ദൈവം ഇത്ര ക്രൂരനാണോയെന്ന് ഇത് കേൾക്കുന്ന ആർക്കും തോന്നി പോവും...❌

Поделиться
HTML-код

Комментарии •

  • @MazhavilManorama
    @MazhavilManorama  8 месяцев назад +352

    Click the link to watch Udan Panam Epi 06 on manoaramMAX: www.manoramamax.com/programs/detail/163587

    • @balkeesali1941
      @balkeesali1941 8 месяцев назад +15

      ...❤ - ...-T😅. ഉഗ്രൻ ഉn😮b🤣h l yv😮

    • @assimka2746
      @assimka2746 8 месяцев назад +11

      Kanan pattunnilla 😢

    • @Tijo91126
      @Tijo91126 7 месяцев назад +4

      😢😢😢

    • @girijapadmanabhan9174
      @girijapadmanabhan9174 7 месяцев назад +1

      മലയിൻകീഴ് കുറെ ദ്രോഹികൾ ആയ കൊലയാളികൾ ഉണ്ട്. കൂട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയതായിരിക്കും. അവന്മാർ അനുഭവിക്കും കരയണ്ട

    • @sanumanju1313
      @sanumanju1313 7 месяцев назад

      Pls 😂😂😂🙏🏽🙏🏽🙏🏽🙏🏽കാണും ഒരു നാൾ ഉറപ്പ് 👍🏽

  • @binilbinil9864
    @binilbinil9864 8 месяцев назад +9707

    ഞാൻ കരഞ്ഞു പോയി എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല ( അബിയുടെ കേസ് അനിയോഷിക്കണം അപാവങ്ങൾക് നിതി കിട്ടണം ) എന്നെപോലെ എത്രവേർ ആഗ്രഹിക്കുന്നു അബിക്ക് നിതി കിട്ടാൻ 😢😢

  • @farzeenhabeeb7876
    @farzeenhabeeb7876 8 месяцев назад +7000

    മറ്റൊരാളുടെ വേദനയിൽ കണ്ണീരു പൊടിയുന്നൊരു മനസ്സുണ്ടോ നിങ്ങൾക്ക്. എങ്കിൽ നിങൾ ഒരു നല്ല മനുഷ്യനാണ് ❤

    • @hinusworld6930
      @hinusworld6930 8 месяцев назад +54

      ഇതൊരു മനുഷ്യൻ്റെ വലിയ ഗുണം ആണ്❤❤

    • @merincdethose6967
      @merincdethose6967 8 месяцев назад +18

      Entae amma ethupolae anubhavichatha

    • @smithasunilsmitha8849
      @smithasunilsmitha8849 8 месяцев назад +17

      Njanum അങ്ങനെ യാ

    • @master-rb9vx
      @master-rb9vx 8 месяцев назад +15

      Nalla manushyanakan padilla karanm nalla manushyarkk valaran prayasamanu🫀👍

    • @Aysha_s_Home
      @Aysha_s_Home 7 месяцев назад +1

      സത്യം❤❤

  • @MerinShaiju
    @MerinShaiju 7 месяцев назад +1610

    ഇതാണ് ഉടൻ പണം ഇതായിരിക്കണം ഉടൻ പണം നല്ല രണ്ട് അവതാരക്കാരെ നൽകിയതിനു നന്ദി മനോരമ 🫀✨

  • @Shahid_bangod
    @Shahid_bangod 7 месяцев назад +301

    എൻറെ മോളെ സമ്മതിച്ചു ഈ ജനറേഷനിലും ഉണ്ടോ ഇതുപോലെത്തെ ഒരു മനസ്സ് നീയാണ് മോളെ പെണ്ണ് നീയാണ് യഥാർത്ഥ സ്നേഹത്തിൻറെ ഉടമ🥺❤️

  • @Scooboottan
    @Scooboottan 7 месяцев назад +117

    ഇതിലെ അവതാരകൻ നല്ല ഒരു മനുഷ്യൻ ആണ് ❤️❤️❤️

  • @tobefrankz
    @tobefrankz 8 месяцев назад +1636

    വെങ്കി maximum കരയാതെ ഇരിക്കാൻ expression മാറ്റി മാറ്റി നോക്കി.. എന്നിട്ടും പാവം പൊട്ടിപ്പോയി.. 🧿God Bless you.. ❤️ യാതൊരു പ്രഹസനവും കാണിക്കാതെ.. പച്ചയായ മനുഷ്യനായി നിന്ന് anchoring ചെയ്യുന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഒരു Big salute 🔥🫂❤️

    • @amaaal1746
      @amaaal1746 7 месяцев назад +12

      Enik over aaakiyad pole thonni
      Van over

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 7 месяцев назад

      😔😔

    • @euphoria9180
      @euphoria9180 7 месяцев назад

      ​@@amaaal1746enikkum anganeya thonniyath..evideyokkeyo oru panthikedu ...reachinu vendi cheytha pole...

    • @ShahadaMariyam-oi3ok
      @ShahadaMariyam-oi3ok 7 месяцев назад +21

      ​@@amaaal1746 Nee ഒരു മനുഷ്യൻ ആണോ!!!? 😏😏

    • @nishannazimuddin5486
      @nishannazimuddin5486 7 месяцев назад +18

      ​@@amaaal1746never bro, it's not a story, it's her life, no one can hold their tears

  • @sudhavinod9281
    @sudhavinod9281 8 месяцев назад +2599

    അദ്ദേഹത്തിന്റെ മരണത്തിൽ വല്ലാത്ത ദുരൂഹത ഉണ്ടു കൂട്ടുകാർക്കു പങ്കുണ്ട് എന്നു തോന്നുന്നു സത്യം തെളിയണം❤

    • @dharshanamurali6032
      @dharshanamurali6032 7 месяцев назад +20

      Sathym

    • @smithaks2231
      @smithaks2231 7 месяцев назад +6

      Y1

    • @daffodsvlog9996
      @daffodsvlog9996 7 месяцев назад +52

      Yes ഇത് തെളിയണം.കൂട്ടുകാരുടെ അടുത്ത് നിന്ന് മിസ്സ് ആയ അയാളുടെ ബോഡി ആണ് പിന്നീട് കിട്ടിയത്.ഇതിനെ കുറിച്ച് അന്ധ്വേഷിക്കണം

    • @akhilmanoj3515
      @akhilmanoj3515 7 месяцев назад +14

      ആ രണ്ട് കൂട്ടുകാരെയും പിടിച്ച് നല്ല ധർമ്മം കൊടുത്താൽ മണി മണി പോലെ പറയും.... ആടിനെ പട്ടിയാക്കുന്ന ✨✨✨✨✨അല്ലെ ഇവിടെ ഉള്ളെ പിന്നെ എങ്ങനാ ഇതൊക്കെ തെളിയുന്ന 😏😏😏

    • @yaseenrz3626
      @yaseenrz3626 7 месяцев назад +4

      Yes aa phone kalanja koottukaarab 😊

  • @ayoobfarsana869
    @ayoobfarsana869 8 месяцев назад +1639

    ഇതാണ് പെണ്ണ്.
    തോൽക്കില്ല, വിജയിക്കും 👍🏻.
    ആരെകിലും വരും, ദൈവദൂതനെ പോലെ, ഈ കുടുംബം രക്ഷപെടും.

    • @saniyaaa321
      @saniyaaa321 8 месяцев назад +7

      ഇവൾ ആണ് പെണ്ണ് എങ്കിൽ ആ ഭർത്താവിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കു അതിന് കുറിച്ച് ഒന്നു പറയത്തെ എന്താ ഇവൾക്ക് പങ്ക് ഉണ്ട് അഭിനയം നിർത്തി പോടി നീ അത് അന്വേഷിച്ച് കണ്ട് പിടിക്കു

    • @thoufeerathoufi3422
      @thoufeerathoufi3422 8 месяцев назад

      Phaa naari nink okke egne thonnunda pulle igne parayan ​@@saniyaaa321

    • @remyarajesh07
      @remyarajesh07 7 месяцев назад +29

      ​@@saniyaaa321അറിയാതെ ഒന്നും പറയല്ലേ.... എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ 🙂🙂🙂

    • @sim9037
      @sim9037 7 месяцев назад +11

      ​@@saniyaaa321കടം കേറി പുള്ളിക്കാരൻ പോയതിനു ഈ ഭാര്യ എന്തു ചെയ്തു.. കഷ്ടം

    • @zidhansalah7054
      @zidhansalah7054 7 месяцев назад +10

      ​@@saniyaaa321നിങ്ങൾ എന്ത് അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ പറയുന്നത്, കൂട്ടി കൊണ്ട് പോയ കൂട്ടുകാരെ നന്നായി ചോദ്യം ചെയ്താൽ കിട്ടും ഇതിനുള്ള ഉത്തരം

  • @sananoushad8763
    @sananoushad8763 7 месяцев назад +1287

    "ഞാൻ എൻ്റെ പ്രാണനെ പോലെ സ്നേഹിച്ചതാ"🥺🥺😔ഇത്പോലെയുള്ള അവസ്ഥ ആർക്കും കൊടുക്കല്ലേ പടച്ചോനെ😥

    • @proasjad5074
      @proasjad5074 7 месяцев назад +1

      Aameen

    • @jintumjoy7194
      @jintumjoy7194 7 месяцев назад +6

      പ്രാണനെപ്പോലെ സ്നേഹിക്കുന്നവർക്ക് ഒക്കെയാണ് ഇത്പോലെ അനുഭവം, ഞാനും സ്നേഹിച്ചതാ എന്റെ പ്രാണനെപ്പോലെ ഒരു പെണ്ണിനെ, ഒടുക്കം ജീവിതത്തിലെ ഏറ്റവും മോശം അവസ്‌ഥയിൽ ഒരു ദയയും ഇല്ലാതെ അവളെന്നെ ഉപേക്ഷിച്ചു പോയി. അതും നുണകൾ പറഞ്ഞുകൊണ്ട്. എന്തിനാ പോയത് ഇന്നും എനിക്കറിയില്ല എന്നിട്ടും ഞാൻ കാത്തിരിക്കുന്നു. Still i am stuck there. മറക്കാൻ പറ്റുന്നില്ല. She is from വെങ്ങാനൂർ തിരുവനന്തപുരം. ഞാൻ എറണാകുളത്തു നിന്നും.

    • @Jasmekhadar
      @Jasmekhadar 7 месяцев назад +1

      Ameen

    • @SilusiluSilu-e9p
      @SilusiluSilu-e9p 7 месяцев назад +1

      Ameen

    • @Hafidhu3
      @Hafidhu3 7 месяцев назад +2

      Ameen 🥹

  • @SajithP-z8l
    @SajithP-z8l 8 месяцев назад +511

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മോൾ എത്ര ഭാഗ്യം ചെയിത മോൾ ആണ് പക്ഷെ സ്നേഹിച്ച ആ മനുഷ്യൻ കൂടെ ഇല്ലങ്കിലും ഒന്ന് ഓർക്കുക ജീവനായി പ്രാണനായി ഒരു ശക്തി കൂടെ ഉണ്ടാകു മരണം വരെ 😢😢😢

  • @SaleemKodathoor.
    @SaleemKodathoor. 8 месяцев назад +402

    തുന്നികൂട്ടിയ കുറേ സ്വപ്നങ്ങൾ,അതിൽ കീറിപറിഞ്ഞ കുറേ മോഹങ്ങൾ
    എന്നും തേച്ച് മിനുക്കിയ പുഞ്ചിരി അതാണ് ജീവിതം...സഹോദരിഇനി ഒരിക്കലും കരയാൻ ഇടവരാതിരിക്കട്ടേ..ദൈവം അങ്ങിനെയാണ്..ചിരിക്കാൻ ആഗ്രഹിക്കുമ്പോൾ കരയിക്കും കരയാൻ തോന്നുമ്പോൾ ചിരിപ്പിക്കും ..എന്നും വിജയിക്കാൻ കഴിയട്ടെ
    💧☀ *സുപ്രഭാതം*

  • @ArunimaAbhilash
    @ArunimaAbhilash 8 месяцев назад +715

    ഞാനും ഇതേ അവസ്ഥയിലൂടെയാണ് പോകുന്നത്. എന്റെ ഭർത്താവിന്റെ പേരും അഭിയെന്നാ.2023 ജനുവരി 3 ന് ഞങ്ങളെ വിട്ടു പോയി. മോൾക്ക്‌ 6 വയസ്സ് പ്രായമായിരുന്നു അപ്പോൾ. ഞങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ചവരാണ്,എല്ലാവരുടെയും മുൻപിൽ അന്തസ്സായി ജീവിയ്ക്കണമെന്ന് പറഞ്ഞു ഞങ്ങളെ പൊന്നുപോലെയാ നോക്കിയിരുന്നത്. ഒരു നിമിഷം കൊണ്ട് എല്ലാം ഞങ്ങൾക്ക് നഷ്ട്ടപ്പെട്ടു. എന്റെ അഭിയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. ഇത്രയും വലിയ സങ്കടം സഹിച്ചു ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ മകളെ ഒറ്റയ്ക്ക് ആക്കാൻ പറ്റുന്നില്ല. മരിയ്ക്കാനും ജീവിക്കാനും പറ്റാത്ത അവസ്ഥ, അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.ഉള്ളു നീറി പുറമെ ചിരിച്ചു ഞാനും ജീവിക്കുന്നു മകൾക്കു വേണ്ടി.

    • @abhinavs.a4b-ardhras.a2cs63
      @abhinavs.a4b-ardhras.a2cs63 7 месяцев назад +8

      ഞാനും.2024 ജനുവരി 11.രണ്ടു മക്കളുണ്ട്

    • @kabeer5081
      @kabeer5081 7 месяцев назад +3

      ഹായ്

    • @Sooraj741
      @Sooraj741 7 месяцев назад +2

      എത്ര നാൾ ആയി husband പോയിട്ട്

    • @Sooraj741
      @Sooraj741 7 месяцев назад +2

      എത്ര നാൾ ആയി husband പോയിട്ട്

    • @manjuns8094
      @manjuns8094 7 месяцев назад +11

      ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു.. അത് അനുഭവിച്ചവർക്കേ മനസ്സിലാക്കു

  • @najusahir
    @najusahir 8 месяцев назад +2460

    അല്ലാഹ് ഇങ്ങനെയൊരു അവസ്ഥ ഒരാൾക്കും വരുത്തല്ലേ റബ്ബേ 🥹ആലോചിക്കുമ്പോ തന്നെ നെജ്ജ് പെടയുന്നു 😭😭

    • @JamsheeraShaji
      @JamsheeraShaji 8 месяцев назад +1

      😭

    • @naseebashaheer79
      @naseebashaheer79 8 месяцев назад +6

      Ya rabbe nammuk thanne shahikkan kazhiyunnilla pinne undo avarkk kshama nalkane naadhaa aa kudumbathin njagale onnum aganayulla avasthayi pedutharuth😭😭😭😭🤲🏻🤲🏻🤲🏻🤲🏻

    • @vishnuvinod8207
      @vishnuvinod8207 8 месяцев назад +5

      ആ തേങ്ങ ഉണ്ടേൽ അവർ ഇന്ന് കരയില്ല 💯🙂

    • @faisalbk7168
      @faisalbk7168 8 месяцев назад

      ​@@vishnuvinod8207 eth Thenga?

    • @binushaa6526
      @binushaa6526 8 месяцев назад +2

      Aameen Aameen ya rabbul Aalameen 🤲

  • @Sreevidya-xk1gy
    @Sreevidya-xk1gy 4 месяца назад

    Ponnu mole ur great❤❤❤ enthu sampavich ariyanam❤❤

  • @nishadshamsi955
    @nishadshamsi955 8 месяцев назад +9579

    ശരിക്കും ഒരുപാട് കരഞ്ഞു 😢.ഒരു anchor ഇങ്ങനെ കരയുന്നത് ഞാൻ ആദ്യമായിടാണ് കാണുന്നത് 😰

    • @akbarsali830
      @akbarsali830 8 месяцев назад +30

      Adhea

    • @dhanyadhanya3662
      @dhanyadhanya3662 8 месяцев назад +29

      സത്യം😢

    • @reeemmaaa600
      @reeemmaaa600 8 месяцев назад +89

      Atrem nalla manss aaytaan

    • @NishadP-sy3mi
      @NishadP-sy3mi 8 месяцев назад +8

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @railfankerala
      @railfankerala 8 месяцев назад +68

      Ith murder aano baki onnum avar paranjilla
      Ithine kurach valla news um undo

  • @raihanabeegam6464
    @raihanabeegam6464 8 месяцев назад +1063

    നീണ്ട 28 വർഷമായി ഞാനും ഇതേ അവസ്ഥയിൽ കുടി ജീവിക്കുന്നു. പ്രണയ വിവാഹമായിരുന്നു. മോൾക്ക് 2 വയസ് പ്രായം. ഞാൻ കണ്ട് കൊതിതീർന്നില്ല, സംസാരിച്ചു മതിയായില്ല, സൗദിയിൽ വെച്ച് ഒരു ആക്‌സിഡന്റിൽ 1996എന്റെ ചക്കര (ഞാൻ അങ്ങനെ വിളിക്കുന്നത് ) പോയി. മോളെ പഠിപ്പിച്ചു. MBA. കല്യാണം കഴിപ്പിച്ചു. ഇപ്പോൾ രണ്ട് ആൺകുട്ടികൾ മോൾക്കുണ്ട്. എനിക്ക് സർവശക്തൻ ആയ ദൈവം അല്ലാതെ ആരും ഉണ്ടായില്ലാ. ആ വേദന അന്നത്തെ പോലെ ഇന്നും ഞാൻ സഹിക്കുന്നു. ബോൾഡായ് ജീവിക്കു. എല്ലാം നന്നായി വരും മോളുടെ അച്ഛനെ എന്നും മനസ്സിൽ ഇതുപോലെ കൊണ്ട് നടക്കു. കൂടെഉണ്ട്. ഉണ്ടാകും. എനിക്ക് എന്റെ കൂടെ എല്ലാത്തിനും എന്നും എപ്പോഴും ഉണ്ട് തൊട്ടറിഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ട് ഉണ്ട്. അതൊരു ശക്തിയാണ് നമ്മൾക്ക്. ആർക്കും ഈ അവസ്ഥ ഉണ്ടാകല്ലേ എന്നും ഞാൻ എന്നും പ്രാർത്ഥിക്കുന്നു. എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ.

  • @AnishScaria-yy3rz
    @AnishScaria-yy3rz 8 месяцев назад +5273

    റീൽ കണ്ട് വന്നവർ ഉണ്ടോ 😌

  • @sushmithasushmitha6605
    @sushmithasushmitha6605 7 месяцев назад

    True love never end ❤️💗chechinde oppam ind yettan❤️🥺nannayi jeevich kanik chechi❤️💗molum ammeyum DEIVAM anughrayikatte🥺🥺🤲

  • @UshaPk-wp6np
    @UshaPk-wp6np 6 месяцев назад

    Mole God bless you mole nallavannam nokanam mattullaver anthum paranjote mol moll vandy jeevikanam 🙏🙏🙏❤️❤️

  • @afnanrazy5951
    @afnanrazy5951 8 месяцев назад +701

    ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല...😢😢😢 ഞാൻ എത്ര തവണ കണ്ടുവോ അത്ര തവണയും കരഞ്ഞു പോയി.... ഇനിയുള്ള ജീവിതത്തിൽ സന്തോഷമാത്രമുണ്ടാവട്ടെ🤲മകൾക്ക് വേണ്ടി ജീവിക്കണം... ആ കുഞ്ഞിന്റെ കരച്ചിൽ കാണാൻ കഴിയുന്നില്ല...

    • @nandhanabore5017
      @nandhanabore5017 8 месяцев назад +4

      ഞാനും ഒരുപാട് കരഞ്ഞു പോയി

    • @merilitsamuel2556
      @merilitsamuel2556 8 месяцев назад +2

      ഞാനും 🙏🙏🙏

    • @ട്രാൻസ്
      @ട്രാൻസ് 7 месяцев назад +2

      ❤aa...

    • @DivaP-bk2tm
      @DivaP-bk2tm 7 месяцев назад +1

      Makalkkai jeevichu theerkayo... Athinum appuram athinu vendi jeevikkande.. ennale kuttiku vendi jeevikkan patoo.. ee sympathy kondu onnum nedan aakilla..

    • @afnanrazy5951
      @afnanrazy5951 7 месяцев назад

      ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് പറഞ്ഞത് കൊണ്ടാണ്...

  • @sarithababu2745
    @sarithababu2745 8 месяцев назад +238

    നെഞ്ചു പെട്ടുന്ന നോവായി നീറി നീറി കഴിഞ്ഞു കൂട്ടുന്ന ഈ പൊന്നു മക്കൾക്ക് ശക്തി നൽകട്ടെ ഈശ്വരൻ.... അവതാരകൻ ഒരാളുടെ സങ്കടംകേൾക്കുമ്പോൾ മനസലിഞ്ഞു പോകുന്ന നീ... യഥാർത്ഥ മനുഷ്യ സ്‌നേഹി 🙏🏻🙏🏻🙏🏻

  • @sareenasaree5815
    @sareenasaree5815 8 месяцев назад +124

    ഇത് കേട്ടപ്പോൾ എന്റെ ജീവിതം ആണ് എന്ന് എനിക്ക് തോന്നി. എനിക്ക് 3കുട്ടികൾ ഉണ്ട്. മായ പറഞ്ഞത് പോലെ മക്കളെ നോക്കണ്ടേ അങ്ങനെ പിന്നത്തെ ജീവിതം ഒരു പോരാട്ടം ആയിരുന്നു ഒരുപാട് ബുദ്ദിമുട്ടി ഞാൻ നേടി എടുത്തു ഒരു ജോലി. ഇന്ന് ഞാൻ ഒരു ടീച്ചർ ആണ് ഗവണ്മെന്റ് ജോലി കിട്ടി. മായ വിഷമിക്കണ്ട നിനക്കും നേടാൻ കഴിയും 👍

  • @ZNS-s
    @ZNS-s 7 месяцев назад +1

    Yaa allaah😢😢😢
    Shorts kuree kanditt ,karanju karanju ,,vayyaandaayathaan
    Appo ,,urappichathaan video full kaanillenn,,
    But,,nne poloru penninte jeevitham ariyaathe povalle ,,endhaanenn ariyanam nnu vijaarichu ippo kandayaan,,
    Nght kidakkaan vendi povaayirunnu
    ,,Time 12:42 am,,karanjitt thonda aake vatti varandu
    Urangaan pattunnilla
    Paavam
    Nalla jeevitham ndaavatte❤❤❤

  • @aryaworld1971
    @aryaworld1971 4 месяца назад

    Karanju vayyandayi...serikum ulla prenayam....❤❤❤

  • @Jeenaaah
    @Jeenaaah 8 месяцев назад +508

    ഈ പറഞ്ഞ ചേച്ചിയെയോ അവരുടെ കുടുംബത്തെയോ ഞാൻ അറിയില്ല. പക്ഷെ ആ ചേച്ചിയുടെ കണ്ണു നിറയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി.. ഇത്രയും നാളുകളായി കണ്ട tv ഷോസിൽ ആദ്യായിട്ടാണ് anchors ഇങ്ങനെ കരഞ്ഞു കാണുന്നത്.. From the bottom of my heart ആ ചേച്ചിക്ക് ഇതൊക്കെ അതിജീവിക്കാനുള്ള ശക്തിക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🥺❤️

  • @4__nan_dana
    @4__nan_dana 8 месяцев назад +262

    കണ്ണിൽ വെള്ളം നിറഞ്ഞിട്ട് കാണാൻ പോലും ആവുന്നില്ല.. കേൾക്കുമ്പോൾ വല്ലാതെ ഹൃദയം വേദനിക്കുന്നു..കരഞ്ഞു പോയി.. ചിലപ്പോ ദൈവം വല്ലാതെ ക്രൂരനാണ്...ആ ചേട്ടൻ എന്തൊരു ഭാഗ്യവാൻ ആണ്.. ആ ചേച്ചി എത്ര ആത്മാർത്ഥയോടെയാണ് ആ ചേട്ടനെ സ്നേഹിക്കുന്നത്.. മറഞ്ഞു പോയാലും ആ സ്നേഹം ഇപ്പോഴും ഉണ്ട്.. ❤️

    • @sushantrajput6920
      @sushantrajput6920 7 месяцев назад

      If he did comit suicide, how can you blame God for that?

  • @neethusujith2019
    @neethusujith2019 8 месяцев назад +701

    വെങ്കിടെ കരച്ചിൽ കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല....നായിക നായകന്റെ വേദിയിൽ അച്ഛനെ പറ്റി പറഞ്ഞു പൊട്ടിക്കരഞ്ഞ വെങ്കിയെയും മകന്റെ ഇയർച്ചയിൽ സന്തോഷം കൊണ്ട് കണ്ണു നിറച്ച അച്ഛനെയും ഞങ്ങൾ മറന്നിട്ടില്ല

    • @adhithyaathi9449
      @adhithyaathi9449 8 месяцев назад +7

      Sathyamm..atha orma vannath

    • @Nitz798
      @Nitz798 7 месяцев назад +6

      Sathyam innu aa achan jeevichirippilla.. venkiye orupad ishttam ❤

    • @adhithyaathi9449
      @adhithyaathi9449 7 месяцев назад +1

      @@Nitz798 ayyo aano..achan maricho😭

    • @harshavharsha6735
      @harshavharsha6735 7 месяцев назад +2

      venki ആണോയിത് മനസിലാവുന്നില്ല

  • @Dancinggirls-h3b
    @Dancinggirls-h3b 5 месяцев назад +12

    എത്ര സങ്കടപ്പെട്ട കാര്യമായാലും അത് സന്തോഷതോടെ പറയുന്ന ചേച്ചി I proud of you

  • @anuammasworld9427
    @anuammasworld9427 7 месяцев назад

    😢nothing to say.. God bless you sis❤... U touch my heart😢

  • @JewelJiji-op5yn
    @JewelJiji-op5yn 8 месяцев назад +191

    ഈ അനുഭവത്തിലൂടെ കടന്നുപോയവളാണ് ഞാനും മൂന്ന് കുഞ്ഞുങ്ങളെ തന്നിട്ട് ചേട്ടായി മരിച്ചപ്പോൾ ആത്മഹത്യ ചെയ്യാനൊരുങ്ങിയതും ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടതും അപമാനവും അപവാദവും കേട്ട് തല കുനിച്ചതും ഒക്കെ ഓർത്ത് കണ്ണ് നിറഞ്ഞു.. മകളേ..''സാരമില്ല ആറരാക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ ജീവിക്കും ചിരിച്ചു കൊണ്ട് ജീവിക്കും

  • @Mychoicebyfalila
    @Mychoicebyfalila 8 месяцев назад +258

    allah🥺🤲കേട്ടിട്ട് നെഞ്ചുപൊട്ടുന്ന വേദന
    അപ്പോ അവരുടെ അവസ്ഥ 😢

  • @nasinass7288
    @nasinass7288 8 месяцев назад +455

    നല്ല മനസ്സ് ഉള്ളവർക്കേ മറ്റുള്ളവരുടെ സങ്കടം കണ്ടാൽ വിഷമം വരൂ വെങ്കി നി നല്ല oru മനുഷ്യൻ ആണ്

  • @basilpr76
    @basilpr76 7 месяцев назад +6

    ഇനിയും നല്ലത് പോല്ലേ ഉയരത്തിൽ എത്തട്ടെ എപ്പോൾ എല്ലവരും ചേച്ചിന്റെ മോളെയും കൂടെ ഇണ്ടാക്കും 😍❤️‍🩹

  • @Revathyratheesh-j8d
    @Revathyratheesh-j8d 7 месяцев назад +1

    Pavam chechi 😔🥺

  • @aryanandasaryanandas7212
    @aryanandasaryanandas7212 8 месяцев назад +163

    ഇത് കണ്ടിട്ട് ആത്മാർത്ഥമായി കണ്ണുനനയാത്ത ആരും തന്നെ ഉണ്ടാവില്ല സ്വന്തം മോൾക്ക് വേണ്ടി സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി വീണ്ടും ജീവിക്കാനുള്ള കരുത്ത് കാണിച്ച ഈ ചേച്ചി ഇതുപോലെ വിധവകളായി ഒരു വീടിൻറെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന എല്ലാ വീട്ടമ്മമാർക്കും ഒരു പ്രചോദനമാണ് ചേച്ചിയുടെ ഈ ധൈര്യം ഒരു സല്യൂട്ട് തന്നെ തരണം 👏👏👏👏hats off chechi

  • @Aadhi55555
    @Aadhi55555 8 месяцев назад +171

    ചേച്ചിയുടെ കഥയും ആ ഏട്ടന്റെ കരച്ചിൽ കൂടി ആയപ്പോൾ കണ്ണിൽനിന്ന് 😢😢😢😢😢 ആൺകുട്ടികൾ അധികം കരയാറില്ല... അവർക്ക് അത്ര മാത്രം വേദനിച്ചാൽ മാത്രമേ കരയുന്ന് കേട്ടിട്ടുണ്ട്..But ഈ ഏട്ടൻ പൊട്ടി പൊട്ടി കരയാനു ..ഇത് കാണുന്ന ഓരോ പ്രേക്ഷകരും കരയുന്നുണ്ടാവും ഉറപ്പ്..ആ കണ്ണീർ ചേച്ചിയെ രക്ഷിക്കും..പ്രാർത്ഥിക്കും ചേച്ചിക്ക് വേണ്ടി..നല്ലത് മാത്രേ വരുള്ളൂ ചേച്ചി...ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാവട്ടെ......

  • @vijimohanvijitha6023
    @vijimohanvijitha6023 8 месяцев назад +386

    യെസ്. മായചേച്ചി പറഞ്ഞത് 100%ശരിയാണ്. വിധവ എന്ന് പറഞ്ഞാൽ എല്ലാവർക്കും കളിപ്പാവ ആണ്. ഞാനും അങ്ങനെ ജീവിക്കുന്ന ഒരാളായത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്.

    • @lijishaa3041
      @lijishaa3041 8 месяцев назад +6

      Correct. Njanum anubhavichu. 25th age. 6 months marriage life. Vallatha avasthaya ath. Ipol second marriage kazhinju. Athinusesham njan strong ayi. Relativesinte kuthuvakukal ene strong aki

    • @haseenashafi2594
      @haseenashafi2594 8 месяцев назад

      Ss😢

    • @blessysaji3971
      @blessysaji3971 8 месяцев назад

      Strong aayi irikuuu

    • @OldisgoldOldisgold-jp4mb
      @OldisgoldOldisgold-jp4mb 8 месяцев назад

      True.

    • @pathusakkeena5292
      @pathusakkeena5292 8 месяцев назад

      ഞാനും 🥹

  • @BabuKm-l7l
    @BabuKm-l7l Месяц назад +1

    😢😢😢😢😢😢ചേച്ചി 😭😭😭😭😭

  • @NaseerNaseer-mr7li
    @NaseerNaseer-mr7li 6 месяцев назад

    ഞങ്ങളുടെ ഒക്കെ. പ്രാർത്ഥന കൂടെയുണ്ട്. എല്ലാം നന്നായി വരും 🥰🥰

  • @ramyaponnoos9825
    @ramyaponnoos9825 8 месяцев назад +321

    നഷ്ടപെട്ടവർക്കേ അതിന്റെ വേദന അറിയൂ അത് എത്ര കാലം കഴിഞ്ഞാലും 😭ഈശ്വരൻ ഒരിക്കലും കൈവിടില്ല ചേച്ചി

    • @Anugraha2.0
      @Anugraha2.0 7 месяцев назад +3

      Sathyam 😭😭😭😭 I miss my..

    • @ShanashanaShazz
      @ShanashanaShazz 7 месяцев назад +2

      സത്യം 😭😭😭

    • @Sheeja269
      @Sheeja269 7 месяцев назад

      Sathyam

  • @subiks3835
    @subiks3835 8 месяцев назад +681

    ഞാനും ഇപ്പോൾ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആൾ ആണ്. 😔😢 ഹൃദയം പൊട്ടുന്ന വേദന ഉണ്ട്.ഒന്നിച്ചു ജീവിച്ചു കൊതി തീരും മുന്നേ....വിളിച്ചു ദൈവം 😢😢 എനിക്കും ഒരു മകൾ ഉണ്ട്. അവൾക്ക് വേണ്ടിയാണ് എന്റെ ജീവിതവും.

    • @aromal.g8277
      @aromal.g8277 8 месяцев назад +4

      😢

    • @Aaliyasabeer
      @Aaliyasabeer 8 месяцев назад +14

      Njanum angane Oru sahacharyathil kude kandannu poykondirikkukayau😢😢😢

    • @subiks3835
      @subiks3835 8 месяцев назад +9

      ​@@Aaliyasabeer Enik nannayi manasilakum eppo thante avastha. E.. Avasthaye athijeevikaanulla sakthi tharate daivam.
      🫂

    • @Ranjini3510
      @Ranjini3510 8 месяцев назад +4

      Njanum ipol kadannuoyikkondirikkunmu

    • @subiks3835
      @subiks3835 8 месяцев назад +2

      ​@@Ranjini3510😢😢 🫂

  • @zuzel123
    @zuzel123 8 месяцев назад +301

    ഉറച്ച സംസാരം... ചേച്ചി ജീവിക്കാൻ പഠിച്ചു കഴിഞ്ഞു 😊ദൈവം ചില നേരത്ത് ക്രൂരത കാട്ടുന്നത് പോലും endhengilum നന്മ കാകും ചേച്ചി... തളരരുത് 👍ധൈര്യത്തോടെ മുന്നോട്ട് നോക്കുക... നമുക്ക് ചുറ്റും ഇതിലും സങ്കടങ്ങൾ സഹിക്കുന്നവരും ഉണ്ട്... അവരെ ഓർക്കുക.. തല ഉയർത്തി തന്നെ ജീവിക്കുക 🥹🥹🥹നല്ലത് മാത്രം വരട്ടെ 👍

  • @suryaos854
    @suryaos854 7 месяцев назад +5

    ഞാനും കരഞ്ഞു പോയി. പാവം ചേച്ചിയും മോളും. അതെ നീതി കിട്ടണം അവർക്ക്. ഇത് കണ്ട ആരാന്നെങ്കിൽ പോലും കരഞ്ഞു പോകും. ആ ചേച്ചിയുടെയും ചേട്ടന്റെയും സ്നേഹം ❤️. എന്നും ചേച്ചിയുടെയും മോളുടെയും കൂടെ ചേട്ടൻ ഉണ്ടാകും ഉറപ്പാ 👍. ചേച്ചി be strong 👍👍👍

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 7 месяцев назад

    ചേച്ചി 🙏🙏🙏🙏🙏🙏🙏 👍👍👍👍👍👍

  • @sabukr1142
    @sabukr1142 8 месяцев назад +82

    ഞാനും ഈ അവസ്ഥയിൽ ആണ് ഹസ്ബൻഡ് സൂയിസൈഡ് ചെയ്തു അബുദാബിയിൽ വെച്ച് കടം മാത്രം ബാക്കി വെച്ച് വീട് വിറ്റ് കടം തീർത്തു ഇപ്പൊ വാടകക്ക് താമസം രണ്ടു മക്കൾ അവരെ പഠിപ്പിക്കണം മോൾക്ക്‌ 25 വയസ്സ് മോന് 18 മോളെ കെട്ടിച്ചു വിടണം ആരുമില്ല ഞങ്ങൾക്ക് ചെറിയ ഒരു ജോലി ഉണ്ട് എനിക്ക് ഒരു ഷോപ്പിൽ വീട് വെക്കണം മോളെ കെട്ടിച്ചു വിടണം ഈ മോൾടെ കഥ കേട്ടപ്പോൾ മനസിന് ഒരു ധൈര്യം കിട്ടിയപോലെ

    • @shihadnkshikkunk1608
      @shihadnkshikkunk1608 8 месяцев назад

      Aveda stalam

    • @habahamdhan9215
      @habahamdhan9215 8 месяцев назад +1

      Elllum sheri. Akum

    • @greshmav3032
      @greshmav3032 8 месяцев назад +12

      Molk job ayit marriage cheyikunatha nallath...epo molk athyavisham education anu athin shesham oru job um..

  • @shareefaashrafvh1092
    @shareefaashrafvh1092 8 месяцев назад +109

    മോളെ ഇന്നത്തെ കാലത്തു നിസാര കാര്യങ്ങൾക്ക്ക്കു വേണ്ടി കുടുംബ ബന്ധങ്ങൾ ഉപേക്ഷിച്ചു പോവുന്ന അവർക്കിരിക്കട്ടെ മോളുടെ ഈ മൊട്ടേവേഷൻ നന്നായിവരും ❤❤

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 8 месяцев назад +181

    ഇവിടെ കമന്റ്‌ ബോക്സിൽ ഒരുപാട് ആളുകൾ ഇങ്ങനെ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വായിച്ചു 😔😔😔.. പടച്ചോൻ എല്ലാവർക്കും സഹന ശക്തി നെൽക്കട്ടെ... എന്നാ പ്രാത്ഥന മാത്രം 🤲

  • @torquetalesss
    @torquetalesss 7 месяцев назад +1

    🫶keep going chechi.....
    Ith vayikkunundgil urapp tharam oru naal aa mol nalla nilayil ethum 🥺

  • @diviyamanoj8889
    @diviyamanoj8889 8 месяцев назад +142

    മോളെ കരഞ്ഞു പോയി.... ദൈവം കൂടെ ഉണ്ട് മോളെ.. അഭിയുടെ ഒരു ശക്തി എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും...... ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും മോളെ..... 🙏🙏🙏🙏

  • @sreeuma
    @sreeuma 8 месяцев назад +6

    More power to you lady...You survived all that life threw at you..Look how strong you are right now..Live for your own dreams and your daughter's which was abi's too ....All the best🥹🙏🏾💕Your abi is still with you⭐🕊️
    P S:- Can anybody who watched the full episode clear what happened really to her husband?

  • @AjithSS-c3e
    @AjithSS-c3e 8 месяцев назад +101

    കാശുള്ളവരൊക്കെ സഹായിച്ചാൽ കുറച്ചൊക്കെ ആശ്വാസം ആ അമ്മയ്ക്കും മോൾക്കും കിട്ടുമായിരിക്കും.

  • @MarshiJamshi
    @MarshiJamshi 7 месяцев назад +1

    Sister ♥️onum parayanila dhaivam anugrahikatte moleyum chechineyum

  • @robikaraj6829
    @robikaraj6829 7 месяцев назад +1

    Deyvameyyy manasarinju snehikkunna arkkum e oru avastha kodukkalley... 😢😢🙏

  • @harikizhattukizhattur1808
    @harikizhattukizhattur1808 7 месяцев назад +8

    ഞാനും ഈ അവസ്ഥ യിലുടെ കടന്ന് പോകുന്ന ഒരാളാണ് ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് 2 വർഷയീ ഇനി എന്ത് എന്ന് ആലോചിച്ച് കുറേ ദിവസങ്ങൾ ഇരുന്നു പിന്നെ മക്കളെ കാണുമ്പോൾ s കണ്ണ് നിറയും അവർക്കും ആഗ്രഹങ്ങൾ ഉണ്ട് മറ്റുള്ള മക്കളേ പോലെ നടക്കാൻ അവരെ വളർത്താൻ വേണ്ടി ജോലിക്ക് പോയിത്തുടങ്ങി ഒപ്പം ഒരു വണ്ടി വാങ്ങി ഇപ്പൊ elarude കണ്ണിലും ഞാൻ സന്തോഷവതിയാണ് അവൻ പോയാലും അവള് happy ആണ് എന്ന് പലരും പറയണേ ഞാൻ തന്നെ കേട്ടു നമ്മളെ happy എന്താണ് എന്ന് ഇത് അനുഭവിച്ചവർ ariyum ആര് എന്ത് പറഞ്ഞാലും മക്കൾക് വേണ്ടി എല്ലാം സഹിക്കുന്

    • @Abcdefgh11111ha
      @Abcdefgh11111ha 7 месяцев назад

      വിഷമിക്കണ്ട എന്ന് പറയുന്നതിൽ അർത്ഥമില്ല!എല്ലാവർക്കും എല്ലാം നഷ്ടമാകുന്ന കാലം ഉണ്ടാകും മനസിന്‌ ധൈര്യം നൽകി ജീവിത യാത്ര സന്തോഷത്തിലാകാൻ ലോകരക്ഷിതാവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @harikizhattukizhattur1808
      @harikizhattukizhattur1808 7 месяцев назад

  • @divya_devadas_vlog
    @divya_devadas_vlog 8 месяцев назад +205

    സ്വന്തം മക്കളെയും ഭാര്യയെയും കളഞ്ഞിട്ടു ഭർത്താവിനെ കളഞ്ഞിട്ടു പോണ എല്ലാവരും ഇത് കാണണം ചിലപ്പോഴേക്കെ ദൈവം അങ്ങനെയാ ഒരുപാട് സ്നേഹിക്കുന്നവരെ തമ്മിൽ വേർപെടുത്തികളയും 😢😢😢

  • @nafsalni1817
    @nafsalni1817 3 месяца назад +4

    ചെറുപ്പത്തിൽ മാത്രമേ ഞാൻ ഇങ്ങനെ കരഞ്ഞിട്ടൊള്ളു. .പക്ഷെ ഈ ജീവിതം കേട്ടാൽ കരയാതിരിക്കാൻ ഒരാൾക്കും കഴിയില്ല 🥺പടച്ചവൻ ഈ കുടുമ്പത്തിന് നല്ലത് വരുത്തി, ആ ചേച്ചിക്ക് മുന്നോട്ടുള്ള ജീവിതം നല്ല സ്ട്രോങ്ങ്‌ mind ഓടു കൂടി ജീവിക്കാൻ കയ്യട്ടെ 👏

  • @Arsharajeev
    @Arsharajeev 7 месяцев назад

    😢😢😖😔😔

  • @jamsheer275
    @jamsheer275 7 месяцев назад

    Ente Praanane pole snehichatha 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 Aah Makale Nannaayi Valarthaan Ee Ammaku Kazhiyatte 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️

  • @Evan_ichus
    @Evan_ichus 8 месяцев назад +8

    Sherikkum karanjupoyi, bt god bless you Chechi , mole..... 🥰🥰🥰, pinne Ee case anweshikanam neethi kittanam ,

  • @ayshanahala
    @ayshanahala 8 месяцев назад +7

    Very sad story ighane aarkum nee kodukalle padichone iyy🤲

  • @mincyshijan2036
    @mincyshijan2036 7 месяцев назад +12

    കഴിഞ്ഞ മൂന്നു വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്നു... ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല.നിങ്ങളുടെ ഓരോ വാക്കും തൊട്ട് അറിയുന്നു...മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു...നല്ലത് വരട്ടെ...നമ്മുടെ അവസ്ഥയോ വിഷമങ്ങളോ മാറുന്നത് കൊണ്ടല്ല ...മറിച്ച് ഈ വേദന ശീലം ആകുന്നു..ജീവിതത്തിൻ്റെ ഭാഗമായി മാറുന്നു.മനസ്സ് കല്ല് ആകുന്നു

    • @Akheelag
      @Akheelag 7 месяцев назад

      Enthu pattiyatha😢

  • @sanurinirini5835
    @sanurinirini5835 7 месяцев назад

    Chechii vishamikaruthu abi ettan ennum nighadea kudea kannum nighal vishamikunnathu pullikku ishttamavilla ella preyasaghalum marum deyivam anugrahikattea😘😘🥰

  • @fthyym7171
    @fthyym7171 7 месяцев назад

    Eganee ollavark okka vendi avanm ithpolatha shows 🙌🙌🙌 ollavark alla illathavarkk thagavanmm💖

  • @amaljayakumar1574
    @amaljayakumar1574 8 месяцев назад +830

    അതു കേട്ടപ്പോൾ എനിക്ക് തോന്നിയത് ആ കൂട്ടുകാർക്ക് അതിൽ എന്തോ പങ്കുണ്ടെന്ന, കൂട്ടുകാരനെ കാണാഞ്ഞിട്ട് അവർ വീട്ടുകാരെ അറിയിക്കാൻ പോലും തോന്നിയില്ലല്ലോ

    • @AmbliPm
      @AmbliPm 8 месяцев назад +30

      💯സത്യം

    • @azimjalal1247
      @azimjalal1247 8 месяцев назад +11

      Athe 😢

    • @umasunil2022
      @umasunil2022 8 месяцев назад +54

      വീട്ടുകാരെ യോ police ഇൽ പോലും ആള് missing ആണെന്ന് പറഞ്ഞില്ലല്ലോ.... Koode ഉള്ള ആൾക് അറിഞ്ഞൂടെ എങ്ങോട് പോയി എന്ന്... ഇവര് police station ഇൽ ettiyappol അല്ലെ police പോലും ആളു missing ആണെന്ന് അറിഞ്ഞേ

    • @mahimathampi
      @mahimathampi 8 месяцев назад +28

      Phone engane police nte kyil kitty ath manasilayilla

    • @unnimayachandrika5186
      @unnimayachandrika5186 8 месяцев назад +1

      Athe

  • @zalla9065
    @zalla9065 7 месяцев назад +14

    ചേച്ചിയുടെ വിജയത്തിന് വേണ്ടി നമുക്കോരോരുത്തർക്കും പ്രാർത്ഥിക്കാം ആരോഗ്യവും ആയുസും ദെയ്‌വം കൊടുകെട്ടെ 🤲😭

  • @WayToRealConstruction
    @WayToRealConstruction 8 месяцев назад +70

    ഞാൻ ഈ എപ്പിസോഡ് രണ്ടാം തവണയാണ് കാണുന്നത്.... ആദ്യം ഒരുപാടു കരഞ്ഞു പോയി... സങ്കടം സഹിക്കാനായില്ല.... ഇപ്പോ ഒന്നൂടി കണ്ടപ്പോ ഇനി കരയില്ലെന്നാ കരുതിയെ... എന്താണെന്നറിയില്ല വീണ്ടും വീണ്ടും കരഞ്ഞു പോയി..... വല്ലാത്തൊരു അവസ്ഥയിലൂടെ ആയിരിക്കും അപ്പോ അവർ കടന്നുപോയിട്ടുണ്ടാവുക...... അവർക്കു എല്ലാം സഹിക്കാനും ക്ഷമയും പടച്ചവൻ നൽകട്ടെ...

  • @ikram-rh1ke
    @ikram-rh1ke Месяц назад +1

    9:30 brak venam ennu parajittum chanale trp kuttam manoram pettanu brak edthilla... Anchors ne pattikunnathalle athu... Orupadu sangada ayi ooone kandapooo

  • @JishaJacob-os9mu
    @JishaJacob-os9mu 6 месяцев назад

    I♥️uuuu enik chechiye othiri istamanu

  • @AiswaryaArchana
    @AiswaryaArchana 8 месяцев назад +62

    ഇത് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു ഇങ്ങനെ ഒരു അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റുന്നില്ല..... ഈ വേദന അത് എങ്ങനെ സഹിക്കും ദൈവം ഇത്ര ക്രൂരനാണോ എന്ന് പോലും ചിന്തിച് പോകും....പ്രാണനെ പോലെ സ്നേഹിക്കുന്ന ആൾ നമ്മളെ വിട്ട് പോകുമ്പോൾ ഉള്ള അവസ്ഥ അതിനേക്കാൾ ഭീകരമായത് മറ്റൊന്നുമില്ല.... ദൈവം നമുക്ക് പ്രിയപെട്ടവരെ ഇപ്പോഴും നമ്മുടെ കൂടെ നടത്തുന്നുണ്ടെങ്കിൽ അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏

  • @NaseeraMol-z5j
    @NaseeraMol-z5j 8 месяцев назад +8

    Inspiration talks..orupad vishamayi..othiri karanju chechi...motivational speak aanu...ee case anneshiknm

  • @jinujohn2637
    @jinujohn2637 7 месяцев назад +17

    ജീവിതം തിരിച്ചു പിടിക്കാനുള്ള് ഓട്ടത്തിൽ ഒരു വിധവ സ്വയം തകരാതിരിക്കാൻ ഇല്ലാത്ത സന്തോഷം ഉണ്ട് എന്ന് വരുത്തി തീർത്ത് എങ്ങനെ എങ്കിലും ഒരു മറുകര കാണാൻ ശ്രമിക്കുമ്പോൾ,അവൻ പോയിട്ടും അവൾക്ക് വലിയ പ്രശ്നം ഒന്നും ഇല്ല,എന്ന് കരുതുന്നവരാണ് ഏറെയും. പക്ഷേ അവളുടെ ഓരോ ദിവസവും അവൾ എത്ര വട്ടം ആരും കാണാതെ കരയുന്നു,അവളുടെ മുന്നിൽ കാണുന്ന ഓരോ കാഴ്ചകളും അവൾക്ക് നഷ്ടബോധത്തിൻ്റെ,അതല്ല എങ്കിൽ ഒരിക്കലും ഇനിയും കിട്ടാത്ത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഓർമ്മകൾ ആണ്.അനുഭവിച്ചവർക്കെ അതു മനസ്സിലാകൂ,,

    • @roshmasulekha
      @roshmasulekha 7 месяцев назад +2

      Yes... Athe aarkkum manasilakilla anubhavichavarkke mathram manasilakum...

    • @ValsalaKumari1975
      @ValsalaKumari1975 5 месяцев назад

      Yes. Valarra sareyanu

  • @RejimoljayanRejimoljayan
    @RejimoljayanRejimoljayan 7 месяцев назад

    Yellavrkum ithu othyri gunam cheyum❤❤ deyvam moly kunjinyum kathukollaty. Pinney orukaryam moly barthavu undayittum illathavary oply givickunnu dyryam kividathy nokuka oky thanks. 👍

  • @AKHILG-on8zf
    @AKHILG-on8zf 7 месяцев назад

    Kandathil ettavum manoharamaaya episode ....heart 💝 touching ❤

  • @Dhanush-w1w
    @Dhanush-w1w 7 месяцев назад +29

    ഞാനും ഇതു പോലെ അവസ്ഥയില ജീവിക്കുന്നത്.. എന്റെ മക്കൾക്ക്‌ വേണ്ടി ഞാൻ ജീവിക്കുന്നു... അവരെ ഒരു നല്ല നിലയിൽ എത്തിക്കണം അതാ എന്റെ ആകിരഹം.. 🥹🥹😥😥

  • @parvathishyam969
    @parvathishyam969 8 месяцев назад +100

    ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന എനിക്ക് മനസിലാവും ചേച്ചീ.... ഒരുപാട് സ്നേഹം തോന്നുന്നു❤️

  • @Shezna_shazzz
    @Shezna_shazzz 8 месяцев назад +37

    ഞാനും ഇ അവസ്ഥയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്ക.ജീവിച്ചു തുടങ്ങിട്ടേ ഉണ്ടായിരുന്നുള്ളു.ഒന്നര വർഷം മാത്രെമേ ആ സ്നേഹം അനുഭവിക്കാനുള്ള ബാക്യം ലഭിച്ചോളു.കാക്കൂ ഇല്ലാതെ ജീവിക്കാൻ ആവില്ലന്ന് പലപ്പോഴായി കാക്കുന്നോട് പറഞ്ഞിട്ടുള്ള ആള ഞാൻ.അത് കൊണ്ടാവും കൂടെ പോരാതിരിക്കാൻ ഒരു മോളെ തന്ന് പോയത്. എനിക്ക് ഇപ്പഴും അറിയില്ല എങ്ങനെയാ പിടിച്ചു നിൽക്കുന്നതെന്ന്.പക്ഷെ എനിക്ക് പിടിച്ചു നിന്നെ പറ്റു .എന്റെ മോളെ എന്റെ husband ആഗ്രഹിച്ച പോലെ എനിക്ക് വളർത്തണം

  • @rifnayahkoobrifna1450
    @rifnayahkoobrifna1450 7 месяцев назад +1

    Ithh kedid karayathuor arum undavullaa😭😭❤

  • @Ramzan-zc3n
    @Ramzan-zc3n 7 месяцев назад

    Ente ponnu chechi ari
    Yathe angu karanju poyi 🙏🙏🙏🙏🙏🙏

  • @basheec9448
    @basheec9448 8 месяцев назад +15

    വലിയ പ്രതീക്ഷയിൽ കേട്ടു കൊണ്ടിരിക്കുകയായിരുന്നു, പക്ഷേ, ഇത്ര പ്രതീക്ഷിച്ചില്ല മോളേ.... ഹൃദയം പൊട്ടിപ്പോയി. ദൈര്യം വേണം ട്ടോ. ദൈവം കൂടെയുണ്ട്. കണ്ടുതീർക്കാൻ കഴിയുന്നില്ല. കരഞ്ഞു പോയെടാ.... അല്ലാഹുവേ, ഇവരെ കാക്കണേ🤲🤲🤲🤲😭😭

  • @geethu..8018
    @geethu..8018 8 месяцев назад +176

    എനിക്ക് പറയാനുള്ളത് സ്ത്രീകൾ എപ്പോളും പൂർണമായിട്ടും ഭർത്താവിൽ ആശ്രയിക്കരുത്, നമ്മൾ സ്വന്തം കാലിൽ നില്കാൻ പഠിക്കണം, education job okke വേണം അല്ലെങ്കിൽ പെട്ടെന്ന് ഒരു ദിവസം അവർ ഇല്ലാതായാൽ നമ്മൾ ഇരുട്ടിലായി പോകും.

    • @devikadevika3467
      @devikadevika3467 7 месяцев назад +9

      Pakshe pattilla education job ellam und but enik hus allathe e lokath onnum ariyilla... pattilla sontham Kalil nikkan athoru sneham aa❤

    • @geethu..8018
      @geethu..8018 7 месяцев назад +20

      @@devikadevika3467 സ്വന്തം കാലിൽ നിൽക്കുക എന്ന് വെച്ചാൽ സ്നേഹം ഇല്ല എന്നല്ല, എല്ലാം അവർ ചെയ്യും എന്ന് കരുതി ഇരിക്കരുത് emotionally ok but practically വരുമ്പോൾ വീണു പോകും. അപ്പോൾ കൂടെ ആരും കാണില്ല, ഒറ്റക്ക് തന്നെ തുഴയണം. ഈ സ്നേഹം കൊണ്ടുള്ള dependency അന്ന് burden ആകും.

    • @prathyuprathyus7185
      @prathyuprathyus7185 7 месяцев назад +2

      സത്യം

  • @EpheziEzra
    @EpheziEzra 7 месяцев назад +1

    Sister orikyalum dhevam kruranayath kondala ethupole cheythadh orubadu srethakalk chechine pole dairayam ellathe suicide cheythu chilar cheyan erikyunavar und avark chechi nalle oru mathrikayavan vendiyan.... dhevam chechine orupadu anugrahikyatte ee Kerala karayude prarthana chechide kude und be strong be powerfull and be positive 🤜🏻🤛🏻💪🏻✊🏻💥

  • @adhithyan786
    @adhithyan786 3 месяца назад

    Pavam Chechi🥺❤‍🩹

  • @jino401
    @jino401 7 месяцев назад +7

    ശെരിക്കും കരഞ്ഞു. കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. അപ്പൻ ഇല്ലേൽ അനുഭവിക്കുന്ന വിഷമം ശെരിക്കും എനിക്കറിയാം. വിഷമിക്കാതെ ചേച്ചി ദൈവം കൂടെ ഉണ്ട്. മകളെ പഠിപ്പിക്കു. നല്ലതേ വരു

  • @jesliunnijesliunni6851
    @jesliunnijesliunni6851 8 месяцев назад +187

    കരഞ്ഞു പോയി 😢ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരരുതേ ദൈവമേ

  • @achinuachinu4779
    @achinuachinu4779 7 месяцев назад +11

    സത്യം പറഞ്ഞാൽ ഒത്തിരി കരഞ്ഞു. മായ ചേച്ചി ഒരിക്കലും തളള രരുത്. instayill ഒരു Real കണ്ടപ്പോ വന്നതാ അപ്പോ എനിക്ക് Full video കാണാൻ തോന്നി. കണ്ടപ്പോ ഇങ്ങനെ കരയും ന്ന് വിജാരിച്ചില്ല. മായ ചേച്ചിടെ കൂടെ അഭി എട്ടൻ ഉണ്ട്.

  • @sijinijil7449
    @sijinijil7449 7 месяцев назад

    😢😢😢😢😢😢😢ഈശ്വരാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @darkmatter4213
    @darkmatter4213 7 месяцев назад +1

    Venkikum achane valare eshttam aanu athukond pullik nallonm hurt aakunnund... Stay strong chechii.... God bless u ❤️🫂

  • @divyamolg81
    @divyamolg81 8 месяцев назад +35

    സത്യം ആണ് സ്നേഹിച്ചു കൊതി തീരും മുന്നേ എന്റെ ചേട്ടനും പോയി ഇപ്പോൾ രണ്ട് മാസം എന്നോട് പലരും പറഞ്ഞു വേറെ ജീവിതം സ്നേഹിക്കുന്നവർക്ക് വേറെ ഒരു ജീവിതം പറ്റില്ല ആ താലി അതിൽ ആണ് എല്ലാം ഞാൻ പറയുന്ന കാര്യം ആണ് ഇപ്പോൾ ഇവിടെ ee ചേച്ചി പറഞ്ഞത് ഒരിക്കലും ഇതിൽ നിന്നും ഒരു മോചനം ഇല്ല 😢😢😢

  • @me_lone8129
    @me_lone8129 7 месяцев назад +5

    ഇന്നി നിങ്ങൾ അറിയപ്പെടാൻ പോകുന്നത് ആ മോളുടെ അമ്മ എന്നാ ഒരു identity ൽ ആവും ❤
    മോൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും.
    മകളിലൂടെ വീണ്ടും ഈ സമൂഹം നിങ്ങളെ ഓർക്കും ഒരു ദിവസം.

  • @safeer236
    @safeer236 8 месяцев назад +61

    പൊന്നു മോളെ കരയാതെ ഈ ഉമ്മാ ഇവിടെ ഇരുന്നു കരയുകയാ 🥰🥰🥰🥰മോൾ കരയാതെ മൂന്നു മക്കൾ ഉള്ള ഉമ്മയാണ് ജാൻ എന്റെ മോൾ കരയരുത് 🥰

  • @Candycloud-k4d
    @Candycloud-k4d 2 месяца назад

    4:48 😂😂

  • @lintarnath8675
    @lintarnath8675 7 месяцев назад

    Nthoru cute annu Aaa mol.. 🥰🥰eniyula life Aa kunju kondutharum ella happiness um nokkiko...

  • @sunilajoy7255
    @sunilajoy7255 8 месяцев назад +62

    മോളേ 💚 കരയല്ലേ പ്രാർത്ഥിക്കുന്നു മോൾക്കും കുഞ്ഞിനും വേണ്ടി, എൻ്റെ ഒരു മകളായി മനസ്സിൽ ഉണ്ട്,🙏🙏🙏🙏 ഇതേപോലെ ഉള്ള എല്ലാ മക്കൾക്കും,സഹോദരിമാർക്കും, അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടി🙏🙏🙏🙏🙏🙏

  • @BattusWorld
    @BattusWorld 7 месяцев назад +3

    It’s so emotional! Proud of this woman! ❤

  • @JunaidNk-dj6tk
    @JunaidNk-dj6tk 7 месяцев назад +79

    എനിക്കും നഷ്ടമായി 💔എന്റെ പ്രിയതമനെ നാളുകൾക്കു മുന്നേ...😭കല്ലിയാണം കഴിഞ്ഞ് മൂന്ന് മാസം തികയുന്ന ആന്ന് 😭icu കിടക്കുന്ന ഞാൻ മരിച്ചത് പോലും അറിയാതെ ഓരോ ദിവസവും എന്നെ തേടി വരും എന്ന് പ്രതിക്ഷിച്ചു ദിവസങ്ങൾ നീക്കി കൊണ്ടിരുന്നു 💔🥹
    ചേച്ചി അവസാനം പറഞ്ഞത് എനിക്കൊരുപാട് ഇഷ്ടായി... അവരെ താലിയും കൊണ്ട ജീവിക്കുന്നത് 💔

    • @megha.a.rgameworld9172
      @megha.a.rgameworld9172 7 месяцев назад +4

      Vishamikkathe irikkethe koode und ennum vicharikk stay strong stay cool

    • @DivaP-bk2tm
      @DivaP-bk2tm 7 месяцев назад +4

      Life angane theerkan ullathalla. 40 kazhiyumbo isolated aakum... I know well

    • @ashi-u9t
      @ashi-u9t 3 месяца назад

      Wat happnd

  • @farsanasherin8730
    @farsanasherin8730 7 месяцев назад

    😢🥺 sherikum karanu poyi 🥺

  • @aishwaryas3369
    @aishwaryas3369 7 месяцев назад

    Really it can be a good story line for crime story like drishyam.... So hea❤❤rt touching ❤❤

  • @fasalekfasal
    @fasalekfasal 7 месяцев назад +6

    മനുഷ്യ മനസ് സങ്കീർണമാണ്. ഒരാൾ അത് സ്ത്രീയോ പുരുഷനോ ആവട്ടെ. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നത് അത്രമാത്രം അവരുടെ ജീവിതത്തിനേറ്റ കടുത്ത ആഘാതങ്ങളെ കൊണ്ടാകാം...!
    നിവൃത്തികേടും നിസഹായതയും മുന്നോട്ടു പോകാൻ മറ്റു യാതൊരു മാർഗവുമില്ല എന്ന ചിന്തയിലാണ് മനുഷ്യൻ ആത്മഹത്യ തെരെഞ്ഞെടുക്കുന്നത്..!
    അവരുടെ ദുഖത്തിനു പരിഹാരം കാണേണ്ടത് സമൂഹത്തിൻ്റെ കടമയാണ്.
    സഹജീവികളെ ചേർത്തുപിടിക്കാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ..!

  • @SushaShibu
    @SushaShibu 8 месяцев назад +14

    Mole God bless you ❤❤❤❤