ഞാൻ first time കാണുന്ന ചാനൽ, അപ്പോ തന്നെ subscribe ചെയ്തു. നിങ്ങളുടെ വീണ്ടും പരിസരവും അതു നോക്കി നടത്തുന്ന വിധവും ഒരുപാടി ഷ്ടം. പരസ്പരം respect um കരുതലും കൊടുത്തുള്ള ലൈഫ് എത്ര മനോഹരം ആണെന്ന് നിങ്ങളുടെ വീഡിയോ കളിൽ തെളിഞ്ഞു കാണാം. എന്നും ഈശ്വരാനൂഗ്രഹം ഉണ്ടാകട്ടെ.
എൻറെ സ്മിത കുട്ടി. മഴക്കാലത്ത് ഷാജിയെ മരത്തിൽ കയറ്റരുത്. പിന്നെ പുതിയ സംരംഭം തുടങ്ങുന്നതിൽ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളെ രണ്ടുപേരെയും കുറച്ചുദിവസമായി കണ്ടിട്ട്? ഇപ്പോ കണ്ടപ്പോൾ വളരെ സന്തോഷം. നായക്ക് ഫുഡ് കയ്യിൽ വെച്ച് കൊടുക്കരുത്. സൂക്ഷിക്കണം.
എനിക്ക് കുറച്ചുനാൾ ഒരു ഹോസ്പിറ്റൽ സംബന്ധമായി വീടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നപ്പോൾ അല്ലുവിനെ നോക്കിയിരുന്നത് കുഞ്ഞേട്ടൻ ആയിരുന്നു അതുകൊണ്ട് അവൾക്ക് കുഞ്ഞേട്ടൻ ആയിട്ട് അടുപ്പം ഉണ്ട് ❤❤
ഹായ് സ്മിത. ചേനപ്പൂവ് കഴിച്ചിട്ടുണ്ട്. വീട്ടിൽ ഉണ്ടാവാറുണ്ട്. കടയിൽ നിന്നും കിട്ടില്ല. കാണാൻ വൈകിയാൽ ദുർഗന്ധം ആണത്തിന്. വെയിൽ കാരണം ഇല ചെടി ഇത്ര ഭംഗി. അല്ലു പിണങ്ങി കൊടുക്കാൻ വൈകിലോ. കുറച്ചു മുല്ല വെക്കു സ്മിത ഇനി സുഗന്ധം കൂടി നിറയട്ടെ.നേഴ്സറി തുടങ്ങാ സൂപ്പർ.❤❤❤.
പണ്ടൊന്നും ഈ ചേനപ്പൂ നമ്മൾ ഉപയോഗിച്ചിട്ടില്ല ചവിട്ടി ഓടിച്ചു കളയുന്നത് കണ്ടിട്ടുണ്ട്, പിന്നെ മരത്തിൽ ഈ മഴക്കാലത്തു കയറി risk എടുക്കല്ലേ, മാങ്ങാ പോയാലും കുഴപ്പമില്ല, ഇങ്ങനെ ഒരു അച്ചാർ ആദ്യായിട്ടു കാണുവാ😍👍
Hai Smitha, പറഞ്ഞപോലെതന്നെ ചേന പൂവ് നല്ല ഭംഗിയുണ്ട്. നഴ്സറി തുടങ്ങിയാൽ നന്നായിരിക്കും. മാങ്ങാ അച്ചാർ ഒരു പ്രത്യേക തരം ആയി തോന്നി. സൂപ്പർ. അജുവിന്റെ അല്ലു അല്ലേ ആ നായ. പുതിയ അതിഥി. ❤❤❤❤
ഇന്നത്തെ വീഡിയോ വളരെ നല്ലതായിരുന്നു. ചേനപ്പു തോരൻ കണ്ടതിൽ സന്തോഷം. എന്നാൽ മോളെ നായക്കു കയ്യിൽ വെച്ച് ഫുഡ് കൊടുക്കല്ലേ. ഒരു ഇലയിൽ വെച്ച് കൊടുത്താലും മതി.❤❤🥰🥰👌🏻👌🏻
ഞാൻ first time കാണുന്ന ചാനൽ, അപ്പോ തന്നെ subscribe ചെയ്തു. നിങ്ങളുടെ വീണ്ടും പരിസരവും അതു നോക്കി നടത്തുന്ന വിധവും ഒരുപാടി ഷ്ടം. പരസ്പരം respect um കരുതലും കൊടുത്തുള്ള ലൈഫ് എത്ര മനോഹരം ആണെന്ന് നിങ്ങളുടെ വീഡിയോ കളിൽ തെളിഞ്ഞു കാണാം. എന്നും ഈശ്വരാനൂഗ്രഹം ഉണ്ടാകട്ടെ.
❤️❤️❤️❤️❤️🙏🙏🙏
Hai ningalude videos kanarudu cooking super garden beautiful pinne six month kappa plant cutting oru piece anikum tharamo
അടിപൊളി നല്ല വീഡിയോ💎💎💎💎💎💎💎💎💎
ചേന പൂവ് കറി വെക്കുന്നത് ആദൃഠ കാണുകയാണ് ❤❤🌷🌷🌹🌹👍👍🥰
അദ്ധ്വാനികളായ നിങ്ങൾ ഏത് സംരംഭം തുടങ്ങിയാലും വിജയം ഉറപ്പ്.ധൈര്യമായി മുന്നോട്ടുപോകുക.എല്ലാ ഭാവുകങ്ങളും നേരുന്നു.🌷🌹🌹
❤️❤️❤️❤️🥰🥰
Smithaa chena poove njangalke kittanilla kanumbol kothi varunnu ❤❤❤❤
❤️❤️❤️❤️
Very nice and beautiful video 👌 ❤and good luck 👍
Thank you Sobhechii ❤️❤️❤️❤️
Ee chedi ..crotons ..churunda mudipole nalla bhamgiya..40 varsham munpu ente veettil undayirunnu ..colourful aanu ..ethrayo perukku koduthu.avarude veettil okke undayirunnu ..ithu kandappol pazhaya ormakalilekku poyi ..❤❤❤
❤️❤️❤️❤️❤️😘😘
Mouth watering pickle .lots of love ❤️
❤❤❤❤
കഞ്ഞിയും ചേനപ്പൂവും... Yummy ... 👌👌👌🥰🙏
❤️❤️❤️❤️❤️❤️
Wow dear….
❤️❤️❤️❤️❤️
Super ചേനതോരൻ
❤️❤️❤️❤️❤️❤️
അല്ലു സൂപ്പർ വീഡിയോ Beautiful❤
❤️❤️❤️❤️❤️
Ithu kanumpol orupaadu santhosham ..ente veettil nadumuttathinde cornaril valuthayi ithu ninnirunnu ..poojamurikku mumpil ..all the best❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചേന പൂവ് തോരൻ സൂപ്പർ ആയിട്ടുണ്ട് ❤❤❤
താങ്ക് you ❤️❤️❤️❤️
Mole sandosham 🥰🥰🥰
Amma ❤️❤️❤️❤️❤️😘😘
നഴ്സറി തുടങ്ങു, ആശംസകൾ
❤️❤️❤️❤️❤️😘🙏🙏
വായോട്ട കേൾക്കാൻ നല്ല രസമുണ്ട്
വായോട്ട, ടൊയോട്ട കാട്ടിത്തരാം 😀
Variety അച്ചാർ... 👌👌👌🥰
❤️❤️❤️❤️❤️
Smitha super vlog ❤❤❤❤❤
Thank you ❤️❤️❤️❤️
എൻറെ സ്മിത കുട്ടി. മഴക്കാലത്ത് ഷാജിയെ മരത്തിൽ കയറ്റരുത്. പിന്നെ പുതിയ സംരംഭം തുടങ്ങുന്നതിൽ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളെ രണ്ടുപേരെയും കുറച്ചുദിവസമായി കണ്ടിട്ട്? ഇപ്പോ കണ്ടപ്പോൾ വളരെ സന്തോഷം. നായക്ക് ഫുഡ് കയ്യിൽ വെച്ച് കൊടുക്കരുത്. സൂക്ഷിക്കണം.
❤️❤️❤️❤️😘🙏🙏
Congrats 💕💕💕
❤️❤️❤️❤️❤️🙏🙏
Super video....super manga achaar....u r a hardworking star
❤️❤️❤️❤️❤️
ഹായ് സ്മിതച്ചേച്ചി 🥰🥰 & ഷാജൻ ചേട്ടാ... 💞💞 video spr👌♥️
Hi ❤️❤️❤️❤️❤️
Nalla idea. Nursery thudangu
❤️❤️❤️❤️🙏
Super Smitha , recipe try cheythu nokkum ❤️
Othiri sandhosham Sheelechii ❤️❤️❤️❤️
👏👏👏👌
❤️❤️❤️❤️❤️❤️
Smitha All the best👍🏻God bless🙏🏻
❤️❤️❤️❤️❤️🙏🙏
അല്ലുവിനെ അജു ചേട്ടന്റെ വീഡിയോയിൽ അനിലിന്റെ വീട്ടിൽ വച്ച് കണ്ടു
എനിക്ക് കുറച്ചുനാൾ ഒരു ഹോസ്പിറ്റൽ സംബന്ധമായി വീടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നപ്പോൾ അല്ലുവിനെ നോക്കിയിരുന്നത് കുഞ്ഞേട്ടൻ ആയിരുന്നു അതുകൊണ്ട് അവൾക്ക് കുഞ്ഞേട്ടൻ ആയിട്ട് അടുപ്പം ഉണ്ട് ❤❤
😮
Ennathepolum adipoliiiiii video,innu sredhichath thottiyanu Thotti adipoli athe kurichonnu parayamo next vedio yil
പറയാട്ടാ❤❤❤❤❤
All the best for your new upcoming business chechi ❤
❤️❤️❤️❤️❤️🙏🙏
Chechikuttyyyy❤
❤️❤️❤️❤️😘
It's crotton known as prince of Wales. It's an old plant
❤❤❤❤❤
അല്ലാതെ sansaveria അല്ല @@auniquefamily3170
Smitha nursery thudaganam... All the best👍
❤️❤️❤️❤️🙏🙏
21:47 വഴുക്കൽ ഉള്ള സമയത്ത് മാവിൽ കയറ്റരുതേ.... 🙏🏻നഴ്സറി നല്ലൊരു സംരംഭം ആണ്. എല്ലാവിധ ആശംസകളും.
ചേച്ചി പറയുന്നത് ശരിയാണ് നമ്മൾ അപ്പോ ആ മാങ്ങ പൊട്ടിക്കാനുള്ള ഒരു ചിന്ത മാത്രമേ ഉള്ളൂ പിന്നീട് വരുന്നതിനെ കുറിച്ച് ആലോചിക്കണില്ല സോറി ചേച്ചി 😘😘
@@auniquefamily3170 👍🏻🥰
പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും.... എത്രയും വേഗം നഴ്സറി തുടങ്ങാൻ കഴിയട്ടെ... 👍👍👍🥰🥰🥰
Thank you Sumechii ❤️❤️❤️❤️🙏
Smithechi ithu" Kalluvetti "maga aanu super taste aanu curry vaykaanum pazuthaalum adipoli aanu
Thank you ❤️❤️❤️🙏🙏
E chenapoovinalle cheenja nattam😮😮
❤️❤️❤️
❤
❤️❤️❤️❤️
Very tasty Chenapoo stir fry.Waitng for more side dishes. Good job for introducing the nursery project.Stay blessed always 🙏 ❤😊
❤️❤️❤️❤️❤️🙏🙏
Hai smitha 🥰🥰🥰🥰
Hi ❤️❤️❤️😘😘
Super video chenapoov thoran super.curyum nalla tastan.croten plants super.nursery thudangiyal nannavum
❤️❤️❤️❤️❤️😘
Ennum kankikudikkathe appam puttu dosa chappathi okke try cheyyu
❤️❤️❤️❤️❤️❤️
നഴ്സറി തുടങ്ങുന്നുവെന്നു കേട്ടതിൽ സന്തോഷം എപ്പോ വിജയിച്ചുന്ന് ചോതിച്ചാൽ മതി👍
❤️❤️❤️❤️❤️🙏🙏
❤❤@@auniquefamily3170
Ithilulla ella crotons um veettil undayirunnu .Achanum ammakkum chedi pranthayirunnu ..enikkum undu ..maintanance kurachu mathi ivarkku ..bhamgiyanemkilo super ..nalla veyil venam ..😃👌👍🌹
❤️❤️❤️❤️❤️😘😘
Ennatheyum pole Smithayude vlog nokkiyirikkayirunu, Super
Othiri sandhosham Bindechii ❤❤❤❤❤🙏🙏
Smitha love you both.. godbless you both..I love your channel and you .. watching you from Muscat
Thanks so much
Thank you so munch ❤❤❤❤
Kollam.. pakshe Video kurachu short aayal nallathu ennu thonnunnu. Oru suggestion aanu ketto. ♥️
Chenapoo masala curry vechal so tasty ..tryyy 😃👍
❤❤❤❤❤❤
❤ennamango karinnupoyi
Illa ❤️❤️❤️
ഹായ് സ്മിത. ചേനപ്പൂവ് കഴിച്ചിട്ടുണ്ട്. വീട്ടിൽ ഉണ്ടാവാറുണ്ട്. കടയിൽ നിന്നും കിട്ടില്ല. കാണാൻ വൈകിയാൽ ദുർഗന്ധം ആണത്തിന്. വെയിൽ കാരണം ഇല ചെടി ഇത്ര ഭംഗി. അല്ലു പിണങ്ങി കൊടുക്കാൻ വൈകിലോ. കുറച്ചു മുല്ല വെക്കു സ്മിത ഇനി സുഗന്ധം കൂടി നിറയട്ടെ.നേഴ്സറി തുടങ്ങാ സൂപ്പർ.❤❤❤.
മുല്ല വാങ്ങിച്ച് വെക്കണം നമ്മുടെ മാവിലേക്ക് കയറ്റ ണമെന്ന് വിചാരിച്ചിട്ടുണ്ട് 😘
Smithe പാമ്പ് പോണ് കണ്ടു ട്ടാ. ശ്രദിച്ചോളോ. സ്മിത ഉപ്പ് ഇടണ് ഭാഗം നോക്ക്. ആ ചെടി ചട്ടി ടെ സൈഡിൽളുടെ പോണത് കണ്ടു
Njanum kanduta sookshikane sooper mangoachar
ഞാൻ കണ്ടില്ലാട്ടാ ❤❤❤❤
Njaanum kandu
Chechi,eid wish cheythillalo,enthu patti.mango venghanapulliyannenu thonunu.achar poli
❤️❤️❤️❤️😘🙏
Great dear❤❤❤❤
Thank you! Cheers!
Thank you! Cheers!
Thank you ❤️❤️❤️❤️
ചേന പൂവ് തോരനും കഞ്ഞിയും wow❤❤❤❤
Thank you Sujathechii ❤️❤️❤️❤️🥰
Chenna poove thoran vechitundu cabage nellum taste annu
Athe ❤️❤️❤️❤️❤️
Hai Smitha ❤❤❤
Hi Alphonsechii ❤️❤️❤️❤️
E chedi ente ammammayude veettil oru padu ondayirunnu pala colour combinationum ondu
❤❤❤❤❤❤❤
Achar undakiya chatty choodavan time kooduthal ano
Uvv choodayal pinne chudaranum samayam edukum ❤❤❤❤
Hi smitha video super. Chena poovu thorankanji 👍 nursery thudangu. super idea. 👍❤❤❤🌹
Othiri sandhosham Padmechii ❤❤❤❤❤
kappa muzhuvanum eli kondupoyee ennu thonnuuu
❤️❤️❤️❤️
ചേനപൂ ആദ്യമായി കാണുന്ന ഞാൻ😊
❤❤❤❤❤🥰
നഴ്സറി പെട്ടന്ന് തന്നെ തുടങ്ങു, എന്തായാലും ഞാൻ വരും, ചെടിയും വാങ്ങാം, നിങ്ങളെ കാണുകയും ചെയ്യാമല്ലോ, lovely family ❤❤
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️😘🙏
ഞാൻ ഇവിടെ അടുത്ത് ആണ്
ഇത് വരെ അങ്ങോട്ട് വരാൻ സാധിച്ചിട്ടില്ല
വിനീത് പറഞ്ഞിട്ട് ആണ് സ്മിത യുടെ ചാനൽ കാണാൻ സാധിച്ചത് 😊
I have never tasted it first time came to know about it
❤❤❤❤
Ith croton anu Sansaveria alla. Ithu Vila kuranja pazhaya chediyanu. Sansaveria ennath snake plant anu.
❤️❤️❤️❤️❤️
Thotti evidunnu vangiyath onnu parayumo
Thrissur ആഗ്രോ ബസാർ ❤️❤️❤️❤️
ഞങ്ങളുടെ വീട്ടിൽ ഉണ്ട് മോളെ ഈ മാങ്ങ നല്ല മധുരം ആണ്. തോട്ടി one line ൽ കിട്ടു മോ
ഇതു പോലെ നല്ല പൊക്കത്തിൽ ആണ് കിളികൾ ഒക്കെ കൊണ്ടുപോകും.മോളെ സുഖമല്ലേ.❤
നമ്മൾ കഴിഞ്ഞ വീഡിയോയില് അഗ്രോ ബസാർ കാണിച്ചല്ലോ അവിടെന്നാണ് ഈ തോട്ടി വാങ്ങിച്ചിട്ടുള്ളത് ഓൺലൈൻ ലഭിക്കുമോ എന്ന് അറിയില്ല ചോദിക്കാട്ടെ ❤️❤️❤️
Nalla karyam 😍,,Fruits ഉം ആയിക്കോട്ടെ 😊
❤️❤️❤️❤️❤️
Your video has audio problem. Ok
Srandhikkatta ❤️❤️❤️❤️
Petals maga Ano?
Smitha congratulations.👍🏼👍🏼
❤️❤️❤️❤️❤️🙏🙏
പണ്ടൊന്നും ഈ ചേനപ്പൂ നമ്മൾ ഉപയോഗിച്ചിട്ടില്ല ചവിട്ടി ഓടിച്ചു കളയുന്നത് കണ്ടിട്ടുണ്ട്, പിന്നെ മരത്തിൽ ഈ മഴക്കാലത്തു കയറി risk എടുക്കല്ലേ, മാങ്ങാ പോയാലും കുഴപ്പമില്ല, ഇങ്ങനെ ഒരു അച്ചാർ ആദ്യായിട്ടു കാണുവാ😍👍
ശരിയാണ് ചേച്ചി ശ്രദ്ധിക്കേണ്ടത് തന്നെയാണ് ❤️❤️❤️❤️
❤Mango parikunna thottik ethra vilayanu ?
2500/ ❤️❤️❤️
@@auniquefamily3170 👍
Chechi ❤❤
Hi Hajara ❤️❤️❤️❤️
Hai Smitha ❤❤❤❤❤❤❤❤❤❤
Hi Thusharechii ❤️❤️🥰🥰🥰
Ajumayitt eganeya relation
Shajan chettante aniyan ❤️❤️❤️
Utube chenal thudanguvan enthokeyanu cheyyendathu
യൂട്യൂബ് തുടങ്ങാൻ എന്തൊക്കെ വേണ്ട എന്ന് മാത്രം പറയുന്ന ചാനലുകൾ ഉണ്ട് അതിൽ നോക്കിയാൽ മതി ❤️❤️
സരിത അജു വിൻ്റെ ചേട്ടനാണോ
Adipoli Nice video
Thank you Rajithechii ❤️❤️❤️❤️❤️
അജു..സരിത എന്നിവരുടെ kooday ഇപ്പൊൾ കാണാറില്ല!!!! എന്താണ് problum????
❤️❤️❤️❤️
രണ്ടായിരം രൂപയുടെ ചെടി ഇവിടെ ഒക്കെ വെട്ടി kalayukayanu മരം ആകുമ്പോൾ ഇതിനു ഇത്ര വാല്യൂ ഉണ്ട് എന്ന് eppozanu അറിയുന്നത്
നമ്മൾ നേഴ്സറിയിൽ പോയി വാങ്ങുമ്പോഴാണ് ഈ പഴയ ചെടികളുടെ വില മനസ്സിലാവുന്നത് പിന്നെ ഈ ചെടികളൾ ഹൈബ്രിഡ് ഇനത്തിൽ ആക്കി എടുക്കുകയാണ് ചെയ്യുന്നത് ❤️❤️❤️❤️
Super ചേനതോരൻ ഇതുവരെ കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കണം.മാങ്ങ കാണുമ്പോൾ കൊതിയാവുന്നു ' നഴ്സറി എത്രയും വേഗം തുടങ്ങാൻ സാധിക്കട്ടെ.
❤️❤️❤️❤️❤️😘🙏
Crotten family petta Prince of wales aanu smitha paranja plant, nalla sunlight venum. ❤❤❤
❤️❤️❤️❤️🙏🙏
Hai,smitha❤❤❤❤
❤️❤️❤️❤️❤️
Chedeede oru kambu kittiyal kollamayirunnu
❤️❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️🥰
ഒരു നഴ്സറി തുടങ്ങിയാൽ നല്ലത്,അങ്ങനെ ഒരെണ്ണം തുടങ്ങിയാൽ വീട്ടിൽ കൂടുതൽ ഉള്ള പച്ചക്കറി വിൽക്കുകയും ചെയ്യാം 👍👍
❤️❤️❤️❤️❤️🙏
Hi Smitha shaji❤❤
Hi Shailejechii ❤️❤️❤️first🎉🎉🎉
Hai smitha ❤❤❤❤❤
Hi Lathechii ❤️❤️❤️❤️
Sansaveria അല്ല,അതു ക്രോട്ടൻ ചെടി
Sorry thank you ❤️❤️❤️❤️
Sansaveria alla ath crotton plant aan.. Adhikam rate illatha plant aan
❤️❤️❤️❤️❤️🙏🙏
Monday video miss ayallo. Nokki kannu kazhachu.
.Athu peramangayalle?
Sorry net probleam ayirunmu ❤️❤️❤️❤️🥰🥰
❤❤❤❤❤❤
Hi smitha njan suma aanu, kure dhivasayi nammal samsarichittu
Innu night nu vilikkam ❤️❤️❤️❤️
Mango name Malpiriyen ennatto chechi.😍
Othiri thanks ❤️❤️❤️❤️
എന്റെ വീട് പത്തനംതിട്ടായാ ഇവിടൊക്കെ ചേനക്ക് പൂവ് വരുന്നത് ദോഷമാണന് പറയും വരുമ്പോൾത്തന്നെ മുറിച്ചു കളയും
ഞാൻ ഈ കാര്യം ആദ്യമായിട്ട് കേൾക്കുന്നത് ഇവിടെയൊക്കെ ചേനപ്പൂ വളരെ ഇഷ്ടമാണ് എല്ലാവർക്കും ❤️❤️❤️❤️❤️
Nursery thudangunnathinu munne chedikale pattiyum vila okke nannayi manassil akkanam.Ningalude chedikal okke super anu.
❤️❤️❤️❤️🥰🙏
Hai Smitha, പറഞ്ഞപോലെതന്നെ ചേന പൂവ് നല്ല ഭംഗിയുണ്ട്. നഴ്സറി തുടങ്ങിയാൽ നന്നായിരിക്കും. മാങ്ങാ അച്ചാർ ഒരു പ്രത്യേക തരം ആയി തോന്നി. സൂപ്പർ. അജുവിന്റെ അല്ലു അല്ലേ ആ നായ. പുതിയ അതിഥി. ❤❤❤❤
Santhechii ❤️❤️❤️ അല്ലു നമ്മുടെ പൂച്ച നായ അജുവിന്റെ ചാർളി
ചേച്ചികുട്ടി.........
എന്റെ അനിയൻകുട്ടൻ കമന്റ് തരാം ചേച്ചി വൈകിയത് അല്ല മറുപടി തന്നൂന്ന് വിചാരിച്ച് അടുത്ത കമന്റിന് മറുപടി കൊടുത്തു പോയതാട്ടാ സോറിട്ടാ ❤️❤️❤️❤️❤️
@@auniquefamily3170 അതൊന്നും സാരല്ല്യ.. എന്റെ ചേച്ചിക്കുട്ടിയോടുള്ള മറ്റുള്ളവരുടെ സ്നേഹം കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാ..
Hii smitha
Hi Anithechii ❤️❤️❤️❤️
ഇന്നത്തെ വീഡിയോ വളരെ നല്ലതായിരുന്നു. ചേനപ്പു തോരൻ കണ്ടതിൽ സന്തോഷം. എന്നാൽ മോളെ നായക്കു കയ്യിൽ വെച്ച് ഫുഡ് കൊടുക്കല്ലേ. ഒരു ഇലയിൽ വെച്ച് കൊടുത്താലും മതി.❤❤🥰🥰👌🏻👌🏻
Sushechii ❤️❤️❤️❤️❤️🥰🙏🙏