How Divorce Affects Your Child | Parenting | Your Stories EP-136 | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1 тыс.

  • @saboorasabu5975
    @saboorasabu5975 Год назад +195

    ഇത്ര ചെറുപ്പത്തിൽ ആ കൊച്ചു പെൺകുട്ടി എന്ത് നല്ല അഭിനയമാ കാഴ്ച വച്ചു തന്നത് 👏പറയാൻ വാക്കുകളില്ലാ 😊👍👏👏👏👏🌹🌹🌹🌹🌹

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +826

    അച്ഛനും അമ്മയും സ്നേഹത്തോടെ ഇരിക്കുനത് കണ്ടുവളരുന്ന കുട്ടികളാണ് ഏറ്റവും ഭാഗ്യവാന്മാർ

  • @Ntroq-girl
    @Ntroq-girl Год назад +234

    കുട്ടികളുടെ മുന്നിൽ നിന്ന് ഒരിക്കലും മാതാപിതാക്കൾ വഴക്ക് കൂടാൻ പാടില്ല... കുട്ടികളുടെ സ്വഭാവത്തെ നല്ലപോലെ ബാധിക്കും..... Parenting എന്നത് വളരെ important ആണ്... 100ൽ 90%ആളുകൾക്ക് മാത്രമേ എന്താണ് എന്ന് മനസിലാകൂ... ഒരിക്കലും husband wife problems ൽ 3ന്നാമത് ഒരാളെ ഉൾപ്പെടുത്താതിരിക്കുക.... എന്താലും ഇവരുടെ videozz oky poliyaannu

    • @AJElecTricks
      @AJElecTricks Год назад +7

      ഡൈവേഴ്സിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഒഴിച്ച്

    • @crazyniju508
      @crazyniju508 Год назад +2

      Yes

    • @Kratos4637
      @Kratos4637 Год назад

      ​@@AJElecTricksaru promote chythu husband ino wife ino munnot pokn sadhikillell divorce anu betted

    • @AJElecTricks
      @AJElecTricks Год назад

      @@Kratos4637 പ്രശ്നങ്ങൾ ഇല്ലാത്ത ഒരു കുടുംബം എങ്കിലും ഉണ്ടോ ? വിട്ട് വീഴ്ച്ച ചെയ്ത് ജീവിക്കാൻ കഴിയാത്തവർ കല്യാണം കഴിക്കരുത്

  • @mr_bhadru
    @mr_bhadru Год назад +85

    ഈ അടുത്ത SKJ ഇറക്കിയതിൽ വെച്ച ഏറ്റവും ഹൃദയസ്പർശിയായ എപ്പിസോഡ് ❤❤
    Great Message 💥

  • @athiravijayakumar6618
    @athiravijayakumar6618 Год назад +58

    അളിയനും കുട്ടിയും.. വളരെ നല്ല അഭിനയം കാഴ്ച വെച്ചു.. മറ്റുള്ളവരിലും കൂടുതൽ ഞൻ അവരെ ആണ്‌ ശ്രദ്ധിച്ചത് മുഴുവൻ.. ഇനിയും ഒരുപാട് അവസരങ്ങൾ അവർക്ക് ഉണ്ടാകട്ടെ, ഇതേപോലെ എത്രയോ കുഞ്ഞുങ്ങൾ ഇന്ന് സമൂഹത്തിൽ ഉണ്ടാകും. ടോക്സിക് റിലേഷൻസിൽ നിന്നു അകന്നു നിക്കുന്നത് തന്നെയാണ് അവരുടെ ഭാവിക്കും നല്ലത്. പക്ഷെ അതിനിടയിലും കേവലം ഈഗോ issuesinte പേരിൽ തങ്ങളുടെ നല്ല ബാല്യം നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളും നിരവധിയാണ്..

  • @Unknown-x5m
    @Unknown-x5m Год назад +167

    കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിതം കടിച്ചു പിടിച്ചു ജീവിക്കുന്നവര്‍ ഉണ്ട് 😢, അവരുടെ സന്തോഷം കാണാൻ വേണ്ടി മാത്രം 😊

    • @gamingwithvidad6772
      @gamingwithvidad6772 Год назад +7

      എന്റെ നാത്തൂൻ അങ്ങനെ ആണ്. പാവം ഭർത്താവ് തിരിഞ്ഞു നോക്കാറില്ല. എങ്കിലും ഡിവോഴ്സ് ആവാതെ പിടിച്ചു നില്കുന്നു

    • @loudspeaker9981
      @loudspeaker9981 Год назад +3

      ​@@gamingwithvidad6772Counselling kodukku

    • @thafseenap6627
      @thafseenap6627 Год назад +1

      Athe

    • @raheela.shanoob
      @raheela.shanoob 11 месяцев назад

      Atheee😢😢😢

    • @ASWATHIKK-fi3fd
      @ASWATHIKK-fi3fd Месяц назад

      Njan

  • @Rithvika-c2i
    @Rithvika-c2i Год назад +20

    I too passed through such problems during my childhood. I cried a lot at that time while seeing their behaviors to eachother.
    But now as a grown up child i realized that getting rid from the toxic relationships are far better than staying. One will never change their character through counseling. Maybe for one week they behave in a good manner but later they again showed their true character.
    Understanding is always better than adjustments.
    If you have a toxic partner ran off... And move forward 😊

  • @Linsonmathews
    @Linsonmathews Год назад +127

    എല്ലാ കേസും ഒരുപോലെ ആകില്ല... എങ്കിലും കുറച്ചൊക്കെ ego മാറ്റി നിർത്തിയാൽ, life is beautiful 👌❣️❣️❣️

  • @adhvikaanubabu
    @adhvikaanubabu Год назад +166

    Skj wait ചെയ്ത് ഇരുന്നവർ എത്ര പേർ ❤

  • @rathisunil513
    @rathisunil513 Год назад +17

    നിങ്ങളുടെ ഓരോ വിഡിയോ ലും ഒരു നെഗറ്റീവ് പോലും ഇല്ല എല്ലാം പോസറ്റീവ് മെസേജ്കൾ ആണ് നിങ്ങൾ കൊടുക്കുന്നത് ഇനിയും നല്ല മെസ്സേജ് കൾ ഈ സമൂഹത്തിനു കൊടുക്കാൻ കഴിയട്ടെ എല്ലാവിധ ഭാവകളും നേരുന്നു ❤

  • @adhvikaanubabu
    @adhvikaanubabu Год назад +1960

    Skj യുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤

  • @aparnaps101
    @aparnaps101 Год назад +272

    5:48 child's T shirt caption.. " DAD KNOWS A LOT" Director marks the tiny portions also❤

    • @chithrac4122
      @chithrac4122 Год назад +26

      Athu maathram alla daa..aa kutty vacha pic il achan and kutty sad amma happy angane aanu varachathum

    • @namjoonslostsista7892
      @namjoonslostsista7892 Год назад +3

      The shirt says 'dad knows a lot, mom knows everything'

  • @malayaliadukkala
    @malayaliadukkala Год назад +35

    ആ മോള് പോലും എത്ര നന്നായിട്ടാണ് അഭിനയിക്കുന്നത്...❤❤❤❤❤❤🎉

  • @learnkannadaeasyway
    @learnkannadaeasyway Год назад +52

    My father always reminds me that Father and mother are like two sides of one coin, one side is damaged then the whole coin has no value. Same is with the family.. Husband and wife are so important as parents for the kids👍

  • @theamazingyou9392
    @theamazingyou9392 Год назад +77

    Excellent as always. Hats off to the whole SKJ talks team. Could you please make a video of how parental conflicts (not divorced) affect child's mental health

  • @hephzihephzi7030
    @hephzihephzi7030 Год назад +16

    Salute to such brothers who bring peace. But also every husbands should realise that once you are married, you should act like a man and take decisions along with your wife. Any husband who's a mumma boy after marriage too is a living hell for wives.

  • @reshmapraveendran1072
    @reshmapraveendran1072 Год назад +56

    അളിയൻ പൊളിച്ചു 😁😁
    കുഞ്ഞിന്റെ അഭിനയം ❤❤❤സൂപ്പർ.. അച്ഛൻ അമ്മ ഒക്കെ എല്ലാരും സൂപ്പർ.. അവസാനത്തെ മെസ്സേജ് പറയുന്ന ആളുടെ sound എനിക്ക് ഇഷ്ട്ടാ ❤
    ബൈ ദുബൈ അരുണേട്ടൻ എവിടെ???❤😊

  • @sreelayam3796
    @sreelayam3796 Год назад +31

    അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടാണ് മക്കൾ വളരേണ്ടത് ' ..... ജീവിതത്തിന്റെ അടിത്തറ പടുത്തുയർത്തേണ്ട മാതാപിതാക്കൾ തന്നെ അത് തല്ലി തകർക്കുന്നു....... താങ്ക്സ് Sk JTalks😍😍😍😍🌹🌹🌹🙏🙏🙏

  • @ashwinimagesh2225
    @ashwinimagesh2225 Год назад +7

    My father and mother were in such relationship..my childhood was very hard no happiness for thay age .but after they separated my life was at peace..after grownup i understood its better to be separate instead having toxic relationship..

  • @Factologist_SP
    @Factologist_SP Год назад +32

    അച്ഛന്റെയും അമ്മയുടെയും സ്നേഹവും സപ്പോർട്ടും ആണ് ഒരു കുട്ടിയുടെ ഭാവി വിജയത്തിന്റെ ആദ്യ പടി... 💯💯💯💯👌👌👌👌

  • @Dream-vk6zv
    @Dream-vk6zv Год назад +22

    എന്നെ pregnant ആയ സമയത്താണ് എന്റെ parents problems ഉണ്ടാവുന്നത്. പിന്നീട് ഉപ്പാന്റെ vtlekk പോയിട്ടില്ല. എപ്പോഴും എന്റെ ഉമ്മ എടുത്ത തീരുമാനം നല്ലതായിരുന്നു എന്ന് മാത്രേ എനിക്ക് thonniyittollu. കാരണം ഉപ്പയിൽ നിന്നും ഉമ്മ അത്രയും അനുഭവിച്ചിട്ടുണ്ട്. എന്നാൽ njn ഇതിൽ എത്രത്തോളം അനുഭവിച്ചു എന്ന് ഓർക്കുമ്പോ 😢. ചെറിയ കുട്ടി ആയ സമയത്ത് തന്നെ ഉപ്പാന്റെ vtnn കാണാൻ വരും... ആരാണ്ന്ന് പോലും ariyaathe praayathil. Oar kondaavanam ennokke പറയും, അത് കേൾക്കുമ്പോൾ ഞനുറക്കെ കരയും... Appo പറയും നിന്നെ കെട്ടിക്കുമ്പോൾ ഞങ്ങളെന്നെ വേണ്ടിവരും. നിനക്കെന്താ ഞങ്ങളെ കൂടെ പോന്നാൽ... അതല്ലേ നിന്റെ വീട്... Appo njn chindikkum ഉമ്മാന്റെ veed എന്റെ വീടല്ലേ.. Njn മറ്റുള്ളവരുടെ വീട്ടിലാണോ നിൽക്കുന്നത്.. എന്നെ അവർ കൊണ്ട് പോകുമോ ennokke😅... അതൊക്കെ ഒരു കാലം. ഇപ്പോൾ njn degree 3rd yr ആണ്... Now i am happy... ഉപ്പാന്റെ വീട്ടുകാർക്ക് ഇപ്പോൾ എന്നെ വേണ്ട.. കാണാൻ പോലും വരാറില്ല... ഒരുപാട് അനുഭവിച്ചിട്ടുണ്ട് frnds ൽനിന്നുമുള്ള pala questions num.. Angane.... Orikkalum adjust cheyyaan പറ്റില്ലായെങ്കിൽ devorce ചെയ്യണം. അല്ലെങ്കിൽ 2പേരും നന്നാവണം. ഒരിക്കലും കുട്ടിക്ക് വേണ്ടി ഒരാൾ എല്ലാം adjust ചെയ്ത് nikkaruth. എന്റെ ഉമ്മാക്ക് ഒരു വാശി യുണ്ട് എന്നെ പഠിപ്പിക്കുക... ഒരു നിലയിൽ എത്തുക.. എന്റെ fb യിൽ എന്റെ +2,10 മാർക്ക്‌ ലിസ്റ്റ് ഒക്കെ പോസ്റ്റ്‌ ആക്കീട്ടുണ്ട്(uppa..അത് കാണുമ്പോൾ എനിക്ക് ദേഷ്യം 😢വരും.. കാരണം ഒരു father ആകുന്നത് കടമകൾ കൊണ്ടാണ്... Bt ഇന്റെ father ath പൂർണമായും ചെയ്തിട്ടില്ല... അദ്ദേഹം എനിക്ക് വേണ്ടി നന്നാവാൻ നോക്കിയിരുന്നെങ്കിൽ എനിക്ക് ഒരു പ്രശ്നവും നേരിടേണ്ടി വരില്ലായിരുന്നു... Njn കരുതും എനിക്ക് ദൈവം ഇത്രയേ ഭാഗ്യം കണക്കാക്കിട്ടൊള്ളൂവെന്ന്...😂

    • @mufeedamujeeb8823
      @mufeedamujeeb8823 Год назад

      Sarallaa ninakku ninte lifil nalladu mathram varatte😘

    • @nijomonsajisaji8417
      @nijomonsajisaji8417 11 месяцев назад +1

      ഞാൻ തന്റെ അച്ഛൻ ചെയ്തത് എല്ലാം ശരിയാണെന്ന് പറയുന്നൊന്നുമില്ല.പക്ഷെ ഒരു കാര്യമുണ്ട്. താൻ ഇതുവരെ അമ്മയുടെ side മാത്രമേ അറിഞ്ഞിട്ടുള്ളൂ. അച്ഛന്റെ side അമ്മ പറഞ്ഞു കേട്ട അറിവല്ലേയുള്ളൂ. ഇതുവരെ വായിച്ചതിൽ എനിക്ക് തോന്നിയത് താൻ അച്ഛനെ അറിഞ്ഞിട്ടില്ല. എന്നതാണ്.തന്റെ അമ്മ അച്ഛന്റെ തെറ്റുകൾ തന്നോട് പറഞ്ഞു കാണും. പക്ഷെ സ്വന്തം തെറ്റുകൾ മറച്ചു വെച്ചും കാണും.അച്ഛൻ തന്നെ നോക്കിയില്ല അത് 100% തെറ്റാണ് അത് ഞാൻ സമ്മതിക്കുന്നു.ആ കാര്യത്തിൽ പക്ഷെ ഒന്നും അറിയാതെ അച്ഛനെ ഇങ്ങനെ പറയരുത്. ഇനിയെങ്കിലും അച്ഛനെ അറിയാൻ ശ്രമിക്കുക. എന്നിട്ട് അച്ഛനെ വിലയിരുത്തുക.എന്നിട്ട് താൻ വിചാരിക്കുന്നത് ശരിയാണോ/തെറ്റാണോ❓, എന്ന് സ്വയം മനസിലാക്കുക.

    • @Asha2813
      @Asha2813 2 месяца назад

      ​​@@nijomonsajisaji8417 eppolum koode ninnu snehichu valarthiya ammayude thettayitirakanam alle? Garbhayitulla bharyodu polum manushyathwam kanikatha acchante thettala. Nammalude ee society orikullum nannavila😢

    • @nijomonsajisaji8417
      @nijomonsajisaji8417 2 месяца назад +1

      @@Asha2813 അറിയാത്ത ഒരാളെക്കുറിച്ച് എന്ത് വേണേലും പറയാം അതാണ് ഇപ്പോൾ താങ്കൾ ചെയ്യുന്നത്. അല്ല അച്ഛൻ ഉപേക്ഷിച്ച് പോയതിന് വല്ല കാരണവും അറിയാമോ❓, ഇല്ലല്ലോ. ഞാൻ ആ വ്യക്തിയുടെ അമ്മ മോശക്കാരിയാണെന്ന് പറഞ്ഞിട്ടില്ല.

  • @sidheequeshajahan5726
    @sidheequeshajahan5726 Год назад +8

    സുനിൽ ചേട്ടനും അളിയൻ ആയി അഭിനയിച്ച ആളും ഇശൽ മോളും പൊളിച്ചുട്ടോ 🎉🎉🎉👌🏼👌🏼👌🏼❤️❤️❤️❤️❤️

  • @rinisamuel3882
    @rinisamuel3882 Год назад +7

    A family problem can even spoil the childhood of children
    Perfect video giving great msg

  • @SaniyaDileep
    @SaniyaDileep Год назад +33

    For a relationship to last ego should be cut off when u prioritize your ego and never take a step to solve the prblm it won't last
    And that's the main root cause for divorce

  • @darkdevil4681
    @darkdevil4681 Год назад +30

    പുതിയതായി വന്ന ചേട്ടൻ അടിപൊളി acting ❤️❤️

  • @murshidamurshi6056
    @murshidamurshi6056 Год назад +8

    Realy cried alot 😢........by watching this video......got good moral also......god bless you for the pupils who struggled....behind ❤

  • @KeechiVlogs
    @KeechiVlogs Год назад +108

    Divorce ഒന്നിനും ഒരു പരിഹാരം അല്ല. പല കുടുംബങ്ങളിലും ഒന്ന് മനസ്സു തുറന്നു സംസാരിച്ചാലും തീരാവുന്ന പ്രശ്നമേ ഉണ്ടാവും. കഴിയുന്നതും മൂന്നാമത് ഒരാളെ ആ പ്രശ്‌നത്തില്‍ involve ചെയ്യിക്കാതെ, hus n wife തന്നെ solve ചെയ്യാന്‍ നോക്കുന്നത് ആയിരിക്കും നല്ലത്.
    * പക്ഷേ നിരന്തരം physical or mental abuse നേരിടുന്ന, അല്ലെങ്കില്‍ partnerkku ഒരു extramarital affair ulla ഒരു സാഹചര്യം ആണെങ്കില്‍ പിന്നെ ഒരു നിമിഷം പോലും ചിന്തിക്കാതെ divorce തന്നെ ചെയ്യണം.

    • @abhilove7386
      @abhilove7386 Год назад +16

      Divorce kondu mathram pariharam undakunna cases und

    • @KeechiVlogs
      @KeechiVlogs Год назад +6

      @@abhilove7386 sheriyaanu...angane ulla pratyeka caseil ok 👍 example....extra marital affair okke ulla caseilum divorce aanu better.... pakshe pala familiesilum 3rd person (especially relatives) involve cheythu kulamakki kayyil kodutha situations ariyaam...onnu open aayi samsarichaal theeravunna prashnam aayirunnu.

    • @FathimaFarsana-1234
      @FathimaFarsana-1234 Год назад +1

      Enkilum orupaad chindikunnu. Athukond ippoyum married aayi jeevikkunnu. A last attempt

    • @KeechiVlogs
      @KeechiVlogs Год назад +1

      @aadi2051 ellam pettennu ok aavatte 🙏

  • @mukkannan2497
    @mukkannan2497 Год назад +20

    അഭിനേതാക്കൾ എല്ലാo ഒന്നിന്നോന്നിനു മേച്ചം കിടിലോ കിടിലം❤❤❤ ഇതിൽ പുതുതായി വന്ന എല്ലാ വരും കിടുക്കി

  • @sreelakshmi4194
    @sreelakshmi4194 Год назад +33

    9 ആം വയസ്സിൽ ഈ അവസ്ഥ ആയിരുന്നു. പെറ്റമ്മ ഞങ്ങൾ മക്കളെ വേണ്ടയെന്ന് പറഞ്ഞ് പോയി. പിന്നീട് അമ്മയും അച്ഛനും എല്ലാം അച്ഛ ആയി. ❤

    • @nijomonsajisaji8417
      @nijomonsajisaji8417 11 месяцев назад

      ഇപ്പോൾ എത്ര വർഷം കഴിഞ്ഞു.

  • @Sandra-eo6hx
    @Sandra-eo6hx Год назад +8

    Children who are raised wrapped up in love see things different from those who raised on survival

  • @uniquequeennisha
    @uniquequeennisha Год назад +3

    ഈ വീഡിയോ കാണുന്ന ഈ cmt type ചെയുന്ന time പലതും ഓർത്തു ഇങ്ങനെ ഒരു തീരുമാനം എടുത്തല്ലോ എന്ന് ഓർത്തു ഇരിക്കരുന്നു. പലപ്പോഴും ഓർത്തട്ടുണ്ട് ഞങ്ങളുടെ മകന്റെ ലൈഫ് ഓർക്കുമ്പോൾ ഞങ്ങൾ പലതും കണ്ടില്ല എന്ന് വിചാരിക്കും 🥺 ഞങ്ങൾടെ മകൻ ആണ് ഞങ്ങൾക് ഏറ്റവും വലിയ happiness 😘🥰

  • @adithyapradeep7338
    @adithyapradeep7338 Год назад +40

    Njn divorcenu vendi orungiirikuwayirnn... Ee vdo kand eni munnot ulla karym njn onnude alochikum... Tnx for this vdo....

  • @kunjus177
    @kunjus177 Год назад +5

    എന്ത് നല്ല മെസ്സേജ് ആണ് നിങ്ങൾ സമൂഹത്തിന് നൽകുന്നത് ❤️🥰🥰പൊളി 😻ഇതിൽ അഭിനയിച്ചവരുടെ എല്ലവരുടയും അഭിനയം ഇഷ്ട്ടം ആയി ❤️

  • @anithacm4856
    @anithacm4856 Год назад +36

    Great message sujith , both male characters and baby girl acted very naturally great team work

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 Год назад +6

    കുഞ്ഞുമോളുടെ നോമ്പരത്തിന് മുൻപിൽ ഞാൻ തകർന്നുപോയ് 😭., ഈ വിഡിയോ അനേക കുടുംബങ്ങൾക്ക് ഒരു വഴികാട്ടിയാകട്ടെ 🥰

  • @rayya1132
    @rayya1132 Год назад +7

    കുഞ്ഞുമോളുടെ അഭിനയം സൂപ്പർ.. 👍🏼👍🏼👍🏼

  • @jickscylijeev284
    @jickscylijeev284 Год назад +10

    You are right.... Memories of childhood not change its a reality

  • @yaami1313
    @yaami1313 Год назад +251

    "ഇനി മുതൽ നിനക്ക് അച്ഛൻ ഇല്ല.... ഈ അമ്മ മാത്രമേ ഉള്ളൂ...."
    15 വർഷം മുമ്പ് ഞാൻ കേട്ട അതേ ഡയലോഗ്.....

    • @u.haseemuneer7187
      @u.haseemuneer7187 Год назад +19

      ഇപ്പോൽ എൻ്റെ മോനോട് എൻ്റെ ഭാര്യ പറയുന്നത് അതാണ്...

    • @Mamumomu
      @Mamumomu Год назад +3

      ​@@u.haseemuneer7187😢

    • @Sreekrishnaa2024
      @Sreekrishnaa2024 Год назад +14

      ​@@u.haseemuneer7187samsarichu nokku ellam ok aakum😢

    • @rincyraju7083
      @rincyraju7083 Год назад +15

      ഇവിടെ നേരെ തിരിച്ചാണ് ഞാൻ പറയുന്നത് അമ്മയെ സ്നേഹിക്കണ്ട പപ്പയെ സ്നേഹിക്കണം പപ്പയെ സ്നേഹിയ്ക്കയും അനുസരിയ്ക്കയും ചെയ്യുന്നത് കാണുമ്പോൾ ആണ് അമ്മയ്ക്കു സന്തോഷം എന്റെ രണ്ട് അൺമക്കളോടും ഞാൻ പറഞ്ഞു കൊടുത്തുട്ടുള്ളത്

    • @sreelekshmisatheesan
      @sreelekshmisatheesan Год назад +10

      ​@@rincyraju7083 അമ്മയെ സ്നേഹിക്കണ്ട എന്ന് എടുത്ത് പറഞ്ഞു കൊടുക്കോ 😌

  • @vava8040
    @vava8040 Год назад +1

    SKJ... നിങ്ങളുടെ വാക്കുകൾ ഒരുപോലെ ചിന്തിപ്പിക്കുന്നതും കണ്ണ് നനയിക്കുന്നതുമാണ്..

  • @vijinambiyar
    @vijinambiyar Год назад +12

    If the married life is not good and if the partner doesn't give any respect and value. There is no point thinking about kid ultimately the guy wnt have any problem . You are spoiling your own life . Always take decision wisely.

  • @sruthyjayasankar5857
    @sruthyjayasankar5857 Год назад +53

    A few years ago, I saw the interview of Shruti Hassan.She talked about her parents divorce.She said that it's better to get divorce if the couple couldn't be able to stay in relationship. it will affect the kids very badly in future. This video seems like the movie 'Innathe Chinthavishayam '. This will may lead to staying in a toxic relationship.Parenting should be a companionship.If the parents got separated,they should continue as the parents of kids.Even they can go for a therapy for the kid.The couples together have to take a decision on kids if they are going to separate.I am not talking about the couples who have silly reasons for divorce.But this video may lead to staying in a toxic relationship just because they have kids.
    NB:They deleted my previous comment.

    • @bglr2783
      @bglr2783 Год назад +4

      You didn't watch the whole video. He talks about it at the end. No wonder they deleted your ill informed comment

    • @jefnaaj9132
      @jefnaaj9132 Год назад +1

      Agreed 💯 This video is very toxic and misleading.

    • @sruthyjayasankar5857
      @sruthyjayasankar5857 Год назад

      @@bharath3168 pls read my comment bro....njan paranju I am not talking about the couples who have silly reasons to get divorce

    • @sruthyjayasankar5857
      @sruthyjayasankar5857 Год назад +1

      @@bglr2783 u didn't read my full comment.....I am not talking about the couples who have silly reasons to get divorce.... Maathram alla ithu enikk maathram alla thonniyath.....Ithil verem aalkaark ithepole thonneettund.....Njan iyaalde mikka videos kaanaarullathaanu....This one is really toxic....That's all

    • @navajyoth_ro5270
      @navajyoth_ro5270 Год назад +1

      ​@@sruthyjayasankar5857ഇതിൽ എന്താണ് toxic ആയി നിങ്ങൾക്ക് തോന്നിയത്?

  • @febinsabu8339
    @febinsabu8339 Год назад +28

    6:14 THIS PART 💯💯

  • @drisyapraveen9469
    @drisyapraveen9469 Год назад +10

    Good message …hats off to entire team👏 most cases involvement of other family members (mother in law, sister in law, others in the family ) creates problems between husband and wife relationship…. 😞

  • @maxinajocelyn2523
    @maxinajocelyn2523 Год назад +13

    Very nice concept. I wonder how u people think about the title and concept. U r covering All practical problems faced in a normal life.... Really Hats off to the team for ur social responsibility..... Ur videos definitely creates an impact in all the minds that watch it. Ur videos carry deep emotions and feelings❤ most needed topic.... And also I, needed it the most😢 Thankyou so much.....

  • @saboorasabu5975
    @saboorasabu5975 Год назад +7

    ആ പെൺകുട്ടിയുടെ അഭിനയം parayathirikkan വയ്യ ട്ടാ 😊👍👏👏

  • @astrasweety7398
    @astrasweety7398 Год назад +72

    Divorce might be hard for child but staying long in toxic marriage with lots of arguments also effects the child. It's better to get seperated instead of that

    • @mereenakjohn1014
      @mereenakjohn1014 Год назад +1

      👏👏👏👏👏👏👏👏👏

    • @SanchulaKS
      @SanchulaKS Год назад

      👏👏👏👏👏👏👏👏

    • @Angel_96416
      @Angel_96416 Год назад

      very true . the child will only be grateful for it when he grows up

  • @lathikar7441
    @lathikar7441 Год назад +5

    Enthu parayana.. As usual super aayittund... Chettan adipoli... Again Hats off

  • @bepositive4044
    @bepositive4044 Год назад +6

    Just loved it 💗 ഞാനൊരു ഡിവോഴ്സ് പേരെന്റ്സിന്റെ മോളാണ് വല്ലാണ്ട് ടച്ച്‌ ചെയ്ത് പോയി.. 2perum ഇല്ലാതെ വളരുന്ന അവസ്ഥ അത് പറഞ്ഞറിയിക്കാൻ പറ്റില്ല അമ്മയ്ക്ക് പകരം അമ്മയും അച്ഛന് പകരം അച്ഛനും മാത്രമേ ഉള്ളു എന്ന് arinj😔പോയ നിരവധി സന്ദർഭം ഉണ്ടായിട്ടുണ്ട് 😔😔

    • @nijomonsajisaji8417
      @nijomonsajisaji8417 11 месяцев назад +1

      താൻ ഇപ്പോൾ ആരുടെ കൂടെയാണ്. തനിക്ക് എത്ര വയസ്സുണ്ട്.

  • @hackerkingyt2627
    @hackerkingyt2627 Год назад +8

    Kollam. Enikku orupaad istayii. Nalla oru moral storiya. Divorce cheyyumbol ath childrensine affect cheyyunnathu enganeyennu onnum ariyiilla pakshe eth kanda athokke manasilavum❤❤❤❤❤veendum ethupolulla videos okke ittu nalla reachil ethattee😘😘interview kandirunnu nalla rasam ayirunnu. Keep going😍😍😍🥰🥰🥰🥰❤️❤️❤️❤️❤️

  • @juniethomas3704
    @juniethomas3704 Год назад +16

    EGO!!! Biggest threat in every relationship!!!

  • @remyarajesh5765
    @remyarajesh5765 Год назад +2

    Hello സുജിത് ഏട്ടാ... നല്ല വീഡിയോ...ഒരു നല്ല മെസ്സേജ് ആണ് എല്ലാ മാതാപിതാക്കൾക്കും... ഇനിയും ഒരുപാട് നല്ല വീഡിയോസിനു വേണ്ടി wait ചെയ്യുന്നു..

  • @mubee2277
    @mubee2277 Год назад +7

    പുതിയതായി വന്ന എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട് ❤️

  • @lachu212
    @lachu212 Год назад +23

    Excellent .... 👍👍👍
    Keep going dears❤️
    Well done 👍
    Good message to society❤️
    Waiting for next video❤️

  • @smitabalakrishnan6949
    @smitabalakrishnan6949 Год назад +15

    Grateful to SKJ Team for making this video on this sensitive issue. The message was so well presented in the short video. Toxic relationships have a major mental impact on children and the couples also ruin a large part of their life trying to stay together for the sake of kids. It's healthier to seek divorce and give children a better life if relationships hv reached saturation or have turned violent and traumatic. High appreciations to the child character in this video...she did a commendable job...her acting, dialogue delivery and expressions were par excellent. Best wishes Molu ..and to the entire SKJ team.

  • @sijisanthosh2275
    @sijisanthosh2275 Год назад +2

    My father always reminds me that Father and mother are like two sides of one coin, one side is damaged then the whole coin has no value .Same is with the family .. Husband And wife as so important as Parents for the kids 👍

  • @srilexmi__
    @srilexmi__ Год назад +7

    Oru adjustment lyfne kalum understanding lyf aanu nalathu🙂❤️

  • @remeesnasser326
    @remeesnasser326 Год назад +6

    I'm sure because of your videos many changes happened and many about to happen in our society.. This videos are giving good message and now a days these are very important.. So proud of you SJ talks and you're doing such a fantabulous work and keep up the good work.. looking forward for more topics and all the best..❤

  • @bijumathewgeorge7826
    @bijumathewgeorge7826 Год назад +4

    തൊട്ടതിനും പിടിച്ചതിനും എല്ലാം ഡൈവോഴ്സ് ഡൈവോഴ്സ് എന്നും പറഞ്ഞു ഓടുന്ന മാതാപിതാക്കൾക്ക് ഇത്, നല്ല ഒരു ഓർമ്മപ്പെടുത്തലാണ് 🙏🙏 താങ്ക്യൂ skj 🙏🙏

  • @anjuz90
    @anjuz90 Год назад +15

    Family issues and ego can definitely broke one's mind 💯🥀

  • @febinsabu8339
    @febinsabu8339 Год назад +12

    BEST VIDEO OF THE YEAR AND THIS CHANNEL'S BEST VIDEO IS THIS .........📌📌

  • @imadappi2844
    @imadappi2844 Год назад +1

    Father nd Daughter relation iz soo special.❤....

  • @manujamanikuttan3586
    @manujamanikuttan3586 Год назад +9

    Nice topic.....ellavarum nanayitu ond.....ahh molummm🧚‍♂️keep going skj talks🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot
      @manujamanikuttan3586 ❤
      വിവാഹമോചനത്തെ പറ്റി ചിന്തിക്കുന്നതിനു മുമ്പ് ഓരോ ദമ്പതികളും അവരുടെ കുട്ടികളുടെ ഭാവിയെ കുറിച്ച് കൂടി ചിന്തിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @premvvarghese
    @premvvarghese Год назад +10

    Top notch production quality !!!

  • @nishanarafeek7086
    @nishanarafeek7086 Год назад +8

    Mola acting superb ❤Husbend& Aliyan onnum parayanilla✌🏻

  • @brendam3417
    @brendam3417 Год назад +5

    I appreciate you @skj talks sujith.Well played and scripted. When you put videos like this society will some how have an impact. Let us all hope and build budding loving families where there is mutual love. Let divorce be wiped away from our society.

  • @basilasheril7175
    @basilasheril7175 Год назад +4

    physical torturing orikalum kshamikan patilla..deshyam varumbo enna pennunghalum thallatte..ath pidichond nikoo aanughal...illlaa.....aarkum..oru aaninum pennine thallan adikaram illa......i experienced it many times ...so painful.pinned snehich vannalum ..it will be a dark mark in the relation..

  • @praveenkarthikeyan5179
    @praveenkarthikeyan5179 Год назад +8

    Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. കണ്ടിട്ടു എനിക്ക് മനസിനു വിഷമം തോന്നി. നമ്മുടെ Society യിൽ ഇപ്പോഴും ചില പേര് അതായത് ചില Parents നിസാര പ്രശനങ്ങൾക് പോലും പോലും കുടുംബകോടതി Case Divorce വരെ കാര്യങ്ങൾ ഇതുപോലെ കൊണ്ട് എത്തിക്കുന്നവരുണ്ട് Bro. അവർക്ക് അവരുടെ സ്വന്തം പ്രശ്നത്തെ കുറിച്ചല്ലാതെ സ്വന്തം കുട്ടികളുടെ ഭാവിയെ പറ്റി ചിന്തിക്കാറേയില്ല. എന്തിന് അവരുടെ സന്തോഷം സുഖം ആഗ്രഹങ്ങൾ ഇതെപറ്റിപോലും ചിന്തിക്കാതെ കീരിയും പാമ്പുംപോലെ പരസ്പരം തല്ലുകൂടും. ഇതുകാരണം തകർന്നുപോകുന്നത് പാവം കുട്ടികളുടെ Life and Future ആണ് ചേട്ടായി. ശരിക്കും പറഞ്ഞാൽ ചേട്ടായി കുട്ടികൾ വളരേണ്ടത് ഓരോ Parents ന്റെയും സ്നേഹം സൗഹൃദം കളിചിരി സന്തോഷം സുഖം ഇതൊക്കെയാണ് കണ്ടു വളരേണ്ടത്. എന്നാലേ കുട്ടികളുടെ ഭാവി സുരക്ഷിതമാവുള്ളു. അല്ലാതെ മാതാപിതാക്കൾ തൊട്ടതിനും പിടിച്ചതിനും കീരിയും പാമ്പും പോലെ വഴക്കൂടി തമ്മിൽ തല്ലുകൂടിയുമിരുന്നാൽ കുട്ടികളുടെ മനസിനും ജീവിതവും താളംതെറ്റും. ഇത്തരം സാഹചര്യത്തിൽ കുട്ടികൾ അവർ വലുതായാൽ വഴിതെറ്റി പോവാനാണ് സാധ്യത. നേരെ മറിച്ചു പരസ്പരം സ്നേഹിച്ചു കളിച്ചു ചിരിച്ചു ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചാൽ കുട്ടികൾക്കും അതൊരു സന്തോഷമായിരിക്കും അവർക്കും അതൊരു സുഖമായിരിക്കും. Sujith Bro യുടെ ഈ video ഓരോ മാതാപിതാക്കൾക്കും ഒരു ബോധവൽക്കരണമായിരിക്കട്ടെ. നന്ദി നമസ്കാരം 🙏🙏🙏.

  • @kkkukku
    @kkkukku Год назад +97

    ഞാൻ 10thil ആണ് പഠിക്കുന്നത് എന്റെ parents divorce സ്റ്റേജിൽ നിക്കുവാ... ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലാതെ ഞാനും... ജീവിക്കാൻ പോലും പേടിയാ 😭🙏🏻

    • @vishnuvichu8549
      @vishnuvichu8549 Год назад +21

      മോളെ വിഷമിക്കാതെ ...ഒരു മാർഗം ദൈവം കാണിച്ചു തരും...

    • @Kratos4637
      @Kratos4637 Год назад +8

      Ente oru opinion parayam bro avrodu onu samsariku

    • @anjanau2497
      @anjanau2497 Год назад +6

      U will overcome this staystrong ... This too shall pass 🫂

    • @sarithabanu9039
      @sarithabanu9039 Год назад +1

      ​@@vishnuvichu8549ഒരിക്കലും ഇല്ല god ഒരു വഴിയും കാണിക്കില്ല നമ്മൾ അനുഭവിച്ചു തീരും അത്ര തന്നെ 😞😞😣

    • @hafsath2833
      @hafsath2833 Год назад +2

      God അവർക്ക് ഒരുമിച്ച് ജീവിക്കാൻ നല്ലപ് ബുദ്ധി കൊടുക്കട്ടെ..പേടിക്കണ്ട..tntn ആവണ്ട...ഗോഡ് നിങ്ങളെ കൈവിടില്ല..കാത്ത് രക്ഷിക്കട്ടെ..😢😢😢😢

  • @geevarghese201
    @geevarghese201 Год назад +3

    Every child deserves parents but not all parents deserve children 😢

  • @rameesanoufal6114
    @rameesanoufal6114 Год назад +13

    എല്ലാ എപ്പിസോഡ് ഉം ഒന്നിനൊന്നു മെച്ചം ❤️

  • @kashisaran1054
    @kashisaran1054 Год назад +5

    Super video 👏🏼👏🏼👏🏼👏🏼👏🏼 contents ഒരേ പൊളി 🔥👏🏼പുതു മുഖ താരങ്ങൾ സൂപ്പർ 😍😍😍👏🏼👏🏼👏🏼

  • @ammuse9387
    @ammuse9387 9 месяцев назад +3

    ഞാൻ ഇതിൽ കൂടി കടന്നു പോയ ഒരാളാണ് 😢 എൻറെ അമ്മയും അച്ഛനും ഡിവോഴ്സ് ആയില്ല പക്ഷേ ഞാൻ അറിവായ കാലം മുതൽ അവര് വഴക്കാണ് സന്തോഷത്തോടെ ഇരിക്കുന്നത് ഞാനെങ്ങനെ കാണാറ് പോലുമില്ല പലപ്പോഴും ഞാൻ ഒറ്റയ്ക്ക് കരയാൻ നേരത്ത് ആരും വരാറ് പോലുമില്ല അവർക്ക് അവരുടെ കാര്യം മാത്രം എനിക്കിപ്പോ 17 വയസ്സായി ഇതുവരെയും അവരുടെ വഴക്ക് നിർത്തിയിട്ടില്ല അമ്മ പറയുന്നത് ഉടനെ ഡിവോഴ്സ് ആകണമെന്നാണ് ആകും ഇവരുടെ വഴക്ക് കേട്ട് കേട്ട് കേട്ട് എനിക്ക് എന്നോട് തന്നെ വെറുപ്പ് ആയിട്ടുണ്ട് പിന്നെ ഇപ്പോൾ ഞാൻ പഠിച്ചു ഒരു ആർമിയിൽ ഓഫീസർ ആകണമെന്നാണ് ആഗ്രഹം ഇവർക്ക് വഴക്ക് കൂടാൻ മാത്രമേ സമയമുള്ളൂ എൻറെ കാര്യങ്ങൾ ഒന്നും തിരക്കാണെന്ന് നേരമില്ല ഒരു കാര്യം പോലും എനിക്ക് നേരെ ചൊവ്വ പറഞ്ഞു തന്നിട്ടില്ല ഇത് നല്ലതാണ് ഇത് തെറ്റാണ് എന്നെന്നും എന്തെങ്കിലും വരുമ്പോൾ ഞാൻ ദേഷ്യപ്പെടാൻ നേരത്ത് അല്ലെങ്കിൽ എൻറെ സ്വഭാവത്തിൽ വ്യത്യാസം വരാൻ നേരത്ത് അച്ഛൻ പറയും അമ്മയോട് പറയും നിൻറെ കയ്യിലിരിപ്പ് കൊണ്ടാണ് അമ്മ പറയും നിങ്ങൾ പറഞ്ഞു കൊടുക്കാത്തത് കൊണ്ടാണ് സത്യം പറഞ്ഞാൽ ഇവരുടെ വഴക്കാണ് എന്നെ ഇതുവരെ എത്തിച്ചത് ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്ന് ഞാൻ ഇപ്പോഴും ആലോചിക്കും😢😢 ഞാൻ പത്താം ക്ലാസിലെ ആയപ്പോൾ എടുത്ത തീരുമാനവും എനിക്ക് വേണ്ടി ഞാൻ ജീവിക്കണമെന്ന് പലപ്പോഴും മരിക്കാൻ ഒക്കെ നോക്കിയിട്ടുണ്ട് പിന്നെ വേണ്ടെന്നുവച്ചു എനിക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത് എനിക്ക് പഠിച്ച് ആർമി ഓഫീസർ ആവണം അതാണ് ഇപ്പോൾ എൻറെ ഒറ്റ ലക്ഷ്യം❤

  • @learnkannadaeasyway
    @learnkannadaeasyway Год назад +3

    Oh child's reaction so touching..

  • @highrangekari3702
    @highrangekari3702 Год назад +3

    Lifeil useful aya oru video annu,all the best SKJ talks team

  • @amritharejisanthosh6254
    @amritharejisanthosh6254 Год назад +2

    The man acted as husband pwoli! 😘😘😘🦄

  • @nisudana
    @nisudana Год назад +3

    സോഷ്യൽ മീഡിയ യുടെ അതി പ്രസരം മൂലം ഇന്ന് ഡിവേഴ്സ് ന്ടെ കേസ് കൂടുതൽ ആണ്... വളരെ നിസ്സാര കാര്യത്തിന് പോലും പിരിയുന്ന പേരെന്റ്സ് ആണ് ഇന്ന് ഉള്ളത്.... ഇതു പോലൊരു msg സമൂഹത്തിൽ എത്തട്ടെ... മാറ്റം വരട്ടെ ❤❤

  • @nimishafrancis4975
    @nimishafrancis4975 Год назад +7

    Good content skj talks👏👏👏ellavarum nannayi abhinayichu.

  • @MyFashionHub-tc
    @MyFashionHub-tc 8 месяцев назад +7

    Most of the divorces happening bz of husband's family members

  • @aspirantswathy789
    @aspirantswathy789 Год назад +26

    Asusual video nannayitund👏👏....but I think ella partnersnum ingane makalk vendi compromise akan pattumen thonunilla.. divorce vendeduth divorce venam..I mean in the case of a toxic relationship..
    It's from my experience..ente ormavecha kaalam muthale ...achanum ammayum ennum vazhakaan..ath mentally n physically enne engane oke baadichu ennu paranjariyikan vayya.. finally avar seperated ayapol ..to b frank..ipo nalla samadanamund... societyudem friendsntem oke munbil parents divorced ahnen parayunadinekal vedhana arnu avar orumich jeevichapol njan anubavichat.
    If ee story ente lifel aahn nadanath engil...enne kidnap cheytha timil ente achan ammayan reason ennu paranju appol thanne adichu pirinjene🤣just kidding..but ithe sambavikullu..
    Pinne compromisen oru nearly 25 times alkar veetil keri irangitund..but avarude upadesham kazhnju oru 10 divasethek undavum aa sneham n unity oke...
    So .. from my experience...partners thammil sneham n respect ilenkil ..ottum adjust cheyan pattunilnkil its better to get divorced..verthe makkale koodi athinadayil ittu thattikalikan...I really wish..ente parents kurach munne divorce cheythirunkil enik itrakum oru mental trauma undavilarnu!

  • @aronc.a6666
    @aronc.a6666 Год назад +16

    SKJ TALKS viewers ഹാജർ ഇട്ടൊള്ളു 🔥🔥🔥♥️♥️

  • @santhoshishekar8546
    @santhoshishekar8546 Год назад +15

    Hi SKJ Talks,
    Your videos are very relatable and you make videos on day to day issues only.all the best SKJ Talks team🎉🎉🎉
    More strength to you guys

  • @vidhyaarvindkrishnan3301
    @vidhyaarvindkrishnan3301 Год назад +12

    Hats off to the entire team of SKJ talks for covering such an very very important subject.

    • @vidhyaarvindkrishnan3301
      @vidhyaarvindkrishnan3301 Год назад

      👏👏👏👏

    • @skjtalks
      @skjtalks  Год назад +4

      Thanks a lot
      @vidhyaarvindkrishnan3301 ❤
      വിവാഹമോചനത്തെ പറ്റി ചിന്തിക്കുന്നതിനു മുമ്പ് ഓരോ ദമ്പതികളും അവരുടെ കുട്ടികളുടെ ഭാവിയെ കുറിച്ച് കൂടി ചിന്തിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @vidhyaarvindkrishnan3301
      @vidhyaarvindkrishnan3301 Год назад

      @@skjtalks Sure.

  • @Destination10
    @Destination10 Год назад +2

    Child artist Soo cute.. and natural acting...❤️😘

  • @neemaraj7244
    @neemaraj7244 Год назад +4

    Sunil, Arya, Ishal, ammas, aryas chettan❤️Ellarum polii

  • @DivorceforMenTheUnseenBattle
    @DivorceforMenTheUnseenBattle 2 месяца назад

    Thanks for sharing such an great and important video. This really hits home for a lot of families and shines a light on how kids and parents suffer in these situations. It's so important to keep talking about this, and your video is a great step towards understanding and solving this heartbreaking issue. Great work on bringing this to the forefront.👏👍💪🙏

  • @remyasanil9082
    @remyasanil9082 Год назад +3

    സൂപ്പർ മെസ്സേജ് എല്ലാവരും നല്ല അഭിനയവും മോൾ തകർത്തു ❤❤❤❤

  • @hohoq120
    @hohoq120 Год назад +8

    ഞാൻ അവിവാഹിതയാണ്.
    ഈ സുഖം 👌👌👌 അത് വേറൊന്നിനും കിട്ടില്ല.
    ആണെന്ന അദ്ദ്യായം തന്നെ വേണ്ട.
    ഒരു ബെസ്റ്റിയും വേണ്ട.
    അമ്മയോളം വലുതല്ല ഒന്നും.
    അമ്മയാണ് എന്റെ ലോകം.
    ❤️❤️❤️❤️

  • @altruist44
    @altruist44 Год назад +6

    SKJ Talks and Kuttistories my fav❤️

  • @devi1445
    @devi1445 Год назад +15

    Just awesome skj talks....especially the little girl and both the male characters 👌

  • @dettyt.k7521
    @dettyt.k7521 Год назад +3

    Kochinte abhinayam super👌

  • @ima9221
    @ima9221 Год назад +2

    Great video😊 Postpartum period il mother nu undakunna emotional changes paty oru video cheyamo. How much she needs support from her husband and family

  • @jennyflora46
    @jennyflora46 Год назад +3

    This made me cry.. so true story.

  • @vibekid2032
    @vibekid2032 Год назад +23

    Sunil Chetan (achanayi abhinayikunna aal )nalla acting analo😁😁

  • @btstv4210
    @btstv4210 Год назад +5

    I am so addicted to your videos.... Soo Good guys.....💖 Keep Going....👍🏼

  • @misbamisba3313
    @misbamisba3313 8 месяцев назад

    ഈ വീഡിയോ കണ്ട് ചെറിയ വിഷമം തോന്നി ഇത്ര ചെറുപ്പത്തിൽ ആ കുട്ടി എന്തു നല്ല അഭിനയം കാഴ്ചവച്ചത് പറയാൻ വാക്കുകൾ ഇല്ല ❤

  • @Lave-v4p
    @Lave-v4p Год назад +8

    Brother acting 💯 superrbb.. Good message..

  • @shivaparvathydhaneesh189
    @shivaparvathydhaneesh189 7 месяцев назад

    ഞാനും ഇങ്ങനെ ഒരു ഡിവോഴ്സ് വക്കിൽനിന്ന് ഒരാളാണ് എൻറെ മോൾക്ക് ആറു വയസ്സുമുതൽ ഒൻപതു വയസ്സുവരെ ഞങ്ങൾ തിരിഞ്ഞു ജീവിച്ചു പക്ഷേ ഇപ്പോൾ രണ്ടുപേരുടെയും ഭാഗത്തുള്ള തെറ്റുകുറ്റങ്ങൾ മനസ്സിലാക്കി ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയാണ് ഇപ്പോ എൻറെ മോൾക്ക് 13 വയസ്സായി ഇത്രയും ഹാപ്പി ഒരു ജീവിതം തിരിച്ചുകിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പി ജീവിക്കുന്നു ഞങ്ങളുടെ മോൾ അതിനേക്കാൾ ഹാപ്പിയാണ്

  • @athulyag9999
    @athulyag9999 Год назад +3

    Ipolathe കാലത്ത് ഒരുപാട് കുടുംബങ്ങൾ അച്ഛൻ അമ്മമാരുടെ ഇടപെടൽ കാരണം തകരുനുണ്ട്..എൻ്റെ കൺമുന്നിൽ തന്നെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്..പാവം കുഞ്ഞുങ്ങൾ ആണ് ഇതിൻ്റെ ഇടക്ക് പെട്ട് പോകുന്നത്...അനാവശ്യമായി അവരുടെ കാര്യങ്ങളിൽ ഇടപെടരുത്..

  • @athiraadharv5966
    @athiraadharv5966 Год назад +1

    Chetta oru request und.... Single mother face cheyuna mental traumasum adhu pole kunjinae ottaik raise cheyunadhum oru video idavoo.... From the beginning of her relationship when she was pregnant husband aayitula break upum... After delivery sheshamulla ottapedalum aa kunjinae noki valarthunadhum oru single motherntae story oru video idavooo.... As this is a story of mine and lot of other mothers too

  • @sanoojasadik9228
    @sanoojasadik9228 Год назад +9

    Skj yude katta fan aanu njan super super ellarum polliyanu

    • @skjtalks
      @skjtalks  Год назад

      Thanks a lot Sanoojasadik❤