Moment Of The Week 🥰🥰 സീസൺ 5 കൊണ്ട് ഏറ്റവും നേട്ടം ഉണ്ടാകുന്നത് നാദിറക്കായിരിക്കും 👍🏻 Family നാദിറയെ ഇനി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യും 🥰നദിരയുടെ ഇനിഉള്ള ജീവിതത്തിലെന്നും family കൂടെ ഉണ്ടാവട്ടെ 😇
Nadirayude സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ❤️ ഇതിനൊക്കെ വേണ്ടിയായിരിക്കും nadira ticket to finale നന്നായി performe ചെയ്തത് 👏 God bless u my dear💖
ഷഹനാസ്. Najeeb ആയിരുന്നപ്പോഴും... Nadhira asyappozhum mole... നിന്റെ രക്തത്തിന്റെ കൂടെ നിൽക്കാൻ കാണിച്ച നിന്റെ വ്യക്തിത്വം മോൾ കാണിച്ച സ്നേഹം ആത്മാർത്ഥത.... കണ്ണ് നിറയുന്നു. E episode എത്ര തവണ കണ്ടുന്നു അറിയില്ല... നന്ദി ദൈവമേ.... 🙏.
മലയാള BB ചരിത്രത്തിൽ.. ആദ്യമായി.. ഇതുപോലെ ഒരു നിമിഷം.. ❤❤ ഇത് ഓക്കേ പുറത്തുള്ള ജനങ്ങൾ നോക്കി കാണുന്നത്. ബന്ധങ്ങൾ വില എന്താണ് എന്ന് മനസ്സിൽ ആക്കി തരുന്ന നിമിഷങ്ങൾ. ❤❤THANKS YOU ബിഗ് ബോസ്സ്
നാദിറ കിടു ആണ് 🥰അവിടെ ഇപ്പോൾ haters ഇല്ലാത്ത ഒരേ ഒരാൾ നാദിറ മാത്രം ആയിരിക്കും. അകത്തും പോസിറ്റീവ് ആണ് പുറത്തും പോസിറ്റീവ് ആണ് ❤നാദിറയുടെ കുറ്റം പറഞ്ഞു നടക്കുന്നത് ആ മണ്ടൻ ജുനൈസ് മാത്രം ആണ്. ബാക്കി എല്ലാവർക്കും നാദിറയെ ഇഷ്ടം ആണ്.
60 കളിൽ നിന്നും ഇനിയും വണ്ടി കിട്ടാത്ത ചില വസന്തങ്ങൾ ക്ക് ഇനിയും അംഗീകരിക്കാൻ മടി ആയിരിക്കും അവരുടെ കുരകളെ mind ചെയ്യാതെ പൂർണ ചന്ദ്രനെ പോലെ ഈ ചിരി എന്നും ഉദിച്ചു നിൽക്കട്ടെ നദിറാ
Nadi your pure soul, please be what your now in future also, people will not change over night it takes time don't try to force it on others makes your arguments and give time to people let them think.
കാക്കോതി കാവിലെ അപ്പുപ്പൻ താടി എന്ന മൂവിയിലെ ക്ലൈമാക്സ് രംഗവു ബിഗ്‌ബോസ്സിലെ ഈ രംഗവും ഒരുപോലെ ആണ് സഹോദരി മാർ ഒന്നാവുന്നു ബിഗ് സല്യൂട് ബിഗ്‌ബോസ് ഇങ്ങനെ ഒരു നിമിഷം സീസൺ 5മാത്രം
കണ്ടതിൽ വെച്ച് ഏറ്റവും nalla ട്രാൻസ്‌ജെന്റർ, നാദിറ 💕😚
True
Sathyam
True
Transjender എന്ന് പറയല്ലേ ഇനി. Nadhira അങ്ങനെ മതി
Atey
Le biggboss: ആദ്യമായിട്ടാ എന്റെ പരിപാടിക്ക് ഇത്രേം കൈയ്യടി കിട്ടുന്നെ🥹😢
Best Moment of the Season❤️
Karanj karanj irunnappo ee comment kand chirich poyi😂😂
@@Asha121--🤭😅
@@Asha121--sathyam kure chirichuu
😂😂
@@Asha121--me too
എന്തൊ കണ്ണൊക്കെ നിറഞ്ഞു ഇത് tvയിൽ കണ്ടപ്പോൾ ❣️ bigg bossനെകൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല👏🏻👏🏻❤❤
സത്യം
Serikum
സത്യം . ഈ seson ലെ ആകെയുള്ള exite ment factor. ഈ show യുടെയും high light 🌹
BBM5 ലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്ന് ❤️
Ith vare ulla full bb yileyum ❤❤
Bb history one of the best moment❤
അതെ
@@mithram2182l 2wqq😂 se was, v*,so,,😂😂😂
@@narrokidvlogspoyirunn thoor
സഹോദരിയെ നഷ്ട്ടപെട്ട ചേച്ചിയുടെ ഗാനം കൂടി ആയപ്പോ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉സഹോദരിയെ തിരിച്ചു കിട്ടിയ.... കണ്ടുമുട്ടിയ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
എത്ര വട്ടം ആണ് കണ്ടത് 😘😘😘😘😘😘
എനിക്കും ❤❤❤
അച്ഛൻ കൊണ്ടാക്കി എന്നു പറഞ്ഞപ്പോ ശരിക്കും ഹാപ്പി ആയി nadhira അത് അർഹിക്കുന്നുണ്ട് പാവം സന്തോഷം ആയി കാണും 😊
Moment Of The Week 🥰🥰
സീസൺ 5 കൊണ്ട് ഏറ്റവും നേട്ടം ഉണ്ടാകുന്നത് നാദിറക്കായിരിക്കും 👍🏻
Family നാദിറയെ ഇനി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യും 🥰നദിരയുടെ ഇനിഉള്ള ജീവിതത്തിലെന്നും family കൂടെ ഉണ്ടാവട്ടെ 😇
True❤️
😍🥰
ഇതു കണ്ട് കണ്ണ് നിറഞവർ ഉണ്ടോ 😊
Enik kannu niranju🥹
എന്തിനു 🙄😄😂
Enikum കണ്ടപ്പോൾ സങ്കടായി 😓😓
@@farookk9371ഹൃദയം ഉള്ളവർക്കു സങ്കടം വരും
Yes
Nadirayude സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ❤️
ഇതിനൊക്കെ വേണ്ടിയായിരിക്കും nadira ticket to finale നന്നായി performe ചെയ്തത് 👏
God bless u my dear💖
0:08....like Big brother and sisters ❤❤❤
Not brothers .....she is sister
നാദി ഇത്ര സന്തോഷിക്കുന്നതും സർപ്രൈസ് ആകുന്നതും ലൈഫിൽ ആദ്യമായിട്ടായിരിക്കും..♥️🥰 ബെസ്റ്റ് സർപ്രൈസ് ഫോർ നാദി...... ♥️🥺
എന്തു ഭംഗിയാണല്ലെ ഈ നാദിറ യെ കാണാൻ❤😊😍
Nadira ക്ക് ഫസ്റ്റ് കിട്ടണമെന്ന് ippo തോന്നുന്നു.❤
She is pure soul 💞
നാദിയ്ക്ക് അവൾ കരഞ്ഞ നാളുകൾക്ക് പകരം ഇനി ഉപ്പയോടും കുടുംബത്തോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ദിവസങ്ങൾ..... ♥️🥰♥️
(2:52❤️🥺)
ഇത്രയും സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീൻ
ഈ സീസണിലെ ഏറ്റവും മനോഹരമായനിമിഷം കരഞ്ഞുപോയി ബിഗ്‌ബോസ് ❤❤നാദിറ ❤❤ഒരുപാട് തവണഞാൻ കണ്ടു
ഷഹനാസ്. Najeeb ആയിരുന്നപ്പോഴും... Nadhira asyappozhum mole... നിന്റെ രക്തത്തിന്റെ കൂടെ നിൽക്കാൻ കാണിച്ച നിന്റെ വ്യക്തിത്വം മോൾ കാണിച്ച സ്നേഹം ആത്മാർത്ഥത.... കണ്ണ് നിറയുന്നു. E episode എത്ര തവണ കണ്ടുന്നു അറിയില്ല... നന്ദി ദൈവമേ.... 🙏.
നാദിറക്കു bigg boss കൊണ്ട് തന്റെ ജീവിതം തന്നെ തിരിച്ചു കിട്ടി, thank u bigg boss, ഏറ്റവും നല്ല episode പാവം നാദിറ, കണ്ണും മനസും നിറഞ്ഞു ❤❤❤❤
ബിഗ്‌ബോസിൽ വന്നത് കൊണ്ട് ഏറ്റവും ഭാഗ്യം കിട്ടിയത് നദിറയ്ക്കാണ് അവളുടെ വീട്ടുകാർ അവളെ അക്‌സെപ്റ്റ് ചെയ്തു,ഇനി കപ്പ് അടിച്ചില്ലേലും പ്രശ്നമില്ല 👍❤️
മലയാള BB ചരിത്രത്തിൽ.. ആദ്യമായി.. ഇതുപോലെ ഒരു നിമിഷം.. ❤❤ ഇത് ഓക്കേ പുറത്തുള്ള ജനങ്ങൾ നോക്കി കാണുന്നത്. ബന്ധങ്ങൾ വില എന്താണ് എന്ന് മനസ്സിൽ ആക്കി തരുന്ന നിമിഷങ്ങൾ. ❤❤THANKS YOU ബിഗ് ബോസ്സ്
ശെരിക്കും അറിയാതെ കണ്ണുനിറഞ്ഞു പോയി ഇതുകണ്ടപ്പോൾ 😍
ബിഗ്ഗ് boss കാരണം നദിറക്ക് നഷ്ട്ടമായെന്ന് വിജാരിച്ച life കിട്ടി.. Thank you bigg boss സത്യം കണ്ടപ്പോ ഒരുപാട് സങ്കടം വന്നുപോയി 😢😢
ഇത് കണ്ടപ്പോഴാണ്... ഈ പ്രാവശ്യത്തെ ബിഗ്ഗ് ബോസ്സ് കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം...
ഏറ്റവും നല്ല നിമിഷങ്ങളിലൊന്ന്... നാദിറ ❤️❤️❤️
(1:43) ഷഹനാസിന്റെ നാദിയെ നോക്കിയുള്ള നിൽപ്പ്...❤️😂
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല 😢❤... Nadira ❤🥰...
ബോസേട്ടാ... ❤u👏
(2:35) 😂😂 എടി നാദിറ കാണാൻ കൊള്ളാവുന്ന ഒരു ചെറുക്കനെ കൂടെ സെലക്ട് ചെയ്....🤭
നാദിറ കിടു ആണ് 🥰അവിടെ ഇപ്പോൾ haters ഇല്ലാത്ത ഒരേ ഒരാൾ നാദിറ മാത്രം ആയിരിക്കും. അകത്തും പോസിറ്റീവ് ആണ് പുറത്തും പോസിറ്റീവ് ആണ് ❤നാദിറയുടെ കുറ്റം പറഞ്ഞു നടക്കുന്നത് ആ മണ്ടൻ ജുനൈസ് മാത്രം ആണ്. ബാക്കി എല്ലാവർക്കും നാദിറയെ ഇഷ്ടം ആണ്.
Shijuvinu haters illa
Nadhira ❤യൂണിവേഴ്സിറ്റി കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു
Proud of you dear 🥺🔥❤🫂
Nadirayude santhosham kandapol njanum orupad happy aayi...❤❤
Live കണ്ടപ്പോൾ ഒരുപാട് കരയുകയും സന്തോഷവും തോന്നി.... 💞💞💞
Song കേട്ടപ്പോഴേ തോന്നി.....🥰
നാദിറ യുടെ sis ആയിരിക്കുമോ എന്ന് ♥️
നാദി യുടെ മുഖത്തെ ആകാംഷ, നിഷ്കളങ്ക ത... കൊച്ച് കുട്ടിയെ പോലെ.. ❤❤❤
1:01 blessful moment
Nadiraaaaaa mutheeeeeee ❤️❤️❤️❤️❤️
നിൻ്റെ സന്തോഷം കണ്ട് കരഞ്ഞു പോയെടാ🥺🥺🥺🥺
ശെരിക്കും കണ്ണ് നിറഞ്ഞു.. 😍😍
60 കളിൽ നിന്നും ഇനിയും വണ്ടി കിട്ടാത്ത ചില വസന്തങ്ങൾ ക്ക് ഇനിയും അംഗീകരിക്കാൻ മടി ആയിരിക്കും അവരുടെ കുരകളെ mind ചെയ്യാതെ പൂർണ ചന്ദ്രനെ പോലെ ഈ ചിരി എന്നും ഉദിച്ചു നിൽക്കട്ടെ നദിറാ
Junaizikka exitement...
JUNAIZ: eth collegila padikkunne🤣😂😂
Pavaam❤️
Satym njnum ath sredhichu athinte idayil koode
Aarumillathavarkke athinte vedana ariyu... Avanu ummayilla bappayilla pengabmarilla. Appo aa exitment undavum...
@@jasi1685 yes
Avan onnum life il Ithupole ulla oru moments onnum undayikkanilleda
Avanum avante umma ingane vanne kil enn aagrahich kaanum
Best part of the bbs5🥺❤️ Happy faces🤍
ഇങ്ങനെ ഒരു അവസരം കൊടുത്തതിനു bigboss big സല്യൂറ്റ്. Family ഒന്നിക്കട്ടെ 🥰🥰
Idhokke endhoru nalla season aayirunnu season 6 kanan veyya🥲💔
നാദിറ ടോട്ടൽ കൺഫ്യൂഷൻ.... 😂😂😂
One of the best moments in the history of Biggboss❤❤❤❤
നാദി...... ♥️♥️♥️♥️♥️♥️
മസാജോന്നും വേണ്ട എന്ന് സെറീനയുടെ അമ്മ ലൈവിൽ.... മിഥുൻ ന്റെ കോഴിത്തരം പിടിച്ചു....അഖിലിനെ ഭയങ്കര ഇഷ്ടം ആണെന്നും അമ്മ...👌👌👌
ബിഗ് ബോസ് കാരണം ഒരു കുടുംബം ഒന്നായ് ❤️👍
നദിറ ഫാമിലി 🥰
That nostalgic song and situation, very emotional 🥰
Song name
@@asifmangalore371 ruclips.net/video/2QM5xYhISTs/видео.html
One the beautiful moments in BB5 . We love you nadhira❤
Perfect Song for Nadira & her sis👌👌👌
Song name
@@asifmangalore371 kannam thumbi poramo by sreya jayadeep
Ty
Lgbtq vil ninnu vannathil ettavum നല്ല contastant ആണ് നദിരാ 🥰❤️
Etttavum happy aaya nimisham😍❤️
ഒറ്റ നോട്ടത്തിൽ അനിയത്തിയെ കണ്ടു ഞെട്ടിപ്പോയി നാദിറാ.. നല്ലൊരു നിമിഷം ❤️❤️❤️❤️💕💕💕
Nadira 👌👌🥰
Best moments in all seasons of malayalam big boss❤
അവൾ വന്നു ഫ്‌ളൈറ്റിൽ നടന്ന് 😂😂 ലെ മാരാർ 😍😍
Nadi your pure soul, please be what your now in future also, people will not change over night it takes time don't try to force it on others makes your arguments and give time to people let them think.
എന്തോ കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ❤❤
Bigg boss winner aakunnathil upari familye kittiyallo nadhiraykk 😊god bless you nadhira🙌 nee kashtappettathinum vishamichathinum ninakk familyod oppam ulla nalloru life kittattea. Sathyam paranjal kannu niranju poyi ea episode kandappo thankyou biggboss nadhiraykk kodkkan pattiya eattavum precious gift thanneyanu nadhirayude family🥰
കാക്കോതി കാവിലെ അപ്പുപ്പൻ താടി എന്ന മൂവിയിലെ ക്ലൈമാക്സ് രംഗവു ബിഗ്‌ബോസ്സിലെ ഈ രംഗവും ഒരുപോലെ ആണ് സഹോദരി മാർ ഒന്നാവുന്നു ബിഗ് സല്യൂട് ബിഗ്‌ബോസ് ഇങ്ങനെ ഒരു നിമിഷം സീസൺ 5മാത്രം
Thank you bb❤ ningakekond oru upakaram undayad inna❤
ഇത് എത്ര പ്രാവിശ്യം കണ്ടന്ന് എനിക്ക് തന്നെ അറിയില്ല ❤
Heart touching 🥰💕
Pearlish n shesham BB kond upayogam udayath nadira k ahn ❤😂....
She deserves the title ❤
One of the best moment in this season ❤️😍
നാദി.... love you dear 😍.. Njan sherikkum karanju poyi. Best of luck
ബിഗ് ബോസ് പലരും നെഗറ്റീവ് പറഞ്ഞാലും സ്ഥിരം പ്രേഷകർക്ക് കണ്ണ് നിറയാതെ ഇത് കാണാനാവില്ല ❤
2:47 ലെ മാരാർ: അവള് വന്നു... flight ന് നടന്നു വന്നു....😁😂 ഇങ്ങള് ഇങ്ങനെ ചിരിപ്പിക്കല്ലെ സഹോ😘
❤ Precious moment of season 5
ബാപ്പ എയർപോർട്ടിൽ കൊണ്ടാക്കി ❤️ മാറ്റങ്ങൾ 🔥🥰
Bigboss നാദിറ യ്ക്ക് നൽകിയ second ജന്മ സാഫല്യം 🎉
😢വല്ലാതെ സങ്കടവും സന്തോഷവും... ❤
എന്താണെന്നു അറിയില്ല അറിയാതെ എന്റെ കണ്ണുനിറഞ്ഞു...
Ayo pavam...chilapo nale angane vannuda ennonum illalo ..nadirayku manasil polum chindikatha kariyangal alle ipo nadakunne...athu chilapo nale shobhayku undayennum varam
വല്ലാത്ത സർ പ്രെയ്സ് ആരാവോ കണണിൽപ്രകാശം സുവർണ്ണനിമിഷം🥰🥰🥰🥰🥰
*nadira is an emotion to all malayaliz😻*
The best moment of BBMS5 ❤️
ഇതൊക്കെ ആയിരുന്നു സീസൺ
Super the ultimate happiest day of nadira❤️
Nadirekku kittiya ettavum valiya achievement 😊
Akhil ❤❤ akhil ❤❤ akhil ❤❤
Nadhirayude jeevithathil ithilum valya bhagyam kittanilla
Nadhirayude family nadhiraye accept cheythu❤❤
I think this is the big moment cuteeeee❤❤❤❤
Bb Malayalam history le one of the best moment ❤🥺
ബോസ്സേട്ടാ കഴിഞ്ഞ സീസണിൽ ഉള്ളപോലെ evict ആയവരൊക്കെ ഒരിക്കൽ കൂടി കൊണ്ട് വരണം👍👍
Last week aavum athu
Mattulla transgenders l ninnu tikachum different aya personality anu Nadira❤ God bless you Nadira❤
Pyavam shobha annachikk vendi expression itt chath😂
Paavam nadhira🥺♥️
We love you nadhira. Good gamer and real women of the big boss house
Nadhi❤
Superb moment. Best of the season.
Best Moment ever in BB5 ❤
This most heart touching moment in BBoss✨️🌝🫶
Best moments ❤️❤️❤️❤️
BB 5 എന്നും ഓർമിക്കുന്ന നിമിഷം 💓 നാദി
Big boss best moment this season❤
The best moment 😍
Maa sha allah😍
Really wish to see nadi's father ♥️
Awesome moment ❤🎉
Nadira sherykum ....nice ah..
Kandelu etavum nalla transgender person..
Oru quality olla kutty ahnu ❤❤❤❤..
Ini angotulla lifil..family koode thanne indavatte 😊🙌