ഞാനും നേരിട്ടിട്ടുണ്ട്.. അന്നേരം തന്നെ പ്രതികരിച്ചതിനാൽ വലിയ ഇഷ്യൂ ആയില്ല.. പേടിച്ചിരിക്കുന്ന പലരെയും ഇന്നും എനിക്കറിയും.. നല്ലൊരു മെസ്സേജ്.. ഒന്നും പറയാനില്ല. 💞💞SKJ💞💞
സ്വന്തം വീട്ടിൽ പോലും സുരക്ഷിതർ അല്ലാത്ത അവസ്ഥ ഉളളവർ ഉണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്തവരുടെ ഭാഗത്തുനിന്നും തെറ്റായ അനുഭവം ഉണ്ടാകുമ്പോൾ തകർന്നു പോകും. അതിൽ നിന്നും കര കയറുന്നത് അത്ര എളുപ്പമല്ല. പേടിക്കാതെ തുറന്നു പറയുന്നത് തന്നെയാണ് ഒരേഒരു പോംവഴി. Thanks for the content❤
ഇന്നത്തെ കാലത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത്. പുറത്ത് പറയാൻ പോലും പേടിയാണ് പലർക്കും.... ഈ video വഴി എങ്കിലും എല്ലാവരും കാര്യങ്ങൾ തിരിച്ചറിയട്ടെ.... Well done skj talks❤️
ഇത്തരം അനുഭവങ്ങൾ ഉള്ള സ്ത്രീകൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്ത SKJ team members Salute to all ✌🏻.. ജനനി സൂപ്പർ ആണ്. പിന്നെ അരുൺ ഉഡായിപ്പിന്റെ ഉസ്താദ് ആയതു കൊണ്ട്, അരുണും അടിപൊളി 😃... Keep it up.😊😊😊
👌 msg ഓരോ പെണ്ണും ഇതിന് പ്രതികരിക്കുക പുറത്ത് പറയാതിരിക്കും തോറും ഇങ്ങനെയുള്ള സംഭവങ്ങൾ അധികമാവുകയുള്ളൂ ഇങ്ങനെയുള്ള മാർക്ക് എട്ടിന്റെ പണി കൊടുക്കണം all the best u r team
Arun chettante acting kanditt ....oru deshyam okke thonnunu ...that means his expression is soo realistic ....and skj talks theme good matram varanam enn agrahich ningal cheyunnathonnum veruthe avilla ....🔥
People are respected no matter what gender they are. Also, a person doesn't have to be respected just because she's a woman. It depends on who they are and what they do, no matter what gender they are.
True indeed. But tell me who is respected more in our society practically? And why? That's why it seems to be for their upbringing. Not saying a man shouldn't get respect. It's saying that the people who undergo most harassment are definitely women.
Njan kanarulla videos il ennum skj talks aanu first you are giving somany information about our society and other issues thanks skj talks whole team ❤❤❤❤
Appreciate this content. Our employee security related laws need to be renewed in India I think. Being a US Federal employee supervisor, I am so amused seeing the multiple mandatory training each employee has to take immediately after onboarding, to educate them about how to respond on different sexual harassment related scenarios. There are special confidential divisions to take care of the complaints and to offer necessary support to the victims. Hope and pray India would also take this matter seriously and place proper laws in place to mitigate these ones and for all.
None of the oil and gas MNCs in chennai have strict HR rules regarding code of conduct. There weren't in any trainings regarding code of conduct when I joined my 1st company Saipem as Trainee and the HRs there have basic art degree qualifications so the company dont have any rules for ccc, timings of work, poor whistle blowing. At the sametime my friend who joined IT MNC said me she gets regular emails regarding case studies and scenarios of harassment. I moved to US and changed to Automotive domain the day1 training I took in all the companies here is regarding code of conduct, anti discrimination policies.
Super message 👍🏻വളരെ ഇഷ്ടപ്പെട്ടു . ഇപ്രകാരം ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചുള്ള ഒരു video ചെയ്യുന്നതും നന്നായിരിക്കും. അത് പോലെ ആൺകുട്ടികളും ചില പുരുഷന്മാരും ഇത് പോലെ നമ്മുടെ society ൽ harassement ചെയ്യപ്പെടുന്നുണ്ട് അതിന് എതിരെ ഒരു video കൂടി.
Really this vedio really makes a fear in mind , according to my opinion we should be strong and need to ask help from our friends and family we need courage to face such situations.
Innathe Kalath ithinethire sakthamayi react cheyyanam, onnum prathikarikkaathe ellam ullilothukki irunnal prashnam kooduthal vashalakathe ullu dear girls and women be careful and become powerful like goddess maa durga 💪 excellent work ❤itrayum nannayi abhinayikkunna alukal ❤ithupole ulla awareness videos idunna skj talks nu Big salute ❤❤❤🎉🎉🎉🎉
എല്ലാ കഥാപാത്രങ്ങളും ARYA AND ARUN ന്റെ കയ്യിൽ സേഫ് ആണ് .നിങ്ങൾ എന്തായാലും വലിയ നിലയിൽ എത്തും. ജയരാമേട്ടനെ പോലെ.❤️ അത്പോലെ തന്നെ ജനനി 😊CHANTHINI😊 your പെർഫോമൻസ്... ഒരു rakshayumilla🔥🔥🤍🤍. വിനയ ചേച്ചിയെ ഇപ്പോൾ കാണാറില്ലല്ലോ 🤔🤔
Yes I have alot of confusion about this ... I face many times...but it's good or bad I'm totay overthinking but know fully caurage to fight against this...thank you
പ്രശ്നം ഉണ്ടാവാൻ... പെൺകുട്ടികൾ മിണ്ടാതെ ഇരിക്കുന്നത് മാത്രമല്ല കാരണം... Kerala police ബോൾഡ് ആവണം... അപ്പൊയെ എല്ലാ പ്രേശ്നവും തീരു.. (ചിലര് )...ഒരു പരാധി കൊടുത്താൽ.. അത്... പരിഗണിക്കാതെ... ഇരിക്കുന്ന... ചില പോലീസ് sir മാരുണ്ട്.... അതും പ്രേശ്നത്തിന് ഒരു കാരണമാണ്.... 🙏🙏🙏
സത്യം അനുഭവിച്ചിട്ടുണ്ട് പേടിയായിരുന്നു, എന്നെ തെറ്റിദ്ധരിക്കുമോ എന്ന അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുപാട് കഷ്‌ടപ്പെട്ടു, ഇപ്പോൾ ഓർക്കുമ്പോൾ തന്നെ പേടിയാ 😢😢😢😢
Skj സ്ഥിരം പ്രേക്ഷക ആണ് 👍👍👍👍👌👌👌👌👌എല്ലാം ഒന്നിനൊന്നു മെച്ചം good messages.... ഓരോ വെള്ളിയാഴ്ച യും നോട്ടിഫിക്കേഷൻ വരാൻ വെയ്റ്റ് ചെയ്യുവാണ്...... I am weiting next vedio 👍👍👍 ഒരു എപ്പിസോഡിൽ അശ്ലീല വീഡിയോസ് കാണുന്ന സ്ത്രീ പുരുഷൻ മാർക്ക് കൊടുക്കാൻ പറ്റിയ മെസ്സേജ് വെച്ചു ഒരു വീഡിയോ ചെയ്യണം........
Really good work SKJ talks, as a team you all have been doing a great job and inspiring a lot of people out there really appreciate that. But also it would be really good if you post more videos about safety or problems faced by Men as well as Teens in my opinion. Also love the efforts taken by your team for posting every Friday just to inspire more people, really appreciate the hard work❤
Raise your voice... similar case in our company. The culprit was cornered under POSH.. prevention of sexual harassment.. we must break the silence.... A good message to all women n men too..
Arun is a perfect actor..ഏത് character ആയാലും അരുണിന്റെ കയ്യിൽ safe ആണ്
Thank you wholeheartedly, and We appreciate your support ❤
ഞാനും നേരിട്ടിട്ടുണ്ട്.. അന്നേരം തന്നെ പ്രതികരിച്ചതിനാൽ വലിയ ഇഷ്യൂ ആയില്ല.. പേടിച്ചിരിക്കുന്ന പലരെയും ഇന്നും എനിക്കറിയും.. നല്ലൊരു മെസ്സേജ്.. ഒന്നും പറയാനില്ല. 💞💞SKJ💞💞
Yes in my office one girl. Boldly said to TL don't touch me sir I don't like in whole of the office.
സ്വന്തം വീട്ടിൽ പോലും സുരക്ഷിതർ അല്ലാത്ത അവസ്ഥ ഉളളവർ ഉണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്തവരുടെ ഭാഗത്തുനിന്നും തെറ്റായ അനുഭവം ഉണ്ടാകുമ്പോൾ തകർന്നു പോകും. അതിൽ നിന്നും കര കയറുന്നത് അത്ര എളുപ്പമല്ല. പേടിക്കാതെ തുറന്നു പറയുന്നത് തന്നെയാണ് ഒരേഒരു പോംവഴി. Thanks for the content❤
എന്റെ മോനെ നിന്റെ അഭിനയം 😮ശ്ശോ ഇത്രേം വെറുപ്പിച്ച ഒരു കഥാപാത്രം വേറെയില്ല.. അരുൺ... Super🔥🔥😍
ഇന്നത്തെ കാലത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത്. പുറത്ത് പറയാൻ പോലും പേടിയാണ് പലർക്കും.... ഈ video വഴി എങ്കിലും എല്ലാവരും കാര്യങ്ങൾ തിരിച്ചറിയട്ടെ.... Well done skj talks❤️
കറക്ട്
Correct
Correct
@@JosmimjJosu ❤️
@@minhamubashir6768 ❤️
SKJ സ്ഥിരം പ്രേഷകർ ഉണ്ടൊ ❤️
Yaa
Ys
Yes
Yaa
Yes
സത്യം.... A woman should be bold enough to react against these harassments.... Arun super acting.....
Arun's each expressions are very real❤️
Thanks a lot ❤
ഹൊ aruninte ഫേസ് കണ്ടിട്ട് നല്ല ദേഷ്യം വരുന്നു. അത്രക്ക് അടിപൊളി അഭിനയം❣️
നിലവാരം ഒട്ടും ചോരാതെ... Valuable ആയ content, ഒട്ടും ബോർ അടിപ്പിക്കാതെ.... ❤️ എന്നും തുടരട്ടെ ഈ സാമൂഹിക പ്രതിബദ്ധത... 🫶🏻
Really Arun ' s acting is super. He performs well in negative roles and police officer role.
Which video he did police role??
എന്നത്തേയും പോലെ ഇന്നും അടിപൊളി വീഡിയോ ആണ്. പെണ്ണിനെ സംരക്ഷിക്കേണ്ടത് അവള് തന്നെയാണ്. പ്രതികരിക്കേണ്ടടുത്തു ഉറപ്പായും പ്രതികരിക്ക തന്നെ വേണം. 🥰🥰
If you should say no, you should say no. Women should be mentally prepared for it... 🔥🔥🔥
Unfortunately, things have gone beyond that. Respecting NO is a fallacy. Even if Janani said NO a million times, Arun would continue to persuade her.
Exactly I do agree
👍👍👍👍
Just because she said no doesn't mean he takes it. Not everyone is a gentleman. Why do you think rapes occur
ഇത്തരം അനുഭവങ്ങൾ ഉള്ള സ്ത്രീകൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്ത SKJ team members Salute to all ✌🏻.. ജനനി സൂപ്പർ ആണ്. പിന്നെ അരുൺ ഉഡായിപ്പിന്റെ ഉസ്താദ് ആയതു കൊണ്ട്, അരുണും അടിപൊളി 😃... Keep it up.😊😊😊
Arun is amazing actor... wonderful performance. 👌👌👌👌😍😍😍😍
Different comment.. but perfect
I am a nss volunteer🤝This massage for very useful for all womens🤝🤝🤝🤝🤝🤝💯💯💯💯
Always respect women. See them as your sister and treat them like it. Do NOT touch women without her consent. Consent is everything
Ellardem acting superb aan 🥳 Arun chetan acts all different characters nicely 😍 ellarem orupad ishtam aan Arun, Jayaram, Sunil, Arya, Chandni, Janani, Shreya, Vinaya, Revu..... ❤
അരുണേട്ടൻ ഒരു രക്ഷയുമില്ല
ഇതേ തീമിൽ വന്ന വേറൊരു എപ്പിസോഡിൽ കലിപ്പന്‍ പോലീസ് ആയിട്ട് ....ഇതില് വേറെ ലെവല് വില്ലൻ ❤❤❤
Love u Arunettaa😍😍😘😘😘
Thank you ❤
ഓരോ സ്ത്രീകളും ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
പെണ്ണുങ്ങൾ പ്രതികരിക്കതിടത്തോളം മൗനം സമ്മതം എന്ന് കരുതും ഈ ടൈപ്പ് ആളുകൾ.. ഒരെണ്ണം കൊടുത്താൽ അതോടെ തീർന്നോളും..!
Pinalla
Career nashipikathe erikan kadichu pidichu nilkunathu alle.
Aa adi super aayrunnu chandhini. Nalla acting aanu ellaverum.
Athu karym onnu kittubol padicholum evamaruke.
Arun nailed it.... 👌🏻👌🏻👌🏻noone can do it better than him👍🏻👍🏻
Thanks a lot ❤
Correct
Good news
So stop love jihad first
Jayaram also can do that..
Aruninte nottam...😳😳 Chill down the spine..good acting 😊
Sujith ചേട്ടായി പറഞ്ഞത് 100% ശരിയാണ്. ചേട്ടായിയുടെ ഈ Shortfilm സ്ത്രീസുരക്ഷക്ക് പ്രജോദനമായിരിക്കട്ടെ. നന്ദി നമസ്കാരം 🙏🙏🙏.
അരുൺ.... എന്നത്തേയും പോലെ പൊളിച്ചു 👍🏻👍🏻... Great work All skj team 👍🏻👍🏻👍🏻
Thank you ❤
Arun can able to act every character perfectly
Good content 👍🏻👍🏻 great actors 👌👌especially arun 👏🏻👏🏻👏🏻👏🏻outstanding actor ✌🏻✌🏻✌🏻
Thank you ❤
Be strong and bold❤anavashya situationil avashyamillathe prathikarikukayalla....avashya timeil krithyamayi prathikarikukayaaane vendath🎉
Thank you ❤
അരുൺ ഏത് വേഷവും പെർഫെക്ട് ആയി ചെയ്യും ❤❤❤ കോഴി ലുക്ക് സൂപ്പർ 🤣🤣🤣🥳❤❤❤
Arun kanumbo oraditharAn thonnunnu😖 super acting Arun👌☺️ ... And relevant topic skj👏👏👏
Sathyam. Ingane ullavar ellayidathum und. Avarkkellaam maanyathayude mughamoodiyum und. Anubhavichavarkke budhimuttu manasilavu. Allathavarellam ithupolullavarkku pinthunayundakum.
90% men all over the world do have such thoughts!!😊
No we don't
Yeah but they also have self control ✌🏻
👌 msg ഓരോ പെണ്ണും ഇതിന് പ്രതികരിക്കുക പുറത്ത് പറയാതിരിക്കും തോറും ഇങ്ങനെയുള്ള സംഭവങ്ങൾ അധികമാവുകയുള്ളൂ ഇങ്ങനെയുള്ള മാർക്ക് എട്ടിന്റെ പണി കൊടുക്കണം all the best u r team
എത്രയോ പെൺകുട്ടികൾ അനുഭവിക്കുന്നതാണ് ഇത് കണ്ട് ഒരാളെങ്കിലും പ്രതികരിക്കട്ടെ അടുത്ത എപ്പിസോഡിന് വൈറ്റ് ചെയ്യുന്നു
I am from Bangalore, but I really loved all your videos. . it's motivating many women... Kudos to u all 💖💖
Arun as usual super❤.. vashalan rôle 😂😂😂😂
Arun chettante acting kanditt ....oru deshyam okke thonnunu ...that means his expression is soo realistic ....and skj talks theme good matram varanam enn agrahich ningal cheyunnathonnum veruthe avilla ....🔥
Good message... Arun did it perfectly... All the best for whole team.
All are good actors.....
Thank you ❤
People are respected no matter what gender they are. Also, a person doesn't have to be respected just because she's a woman. It depends on who they are and what they do, no matter what gender they are.
Yes bro🙌
True indeed. But tell me who is respected more in our society practically? And why? That's why it seems to be for their upbringing. Not saying a man shouldn't get respect. It's saying that the people who undergo most harassment are definitely women.
Nice content....ഓരോ ആഴ്ചയും പുതിയാ അപ്ഡേഷനും ആയി മുന്നിൽ എത്തുന്ന skj talks ഇന് ആശംസകൾ 🔥🔥hats off the entire team🤗
Thank you ❤
@@skjtalksToxic parenting നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
Arun acting was just awesome❤
അരുൺ ചേട്ടാ അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ ആക്ടിങ്.. എല്ലാവരും നല്ല അഭിനയം ആണ് പക്ഷെ ഈ എപ്പിസോഡ് അരുൺ ചേട്ടൻ സ്കോർ ചെയ്തു.... Keep it up 👏🏻👏🏻👏🏻👏🏻👏🏻👏🏻
നല്ല content. ഇത്തരം avasthayilude കടന്നു പോകുന്ന streekalkku വേണ്ടി ingane ഒരു video ചെയ്ത SKJ team ne appreciate ചെയ്യുന്നു 👌.
Keep going team.
Super acting arun chetta😊😊Iniyum variety content videos kondu verane SKJ TALKS TEAM ❤❤
Thank you wholeheartedly, and We appreciate your support ❤
New ജനറേഷന് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോസുമായി SKJTalks ഇനിയും മുന്നേറട്ടെ 👍👍👍👍
God Stays where women is respected and god stays with people who respect women and Children.... Good content SKJ keep up the good work
It's true..many girls and women are facing such issues.
Njan kanarulla videos il ennum skj talks aanu first you are giving somany information about our society and other issues thanks skj talks whole team ❤❤❤❤
Thank you ❤
Appreciate this content. Our employee security related laws need to be renewed in India I think. Being a US Federal employee supervisor, I am so amused seeing the multiple mandatory training each employee has to take immediately after onboarding, to educate them about how to respond on different sexual harassment related scenarios.
There are special confidential divisions to take care of the complaints and to offer necessary support to the victims.
Hope and pray India would also take this matter seriously and place proper laws in place to mitigate these ones and for all.
On this note, I can proudly say that Amazon India follows the same policies as it is in USA.
Proud to be part of this culture.
Most MNC in India have mandatory training along with a POSH committee. Atleast Bosch has.
None of the oil and gas MNCs in chennai have strict HR rules regarding code of conduct. There weren't in any trainings regarding code of conduct when I joined my 1st company Saipem as Trainee and the HRs there have basic art degree qualifications so the company dont have any rules for ccc, timings of work, poor whistle blowing. At the sametime my friend who joined IT MNC said me she gets regular emails regarding case studies and scenarios of harassment. I moved to US and changed to Automotive domain the day1 training I took in all the companies here is regarding code of conduct, anti discrimination policies.
SKJ Talksinte സ്ഥിരം പ്രേഷകയാണ് ഞാN
ഇതുപോലെയുളള നല്ല നല്ല മെസേജുകL ഇനിയും ഇനിയും ചെയ്യണം
Thank You
Wish You Good Luck
Ighl poli aantoo . Eeettavum best ndha ariyo video open akkumbo thanne start aavunnadhaan❤😍
Super message 👍🏻വളരെ ഇഷ്ടപ്പെട്ടു . ഇപ്രകാരം ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചുള്ള ഒരു video ചെയ്യുന്നതും നന്നായിരിക്കും. അത് പോലെ ആൺകുട്ടികളും ചില പുരുഷന്മാരും ഇത് പോലെ നമ്മുടെ society ൽ harassement ചെയ്യപ്പെടുന്നുണ്ട് അതിന് എതിരെ ഒരു video കൂടി.
Really this vedio really makes a fear in mind , according to my opinion we should be strong and need to ask help from our friends and family we need courage to face such situations.
Arun ഏത് character അടിപൊളിയായി ചെയ്യും
Thank you wholeheartedly, and We appreciate your support ❤
Innathe Kalath ithinethire sakthamayi react cheyyanam, onnum prathikarikkaathe ellam ullilothukki irunnal prashnam kooduthal vashalakathe ullu dear girls and women be careful and become powerful like goddess maa durga 💪 excellent work ❤itrayum nannayi abhinayikkunna alukal ❤ithupole ulla awareness videos idunna skj talks nu Big salute ❤❤❤🎉🎉🎉🎉
Rightly shown. Arun is performer now. Really an eye opener episode again
എല്ലാ കഥാപാത്രങ്ങളും ARYA AND ARUN ന്റെ കയ്യിൽ സേഫ് ആണ് .നിങ്ങൾ എന്തായാലും വലിയ നിലയിൽ എത്തും. ജയരാമേട്ടനെ പോലെ.❤️ അത്പോലെ തന്നെ ജനനി 😊CHANTHINI😊
your പെർഫോമൻസ്... ഒരു rakshayumilla🔥🔥🤍🤍. വിനയ ചേച്ചിയെ ഇപ്പോൾ കാണാറില്ലല്ലോ 🤔🤔
ജയറാം എവിടെ
All women who are real about such issues should be respected. There are some women who take advantage of the laws too.
Harrasment also happening to men by women in many places.
Not all women r good ad well
Hey.. you got a bunch of wonderful actors... love them all.. stay blessed
We Must Respect The Women And Girls
After Seeing This Video I Felt Emotional
Ente amme.....arune thaan oru sambavam thanne 😮😮😮😮
SKJ talks are amazing by creating all type of contents..
Thank you ❤
എന്ത് ഒരു അഭിനയം...എല്ലാവരും കലക്കി
Ivarude videos ishtolllorundo 🔥🔥nice video...ellarudem acting poli 🔥
Thank you ❤
Friday avan kathu nilkkumm video kanan...❤super contents..🎉🎉🎉
Thank you ❤
Excellent msg 👍 Team SKJ rocks🥰🥰
Thank you ❤
Yes I have alot of confusion about this ... I face many times...but it's good or bad I'm totay overthinking but know fully caurage to fight against this...thank you
പ്രശ്നം ഉണ്ടാവാൻ... പെൺകുട്ടികൾ മിണ്ടാതെ ഇരിക്കുന്നത് മാത്രമല്ല കാരണം... Kerala police ബോൾഡ് ആവണം... അപ്പൊയെ എല്ലാ പ്രേശ്നവും തീരു.. (ചിലര് )...ഒരു പരാധി കൊടുത്താൽ.. അത്... പരിഗണിക്കാതെ... ഇരിക്കുന്ന... ചില പോലീസ് sir മാരുണ്ട്.... അതും പ്രേശ്നത്തിന് ഒരു കാരണമാണ്.... 🙏🙏🙏
സത്യം അനുഭവിച്ചിട്ടുണ്ട് പേടിയായിരുന്നു, എന്നെ തെറ്റിദ്ധരിക്കുമോ എന്ന അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുപാട് കഷ്‌ടപ്പെട്ടു, ഇപ്പോൾ ഓർക്കുമ്പോൾ തന്നെ പേടിയാ 😢😢😢😢
Chettan ejjathi acting. Kanumbo nammukku thanne orannam pottikan thonnum😂
Next Friday 7pm ❤
അരുൺ ചേട്ടന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ല പൊളി 👍👍👍👍
Skj സ്ഥിരം പ്രേക്ഷക ആണ് 👍👍👍👍👌👌👌👌👌എല്ലാം ഒന്നിനൊന്നു മെച്ചം good messages.... ഓരോ വെള്ളിയാഴ്ച യും നോട്ടിഫിക്കേഷൻ വരാൻ വെയ്റ്റ് ചെയ്യുവാണ്...... I am weiting next vedio 👍👍👍
ഒരു എപ്പിസോഡിൽ അശ്ലീല വീഡിയോസ് കാണുന്ന സ്ത്രീ പുരുഷൻ മാർക്ക് കൊടുക്കാൻ പറ്റിയ മെസ്സേജ് വെച്ചു ഒരു വീഡിയോ ചെയ്യണം........
SKJ talks should be reaching 1 million soon ❤
Awsome story 👌🏻 Well done guys👍🏻
Thank you ❤
അരുണിന്റെ ചെറിയ നോട്ടം പോലും വേറെ ലെവൽ.😳😳
ഇത് അനുഭവിച്ചിട്ടുള്ള ആളെന്ന നിലക്ക് നന്നായിട്ട് relate ചെയ്യാനും പറ്റി🤢🤢
അരുണിനും ജയറാമിനും വില്ലൻ വേഷം പൊളിയാ 😻❤️
കൊള്ളാം ❤️
Thank You for Your support ❤
Really good work SKJ talks, as a team you all have been doing a great job and inspiring a lot of people out there really appreciate that. But also it would be really good if you post more videos about safety or problems faced by Men as well as Teens in my opinion. Also love the efforts taken by your team for posting every Friday just to inspire more people, really appreciate the hard work❤
Amazing acting from Arun
Super theme 👌
Thank you ❤
Arun acting is outstanding.... Keep going gyuzzz 😍😍😍😍
Thank you ❤
Arun to be bad person on screen is very difficult but u nailed it❤
Raise your voice... similar case in our company. The culprit was cornered under POSH.. prevention of sexual harassment.. we must break the silence....
A good message to all women n men too..
Hats off SKJ team..Super presentation..
Good concept and Informative message😇♥
Thank you ❤
ഓരോ സ്ത്രീകളും ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Arun chettante acting 🔥 🔥
Kudos to Malayalis from Tamilnadu- Vanakkam🙏❤️
Arun acting 🔥🔥🔥🔥good message to society ✨️
Thanks a lot ❤
Arun..oru rakshem illaa..awesome actor..born actor..
Thank you wholeheartedly, and We appreciate your support ❤
അരുണിന് ഈ റോൾ പക്കാ പെർഫെക്ട്
So intense performance 😊👏all of them👏👏superb team work
Women safety concept 👏👏
ഈ പ്രാവശ്യം പോലിസ് മാമൻ ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🎉🎉🎉
Awesome content....I have had personal experience just like the character of Arya here.....had to deal a lot of toxic relationships
Oh.. my... I'm so sorry
I know those memories can't be erased..
However you seem to be a brave person..
Stay strong always
Lots of love..
@@gicyjohnson9549 I'm🙂
I'm from Uttar Pradesh .....i like your videos very much.bro....❤❤ too much interesting with good message..
Thank you ❤
ഏത് റോളും ഇവിടെ ഭദ്രം... എല്ലാവരും 🔥🔥🔥🔥
Nalla content, nalla actors 👏🏻👏🏻👏🏻👏🏻👏🏻
Arun bro super acting ..❤❤❤
Alla actors um adipoli... Ennu police aayi vanna chettanum thakarthu😊
Good work... ee samoohathil ettavum kooduthal womens anubhavikuna problem aanu ith. 🎉🎉🎉
സമൂഹത്തിനു നൽകാൻ കഴിയുന്ന വളരെ നല്ല മെസ്സേജ് 💞
As usual a good awareness video 👌 Arun chettan adipoliyaayittu cheythu 👌❤
Thanks a lot ❤
ഓരോ സ്ത്രീകളും ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
അരുണിന്റെ acting അടിപൊളി 👏👏.. ഒരു രക്ഷയുമില്ല... 👍👍.. എല്ലാരും അടിപൊളി ആണ് ട്ടോ 🥰
Arun is a perfect actor