ഇന്നത്തെ s k j talks വളരെ നല്ല ഒരു മെസ്സേജ് ആണ് തന്നിരിക്കുന്നത് നമ്മൾ ഓവർ ആയി തിങ്ക് ചെയുന്നത് കൊണ്ടാണ് ചെറിയ പ്രശ്നം പോലും വലുതാകുന്നത് അതുകൊണ്ട് നമ്മളും ചെറിയ കാര്യങ്ങൾക്ക് ഓവർ തിങ്ക് ചെയ്യാതിരിക്കാൻ ശ്രമിക്കുക
ഞാൻ ഇങ്ങ്നെ ആയിരുന്നു, അത് കൊണ്ട് തന്നെ ഒരു ആവശ്യവുമില്ലാതെ husbnd nodu വഴക്കിണ്ടാകും, പിന്നീടെനിക്കു തന്നെ മനസിലായി, ഇതൊക്കെ എന്റെ over think കാരണം ആണെന്ന്, പിന്നെ ഞാൻ തന്നെ പതിയെ പതിയെ മാറാൻ തീരുമാനിച്ചു മാറി തുടങ്ങി, ഇപ്പൊ അൽഹംദുലില്ലാഹ് കുഴപ്പമില്ലാതെ ഹാപ്പി ആയിട്ടു പോവുന്നു 💞
ഇടക്കൊക്കെ ഇങ്ങനെ ആവാറുണ്ട്. ചിലത് മനസ്സിൽ അങ്ങനെ കിടക്കും. കേൾക്കാൻ പാർട്ണർ പലപ്പോഴും തയ്യാറാവില്ല. ഓരോ ആഴ്ചയും ലൈഫിലെ പലപല situations വളരെ മനോഹരമായി പ്രെസെന്റ് ചെയ്യുന്നനിങ്ങള്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
മിക്ക പെണ്ണുങ്ങളും എന്നെ പോലെ തന്നെ ആണോ 😂😂hus പുറത്തു പോയിട്ട് വരാൻ late ആയാൽ വണ്ടി വെല്ലോ ആക്‌സിഡന്റ് ആയോ എന്ന് പേടിച്ചു ഇരിക്കുന്ന ഞാൻ 😂😂പിള്ളേരെ കുറിച്ചും ആവശ്യം ഇല്ലത്തെ ടെൻഷൻ 😄എന്തായാലും വീഡിയോ സൂപ്പർ
ഭർത്താക്കന്മാർ ഈ വീഡിയോ ഒന്നും കാണുകയുമില്ല. ഇങ്ങനെ ഉപദേശിച്ചു നന്നാക്കാൻ അവർ ഫ്രണ്ട്സ്നോട് ഒന്നും തുറന്നു പറയുകയുമില്ല.. അവരെ ഒട്ടും അടുത്ത് കിട്ടുകയുമില്ല.. അടുത്ത് ഉണ്ടെങ്കിൽ തന്നെ ഒന്നുകിൽ ഫോണിൽ അല്ലെങ്കിൽ ഉറക്കം ☹️
ജയറാം നെ videos ൽ കാണുമ്പോ തന്നെ ഒരു രസമാണ്. എല്ലാവരും നന്നായി perform ചെയ്തു ❤️ കോവിഡ് time ൽ ജോലി പോയപ്പോ ഞാനും ഇങ്ങനെ overthink ചെയ്ത് കുളമാക്കിയിരുന്നു 🙄🙄 പലർക്കും ഈ അവസ്ഥ relate ചെയ്യാൻ പറ്റും!!!
Overthinking is negative feelings. Nice content❤❤this is the feelings that comes when we are idle. Instead be busy and thik positive. Male or female both face this problem. All acted well❤❤❤
7:32 that was harsh 😢 On a funnier note, behind an angry wife is a husband who has no clue why she is crazy. This video is dedicated to all wives who see a shadow of themselves in Arya. 😂😂
I want to present a different side of this story, one that is not shown here ie husbands side. My cousin’s wife is the same way. Initially it was fine because he had time, but as they had kids, more work pressure and other day to day problems he is really struggling to deal with her.He is under immense pressure and he cannot confide it to anyone because she has to know where he is and who he is talking to all the time. Even talking to me, somebody who is his cousin sister who grew up with him, bothers her. He is constantly tensed as he has to watch everything he says and does. Even he has to tell his parents ‘don’t say anything to her, don’t ask anything’ because she will find new meaning for everything and then will start another fight. His life is the perfect example of walking on eggshells. If anybody who is reading this like this lady shown in this video, please understand what your partner is going through and try to change. Also know that your kids are also deeply affected by this.
ഞാനും ഒരു ഓവർ തിങ്കർ ആയിരുന്നു. ഈ പ്രായത്തിൽ തന്നെ ബിപിയും വന്നു.. പക്ഷെ ഇപ്പോൾ ഞാൻ അങ്ങനെ അല്ല.. ജീവിതത്തെ അതിന്റെ ഒഴിക്കിന് വിട്ടു.. 🤍ഗുഡ് മെസ്സേജ് & ടീം വർക്ക് 👌👌👌
@@snehanair806 ടൈം ടേബിൾ വെച്ചു സമയം കളയുന്നു. 8 hr ഡ്യൂട്ടി.. പിന്നെ 2 hr ഓൾഡ് ഫിലിം.. പിന്നെ പെയിന്റിംഗ്.. അങ്ങനെ അങ്ങനെ. ഒന്നും ചിന്തിക്കാൻ സമയം കൊടുക്കാറില്ല
എനിക്ക് പറ്റിയ episode...😢overthink ചെയ്യല്ലേ എന്ന് ആര് എത്ര പ്രാവശ്യം പറഞ്ഞാലും നമ്മളെ mind എപ്പോളും കണക്കാ...പണ്ടെപ്പോഴോ നടന്ന കാര്യങ്ങൾ എനി വരാൻ പോകുന്നത് ഇതൊക്കെയാണ് എൻ്റെ ഇര...
ജീവിതത്തിൽ busy ആവുക ആണെങ്കിൽ ഒരു പരിധി വരെ overthinking ഇല്ലാതാക്കാം. ചിന്തിക്കാൻ സമയം കൊടുക്കരുത്. എന്തേലും ജോലിയിൽ മുഴുകി ഇരിക്കുക. Overthinking പല ജീവിതങ്ങളും ഇല്ലാതാക്കും.
ഒരു ജോലി ഉണ്ടായിരുന്നത് നഷ്ടപ്പെട്ടു അതു ഇല്ലാതെ വീട്ടിൽ നിൽക്കുന്നതിൻ്റെ ബുദ്ധിമുട്ട് വളരെ വലുതാണ്.അതു അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ.. പ്രതേകിച്ചു എന്നെപോലെ ഫാമിലി കൊണ്ട് പോകാൻ ബുദ്ധിമുട്ടുന്നവർക്😢😢😢😢ഇപ്പോഴും എത്രയോ രാത്രികൾ ഉറക്കം പോലും ഇല്ലാതെ engane.... ലൈഫിൽ രക്ഷപ്പെടാൻ വേണ്ടി കുറെ struggle ചെയ്തു....but...😭😭😭
എനിക്കും ഓവർ തിങ്ക് ഉണ്ട്.. അത് കാരണം ഇന്ന് വരെ നല്ല മൂഡ് ഓഫായിരുന്നു എന്റെ സ്വഭാവം കാരണം എന്റെ വീട്ടിൽ എല്ലാവരും നല്ലോണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. ഇത് കാരണം ഒന്ന് സന്തോഷിക്കാൻ പോലും പറ്റുന്നില്ല.😢😢 പറയുമ്പോൾ എല്ലാവരും പറയും മെഡിക്കൽ ഫീൽഡ് ആയിട്ട് നീ എന്താ ഇങ്ങനെ ന്നൊക്കെ..😢😢.. പക്ഷെ മാറ്റാൻ പറ്റുന്നില്ല.. ഈ സ്വഭാവം കാരണം എന്റെ ഇക്ക എന്നിൽ അകലുമൊ നല്ല പേടി und.. ഇത് ശെരിക്കും ഞാൻ തന്നെ ആണ് തോന്നി 😢😢😢😢😢. ഈ ടോപ്പിക്ക് തിരഞ്ഞെടുത്ത skj talks nu ഒരുപാട് താങ്ക്സ്
ഞാൻ അടക്കം വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾക്ക് commonly ഉണ്ടാവുന്ന കാര്യമാണ് overthinking 😢. ഒരുപാട് struggle ചെയ്തു mentally and physically, overthinking, loneliness എല്ലാം കൂടെ ശെരിക്കും depression തുടങ്ങി. Husband ജോലിക്ക് പോയി തിരിച്ച് വരുന്ന വരെ വീട്ടിൽ തനിച്ച് ഇരുന്ന് ചിന്തിച്ച് കൂട്ടതത്തായി ഒന്നും ഇല്ല. എൻ്റെ പ്രശ്നം എൻ്റെ husband തന്നെ ആണ് മനസ്സിലാക്കി തന്നത് . ഒരു ജോലിക്ക് പോവാണോ പഠിക്കാൻ പോവാനോ നിർബദ്ധിച്ചതും അദ്ദേഹം ആയിരുന്നു. ഒടുവിൽ ഒരുപാട് തിരഞ്ഞ് ഒരു ജോലി കണ്ടുപിടിച്ച് ജോലിക്ക് പോവാൻ തുടങ്ങി. പിന്നെ overthink ചെയ്യാൻ പോയിട്ട് think ചെയ്യാൻ കൂടെ time ഇല്ലാതെയായി😅 . സന്തുഷ്ട കുടുംബ ജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തിരക്കുകൾ ഉണ്ടായിരിക്കുന്നത് ഒരു കണക്കിന് നല്ലതാണ് 😊
There are two types of overthinking. For those who react like Arya in the story, they can relate to this. But on the other hand, there are those who don’t know how to react to anything. No one understands what they’re thinking deep inside. For them, responding might cause discomfort to the other person. They worry about what others might think and live in constant tension, reflecting deeply on everything. This has a good advantage-they think through things carefully before making a decision instead of jumping right in. However, the disadvantage is that this overthinking makes them afraid to take action on things they need to do. This is a complex subject.
I love your channel and all videos , from Philippines they remove my stress♥️ i am 9months pregnant and the father of my child is indian also but he leave me behind even im pregnant 😢 .
ഞാൻ ഒരു ഓവർതിങ്കർ ആണ് പക്ഷെ...ഓവർ ആയിട്ട് ദേഷ്യപ്പെടും.. എല്ലാം ഒന്ന് ഓക്കേ ആവുമ്പോ ഇക്കാടു പറയും dr. കാണാം എന്ന് പക്ഷെ ഇക്ക പറയും വേണ്ട അങ്ങനെ ഒന്നില്ല എന്ന്... എനിക്കു അറിയാം എനിക്കു നല്ലോണം തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു അതിനുള്ള അവസരം കിട്ടുന്നില്ല
ആര്യയുടെ character ചില സമയത്തെങ്കിലും പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും.. 🙂🙂
Correct
എനിക്ക് ഉണ്ടാവാറുണ്ട് ഇടക്ക് ഇങ്ങനെ
Njan uth thanneyan
Satyam njanum chilappo okke ingana😂
Yes
ഇന്നത്തെ s k j talks വളരെ നല്ല ഒരു മെസ്സേജ് ആണ് തന്നിരിക്കുന്നത് നമ്മൾ ഓവർ ആയി തിങ്ക് ചെയുന്നത് കൊണ്ടാണ് ചെറിയ പ്രശ്നം പോലും വലുതാകുന്നത് അതുകൊണ്ട് നമ്മളും ചെറിയ കാര്യങ്ങൾക്ക് ഓവർ തിങ്ക് ചെയ്യാതിരിക്കാൻ ശ്രമിക്കുക
ഞാൻ ഇങ്ങ്നെ ആയിരുന്നു, അത് കൊണ്ട് തന്നെ ഒരു ആവശ്യവുമില്ലാതെ husbnd nodu വഴക്കിണ്ടാകും, പിന്നീടെനിക്കു തന്നെ മനസിലായി, ഇതൊക്കെ എന്റെ over think കാരണം ആണെന്ന്, പിന്നെ ഞാൻ തന്നെ പതിയെ പതിയെ മാറാൻ തീരുമാനിച്ചു മാറി തുടങ്ങി, ഇപ്പൊ അൽഹംദുലില്ലാഹ് കുഴപ്പമില്ലാതെ ഹാപ്പി ആയിട്ടു പോവുന്നു 💞
ഇടക്കൊക്കെ ഇങ്ങനെ ആവാറുണ്ട്. ചിലത് മനസ്സിൽ അങ്ങനെ കിടക്കും. കേൾക്കാൻ പാർട്ണർ പലപ്പോഴും തയ്യാറാവില്ല. ഓരോ ആഴ്ചയും ലൈഫിലെ പലപല situations വളരെ മനോഹരമായി പ്രെസെന്റ് ചെയ്യുന്നനിങ്ങള്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് പ്രത്യേകിച്ച് അസുഖങ്ങളുടെ കാര്യത്തിൽ
😂
പ്രോബ്ലം parayoപറയൂ
Njanum
@@Ruba410 അസുഖം വല്ലതും വന്നാൽ വല്യ അസുഖം ആണെന്ന് ചിന്തിച്ചു ഗൂഗിൾ നോക്കി പേടിച്ചു കുറെ കരഞ്ഞിരിക്കും
Over thinking 👎negative thinking 👍
ചെറുപ്പത്തിൽ ബാലരമ ക്ക് കാത്തിരിക്കുന്ന പോലെ ഇപ്പോ വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പ്
💯💯
😂
Correct 😊
സത്യം
Correct 🎉
ഇതിൽ ഞാൻ എന്നെ തന്നെ കണ്ടു 😢ജീവിതത്തിലെ പല സിറ്റുവേഷൻസ് ഓർമ വന്നു
മിക്ക പെണ്ണുങ്ങളും എന്നെ പോലെ തന്നെ ആണോ 😂😂hus പുറത്തു പോയിട്ട് വരാൻ late ആയാൽ വണ്ടി വെല്ലോ ആക്‌സിഡന്റ് ആയോ എന്ന് പേടിച്ചു ഇരിക്കുന്ന ഞാൻ 😂😂പിള്ളേരെ കുറിച്ചും ആവശ്യം ഇല്ലത്തെ ടെൻഷൻ 😄എന്തായാലും വീഡിയോ സൂപ്പർ
Phone ഓഫ് ആയാലും 😂
Going through exact same situation. I can relate to this 100%.
I love skj talks in this situation. I'm a over think and negetive now I'm will think possitive 🥺💯
Thank you so much ❤ hope you enjoy it ❤🙏😊
Even I overthink a lot about small things also, but now iam trying to control my overthinking thoughts 💭
Chandini Jayaram
Arun Arya ഇവരുടെ combo super ആണ് 🥰
SKJ ടെ സ്ഥിരം പ്രേഷകർ ഉണ്ടോ 😌❤️
❤❤new one ❤❤❤
Yes
Yes
Undalloooo❤
Yes
one of the best videos of SKJ talks.
Correct. Jayaram's acting brilliant
super❤ജയറാമിന്റെ അഭിനയം ഒരു രക്ഷയുമില്ല. ജയറാം ആര്യ ടീം എനിക്ക് വലിയ ഇഷ്ട്ടാണ് congrats skj team 👌👌👌👌👌
Super theme. These types of problems are both in male and female. All acted well.
Thank you so much for your support ❤🙏😊
ഭർത്താക്കന്മാർ ഈ വീഡിയോ ഒന്നും കാണുകയുമില്ല. ഇങ്ങനെ ഉപദേശിച്ചു നന്നാക്കാൻ അവർ ഫ്രണ്ട്സ്നോട് ഒന്നും തുറന്നു പറയുകയുമില്ല.. അവരെ ഒട്ടും അടുത്ത് കിട്ടുകയുമില്ല.. അടുത്ത് ഉണ്ടെങ്കിൽ തന്നെ ഒന്നുകിൽ ഫോണിൽ അല്ലെങ്കിൽ ഉറക്കം ☹️
Correct
Yes
😢yessss
Yes
എല്ലാടത്തും ഇങ്ങനെ ആണ് ല്ലേ🥲
എൻ്റെ അതേ അവസ്ഥ..... ഞാൻ ഇങ്ങനെ തന്നെ ആണ്.പക്ഷെ ഭർത്താവിനെ സംശയമില്ല.. ഭാഗ്യം 😅
ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്.. ഇപ്പൊ ee overthinking എല്ലാം നിർത്തി happy ആയി ❤❤
ജയറാം നെ videos ൽ കാണുമ്പോ തന്നെ ഒരു രസമാണ്. എല്ലാവരും നന്നായി perform ചെയ്തു ❤️ കോവിഡ് time ൽ ജോലി പോയപ്പോ ഞാനും ഇങ്ങനെ overthink ചെയ്ത് കുളമാക്കിയിരുന്നു 🙄🙄 പലർക്കും ഈ അവസ്ഥ relate ചെയ്യാൻ പറ്റും!!!
Overthinking is negative feelings. Nice content❤❤this is the feelings that comes when we are idle. Instead be busy and thik positive. Male or female both face this problem. All acted well❤❤❤
ഭർത്താവിനെ സംശയിക്കുന്നത് നിർത്തി...ജോലി കിട്ടി...എല്ലാ ഭാര്യമാർക്കും ഒരു പാഠം ആയിരിക്കട്ടെ
7:32 that was harsh 😢
On a funnier note, behind an angry wife is a husband who has no clue why she is crazy. This video is dedicated to all wives who see a shadow of themselves in Arya. 😂😂
I want to present a different side of this story, one that is not shown here ie husbands side. My cousin’s wife is the same way. Initially it was fine because he had time, but as they had kids, more work pressure and other day to day problems he is really struggling to deal with her.He is under immense pressure and he cannot confide it to anyone because she has to know where he is and who he is talking to all the time. Even talking to me, somebody who is his cousin sister who grew up with him, bothers her. He is constantly tensed as he has to watch everything he says and does. Even he has to tell his parents ‘don’t say anything to her, don’t ask anything’ because she will find new meaning for everything and then will start another fight. His life is the perfect example of walking on eggshells. If anybody who is reading this like this lady shown in this video, please understand what your partner is going through and try to change. Also know that your kids are also deeply affected by this.
ഞാനും ഒരു ഓവർ തിങ്കർ ആയിരുന്നു. ഈ പ്രായത്തിൽ തന്നെ ബിപിയും വന്നു.. പക്ഷെ ഇപ്പോൾ ഞാൻ അങ്ങനെ അല്ല.. ജീവിതത്തെ അതിന്റെ ഒഴിക്കിന് വിട്ടു.. 🤍ഗുഡ് മെസ്സേജ് & ടീം വർക്ക് 👌👌👌
എങ്ങനെയാ മാറിയേ? ഒന്ന് പറയാവോ
@@snehanair806 ടൈം ടേബിൾ വെച്ചു സമയം കളയുന്നു. 8 hr ഡ്യൂട്ടി.. പിന്നെ 2 hr ഓൾഡ് ഫിലിം.. പിന്നെ പെയിന്റിംഗ്.. അങ്ങനെ അങ്ങനെ. ഒന്നും ചിന്തിക്കാൻ സമയം കൊടുക്കാറില്ല
എനിക്ക് പറ്റിയ episode...😢overthink ചെയ്യല്ലേ എന്ന് ആര് എത്ര പ്രാവശ്യം പറഞ്ഞാലും നമ്മളെ mind എപ്പോളും കണക്കാ...പണ്ടെപ്പോഴോ നടന്ന കാര്യങ്ങൾ എനി വരാൻ പോകുന്നത് ഇതൊക്കെയാണ് എൻ്റെ ഇര...
Highly relatable....but now overcomeed al😊
Much needed one. Right content at right time thank you SKJ talks
Super....I 'm an overthinker😊😊
എനിക്കും ഉണ്ട്.. കുറെ overthink ചെയ്യും എന്നിട്ട് കരയും..
Njan und 😊
Nice story
Same
Njnum same
ആ ഒരു അവസ്ഥ തന്നെ ഉള്ളത് 😢😢വയ്യാ സത്യം ടെൻഷൻ കൊണ്ട് നടക്കാൻ 😔😔
Wow very nice.... This problem is very common and you showed how to handle it. As usual jayaram and Arya chandini did their level best
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
അമിത പ്രതീക്ഷയും മുൻവിധിയും വേണ്ട☺️🙌🏼
Girlsnte മനസ്സറിഞ്ഞ് ചെയ്ത ഷോട്ട് ഫിലിം ❤❤❤
ജീവിതത്തിൽ busy ആവുക ആണെങ്കിൽ ഒരു പരിധി വരെ overthinking ഇല്ലാതാക്കാം. ചിന്തിക്കാൻ സമയം കൊടുക്കരുത്. എന്തേലും ജോലിയിൽ മുഴുകി ഇരിക്കുക. Overthinking പല ജീവിതങ്ങളും ഇല്ലാതാക്കും.
Enikku und ee issue especially health inte kaarythil....
E character ullavar ndoo😌
Njan 😒
Njanum athe
Njnum
ഞാനുണ്ട്. എന്റെ ഹുസ്ബൻഡ് എപ്പളും എന്നോട് പറയാറുണ്ട് എനിക്ക് over നെഗറ്റീവ് mind ആണെന്ന് 😢
🙋🏻♀️
ഈ ഭർത്താക്കന്മാർ നമ്മളോട് ഒരു ദിവസം സ്നേഹത്തോടെ പെരുമാറിയാൽ അതുമതി ഞങ്ങൾ ഭാര്യമാർക്ക്😢😢😢
Ippo nammal womenum veetil irikkunnilla.. jolikku pokunnund.. ningal pokunnundenkil ningalkku manasilakum ethra exhausted ayitta thirichu varunnath ennu.. athinte purath ivithil kandapole irritate cheyyunnath shari alla..
7 മണി ആകാൻ wait ചെയ്തവരുണ്ടോ.... എനിക്ക് ശെരിക്കും relate ചെയ്യാൻ കഴിഞ്ഞു ഈ വിഡിയോ… എനിക്കും ഉണ്ട് ഇതേ സ്വഭാവം over thininking 😊
Veruthe erikkunnathe konda
I was waiting to see this video ❤
Thank you wholeheartedly, and We appreciate your support ❤
Enthu vannalum oru chinthayum illatha njan😂
നിങ്ങളുടെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സുഖം...എല്ലാവർക്കും അഭിനന്ദനങ്ങൾ
Chandhini & jayaram combo super 🥰👌pinnae Arun & Arya combo super 🥰
Thank you ❤
😂
Yes
ഞാനും ഇങ്ങനെയാണ്. ഓരോന്ന് ചിന്തിച്ചിരിക്കും. അവസാനം ഒരു ഉത്തരവും കിട്ടാതെ നിൽക്കും 😁😁
ഒരു ജോലി ഉണ്ടായിരുന്നത് നഷ്ടപ്പെട്ടു അതു ഇല്ലാതെ വീട്ടിൽ നിൽക്കുന്നതിൻ്റെ ബുദ്ധിമുട്ട് വളരെ വലുതാണ്.അതു അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ.. പ്രതേകിച്ചു എന്നെപോലെ ഫാമിലി കൊണ്ട് പോകാൻ ബുദ്ധിമുട്ടുന്നവർക്😢😢😢😢ഇപ്പോഴും എത്രയോ രാത്രികൾ ഉറക്കം പോലും ഇല്ലാതെ engane.... ലൈഫിൽ രക്ഷപ്പെടാൻ വേണ്ടി കുറെ struggle ചെയ്തു....but...😭😭😭
Everything will be alright ❤ stay strong
ഞാൻ ഇപ്പൊ
Arya😂❤Jayaram........innete kollam
Negative overthinking kills your happiness🙂🖐️
Great work...skj talks❤
Thank you so much ❤🙏😊
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks sure♥️
എനിക്കും ഓവർ തിങ്ക് ഉണ്ട്.. അത് കാരണം ഇന്ന് വരെ നല്ല മൂഡ് ഓഫായിരുന്നു എന്റെ സ്വഭാവം കാരണം എന്റെ വീട്ടിൽ എല്ലാവരും നല്ലോണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. ഇത് കാരണം ഒന്ന് സന്തോഷിക്കാൻ പോലും പറ്റുന്നില്ല.😢😢 പറയുമ്പോൾ എല്ലാവരും പറയും മെഡിക്കൽ ഫീൽഡ് ആയിട്ട് നീ എന്താ ഇങ്ങനെ ന്നൊക്കെ..😢😢.. പക്ഷെ മാറ്റാൻ പറ്റുന്നില്ല.. ഈ സ്വഭാവം കാരണം എന്റെ ഇക്ക എന്നിൽ അകലുമൊ നല്ല പേടി und.. ഇത് ശെരിക്കും ഞാൻ തന്നെ ആണ് തോന്നി 😢😢😢😢😢. ഈ ടോപ്പിക്ക് തിരഞ്ഞെടുത്ത skj talks nu ഒരുപാട് താങ്ക്സ്
Skj beautiful message think positive keep ourselves engaged in work
We are glad you find this video helpful 🙏😊
Ente overthinking kondum sensitive swabhavam kondum njaan single aayi irikkunnathan nallathenn njaan theerumanam eduthu 😊 i dont deserve a good man
Sooo relatable❤ thankyou guys
Thank you ❤
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Topic👌🏻 Very good job team❤
Good...topic...lifele oro situations Nala reethiyil Ellarum nannayi perform cheyyunnud...super
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
Jayaram acting super❤️
Nice concept❤️❤️
Good team work🫶🫶
Expecting more beautiful contents❤️❤️
Addicted to skj talks🤗
hank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
ഞാൻ അടക്കം വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾക്ക് commonly ഉണ്ടാവുന്ന കാര്യമാണ് overthinking 😢. ഒരുപാട് struggle ചെയ്തു mentally and physically, overthinking, loneliness എല്ലാം കൂടെ ശെരിക്കും depression തുടങ്ങി. Husband ജോലിക്ക് പോയി തിരിച്ച് വരുന്ന വരെ വീട്ടിൽ തനിച്ച് ഇരുന്ന് ചിന്തിച്ച് കൂട്ടതത്തായി ഒന്നും ഇല്ല. എൻ്റെ പ്രശ്നം എൻ്റെ husband തന്നെ ആണ് മനസ്സിലാക്കി തന്നത് . ഒരു ജോലിക്ക് പോവാണോ പഠിക്കാൻ പോവാനോ നിർബദ്ധിച്ചതും അദ്ദേഹം ആയിരുന്നു. ഒടുവിൽ ഒരുപാട് തിരഞ്ഞ് ഒരു ജോലി കണ്ടുപിടിച്ച് ജോലിക്ക് പോവാൻ തുടങ്ങി. പിന്നെ overthink ചെയ്യാൻ പോയിട്ട് think ചെയ്യാൻ കൂടെ time ഇല്ലാതെയായി😅 . സന്തുഷ്ട കുടുംബ ജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തിരക്കുകൾ ഉണ്ടായിരിക്കുന്നത് ഒരു കണക്കിന് നല്ലതാണ് 😊
There are two types of overthinking. For those who react like Arya in the story, they can relate to this.
But on the other hand, there are those who don’t know how to react to anything. No one understands what they’re thinking deep inside.
For them, responding might cause discomfort to the other person. They worry about what others might think and live in constant tension, reflecting deeply on everything.
This has a good advantage-they think through things carefully before making a decision instead of jumping right in.
However, the disadvantage is that this overthinking makes them afraid to take action on things they need to do.
This is a complex subject.
Skj is really amazing
We are grateful for your support ❤ Thank you
Very much needed thanks❤
ആര്യ super.. ❤❤❤
ആര്യ ജോഡി അരുൺ... എവിടെ
മിസ്സ് ചെയ്യുന്നു. ജയറാം, ചന്ദിനി also verygood..
I am also an overthinking person 😢
She is exactly like my sister 'Overthinking'
ഞാനും അമിതമായി ചിന്തിക്കുന്ന ആളാണ് എന്തു പറയാനാ ഒന്നും പറയാനില്ല അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് എൻറെ അഭിപ്രായം
ഞാനും
ഞാനും
ഞാനും
Me also😢
One of the best film skj congrats
Thank you ❤
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ur contents❤️❤️❤️❤️❤️really superb.... But simple.
Jayaram just rocked 🎉🎉❤
Perfect message ❤ real life
Thank you ❤
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Pandokke Ella Friday balabhumikk vendi wait aakum Eppol Ella Friday skj talksin vendi wait aakum katta skj fan ❤❤
Episode was really good 😊
I love your channel and all videos , from Philippines they remove my stress♥️ i am 9months pregnant and the father of my child is indian also but he leave me behind even im pregnant 😢 .
Wishing you a very happy and healthy pregnancy. May you be filled with abundance. My wholehearted prayers are with you
Secondenn parayan vannatha 😂ellarum ethramathram waitingaaa ❤❤
ആര്യയുടെ അഭിനയം സൂപ്പർ 👍
Ennum friday avan wait cheyyum ❤
Thanks for being part of SKJTalks! Your support is awesome! 🙏😊
Was waiting for the next video ❤... Finally 😍
Thanks for waiting, hope you enjoy it ❤🙏😊
ഇത് ഞാൻ ഞാൻ ഞാൻ. Life ലെ ഉള്ള സന്തോഷം ഒന്നും ആസ്വദിക്കാൻ പറ്റാത്ത വൃത്തികെട്ട സ്വഭാവം 😢
😂
Njnnnnn
Full time encaged aayirikkan sramikku. Nalla maattamundakum. Enteanubhavathil ninnu paranjatha.
Full time engaged aavvan nokkiyittum mattan pattunnilla vittile joliyallam cheyyum boolum pand sahicha vedhanagal kadann varum mannasiil enth cheyyumbolum ithaann ente avastha😢
Njàanum
Happy ending 👍👏👏👏
Thank you so much ❤🙏😊
All acted very naturally... Superb topic
Congrats to whole team..❤
ആര്യയുടെ സംസാരം എപ്പോഴും കരയുന്ന ഒരു ഫീൽ ആണല്ലോ
Sathyam
കരയാൻ മാത്രം vidhikkappettaval ആര്യ 😂
Shariyanu njanum vijarichu appozhum same karanja face.
😂😂😂
Enn kurach kooduthal
SKJ talks ന്റെ സ്ഥിരം പ്രക്ഷകർ ഉണ്ടോ 🙌
ഉണ്ട്
Chandini n Jayaram...likewise
Arya n Arun
Good chemistry
Valare Nalla episode❤🎉
എന്റെ പോലെ ഉള്ള അവസ്ഥ. ഞാനും ഇങ്ങനെ ആണ് overthink ചെയ്യും 😢
Good information 🥰🥰❤️❤️
Thanks a lot ❤
Superb message❤
Thank you ❤
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Jayaram super
Superb message for the new generation
ഞാൻ ഇങ്ങനെ ഉള്ള ഒരാൾ ആണ് എന്റെ സ്വഭാവം കൊണ്ട് ഒരുപാട് ഹസ്ബൻഡ് ബുദ്ധിമുട്ടിട്ടുണ്ട് പാവം ഓർക്കുമ്പോൾ ഭയങ്കര സങ്കടം വരികയാണ്
Thanks.... SKJ.. Super video🥰🥰
Thank you ❤
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Good message and amazing concept ❤❤
Thank you ❤
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Very nice...ithu Pola series Tamil il irunthal nalla irukkum...
ഞാൻ ഇങ്ങനെയാണ് എപ്പഴും ഓരോന്ന് ആലോചിച്ചു ആലോചിച്ചു ഒട്ടും വയ്യാതാവുകയാണ് ഈ പ്രശ്നം മാറ്റണമെന്ന് ഉണ്ട് എന്നാലും ആലോചിച്ചിരിക്കും
Intresting
Onnalojikkumbol onnum alojikkathirikkunnathanu nallath.athavumbo onnum alojikkandallo 😂😂
😂😂👍🏻
Ella episodum verevere subject anu good ❤❤❤
Thank you so much for your support ❤🙏😊
Best episode ever🎉
Eee swabhavam ane.... Enikum... Overthinking.... Cheruthe enthigilum kittiyal mathi... Pinne thinking thinking thinking..... 😂😂😂😢😢😢😢
ഞാൻ ഒരു ഓവർതിങ്കർ ആണ് പക്ഷെ...ഓവർ ആയിട്ട് ദേഷ്യപ്പെടും.. എല്ലാം ഒന്ന് ഓക്കേ ആവുമ്പോ ഇക്കാടു പറയും dr. കാണാം എന്ന് പക്ഷെ ഇക്ക പറയും വേണ്ട അങ്ങനെ ഒന്നില്ല എന്ന്... എനിക്കു അറിയാം എനിക്കു നല്ലോണം തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു അതിനുള്ള അവസരം കിട്ടുന്നില്ല
Relatable....❤
❤
Good Concept ❤❤❤
Thank you ❤
ഇനി ആരും Overthinking ചെയ്തു അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks Ok Bro
15:30.. I love it❤
എത്ര നല്ല കെയർ ,സ്നേഹം,സപ്പോർട്ട് ഒക്കെ കൊടുത്താലും ചിലരുടെ overthinking കാരണം മാറ്റം ഒന്നും പെട്ടന്ന് വരില്ല.
ഒന്നും പറയാൻ ഇല്ല.. പലപ്പോഴും face ചെയ്യേണ്ടി വന്ന അവസ്ഥ...
😂ഇത് ഞാൻ തന്നെയാണോ? 👌👌👌