അഭിയുടെ മരണത്തിൽ കൂട്ടുകാർക്ക് എന്തോ പങ്ക് ഉണ്ടെന്ന് തോന്നുന്നു. സത്യം തെളിയിക്കപ്പെടണം . എന്നാലും ചിരിക്കുന്ന മുഖത്തിന് പിന്നിൽ കരയുന്ന ഒരു മനസ്സ് ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ചേച്ചി😢.. ഉയരങ്ങളിൽ എത്തട്ടെ. മോളെ നന്നായി നോക്കാൻ കഴിയട്ടെ. Bless you 🥰
ചേച്ചിയെ പോലെയാണ് ഞാനും. 2013 ൽ വിവാഹം 2016 ൽ മോൻ ജനിച്ചു. 2018 ഞാനും മോനും തനിച്ചായി എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ഞാൻ എന്റെ മോന് വേണ്ടി ജീവിക്കുന്നു.
ആറു വർഷം പ്രേമിച്ചു ❤ 38 വർഷം ജീവിച്ചു.2023 ൽ എന്നെയും മക്കളെയും തനിച്ചാക്കി ഒരു യാത്ര പോലും പറയാതെ പോയി..... കൂടെ ഉണ്ടെന്ന് ഉറപ്പിക്കാൻ താലിയും സിന്ധുരവും അണിഞ്ഞു ഞാൻ ജീവിക്കുന്നു. ബന്ധുക്കൾ പലുതും പറയും പോയത് നമുക്കാണല്ലോ..... അവനില്ലാതെ......., എന്റെ ജെ...... .❤❤❤❤
എൻ്റെ അച്ഛൻ എന്നിക് 4വയസായിരുനപോയന്ന് മരിച്ചത്ത് 12 വർഷം അയ് എൻ്റെ അമ്മക് ജോലി ഇല്ല കഷ്ടപടണ് ഈ സ്റ്റോറി കട്ടപോൾ എൻ്റെ അമ്മയുമായി റിലേറ്റായി അച്ഛൻ ഓർമപോലും ഇല്ല പക്ഷെ അമ്മ ഒരു കുറവും വരുത്താതെ റിലേറ്റീവ്സിൻ്റെ മുന്നിൽ അടിപൊളിയായി എന്നയും അനിയനയും വളർത്തുന്നു ❤
ഇത് actually anchors ന് നേരത്തെ അറിയാമോ.. ഇവർ ഇത് already പറയുന്നതിനെ പറ്റി സംസാരിച്ചിട്ട് ആകുമോ ഷോയിൽ കയറുന്നത്.. Anchor ന്റെ reaction and qstn കേൾക്കുമ്പോൾ അങ്ങനെ തോന്നി... ആ ചേച്ചി ❤️😢😭🙏🏼
Anchors nu ariyumo enn ariyilla... Ivare production team l ullavara interview cheyyunnath. Interview cheyyunnath kandittund. Chilappol detailed aayitt ariyillaayirukum... Cheruthaayitt oru idea oke kaanum
സഹോദരന്മാരെ ഇത് യഥാർത്ഥത്തിൽ എന്താ കഥ.... ആരാണ് ഈ അഭി? ഈ ചേച്ചി ആരാണ്... Recently ഇതിൽ നിന്ന് കുറെ ഷോർട് and വീഡിയോസ് എല്ലാം നല്ല പോലെ view കിട്ടുന്നു അതാ ചോദിച്ചേ.... ആരാ ഇത് എന്ന് ഒന്ന് ആരേലും explain ചെയ്യാമോ🙂
Story is sad hugs to the girl but anchars over acting . Onnum ariyathe allalo avar floor il vannath . Pinne enthina ariyatha pole act cheyyunnath anchors athum senesitiv case il 😡
Aa chetan marichaa vishamam onnum aaa chechyik marula sowtham prananalley poith. Paksha. Aaa mwolk vendi a chetan entha patiyath enn theliyanam enn und.
ഉടൻ പണം | EP 06 | Mon - Fri @ 8.30PM
Click the link to watch Udan Panam Epi 06 on manoaramMAX: www.manoramamax.com/programs/detail/163587
Tw🎉😂w
ഉള്ളിൽ കരഞ്ഞുകൊണ്ട് എത്ര ഭംഗിയയാണ് ആ ചേച്ചി ചിരിക്കുന്നത് 🥺
പാവം പടച്ചവൻ അനുഗ്രഹിക്കട്ടെ🎉🎉❤❤🤲🏼🤲🏼🤲🏼
അത് ഭർത്താവ് മരിച്ച elavarudeyum അങ്ങനെയാണ് പുറമെ നനായി ചിരികും പക്ഷേ ഉള്ളിൽ അത്രയും നീറി നീറി പുകയുക ആവും
😢ദൈവം രക്ഷിക്കട്ടെ
Ivarude abhi maricha kadha kettitt ith kelkunnavar undoo😢
Yss
Njn
Njn
Yes😢
Yes
അഭിലാഷ് എന്റെ അബി.....❤.... എത്ര സന്തോഷത്തോടെയാണ് ആയ പേര് ഇപ്പോഴും പറയുന്നേ 🫀❤🔥❤🔥❤🔥❤🔥🖐🏻
അഭിയുടെ മരണത്തിൽ കൂട്ടുകാർക്ക് എന്തോ പങ്ക് ഉണ്ടെന്ന് തോന്നുന്നു. സത്യം തെളിയിക്കപ്പെടണം . എന്നാലും ചിരിക്കുന്ന മുഖത്തിന് പിന്നിൽ കരയുന്ന ഒരു മനസ്സ് ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ചേച്ചി😢.. ഉയരങ്ങളിൽ എത്തട്ടെ. മോളെ നന്നായി നോക്കാൻ കഴിയട്ടെ. Bless you 🥰
ആദ്യത്തേ സന്തോഷം പിന്നെ എല്ലാവരെയും കരയിപ്പിക്കും enn വിചാരിച്ചില്ല .ശെരിക്കും ഒരുപാട് കരഞ്ഞു🥺
Nalla അഭിനേത്രി. സിനിമ യില്‍ chance കിട്ടും. നല്ലോണം sangadam vechit പാവം....
സത്യം
സത്യം😢😢😢
സത്യം 😭
Njn eth kandu karanju poyi😓😢
കേട്ടിട്ട് നല്ല, വല്ലാത്തൊരു ലൗ സ്റ്റോറി. മരിച്ചിട്ടും ആ പ്രണയം എത്ര മനോഹരം
ചേച്ചിയെ പോലെയാണ് ഞാനും. 2013 ൽ വിവാഹം 2016 ൽ മോൻ ജനിച്ചു. 2018 ഞാനും മോനും തനിച്ചായി എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ഞാൻ എന്റെ മോന് വേണ്ടി ജീവിക്കുന്നു.
ആറു വർഷം പ്രേമിച്ചു ❤ 38 വർഷം ജീവിച്ചു.2023 ൽ എന്നെയും മക്കളെയും തനിച്ചാക്കി ഒരു യാത്ര പോലും പറയാതെ പോയി..... കൂടെ ഉണ്ടെന്ന് ഉറപ്പിക്കാൻ താലിയും സിന്ധുരവും അണിഞ്ഞു ഞാൻ ജീവിക്കുന്നു. ബന്ധുക്കൾ പലുതും പറയും പോയത് നമുക്കാണല്ലോ..... അവനില്ലാതെ......., എന്റെ ജെ......
.❤❤❤❤
😢
Ee chechiye okke ee program il kond varanam
എൻ്റെ അച്ഛൻ എന്നിക് 4വയസായിരുനപോയന്ന് മരിച്ചത്ത് 12 വർഷം അയ്
എൻ്റെ അമ്മക് ജോലി ഇല്ല കഷ്ടപടണ്
ഈ സ്റ്റോറി കട്ടപോൾ എൻ്റെ അമ്മയുമായി റിലേറ്റായി
അച്ഛൻ ഓർമപോലും ഇല്ല
പക്ഷെ അമ്മ ഒരു കുറവും വരുത്താതെ റിലേറ്റീവ്സിൻ്റെ മുന്നിൽ അടിപൊളിയായി എന്നയും അനിയനയും
വളർത്തുന്നു ❤
Me 😪
Enik 3.അര വയസായിരുന്ന
വരുമാനം ഒന്നുമില്ലാതെ എങ്ങനെ 🤔
Kozhi vallartunu
ഇത്രെയും സങ്കടം എങ്ങനെ സഹിക്കുന്നു ഈ ചേച്ചി 😥എല്ലാരുടെയും മുമ്പിൽ തല ഉയർത്തി ജീവിക്കണം 😢😢
ആ ചേട്ടൻ എങ്ങനെയാ മരിച്ചതെന്നു പിന്നീട് പോലീസ് അന്വേഷിച്ചില്ലേ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല
kerala police alle bro
ruclips.net/video/2W6skjNIExs/видео.htmlsi=k9894wJDoWnUCkOX
@@ചോദിച്ചുപോയവൻ kerala police vicharichal pidikan patatha oru case um ila.. Pakshe vicharikan sammthikilann ulu..pidipadum cash um aanu main
ആ കഥ കേട്ടിട്ടു ഇവിടെ വന്നവർ ഉണ്ടോ
ആദ്യം ആയിട്ടാ ഈ പരിപാടി കണ്ടിട്ട് ഇത്രേം കരയണേ
Abi chetante photo kanan oru agraham ❤🥺
Sathym❤
Mazhavil manorama news il malainkeezhu enn search cheythal kaanaada
ruclips.net/video/2W6skjNIExs/видео.htmlsi=k9894wJDoWnUCkOX
@@AsrineirshahhAthil kure news indaloo
@@aparnamuraleedharan6576 ruclips.net/video/2W6skjNIExs/видео.htmlsi=uQrpflAMo4L-4gJd
എന്ത് വന്നാലും പിടിച്ച് നിക്കും എന്ന ഉറച്ച വിശ്വാസം തന്നെ ആണ് എന്നെയും മുന്നോട്ട് നയിക്കുന്നത് 😊
Husband marichath enganeyanennu anweshikanam.. Entho doroohatha feel cheyunnu.. Aa chettanum ee chechikum neethi kitanam
പുഞ്ചിരിക്കുന്ന മുഖത്തിന് പിന്നിൽ..ഒരു sagadakadal ഒളിപ്പിച്ചു വച്ചു ❤❤❤😢
എന്ത് ബംഗിയുള്ള ചേച്ചി
Ethrayokke sahichittum she is so positive about life
പടച്ചോനെ ആദ്യം പ്രേമത്തിൻ്റെ കഥ പറഞ്ഞത് മരിച്ചത് അറിയാതെ എല്ലാരും ചിരിച്ചു ത്😢😢
കഥ പറഞ്ഞ് തുടങ്ങിയപ്പോൾ അറിഞ്ഞില്ല അതിന്റെ പിന്നിൽ ആർത്ത് അലക്കുന്ന ഒരു സങ്കടക്കടൽ ഉണ്ടെന്ന് 🥹🥹
4:22😢😢😢sahikkan pattanillaa😢😢
ഒന്നും പറയാൻ ഇല്ല നെഞ്ച് പൊട്ടുന്ന വേദന😢😢😢😢😢😢
ആ ചേച്ചിടെ മനസു പാവം 🥹അത്യം ആ ചേട്ടൻ മരിച്ചു എന്നു കഥ പിന്നെ ith🥹Tha real love story 🥹❤️❤️❤️❤️❤️
Last story kett vannath kond
ith kandittum karachilu varaa🥺
Full kand നോക്കണം mr perera chechy abhiyettan anchors ellam super. ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഞാനും.
Full engane kaanum
@@aryashanoop1679ee vedio l ind ethil kananmnn
വിന്ധുജ മേനോനെ പോലുണ്ട്
മെയ് 27 ആരുന്നു ഞങ്ങളുടെം മാര്യേജ് ഇപ്പൊ രണ്ടുവർഷായിട്ട് ചേച്ചിയെ പോലെ same situvation face ചെയ്യുന്നു...
എന്തുപറ്റി 4:47
Anchor പെൺകുട്ടി അഭിനയിക്കുന്നത് പോലെ
Avark adyame story ariyaam.pinne show alle appo show kaanikkunnatha😢
@@abhi-ne6zuസത്യം അവർ ഒരാളെ സെലക്ട് cheyumpol ഇത് okke arijit അല്ലെ എടുക്കുന്നെ
Chechi sundariyanu😊
മായ ❤എന്റെ കോളേജ് ഫ്രണ്ട്
Oru strong women ann ithhh🥹🫶😍.. I like youuu
Instel kanditt full episode nu vendii vannatha story full kettappoo sherikkm karanju poi🥺
Same njanum🙂
Super sound 🥰🥰
ഇവിടെ 2 ഡേ ആയിട്ട് കഞ്ഞി മാത്രം ഉള്ളു വേറെ ഒന്നും ഇല്ല പിള്ളേർ bicuct ചോദിക്കുന്നു നാളെ വാങ്ങാൻ
എന്ന് പറഞ്ഞു സമാധാനിപ്പിക്കും
❤ഒരുപാട് ഇഷ്ടമായി 😘
ഞാൻ നിങ്ങളുടെ കമൻറ് വായിച്ചപ്പളെ കരഞ്ഞു😢😢😢😢😢
എന്താ എങ്ങനെ മരിച്ചു എന്ന് അനേഷിച്ചില്ലേ അത് എന്താ പറയാത്തെ കുട്ടുകർക്കു അതിൽ പങ്കുണ്ട് എന്ന് തോന്നുന്നു
Bhanu priya pole ❤
എങ്ങനെയാ husband മരിച്ചേ. Police annoshichile. അതു പറഞ്ഞില്ലാലോ
Athe?
Ee maranathil duroohathayundennu,anyeshikkanam,Ee bhaaryakkum,molkkum neethi kittanam
Nnale njn ith kndath 😢karanj karanj Eppoza orangi aryla athrak sangadaaaayiiii abhiyetaaaaaaaa ❤❤❤❤❤ njngal okay miss chynd bro ne onn kananm ennnd at least oru pic ❤🥹🥺🥺❤️
Anchor acting 4:35
Enthu sambhavichathannu paranjillallo..... 😢😢😢.
idhin sheshamulla kadha ket karanj poyi😢
Full story evde
@@shahanazz6618 Youtubil ind
😢😢😢😮😮😮 love story 😢😢😢
Ah chechi lifil vichayikkum . Manasil goal undu
Marichalum avaru nammude koode undakum avarude nalla ormakal mathi namukku.geevikkan
Ade njanum alde ormayil njangalude kunku mol aayi jeevikunu...epozum kude unda enna ora feel aana...vitt poyittu onnara varsham
Instayil ninum ivda ethiyavar😂❤
Avatharskarude dress onnu Matti pidikkamo
Appo abhi chettan enganeya mariche aarelum enthelum cheythathano
ruclips.net/video/2W6skjNIExs/видео.htmlsi=TqPae5EEWq2anWoA
Janirunn karayane sharikum sangadayi 😢😢
മായ ടീച്ചർ 😊
Chechii is very super😢❤
ഇത് actually anchors ന് നേരത്തെ അറിയാമോ.. ഇവർ ഇത് already പറയുന്നതിനെ പറ്റി സംസാരിച്ചിട്ട് ആകുമോ ഷോയിൽ കയറുന്നത്.. Anchor ന്റെ reaction and qstn കേൾക്കുമ്പോൾ അങ്ങനെ തോന്നി... ആ ചേച്ചി ❤️😢😭🙏🏼
Munne ellarum interview l final stage l tahnen ellm parayum paranjit nalla sad story alkare mathram kettoo angne channel.paisa undkkoo
No anchors appozanu ariyunne 2 or 3 persons matrame ariyamayirunnullu
@@Dr.aryan..muthumolariyatha karygal parayaruth
@@DHANALEKSHMISS who u aa channel e pgm drctr ano producer o..controller o engne u ith prrorv chyunnu...mole
Anchors nu ariyumo enn ariyilla... Ivare production team l ullavara interview cheyyunnath. Interview cheyyunnath kandittund. Chilappol detailed aayitt ariyillaayirukum... Cheruthaayitt oru idea oke kaanum
പത്രത്തിൽ ഈ news വായിച്ചത് ഓർക്കുന്നു. ആകെ mysterious ആയി തോന്നി
Everde husband name news ll okke undayyiirno
How he died
👍😊@@nishachacko8811
Enthu patiyatha
Athe, annu e news kettappol adhyam ee wife neyum kunjinem kurich aalochichirunnu
റീൽസ് കണ്ടിട്ട് ഫുൾ വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🥺
Accident aano
Pavam chechiii
Koottukarkariyam.entho.sambavichathennu..
Enganeya abi poyath
എങ്ങനെയാണ് ഈ ചേച്ചിയുടെ ഭർത്താവ് മരിച്ചത്. episode കണ്ടിട്ട് മനസിലായില്ല.
ആരോ കൊന്ന്. അവർക്ക് body ഒരു കവർ ആക്കിട്ട് കിട്ടിയേ
@@aryaarya867 ath case onnum aayille aara cheythen kandpidichille
@@asii7608 അതിനെ കുറിച്ച് ഒന്നും അറീല.
@@asii7608 അതിനെ കുറിച്ച് ഒന്നും അറീല
ruclips.net/video/2W6skjNIExs/видео.htmlsi=TqPae5EEWq2anWoA
സഹോദരന്മാരെ ഇത് യഥാർത്ഥത്തിൽ എന്താ കഥ.... ആരാണ് ഈ അഭി? ഈ ചേച്ചി ആരാണ്... Recently ഇതിൽ നിന്ന് കുറെ ഷോർട് and വീഡിയോസ് എല്ലാം നല്ല പോലെ view കിട്ടുന്നു അതാ ചോദിച്ചേ.... ആരാ ഇത് എന്ന് ഒന്ന് ആരേലും explain ചെയ്യാമോ🙂
Ee chechide hus anu abhi...abhilash....malayinkeezhu case enn search cheythal mathy kooduthal details kitumm
Story is sad hugs to the girl but anchars over acting . Onnum ariyathe allalo avar floor il vannath . Pinne enthina ariyatha pole act cheyyunnath anchors athum senesitiv case il 😡
Aa chetan marichaa vishamam onnum aaa chechyik marula sowtham prananalley poith. Paksha. Aaa mwolk vendi a chetan entha patiyath enn theliyanam enn und.
15 vayyalil love, 23 vayyalil marriage. Pinne engne aahn 19 varsham Pranayam.
കല്യാണം കഴിഞ്ഞാലും പ്രണയിക്കാം... കല്യാണത്തിന് മുന്നേ മാത്രമല്ല പ്രണയം..
Athaa maranathin sesham polm avr praniyikukayanenan aa chechi parnjthinta artham@@daisondas9687
@@daisondas9687 ooh agne Ayyrkm..Nathayalm Paavamond
ആ അഭിയുടെ കേസ് പിന്നേ എന്തായി എന്തോ, പേപ്പറിലൊന്നും കണ്ടില്ല 🤔🙄
Njanum kandilla
Evroke act cheyyuvano. Anchors ithonnum ariyathe ano vannu nilkunnath
They won’t knw only few main crew knows
😍😍😍😍😍😍❤️
Anchor abinayikkunnspoleyund, natural ayitt thonunnilla
ഈ എൻട്രി എന്തിനാ ഇത്ര ശോകമക്കുന്നെ
Abhinee araa konn👀🙂
Cute
19 varsham ayo..
Satyam karagu poye
Entha undaye Ara cover veetil kondann koduthe
🥺❤
🙂❤️
🥰🙏🏼
😢😢
ഇത് എങ്ങനെ സഹിച്ചു 😐
Nallavoice cheechi
❤️❤️❤️😰😰
😢😢😢😢
Anchors കൊള്ളത്തില്ല
Liked DD best
Thodagitte alle ollu nokam ororutharak avasharam koduke
Ivru ....ippo vanne alle ullu... okkyayi kolum😅
എന്നാ താങ്കൾ പോകുന്നോ anchor ആയിട്ട്?
@@veenabalan ആഗ്രഹം ഉണ്ട്. ന്താ താങ്കൾക്കു പറ്റോ ആവോ. 🤫
Anchors are not upto the mark
എങനെ ya mariche 😔
💞
Anchors acting too much.artificial
Ayyo enta marriage date
Enganeyany abhi marichath
ruclips.net/video/XAQyHPGr2aQ/видео.htmlsi=h5RSuQMNO2MixdeZ ❤
😢
❤
എങ്ങനെയാണ് husband മരിച്ചത്
Murder aan
Ara athu cheythe
@@DevanandaAbhilash friends
Enthina cheythe enn kand pidicho?@@sinushibu9610
@@sinushibu9610friends aano cheythe..😮 News aayiruno.. Ivaru angane parayunnath kandilalo
Enda engne ayal marichu...kootketyl ato cahtjicahatha kmmvellamdi kjum angne kootkety adupidi indeyi arokeyo ebdeyo konitoo atahno.
Kure yr jvchille mole atha matahy aathpilum illnd ammamar ind.angne okke .so u maxmm enjoy chythu ini molkyt jvk...mol jnd..vere kwtumo secrt indkmo inn aryille oro ladys matrs
🤭
Dzz