എന്റെ അടുത്ത് വന്നാൽ അമ്മയും തിരക്കിലായി | വിഷുക്കട്ട - Vishu Special/പുട്ട്-- Easy Breakfast

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 211

  • @sandhyabiju295
    @sandhyabiju295 6 месяцев назад +19

    നിങ്ങളുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ് ചെടികൾ ഒക്കെ പൂ ഇട്ടു നിൽക്കുന്ന കണ്ടിട്ട് ചെടികളുടെ നേഴ്സറി ചെന്ന പോലെ തോനുന്നു എന്ത് ഭംഗി ആണ്...

    • @auniquefamily3170
      @auniquefamily3170  6 месяцев назад +1

      ❤️❤️❤️❤️❤️🙏

    • @pushpalatharajan4852
      @pushpalatharajan4852 6 месяцев назад

      വിഷു കട്ടക്ക് പറ്റിയ കറി പച്ച കശുവണ്ടി കറി, അല്ലെങ്കിൽ mango കറി യാണ് നല്ലത്.

    • @salmaev6455
      @salmaev6455 6 месяцев назад

      🎉🎉😊😊​@@pushpalatharajan4852

    • @raniottali4117
      @raniottali4117 5 месяцев назад

      @@pushpalatharajan4852ok

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 месяцев назад +19

    അധ്വാന ശീലരായ ദമ്പതികൾ. കാണുന്നത് കണ്ണിനും മനസിനും കുളിരു തരുന്നു. ദൈവം കൂടെ ഉണ്ടാവട്ടെ.

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      ❤❤❤❤❤❤

    • @prameelapk865
      @prameelapk865 6 месяцев назад

      Kudumbathil bharya bharthav അർദ്ധ nareeshwarasankalpaman.. Ellavarkum daivanugrahamundakatte. Pakshe njan vishamikkunnath ithupoleyo ithinekkalumo paniyedukkunna ethrayo sthreekal bharthavinte adiyum thaozhiyum cheethayum kettu kazhiyunnu avarkum daivam nalla sadanam kodukkane ennan.

  • @arjunvk9381
    @arjunvk9381 6 месяцев назад +6

    ഈ വിഷുവിനു എല്ലാവർക്കും ഉണ്ടാക്കാൻ കഴിയുന്ന വിഭവമാണ് വിഷു കട്ട.
    ഈ റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം ചേച്ചി 🥰🥰

  • @Ashokworld9592
    @Ashokworld9592 6 месяцев назад +4

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന സ്നേഹമുള്ള നമ്മുടെ "അമ്മ " അമ്മയെ ഒത്തിരി ഇഷ്ട്ടം... 👍👍👍👍👍💚💚💙💙💙💕👍

  • @vasanthymohandas8667
    @vasanthymohandas8667 6 месяцев назад +2

    ഞങ്ങൾ ഇപ്പൊഴും 2kg അരിക്ക് ഉണ്ടാക്കും വിഷു കട്ട. ചേച്ചിയുടെ ഫാമിലി ഉണ്ടാവും. ചിക്കൻ കറി കൂട്ടിയ ഇവിടെ ഇഷ്ടം. അമ്മയെ കണ്ടപ്പോ ഇന്നലെ ഓടി വന്നു ഇടി വെട്ടുന്ന സമയം ആയോണ്ട് നിർത്തി. അമ്മ പോവാല്ലേ. ഇനിയും വരൂല്ലോ സന്തോഷം. എന്റെ ചേച്ചിയാ വിഷുകട്ട ഉണ്ടാക്കാ. തേങ്ങ ആട്ടി എത്ര kg കിട്ടി എന്ന് പറയണേ. അവിടെ ഉറുമ്പ് വരില്ലല്ലേ കൊപ്രയിൽ ഭാഗ്യം. ഹാപ്പി വിഷു ആശംസകൾ സ്മിത, ഷാജൻ. ❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      നമ്മൾ ഇവിടെ വിഷുവിന്റെ അന്ന് നോൺവെജ് വെക്കില്ലാ ട്ടാ ❤❤❤❤😘

  • @saleenamusafir3362
    @saleenamusafir3362 6 месяцев назад +1

    വിഷു ആശംസകൾ 😍തിരുവനതപുരത്തെ തോണ്ടൻ മുളക് കാണാൻ നല്ല രസം 👌👌ഇതൊക്കെ വന്ന് ഒരിക്കൽ നേരിൽ കാണണം.. നാട്ടിൽ വെക്കേഷൻ വരുമ്പോൾ 😔

  • @Ashokworld9592
    @Ashokworld9592 6 месяцев назад +2

    അല്ലുവിന്റെ ഉറക്കം അവനെപ്പോലെ ആരെങ്കിലും ഇത്രയും നന്നായി ഉറങ്ങുന്നുണ്ടോ.... എത്ര സുഖകരമായ ഉറക്കം.... 👍👍👍👍👍👍💚💚💙💙💙💙💙💙💕👍

  • @sujathanair6564
    @sujathanair6564 6 месяцев назад +3

    Hi Smitha njan adyamayanu vishukatta kelkkunnathu. Try cheyyanam.Ellavarkkum ente advance Happy Vishu ❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you sujathechii ❤️❤️❤️❤️ Happy vishu

  • @sargamsargam9071
    @sargamsargam9071 6 месяцев назад +11

    എല്ലാവര്ക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎉🎉🎉🎉

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you ❤️❤️❤️❤️❤️ Happy vishu

  • @sujathapv3818
    @sujathapv3818 6 месяцев назад +3

    Ammaude vishukkattaum smithaude cheeraputtum super ❤❤❤❤❤❤

  • @JalajaBahuleyan
    @JalajaBahuleyan 6 месяцев назад +3

    സ്മിതക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you Jalajechii ❤❤❤❤❤ Happy vishu

  • @sindhusreekumar988
    @sindhusreekumar988 6 месяцев назад +1

    റെസിപ്പി തമന്ന യിൽ പേരിട്ട കണ്ടു പിടിക്കാൻ ഈസി ആകും സ്മിത

  • @Ashokworld9592
    @Ashokworld9592 6 месяцев назад +1

    കൊപ്ര കളത്തിൽ വട്ടം കൂടിയിരുന്നുള്ള അമ്മയും മക്കളുടേയും സ്നേഹമുള്ള സംസാരം കേൾക്കുവാൻ ഒരു രസം തന്നെയാണ്...ബുദ്ധിമുട്ടുള്ള ജോലികൾ എത്ര പെട്ടെന്നാണ് തീർന്നുകിട്ടുന്നത്.... ഇതെല്ലാം ഒരു സന്തോഷമല്ലേ......!👍👍👍👍💚💙💙💙💙💜💜💕👍

  • @Anithapraveen1950achu
    @Anithapraveen1950achu 6 месяцев назад +4

    Nalla bhangiya alluvinte urakkam kanan

  • @laijujose9697
    @laijujose9697 6 месяцев назад +2

    This channel is very interesting to watch....it enhance some to grow 🍆🌶🌶🧅🍊....keep going 🎉

  • @Ashokworld9592
    @Ashokworld9592 6 месяцев назад +1

    പറമ്പിൽ അധ്വാനിക്കുന്ന നിങ്ങൾക്ക് എന്നും നല്ലൊരു എനർജിയ്ക്ക് ഈ ചീരപുട്ടും. പഴം പുഴുങ്ങിയതും വളരെ നല്ലതാണ്....!👍👍👍💚💙💙💜💜💕👍

  • @sabithaanand8104
    @sabithaanand8104 6 месяцев назад +3

    Kodungallur bhagathu. Vishu kattakku man ga curry undakkum. Smithakkum familykkum 🎉vishu asamsagal🎉

  • @priyashiva6375
    @priyashiva6375 6 месяцев назад

    ഹായ് സ്മിത ഒരു ഡൌട്ട് ക്ലിയർ ചെയ്യണേ കൊ പ്ര എത്ര ദിവസം ഉണക്കി കഴിഞ്ഞിട്ടാണ് കട്ട്‌ ചെയുന്നേ, അങ്ങനെ കട്ട്‌ ചെയ്ത് എത്ര ദിവസം വെയിൽ കൊള്ളിച്ചിട്ടു ആണ്‌ ഉണക്കണേ plz റിപ്ലൈ

  • @Ashokworld9592
    @Ashokworld9592 6 месяцев назад +1

    ഈ.... കൊച്ചു ഫാമിലിയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ "വിഷു "ആശംസകൾ 🙏👍👍👍💚💛💛💛💛💛💛💛💛💛💛💚👍🙏

  • @AnithaMenon-y9b
    @AnithaMenon-y9b 6 месяцев назад +2

    Vishu katta undakkunnathu enghaneyundakkunnath chodikkanirikuvarunnu appozhekum ethipoi thanku smithe

  • @geethakumarig238
    @geethakumarig238 6 месяцев назад +2

    സ്മിതക്കുട്ടിയേ.......അമ്മക്കിളി യെ കണ്ടപ്പോൾ ഞാൻ ഹാപ്പിയായി ❤❤❤❤😅😅😅😅😅

  • @Ashokworld9592
    @Ashokworld9592 6 месяцев назад +2

    ഒരു സംശയവുമില്ല അമ്മ മകളുടെ മുന്നിലെത്തിയാൽ പിന്നെ അമ്മയും മകളും ഒരുപോലെയായി....! 👍👍👍👍💚💙💙💙💜💜💛💛💕👍

  • @reenajohny2906
    @reenajohny2906 6 месяцев назад

    Happy vishu Smitha's family
    Super vishu katta kothiyavunnu ❤❤❤❤

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 6 месяцев назад +5

    വിഷു കട്ട സൂപ്പർ. അമ്മ അടിപൊളി ❤

  • @k.pleelavathy7602
    @k.pleelavathy7602 6 месяцев назад +1

    ഹായ്.Happy vishu സ്മിതക്കുംകുടുംബത്തിനും.

  • @vimalasvlog9596
    @vimalasvlog9596 6 месяцев назад +1

    വ്യത്യസ്തമായ രീതിയില്‍ ഉണ്ടാക്കിയ വിഷു കട്ട ചില ഇടങ്ങളില്‍ ഇങ്ങനെ അല്ല ഉണ്ടാക്കുന്നെ
    പിന്നെ ഇവിടെ ചീര വിത്ത് പാകിയിട്ടും മുളക്കുന്നില്ല അവിടെ കാണുന്പോള്‍ കൊതിയാവുന്നു❤❤

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Hi Vimalechi ❤❤❤❤

    • @rasilulu4295
      @rasilulu4295 6 месяцев назад +2

      ചീരവിത് പകുമ്പോൾ റവ കൂട്ടി വിതരുക ഉറുമ്പ് ചീര വിത്ത് തിന്നില്ല റവ ത്തിനും അപ്പോഴേക്കും ചീര മുളക്കും 👌🏻👌🏻❤❤❤

  • @sreejiks9893
    @sreejiks9893 6 месяцев назад +3

    ഇന്നലെ കണ്ട് ഇതാണ് മോളെ വിഷുക്കട്ട

  • @laizathomson1568
    @laizathomson1568 6 месяцев назад +1

    Happy Vishu Smitha and Shaji pinneammykum ellavarkum❤❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 6 месяцев назад +2

    Nice video happy vishu adwansd

    • @auniquefamily3170
      @auniquefamily3170  6 месяцев назад +1

      Thank you ❤️❤️❤️❤️❤️ Happy vishu

  • @bindusatish8629
    @bindusatish8629 6 месяцев назад +2

    Happy Vishu dears.Nammude Vishukkatta.....

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you ❤️❤️❤️❤️ Happy vishu

  • @kumaricr3713
    @kumaricr3713 6 месяцев назад +1

    Happy vishu

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you ❤️❤️❤️❤️❤️ Happy vishu

  • @sumamsumam320
    @sumamsumam320 6 месяцев назад +1

    അമ്മേടെ വിഷുക്കട്ട ഒരുപാടിഷ്ടമായി.... അമ്മയെയും...👍👍👍🥰🥰🥰🥰

  • @alphonsaiype8004
    @alphonsaiype8004 6 месяцев назад +1

    Happy Vishu

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you chechii ❤️❤️❤️❤️ Happy vishu

  • @rajithaarun2757
    @rajithaarun2757 6 месяцев назад +1

    Advanced happy Vishu dear ❤

  • @RadhaSunilKumar-r9o
    @RadhaSunilKumar-r9o 6 месяцев назад +1

    Happy Vishu Smitha❤❤❤❤

  • @moniethengil652
    @moniethengil652 6 месяцев назад +1

    Ente magal Divya yude birthday anu nale.oru happy birthday parayo?

  • @Aswin-y7z
    @Aswin-y7z 6 месяцев назад +1

    Ninghalude Paramb oru Heaven❤Cheerayude leaf Bajji undakkinokuto super anuto Ellavarkkum Happy Vishu🎉❤Arju Aarya❤

  • @meenasreedharan2099
    @meenasreedharan2099 6 месяцев назад

    ഞങ്ങൾ, മല്ലി പൊടിക്യാത്തത്, ജീരകം, ചുവന്നുള്ളി, എല്ലാം കൂടെ ഒരു തുണിയിൽ കെട്ടി ഒരു കിഴി പോലെ ആക്കിയ ഇതിൽ ഇടും. അഴിഞ്ഞു പോവരുത്. പകമായതിനു പിന്നെ അത്എടുത്തു മാറ്റി. പരത്തും. നല്ല രസമാണ്.

    • @meenasreedharan2099
      @meenasreedharan2099 6 месяцев назад

      ജീരകം വേറെ കുറച്ചു അതിൽ ഇടും പിന്നെ ശർക്കര നീരിൽ ഒന്നാം പാൽ ചേർക്കും. ഓരോ നാട്ടിലും വ്യത്യസ്ത ഉണ്ട്

  • @valsalasurendran328
    @valsalasurendran328 6 месяцев назад +1

    Hi Smitha ellarkum Happy Vishu njanum vishukatta undakunnund

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Hi chechii ❤️❤️❤️❤️❤️ Thank you ❤️❤️ Happy vishu

  • @santhai5572
    @santhai5572 6 месяцев назад +1

    Hai Smitha, ഇന്നത്തെ വീഡിയോ അടിപൊളി. പറമ്പിലെ പണികളും, നാളികേരം വെളിച്ചണ്ണക്കു രണ്ടാളും കൂടി വെട്ടുന്നതും, അതു നോക്കിയിരിക്കുന്ന അമ്മയും അടിപൊളി. വിഷു കട്ട സൂപ്പർ. സൂപ്പർ. ❤❤❤❤

    • @rabiashamsudeen8994
      @rabiashamsudeen8994 6 месяцев назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you ❤️❤️❤️❤️😘

  • @ambikaasokan4625
    @ambikaasokan4625 6 месяцев назад +3

    Hai Smitha AA thotti evideninnum vangiyatha

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Hi ambikechii ❤️❤️❤️
      അഗ്രോ ബസാർ തൃശ്ശൂർ

  • @bindhudharmaraj3559
    @bindhudharmaraj3559 6 месяцев назад +2

    👌👌👌❤❤❤, Happy vishu❤️❤️❤️

  • @spicedup4726
    @spicedup4726 6 месяцев назад +1

    Nice to see ur mom 👍🏼

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 6 месяцев назад +1

    Hai smitha Happy vishu

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Hi ponnu chechii ❤️❤️❤️❤️ Thank you ❤️❤️ Happy vishu

  • @raneesajavad701
    @raneesajavad701 6 месяцев назад

    Enna vilkarundo

  • @VinishaVini-w7l
    @VinishaVini-w7l 6 месяцев назад +1

    ഹാപ്പിവിഷു 🎉🎉🎉. ചേട്ടാ ചേച്ചി. മക്കൾക്കും. അമ്മയ്ക്കും 😍😍😍😍😍

  • @jayanthyravindran9378
    @jayanthyravindran9378 6 месяцев назад +3

    Sharkara neeril nalikerampal ozhikanam ennale nannavu

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 6 месяцев назад +1

    സൂപ്പർ വീഡിയോ ഇഷ്ടായി 🥰

  • @aryabijupp2656
    @aryabijupp2656 6 месяцев назад +1

    Hai chechi chetaa amme nannayi tundu...vishukatta ingu kannur undakarila nannayitundu..enthayalum undakkum ammamaru undakkunnathu oru pratheka taste aanu...veedum paraisaravum enthu beauty aa kannan..cinema shoot cheyyan pattiya place..❤❤❤❤❤

  • @josnathomas2958
    @josnathomas2958 6 месяцев назад +1

    Happy Vishu❤

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you ❤️❤️❤️❤️ Happy vishu

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 6 месяцев назад +1

    Amma vannappol othiri santhoshom aayi alle Smitha

  • @shobananair4361
    @shobananair4361 6 месяцев назад

    Nahike ram mall koduthal cutter kondu murichu stti tharumallo

  • @padmad8965
    @padmad8965 6 месяцев назад +1

    Hi smitha video super. ❤❤❤

  • @Ashokworld9592
    @Ashokworld9592 6 месяцев назад

    അമ്മയുടെ സ്നേഹം പോലെ സന്തോഷത്തോടെ സ്നേഹത്തോടെ അമ്മയും മകളും തയ്യാറാക്കിയ വിഷുക്കട്ട ഗംഭീരമായിട്ടുണ്ട്..... 🙏💛💛💛💛💛💛💛🙏

  • @thusharathilakan5202
    @thusharathilakan5202 6 месяцев назад +1

    Hai Smitha ❤❤❤❤❤ Happy Vishu❤🎉🎉🎉

  • @remaniradhakrishnan222
    @remaniradhakrishnan222 6 месяцев назад +1

    Happy Vishu Smitha snd fàmily ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank ypu ❤️❤️❤️❤️ Happy vishu

  • @jayasreevs
    @jayasreevs 6 месяцев назад +1

    . ഹായ് സ്മിത അമ്മ പാചകം സൂപ്പർ

  • @VasumqthiVasi
    @VasumqthiVasi 6 месяцев назад +1

    Happy Vishu🌹🌹💐💐🥰🥰

  • @valsalasukumaran3834
    @valsalasukumaran3834 6 месяцев назад +2

    Hapy vishu❤❤

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 6 месяцев назад +1

    Ammaye thirakkiyathayi parayenom ketto smitha

  • @beenam4418
    @beenam4418 6 месяцев назад +2

    Aadyamayitanu ee palaharem kanunnathu

  • @sindhusreekumar988
    @sindhusreekumar988 6 месяцев назад

    Ullide flavor koode varum smitha 😊

  • @Ashokworld9592
    @Ashokworld9592 6 месяцев назад +1

    സ്മിതചേച്ചി... നാളെ എനിയ്ക്കും ഒരു "ഹായ് " പറയാമോ.....!👍👍👍👍👍💚💙💙💕👍

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      പറയാട്ട ❤️❤️❤️❤️

  • @animb849
    @animb849 14 дней назад

    Manasinu santhosham❤

  • @himams-eg8pn
    @himams-eg8pn 6 месяцев назад +1

    Super

  • @prameelagopalakrishnan295
    @prameelagopalakrishnan295 6 месяцев назад +1

    ഹാപ്പി വിഷു സ്മിത ഷായേട്ടൻ

  • @anithajose5422
    @anithajose5422 6 месяцев назад +1

    Ivide vishukkanji❤ammyude vishukkatta ishttamayi ❤poyal udane smithayude adukkal varanam ketta amme❤

  • @deepakm77
    @deepakm77 6 месяцев назад +1

    Happy vishu chetta chechi amma❤❤❤❤

  • @Bsby-c3d
    @Bsby-c3d 6 месяцев назад

    Advanced happy vishu smitha kutty

  • @sathysukumaran7166
    @sathysukumaran7166 6 месяцев назад

    Happy Vishu Smitha !

  • @anithakumaris7781
    @anithakumaris7781 6 месяцев назад +1

    സ്മിതക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ❤️

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you Anithechii ❤️❤️❤️❤️Happy vishu

  • @MiniU.S
    @MiniU.S 5 месяцев назад

    Super amma

  • @shobhithashajahan4794
    @shobhithashajahan4794 6 месяцев назад +1

    ❤❤❤❤ സഹോദരി അമ്മേ💋💋

  • @anilboss1881
    @anilboss1881 6 месяцев назад

    Vishu katta super 😊

  • @SmitaNair-b4g
    @SmitaNair-b4g 6 месяцев назад +1

    Hi❤❤ Happy Vishu 🥰🥰

  • @yamunavijayan7460
    @yamunavijayan7460 6 месяцев назад +1

    ഹാപ്പി വിഷു

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you ❤️❤️❤️❤️ Happy vishu

  • @SubatraMS
    @SubatraMS 6 месяцев назад +2

    🥰🥰🥰🥰🥰

  • @sujaraju4050
    @sujaraju4050 6 месяцев назад +1

    Super taste

  • @simirajesh4884
    @simirajesh4884 6 месяцев назад +1

    വിഷു ആശംസകൾ

  • @RaseenaShaji-v3p
    @RaseenaShaji-v3p 6 месяцев назад +18

    വ്ലോഗ് എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് അല്ലാതെ കുറെ അലമ്പ് വ്ലോഗ് ഉണ്ട് ചുമ്മാ

  • @rajidileep2406
    @rajidileep2406 6 месяцев назад +1

    Happy vishu.

    • @auniquefamily3170
      @auniquefamily3170  6 месяцев назад

      Thank you ❤️❤️❤️❤️❤️Happy vishu

  • @shahirah9710
    @shahirah9710 6 месяцев назад +2

    Chechi, cheera parichu kallayalle, enik vishamamakunu. Njan cheera vechit onum pidikunila😭😭😭😭😭

  • @MiniSoji-qu7in
    @MiniSoji-qu7in 6 месяцев назад +1

    ℂ𝕙𝕖𝕔𝕙𝕚 𝔸𝕕𝕧𝕒𝕟𝕔𝕖 ℍ𝕒𝕡𝕡𝕪 𝕍𝕚𝕤𝕙𝕦.... ❤️

  • @SunilSunil-pp4vv
    @SunilSunil-pp4vv 6 месяцев назад +1

    Super

  • @thankamthekkepat
    @thankamthekkepat 6 месяцев назад +1

    Video super👌👌👌👍👍👏👏👏👏

  • @sheelakesavansheela8602
    @sheelakesavansheela8602 6 месяцев назад

    Smitha chechikkum kudumbathinum vishuashmsakal

  • @bincytomy7023
    @bincytomy7023 6 месяцев назад

    Smitha simba evide

  • @vasanthymohandas8667
    @vasanthymohandas8667 6 месяцев назад +1

    നല്ല ഇടി വെട്ടി മഴ സ്മിതേ. നാളെ മുഴുവൻ വ്ലോഗ് കണ്ട് കമന്റ്‌ ഇടാട്ടോ. ❤️❤️❤️❤️❤️

  • @MariaGoretty-t6j
    @MariaGoretty-t6j 6 месяцев назад

    Super family ♥️♥️♥️♥️♥️♥️

  • @RadhamaniNT
    @RadhamaniNT 5 месяцев назад

    Ethu millil nurukki tharille

  • @arjunts7630
    @arjunts7630 6 месяцев назад +3

    ❤❤🎉

  • @sobhav390
    @sobhav390 6 месяцев назад

    Very nice and beautiful video 👍😍❤

  • @Anithapraveen1950achu
    @Anithapraveen1950achu 6 месяцев назад +1

    Marayur vellam aano chechi

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 6 месяцев назад

    Molepolethanne nalla amma

  • @sobhagnair8709
    @sobhagnair8709 6 месяцев назад +1

    Happy vishu makkale❤❤❤❤❤❤❤❤❤❤❤

  • @ajitharamachandran6397
    @ajitharamachandran6397 6 месяцев назад +1

    Happy family ♥️♥️♥️

  • @anithaelizabeth3057
    @anithaelizabeth3057 6 месяцев назад

    ചേച്ചിയുടെ വീട് എവിടെ ആണ്

  • @SujaRamesh-w8e
    @SujaRamesh-w8e 6 месяцев назад

    Supper ❤

  • @muhammedsahad-lq5mf
    @muhammedsahad-lq5mf 6 месяцев назад +2

    ❤❤

  • @raneesajavad701
    @raneesajavad701 6 месяцев назад

    Enthu bhangiyan kanan