ആൾക്കൂട്ടത്തിൽ നിന്നും ഫസ്റ്റ് കൈ പൊക്കിയത് ഫ്രണ്ടിൽ തന്നെ ഇരിക്കുന്ന കോഫി കളർ ടീഷർട്ട് ഇട്ട താടി വെച്ച ചേട്ടനാണ് ❤ ചേച്ചി ധൈര്യത്തോടെ മുന്നോട്ട് തന്നെ പോകുക ദൈവം കൂടെയുണ്ടാവും ചേച്ചിക്ക് മോൾക്കും ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാകും❤❤❤
സെയിം സിറ്റുവേഷൻ പ്രണയിച്ചു വിവാഹം കഴിച്ചു 17 വർഷം ഒരുമിച്ചു ജീവിച്ചു രണ്ടു മാസമായി വിദേശത്ത് വെച്ചു orapkadathil എന്റെ പ്രാണനെ ദൈവം കൊണ്ടുപോയി മനസ്സും ശരീരവും തളർന്നു വീടിനുള്ളിൽ കഴിയുന്നു മറികടക്കാൻ കഴിയുന്നില്ല
പോയവരെ ഇനി കിട്ടില്ല. അവർക്ക് സന്തോഷം കിട്ടണമെങ്കിൽ നമ്മൾ സങ്കടപെടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം. ഭർത്താവിന്റെ കുടുംബത്തെ സ്നേഹിക്കണം കൂടെ നിർത്തണം. അതെല്ലാം സ്വർഗത്തിൽ നിന്നും കണ്ടു സന്തോഷിക്കും ഇയാളുടെ huss. Ok. പിന്നെ നന്നായി ജീവിക്കണം. എപ്പോഴും വീടിനുള്ളിൽ അടഞ്ഞിരിക്കരുത്. പറ്റുമെങ്കിൽ പാലിയേറ്റീവ് ഹോം കെയർ ൽ ഇടക്ക് പോകണം. ചില കാഴ്ചകൾ കാണുമ്പോൾ മനസ്സിന് സ്വയം സമാദാനം കിട്ടും. Ok♥️♥️♥️
Eniki udan panathil ettavum ishta petta episode sherikkum karanju 😔🥺
വെങ്കിടേശന്‍.. ❣️❣️❣️
കാണാൻ കാത്തിരുന്ന എപ്പിസോഡ് ♥️♥️
സത്യം
Venghidesh പൃഥ്വിരാജ് നേ പോലെയുണ്ട്.. Very handsome
ആ മനോധൈര്യം ഉണ്ടല്ലോ... എല്ലാം ശെരിയാവും.. 👍
വെങ്കി and ട്യൂങ്കിൽ ❤️❤️❤️❤️❤️❤️
പിങ്കി tiwnkil ഇല്ലങ്കിൽ sho ഇല്ല അവരാണ് മുത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️
Maaya chechiyude song adipoli 🥰🥰🥰🥰❤❤❤❤othiri ishtaayi ❤❤❤
എന്നെ ഏറ്റവും കരയിച്ച എപ്പിസോഡ്
Udan panathile eeetavum emotional aaya oru episode aayirunnu ith
ഈശോയുടെ പരിപൂർണ്ണമായ വിജയം അവതാരകർക്കുള്ളതാണ് രണ്ടുപേരും പുലിയാണ് പൊളിയാണ്
ആൾക്കൂട്ടത്തിൽ നിന്നും ഫസ്റ്റ് കൈ പൊക്കിയത് ഫ്രണ്ടിൽ തന്നെ ഇരിക്കുന്ന കോഫി കളർ ടീഷർട്ട് ഇട്ട താടി വെച്ച ചേട്ടനാണ് ❤ ചേച്ചി ധൈര്യത്തോടെ മുന്നോട്ട് തന്നെ പോകുക ദൈവം കൂടെയുണ്ടാവും ചേച്ചിക്ക് മോൾക്കും ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാകും❤❤❤
Yes
അതേ ആ ആളാണ് അത് ശ്രദ്ധിക്കണം,കുറച്ചുപേർ പറഞ്ഞപ്പോൾ അവരിൽ നിന്ന് തിരഞ്ഞുവേണം rs കൊടുക്കാൻ.
എല്ലാം ശരിയാവണേ
പ്ലീസ്❤❤❤❤❤
അല്ലാഹുവേ
ഓ കെ
ആംഗറിന് ടെൻഷൻ വന്നാൽ പിന്നെ സംസാരിക്കാൻ കഴിയില്ല നല്ല മനസ്സിന് ഉടമ ആണ് ഒത്തിരി ഇഷ്ടം രണ്ടു പേരെയും ഈ പ്രോഗ്രാം ലൈവ് എവിടെ ആണ്
Supper supper 💯
സെയിം സിറ്റുവേഷൻ പ്രണയിച്ചു വിവാഹം കഴിച്ചു 17 വർഷം ഒരുമിച്ചു ജീവിച്ചു രണ്ടു മാസമായി വിദേശത്ത് വെച്ചു orapkadathil എന്റെ പ്രാണനെ ദൈവം കൊണ്ടുപോയി മനസ്സും ശരീരവും തളർന്നു വീടിനുള്ളിൽ കഴിയുന്നു മറികടക്കാൻ കഴിയുന്നില്ല
പോയവരെ ഇനി കിട്ടില്ല. അവർക്ക് സന്തോഷം കിട്ടണമെങ്കിൽ നമ്മൾ സങ്കടപെടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം. ഭർത്താവിന്റെ കുടുംബത്തെ സ്നേഹിക്കണം കൂടെ നിർത്തണം. അതെല്ലാം സ്വർഗത്തിൽ നിന്നും കണ്ടു സന്തോഷിക്കും ഇയാളുടെ huss. Ok. പിന്നെ നന്നായി ജീവിക്കണം. എപ്പോഴും വീടിനുള്ളിൽ അടഞ്ഞിരിക്കരുത്. പറ്റുമെങ്കിൽ പാലിയേറ്റീവ് ഹോം കെയർ ൽ ഇടക്ക് പോകണം. ചില കാഴ്ചകൾ കാണുമ്പോൾ മനസ്സിന് സ്വയം സമാദാനം കിട്ടും. Ok♥️♥️♥️
സമാധാ@@sajnavk1018
വിശ്വാസം മുറുകെ പിടിച്ചോ. അതിൽ തളർന്നു കിടക്കാൻ പറയുന്നില്ല.
കണ്ണ് നിരന്നു പോയി പോകാതെ ഇരുന്നവണ്ടാവില്ല
വളരെ സത്യമാണ് എൻ്റെ അനുഭവം ആണ്
നൈസ് 👍👍👍👍❤️❤️❤️❤️
വീട്ടിൽ നിന്ന് കണ്ട് കരഞ്ഞു പോയി ഞാൻ 😢
കണ്ണീരോട് പ്രാർത്ഥിക്കുന്നു. സെയിം സിറ്റുവേഷൻ
Super ❤
❤❤
രണ്ടു പേരും പൊളി ആണ്
അല്ല അഭിയുടെ ഫോൺ എങനെ ആ മൂന്നാമത്തെ ആളുടെ കയ്യിൽനിന്നും മിസ്സിങ്ങായെ 🤔aghe kozapikunnu abiyude normal death ano atho....
കല്ലുമാതു എവിടെപ്പോയി
Asianethdabiramshiva
😢😢
Abiye konnathaano😢
Entha
Sherikkum enthaa sambhavichennu anweshichilleee..... Case onnum koduthilleeeee
Sherikum Abhik endhaa sambhavichath..😢
👍🏻😥
😅
എനിക്ക് help ചെയ്യാൻ പറ്റണേ
ജോക്കർ😢
എ നി ക്ക് പോ ക ണ്ന്ന് ഓ ട്ട് ഉ ട ൻ
Please ee emotional katha, karichil okke onnu nirthaooo, aadyam ee overacting anchors ne please mattu. Bore aa.
Avar nalla ankers anu. Humanity ullavar .situations anusarichu avar allenkil nammal okke angane thanne
Thaan angott marii nilk onn podo ondakkiya varthamanam
Poda
Super❤❤❤
❤❤
😢
😢