ഫിനാലെ വേദിയിൽ ശ്വേതയെ ഞെട്ടിച്ച സംഭവങ്ങൾ | Super Ammayum Makalum | Amrita TV

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 961

  • @athulyaglovin-jg3by
    @athulyaglovin-jg3by 8 месяцев назад +5881

    ശ്വേത ചേച്ചി ഇത്ര താഴ്മയോടെ പ്രൈസ് കൊടുക്കുമ്പോൾ അവർക്ക് അത് വാങ്ങമായിരുന്നു. അഹങ്കാരം പിടിച്ച അമ്മയും മോളും അർഹിക്കുന്നില്ല. ഇങ്ങനെ കാണിക്കുന്നവർ ഒരിക്കലും കലാകാരിയായിരിക്കുകയില്ല.

    • @yakshypages
      @yakshypages 8 месяцев назад +60

      Exactly 💯

    • @GG55796
      @GG55796 8 месяцев назад +11

      Ath ok but aa winners effort ath kalippikka vila koduthal they don't want it

    • @devika10198
      @devika10198 8 месяцев назад +9

      Ivar kottayam ettumanoor ulla alkkar anu ente veed aduthanu

    • @britto260
      @britto260 8 месяцев назад +13

      ഇത്രയും അഹങ്കാരം പിടിച്ച ഇവർ കേരള ജനതയുടെ മുൻപിൽ ഒറ്റ നിമിഷം കൊണ്ട് വട്ട പൂജ്യം ആയി.. സ്വയം അപഹാസ്യർ ആയി. അവരുടെ വിചാരം എന്തോ വലിയ അഭിമാനം ആണ് ചെയ്തത് എന്നാണ്.. But അവർ അപഹാസ്യർ ആയി.

    • @amanullakunjarismail
      @amanullakunjarismail 7 месяцев назад +3

      True 👍

  • @vimaldhar3416
    @vimaldhar3416 8 месяцев назад +4228

    ഇവർക്ക് ഇനി ഒരു വേദിയിലും കയറേണ്ടി വരില്ല ശ്വേത ജീ...

    • @shinogodlookonlyyourfaith3510
      @shinogodlookonlyyourfaith3510 8 месяцев назад +9

      Vannavar arrum onnum ayyellaa

    • @nishraghav
      @nishraghav 8 месяцев назад

      ​​@@shinogodlookonlyyourfaith3510 റിയാലിറ്റി ഷോ ൽ വന്നവർ ഒരുപാട് പേർക്ക് അവസരങ്ങൾ കിട്ടിയിട്ടുണ്ട്... തോൽവികൾ വിജയത്തിലേക്കുള്ള പടികൾ ആണ്..

    • @UshaDutt-d1x
      @UshaDutt-d1x 8 месяцев назад +14

      ഒരുവേദിയിലും കയറാൻ അവർക്കിടവരാതിരിക്കട്ടെ...

    • @devika10198
      @devika10198 8 месяцев назад +3

      Ivar nalla ahangaram und
      Eee randu sadanam kottayam ettumanoor
      Ullavar anu
      Ippo ivide undo enn ariyilla
      Ente veedinte aduthananu randintem veed

    • @vimaldhar3416
      @vimaldhar3416 8 месяцев назад +5

      @@devika10198 പ്രതീക്ഷ കൈവിട്ട് അപ്പോൾ ചെയ്തത് ആകാം..

  • @SimipradeepRJ
    @SimipradeepRJ 8 месяцев назад +5335

    Ys maam. ശ്വേത maam പറഞ്ഞത് വളരെ കൃത്യമായ വാക്കുകൾ 👍

    • @sijimoleapen6674
      @sijimoleapen6674 8 месяцев назад +12

      കറക്റ്റ്

    • @AncyRaju-zx3hz
      @AncyRaju-zx3hz 7 месяцев назад

      Correct

    • @optimus928
      @optimus928 7 месяцев назад

      കൃത്യമായ വാക്കുകൾ ഒന്നുമാകില്ല വിശ്വ ഗുരു ആണോ ശ്വേത

    • @optimus928
      @optimus928 7 месяцев назад

      @DevilishPrbകുണ്ണയെടെ photo അയച്ചു തരാം...നിന്റെ അമ്മനെ കാണിക്ക്... തള്ള പറയെട്ടെ സുണ്ണി ആണോന്നു......... 😂😂😂

    • @optimus928
      @optimus928 7 месяцев назад +1

      @DevilishPrb വത്സൻ ഇഷ്ടമാണോ... അമ്മക്ക്.... ചോദിച്ചിട്ട് വാ കമന്റിൽ

  • @ayefaisi8660
    @ayefaisi8660 8 месяцев назад +3267

    അഹങ്കാരിയായ അമ്മയും മകളും ഒരു സ്റ്റേജും ഇവരെ ഇനി കയറ്റരുത് ടീം

    • @mufitharazim-ku3hb
      @mufitharazim-ku3hb 8 месяцев назад

      N njlj😊😊k⁰8j

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g 8 месяцев назад +8

      സത്യം 👍🏻

    • @JessyJessyp
      @JessyJessyp 8 месяцев назад +7

      Sathyam

    • @devika10198
      @devika10198 8 месяцев назад +5

      Ivar nalla ahangaram und
      Eee randu sadanam kottayam ettumanoor
      Ullavar anu
      Ippo ivide undo enn ariyilla
      Ente veedinte aduthananu randintem veed

    • @azlan-zayd
      @azlan-zayd 8 месяцев назад +5

      Yess

  • @anuarnav5234
    @anuarnav5234 8 месяцев назад +2359

    Really എന്ത് position ആണേലും ഇങ്ങനെ disrespect ചെയ്യാൻ പാടില്ലാത്ത കാര്യം ആയിരുന്നു...
    വല്ലാത്ത mindset...

    • @devika10198
      @devika10198 8 месяцев назад +5

      Ivar nalla ahangaram und
      Eee randu sadanam kottayam ettumanoor
      Ullavar anu
      Ippo ivide undo enn ariyilla
      Ente veedinte aduthananu randintem veed

    • @tomshaji
      @tomshaji 8 месяцев назад

      Etu igane eladthum keri paryano😂​@@devika10198

  • @MundakayamAjith
    @MundakayamAjith 8 месяцев назад +1009

    ആ പെണ്ണ്ന്റെ ഭാവി ആ അമ്മ തന്നെ കൊട്ടിയടച്ചു 🙏🏻.......

  • @nibitha-m6k
    @nibitha-m6k 8 месяцев назад +628

    ഇതു പോലെ ഒരു വേദിയിൽ നിൽക്കാൻ കൊതിക്കുന്ന എത്രയോ ആൾകാറുണ്ട്. ഒരു പേന കിട്ടിയാൽ പോലും സന്തോഷമായി സ്വികരിക്കുന്നവർ

  • @aiswaryarajesh2332
    @aiswaryarajesh2332 8 месяцев назад +2730

    നായകൻ നായിക പരിപാടിയിൽ വന്ന കുട്ടികൾ പിന്നിട് പല പരിപാടികളിലും അവതാരകയായിട്ടും അല്ലാതെയും ഇന്നും അവരെ നമ്മുക്ക് കാണാൻ കഴിയുന്നു പക്ഷേ ഇവർ കാണിച്ചത് ഒരു വിവരമില്ലാത്ത രീതിയായി പോയി കഷ്ട്ടം

    • @AthiraAadhikesh1994
      @AthiraAadhikesh1994 8 месяцев назад +237

      Ya അതിലെ winners നെകാളും ബാക്കി കുട്ടികൾക്ക് നല്ല അവസരം കിട്ടിട്ട് ഉണ്ട് 😄

    • @GinshiPm
      @GinshiPm 8 месяцев назад +92

      Sathyam eg vincy

    • @Karthikkaimal1992
      @Karthikkaimal1992 8 месяцев назад +65

      starsingeril anjujoseph average aya singer ayirunnu,top singerile shivaniyum avar okeyan epool kooduthal fame kittunnavar

    • @aparna3657
      @aparna3657 8 месяцев назад +37

      Venkitesh filim kittetm mazhvil manormyil anchor ayi niknu❤️

    • @MalayaliBoy-sp4ki
      @MalayaliBoy-sp4ki 8 месяцев назад +36

      Meenakshi raveendran anchor and actress aayi even though she was evicted from the show

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 8 месяцев назад +6007

    ഇത്ര അഹങ്കാരം പാടില്ല. എവിടെയോ കിടന്ന ഓരോ ആവശ്യം ഇല്ലാത്ത പാമ്പിനെ എടുത്തു വേണ്ടാത്ത ഇടത്തു വയ്ക്കുമ്പോള്‍ ഇവരൊക്കെ എന്തൊരു അഹങ്കാരം...

    • @devikamanudevudevus2901
      @devikamanudevudevus2901 8 месяцев назад +131

      കാര്യം അറിഞ്ഞിട്ടു വേണം കുറ്റപ്പെടുത്താൻ. 😡

    • @aswathy5245
      @aswathy5245 8 месяцев назад

      ​@@devikamanudevudevus2901എന്ത് അറിയാൻ 🤬🤬. ഇന്റർവ്യൂ കോപ്രായം ഞങ്ങളും കണ്ടു

    • @electorsdairy4493
      @electorsdairy4493 8 месяцев назад +20

      Avar artists anu

    • @aswathy5245
      @aswathy5245 8 месяцев назад +27

      ഇനി എന്ത് അറിയാൻ 🤬🤬

    • @ytk_kottarathil
      @ytk_kottarathil 8 месяцев назад

      Artist ennu vilikkan padilla.ivare onnum..athinoru value und​@@electorsdairy4493

  • @ayefaisi8660
    @ayefaisi8660 8 месяцев назад +824

    അവരെ മനസ്സിലാക്കാൻ പറ്റി എന്നുള്ളതാണ് ഏറ്റവും വലിയ സത്യം ഒരു വേദിയും അവരെ മത്സരത്തിനായി കയറ്റരുത്

  • @SanilJacob-w7k
    @SanilJacob-w7k 8 месяцев назад +1643

    ശ്വേത ചേച്ചി കറക്റ്റ് 👍

  • @snehamanoj2246
    @snehamanoj2246 8 месяцев назад +333

    ഞാനും മോളും ഡാൻസ് ഫീൽഡിൽ വർഷങ്ങൾ ആയി ഓരോ വേദിയും ഓരോ അനുഭവങ്ങൾ ആണ് അവർ തരുന്ന ഏറ്റവും ചെറിയ സമ്മാനം പോലും ഞങ്ങൾക്കു വിലപ്പെട്ടതാണ് അത് തരുമ്പോ നമ്മൾ വാങ്ങാതെ വരുമ്പോ അവർക്കുണ്ടാവുന്ന വിഷമം അത് കലയെ പോലും അപമാനിക്കുന്നതാണ്

    • @optimus928
      @optimus928 7 месяцев назад

      അവർക്ക് അത് വേണ്ടെങ്കിലോ...അതിനു കലയുമായി എന്തു ബന്ധം

    • @Anamika-gq3gv
      @Anamika-gq3gv 7 месяцев назад

      ​@@optimus928athoru disrespect alle

  • @diviyamanoj8889
    @diviyamanoj8889 8 месяцев назад +3023

    Very bad..... കലാകാരികൾക്ക് ഇത്ര അഹങ്കാരം പാടില്ല.... ഒരു competition ഇൽ എപ്പോളും ഫസ്റ്റ് കിട്ടണം എന്നില്ലല്ലോ... ശ്വേത ജി, lal sir പറഞ്ഞത് 100% ശരിയാണ് ഇത്ര വലിയ ഒരു platform കിട്ടിയിട്ടും അവർ ഒരു റെസ്‌പെക്ട് കാട്ടിയില്ല... Talent ഉണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത എത്രയോ പേരുണ്ട്

    • @rinuanil3097
      @rinuanil3097 8 месяцев назад +28

      Exactly

    • @aswathymohan3843
      @aswathymohan3843 8 месяцев назад +6

      Aarkm ahangaram nallathallaaaàaaa

    • @su84713
      @su84713 8 месяцев назад +8

      ഇനി ഇവരെ ആരും വിളിക്കില്ല

    • @devika10198
      @devika10198 8 месяцев назад +2

      Ivar nalla ahangaram und
      Eee randu sadanam kottayam ettumanoor
      Ullavar anu
      Ippo ivide undo enn ariyilla
      Ente veedinte aduthananu randintem veed

    • @azlan-zayd
      @azlan-zayd 8 месяцев назад +4

      അതെ

  • @muhammedashkar.a8471
    @muhammedashkar.a8471 8 месяцев назад +162

    ശ്വേത തന്നെയാണ് ഇത് പറയാൻ അർഹയായത്. Bcz, Miss India 1994 ഇൽ 4th or 5th position ഇൽ ആയിരുന്നു ശ്വേത, but see അന്ന് first Sushmita, second Aiswarya അങ്ങനെ ആയിരുന്നു, sush, aish, swetha ഒക്കെ ഇന്ന് അറിയപ്പെടുന്ന അഭിനേതാക്കൾ ആയി. That's it. Please accept the reality

    • @ntj0987
      @ntj0987 8 месяцев назад +24

      Sathyam its not about the position its all about thr impact✨️Sai pallavi too. aal oru dance programmil indarnu and she was not the winner now we know who she is❤❤

    • @VidyaKadakkal
      @VidyaKadakkal 7 месяцев назад +2

      Swethakkayirunnu first kittendiyirunnath

    • @muhammedashkar.a8471
      @muhammedashkar.a8471 7 месяцев назад +2

      @@VidyaKadakkal നിങ്ങള് ആ event കണ്ടായിരുന്നോ? Sushmita തന്നെയായിരുന്നു first വരേണ്ടിയിരുന്നത്

  • @aswathy5245
    @aswathy5245 8 месяцев назад +2368

    ഇവർ ഇത് ചെയ്തില്ലായിരുന്നു എങ്കിൽ തുടർന്നും പ്രോഗ്രാമുകളിൽ ഇവരെ നമുക്ക് കാണാൻ സാധിച്ചേനെ. ഇനി ആരെങ്കിലും വിളിക്കുമോ ഇവരെ

    • @AgLoNimA
      @AgLoNimA 8 месяцев назад +6

      എന്നിട്ട് സീരിയസ് ലൊക്കെ ഉണ്ടല്ലോ ആ അമ്മ

    • @AbhijithTS-v2d
      @AbhijithTS-v2d 8 месяцев назад +2

      Vilikum😂

    • @aswathy5245
      @aswathy5245 8 месяцев назад +4

      @@AgLoNimA ഏത് സീരീസ്

    • @AgLoNimA
      @AgLoNimA 8 месяцев назад

      @@aswathy5245 സുന്ദരി ലു ആണെന്ന് തോന്നുന്നു

    • @UshaDutt-d1x
      @UshaDutt-d1x 8 месяцев назад +1

      ഏത് സീരിയലിൽ, ആ സ്ത്രീയോ ഷീന?

  • @Minhamehar
    @Minhamehar 8 месяцев назад +621

    എനിക്ക് തോന്നുന്നു ഇത്രയും day അവർ അവരുടെ maximum കൊടുത്തു ,പെട്ടെന്ന് 5 മത്തെ position ആയപ്പോൾ പെട്ടെന്ന് അവർക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല, അത് അവർ ഉള്ളിൽ വെയ്ക്കാതെ പ്രകടിപ്പിച്ചു,,,,,എന്തൊക്കെ ആയാലും മുന്നോട്ടുള്ള life ആലോചിക്കാതെ എടുത്ത് ചാട്ടം ആയി പോയി,,, ക്ഷമ എന്നത് വളരെ important ആണ് ഒരു മനുഷ്യന്,സത്യത്തിൽ ഈ ഷോയിൽ കൂടി ഏറ്റവും കൂടുതൽ ആളുകൾ അറിഞ്ഞത് ഇവരെ ആണ്,ഒരുപാട് അവസരങ്ങൾ ഇവർക്ക് കിട്ടുമായിരുന്നു, അതും കൂടി ഇവർ ഇല്ലാതെ ആക്കി എന്നത് ആണ് സത്യം

    • @dia6976
      @dia6976 8 месяцев назад +3

      😢

    • @lintaraju5450
      @lintaraju5450 8 месяцев назад +21

      Enthu thanne aayalum chsithathu mosam aayi. Poyii ..ini avarkk oru avasarom kittuvo... Respect kodukkanam

    • @aishu381
      @aishu381 8 месяцев назад +12

      Final performance ivrde bore ayirnu

    • @JaseelaMPJaseelaMP
      @JaseelaMPJaseelaMP 8 месяцев назад +3

      Yella contestantsum avarude maximum koduthaan perform cheyyunnath orale maathram pariganichallallo competition vekkunnath so finale yil nannayi perform cheithavar winners ayi that's all

    • @dileepv6347
      @dileepv6347 8 месяцев назад

      Very true. Laljose ulla vedhiyil koodi ayirunnu. Ethayalum a momento avar vanganamarunnu

  • @Amnaaaaah
    @Amnaaaaah 7 месяцев назад +18

    എന്തൊരു അഹങ്കാരം ആണ് അമ്മക്കും മകൾക്കും swetha ചേച്ചിയുടെ വാക്ക് 100% ശെരിയാണ്

    • @optimus928
      @optimus928 7 месяцев назад

      ശതമാനം കുറക്കാമോ?

  • @sreehari4362
    @sreehari4362 8 месяцев назад +251

    ഒരു കലാകാരൻ എന്ന നിലക്ക് അവർക്കുവേണ്ടി ശ്വേത മം, ലാൽ ജോസ് സർ, ശ്വാസിക മം, പിന്നെ അതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ക്ഷാചോദിക്കുന്നു. 🙏🙏🙏🙏🙏. എനിക്കൊരു വേദി കിട്ടാത്തതുകൊണ്ട് സങ്കടപെടു ന്നു

  • @harishmasuresh5768
    @harishmasuresh5768 8 месяцев назад +875

    ഒരു reality show ലും first കിട്ടിയ ആളല്ല പിന്നീട് hit ആയത്. ഇവർക്കും അങ്ങനെ ഒരു ആവസരം ഉണ്ടായിരുന്നു. പക്ഷേ... ഈ കാട്ടിക്കൂട്ടൽ കാരണം എല്ലാ വഴിയും അടഞ്ഞു എന്ന് പറയാം....

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 8 месяцев назад +95

      വെറുതെ അല്ല ഭാര്യ യിൽ 4 സ്ഥാനം വന്ന മഞ്ജു സുനിൽ ആണ് ഇന്ന് അറിയപ്പെടുന്ന actress ആയതു, win ചെയ്ത ആരുടെയും അഡ്രെസ്സ് പോലുമില്ല, കഴിവ് ഉണ്ടെങ്കിൽ എന്നായാലും angerkaravum വിജയവും തേടി വരും

    • @anjalym92
      @anjalym92 8 месяцев назад +1

      ​@@ഹംദനൗറിൻyes, actually first aaru aarnnu??

  • @jamshijamshi3474
    @jamshijamshi3474 8 месяцев назад +1097

    തള്ളക്കും മോൾക്കും എന്തൊരു അഹങ്കാരം. ഇനി വീട്ടിലിരുന്നോ രണ്ടും.

  • @anupama5866
    @anupama5866 8 месяцев назад +270

    ഇതിന് അഹങ്കാരം എന്നാണ് പറയുന്നത്.. ഒരുപാട് കഴിവുള്ള ആൾക്കാരുള്ള ഇ ലോകത്തു ഇങ്ങനെ ഒരു വേദിയിൽ ഒരു ചാൻസ് കിട്ടുകയും അത് മികച്ച പ്രകടനം നടത്തുകയും ചെയ്യുക എന്നത് പറയുന്നത് ഭാഗ്യമാണ്... ഓരോത്തർക്കും അർഹിക്കുന്ന ഒരു നിലയുണ്ട്... അതനുസരിച്ചു ജീവിക്കാൻ ശ്രമിക്കുക... ഇതിപ്പോ ആ വേദിയിൽ ഇങ്ങനെ ചാൻസ് കൊടുത്തവരെ കൂടി അപമാനിച്ചു... ചിലവാക്കിയ പണം കിട്ടണമെങ്കിൽ അതനുസരിച്ചു പ്രകടനം നടത്തണമായിരുന്നു...

  • @appsjp8408
    @appsjp8408 8 месяцев назад +421

    ഒരു ചിരി ബമ്പർ ചിരി യിൽ ഇവരുടെ പൊട്ട skitsnoke ബമ്പർ കൊടുത്തത്തിന്റെ അഹങ്കാരമാണ്

  • @Sonu-ve8lg
    @Sonu-ve8lg 8 месяцев назад +19

    ശ്വേത ചേച്ചി പറഞ്ഞത് ശെരി ആണ് 100%🥰

  • @rahulvrmysticriver4019
    @rahulvrmysticriver4019 8 месяцев назад +173

    Swetha ji ❤❤❤. അത്രയും disrespect കാണിച്ചിട്ടും ശ്വേത mam ന്റെ വാക്കുകൾ 👍🏻👍🏻👍🏻👍🏻.

  • @sruthivasudevan1351
    @sruthivasudevan1351 8 месяцев назад +267

    ജനങ്ങൾ തിരിച്ചറിഞ്ഞില്ലേ അവരെ. നല്ല രീതിയിലും 🥰 മോശം രീതിയിലും... എന്ത് നേടി എന്നതിലല്ല എങ്ങനെ നേടി എന്നതിലാണ് കാര്യം. അർഹതയുള്ളവരിലാവട്ടെ അംഗീകാരങ്ങൾ ❤️

  • @Sunithapraseed
    @Sunithapraseed 8 месяцев назад +399

    ഒരു സ്റ്റേജിൽ പെർഫോമൻസ് ചെയ്തു ഒരു മൊട്ടു സൂചി ആണെങ്കിൽ പോലും കിട്ടുന്നത് എങ്കിൽ അതൊരു വലിയ ഒരു അനുഗ്രഹം ആയിട്ട് വേണം കരുതാൻ ഇതു ഭയങ്കര അഹങ്കാരം ആണ് അവര് രണ്ടു പേരും കാണിച്ചത്

    • @optimus928
      @optimus928 7 месяцев назад

      അവര് അത്രെയും effort ഇട്ടു വന്നത് മൊട്ടു സൂചി വാങ്ങിക്കാനല്ല...... ഉദ്ദേശിച്ചത് കിട്ടിയില്ലങ്ങിൽ വേണ്ട.....

    • @ananthangr
      @ananthangr 7 месяцев назад +2

      ​@@optimus928Udeshichath kittiyillenkil irangii povunnath orikkalum oridathum appreciate cheyyapedunna swabhavam alla..Anganeyullavar onnilum pankedukkathirikkunnatha nallath

    • @optimus928
      @optimus928 7 месяцев назад

      @@ananthangr ഒരാൾക്ക് ഏതെങ്കിലും പ്രോഗ്രാമിൽ പങ്കെടുത്തിട്ടു.... Fist prize കിട്ടിയില്ലെങ്കിൽ... മറ്റു ഒരു prize വേണ്ടെന്നു വെക്കാൻ അവകാശമില്ലെ.......എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഉള്ളവർ പങ്കെടുക്കാതിരിക്കുന്നത നല്ലതെന്നു പറയുന്നത്?

    • @ananthangr
      @ananthangr 7 месяцев назад +1

      @@optimus928 100% avakashamund ath vendann vakkan.But mattulla mathsarardhikalod kanikkunna paraspara maryada,bahumanam okke nokkumbo athoru mosham pravarthi alle.Pinne thottadathinnokke olichodunnath bheerukalkk paranjitullathalle bro?Eee Sportsman spirit ennokke kettittille?Njan paranjath avar cheythath illegal onnualla..Ennalm oru maryada kedanu enna..Ithokke niyamathil ullathallalloo veetinn padikkunnathalle..Ellarkm ath undavanam ennilla.

    • @optimus928
      @optimus928 7 месяцев назад +1

      @@ananthangr suhruthe thangal paranjth enikk manasilayi.... Ethu vechu logicaly vadhikkan pattilla...... 😀

  • @manjushamanju9914
    @manjushamanju9914 8 месяцев назад +1182

    ശ്വേത ചേച്ചിയെ ഇൻസൾട് ചെയ്തത് വലിയ അഹങ്കാരം 😡

    • @fg4513
      @fg4513 8 месяцев назад +4

      Shweta pinne ottum ahangaram illatha aal

    • @Bluenector
      @Bluenector 8 месяцев назад +8

      ​@@fg4513 evide poyi aanu avar ahangaram kaanichathu?

    • @ThilaKVasavan
      @ThilaKVasavan 8 месяцев назад

      ശ്വേത പിന്നെ ഭയങ്കര ഇതാണ്. പൈസ, പ്രശസ്തി. ഇതിനുവേണ്ടി എന്തൊക്കെ kaaa ണിച്ചു.

    • @Bluenector
      @Bluenector 8 месяцев назад +6

      @@ThilaKVasavan അവർ പണി എടുത്തു ജീവിച്ചു. അല്ലാതെ കക്കാനും മുക്കാനും പോയിട്ടില്ലളോ

    • @optimus928
      @optimus928 7 месяцев назад

      വിശ്വ ഗുരു ആണ് ശ്വേത ചേച്ചി

  • @JahanaSulthan
    @JahanaSulthan 8 месяцев назад +621

    സാമാന്യ മര്യാദ ഇല്ലാത്ത അമ്മയും makalum

  • @RaseenaShaji-v3p
    @RaseenaShaji-v3p 8 месяцев назад +267

    എല്ലാവർക്കും മനസ്സിലായി അമ്മയുടെയും മോളുടെയും അഹങ്കാരം

  • @silpasarin8315
    @silpasarin8315 8 месяцев назад +759

    തലയിൽ കയറ്റി വെച്ചതല്ലേ കണക്കായി പോയി. അവൾക്കും അവളുടെ അമ്മക്കും നേരത്തെ മുതൽ അഹങ്കാരം കൂടുതൽ ആണ്. Comedy stars undauathinte ഹുങ്ക്

    • @jasminijad9946
      @jasminijad9946 8 месяцев назад +40

      Cash aagrahichu poyavar anu. . Ahangaram thalaykk pidicha ammayum molum ivark oke oru chance polum kodukaruth .

    • @saraswathikv5115
      @saraswathikv5115 8 месяцев назад +1

      സത്യം ​@@jasminijad9946

    • @mintupabraham2756
      @mintupabraham2756 8 месяцев назад

      😊​@@jasminijad9946

  • @parvathyprasad9967
    @parvathyprasad9967 8 месяцев назад +385

    School youth festivalil Mono Act second position കിട്ടിയത് കൊണ്ടു CBSE Sahodaya kalotsavam ഡിസ്ട്രിക്ട് povilla പറഞ്ഞു principal roomil പോയി ബഹളം ഉണ്ടാക്കിയവർ ആണ് ഇവർ.. ഇവളെക്കാൾ ആരേലും മികച്ചത് ചെയ്താൽ ഉടനെ prashnam ആകി ഭയങ്കര പ്രഹസനം കാണിക്കുന്നവർ ആണ്.. അന്നത്തെ പ്രശ്നം എന്റെ മുന്നിൽ വെച്ചാണ് അവർ വാഗ്വാദം നടത്തി last first position കൊടുക്കേണ്ടി വന്നു

    • @KSkss189
      @KSkss189 8 месяцев назад +38

      For CBSE, it doesn't matter... Because they are not going to get any grace mark in the annual exams.Avarku ellayidathum adym ethnam engil oru karyam cheyam.. Vere aarum vendam avaru matram participate cheyya.. Apol ellayidathum first ayikolum... I have seen thier interviews... Kalaye adharikunna snehikunna alanengil position ethayalum kittunna angeekaram niranja Manasode sweekarikkum...

    • @Chrisj883
      @Chrisj883 8 месяцев назад +75

      അപ്പോൾ അങ്ങനെയുള്ള അനുഭവത്തിന്റെ പിൻബലത്തിൽ ആയിരിക്കും ഇപ്പോഴും ഇത്തരം നിലവാരം കുറഞ്ഞ പ്രവണത തുടർന്നുകൊണ്ടിരിക്കുന്നത്... എന്തായാലും ഈ സംഭവത്തോടെ തള്ളയും മകളും മൊത്തത്തിൽ നാണം കെട്ടു

    • @dreamslight8600
      @dreamslight8600 8 месяцев назад +15

      Ahngraikarlkal

    • @parvathyprasad9967
      @parvathyprasad9967 8 месяцев назад +45

      @@KSkss189 സത്യം.. ഇവൾ എന്റെ ജൂനിയർ ആയിരുന്നു സ്കൂളിൽ.. ഇവൾ എന്തിനാ കരയുന്നത് enn കണ്ടു കാര്യം അറിയാൻ ചെന്നതാ... പിന്നെ ഞാൻ principal roomil ആണ് 😁

    • @parvathyprasad9967
      @parvathyprasad9967 8 месяцев назад +10

      @@Chrisj883 അതെ.. അവൾ വക്കീൽ ആണ്.. എന്തരോ എന്തോ

  • @amrithavarsha3381
    @amrithavarsha3381 8 месяцев назад +84

    അഹങ്കാരം ഉള്ളിടത്ത് ഒരിക്കലും ഉയർച്ച ഉണ്ടാവില്ല.... അവർക്ക് അവരുടെ നിലപാട് അറിയിക്കാൻ പിന്നീടും അവസരം ഉണ്ടല്ലോ.Really misbehaved ...... ഇനി എത്ര clarify ചെയ്താലും തെറ്റ് ചെയ്തത് തെറ്റ് തന്നെ ആണ്... അത് അംഗീകരിക്കാനും ഒരു മനസ്സ് വേണം😇

  • @abiliabili7780
    @abiliabili7780 8 месяцев назад +188

    ❤️❤️❤️ ശ്വേതാ മേനോൻ❤️❤️❤️❤️❤️❤️❤️

  • @Sisira-g2e
    @Sisira-g2e 8 месяцев назад +12

    ഒരു വേദി കിട്ടാൻ പാടുപെടുന്ന കലാകാരന്മാരും കലാകാരികളും നമ്മുടെ ഇടയിലുണ്ട്. അവരൊന്നും സമ്മാനം നോക്കിയോ പ്രശസ്തി ആഗ്രഹിച്ചോ അല്ല വരുന്നത്. അവർക്ക് അവരുടെ കഴിവ് തെളിയിക്കാൻ ഒരു അവസരം ആണ് വേണ്ടത്. ഏതു പൊസിഷൻ ആയാലും, കഴിവിനുള്ള അംഗീകാരം എന്ന നിലക്കെങ്കിലും അതു വാങ്ങാമായിരുന്നു എന്ന് തോന്നി.

  • @sindhuskitchenramakkalmedu6000
    @sindhuskitchenramakkalmedu6000 8 месяцев назад +21

    Shwetha ചേച്ചി❤❤❤❤❤

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 7 месяцев назад +1

    എല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണാൻ പഠിക്കുക..
    ഈയൊരു അഞ്ചാം സ്ഥാനത്തിന് ശേഷം ഒരു ഒന്നാം സ്ഥാനം കാത്തിരിപ്പുണ്ടെന്ന് വിശ്വസിക്കുക..🙏🏻

  • @noushadap2264
    @noushadap2264 7 месяцев назад +7

    ശ്വേത ചേച്ചിക്ക് നല്ല സങ്കടായി😢

  • @Saravanan-w7o
    @Saravanan-w7o 8 месяцев назад +122

    Swetha chechikku nalla vishamam ayi😢

  • @sindhuvijayan1401
    @sindhuvijayan1401 8 месяцев назад +244

    അവരുടെ അപ്പോഴത്തെ feelings ആണ് അവർ പ്രകടിപ്പിച്ചത് മുൻപത്തെ perfomanse വെച്ച് നോക്കുമ്പോൾ പെട്ടെന്ന് 5 th position അവർ ഒട്ടുംപ്രതീക്ഷിച്ചു കാണില്ല എന്നാലും ട്രോഫി വാങ്ങിയിട്ട് പിന്നീട് തിരിച്ചു കൊടുക്കാമായിരുന്നു അവർക്ക്

    • @aslasabithaslasabith6469
      @aslasabithaslasabith6469 8 месяцев назад +43

      എല്ലാ സഹജര്യവും accept ചെയ്യാൻ അറിയണം

    • @kukku22
      @kukku22 8 месяцев назад +25

      Ath avarde sthanath aarayalum fifth position kittanam enn aarum agrahikkillallo.. But ath accept cheyyan koode padikkanam.. Firstum secondum okke kittiyavar talent ullavar thanneyalle..ee kanichath vallatha disrespect aayipoyi

    • @lintaraju5450
      @lintaraju5450 8 месяцев назад +3

      Annathe performance ne base chaitha nnu parayunnundalloo

    • @aspirant335
      @aspirant335 8 месяцев назад +1

      Ellarum malsarikunavar alle.first price kittiyillel inganeyike cheyunathu nilavaram illaymayanu

    • @jahangeerjahangeer8364
      @jahangeerjahangeer8364 8 месяцев назад +11

      1 മുതൽ 9 വരെ നന്നായി പഠിച്ചിട്ട് ക്ലാസ്സ്‌ ഫസ്റ്റ് വാങ്ങിയിട്ട് 10 ഒന്നും പഠിക്കാതെ പിന്നോട്ട് ആയിപോയാൽ ഞാൻ ഇത്രയും നാൾ നല്ല മാർക്ക്‌ വാങ്ങിയതാണ് അത് കൊണ്ട് എനിക്ക് ഇപ്പോഴും ഫസ്റ്റ് തരണമെന്ന് പറഞ്ഞാൽ അത് ശെരിയാണോ

  • @aparnathulaseedharan258
    @aparnathulaseedharan258 8 месяцев назад +98

    ഇങ്ങനെ ഒരു സംഭവം നടന്നതുകൊണ്ട് ഈ show എല്ലാവരും അറിഞ്ഞു. By the by അവർ കാണിച്ചത് തെറ്റ് തന്നെ ആണ്.

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 8 месяцев назад +95

    എന്തായാലും ഇറങ്ങി പോകരുത്...

  • @jeenababu8718
    @jeenababu8718 8 месяцев назад +119

    അമ്മക്കും മോൾക്കും എവിടെ വന്നാലും ഫസ്റ്റ് prize തരാനായിട്ട് മണ്ടന്മാരാണോ ആൾക്കാർ.... ഇത്ര അഹങ്കാരം പാടില്ല

    • @optimus928
      @optimus928 7 месяцев назад

      ഈ പറയുന്നത് ശെരി വെച്ചു തരാൻ മണ്ടമാർ ആണോ ആൾക്കാർ

  • @lachuzspeaking1571
    @lachuzspeaking1571 7 месяцев назад +4

    എവിടെയും ഒന്നാമത് ആകില്ല പക്ഷെ പങ്കെടുക്കാൻ കഴിയുന്നത് ആണ് ഭാഗ്യം... ഒരുപാട് ഒരുപാട് അവസരങ്ങൾ അവർക്ക് കിട്ടുമായിരുന്നു ഈ ഒരു പ്രവൃത്തിയിലൂടെ എല്ലാം നഷ്ടമായി

  • @midhunanair4907
    @midhunanair4907 8 месяцев назад +46

    Orikkalum life il success akathe pokatte .. ahankarikal.. oru program iloode talent kanikan pattiyenkil enu agrahikunna orupadu per und.. talent undayenkil enu agrahikunna orupadu per und.. enitu talent daivam thannapo.. vrithikettavalumarude ahankaram..ningalk 1st kittathathil daivathinod thanks.. ini oru fame um illathe ellarum verukapettu ottapedatt veettil irikatte ammayum molum..

  • @JaseemJasi-uv6qg
    @JaseemJasi-uv6qg 7 месяцев назад +11

    In this vdo Swasika looks like poornima indrajith ❤

  • @ArifaKitchenvlog
    @ArifaKitchenvlog 7 месяцев назад +1

    ഇത്രയും നല്ലൊരു സ്റ്റേജ് കിട്ടി. അതിനൊരു സമ്മാനം കിട്ടി അത് നിരീക്ഷിച്ചത് ഇവർക്ക് ഇനിയൊരു സ്റ്റേജ് കിട്ടണമെന്നില്ല ഇത്രയും അഹങ്കാരം പാടില്ല എത്രയോ ആൾക്കാര് ഈ ഒരു സ്റ്റേജ് കിട്ടാൻ എത്രയോ നടന്നു കളിക്കുന്നു എത്ര മാന്യമാണ് ഇതാണ് ശേത ചേച്ചി സംസാരിക്കുന്നത് അത്ര പോലും ഒരു മാന്യത പോലും കാണിച്ചില്ലല്ലോ

  • @Good-c6x
    @Good-c6x 8 месяцев назад +9

    എല്ലാ മത്സരങ്ങളിലും പല അഡ്ജസ്റ്റ്മെന്റ്സും നടക്കുന്നുണ്ട്....
    എനിക്ക് എന്തോ ഇതിൽ ഒരു പന്തികേടുതോന്നുന്നു....
    കാരണം മറ്റെല്ലാ റൗണ്ടും ഇവർ നല്ലവണ്ണം പെർഫോം ചെയ്തു എന്ന് പറയുന്നു....
    അവസാന റൗണ്ട് ആയപ്പോഴേക്കും അവർ first കൊടുക്കാൻ ഉദ്ദേശിച്ച ആൾക്ക് നന്നായി ചെയ്യാൻ പറ്റിയ task കൊടുത്തുകാണും
    നവ്യ നായർ പൊട്ടികരഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു.....
    Something റോങ്ങ്‌....

  • @BaviJinshad
    @BaviJinshad 7 месяцев назад +2

    ശ്വേത ചേച്ചി.. ഒത്തിരി ഇഷ്ടം ❤❤❤❤❤❤

  • @donathomas3383
    @donathomas3383 8 месяцев назад +67

    100% agreed with swetha menon‘s words👍
    Btw swasika repeated her wedding reception dress👏

    • @smrithibaiju7984
      @smrithibaiju7984 8 месяцев назад +12

      That's good.. people should normalise them repeating dress.

  • @sanahd6836
    @sanahd6836 8 месяцев назад +5

    Swetha Menon gave some beautiful words out ❤

  • @Sreethuzz464
    @Sreethuzz464 8 месяцев назад +82

    Amma kollam magalum kollam... Nannaketta narigal

  • @aiswaryagopinath9484
    @aiswaryagopinath9484 8 месяцев назад +59

    Laljose sir, Swetha mam ഇവർ പറഞ്ഞത് 100% ശരിയായ കാര്യം.. 🥰 എല്ലാവർക്കും ഫസ്റ്റ് കൊടുക്കാൻ പറ്റില്ലല്ലോ.... എത്ര സന്തോഷത്തോടെ ആ ട്രോഫി ഏറ്റു വാങ്ങാമായിരുന്നു. ഈ അമ്മയും മകളും ചെയ്തത് വളരെ മോശമായിപ്പോയി.

  • @jyothi5563
    @jyothi5563 8 месяцев назад +22

    Lal sir, Shwetha chechi പറഞ്ഞത് വളരെ ശെരി തന്നെ

  • @ManojM-n5m
    @ManojM-n5m 2 месяца назад +1

    വളരെ നല്ല തീരുമാനം............. SUPER ഷീന and മകൾ

  • @veenashivavlogs
    @veenashivavlogs 8 месяцев назад +501

    ഫസ്റ്റ് കൊടുക്കാം എന്ന് പറഞ്ഞു ആണോ ഇവർ മത്സരത്തിൽ പങ്കെടുത്തത്. കഷ്ടം,

    • @alicemary2020
      @alicemary2020 8 месяцев назад +53

      Over confidence aarunu..

    • @sreejasubash2381
      @sreejasubash2381 8 месяцев назад +3

      അവരുടെ അടുത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്

    • @rjrahna7951
      @rjrahna7951 8 месяцев назад

      ​@@sreejasubash2381 അങ്ങനെ അല്ല അവരുടെ പല പ്രകടനങ്ങളും കണ്ടിട്ട് ക്രൂവിൽ പലരും വളരെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്ത് എത്താൻ സാധ്യത ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതിനാണ് അവര് പറയുന്നത്.

    • @optimus928
      @optimus928 7 месяцев назад +1

      അതെ.... Interview കാണു ഇവരുടെ

  • @KLmalayaly-u6y
    @KLmalayaly-u6y 6 месяцев назад +2

    Self respect അതില്ലാത്തവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല അതിന്റെ പ്രശ്ന 100% ഞാൻ അനുകൂലിക്കുന്നു അവർ ചെയ്തതാണ് കറക്റ്റ്

    • @Higher-lifer
      @Higher-lifer 2 месяца назад +1

      Self respect എന്താണെന്ന് ആദ്യം പോയി പഠിക്ക്. 😊

  • @jubiriyasinger
    @jubiriyasinger 7 месяцев назад +5

    നമ്മൾ ഒക്കെ ഒരു പ്രോസാഹന സമ്മാനം ങ്കിൽ ഉം കിട്ടാൻ കൊതിക്കും😅 ഇവള് മാർക്ക് ഇതൊക്കെ കൂടി പോയിട്ട😊

    • @optimus928
      @optimus928 7 месяцев назад +1

      Confindents കുടിയിട്ട കിട്ടുമെന്ന് പ്രേതിഷിച്ചു കിട്ടിയില്ല.... ഉദ്ദേശിച്ചത് കിട്ടിയില്ല പകരം മറ്റൊന്ന് വേണ്ട.......മേടിക്കുന്നത് പോലെ വേണ്ടെന്നു വെക്കാനും അവകാശമുണ്ട്

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 8 месяцев назад +2

    മൊമെന്റോ വേണ്ട ഫസ്റ്റ് അങ്ങ് കൊടുത്തേരെ ഇത്രയും പേരുടെ മുന്നിൽ വച്ച് വേണ്ട എന്നുപറഞ്ഞത് എന്തോരു അഹങ്കാരമാണ്

  • @rekhasyl1092
    @rekhasyl1092 8 месяцев назад +18

    ഇതാണ് മനുഷ്യർ. അവരുടെ സ്വഭാവം അതാണ്.

  • @shissysebastian1132
    @shissysebastian1132 8 месяцев назад +39

    Next 2 Sathyabhaamaas🙆🙆

  • @Goodluck-gq2dd
    @Goodluck-gq2dd 8 месяцев назад +35

    ഇവർ ആ അംഗീകരാം അർഹിക്കുന്നില്ല.അവർ ചെയ്തത് . Correct decision👍🏽👍🏽

    • @aspirant335
      @aspirant335 8 месяцев назад

      Uvva.ithoke nilavaram illaymayanu

  • @dakshaashok103
    @dakshaashok103 8 месяцев назад +16

    ഇതിൽ ഏറ്റവും ഭംഗി ശ്വാസികയുടെ എ എന്നുള്ള ചോദ്യം ആണ് മൊമെന്റോ വാങ്ങാത്തപ്പോ 🫣🤭🤭

  • @nidheeshnd1298
    @nidheeshnd1298 8 месяцев назад +90

    Sweatha പറഞ്ഞത് ശരിയാണ്...but when she was evicted from Big boss, her behaviour was also displeased.....

    • @GoodnessVibes36
      @GoodnessVibes36 8 месяцев назад +1

      💯

    • @shradhav8867
      @shradhav8867 8 месяцев назад +10

      That's the problem of audience.. Eppolum Karanj love track kalicha ( though it was real) pearly akathum... strong ayi Ninna renjini Shwetha purath... Ipolanel angane nadakilla

  • @kathambari7864
    @kathambari7864 8 месяцев назад +3

    നല്ല അഹങ്കാരികളായ അമ്മയും മകളും....എന്തിന് ഇതിനെയൊക്കെ സ്റ്റേജിൽ കയറ്റുന്നു
    വേറെ ആർക്കോ കിട്ടേണ്ട അവസരം ഇല്ലാതാക്കി

  • @Vaisakhyedhu
    @Vaisakhyedhu 8 месяцев назад +25

    Idea star singeril first vedikkatha ettra per nala നിലയിൽ എത്തി
    ലാൽ jose പോലെ director മുന്നിൽ ഈ പെണ്ണുങ്ങൾ ഈ അഹങ്കാരം കാണിച്ചാൽ അവർക്ക് തന്ന ദോഷം ഇവൾക് cinena അല്ല ഒരു പൂടയും കിട്ടില്ല 🎉

  • @aryaskurup4934
    @aryaskurup4934 8 месяцев назад +172

    തുടക്കം മുതൽ അറിയാലോ ഇതിന്റെ 1st prize 3 L ആണെന്. പിന്നീട് 6L ചിലവായി എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ. എത്രയോ പേർ ഈ ഗ്രാൻഡ് ഫിനാലെ വരാതെ out aai പോയി. അവർക്കും ഇത് പോലെ ക്യാഷ് ചിലവായിട്ടുണ്ടാലോ.

    • @aspirant335
      @aspirant335 8 месяцев назад +2

      Yess.ithu teere nilavaram illatha behaviour ahnu

  • @artsoncanvas7206
    @artsoncanvas7206 8 месяцев назад +5

    ശ്വേത ചേച്ചിടെ ഫേസ് കണ്ടാൽ മനസിലാവും നല്ല പോലെ വിഷമം ആയെന്ന്

  • @vmmoviestikect1705
    @vmmoviestikect1705 8 месяцев назад +9

    ഇത് ബിഗ് ബോസ്സ് അല്ല ആദ്യമേ തന്നെ വിജയിയെ തീരുമാനിച്ചു നടത്താൻ 🤣

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 8 месяцев назад +13

    ഇത് പോലത്തെ ഒരു പ്ലാറ്റഫോം നിൽക്കാൻ പറ്റ എന്ന് പറയുന്നത് തന്നെ ഒരു achievement ആണ്.അവർക്ക് ദൈവം കൊടുത്ത ചാൻസ് അവരായിട്ട് തന്നെ ഇല്ലാതാക്കി

  • @MansoorBHHassan
    @MansoorBHHassan 3 месяца назад +1

    വിനയം.. എളിമ..അന്തസ്സുള്ള പെരുമാറ്റം ഇതെല്ലാമാണ് ഒരു കലാകാരന്റെയും കലാകാരിയുടെയും മുഖമുദ്ര ആവേണ്ടത്.. പക്ഷെ ഈ അമ്മയും മകളും കലയെ അപമാനിച്ചു...

  • @ajoshktommusic19
    @ajoshktommusic19 8 месяцев назад +72

    ഞാൻ ആദ്യമായി പിന്നണി ഗായകൻ ആയത് ഈ കഡെസ്ടെൻസ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ സിനിമയിൽ ആയിരുന്നു. ഇത്രക്ക് അഹകാരം ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല 🙏🏻

  • @sajinisajusaju6148
    @sajinisajusaju6148 8 месяцев назад +71

    ഇത്രയും നാൾ ഇവർ കഷ്ട്ട പെട്ടതിനും. ഇവരെ നല്ല വാക്കുകൾ പറഞ്ഞവരെയും.. ഒറ്റ നിമിഷം കൊണ്ട് വെറുപ്പിച്ചു ഇവർ.

    • @optimus928
      @optimus928 7 месяцев назад

      പിന്നെ അവരുടെ ചിലവിൽ അല്ലെ ഇവർ ജീവിക്കുന്നത്

  • @shabeenaayshu59
    @shabeenaayshu59 8 месяцев назад +25

    Ee molkkum ammakkum agangaaramaaanu....first iwarkkanenn iwar urappichu.namukkum ishttapedende

  • @arundhathims3686
    @arundhathims3686 8 месяцев назад +2

    ഇങ്ങനെയൊരു വേദി കിട്ടുന്നതുതന്നെ സാധാരണ ഒരാൾക്ക് വലിയ കാര്യം തന്നെയാണ്,, ഇത് കുറെ വേദികൾ കയറിയിറങ്ങിയതുകൊണ്ടാവും ഇങ്ങനെ അഹങ്കാരം കാണിച്ചു ഇവിടുന്നും ഇറങ്ങിപോയത്,, ഇങ്ങനെയുള്ളതൊക്കെ എങ്ങനെ നന്നാവനാണ്,..

  • @seenabijo711
    @seenabijo711 8 месяцев назад +4

    സത്യസന്തമായി കാര്യങ്ങൾ ചെയ്താൽ ആരെയും വിഷമപ്പിക്കേണ്ടി വരില്ല.,. Anyway അവർ ചെയ്തത് ശെരിക്കും തെറ്റ് തന്നെ ആണ്

  • @AswathySabu-w5y
    @AswathySabu-w5y 8 месяцев назад +204

    അഹങ്കാരികൾ

  • @blessyjames4346
    @blessyjames4346 8 месяцев назад +6

    ചാർമിനാർ ഏതാണ് താജ്മഹൽ ഏതാണ് എന്ന് അറിയാവുന്നവർക്ക് ഒക്കെ അഞ്ചാം സ്ഥാനം തന്നെ കിട്ടിയത് ഭാഗ്യം... എന്തൊരു അഹങ്കാരം ആണ്

  • @amaneem
    @amaneem 8 месяцев назад +16

    നായിക നായകൻ 1st കിട്ടിയ ഷമ്പുനെ കാണുന്നില്ല, but 2nd 3rd പൊസിഷൻ ഉള്ളോരേ ഇപ്പോ അറിയപ്പെടുന്നു

  • @pavithramurukesan8605
    @pavithramurukesan8605 8 месяцев назад +5

    അർഹതയുള്ളവർക്ക് ഇതുപോലെയുള്ള അവസരങ്ങൾ കിട്ടട്ടെ, ഇത് വെറും അഹങ്കാരം. ഇനിയൊരു അവസരം ഇവർക്ക് കിട്ടരുത്.

  • @neenajacob86
    @neenajacob86 8 месяцев назад +118

    ഒരു ഷോയിലെ സ്ഥാനനിർണയം പോലും അവർക്ക് അംഗീകരിക്കാൻ അല്ലെങ്കിൽ അഭിമുഖീകരിക്കാൻ പറ്റില്ലെങ്കിൽ ജീവിതത്തിൽ എന്താവുമോ എന്തോ....😇

  • @Nyhakasim
    @Nyhakasim 8 месяцев назад +244

    Ith kurache over ayi 🙄😬😬😬🙄

    • @optimus928
      @optimus928 7 месяцев назад

      ഇല്ല correct ആണ്

  • @sharas9365
    @sharas9365 8 месяцев назад +6

    ദൈവമേ ഇനി എന്തൊക്കെ ഈ ഭൂമിയിൽ കാണണം. Frst കിട്ടാത്തതിന് കരഞ്ഞവരെ കണ്ടിട്ടുണ്ട്. ഇതാദ്ത്യം

  • @sreerajbhasuran1998
    @sreerajbhasuran1998 8 месяцев назад +4

    ഇവിടെ വരെയെത്താൻ കഴിയാഞ്ഞ എത്രപേർ കാണും🥴

  • @LekshmiASLAKSHMIAS
    @LekshmiASLAKSHMIAS 8 месяцев назад +8

    Sweths mam is correct ❤l

  • @Aeingirl21
    @Aeingirl21 8 месяцев назад +3

    ഇവിടെ first ആയില്ലെകിലും ഇത് കഴിഞ്ഞു അവർക്ക് ഒരുപാട് stages കിട്ടും. കിട്ടിയത് happy ആയി accept ചെയ്യാമായിരുന്നു 😊

  • @sreenadanam2089
    @sreenadanam2089 7 месяцев назад +1

    അമ്പിളിദേവിയെയും നവ്യ നായരേയും ഒരുപോലെ ഇഷ്ട്ടമാണ്... എന്നാലും അമ്പിളി കലാതിലകം ആയപ്പോൾ ഭാവിയിൽ അറിയപ്പെട്ടത് നവ്യ ആണ്... ഈ കുട്ടിയുടെ അമ്മക് വിവരം ഇല്ല... ലാൽ ജോസിനെ പോലെയുള്ളവരുടെ മുന്നിൽ കലയെ അഭാമാനിച്ചാണ് അവർ ഇറങ്ങിപോയത്... സ്ഥാനമാനങ്ങളെക്കാൾ വലുതാണ് ആളുകളുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുന്നത്...

  • @leonel441
    @leonel441 8 месяцев назад +6

    Swetha mam crct ❤

  • @LeenaLeena-c8q
    @LeenaLeena-c8q 8 месяцев назад +10

    ഈ സ്റ്റേജ് പോലും അവർക്ക് അർഹതയില്ലായിരുന്നു എന്ന് അവർ തന്നെ തെളിയിച്ചു.

  • @__attitude_girl
    @__attitude_girl 7 месяцев назад +7

    ഇവർക്ക് ഫസ്റ്റ് കൊടുക്കാത്തത് എന്ത് കൊണ്ടും നന്നായി.. കിട്ടുന്ന ആദരാവിനെ ബഹുമാനിക്കാൻ അറിയാത്തവർക്ക് ഒരു ഫസ്റ്റ് prize ന്റെയും ആവശ്യം ഇല്ല..

  • @NithinNarayanan-z1h
    @NithinNarayanan-z1h 8 месяцев назад +3

    ഏഷ്യാനെറ്റ്‌ ൽ ആ പെണ്ണ് കോമഡി show ൽ ഉണ്ടായിരുന്നു. അഹങ്കാരി 😂😅

  • @ajpunisher5660
    @ajpunisher5660 8 месяцев назад +26

    ഇവള് പണ്ടേ ഇങ്ങനെയാണ് +2 സഹോദയ യൂത്ത് ഫെസ്റ്റിവലിന് ഈ ശയ്‌ത്യക്ക് സെക്കൻ്റ് ആയിരുന്നു..എന്നാല് ഇവൾ വലിയ സെലിബ്രിറ്റി ആണ് വലിയ ആളാണ് എന്നൊക്കെ പറഞ്ഞ് ജഡ്ജസ് നോട് തർക്കിച്ചു അവള് ഫസ്റ്റ് പ്രൈസ് ഷെയർ ചെയ്യിച്ചു!

    • @parvathyprasad9967
      @parvathyprasad9967 8 месяцев назад +6

      സഹോദയക്കും angane ആയിരുന്നു.. ഒപ്പം school youth ഫെസ്റ്റിവലിലും

    • @petlover1429
      @petlover1429 8 месяцев назад

      😮

    • @vinithamaya
      @vinithamaya 8 месяцев назад

      Njn pand news paperil ee kuttykk sammaanam kittiyath veettkar thanne ad koduthath orkunnu.

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 7 месяцев назад +1

    ആ അമ്മയും മകളും കാണിച്ചത് വളരെ നല്ല 👍🏻കാര്യം 👍🏻👍🏻അവരുടെ പ്രതിഷേധം അവർ കാണിച്ചു ഇന്ത്യയിൽ ഇതിനെല്ലാം ഉള്ള സ്വാതന്ത്ര്യം ഉള്ള രാജ്യം ആണ് 👍🏻

  • @arunmk2342
    @arunmk2342 8 месяцев назад +3

    അഹങ്കാരികൾ, ആരെങ്കിലും ഉണ്ടാകുമോ ഇങ്ങനെ, ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഫസ്റ്റ് കിട്ടിയില്ല എന്ന് പറഞ്ഞു സമ്മാനം നിരസ്കരിക്കാൻ 😹😹

  • @anithascatering1728
    @anithascatering1728 7 месяцев назад +1

    That mother spoiled the daughters life

  • @minzminnu6478
    @minzminnu6478 8 месяцев назад +92

    Ahankaaram

  • @smithaanoop447
    @smithaanoop447 8 месяцев назад +1

    Ahankaarikalll.. Swetha mam support to you 👍

  • @shivaraman5396
    @shivaraman5396 8 месяцев назад +5

    Swathaji❤❤❤❤

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 8 месяцев назад +2

    എപ്പോഴും ഒന്നാമൻ ആകണം എന്ന് വിചാരിച്ചത് ആണ് തെറ്റ്..... ശെരിക്കും ഇവർ ഈ ഫൈനൽ വേര എത്തുവാൻ അർഹത ഉള്ളവർ ആയിരുന്നോ എന്ന് ആണ് ഇപ്പോൾ ചിന്ത 🤔🤔🤔🤔

  • @minsaelizabath
    @minsaelizabath 8 месяцев назад +106

    കലാകാരന്മാർക്ക് ഇത്രയും അഹങ്കാരം പാടില്ല... ഈ അഞ്ചാമത്തെ പൊസിഷൻ എന്താ മോശമാണോ ... ചിലപ്പോൾ അവിടെ നിന്നായിരിക്കും ഒന്നാമത് തുടക്കം വരുന്നത്

  • @BadruMuneer-u7x
    @BadruMuneer-u7x 8 месяцев назад +6

    ഇവരെക്കാളും നല്ലത് സത്യ ഭാമ