ഈ ലോകത്ത് ഒരു മക്കൾക്കും അമ്മയില്ലാതെ ആകല്ലേ റബ്ബേ ഈ അമ്മയ്ക്കും അസുഖ മൊക്കെ മാറി നല്ല സ്ട്രോങ്ങ് ആയി ജീവിത ത്തിലേക്ക് തിരിച്ചു വരാൻ ദുആ ചെയ്യുന്നു ഗോഡ് ബ്ലെസ് യു 😍👍🏻
ശെരിയാ... ഞാൻ എപ്പോഴും ആലോചിക്കും ഞാൻ മരിച്ചാൽ എന്റെ മക്കൾക്ക് ആരും കാണില്ല... എപ്പോഴും എന്റെ പ്രാർത്ഥന അവർ ആരുടേയും സഹായം ഇല്ലാതെ അവർക്ക് ജീവിക്കാൻ കഴിയുന്ന വരെ ഈ ആയുസ് കൂട്ടി തരണേ എന്ന് മാത്രം ആണ് എന്റെ പ്രാർത്ഥന 🙏🙏
അമ്മയ്ക്ക് ന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത കുഞ്ഞിനെ വല്ലാതെ ബാധിക്കുനുണ്ട്... ദൈവമേ ആ കുഞ്ഞുമോൾടെ അമ്മയ്ക്ക് ദീർഘായുസ് നൽകണം.... 🙏🏻.. ഇത് കണ്ടിരിക്കുന്ന എല്ലാവരും ഒരുനിമിഷം എങ്കിൽ ആ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് ആകും... ഉറപ്പായും ആ പ്രാർത്ഥന ദൈവം കേൾക്കും 🙏🏻
എങ്ങനെ ആ മോള് കരയാതിരിക്ക... എനിക്ക് തന്നെ കരച്ചിൽ വന്നു... ഈശ്വരാ ആ അമ്മ എന്നും ആ മോൾടെ കൂടെ ഹാപ്പി ആയി ഒരുപാട് ഒരുപാട് കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കണേ ഭഗവാനെ 🙏🙏🙏🙏🙏
മക്കളെ പിരിഞ്ഞു പോകും എന്ന് ആ മോൾക്ക്... നേരെത്തെ അറിയാം... അത് കൊണ്ടാണ് അ.മോൾക്ക് വല്ലാത്ത വിഷമത്തിൽ.. പെരുമാറേണ്ടി വന്നിട് ഉണ്ടാവുക 😥ചുറ്റും ഉള്ളവർക്കു അതു മനസ്സിൽ ആക്കി.. ഒന്ന് ഒപ്പം നിലകമായീരുന്നു 🙏🙏🙏... പൊന്നു മോളെ ഓർക്കുമ്പോൾ വല്ലാതെ കരഞ്ഞു പോകുന്നു... മക്കളെ അല്ലഹു കാത്തു രക്ഷിക്കട്ടെ
കരച്ചിൽ നിർത്താൻ പറ്റുന്നില്ല 🙏🙏🙏🤲🤲എന്റെ പൊന്നു മോൾക് ആ അമ്മയെ ഒരു നൂറായിരം ആയുസ്സോടെ അല്ലാഹ് കൊടുക്കട്ടെ 🤲വിങ്ങുന്ന ആ മനസ്സ്... 😨😨😨നെഞ്ചിൽ നിന്നും പോണില്ല 😭😭
ഞാനും പ്രാർഥിക്കുന്നത് എന്റെ മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ആകും വരെ എനിക്കൊന്നും സംഭവിക്കല്ലേന്ന് 😭😭😭അച്ഛൻ പോലുമില്ല അവർക്ക് എന്റെ പപ്പയും അമ്മയും അമ്മയും എത്രകാലം ഉണ്ടാകും 😭പേടിയാ എനിക്ക് എന്റെ പൊന്നു മക്കളെ ഓർത്ത് 😭
കുഞ്ഞു ചക്കരയെ കരയിക്കല്ലേ. അമ്മകുട്ടി ഒന്നും വരില്ല.അസുഖം എല്ലാം ദൈവം മാറ്റി. അമ്മകുട്ടിക്ക് ഒത്തിരി ഒത്തിരി ആയുസുണ്ട്. ഒന്നും വരില്ല. ധൈര്യം ആയിട്ട് ഇരിക്കണം. 👍👍❤️ മക്കളെ കരയിക്കല്ലേ! അവർ കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായം ആണ്. നമ്മുടെ എല്ലാ വിഷമങ്ങളും മറക്കാൻ നമ്മുക്ക് ദൈവം ദാനമായി തന്ന കുട്ടികൾ ഇല്ലേ. jesus is a good healer.
നിഷയുടെ മോളുടെയും മനസ്സിലുള്ള വിഷമങ്ങൾ പുറത്തു കാണിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിഷയുടെ ജീവിതത്തിൽ ഓരോ ദിവസവും കുഞ്ഞുങ്ങളും ഒത്തുള്ള നല്ല സന്തോഷമുള്ള കാര്യങ്ങൾ ഒരു യൂട്യൂബ് ചാനലിലൂടെ പകർത്തി പറഞ്ഞു സംപ്രേഷണം ചെയ്യുന്നത് നല്ലതാണ് മറ്റുള്ളവർക്കും ഒരു പ്രചോദനമാണ് നിഷക്കും ജീവിതത്തിനോട് ഒരു പോസിറ്റീവ് എനർജി ഉണ്ടാവും എന്നാണ് എന്റെ വിലയിരുത്തൽ..... അമൃത പ്രോഗ്രാം സൂപ്പർ 🙏
എനിക്ക് aa മോളുടെ സങ്കടം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല എന്റെ മോളേ ഓർത്തു പോയി ഞാൻ വല്ലാതെ മനസ്സ് വേദനിച്ചു എനിക്ക് ആകെ oru മോളാ 8 വയസ്സായി എല്ലാ അസുഖവും മാറട്ടെ ❤❤
ഈ ചേച്ചി പറയുന്നത് കേട്ടത് എന്റെ മോൻ കൂടെ ഇരുന്നപ്പോൾ ആണ് ഒന്നേ ഞാൻ എന്റെ മോനെ നോക്കിയുള്ളൂ ഒരു നോട്ടം കൂടി നോക്കാൻ എനിക്ക് സാധിച്ചില്ല ഞാൻ പെട്ടന്ന് എന്റെ മക്കളെ പറ്റി ഓർത്തു എന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന എന്റെ ചേട്ടനെ ഓർത്തു എനിക്ക് ഒന്നും ഇല്ല എന്നാലും എനിക്ക് എന്തെങ്കിലും വന്നാൽ എന്ന ഭയം അവർ എങ്ങനെ ഉൾക്കൊള്ളും ആ മോൾ നെഞ്ച് പൊട്ടി ഇരുന്നത് ഹൃദയം തകർന്നുപോയി ഒരിക്കലും പെട്ടെന്ന് തന്നെ അസുഖം എന്തായാലും സുഖം ആവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ആ മോളുടെ കണ്ണിൽ നോക്കാൻ കണ്ണുനീര് കാണാൻ ദൈവത്തിന്റെ വലിയ ശക്തി ഉണ്ടാവണം എന്റെ ദൈവമേ ആ കുഞ്ഞുമോളെ വേദനിപ്പിക്കുന്നത് കാണാനുള്ള ശേഷി ഇല്ലാതെ ആയിപ്പോയി
ഇതു കണ്ടു ഞാൻ ഒരുപാട് കരഞ്ഞു.... എന്റെ ഒരു അഭിപ്രായം അസുഖം വന്നു അതൊരു വിധി ദൈവത്തിന്റെ. അസുഖം ആകുമ്പോൾ വീട്ടിൽ ഉള്ള ജോലിയുന്നും cheyathe ഇരിക്കാൻ മനസ് ഒന്ന് ഫ്രീ ആകാൻ അവരെ വിടണം 😭
കുഞ്ഞുമക്കളോട് ഒരിക്കലും ഇങ്ങനെ പറയരുത്,, കാലങ്ങൾ കഴിഞ്ഞാലും ആ വേദന മനസിന്ന് പോവില്ല,, depprationilek പോവാം,, മോളോട് നെഗറ്റീവ് പറയാതെ ബോൾഡ് ആക്കി മാറ്റു plz,, njnm ഈ സാഹചര്യം കഴിഞ്ഞു വന്നവൾ ആണ്,, ഇതേ പ്രായത്തിൽ😭
ഞാൻ ഇന്നാണ് ഈ പ്രോഗ്രാം കാണുന്നത്. എന്റെ മക്കൾക്കും 6 വയസ്സാണ്. Twins ആണ്. ഇത് കണ്ടപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചില്ല. മക്കൾക്ക് എപ്പോഴും അമ്മമാരോട് attachment കൂടുതൽ ആണ്.
ഒരിക്കലും ഇല്ല maam.. എന്റെ വിഷമം കണ്ടപ്പോൾ തന്നെ ഇത് stop ചെയാം എന്ന് swasika മാം ഉം, ശ്വേത മാമും പറഞ്ഞു... ചില കാര്യങ്ങൾ manassu😍തുറന്നു പറഞ്ഞു പോയതാണ്.. Caring ന് നന്ദി 🥰🥰കൂടെ ഉണ്ടാകണം❤️
@@smishaarun321 എന്നും കൂടെ ഉണ്ട് 🙏🏻.. പക്ഷേ ഇപ്പോൾ ഉള്ള റിയാലിറ്റി ഷോ എല്ലാം തന്നെ ഒരു ബിസിനസ് മൈൻഡ് ആണ് റീച്ച് കൂടാൻ വേണ്ടി.. ഒരു ടാസ്ക് പോലെ ആണ് എനിക്ക് ആ എപ്പിസോഡ് ഫീൽ ചെയ്തത്.. അതാ 😊😊..
എന്ത് ടാസ്ക്കാണ് ഇത് കുട്ടികളെ കരയിപ്പിക്കലോ മനസ്സിലായില്ല 🤔🤔🤔 വീട്ടിൽ സ്ഥലമഇല്ലേ 😇😇😇പാവം കുട്ടി 😢😢കുട്ടിയുടെ മനസ്സിന് സമാധാനം കൊടുക്കുകയാണ് വേണ്ടത് മനസ്സിലായോ വീട്ടിൽ എന്നും ഇത് തന്നെയല്ലേ കേൾക്കുന്നത് കുട്ടിക്ക് മനസ്സിന് അത് മയ്ക്കുക യാണ് വേണ്ടത്. ഇത് എന്ത് ഗെയിം 🙏🙏😇😇😇😇😇
😢 ഇത് ഗയിമല്ല. ആ കുട്ടിയുടെ പച്ചയായ ജീവിതമാണ് പറഞ്ഞത്. ഇന്ന് രാവിലെ ആ കുട്ടി മരണപ്പെട്ടു കഴിഞ്ഞു. മരണ വീട്ടിൽ പോയിട്ട് വന്നിട്ട് കാണുന്ന പ്രോഗ്രാമാണ്. നല്ല കഴിവുള്ള വിദ്യാസമ്പന്നയായ കുട്ടിയായിരുന്നു. പ്രണാമം🙏
Avar r lokhathod vida paranju eniyegilum e msg delete chaithude ,vallathoru mind thanne,ningal anu e sthaanathu onnum orth nokk kashtam thanne ningale mind
എന്തൊക്കെ പറഞ്ഞാലും ഒരു ദിവസത്തേന് ആണേൽ പോലും അമ്മ മാറി നിക്കുന്നത് സഹിക്കാൻ പറ്റില്ല എന്റെ വിവാഹം കഴിഞ്ഞിട്ട് 20 വർഷം ആയി എനിക്ക് 40 വയസ്സ് ആയി എന്നാലും ഇപ്പോൾ ചെന്നാലും ഞാൻ അമ്മേടെ കൂടിയാണ് കിടക്കുന്നെ അമ്മ എന്നാ സത്യത്തിനു പകരം വെക്കാൻ ആരും ഇല്ല ആ അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
മരണശേഷം ആണ് ഈ വീഡിയോ കണ്ടത്.. എങ്കിലും parayanu ആരും മുന്നേകൂട്ടി ഇങ്ങനെ ഉള്ള കാര്യങ്ങൾ കുട്ടികളോട് പറയാതിരിക്കയാണ് നല്ലത്.. അമ്മ ഉള്ളപ്പോൾ ആ സന്തോഷം അറിഞ്ഞു ജീവിക്കട്ടെ.. അല്ലെങ്കിൽ ഉറക്കത്തിൽ പോലും ഒരു പേടി സ്വപ്നം ആയിരിക്കും അമ്മ മരിക്കുമോ എന്ന്.. പിന്നെ അങ്ങനെ ഒരു അവസ്ഥ വരുമ്പോൾ കുറച്ചധികം വിഷമിച്ചാലും അതിൽ നിന്നും അവർ recover ആയിക്കോളും.. പറഞ്ഞു തുടങ്ങുമ്പോഴേ aa കുഞ്ഞിന്റെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് കണ്ടില്ലേ.. ആ മനസ്സ് എത്ര പേടിക്കുന്നുണ്ടാവും ആ ദിവസത്തെ ഓർത്ത്
എനിക്ക് സഹിക്കാൻ കയുന്നില്ല ദൈവമേ..... എന്റെ അമ്മയും ഇതേ അസുഖം വന്നാണ് മരിച്ചത്...3വർഷം കഴിഞ്ഞിട്ടും ഇന്നുവരെ എനിക്ക് ആ നഷ്ടം നഷ്ടം തന്നെയാ... ആരും,, ആർക്കും അത് നികത്താൻ കഴിഞ്ഞിട്ടില്ല.... ഇന്നും ഒറ്റപ്പെട്ടവള്ളായി......
@@nivyasam236എടു സ്റ്റേജ് ആയാലും ദൈവം നിങ്ങള കൈ വിടില്ല tv ചാനെൽ കാർ ഇവരെ വിറ്റു ചാനൽ റേറ്റിംഗ് kootartu കേരള കാൻ പോലുള്ള പരിപാടികൾ നിങ്ങള പോലെ ഉള്ളവർ ബാക്കി ഉള്ളവർക്കു inspiration ആണ്
Ya Allah njan tv kanunna aalalla RUclips laanu kanunnathu athum ee program innaanu kanunnathu ee ammayudeyum makaludeyum karriyagal arinju nenju pottunna vedhana thonni nathaaa aamolku ellaam sahikkanulla karuthu nalkane.....allaah..
😭😭😭💔💔 ഇതിനകത്ത് ചിലപ്പോ അനുകൂലിച്ചിട്ടും അത് പറഞ്ഞിട്ട് ഇതുവരെ ഒരുപാട് ആളുകളായിരിക്കും പക്ഷേ ഈയൊരു എപ്പിസോഡിൽ എനിക്ക് അനുവദിക്കാൻ പറ്റില്ല കാരണം ഇതൊരു ക്രൂരതയാണ് ഈ ചെയ്യുന്നത് അവരോട് ഇങ്ങനെ പറഞ്ഞിട്ട് ഈ ഒരു സിറ്റുവേഷനിൽ കുഞ്ഞു ഇത്രയും സമൂഹത്തിന് മുന്നിൽ കരയുന്നു പക്ഷേ ഇത് നിങ്ങൾ ചെയ്യുന്നത് അവരുടെ കണ്ണുനീർ വി
Njn ethil orupad comments vaayichu ...njn oru karayam parayatte atharam oru situation iloode kadann pokunna oralkke aah budhimut manasilku it's the first thing. Pinne aah Kutty ammayude swantham mwolanu surely it affect to the children but ella situations um kunjugalum ariyanm.... Pettenn oru day nthengilum nadann kazhinjal ath athinekkal valya vedhana undakum.. ellathinum upari daivam und.....we can pray for them❤
ഈ ലോകത്ത് ഒരു മക്കൾക്കും അമ്മയില്ലാതെ ആകല്ലേ റബ്ബേ
ഈ അമ്മയ്ക്കും അസുഖ മൊക്കെ മാറി നല്ല സ്ട്രോങ്ങ് ആയി ജീവിത ത്തിലേക്ക് തിരിച്ചു വരാൻ ദുആ ചെയ്യുന്നു
ഗോഡ് ബ്ലെസ് യു 😍👍🏻
😢
Ameen
Aameen
ആമീൻ 🤲🤲🤲
ആമീൻ
പ്രിയപ്പെട്ട സ്മിഷ വിട പറഞ്ഞു 🙏 ഈ news കേട്ട ശേഷം വീഡിയോ കാണേണ്ടി വന്നല്ലോ ദൈവമേ 😐💔 ശരിക്കും പറയുന്നത് മനസ്സിൽ തുളഞ്ഞു കയറുന്നു.
സത്യം 🙏
🙏🙏🙏😢
ശെരിയാ... ഞാൻ എപ്പോഴും ആലോചിക്കും ഞാൻ മരിച്ചാൽ എന്റെ മക്കൾക്ക് ആരും കാണില്ല... എപ്പോഴും എന്റെ പ്രാർത്ഥന അവർ ആരുടേയും സഹായം ഇല്ലാതെ അവർക്ക് ജീവിക്കാൻ കഴിയുന്ന വരെ ഈ ആയുസ് കൂട്ടി തരണേ എന്ന് മാത്രം ആണ് എന്റെ പ്രാർത്ഥന 🙏🙏
Satyam 😢😢
Athe ,nganum orupadu karanju molde sankadam kanumbo ente makkale orma varum
ഞാനും.. എന്റെ 10വയസുള്ള മോന്റെ.. കാര്യത്തിൽ 😥😥😥
Enteyum
Ente mone 7 varsham ottak valarthi inn avane on kanan polum permission ila😢
അമ്മയ്ക്ക് ന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത കുഞ്ഞിനെ വല്ലാതെ ബാധിക്കുനുണ്ട്... ദൈവമേ ആ കുഞ്ഞുമോൾടെ അമ്മയ്ക്ക് ദീർഘായുസ് നൽകണം.... 🙏🏻.. ഇത് കണ്ടിരിക്കുന്ന എല്ലാവരും ഒരുനിമിഷം എങ്കിൽ ആ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് ആകും... ഉറപ്പായും ആ പ്രാർത്ഥന ദൈവം കേൾക്കും 🙏🏻
പോയി...ഇന്ന്
@@sujasnair1 അയ്യോ 😒..
ആ കുഞ്ഞു കരയുന്ന കണ്ടപ്പോൾ 🙏🙏🌹🌹
ഈ അമ്മ ഈ ഭൂമിയിൽ ഇനി ഇല്ലല്ലോ 😢😢
എങ്ങനെ ആ മോള് കരയാതിരിക്ക... എനിക്ക് തന്നെ കരച്ചിൽ വന്നു... ഈശ്വരാ ആ അമ്മ എന്നും ആ മോൾടെ കൂടെ ഹാപ്പി ആയി ഒരുപാട് ഒരുപാട് കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കണേ ഭഗവാനെ 🙏🙏🙏🙏🙏
RIP 😢
Rip
സ്മിഷ ചേച്ചിയുടെ മരണശേഷം കാണുന്നവരുണ്ടോ😔😔
😢
😢😢😢
മരണം രംഗബോധം ഇല്യാത്ത ഒരു കോമാളി തന്നെ 😢
Aa amma maricho😮
മരിച്ചോ
മോളെ കരയിക്കല്ലേ . മോൾക്ക് ഈ അമ്മയെ എന്നും കിട്ടും. God is Great
❤❤
മരിച്ചു ഇന്ന്
മരണം അറിഞ്ഞു വന്നതാ ഞാൻ😭😭😭
ആദരാഞ്ജലി ചേച്ചീ 🌹🌹🌹
God ente jeevan avarkku koduthamathiyayirunnu
Njanum
Aadharanjalikal moale
മരിച്ചോ?
@@AshuChappy-wq6ff .. മരിച്ചു 😭😭🙏
@@kallus_vlog yenn
ചങ്കു പൊട്ടി തകരുന്നല്ലോ എന്റെ ദൈവമേ..... 🙏🙏🙏🙏🙏🙏🙏ഇതൊന്നും കാണാനുള്ള കരുത്ത് ഇല്ലല്ലോ ഗുരുവായൂരപ്പാ 🙏🙏🙏🙏
എല്ലാ അസുഖവും പെട്ടെന്ന് മാറട്ടെ. പിങ്കി കുട്ടിക്ക് അമ്മയോടൊപ്പം ഒരു പാട് കാലം ജീവിക്കാൻ കഴിയട്ടെ
❤
❤❤
She passed away 😢
@@vygavamikasvlog303what is the reason
@@aneeshasuneer1460 Don't Know 😭
സ്മിഷക്ക് ആദരാഞ്ജലികൾ 🌹🌹🌹
ദൈവമേ എന്റെ കൃഷ്ണ ആർക്കും ആർക്കും ഒരു അസുഖവും വരാതെ കാത്തു കൊള്ളണമേ കണ്ണാ 🙏🏾🙏🏾🙏🏾🙏🏾🙏🏾
😍😍
എത്ര ഉപദേശം കൊടുത്താലും താജ് മഹൽ കൊടുത്താലും അമ്മക്ക് തുല്യം ആവില്ല 😭
Sathyam 🥺🥺🥺
Sathyam
Valaray sathyam anubavam guru
പാവം എന്റെ കുഞ്ഞ്. ഞാൻ ഒരുപാട് കരഞ്ഞു. എല്ലാം സഹിക്കാനുള്ള കഴിവ് ആ മക്കൾക്ക് ദൈവം കൊടുക്കട്ടെ.
മക്കളെ പിരിഞ്ഞു പോകും എന്ന് ആ മോൾക്ക്... നേരെത്തെ അറിയാം... അത് കൊണ്ടാണ് അ.മോൾക്ക് വല്ലാത്ത വിഷമത്തിൽ.. പെരുമാറേണ്ടി വന്നിട് ഉണ്ടാവുക 😥ചുറ്റും ഉള്ളവർക്കു അതു മനസ്സിൽ ആക്കി.. ഒന്ന് ഒപ്പം നിലകമായീരുന്നു 🙏🙏🙏... പൊന്നു മോളെ ഓർക്കുമ്പോൾ വല്ലാതെ കരഞ്ഞു പോകുന്നു... മക്കളെ അല്ലഹു കാത്തു രക്ഷിക്കട്ടെ
ആരുണ്ടാകിലും അമ്മായില്ലങ്കിൽ ലോകം ശൂന്യമാണ്
Athe
സത്യം 😥
ആ കുഞ്ഞിനേയും അവളുടെ അമ്മയെയും ഒരുപാടു ആയുസു കൊടുത്തു ഈ ഭൂമിയിൽ നിർത്തേണമേ ദേവി 🙏
❤️
❤❤
Enthaa ee ammaykk asukham?
💗💗💗💗💗
Aameen😢
ഒരുപാട് വർഷം അമ്മയും സുന്ദരിമോളും അടിച്ചു പൊളിച്ചു ജീവിക്കും....എന്നും പ്രാർത്ഥന കൂടെ ഉണ്ടാകും...കാരണം ഞാനും ഒരു അമ്മ ആണ്
Amma marichu
ഇന്ന് ഈ ചേച്ചി ഈ ലോകത്ത് ഇല്ല.😢😢😢
ആദരാഞ്ജലികൾ🌹🙏🙏🙏🙏
Ente ammakku cancer anu ellarum ente ammakku vendiyum prayer cheyyanam.athupole molude ammayum ennum koode undakum urappaa
Inshallah 🥹
Ammak onnnum indavillaa deare🥺🌎❤
Ammak onnum undakilla❤🥰🥰🥹🥺
Prayers with you and ur mom
Yende ummakum cancer aairunnu 😭😭 maranapettu pakshe namuk bhagyam undaittilla nigal ammaye nannai nokanam snehathode yellam sheriyagum. Pararthikkam yella cancer patient nnum Allah sugapeduthatte ..
2Amma maarkum onnum varilla.daivam ellam maatti
എന്തിനാ കുട്ടിക്ക് മനസിലാക്കി കൊടുക്കുന്നെ അമ്മ മരിക്കും എന്ന് ആകുട്ടി ഇപ്പോഴേ വിഷമിച്ചു ജീവിക്കുകയാണ് പാവം കുട്ടി
കരച്ചിൽ നിർത്താൻ പറ്റുന്നില്ല 🙏🙏🙏🤲🤲എന്റെ പൊന്നു മോൾക് ആ അമ്മയെ ഒരു നൂറായിരം ആയുസ്സോടെ അല്ലാഹ് കൊടുക്കട്ടെ 🤲വിങ്ങുന്ന ആ മനസ്സ്... 😨😨😨നെഞ്ചിൽ നിന്നും പോണില്ല 😭😭
ഇന്ന് മരിച്ചു അവർ
@@mylifeisbeutifull..6857 ആണോ 😭😭😭😭അയ്യോ ആ മോൾ 😭
നമ്മൾ എപ്പോ വേണമെങ്കിലും മരിക്കാൻ തയ്യാറാ പക്ഷെ മക്കളുടെ ഉമ്മമാർക് ആയുസ്സും ആരോഗ്യവും പടച്ചോൻ കൊടുകുമാറാകട്ടെ 🙏🙏🙏😔😔🤲🤲🤲
ഞാനും പ്രാർഥിക്കുന്നത് എന്റെ മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ആകും വരെ എനിക്കൊന്നും സംഭവിക്കല്ലേന്ന് 😭😭😭അച്ഛൻ പോലുമില്ല അവർക്ക് എന്റെ പപ്പയും അമ്മയും അമ്മയും എത്രകാലം ഉണ്ടാകും 😭പേടിയാ എനിക്ക് എന്റെ പൊന്നു മക്കളെ ഓർത്ത് 😭
എന്തിനാ ആ കുഞ്ഞിനെ ഇങ്ങനെ കരയിപ്പിക്കുന്നത്.എന്ത് കിട്ടാനാണ്.
ഒന്നിനും അല്ല.. എന്നെ പോലുള്ള കുറേ ആമ്മമാർ ഉണ്ട്.. മോളെ orik😍കരയിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല ❤️സ്നേഹത്തിനു നന്ദി
കുഞ്ഞു ചക്കരയെ കരയിക്കല്ലേ. അമ്മകുട്ടി ഒന്നും വരില്ല.അസുഖം എല്ലാം ദൈവം മാറ്റി. അമ്മകുട്ടിക്ക് ഒത്തിരി ഒത്തിരി ആയുസുണ്ട്.
ഒന്നും വരില്ല. ധൈര്യം ആയിട്ട് ഇരിക്കണം. 👍👍❤️ മക്കളെ കരയിക്കല്ലേ! അവർ കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായം ആണ്. നമ്മുടെ എല്ലാ വിഷമങ്ങളും മറക്കാൻ നമ്മുക്ക് ദൈവം ദാനമായി തന്ന കുട്ടികൾ ഇല്ലേ.
jesus is a good healer.
😍😍🙏
പോയി ഇന്ന്
കണ്ണ് നിറഞ്ഞു പോയി
നിഷയുടെ മോളുടെയും മനസ്സിലുള്ള വിഷമങ്ങൾ പുറത്തു കാണിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിഷയുടെ ജീവിതത്തിൽ ഓരോ ദിവസവും കുഞ്ഞുങ്ങളും ഒത്തുള്ള നല്ല സന്തോഷമുള്ള കാര്യങ്ങൾ ഒരു യൂട്യൂബ് ചാനലിലൂടെ പകർത്തി പറഞ്ഞു സംപ്രേഷണം ചെയ്യുന്നത് നല്ലതാണ് മറ്റുള്ളവർക്കും ഒരു പ്രചോദനമാണ് നിഷക്കും ജീവിതത്തിനോട് ഒരു പോസിറ്റീവ് എനർജി ഉണ്ടാവും എന്നാണ് എന്റെ വിലയിരുത്തൽ.....
അമൃത പ്രോഗ്രാം സൂപ്പർ 🙏
ഈ അമ്മയുടെ മരണം അറിഞ്ഞു, ആ കുഞ്ഞുങ്ങളെ കാത്തോളണേ ദൈവമേ 🙏
Engane marichu endelum asugam undayirunno
@@amanz.world.8808 കാൻസർ ആയിരുന്നു
എനിക്ക് aa മോളുടെ സങ്കടം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല എന്റെ മോളേ ഓർത്തു പോയി ഞാൻ വല്ലാതെ മനസ്സ് വേദനിച്ചു എനിക്ക് ആകെ oru മോളാ 8 വയസ്സായി എല്ലാ അസുഖവും മാറട്ടെ ❤❤
ഈ ചേച്ചി പറയുന്നത് കേട്ടത് എന്റെ മോൻ കൂടെ ഇരുന്നപ്പോൾ ആണ് ഒന്നേ ഞാൻ എന്റെ മോനെ നോക്കിയുള്ളൂ ഒരു നോട്ടം കൂടി നോക്കാൻ എനിക്ക് സാധിച്ചില്ല ഞാൻ പെട്ടന്ന് എന്റെ മക്കളെ പറ്റി ഓർത്തു എന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന എന്റെ ചേട്ടനെ ഓർത്തു എനിക്ക് ഒന്നും ഇല്ല എന്നാലും എനിക്ക് എന്തെങ്കിലും വന്നാൽ എന്ന ഭയം അവർ എങ്ങനെ ഉൾക്കൊള്ളും ആ മോൾ നെഞ്ച് പൊട്ടി ഇരുന്നത് ഹൃദയം തകർന്നുപോയി ഒരിക്കലും പെട്ടെന്ന് തന്നെ അസുഖം എന്തായാലും സുഖം ആവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ആ മോളുടെ കണ്ണിൽ നോക്കാൻ കണ്ണുനീര് കാണാൻ ദൈവത്തിന്റെ വലിയ ശക്തി ഉണ്ടാവണം എന്റെ ദൈവമേ ആ കുഞ്ഞുമോളെ വേദനിപ്പിക്കുന്നത് കാണാനുള്ള ശേഷി ഇല്ലാതെ ആയിപ്പോയി
അവളെ ഒരിക്കലും വേദനിപ്പിച്ചില്ല... അറിയാതെ മനസ്സ് തുറന്നു പറഞ്ഞു പോയതാ 🥰🥰🥰
അമ്മയും മകളും പരിപാടി നല്ലതൊക്കെയാണ് പക്ഷെ ഈ വേദിയിൽ സഹിക്കാൻ പറ്റാത്ത ഒരേ ഒരു കാര്യാമാണ് കുഞ്ഞു മക്കൾടെ വിതുമ്പൽ . സഹിക്കണില്ല😥😥
സത്യത്തിൽ അവിടെ പ്രൊഡ്യൂസർ ശ്വേത mam ഒക്കെ ഞങ്ങളോട് പറയുന്നത് ഒരിക്കലും കരയാതെ കാര്യങ്ങൾ പറയണം എന്നാണ്. ബട്ട് ഞങ്ങൾ ആണ് പെട്ടന്ന് ഇമോഷൻ ആയി പോകുന്നത്
പിള്ളേർ കരയട്ടെ എന്നാലേ മനകട്ടി ഉണ്ടാകൂ
ഞാൻ ഈ പ്രാഗ്രാം ചേച്ചിയുടെ മരണത്തിനു ശേഷം ആണ് കാണുന്നത് ഈ മക്കൾക്ക് പടച്ചവൻ ക്ഷമ നൽകട്ടെ ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ
ആ അമ്മ ഇപ്പൊ ഇല്ല ഈ ലോകത്ത് നിന്ന് ആ പൊന്നുമോളെ തനിച്ചാക്കി ഇഹലോകവാസം വെടിഞ്ഞു 😢🙏 🌹
ഇതു കണ്ടു ഞാൻ ഒരുപാട് കരഞ്ഞു.... എന്റെ ഒരു അഭിപ്രായം അസുഖം വന്നു അതൊരു വിധി ദൈവത്തിന്റെ. അസുഖം ആകുമ്പോൾ വീട്ടിൽ ഉള്ള ജോലിയുന്നും cheyathe ഇരിക്കാൻ മനസ് ഒന്ന് ഫ്രീ ആകാൻ അവരെ വിടണം 😭
ദൈവം എന്നും കൂടെ ഉണ്ടാകും 🙏🙏🙏
❤❤
😢😢😢 എന്തിനാ ആ കുഞ്ഞിനെ ഇങ്ങനെ കരയിക്കുന്നത് കണ്ടു നിൽക്കാൻ പറ്റണില
❤❤
She is a cancer patient
Smishayude അസുഖമൊക്കെ മാറി ഒരുപാട് കാലം മോളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ. പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰
മരിച്ചു ഇന്ന്
ഈ അമ്മയ്ക്കും മോൾക്കും വേണ്ടി ഒത്തിരി പ്രാർത്ഥിച്ചു പക്ഷെ ദൈവം കേട്ടില്ല ആ കുഞ്ഞുങ്ങളെ ദൈവം കാക്കും ഉറപ്പാണ് എന്നും ആ മോൾക്ക് വേണ്ടി പ്രാർത്ഥിക്കും
കുഞ്ഞുമക്കളോട് ഒരിക്കലും ഇങ്ങനെ പറയരുത്,, കാലങ്ങൾ കഴിഞ്ഞാലും ആ വേദന മനസിന്ന് പോവില്ല,, depprationilek പോവാം,, മോളോട് നെഗറ്റീവ് പറയാതെ ബോൾഡ് ആക്കി മാറ്റു plz,, njnm ഈ സാഹചര്യം കഴിഞ്ഞു വന്നവൾ ആണ്,, ഇതേ പ്രായത്തിൽ😭
എന്റെ യേശുവേ ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏😘😘😘
ഞാൻ ഇന്നാണ് ഈ പ്രോഗ്രാം കാണുന്നത്. എന്റെ മക്കൾക്കും 6 വയസ്സാണ്. Twins ആണ്. ഇത് കണ്ടപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചില്ല. മക്കൾക്ക് എപ്പോഴും അമ്മമാരോട് attachment കൂടുതൽ ആണ്.
എന്തിനാ അവരെ ഇത്രയും വേദനിപ്പിക്കുന്ന.. കഷ്ട്ടം.. അവരുടെ ദുഃഖം ബിസിനസ് ആക്കരുത് 🙏🏻🙏🏻🙏🏻🙏🏻
സത്യ o
ഒരിക്കലും ഇല്ല maam.. എന്റെ വിഷമം കണ്ടപ്പോൾ തന്നെ ഇത് stop ചെയാം എന്ന് swasika മാം ഉം, ശ്വേത മാമും പറഞ്ഞു... ചില കാര്യങ്ങൾ manassu😍തുറന്നു പറഞ്ഞു പോയതാണ്.. Caring ന് നന്ദി 🥰🥰കൂടെ ഉണ്ടാകണം❤️
@@smishaarun321 എന്നും കൂടെ ഉണ്ട് 🙏🏻.. പക്ഷേ ഇപ്പോൾ ഉള്ള റിയാലിറ്റി ഷോ എല്ലാം തന്നെ ഒരു ബിസിനസ് മൈൻഡ് ആണ് റീച്ച് കൂടാൻ വേണ്ടി.. ഒരു ടാസ്ക് പോലെ ആണ് എനിക്ക് ആ എപ്പിസോഡ് ഫീൽ ചെയ്തത്.. അതാ 😊😊..
Ethina kuttikale
@@smishaarun321asugham yantanu..ariyanjttanu to
എന്ത് ടാസ്ക്കാണ് ഇത് കുട്ടികളെ കരയിപ്പിക്കലോ മനസ്സിലായില്ല 🤔🤔🤔 വീട്ടിൽ സ്ഥലമഇല്ലേ 😇😇😇പാവം കുട്ടി 😢😢കുട്ടിയുടെ മനസ്സിന് സമാധാനം കൊടുക്കുകയാണ് വേണ്ടത് മനസ്സിലായോ വീട്ടിൽ എന്നും ഇത് തന്നെയല്ലേ കേൾക്കുന്നത് കുട്ടിക്ക് മനസ്സിന് അത് മയ്ക്കുക യാണ് വേണ്ടത്. ഇത് എന്ത് ഗെയിം 🙏🙏😇😇😇😇😇
Task ഈ അസുഖം ത്തിന്റെ പറയണം എന്ന് പറഞ്ഞില്ല.. ഞാൻ മോളോട് എന്റെ മനസ്സ് തുറന്നപ്പോൾ അറിയാതെ പറഞ്ഞു പോയത് ❤❤സ്നേഹത്തിനു ഹൃദയത്തിൽ നിന്നും നന്ദി
😢 ഇത് ഗയിമല്ല. ആ കുട്ടിയുടെ പച്ചയായ ജീവിതമാണ് പറഞ്ഞത്. ഇന്ന് രാവിലെ ആ കുട്ടി മരണപ്പെട്ടു കഴിഞ്ഞു. മരണ വീട്ടിൽ പോയിട്ട് വന്നിട്ട് കാണുന്ന പ്രോഗ്രാമാണ്. നല്ല കഴിവുള്ള വിദ്യാസമ്പന്നയായ കുട്ടിയായിരുന്നു.
പ്രണാമം🙏
So rude and unreasonable of u
Avar r lokhathod vida paranju eniyegilum e msg delete chaithude ,vallathoru mind thanne,ningal anu e sthaanathu onnum orth nokk kashtam thanne ningale mind
😅@@smishaarun321
എനിക്ക് വയ്യ ഈ സങ്കടം കാണാൻ 😢😢😢😢🙏🏻🙏🏻🙏🏻മോളുടെ സങ്കടം മാറ്റികൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻😞😞😞
ഇത് കണ്ട് പൊട്ടിക്കരയാത്തവർ ഉണ്ടോ 😢😢
😭😭
ഞാനും
അസുഗം ഉണ്ട് എ ന്നോർത് സംഗപ്പെടരുത് ഒരസുഖ വും ഇല്ലാത്ത വ രും പെട്ടന്ന് മരീ ച് പോവുന്നുണ്ട് ദൈവം നമ്മൾക്കു തന്ന സമയം വരെ നമ്മൾ ജീവിക്കും എ ന്ന ചിന്ത മതി
❤❤
Amma and this mol are making me cry literally...
Vave love you da🥰❣️
അമ്മയ്ക്ക് ഒന്നും വരില്ല
ഈ അമ്മ ചക്കരയല്ലേ 👌🥰🙏❣️
മരിക്കും എന്ന് തോന്നുമ്പോൾ സന്തോഷം പോലും സങ്കടം ആയി തോന്നും... നമ്മൾ പോയാൽ മക്കൾ എങ്ങനെ എന്ന് ഒക്കെ ഓർക്കും...
ആകാശ ദുഃത് ഓർമ്മ വരുന്നു തമ്പുരാൻ രക്ഷിക്കട്ടെ 👍👍👍👍👍👍👍
😍😍🙏
ചിലപ്പോൾ ഞാൻ ആ മൂവി ഓർക്കും... മക്കളുടെ കാര്യം വരുമ്പോൾ
എന്തൊക്കെ പറഞ്ഞാലും ഒരു ദിവസത്തേന് ആണേൽ പോലും അമ്മ മാറി നിക്കുന്നത് സഹിക്കാൻ പറ്റില്ല എന്റെ വിവാഹം കഴിഞ്ഞിട്ട് 20 വർഷം ആയി എനിക്ക് 40 വയസ്സ് ആയി എന്നാലും ഇപ്പോൾ ചെന്നാലും ഞാൻ അമ്മേടെ കൂടിയാണ് കിടക്കുന്നെ അമ്മ എന്നാ സത്യത്തിനു പകരം വെക്കാൻ ആരും ഇല്ല ആ അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
മുഴുവൻ കാണാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാൽ പകുതിയിൽ ഞാൻ നിർത്തി പോകുന്നു. അള്ളാഹു ആ കുഞ്ഞുങ്ങൾക്ക് തണലാകട്ടെ😢😢😢
ആദരാഞ്ജലികൾ മക്കൾക്ക് ellaam താങ്ങാൻ ഉള്ള ശക്തി ഉണ്ടാകട്ടെ
തമ്പുരാനെ ആ കുഞ്ഞിന് ആ അമ്മയെ എന്ന് ആരോഗ്യതോട് കൊടുക്കണം എന്റെ നാഥാ ആ മകളെ ഒറ്റക് ആക്കി ആ അമ്മയെ കൊണ്ട് പോകരുത് 🤲🏼🤲🏼🤲🏼
എൻ്റമ്മേ കുറെ നാളുകളായി ഞാൻ ഇത്രേം കരഞ്ഞിട്ട് . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ദീർഘായുസ്സ് നൽകട്ടെ
മരണശേഷം ആണ് ഈ വീഡിയോ കണ്ടത്.. എങ്കിലും parayanu ആരും മുന്നേകൂട്ടി ഇങ്ങനെ ഉള്ള കാര്യങ്ങൾ കുട്ടികളോട് പറയാതിരിക്കയാണ് നല്ലത്.. അമ്മ ഉള്ളപ്പോൾ ആ സന്തോഷം അറിഞ്ഞു ജീവിക്കട്ടെ.. അല്ലെങ്കിൽ ഉറക്കത്തിൽ പോലും ഒരു പേടി സ്വപ്നം ആയിരിക്കും അമ്മ മരിക്കുമോ എന്ന്.. പിന്നെ അങ്ങനെ ഒരു അവസ്ഥ വരുമ്പോൾ കുറച്ചധികം വിഷമിച്ചാലും അതിൽ നിന്നും അവർ recover ആയിക്കോളും.. പറഞ്ഞു തുടങ്ങുമ്പോഴേ aa കുഞ്ഞിന്റെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് കണ്ടില്ലേ.. ആ മനസ്സ് എത്ര പേടിക്കുന്നുണ്ടാവും ആ ദിവസത്തെ ഓർത്ത്
ഞാൻ കാണുന്നത് മരിച്ചതിനു ശേഷം പിടിച്ചുനിൽക്കാൻ പറ്റുന്നില്ല
പടച്ചോനാണ് വലിയവൻ എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറ്റി തരട്ടെ, ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഓർമ്മിക്കും
ദേവി. ആ കുഞ്ഞു. മനസ്സിൽ. എന്തു.. വേദന യുണ്ട്... നൂറു. കൊല്ലം. മോളുടെ.അമ്മ . കൂടേ. ഉണ്ടായിരിക്കെണ് എന്ന് ഞാൻ. പ്രാർത്ഥിക്കാം 🙏🙏🙏🙏
She is sooooooooooo depressed... Please take care of that child... Hold her tight...
I cant control my tears... My heart is melting
എനിക്ക് സഹിക്കാൻ കയുന്നില്ല ദൈവമേ..... എന്റെ അമ്മയും ഇതേ അസുഖം വന്നാണ് മരിച്ചത്...3വർഷം കഴിഞ്ഞിട്ടും ഇന്നുവരെ എനിക്ക് ആ നഷ്ടം നഷ്ടം തന്നെയാ... ആരും,, ആർക്കും അത് നികത്താൻ കഴിഞ്ഞിട്ടില്ല.... ഇന്നും ഒറ്റപ്പെട്ടവള്ളായി......
നിങ്ങൾ ഇതുപോലെ ഒരു അച്ഛന്റെ ഷോ വെക്കണം... ഇതിലും കൂടുതൽ സ്നേഹം... അറിയാണ്ട് കൊണ്ട് നടക്കുണ്ട്... ചില അച്ചന്മാർ അത് അറിയുന പോലും ഉണ്ടാവില്ല 😔
സത്യം
Venam
Athe Oru pakshe ennekkalum ente makkale ente bharthavanu snehikkunnathu.
venam
കണ്ണു നിറഞ്ഞു. -- ഈശ്വരാ 🙏🙏🙏😭😭😭
ഈ അമ്മ ഇന്ന് മരണപെട്ടു 😔😔😔
Aa മോള് അമ്മയെ നോക്കിയിരിക്കുന്നത് കണ്ടിട്ട് മനസ് കത്തുന്നു
വല്ലത്തൊരു സങ്കടം 😢
🙏🙏
Ellaa asugavum maari makkalodoppam santhoshamayit irikkan kazhiyatte.God bless you
❤❤
വല്ലാതെ വേദനിച്ചു ഇന്ന് ഈ ലോകത്തിൽ ഇല്ല ആത്മാവിനു ശാന്തി ലഭിക്കട്ടെ 🙏🙏🙏
ആ അമ്മ ഇന്ന് മരണപെട്ടു 🥲🥲🥲ആദരാഞ്ജലികൾ 🥲🥲🥲🌹🌹🌹🌹
ee kunj karanjappol ennepole nammade kunjugale oorth karanjavar undo?
Ee amma marichu 😢aadharaanjalikal
അമ്മക് എന്താന്ന് അസുഗം വേഗം ഭേദം ആവട്ടെ അമ്മയാണ് മക്കളിക് എല്ലാം അച്ഛൻ കൂട ഉണ്ടാവും എന്തായാലും അമ്മയ്ക്ക് equal അമ്മ മാത്രം
Cancer 4th stage
Oru kuzhapavumilla....ethu stage anelum mindpower athani ellam sahodari...you will recover soon
@@nivyasam236എടു സ്റ്റേജ് ആയാലും ദൈവം നിങ്ങള കൈ വിടില്ല tv ചാനെൽ കാർ ഇവരെ വിറ്റു ചാനൽ റേറ്റിംഗ് kootartu കേരള കാൻ പോലുള്ള പരിപാടികൾ നിങ്ങള പോലെ ഉള്ളവർ ബാക്കി ഉള്ളവർക്കു inspiration ആണ്
👍🏻
Mm
Ee amma marichupoi ennarinju old vedeos nokkan vannatha... 😢😢😢😢RIP
കരഞ്ഞോടല്ലാതെ ഇത് കാണാൻ പറ്റില്ല.
ഞാൻ കരഞ്ഞു കണ്ണീർ ചൂടായ്
ആളുകളുടെ emotions വിൽക്കരുതേ 🙏🏻
ഇ അമ്മ ആ കുഞ്ഞിനെ വിട്ട് പോയി😢🌹
Ya Allah njan tv kanunna aalalla RUclips laanu kanunnathu athum ee program innaanu kanunnathu ee ammayudeyum makaludeyum karriyagal arinju nenju pottunna vedhana thonni nathaaa aamolku ellaam sahikkanulla karuthu nalkane.....allaah..
ഇത് കാണുമ്പോ സത്യത്തിൽ ഞാൻ എന്റെ മോളോട് പറയുന്ന വാക്കുകൾ ആണ് ഓർമ വരുന്നത്
കുഞ്ഞിന്റെ യും അമ്മയുടെയും കണ്ണീരു വിട്ടകാശ് undakkalle
ഒരിക്കലും അമൃത chanel അങ്ങനെ ചെയ്യില്ല.ഞാൻ ആണ് ഓരോ കാര്യങ്ങൾ മനസ് തുറന്നത്
@@smishaarun321ningal orupad kaalam kudumpathodu orumich kazhiyaan daivam sahayikkatte
കരച്ചിൽ അടക്കാൻ പറ്റുന്നില്ല എനിക്ക് 😢😢😢😢😢
Daivame ithpole aarkm rogangal varuthalle...sankadam varunnu 😢 ee cheriya prayathil aa molk endoke vishamangala..aa ammakkum...endo avarude jeevitham santhosham aavatte
Ee lokathunu cancer enna rogathe ilaathakkan kazhiyane deivame😥
😭😭😭💔💔 ഇതിനകത്ത് ചിലപ്പോ അനുകൂലിച്ചിട്ടും അത് പറഞ്ഞിട്ട് ഇതുവരെ ഒരുപാട് ആളുകളായിരിക്കും പക്ഷേ ഈയൊരു എപ്പിസോഡിൽ എനിക്ക് അനുവദിക്കാൻ പറ്റില്ല കാരണം ഇതൊരു ക്രൂരതയാണ് ഈ ചെയ്യുന്നത് അവരോട് ഇങ്ങനെ പറഞ്ഞിട്ട് ഈ ഒരു സിറ്റുവേഷനിൽ കുഞ്ഞു ഇത്രയും സമൂഹത്തിന് മുന്നിൽ കരയുന്നു പക്ഷേ ഇത് നിങ്ങൾ ചെയ്യുന്നത് അവരുടെ കണ്ണുനീർ വി
സഹിക്കാൻ പറ്റുന്നില്ല
You are a strong lady and love you misha chechiii❤️❤️❤️😘😘😘😘
❤❤
Molk ammayude koode orupad kalam jeevikkan sadhikkatte ennu prarthikkunnu
എന്നെ വല്ലാദേ കരയിപ്പിച്ചു 😢😢😢
Aa ammaykk dheergayuss kodukkene Allah🤲
Smishaku ente aadharanjaligal😢😢😢
ചേച്ചി കൃപാസനം മാതാവിനെ വിളിക്കു അവിടെ പോയി പ്രാർത്ഥിക്കു തീർച്ചയായും അസുഖം മാറും എന്റെ അപേക്ഷയാണ് പോണം അവിടെ
❤❤
👍👍👍🙏💯
Sathyam
🙏🙏
Poku
ആ പൊന്ന് മോളുടെ അമ്മയ്ക്ക് ആരോഗ്യത്തോട് കുടി ഉള്ള ദീർഘ അയൂസ് നൽകി രഷിക്കട്ടെ 🥰🥰🥰❤️❤️❤️🎉🎉🎉
Marichu
@@ansha6399 എന്ന് മരിച്ചു സ്ഥലം എവിടെ ആണ് ആ വിഡിയോ കണ്ടു ഞാൻ ഒരുപാട് കരഞ്ഞു 😢😢😢
Vadakara kalleri
Chechiyude maranashesham kannirodayaa ee video kanunnath😢😢😢
😭😭ella asugavum pettann matti kodukkattea…ammayum makkalum orupad kalam sandhoshathode jeevikkan kayyattea 😢
അയ്യോ ഞാൻ ഇപ്പൊ ആണ് കണ്ടത്. സഹിക്കാൻ വയ്യാ
Smisha 😢😢 ആദരാഞ്ജലികൾ🙏🙏🙏🌹🌹🌹😭😭
ഇങ്ങനെയുള്ള കാര്യങ്ങൾ മുൻപ് പറഞ്ഞുകൊടുത്തതാണ് വീണ്ടും അതുപറഞ്ഞു ആ കുട്ടിയെ കരയിപ്പിക്കരുത് please .
❤❤
Ee chechi marapettu😢kuttikalk samadanam manakatti kodukkatte🤲
Daivam sahayikkum..🙏🙏🙏 onnum pedikkanda🙏🙏🙏ellavarudeyum prarthana undu sister❤️❤️❤️karayaruthu🥰🥰
Njn ethil orupad comments vaayichu ...njn oru karayam parayatte atharam oru situation iloode kadann pokunna oralkke aah budhimut manasilku it's the first thing. Pinne aah Kutty ammayude swantham mwolanu surely it affect to the children but ella situations um kunjugalum ariyanm.... Pettenn oru day nthengilum nadann kazhinjal ath athinekkal valya vedhana undakum.. ellathinum upari daivam und.....we can pray for them❤
സന്തോഷം തന്ന കമന്റ്.. എന്നെ പോലെ ഒരു അമ്മയെ മനസ്സിൽ ആകിയതിനു ഒരായിരം നന്ദി
@@smishaarun321 ❤️
@@smishaarun321nisha eppo Sugamano