ഓണാഘോഷം കാണാന്‍ പോയി; പിന്നെ കാണുന്നത് പാറക്കുളത്തില്‍ മരിച്ച നിലയില്‍|Malayinkeezhu

Поделиться
HTML-код
  • Опубликовано: 1 сен 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 258

  • @OneAndOnlyAGS
    @OneAndOnlyAGS Месяц назад +6268

    ഉടൻ പണം episode കണ്ടിട്ടാ കാണുന്നത് 🥹 ഈ കേസ് എന്തായി

  • @sreecreations21
    @sreecreations21 Месяц назад +1922

    ഇത് എന്ത് ചെയ്തിട്ടാണെങ്കിലും കണ്ടെത്തണം. ഉടൻ പണം കണ്ടിട്ട് വന്നതാണ്. ഇതിന്റെ സത്യം കണ്ടെത്തിയ മതിയാകു.............. 💯💯💯

  • @anjusajan
    @anjusajan Месяц назад +844

    ഉടൻ പണം കണ്ടിട്ട് വന്നവർ ഉണ്ടോ

  • @bincyvs6184
    @bincyvs6184 Месяц назад +490

    ഉടൻ പണത്തിൽ കണ്ടിരുനു. ദേ ഇപ്പൊ you tube ഓൺ ആക്കിയാലോ ഈ വാർത്ത വന്നു കിടക്കുന്നു. ചേച്ചിയുടെ അഭിയെ കണ്ടു.. ഈ കേസ് എത്രയും പെട്ടന്ന് തെളിയിക്കണം

  • @krishnapr2797
    @krishnapr2797 Месяц назад +384

    ഒരാളുടെ ജീവൻ എടുത്തിട്ട് ഇവരൊക്കെ എന്ത് നേടുന്നു. ഒരു കുടുംബത്തിന്റെ പ്രേതീക്ഷയും സന്തോഷവും ഇല്ലാതാകുന്നു ഒരു ജീവിതകാലം മുഴുവൻ അവർ ഈ നഷ്ടപെട്ട ആളുടെ വേദനയിൽ ഉരുക്കി തീരുവാണ്. ഇത് ചെയ്തവർക്ക് ചിലപ്പോൾ കുറച്ച് കാലത്തേക്ക് ശിക്ഷ കിട്ടും. അത് കഴ്ഞ്ഞു അവർ വീണ്ടും ഇറങ്ങി നടക്കും. പക്ഷേ നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ടാലും ദൈവത്തിന്റെ മുന്നിൽ രക്ഷയില്ല. കാരണം ഈ മരിച്ചാളുടെ ഭാര്യയും മകളും ഒഴുകുന്ന കണ്ണീർ മതി. കർമ്മ എന്ന് ഒന്നുണ്ട് തീർച്ചയായും കിട്ടും 🙌

  • @shantyshanty4317
    @shantyshanty4317 Месяц назад +646

    ഉടൻ പണം കണ്ടിട്ട് വന്നതാ ഈ കേസ് എന്തായി 😢

  • @shinukp179
    @shinukp179 Месяц назад +166

    മായ ചേച്ചിയുടെ അഭിയെ കാണാൻ വന്നതാ 😢

  • @akshaykumar6608
    @akshaykumar6608 Месяц назад +123

    ഈ കേസിനു നീക്കുപോക്ക് ഉണ്ടാക്കണം. മായചേച്ചി ഇപ്പോൾ കേരളക്കരക്ക് മൊത്തം പ്രിയപ്പെട്ടവൾ ആണ് ❤

  • @lisnamol9994
    @lisnamol9994 Месяц назад +450

    ഉടൻ പണം kaditt വന്നതാ പാവം അബിയെ കാണാൻ..😢

  • @vishnupriyasarath-gt4ct
    @vishnupriyasarath-gt4ct Месяц назад +184

    പാവം ആ ചേച്ചിക് നീതി കിട്ടണം

  • @Jesusloveonly
    @Jesusloveonly Месяц назад +107

    ഉടൻ പണം കണ്ടപ്പോൾ മുതൽ ആഗ്രഹം ആയിരുന്നു അവരുടെ hus നെ ഒന്ന് കാണാൻ ഇപ്പോൾ കണ്ടു ഈ വീഡിയോയിൽ 😢..

  • @avanthisworldphoenix9901
    @avanthisworldphoenix9901 Месяц назад +67

    ഇത് murder ആണെന്ന് ആ ചേച്ചിയുടെ സംസാരത്തിൽ നിന്നും സാമാന്യം ബുദ്ധിയുള്ള ആർക്കും മനസ്സിലാവും. എന്നിട്ടും police എന്താ ഇരുട്ടിൽ തപ്പുന്നത്. ഒരുപക്ഷെ ഈ case തെളിയാൻ വിധിയുണ്ടാവും. അതാവും ആ ചേച്ചിയുടെ കഥ കേരളക്കര ഏറ്റെടുത്തത്. നാട്ടുകാർ ഇടപെട്ട് കുറ്റവാളികളെ വെളിച്ചത്തു കൊണ്ടു വരണം.

  • @Arathy1697
    @Arathy1697 Месяц назад +425

    കഷ്ടം.. കൂടെ ഉണ്ടായിരുന്നവരെ അറെസ്റ്റ്‌ ചെയ്തിട്ടും ഇതുവരെ കേസ് തെളിയിക്കാൻ പറ്റിയില്ലെങ്കിൽ.. പിന്നെ എന്തിനാ പോലീസും കോടതിയുമൊക്കെ 😮

    • @aradhyam.j1767
      @aradhyam.j1767 Месяц назад +8

      Malayinkeezhu police allellum agana

    • @majormass4185
      @majormass4185 Месяц назад +9

      പ്രതിയെ രക്ഷിക്കുന്ന സ്റ്റേഷൻ ആണ് മലയിൻകീഴ് സ്റ്റേഷൻ 🤦‍♀️🤣

    • @ramram76291
      @ramram76291 Месяц назад +12

      Case crime ബ്രാഞ്ച് അല്ലെങ്കിൽ CBI അന്വേഷിക്കട്ടെ 🤷🏽‍♀️...

  • @the_anaesthesiologist
    @the_anaesthesiologist Месяц назад +153

    ഈ കേസ് എന്തായി? വേറൊരു ചാനലിലും ഇതേ പറ്റി ഒന്നും വാർത്ത കാണുന്നില്ലല്ലോ....🙄 അതെന്താ?

  • @aswathypk3013
    @aswathypk3013 Месяц назад +30

    അന്ന് ഊർജ്ജമാക്കി എന്ന് പറഞ്ഞ കേസ് ഇപ്പോൾ എന്തായി എന്നാണ് ജനങ്ങൾക്കു അറിയേണ്ടത്. ഉടൻ പണം കണ്ടിരുന്നു. ആ കാര്യങ്ങൾ ചേച്ചി പറയുമ്പോൾ കൂടെ കരയാത്തവരായി ആരും ഇല്ല ഞാൻ അടക്കം കരഞ്ഞു ആ ചേട്ടന്റെ മരണത്തിനു കാരണമായതു കണ്ടുപിടിക്കണം

  • @nissyphilip
    @nissyphilip Месяц назад +162

    ഈ കേസിനെക്കുറിച്ച് എന്തെങ്കിലും അപ് ഡേറ്റ് ഉണ്ടോ? പോലീസ് സിബിയെ ചോദ്യം ചെയ്യണം

  • @ayshuss1217
    @ayshuss1217 Месяц назад +131

    ഇത്ര ആയിട്ടും ഈ കേസ് ഒന്നും ആയില്ലേ 😡😡😡Aa checyde sagadam kanditt paavam😭

  • @sirajelayi9040
    @sirajelayi9040 Месяц назад +86

    ജീവന് ഒരു വിലയും കൊടുക്കാത്ത മനുഷ്യന്മാർ😢😢😢

  • @Rinshirinshidha-ek9ct
    @Rinshirinshidha-ek9ct Месяц назад +88

    ഇത് എന്ത് കൊണ്ട് തെളിവ് കണ്ടു പിടിക്കാനാകുന്നില്ല 😢പാവം ഭാര്യയും മോളും ഉടൻ പണത്തിൽ കേട്ടിട്ട് സഹിക്കാൻ പാറ്റുകയല്ല

  • @nibinchacko3917
    @nibinchacko3917 Месяц назад +153

    ഉടൻ പണം കണ്ടു വന്നതാ 🥺

  • @geethuratheesh4293
    @geethuratheesh4293 Месяц назад +23

    ഈ കേസ് വീണ്ടും പരിഗണിക്കുക.... ആ കുടുംബത്തിന് നീതി നേടി കൊടുക്കുക.... ഉടൻ പണം കണ്ടപ്പോൾ മുതൽ അഭിയെ കാണാൻ ആഗ്രഹം തോന്നിയതാണ്....

  • @unknownuser1700
    @unknownuser1700 Месяц назад +40

    ഇത്രയും നാളായിട്ട് ഈ case ഒന്നുമായില്ലേ

  • @Shemeemak123-mr1im
    @Shemeemak123-mr1im Месяц назад +30

    Udan panam Kandappo thanne manas pottiyatha inn aan ee news kandath pavam ath parayunnath kekkumbo eth Or bharyakkum ull pollum pavam orupad kodhich jeevitham thudangiyavar innum ithin Or thumb illand ayallo

  • @sheejasanthakumar5506
    @sheejasanthakumar5506 Месяц назад +23

    മായയ്ക്ക് നീതി കൊടുക്കൂ....

  • @remyas6133
    @remyas6133 Месяц назад +8

    Ee case enthayi

  • @dkvedios4020
    @dkvedios4020 Месяц назад +35

    ഒളിവിൽ പോയ സിബിയെ ഇതുവരെ പിടിച്ചില്ലേ?

  • @neethuvenugopal5264
    @neethuvenugopal5264 Месяц назад +127

    Ee case alle udan panm l vanna aa maya chechi de case

  • @saranghh._
    @saranghh._ Месяц назад +10

    ഉടൻ പണം കണ്ട് ആണ് വന്നത് 😢 ❤️
    ഈ കേസിനെ കുറിച്ച് എന്തെങ്കിലും വ്യെക്തത ഉണ്ടോ...?
    പോലീസ് അന്വേഷണം ഊർജം ആക്കി എന്ന് പറഞ്ഞിട്ട്...?

  • @akshayaa475
    @akshayaa475 Месяц назад +33

    ഉടൻപണം എപ്പിസോഡ് കണ്ട് കണ്ണുനിറയാത്തവർ ആരും ഉണ്ടാവില്ല. എല്ലാവരെയും പോലെ എത്രേം പെട്ടെന്ന് ഈ കേസ് തെളിയണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. എത്രത്തോളം സ്നേഹിച്ചതാ അവർ..😢എന്നിട്ട്

  • @arathynair2085
    @arathynair2085 Месяц назад +33

    ഈ കേസ് എന്തായി?

  • @vijithavipin3383
    @vijithavipin3383 Месяц назад +10

    Case enthayi

  • @ammu1226
    @ammu1226 Месяц назад +7

    aa chechide sangadam kand sahikkanjitt search cheythath aanu ithra kalam aayitt iniyum thelinjillee case😢

  • @user-tr1ic4hv2z
    @user-tr1ic4hv2z Месяц назад +73

    *ഉടൻ പണം episode കണ്ട് കഴിഞ്ഞു അതിൻ്റെ തൊട്ട് താഴെ ഈ വാർത്ത 😢*

  • @snehasaneesh3850
    @snehasaneesh3850 21 день назад +2

    ഇതിൽ കമന്റ്‌ ഇടുന്നവർ അവരെ നേരിട്ട് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കു വീട് ജപ്തി വക്കിൽ ആണെന്നാണ് അറിഞ്ഞേ ചാനൽ റേറ്റിംഗ് കൂടി കാണും വേണ്ട സഹായം ലഭിച്ചിട്ടുണ്ടാവില്ല 😢 മായക്കു നീതി കിട്ടട്ടെ

  • @safnasafna.p8483
    @safnasafna.p8483 Месяц назад +9

    Iniyenkilum anyeshichu prathikale shikshikkoo

  • @Niyas939
    @Niyas939 Месяц назад +6

    Ee case enthayi …… anwashikknm

  • @aswathy7585
    @aswathy7585 Месяц назад +3

    ഉടൻ പണം എപ്പിസോഡ് ഇന്നലെ കണ്ടു. ഇന്ന് ഈ വാർത്തയും. സത്യം തെളിയണം. അവർക്ക് നീതി ലഭിക്കണം

  • @Ffyfyfugu
    @Ffyfyfugu Месяц назад +10

    Aa sahodariyude Abiye kaanan vannada...paavam avarude chirichu kondulla sankadam kaananan patunnille...aa sahodarikum kshama kodukkane😔😔😔🤲🤲

  • @Littilworld12
    @Littilworld12 Месяц назад +3

    ഈ കേസ് എന്തായി

  • @user-cp6cl1wt8o
    @user-cp6cl1wt8o Месяц назад +5

    ഉടൻപണം കണ്ട് വന്നതാണ് 🥺ഇങ്ങനെ സ്നേഹിക്കുന്ന ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം 🖤

  • @sujithkumar5668
    @sujithkumar5668 Месяц назад +146

    ഈ കേസ് എന്തായി??
    ഉടൻ പണം കണ്ടിട്ട് വരികയാണ്..
    മായ ടീച്ചറുടെ അഭിയെ കാണാൻ

    • @Kozhikode...6024
      @Kozhikode...6024 Месяц назад +3

      ഉടൻ പണം pgm ഉം ഇതും തമ്മിൽ എന്താണ്

    • @atheist_1.1
      @atheist_1.1 Месяц назад +5

      ​@@Kozhikode...6024 Maricha alude wife udan Panam prgmil vannu

    • @Kozhikode...6024
      @Kozhikode...6024 Месяц назад +1

      @@atheist_1.1 ഓ 🥹

  • @niyaskhankhan6454
    @niyaskhankhan6454 Месяц назад +17

    ആ ചേച്ചിയുടെ കരച്ചിൽ 💔💔

  • @user-qf4bf1gl4p
    @user-qf4bf1gl4p Месяц назад +2

    ചേച്ചിക് എത്രയും വേഗത്തിൽനീതി കിട്ടട്ടെ

  • @AshuChappy-wq6ff
    @AshuChappy-wq6ff Месяц назад +2

    ഉടൻ പണം കണ്ടപ്പോൾ എനിക്ക് തോന്നിയത് ആ മൃതദേഹം മറ്റാരുടെയെങ്കിലും ആവട്ടെനു എന്ന്. അവളുടെ അബി എവിടെനിന്നെങ്കിലും തിരിച്ചു വരട്ടെ എന്ന് ആഗ്രഹിച്ചു പോയി

  • @vishnup7649
    @vishnup7649 Месяц назад +10

    ഉടൻ പണം കണ്ടിട്ട് വന്നതാ പാവം ആ ചേച്ചി മോളും

  • @riyaminnu5678
    @riyaminnu5678 Месяц назад +25

    e case entha theliyikathe..sibiye kittiyitum thelivukal undayitum e case theliyikan policen kayiyunnille.abhiye enthin kolapeduthi.pavam chechiyum molum😢😢😢

  • @user-zz5ev1hk4d
    @user-zz5ev1hk4d Месяц назад +6

    Udan panam kanditu vannathu anu avalude karachil ente hridayathil undu

  • @NandhuNandhana-ub7yw
    @NandhuNandhana-ub7yw Месяц назад +2

    Udan PanAm kand kazhinj vann nokyapo dha ee News's 😢idh theliynm

  • @mypassionvlogs5941
    @mypassionvlogs5941 Месяц назад +1

    Ee case enthaaayii.....???????

  • @ranimolj9010
    @ranimolj9010 Месяц назад +3

    Case ഇതുവരെ അന്വേഷിച്ചു kandethiyille police 🤔🤔🤔 8 monthe ആയി

  • @akshaykumarpa7830
    @akshaykumarpa7830 Месяц назад +3

    Abhilashinte phone ndhina sthreekk koduthe

  • @sachuanu-qt5fs
    @sachuanu-qt5fs Месяц назад +1

    Chechiyude Abhi sundaranaaa

  • @Dua_Miya
    @Dua_Miya Месяц назад

    ഈ കേസ് എന്തായി....??

  • @shinekar4550
    @shinekar4550 9 месяцев назад +11

    Aro thattikanum😮

  • @user-yb2ty4lh5h
    @user-yb2ty4lh5h Месяц назад +1

    പാവം ആ ചേച്ചിക്ക് നീതി കിട്ടണം 😭

  • @lathu5571
    @lathu5571 Месяц назад

    Yes,udan panam kandittu vannathanu.
    Pavam oru ammayum molum.
    Kuttavaliye ethrayum pettennu
    Kandu pidikkatte..

  • @saimonpl2233
    @saimonpl2233 Месяц назад +1

    ദൈവമേ സത്യം തെളിയനെ 🙏🙏

  • @remyas6133
    @remyas6133 Месяц назад

    Ithanu aa chechiyude abhilash

  • @shaluarts8437
    @shaluarts8437 Месяц назад +1

    പോലീസ് ഉത്തരം പറയണം

  • @Sonaaaaaaaaaaaaaaaaaah
    @Sonaaaaaaaaaaaaaaaaaah Месяц назад +1

    ആ പാവം ചേച്ചിക്ക് നീതി കിട്ടണം.

  • @SubymolThomas-pn6nh
    @SubymolThomas-pn6nh Месяц назад +1

    Paavam aa wifinte karachil kandaal thakarnnu pokum 😢

  • @shivaraman5396
    @shivaraman5396 Месяц назад +1

    Nalla..mon

  • @yadhukrishnajayan3871
    @yadhukrishnajayan3871 11 дней назад

    ഈ case അനുവേഷിക്കണം..

  • @Shamliyasv
    @Shamliyasv Месяц назад +4

    ഉടൻ പണം കണ്ട എല്ലാരേയും ഒരു പോലെ കരയിച്ച അഭി... യെ കണ്ടു...😢.... അപ്പൊ murder തന്നെ ആണല്ലേ...

  • @shereefa9704
    @shereefa9704 Месяц назад +1

    ഇത് അന്വേഷണം വേണം

  • @anjanaanand6291
    @anjanaanand6291 Месяц назад +1

    Ithu cheythavare niyamathinu munnil konduvaranam nalla kadutha shiksha kodukanam.paavam maaya chechi🥺🥺

  • @LACHUSTASTYKITCHEN
    @LACHUSTASTYKITCHEN Месяц назад +3

    Udan panam kand vannavarundo

  • @Ffyfyfugu
    @Ffyfyfugu Месяц назад +1

    Adenne udan panathil aa sahodariyude sangadam kaanan patunnilla....idinte pinnilulla aalkare pidichu shiksha kodukkanam😢😢😢😢

  • @naturalway9855
    @naturalway9855 Месяц назад +55

    പോലീസ്‌ ഉറങ്ങുകയാണു 😴😴😴

  • @paappumolpaappu5
    @paappumolpaappu5 Месяц назад +1

    Mayachechya kandatt kanunney mayachechyda abhiyattente case eganelu theliyikk

  • @snehasneha2023
    @snehasneha2023 Месяц назад +2

    Udan panam kandathinu sesham aanu ee news kanunnathu .....😢😢

  • @bijivikraman1063
    @bijivikraman1063 Месяц назад

    😢😢😢

  • @IzaAnas0786
    @IzaAnas0786 Месяц назад

    🥺🥺😥

  • @user-gl7wf6zr5m
    @user-gl7wf6zr5m Месяц назад +1

    😢😢😢 മായ യുടെ അഭി....😢😢😢😢

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um Месяц назад +8

    കണ്ട് പിടിച്ചേ പറ്റു 0:42

  • @basheerkt153
    @basheerkt153 29 дней назад

    Edh enthayalum theliyikkanam

  • @smithathamara
    @smithathamara Месяц назад +5

    Oru veedu anatha mayille. Kunjinu achanilathayille. Eee sangadam arku nikathan pattum . 😢😢😢

  • @ambilymanuprasad26
    @ambilymanuprasad26 Месяц назад +19

    ഉടൻ പണം കണ്ടു

  • @VinGrr
    @VinGrr Месяц назад

    ആ ചേച്ചിക്ക് നീതി കിട്ടണം

  • @mayasuku4295
    @mayasuku4295 Месяц назад

    സത്യം ഈ കേസ് തെളിയിക്കണം... പാവം ആ അമ്മയും കുഞ്ഞും 😥

  • @user-cp6cl1wt8o
    @user-cp6cl1wt8o Месяц назад

    ഉടൻപണം കണ്ട് വന്നതാണ്, പാവം ആ മോളും, ഭാര്യയും 🥺

  • @PrabhaChullikara
    @PrabhaChullikara Месяц назад +1

    Pavam enthayi ennu ariyan bayagara agraham kudumbathinu neethi kittanam 🙏🥲

  • @shahinanisamudheen4251
    @shahinanisamudheen4251 Месяц назад

    എത്രയും പെട്ടെന്ന് മായ്ക്കും മോൾക്കും നീതികിട്ടണം ഉടൻ പണം കണ്ടിരുന്നു

  • @Neenu45
    @Neenu45 Месяц назад +1

    ഇത്രേയുള്ളൂ പോലീസും നിയമവും ഭരണകുടവുമൊക്കെ... പോയവർക്ക് പോയ്‌.. അവർ ഒരു ജീവിതം മുഴുവൻ ഒരാളെ ഓർത്ത് ഉരുകി ജീവിക്കുന്നു...

  • @shymolshy6675
    @shymolshy6675 Месяц назад

    അഭി ഏട്ടൻ 😭😭😭😭

  • @rayank.k9862
    @rayank.k9862 Месяц назад +12

    ഉടൻ പണം കണ്ടിട്ട് ഈ ന്യൂസ്‌ തിരഞ്ഞു വന്നതാ
    അഭിയെ ഒന്ന് കാണാൻ
    അവർക്കു നീതി കിട്ടണേ 🙏🙏🙏🙏

  • @chinjurenjith
    @chinjurenjith Месяц назад

    പണം പിടിപാടുണ്ട് എങ്കിൽ എന്നെ കണ്ടുപിടിച്ചേന അവർക്കു അതിനുള്ള വഴി ഇല്ല അത അതിനെ കുറിച്ച് ഒന്നും കണ്ടു പിടിക്കാത്തെ'

  • @4yixhha
    @4yixhha Месяц назад +4

    Udan panam episode kandavar?!

  • @majoparayakkal3901
    @majoparayakkal3901 Месяц назад

    Re open ചെയ്യണം കേസ്

  • @babithasaji430
    @babithasaji430 Месяц назад

    ഉടൻ പണം കണ്ടിട്ട് വന്നതാണ്.

  • @rajusheeja20
    @rajusheeja20 Месяц назад

    😢Aa sibiye eduthonn koday avan parayum abikk enth patteenn

  • @JessicaissacJessicaissac
    @JessicaissacJessicaissac Месяц назад +1

    Pavam maya chathikkapàttatha
    Aa lady arra abiyuda phones ànthinu avaluda pakkal koduthu

  • @VinGrr
    @VinGrr Месяц назад

    ഉടൻ പണം കണ്ടിരുന്നു 💔💔

  • @henzamehrin4667
    @henzamehrin4667 Месяц назад

    Eee case ippo ntha avastha😢

  • @mnstpt3543
    @mnstpt3543 Месяц назад

    😮

  • @user-or6hk9km3k
    @user-or6hk9km3k Месяц назад

    Friend konnth

  • @imanaibrahim4998
    @imanaibrahim4998 Месяц назад

    Udan panam kanditt ethu kanunna

  • @user-ny8mx2dw2j
    @user-ny8mx2dw2j Месяц назад

    ഞാനും

  • @Tintu107
    @Tintu107 Месяц назад

    Udan panam ile aa chechi alee ith😢

  • @sunifaisalvlogs
    @sunifaisalvlogs Месяц назад +4

    Udan panam kanditu vannavar aaroke?