Challenges of Second Marriage | Single Mother | Your Stories EP-174 | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 21 мар 2024
  • " Challenges of Second Marriage " is a short film portraying the life of a single mother who is planning for a second marriage. The challenges she face in her journey is the highlight of the movie.
    Challenges of Second Marriage Powerd by IDHAYAM and Miller Stores
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Miller Stores
    Nothing Added, Purity Delivered.
    Miller Stores, Pattom, Kowvadiyar Road, Trivandrum-695004
    Other Locations Available: Kadavantra, Kakkanad, Elamakkara, TDM MG Road, Thrissur, Kollam, Udayamperoor
    Website : millerstores.com/
    Ph : 8608600893
    Location courtesy :
    1) Secret Chef Café - Manacaud P.O, National College Lane, Kallattumukku, Thiruvananthapuram - 695009
    2) Plated Trivandrum - Trivandrum Bakery Palayam Rd, Housing Board, Thiruvananthapuram - 695014
    Direction
    Sreedersh
    / sreedersh
    Sujith KJ
    / skjtalks
    DOP
    Amal S S
    / amal_alr1697
    Story
    Sujith K J
    Akhil U G
    Editing
    Amal S S
    / amal_alr1697
    Akhil UG
    Assistant Director
    Akhil UG
    / akhil_u_g
    Music
    Gokul Sreekantan
    / gokul_sreekandan
    Subtitle
    Janani Suresh
    / janani_suresh6
    Cast
    Heroine : Chandhini - / chandniskumar
    Daughter : Daksha
    Mother : Jayanthi Kolappan
    Groom 1 : Sunil S Girija - / sunilsgirija
    Groom 2 : Jayaram V - / jayaramjayaramv
    Marriage Broker : Gayathri Devi - / gayathridevi_ms
    Police 1 : Abilash TR - / abhees.music
    Police 2 : Arun G P - / arun___gp
    Poster : Manikantan N
    / raptor_fz
    Narration : Sujith K J - / skjtalks
    Narration Camera : Manikantan N - / raptor_fz
    #secondmarriage #singlemother #skjtalks
    Topics Covered:
    * Challenges of Second Marriage
    * Choosing a right partner for second marriage
    * Single mother challenges
    * How a Second Marriage Can Impact Children
    * Do people say that second marriage is harder than first one when you have children
    * Common Second Marriage Inheritance Issues
    * Why Second Marriages Are More Perilous
    * How can one find the perfect life partner in a second marriage
    * Choose Your Dream Partner At Best Right Remarriage
    * Second Marriage Problems
    * Challenges Couples Face In A Second Marriage
    * Second Marriage Proposal
    * Your mate in second marriage
    * Difficulties of 2nd marriages
    * Second Partner
    * widow life
    * Watch Out for These Red Flags in Your Second Marriage
    * രണ്ടാം വിവാഹത്തിന് നിങ്ങൾ തിരഞ്ഞെടുക്കേണ്ട പങ്കാളി
    * രണ്ടാം വിവാഹം
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : ruclips.net/channel/UCGLL...
    Instagram : / skjtalks
    IIf you want to be a change Maker then whatsapp us on : 7736118081
    For Brand Promotions and Collaborations Call : 7736118081
    Email: skjlifeacademy@gmail.com
  • РазвлеченияРазвлечения

Комментарии • 663

  • @krishhhh8877
    @krishhhh8877 2 месяца назад +499

    ശരിക്കും പറഞ്ഞാൽ father's day mother's day എന്ന് പറഞ്ഞു സ്കൂളിൽ celebrate ചെയ്യരുത്. അച്ഛനോ അമ്മയോ ഇല്ലാത്ത ഏതേലുമൊക്കെ കുഞ്ഞുങ്ങൾ കാണില്ലേ. അത് മനസിലാക്കി വേണം programs arrange ചെയ്യാൻ

  • @fathimathuswaliha7278
    @fathimathuswaliha7278 2 месяца назад +113

    ഞാൻ divorced ആണ്... I have a daughter too... ഞാനും ഒരുപാട് struggle ചെയ്തു.. Single mom ആയാൽ മതി എന്ന് തീരുമാനിച്ചു.... Bt പല കാരണങ്ങൾ കൊണ്ട് തന്നെ second marriage nadannu..... Twist എന്താണെന്ന് വെച്ചാൽ ഹുസ്ബന്റിന്റെ first മാര്യേജ് ആണ്...And now we are going through a new and happy life with my daughter.. ❤️

  • @santhimk866
    @santhimk866 2 месяца назад +154

    ഞാൻ സിംഗിൾ പേരെന്റ് ആയിരുന്നു. അമ്മ മാത്രമാണ് എന്റെ എല്ലാം, കൂടെ നിന്നു. മരികുമ്പോൾ പോലും എന്റെ കാര്യം മാത്രമായിരുന്നു അമ്മയുടെ മനസ്സിൽ. രണ്ട് കുട്ടികളെ ഉയർന്ന രീതിയിൽ പഠിപ്പിച്ചു ഒരാൾക്കു ജോലി ആയി. ചെറിയ ആൾ പഠിക്കുന്നു.. ത്യാഗം ചെയ്ത അമ്മമാർക്കേ ഇങ്ങനെ ആവാൻ കഴിയു

  • @kidshappyworldbyannliya4616
    @kidshappyworldbyannliya4616 2 месяца назад +366

    5 like tharumo🥺🥺 this is my small dream

  • @DIY_Crafted141
    @DIY_Crafted141 2 месяца назад +965

    സ്ഥിരം പ്രേഷകർ ഉണ്ടോ🥰

  • @satharhussain6093
    @satharhussain6093 28 дней назад +37

    10 like tharumooplss😢 that is my small dream❤😂😢😮😅😊😊

  • @Flowers589s
    @Flowers589s 2 месяца назад +17

    ഞാൻ സെക്കന്റ്‌ മാര്യേജ് ആണ്. എനിക് ഒരു ആൺകുട്ടി ഉണ്ട്( ആദ്യത്തെ ). ഇപ്പത്തെ hus നന്നായിട്ട് നോക്കുന്നുണ്ട് happy life👍🏽🥰.

  • @misriyanoufi4678
    @misriyanoufi4678 2 месяца назад +134

    ഇവർ ഈ vdo ഇടുന്നത് ഇതിനെക്കുറിച്ച് നമ്മുടെ അഭിപ്രായം അറിയാനാണ്...അപ്പൊ ഈ vdo കണ്ടിട്ട് അതിനെക്കുറിച്ച് എന്തെങ്കിലും cmnt ഇടുകയാണ് വേണ്ടത്... അല്ലാതെ ഇവിടെ ചിലർ..... സ്ഥിരം പ്രേക്ഷകർ ഹാജർ,, അത്പോലെ,,, വെള്ളിയാഴ്ച്ച മുടങ്ങാതെ കാണുന്നവർ ഹാജർ...... എന്തോന്നടെയ് 😏😏😏🙄🙄🙄🙄ഒന്ന് രണ്ട് പേരൊന്നുമല്ല cmnt open ചെയ്‌താൽ അധികവും ഇതന്നെ... ഈ like കിട്ടീട്ട് എന്താ ഗുണം.. അത് cash ആയി account ൽ വരോ 😅😅😅

    • @azlan-zayd
      @azlan-zayd 2 месяца назад +4

      😁😁😁😁😁

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 2 месяца назад +8

      അതും വീഡിയോ ക്ക് ഒരു അംഗീകാരം ആണ്
      ഇവരുടെ വീഡിയോ എല്ലാം നല്ലതാണ് എന്നല്ലേ മീനിങ്

    • @misriyanoufi4678
      @misriyanoufi4678 2 месяца назад +2

      @@SoumyaKumar-uy1nj ആ എനിക്ക് അങ്ങനെ തോന്നുന്നില്ല.. ഒരാളോ രണ്ടാളോ ആണെങ്കിൽ പോട്ടെന്ന് വെക്കാം ഇതിപ്പോ എല്ലാരും ഇങ്ങനെ തുടങ്ങിയാൽ 🙄🙄🙄🙄🙄

    • @Saheeraameerl
      @Saheeraameerl 2 месяца назад +2

      😂😂😂😂

    • @merina146
      @merina146 2 месяца назад +1

      😂😂സൂപ്പർ

  • @aprilqueen3317
    @aprilqueen3317 2 месяца назад +119

    😢ഇവിടെ മോൾ തുറന്ന് പറയുന്നു... ആരോടും പറയാതെ വക്കുന്ന എത്രയോ കുടുംബങ്ങളിൽ ഉണ്ടാകും....

  • @murshidakp4305
    @murshidakp4305 2 месяца назад +143

    My mother had a cousin she was married at the age of 18and became a mother at 19,her husband died when her daughter was 6 months old after that she refused for a second marriage thinking that nobody would Care for but later a person came in her life with lots of love and care, now their daughter loves her father more than her own mother that's real meaning of Parenthood 😊😊

  • @aswathy7585
    @aswathy7585 2 месяца назад +260

    ക്ലൈമാക്സ്‌ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് ജയറാം മോളോട് കൂടുതൽ അടുക്കുന്ന കണ്ടപ്പോ തന്നെ തോന്നി 😀

    • @user-cz8gx6yt8t
      @user-cz8gx6yt8t 2 месяца назад +6

      Njanum aa scene kandappo vicharichu angane undavumenn😌

    • @queenixff8736
      @queenixff8736 2 месяца назад +14

      Suspense kallayalle vdo kandond comment vayikunna le njan🥲

    • @HariKrishna-yl8yi
      @HariKrishna-yl8yi 2 месяца назад +1

      Aa interaction kandapozhe thonni , Jayaram chettan negative role aarkum enn 😐

    • @fealeenarosejeejo5880
      @fealeenarosejeejo5880 16 дней назад

      Enikum

  • @jamshifarsana1430
    @jamshifarsana1430 2 месяца назад +54

    ഞാൻ ജനിച്ചപ്പോയെ എൻ്റെ parents divorced ആയിരുന്നു.... അതു കൊണ്ട് തന്നെ ലൈഫിൽ കുറെ struggle ചെയ്തിട്ടുണ്ട്....9 വയസ്സ് ആയപ്പോയേക്ക് ഉമ്മ re marriage m ചെയ്തു.....parentd മീറ്റിംഗ് ഒക്കെ varumpo ആരും വരാറില്ല....അപ്പോയേക്കെ ഒറ്റപ്പെട്ട ജീവിതം ആയി തോന്നും....ഇപ്പൊ marriage kayinju oru mol und....

  • @Dreams-jm7hl
    @Dreams-jm7hl 2 месяца назад +21

    സൂപ്പർ vdo 👌🔥🎉❤️
    അന്യനായ ആളോടൊപ്പം കുട്ടിയെ വിട്ടിട്ട് പോകുന്നു എന്ന് വിചാരിച്ചതേയുള്ളു...
    ക്ലൈമാക്സ്‌ ഇങ്ങനെ തന്നെ വരുമെന്ന് അറിയാമായിരുന്നു 😊
    എല്ലാവരും നന്നായി അഭിനയിച്ചു 👍👏✨🌹❤️
    എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🥰
    ലാസ്റ്റ് msg പറയുന്നത് കേൾക്കാൻ നല്ല രസാണ് 👍👍👏🌹 എല്ലാവർക്കും ഒത്തിരി ഒത്തിരി സന്തോഷം നേർന്നു കൊണ്ട്....😅😅❤🥰

  • @user-yo2ic5qc7w
    @user-yo2ic5qc7w 2 месяца назад +6

    നല്ലൊരു msg ❤️നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾ നമ്മൾ തന്നെ എടുക്കണം കാരണം നമ്മളെയും നമ്മുടെ ജീവിത സാഹചര്യത്തെയും നാം സ്വയം മനസിലാക്കിയത് പോലെ മറ്റാർക്കും മനസിലാക്കാൻ കഴിയില്ല.... ❤️എപ്പിസോഡ് കൊള്ളാം ❤️

  • @rameesanoufal6114
    @rameesanoufal6114 2 месяца назад +263

    Skj talks ന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ കമ്മോണ്

  • @FathimathShibila-vl1tj
    @FathimathShibila-vl1tj 2 месяца назад +26

    ഒരു happy ending ആണ് പ്രതീക്ഷിച്ചത്... Anywy... Gud msg🎉👍❤️

  • @neethumanilal8402
    @neethumanilal8402 2 месяца назад +15

    നല്ല ഒരു messege ആണ്. Second Marriage ന് try ചെയ്യുന്നവർക്ക് ഒരുപാട് ഗുണം ചെയ്യുന്ന video ആണ്.. Great Work... Great presentation.. 👍🏻

  • @user-pw6jw3xb5o
    @user-pw6jw3xb5o 2 месяца назад +109

    Ivarude sthiram prekshakar undo ennepole 😅

  • @ChottuzChampionflossy
    @ChottuzChampionflossy 2 месяца назад +21

    Very true...even I faced the same situation and for second marriage matrimony sites are also not safe..if a woman is alone most of the men are thinking in some other way..not every one..I learned a lesson don't trust anyone blindly..

  • @veena394
    @veena394 2 месяца назад +7

    കൊച്ചിനെ ഒറ്റക്കാക്കി പോയപ്പോ തന്നെ കമന്റ്‌ ഇടണം എന്ന് വിചാരിച്ചതാ പിന്നെ കരുതി ഫുൾ കണ്ടിട്ട് idaannu എത്ര ആളുകൾ നിർബന്ധം പറഞ്ഞാലും ആരുടേയും അഭിപ്രായം നോക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും ബെറ്റർ കാരണം സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്ത് നിൽക്കുന്ന അത്ര സേഫ് alla വേറെ ആരും ee കാലത്ത് സ്വന്തം അച്ഛൻ അമ്മ എന്ന് പറഞ്ഞാലും വിശ്വാസം നഷ്ടം ആകുകയാണ്

  • @Mom-rt5db
    @Mom-rt5db 2 месяца назад +6

    Kids had to be protected and prioritized in all cost… beautiful message❤

  • @hafijunaidhafijunaid7351
    @hafijunaidhafijunaid7351 2 месяца назад +24

    എൻ്റെ czn second mrg ചെയ്തത് ഒരു കുട്ടി ഉള്ള ഒരാളെ ആയിരുന്നു....അവൾ second mrg kayinja shesham പഠിച്ച് DR: ആയത്....അവരുടെയും വീത്കരുടെയും support ഉള്ളത് കൊണ്ട് mathiram

  • @bijumathewgeorge7826
    @bijumathewgeorge7826 2 месяца назад +20

    Good meseg 👌👌ഞാൻ skj യുടെ സ്ഥിരം പ്രേഷകനാണ്. ഒരുപാട് നല്ല മെസേജുകൾ നൽകുന്ന skj യുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @snehas1929
    @snehas1929 2 месяца назад +120

    എല്ലാ വെളിയായച്ച 7 മണിക് skj യുടെ videos കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ? ❤️

    • @rocktechvlog5328
      @rocktechvlog5328 2 месяца назад +2

      Yes bro🎉

    • @user-is2qs7kd8k
      @user-is2qs7kd8k 2 месяца назад +2

    • @remyars2921
      @remyars2921 2 месяца назад +2

      Yes me

    • @Dreams-jm7hl
      @Dreams-jm7hl 2 месяца назад +2

      7 മണിക്ക് തന്നെ കാണാൻ സമയം കിട്ടാറില്ല എപ്പോഴായാലും കണ്ടിരിക്കും 😊❤️

    • @fathimap8089
      @fathimap8089 2 месяца назад +1

      Ys

  • @unknownpassion8914
    @unknownpassion8914 2 месяца назад +5

    My amma Is a single mother,a divorce. Till appa's death she loved him. She brought me up single handed with the help of my maternal grandparents. Though my grandparents arranged 2nd marriage for my amma she refused it. I'm 30 now and she is my hero. I have regrets that she rrmained alone just for me. But my husband asked my amma to be with us. We really forced her to come with us by God's grace my mother in law is such a wonderful lady.(Me and my husband have our own house)

  • @funnyenglish8385
    @funnyenglish8385 2 месяца назад +21

    Good message. Enikk അറിയാവുന്ന എൻ്റെ ഏറ്റവും അടുത്ത ആളുകൾ ഉണ്ട്. ഒരാള് divorced, matte ആള് Hus മരിച്ചു. രണ്ടു പേർക്കും മക്കൾ ഉണ്ട്. ഒരാൾക്ക് ആൺകുട്ടി. രണ്ടാമത്തെ ആൾക് പെൺകുട്ടി. രണ്ടാമത് രണ്ടു പേരെയും കല്യാണം കഴിച്ചു. കെട്ടിയ ആളുകളും സെക്കൻ്റ് marriage. കുട്ടികളെ രണ്ടു പേരും ponnu പോലെയാ നോക്കുന്നത്. ഇപ്പൊ അവർക് നല്ല സുഖവും സന്തോഷവും ആണ്... അടിപൊളി ലൈഫ്...എന്നും ഇങ്ങനെ തന്നെ ആവട്ടെ. എന്ന് പ്രാർത്ഥിക്കുന്നു❤

  • @vijithasiva1016
    @vijithasiva1016 2 месяца назад +4

    സത്യം.. ഒരുപാട് നല്ലൊരു വീഡിയോ 😊😊😊😊പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് എന്നും എപ്പോഴും ജീവിതം വളരെ പ്രയാസം തന്നെയാണ്

  • @suthinag8002
    @suthinag8002 Месяц назад +1

    ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു. നല്ല സന്ദേശം 🎉

  • @rahizubair8567
    @rahizubair8567 2 месяца назад +5

    മക്കൾ ണ്ടെങ്കിൽ ഒരു കണക്കിന് scnd mrg നോക്കാതിരിക്കാ നല്ലത്.. കാരണം scnd partnr എപ്പോഴും മക്കൾക്ക് bst ആവണം എന്നില്ല

  • @vidyaraju3901
    @vidyaraju3901 2 месяца назад +3

    എല്ലാ പ്രാവശ്യത്തെ പോലെ ഇതും ഡബിൾ സൂപ്പർ....

  • @rajasekharanpillai2701
    @rajasekharanpillai2701 2 месяца назад +6

    നല്ല സന്ദേശമാണ് നിങ്ങൾ ഓരോരോ വീഡിയോയോയിലും ഇടുന്നത് 😊

  • @DevanarayananV-go8ki
    @DevanarayananV-go8ki 2 месяца назад +7

    Njanum single perantanu 24 vayasil widow ay randu makkale valarthunnu ipo psc vazh joli kitty iniyoru kalyanam venda enna therumanathil anu padichu joli vangiyathu❤

  • @AnjuMol-dr6lg
    @AnjuMol-dr6lg 2 месяца назад +9

    Enik അപ്പോഴേ തോന്നി climax ഇങ്ങനെ ആയിരിക്കുമെന്ന്.super content❤

  • @naturalvibe2511
    @naturalvibe2511 2 месяца назад +11

    ഫസ്റ്റ് ആയാലും സെക്കന്റ്‌ ആയാലും എന്തിനും ഉറച്ച നിൽക്കാനുള്ള കരുത് വേണം 🥰

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 месяца назад +26

    എനിയ്ക്ക് അവധിയ്ക്ക് പോകാൻ പേടിയാണ്.. കല്യാണം കല്യാണം എന്ന് പറഞ്ഞു വരും.. അവരുടെ വേദന എനിയ്ക്ക് മനസിലാകും. പക്ഷെ എന്റെ മനസ്സ് അവര് മനസിലാകുന്നില്ല..
    എനി വേ ഗുഡ് മെസ്സേജ് 👌👌👌ആൻഡ് ഗുഡ് ടീം വർക്ക്‌ 👌💞

    • @user-nc2kx2rx8z
      @user-nc2kx2rx8z 2 месяца назад +4

      Enikk 17 vayass aayittollu ippozhe veettile charcha athaa

    • @Akheelag
      @Akheelag 2 месяца назад

      ​@@user-nc2kx2rx8zpredishedich nikknm

    • @abiyajoshy5362
      @abiyajoshy5362 2 месяца назад

      ​@@user-nc2kx2rx8z😢 അവരുടെ വാക്ക് കേട്ട് പോവണ്ട മോളെ

  • @naziyavempalle7886
    @naziyavempalle7886 2 месяца назад +6

    Very good message ..much needed to the current society

  • @Patriotic_Catalyzer
    @Patriotic_Catalyzer 2 месяца назад +22

    *Hats off to SKJ Talks for bravely addressing the obstacles faced in second marriages. Your willingness to tackle tough topics with sensitivity is truly commendable. Remember, every challenge is an opportunity for growth and understanding. Keep spreading positivity through your insightful content!👏❤*

    • @sobhayedukumar25
      @sobhayedukumar25 2 месяца назад +1

      സമൂഹത്തിനു നേരെയുള്ള തുറന്ന സമീപനം 👍👍

    • @Patriotic_Catalyzer
      @Patriotic_Catalyzer 2 месяца назад +2

      ​@@sobhayedukumar25❤❤

  • @alakanandaakhil1149
    @alakanandaakhil1149 2 месяца назад +17

    SKJ talks... Vedios എല്ലാം സ്ഥിരമായി കാണാനും.... New vedios wait ചെയ്യുന്നവർ ഉണ്ടോ 💞💞💞

  • @sulaighap8259
    @sulaighap8259 2 месяца назад +6

    Ningalude ella vediosum nalla msg tharunnund athokke iee societyil valare upakarappedum.. 👍♥️

  • @sumim2599
    @sumim2599 2 месяца назад +2

    Abhilash.. Totally different look.. Couldn't recognize initially..
    Relevant concept.. 👍

  • @alinaantony7038
    @alinaantony7038 2 месяца назад +9

    Daksha mol oro videoilum njettichondirikaanu...
    And content as always🔥

  • @abhiramiraveendran
    @abhiramiraveendran 2 месяца назад +6

    Oru happy ending expect cheythu. Keep Going❤

  • @ushaabraham2391
    @ushaabraham2391 2 месяца назад +2

    A well said message for a second marriage

  • @reshmapraveendran1072
    @reshmapraveendran1072 2 месяца назад +45

    എന്റെ ജയറാമേട്ടാ.. ആദ്യം കണ്ടപ്പോ ഓർത്ത് നിങ്ങ നന്നായി ന്ന്... 😕😕😕😔😔
    നല്ല സന്ദേശം ❤

  • @shantythomas1628
    @shantythomas1628 2 месяца назад +10

    Good message husband marichittum molde future orth second marriaginu sammathikatha njan ❤

  • @rajanijayaraman5960
    @rajanijayaraman5960 2 месяца назад +6

    Good topic. Whether it s first or second or third marriage, background verification ( family and finance ) is very necessary. Even Friends circle is also necessary on basis to verify whether he is doing any crime such as drug mafia etc...

  • @JinsyShemi-ym3rz
    @JinsyShemi-ym3rz 2 месяца назад +3

    Enik ee video helpful aan but ith relate cheythu thanne after marriage ulla video um prathekshikkunnu
    Veetukarude reaction nallarethiyl eganavum opposite sidum ellam ulpeduthikond waiting SKJ TALKS

  • @STRANGERTHINGS...1752
    @STRANGERTHINGS...1752 2 месяца назад +4

    Oru aksharam polum mindaathe idhayatthinte promotion cheyyunna ivarkk irikkatte oru like❤❤❤❤❤❤❤

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 2 месяца назад +2

    Nice topic. not only the single mother . ; but also the step mothers also have challenges to take care the children of opposite parties .

  • @ajithkumar-dq9ue
    @ajithkumar-dq9ue 2 месяца назад +2

    സൂപ്പർ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @deepakmathewgeorge7970
    @deepakmathewgeorge7970 2 месяца назад +3

    Adipoli aanu ennathe message. I like it very much.

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 месяца назад +13

    അതു Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ഒരാൾ ഒരു സ്ത്രീയോ പുരുഷനോ 2nd Marriage കഴിക്കാൻ തീരുമാനിക്കുന്നതിൽ തെറ്റാണെന്നും ഞാൻ പറയില്ല. അതൊക്കെ അവരവുരുടെ സ്വന്തം തീരുമാനമായിക്കണം അല്ലാതെ വീട്ടുകാരുടെയോ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ നിർബന്ധത്തിനും സമ്മർദ്ദത്തിനും വഴങ്ങിട്ടാവരുത് Bro. പിന്നെ ഒരാൾ Second Marriage കഴിക്കാൻ തീരുമാനിച്ചു കൈയിൽ കിട്ടിയ Proposal Accept ചെയ്യുന്നതിനു മുന്നേ അവരുടെ Background Verify ചെയ്യാൻ മറക്കരുത്. Even അതു സ്ത്രീയുടെയോ പുരുഷന്റെയോ അവരുടെ Family യൂടേതോ ആയിക്കോട്ടെ. Must ആയിട്ടു Verification ചെയ്തിരിക്കണം ചേട്ടായി. കാരണം ഒരു സ്ത്രീയേ കെട്ടാൻപൊവുന്ന പുരുഷൻ നല്ല പെരുമാറ്റം സ്വഭാവ ശുദ്ധിയുള്ളവനാനോ, നല്ല ജോലി വരുമാനമുണ്ടോ,ആൾ കുടുമ്പം നോക്കാൻ കഴിവുള്ളവനാണോ, ആൾക്ക് കുട്ടികളുടെ രണ്ടാനച്ചൻ ആവാൻ തയാറാണോ,കുട്ടികളെ തന്റെ കുട്ടികളായി കണ്ടു സ്നേഹിക്കാനും വളർത്താനും കഴിവുള്ളവനാണോ, ആളുടെ വീടും കുടുമ്പക്കാർ എങ്ങനെയുള്ളവ, ആളുടെ പേരിൽ വല്ല Police Case Report ചെയ്തിട്ടുണ്ടോ എന്നുംകൂടി അന്വേഷിക്കണം.എന്നിട്ടു മാത്രമേ വിവാഹത്തിന് സമ്മതിക്കാൻ പാടുള്ളു. അല്ലാതെ എടുത്തു ചാടി സമ്മതിക്കരുത് Bro. കാരണം വരുന്നവർ ചിലപ്പോൾ നല്ലവർ ആയിക്കോളാണമെന്നില്ല അവർ ഏതെങ്കിലും വല്ല Police Case യിൽ പെട്ടു ജയിൽവാസം അനുഭവിച്ചവരാവാം അല്ലേൽ വിവാഹത്തട്ടിപ്പുവീരനും ആവാനും സാധ്യതയുണ്ട് ചേട്ടായി. അവരിരാരെങ്കിലും ഒരു പെണ്ണിന് ജീവിതപങ്കാളിയായിട്ടു വന്നാൽ പിന്നെ പറയണ്ട Bro ജീവിതം നശിച്ചു നാരായണകല്ലാവും. പിണീട് നമ്മൾ ചെയ്യാൻ മറന്നതോർത്തു ദുഃഖിച്ചു ജീവിക്കേണ്ടിവരും.So ആ സ്ഥിതി ഒരിക്കലും ആർക്കും വരാൻപാടുള്ളതല്ല ചേട്ടായി. അതു ഒരു ആണിനായാലും പെണ്ണിനായാലും രണ്ടാം വിവാഹത്തിൽ ഇറങ്ങുന്നതിനു മുന്നേ ഇത്രെയും കാര്യങ്ങൾ നിർബന്ധമായും അന്വേഷിക്കണം. ഇനി വരുന്ന തലമുറയിൽ ആരും വിവാഹതട്ടിപിനോ ചൂഷണത്തിനോ ഇരയാവാതെ നല്ല രീതിയിൽ വിവാഹം കഴിച്ചു നല്ല നിലയിൽ ജീവിക്കട്ടെയെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം🙏🏻🙏🏻🙏🏻.

  • @jefnahabeeb5499
    @jefnahabeeb5499 2 месяца назад +13

    Nalla concept and well executed 🎉
    Thanks team SKJ Talks

  • @Digitalmom2023
    @Digitalmom2023 2 месяца назад +4

    3 pen kuttikalaa enik... A single parent 🥰 chila situationil thanichayi poyenn thonnum... Pkshe kuttikale kurichorkumbol onnum vendann thonnum.. Avrk vendi jeevikam.. Avrde safety alle nmml nokendath.. Am proud mom❤️

  • @storytellerstory8712
    @storytellerstory8712 Месяц назад +1

    “Achan illa ennu paranjal ellarum enne kaliyakkum “ njan okke schoolil padichu kondirunna samayathu ente classil Achan illatha kuttikal undayrunnu . We never make fun of those kids . Now when I hear this statement I feel like the kids who make fun of we need to blame their upbringing !

  • @husnahusi3305
    @husnahusi3305 2 месяца назад +74

    ഓരോ എപ്പിസോടും മുടങ്ങാതെ കാണും.. Friday 7 മണിക്ക് alarm വെക്കും...❤❤❤

    • @mr_bhadru
      @mr_bhadru 2 месяца назад +7

      Enthuvadeey...😂vattayo

    • @skjtalks
      @skjtalks  2 месяца назад +2

      We are grateful for your support ❤

  • @renujoy1421
    @renujoy1421 Месяц назад

    Nalla വീഡിയോ.
    ഇന്നത്തെ കാലത്ത് സ്വന്തം അച്ചനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്.... Expecting more good videos

  • @gopikag2914
    @gopikag2914 2 месяца назад +16

    Daksha molde acting wow..........❤❤❤

  • @Sree_55555
    @Sree_55555 2 месяца назад +2

    ഞാൻ സ്ഥിരം പോകുന്ന Miller Shop 😊👌🏼

  • @msvlogsmsvlogs486
    @msvlogsmsvlogs486 2 месяца назад +7

    Chandiniye ishtamullavar like adi

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +6

    Single പേരെന്റ്സിന് കുട്ടികളെ ഒറ്റയ്ക്ക് വളർത്തിക്കൂടെ. പിന്നെ ഡീറ്റെയിൽസ് അറിഞ്ഞിട്ടല്ലാതെ ഈ പരിപാടി ക്ക് നിൽക്കരുത്. രണ്ടുപേർക്കും കുട്ടികൾ ഉണ്ടെങ്കിൽ അതാകും കൂടുതൽ നല്ലത്

  • @sabeenak5615
    @sabeenak5615 2 месяца назад +4

    I m from Andhra Pradesh..... thank you for providing subtitles....i will watch your videos regularly.....the content your taking for video that was really good ......u r doing great job

    • @skjtalks
      @skjtalks  2 месяца назад +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @vinith4382
    @vinith4382 2 месяца назад +8

    Awesome story bro
    All unique
    Great storyline
    Eye opening stories considering the society scenario ❤

    • @skjtalks
      @skjtalks  2 месяца назад +1

      Thanks a lot ❤
      രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് ഓരോ വ്യക്തികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Vibing567
    @Vibing567 2 месяца назад +3

    Ningale videos adipoliyaan my fav channel ningalude valiya upagaramaan❤😊

  • @anjalipc3719
    @anjalipc3719 2 месяца назад +9

    എൻ്റേത് ഒരു സെക്കൻ്റ് marriage ആയിരുന്നു, ആദ്യത്തേതിൽ കുട്ടികൾ ഇല്ല, എങ്കിലും, കുട്ടികളെ pariganikkunnavarum, അവരുടെ അഭിപ്രായവും താൽപര്യവും നോക്കണം,

  • @smithasatheesh6960
    @smithasatheesh6960 2 месяца назад +8

    Very good theme
    Today's women's are facing this problems. All of them are acted well

  • @lathikar7441
    @lathikar7441 2 месяца назад +4

    Jayaram ingane aayirunnu ennu vicharichilla... Super aayirunnu

  • @jayapjames7301
    @jayapjames7301 28 дней назад +1

    Great message

  • @Vmkavitha
    @Vmkavitha 13 дней назад

    I have to taken time to appriciate the content nad message giving by this channell...very much appriaciated for making us inaware of many suaitions through ur message...keeep up going and growing...all the vesry best ❤

  • @jettybabu5262
    @jettybabu5262 2 месяца назад +6

    We should be very careful and couscous regarding second marriage. Everytime only girls are facing problems in society or in midst of family members its our personal life we should be very much alert in choosing partners.

  • @ShibilaPonnu-nf7pj
    @ShibilaPonnu-nf7pj 2 месяца назад +3

    Adipoliya ivrude wrk👍

  • @ajisha1372
    @ajisha1372 2 месяца назад +2

    ഒരു പാട് ഒരു പാട് ഇഷ്ടം ആയി..... 👌👍

  • @sanu_kp5736
    @sanu_kp5736 2 месяца назад +3

    Good message tnx lot skjtalks

    • @skjtalks
      @skjtalks  2 месяца назад

      Thanks a lot ❤
      രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് ഓരോ വ്യക്തികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @timetravel099
    @timetravel099 2 месяца назад +2

    Nice. Realistic video about second marriage

  • @heminthaha6382
    @heminthaha6382 2 месяца назад +6

    Me single mother njan ente monk vendy jeevikum inshallah 👍🏻good content

  • @shammimohammed2692
    @shammimohammed2692 2 месяца назад +4

    Exactly this is my story ,,,,
    Thank you for this video 🎉🎉

    • @skjtalks
      @skjtalks  2 месяца назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @Bhumikavedicsofficial
    @Bhumikavedicsofficial 2 месяца назад +2

    Good message ❤️

  • @yutichheda3650
    @yutichheda3650 2 месяца назад +8

    Sensitive issue brought up very well

    • @skjtalks
      @skjtalks  2 месяца назад +1

      Thank You ❤
      രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് ഓരോ വ്യക്തികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @gracejenefa8520
    @gracejenefa8520 2 месяца назад +5

    Felt sorry for Chandni and more for Daksha. Every child deserves an environment where they feel protected and safe and when single mothers are capable of providing it, it is enough and it does not require a man always.

    • @Vmkavitha
      @Vmkavitha 13 дней назад +1

      What u said was correct but in some circumstances women need a real MAN for her safety and well being...or else she have to go through a lot in this society not easy as words...if she has child it is even more......trust me unbearable...

  • @deepaponniah838
    @deepaponniah838 2 месяца назад +20

    I am a single mother and I can relate with this story. My husband left us and when ever my daughter asks me where her father is it's difficult for me to answer coz I myself don't know the answer.

    • @fsdreamz8992
      @fsdreamz8992 2 месяца назад +1

      so you can proudly say that you are a single mother .bcoz you are a courage women .its not your mistake ,

    • @user-ti9kl4dm5e
      @user-ti9kl4dm5e 2 месяца назад +1

      Kalyanam kazhikkanda nte sis second marriage chaythu daughter und but ayal penpidyaana pinne divorce aayi mental problems face chayann

    • @Patriotic_Catalyzer
      @Patriotic_Catalyzer 2 месяца назад +1

      Dear... ❤️
      Your bravery in sharing your story is truly inspiring. While the journey as a single mother can feel overwhelming at times, know that you're not alone. Perhaps consider framing your husband's absence as an opportunity to empower your daughter with stories of resilience and the importance of love and support from those around us. Together, let's navigate this journey with strength and love.
      Sending you warmth and encouragement,
      (____❤️)

    • @RKjayyshheifs
      @RKjayyshheifs 2 месяца назад +6

      Dear Madam, I'm a proud son of a proud mother, that too a single parent. I've a younger bro too. My father left us when we were too young. At that time, Amma was illiterate. But to raise us, she strived alot despite suicidal thoughts. Now, my mother completed her 12th. I got best education from India's premier institute, my brother is going to Germany. Everything only because of my mother's efforts and God's blessings. When my father abondoned us, despite having a love marriage, we were absolutely zero. No income, house, support from relatives etc. But God never left us. He saved in every manner. Ur daughter may ask about her father, tell his name, but never make her uncomfortable by his absence. Be brave & tell her that, you are with her as a father & mother. Raise ur child with all values, but no hatred towards men. More power to you, may god bless u

    • @deepaponniah838
      @deepaponniah838 2 месяца назад +2

      @@RKjayyshheifs thank you for such a encouraging words...
      More power to you. May God bless you

  • @jomonjose78
    @jomonjose78 2 месяца назад +1

    Chandini,jayaram,amma,mol ellavarudeyum acting super anu

  • @vidyavijayan9631
    @vidyavijayan9631 2 месяца назад +2

    Very relevant video...one of the best videos of SKJ talks

    • @skjtalks
      @skjtalks  2 месяца назад +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @anitadeshpande2696
    @anitadeshpande2696 2 месяца назад +2

    The first was atleast honest, he was better than the second one

  • @amritab5333
    @amritab5333 2 месяца назад +1

    Great message ❤SKJ TALKS.

    • @skjtalks
      @skjtalks  2 месяца назад

      Thank You ❤
      രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് ഓരോ വ്യക്തികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jophyjoshwa597
    @jophyjoshwa597 2 месяца назад +9

    Yes, correct anu.
    Njan episode 1 -174 kandu
    Good contents anu.

    • @skjtalks
      @skjtalks  2 месяца назад +2

      Thank you wholeheartedly, and We appreciate your support ❤

  • @vinishakp7261
    @vinishakp7261 2 месяца назад +1

    Amma yude അഭിനയ വും സൂപ്പർ

  • @user-on6fb5xv6l
    @user-on6fb5xv6l 2 месяца назад +1

    Ente jeevithaam ippo inte molkk nalla oru uppane kitti alhamdulillah 💕🤲🏻

  • @miracline1841
    @miracline1841 2 месяца назад +13

    Wonderful acting Chandini and molu and grand mom 😊😍❤

    • @skjtalks
      @skjtalks  2 месяца назад +1

      Thank you so much ❤

    • @miracline1841
      @miracline1841 2 месяца назад

      Me my daughter we wait and watch your episodes, 🎉from Bangalore.... It's very interesting and wonderful acting. 😍 kids awareness episodes are very helpful 🙏

  • @bhuvaneswaribalakrishnan7834
    @bhuvaneswaribalakrishnan7834 2 месяца назад +1

    Good enlightenment

  • @anusha2619
    @anusha2619 2 месяца назад +1

    Thank you

  • @user-se7lh6pl7c
    @user-se7lh6pl7c 2 месяца назад +4

    എന്റെ കുട്ടി കാലം ഓർത്തു പോയ്‌ 🥲

  • @husnahusi3305
    @husnahusi3305 2 месяца назад +47

    ഞാൻ കരുതിയതേ ഉള്ളൂ ആ കൊച്ചിനെ ഒറ്റക്ക് അവിടെ ഇരുത്തിയാണോ പോകുന്നെ എന്ന്.. അത് തന്നേ climax ൽ സംഭവിച്ചു

    • @azlan-zayd
      @azlan-zayd 2 месяца назад +12

      ഞാനും. എന്ത് വിശ്വാസത്തിൽ ആണ് പെൺകുട്ടികളെ അന്യ പുരുഷന്മാരെ അടുത്ത് ആക്കി പോകുന്നത്. നല്ലൊരു msg ആണ് ഇവര് തന്നത്....

    • @Dreams-jm7hl
      @Dreams-jm7hl 2 месяца назад +9

      ​@@azlan-zaydപെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും അങ്ങനെ ഏൽപ്പിച്ച് പോകാൻ പാടില്ല

    • @azlan-zayd
      @azlan-zayd 2 месяца назад

      @@Dreams-jm7hlഞാൻ ഈ storinteth ആണ് udheshiche 🫣

  • @sobhav390
    @sobhav390 2 месяца назад +3

    Very good message 👍❤

    • @skjtalks
      @skjtalks  2 месяца назад

      Thank You ❤
      രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് ഓരോ വ്യക്തികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vaigak8425
    @vaigak8425 2 месяца назад +2

    Good message for society 👍

    • @skjtalks
      @skjtalks  2 месяца назад

      Thanks a lot ❤
      രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് ഓരോ വ്യക്തികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sameerasameera6340
    @sameerasameera6340 Месяц назад

    ഈ പേടി ഉള്ളത് കൊണ്ട് തന്നെ ഞാനൊരിക്കലും അങ്ങനെ ചിന്തിക്കില്ല 👐🏻 എനിക്കെന്റെ മോളാണ് വലുത്.

  • @raees316
    @raees316 Месяц назад

    Very Informative❤❤❤❤❤❤

  • @aswathy7585
    @aswathy7585 2 месяца назад +102

    ഇട്ട കമന്റ്‌ നു ലൈക് കൂടുതൽ കിട്ടിയോ എന്ന് നോക്കുന്നവർ ആരൊക്കെ ഉണ്ട് 😂

    • @user654aggdhhshha
      @user654aggdhhshha 2 месяца назад +4

      നല്ല best പണി 😂😂😂😂😂😂

    • @aswathy7585
      @aswathy7585 2 месяца назад +2

      @@user654aggdhhshha 😂😂😂

    • @Dreams-jm7hl
      @Dreams-jm7hl 2 месяца назад +4

      ഞാൻ cmnt ഇട്ട് കഴിഞ്ഞാൽ പിന്നെ ആ ഏരിയയിലേക്ക് തിരിഞ്ഞു നോക്കാറില്ല 😅

  • @sunitamodukuru331
    @sunitamodukuru331 2 месяца назад +8

    Very true and nice video 😊😊 don't go through blindly 😢 particularly for girl's 2 nd marriage it is very tough 😢😢

  • @ammuthrikkakara2824
    @ammuthrikkakara2824 2 месяца назад +6

    Excellent

    • @skjtalks
      @skjtalks  2 месяца назад

      Thank You ❤
      രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് ഓരോ വ്യക്തികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ayshashakeelayshatv6832
    @ayshashakeelayshatv6832 2 месяца назад +2

    Good excellent