Это видео недоступно.
Сожалеем об этом.

VeegaLand പോണം എന്ന അമ്മയുടെ ആഗ്രഹം കാണാതെ പോകരുത്... | Happy Mother's Day

Поделиться
HTML-код
  • Опубликовано: 14 авг 2024
  • #manoramaMAX #ComedyFestival #manoramaMAX #Comedyshow #HappyMothersDay
    Happy Mother's Day ❤️
    WATCH FULL EPISODE -bit.ly/3wcRX87
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    RUclips: bit.ly/manorama...

Комментарии • 70

  • @sakunthalaattingal9365
    @sakunthalaattingal9365 2 года назад +29

    അയ്യയ്യോ ഇത് മുഴുവന്നുമില്ലല്ലോ. എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട സ്കിറ്റ് 😄😄😄😄😄😄

  • @vinodkumarantony3483
    @vinodkumarantony3483 2 года назад +16

    തങ്കു 👏👏👏👏

  • @meerarani6418
    @meerarani6418 7 месяцев назад +7

    സൂപ്പർ കോമഡി 👌👌👌

  • @jayakumar-fr6bj
    @jayakumar-fr6bj Год назад +5

    Thanku siper

  • @soniatauro6342
    @soniatauro6342 2 года назад +17

    Such a loving daughter in law.

  • @mallikaviswanathan7637
    @mallikaviswanathan7637 2 года назад +4

    Swantham Ammaye Avahelikkunna ee Skit enthu Message aanu Samoohathinu kodukkunnath

  • @user-kc3if6tr1f
    @user-kc3if6tr1f 3 месяца назад +5

    Thanku,ചേട൯❤❤❤

  • @raveendranc.s3529
    @raveendranc.s3529 2 года назад +38

    കാരൃ൦ കോമഡിയാണ്്വവയസായ വരെ പരട്ടകിളവി എന്ന സ൦ബോധന തെറ്റ്. ഇതിലൂടെ പ്രേക്ഷകരുടെ മനസ് വെറുക്കു൦

  • @sreedharannair2218
    @sreedharannair2218 11 месяцев назад +2

    Amma Kalaki Super

  • @sajeevkumars9820
    @sajeevkumars9820 2 года назад +33

    തങ്കു പൊളിച്ചു നല്ല അമ്മയും മോനും 😀♥️👍

  • @gp6834
    @gp6834 2 года назад +11

    Ammayude abhinayam polichu comedy aanenkilum edakk vishamippichu🙂💜

  • @Ben-si2gj
    @Ben-si2gj 2 года назад +4

    thanku is back

  • @anandamfoodchannel
    @anandamfoodchannel Месяц назад +1

    ♥️♥️♥️

  • @sajeerbabu.kpsajeerbabusaj6017
    @sajeerbabu.kpsajeerbabusaj6017 2 года назад +9

    സൂപ്പർ കോമഡി

  • @vasanthkumarik4446
    @vasanthkumarik4446 2 месяца назад +1

    😄😄😄 തങ്കുവേ 🥰🥰🥰

  • @ahammedshafi6809
    @ahammedshafi6809 2 года назад +4

    നന്നായിട്ടുണ്ട് 🙏

  • @athiraathu5011
    @athiraathu5011 2 года назад +3

    പൊളി

  • @SD-dt6qe
    @SD-dt6qe 2 года назад +11

    കണ്ണൻ സാഗർ സൂപ്പർ 😆😆😆

    • @faisalsinger998
      @faisalsinger998 2 года назад +2

      സ്കിറ്റുകൾ ഒക്കെ നല്ലത് ആകാം പക്ഷേ.... ഇത് കുറച്ച് ഓവർ ആയി എന്നു തോന്നുന്നു.. എത്ര മോശമായാലും മാതാപിതാക്കൾ മാതാപിതാക്കൾ തന്നെയാണ്.....

    • @SD-dt6qe
      @SD-dt6qe 2 года назад

      @@faisalsinger998 താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു 👍👍👍

  • @jinsumathew4292
    @jinsumathew4292 2 года назад +3

    Climax kollaam 👍superb

  • @rajamkm7530
    @rajamkm7530 3 месяца назад +1

    Prayamaayavarmarikunnathinumunbavarkhappyaakunnathkanichukoduka.m

  • @noogukabeer8488
    @noogukabeer8488 2 года назад +12

    തങ്കു കോമഡി ഉത്സവം വിട്ടതിനു ശേശം അത്ര നല്ല കോമഡി ഒന്നും ഇല്ല

    • @Shibhu7756
      @Shibhu7756 2 года назад +1

      കോമഡി ഉത്സവം അല്ല സ്റ്റാർ മാജിക് ആണ്

  • @catlov97
    @catlov97 Год назад +3

    അമ്മയെ ഇങ്ങനെ നിന്ദിച്ചു സംസാരിക്കുന്ന സ്കിറ്റ്ന് ലൈക്കും അടിപൊളി കമന്റ്‌കളും കാണുമ്പോൾ വിഷമം തോന്നുന്നു. കോമഡി ആണെങ്കിൽ പോലും. സെലിബ്രിറ്റികളുടെ ആസ്വാദനം വേറെ. കഷ്ടം.

  • @sumeshpai6559
    @sumeshpai6559 2 года назад +12

    അടിപൊളി കോമഡി സ്കിറ്റ് തങ്കു പൊളി

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 года назад +14

    നന്നായി ചിരിച്ചു തങ്കു സൂപ്പർ ♥️♥️

  • @vineethakurian6740
    @vineethakurian6740 2 года назад +4

    ഒരുപാട് ചിരിച്ചു.

  • @JDTECH-kg8zq
    @JDTECH-kg8zq 2 года назад +1

    Kollaaam

  • @thandammavarghese2490
    @thandammavarghese2490 11 месяцев назад +1

    Velankannimatha.songs.

  • @sumeshpai6559
    @sumeshpai6559 2 года назад +4

    തങ്കു പൊളി

  • @anithanair7741
    @anithanair7741 2 года назад +5

    Best acting , better than supper star's

  • @pradeepc2811
    @pradeepc2811 2 года назад +1

    Ithil positive and negative comments undu comedye comedy aayi kaanuka

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 года назад +2

    ഇതൊക്കെയാണ് comedy

  • @AsSa-sn3wb
    @AsSa-sn3wb 2 года назад +27

    വീട്ടിലെപ്രായംചെന്നവരെ വളരെ മ്ലേച്ഛമായി അവതരിപ്പിക്കുന്നതിലൂടെ ഇവൻന്മാർ എന്താണ് ഉദ്ദേശിക്കുന്നത് .

    • @sarithasachu6958
      @sarithasachu6958 2 года назад +2

      correct

    • @christybabychen8960
      @christybabychen8960 2 года назад +1

      പ്രായം ആയവർ ചെറുപ്പം ആയി മാറുന്ന അതിലെ തമാശ ചിരിച്ചോ

    • @etana1134
      @etana1134 2 года назад

      @@sarithasachu6958
      .
      ..
      . Me.
      .

    • @qwer30880
      @qwer30880 2 года назад +1

      ഉണ്ട... ഒന്ന് പോ ഉവ്വാ.ആ പ്രായത്തിൽ ഉള്ളവർ പോലും ഇതു കണ്ടു ചിരിച്ചാൽ അവർക്ക് അതിലും വലിയ സന്തോഷം ഒന്നും ഉണ്ടാകില്ല, എന്തുണ്ടെലും ഇതുപോലെ ചില മഞ്ഞപിത്തങ്ങൾ ഉണ്ട്, അവരാണ് ഭൂമിക്ക് ഭാരം 😡

  • @mollypx9449
    @mollypx9449 2 года назад +1

    Aana koduthaalum aasha kodukkaruthu

  • @abhikrishna4398
    @abhikrishna4398 2 года назад +3

    Chirichu pandaram adangii 🤣🤣🤣

  • @bindujoseph1979
    @bindujoseph1979 2 года назад +4

    ഇതാണോ കോമഡി 🤷🏻‍♀️

  • @sabukv9977
    @sabukv9977 2 года назад +2

    കോമഡി. സൂപ്പർ

  • @thumbi8775
    @thumbi8775 2 года назад +2

    😹😹😹😹😹

  • @famifamz9975
    @famifamz9975 2 года назад +2

    Vayasavark puram logam kanan padilla ishtamulla dress idan padilla. tamashayil koode aanelm tangu parnjad Inn pala makalum paryunndann

  • @girijadevi9022
    @girijadevi9022 2 года назад +3

    😀😂

  • @prasadprasad.m.p226
    @prasadprasad.m.p226 5 месяцев назад +1

    സൂപ്പർ നല്ല വളിപ്പ് കോമഡി തങ്കു

  • @nandhanam2282
    @nandhanam2282 Год назад +2

    Andhu comedy Anedo Eth.
    Ekkiliyakkadi Varumallo Onnu Chirikkan

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 года назад +55

    80 വയസു കഴിഞ്ഞവർക് സന്ദോഷം പാടില്ലേ

  • @vijayanm4609
    @vijayanm4609 2 года назад +1

    Mosam skipt

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 2 года назад +2

    🤣🤣🤣🤣

  • @gafoortp
    @gafoortp 2 года назад +1

    Shame on you, is ut comedy or insult

  • @amminiabraham6863
    @amminiabraham6863 2 года назад +2

    L

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    💕💕💕💕💕💕🖕💪💪💪💪💪🙏🙏🙏