, എല്ലാ video യും super ആണ് സ്മിത, മിന്നു ആരാണ്
Thank you Premeelechii ❤️❤️❤️🥰 ഷാജൻ ചേട്ടന്റെ അനിയന്റെ കുട്ടി
Camera clarity kuravaa...ennalum super
V. Nice & good
Thank you ❤️❤️❤️❤️
Super. Super
❤❤❤❤
കപ്പലണ്ടി വിളവെടുപ്പ് സൂപ്പർ സ്മിത ❤❤❤❤❤❤
Thank you sujathechii ❤️❤️❤️❤️😘
നമിച്ചു സ്മിത❤❤❤
Vimalechii സുഖല്ലേ ❤❤❤❤
@@auniquefamily3170 അതേ സ്മിത കുട്ടി ചേട്ടനോടും മക്കളോടും അന്വേഷണം പറയണേ
Hai smitha super
Thank you ❤️❤️❤️
ഹായ് സ്മിത ചേച്ചീ... & ഷാജേട്ടാ.. 💝💝 പ്രതീക്ഷിച്ചതിലും കപ്പലണ്ടി വിളവ് എടുത്തു കണ്ടപ്പോൾ ഈ ഞങ്ങളും ഒത്തിരി സന്തോഷിക്കുന്നു.. ഒട്ടും താമസിയാതെ അത് വറുത്തു വല്ലോ അത് കണ്ടപ്പോൾ സന്തോഷം ഇരട്ടി ആയി. നല്ല മഴ പെയ്യുമ്പോൾ ചൂടോടെ ഇത് കഴിക്കാൻ അതിലും രസമായിരിക്കുമല്ലേ സ്മിത ചേച്ചി കൂടെ ചൂടുള്ള കട്ടൻ ചായയും അയ്യോ.. 🤗🤗
Hi Manu ❤️❤️❤️❤️❤️🥰
ചേച്ചി ❤️❤️❤️❤️
Hi ❤️❤️❤️
Hii smitha kanninu padilla orupadu samayam sramichittanu message idan pattiyathu what's appil voice message idam ketto kananu pattunnilla
Anithechii 😘
👍🏻❤🥰
❤️❤️❤️❤️❤️🥰🥰
Evide undo chechi arali plant
Und pakshe ini srandhikanam ❤️❤️❤️❤️
@@auniquefamily3170 ok☺️
Sheenm pidichupoyallo❤
Kurach ❤️❤️❤️❤️
Superb 👌
Thank you ❤️❤️❤️❤️
Kappalandi kuru ano nadunnath
Athe ❤️❤️
Hi Smitha
Who is behind the camera?
Good content but poor filiming
Please try to get a good device to avoid shaking
Srandhikkatta ❤️❤️❤️❤️
மசாலா நிலக்கடலை வறுவல் 'சூப்பர்!' 🥜🧂☕ 👌
Thank you ❤️❤️❤️❤️❤️🥰
Smitha kappalandi tharumo
Tharatta chechii ❤️❤️❤️❤️❤️❤️
Haii chechi, കപ്പലണ്ടി വിളവ് എടുത്തപ്പോൾ ചേച്ചിക്കുണ്ടായ സന്തോഷം അതെ അളവിൽ കാണുന്ന ഞങ്ങൾക്കും ഉണ്ടായി.. ഒരുപാട് സന്തോഷം 🥰🥰 ഓരോ വീഡിയോ കാണുമ്പോളും, കാണുന്ന ഞങളുടെ മനസും happy ആണ്, മുഖത്ത് ഒരു പുഞ്ചിരിയോടെ അല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല. 🥰🥰🥰🥰
ഒത്തിരി ഒത്തിരി സന്തോഷം Aswathy kutty ❤️❤️❤️😘😘
Smith kappalandi unakkiyathano varuthathe?
തോടോട് കൂടി കുറച്ചുനേരം വെയിലു കൊള്ളിച്ചു ശേഷം തോട് പൊളിച്ചു കളഞ്ഞ് വർ ത്തു ❤️❤️❤️❤️❤️
❤ഹായ്
Hi ❤️❤️❤️❤️❤️❤️
Hi smithachi ❤❤❤
Hi Sheeja ❤️❤️❤️❤️
Chechi super
Thank you Mini ❤️❤️❤️❤️😘
കപ്പലണ്ടി കൃഷി ചെയ്താൽ ഒരുവർഷം വേണോ വിളവെടുക്കാൻ.ഞാൻ നട്ട് മൂപ്പെത്തുന്നതിന് മുന്നേ പൊരിച്ചു.
നമ്മൾ അഞ്ചുമാസം ആയപ്പോൾ എടുത്തു ❤️❤️❤️❤️❤️
❤❤❤❤
❤️❤️❤️❤️❤️❤️
Chechi sneham kond parayaanu... Kozhi kashtam edukan kayarupol oru mask edukayirunnu..
❤️❤️❤️❤️❤️😘🙏🙏
Hai chechi
Hi ❤️❤️❤️❤️😘
👌👌👌❤️
❤️❤️❤️❤️❤️❤️
Hi❤❤❤
Hi ❤️❤️❤️❤️❤️❤️
Hi ❤❤👌👌👌🥰🥰🥰🥰
Hi ❤️❤️❤️❤️❤️❤️