Love Poison | Your Stories EP - 103 | SKJ Talks | End Superstition | Thriller Short film

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,1 тыс.

  • @iamak4787
    @iamak4787 2 года назад +342

    കുറേ എണ്ണം ഇത് കോമാളിത്തരം പോലെ കാണിച്ച് മൊത്തം പെണ്ണുങ്ങളെയും ഗ്രീഷ്മയെ പോലെ ചിത്രീകരിക്കുന്നു അതിൽ നിന്ന് വ്യത്യസ്തമായി ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കുന്ന SJK family ക്ക് ഒരു salute ❣️

    • @skjtalks
      @skjtalks  2 года назад +11

      Thanks AK

    • @Storyspinner_Am
      @Storyspinner_Am 8 месяцев назад +2

      Yes ivade nthoram chekkanmaraa pennungale thekkan vendi ith mathiri cheyyunne but athonnum comedy allaa

  • @sruthiajay1537
    @sruthiajay1537 2 года назад +573

    ഈ ടോപ്പിക്ക് കോമഡി വൽക്കരിച്ഛ് ഒരുപാട് വീഡിയോസ് ഇറങ്ങുമ്പോൾ SKJ TALKS എന്തൊരു വ്യത്യസ്തമായി കൈകാര്യം ചെയ്തിരിക്കുന്നു... 😍 ഇതാണ് SKJ TALKS💪💪💪🔥🔥🔥🥰

    • @Nasihidha
      @Nasihidha 2 года назад +11

      Correct

    • @skjtalks
      @skjtalks  2 года назад +21

      Thanks for your support Sruthi

    • @jiju466
      @jiju466 2 года назад +5

      അതെ.

    • @layalaya8096
      @layalaya8096 2 года назад +3

      Correct

    • @PRASADTPer
      @PRASADTPer Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @CG_Editzzz
    @CG_Editzzz 2 года назад +1294

    ഷാരോൺ ഇതുപോലെ എല്ലാം മനസിലാക്കി രക്ഷപ്പെട്ടിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുകയാണ്.. പാവം 😢

    • @sahal_leo1986
      @sahal_leo1986 2 года назад +26

      Yaa Avane Sahayikaan Avank oru Ettan polum undaayilalo 😢😢🥺

    • @baijumini8107
      @baijumini8107 2 года назад +10

      അതെ ശെരിയാ 🥲🥲🥲

    • @Sigma123-q4n
      @Sigma123-q4n 2 года назад +6

      appo ammaku role undo

    • @anittabenny4439
      @anittabenny4439 2 года назад +3

      Sathyam pavam

    • @niviamaria2826
      @niviamaria2826 2 года назад +2

      @@Sigma123-q4n yes und

  • @jish....9776
    @jish....9776 2 года назад +904

    സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം പ്രശ്നങ്ങളും ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകളും എല്ലാം വളരെ മനോഹരമായി അവതരിപ്പിക്കുന്ന SKJ TALKS ന് ബിഗ് സല്യൂട്ട്...

    • @skjtalks
      @skjtalks  2 года назад +33

      Thank you Jish

    • @jish....9776
      @jish....9776 2 года назад +6

      @@skjtalks 😍

    • @humanbeing8810
      @humanbeing8810 2 года назад

      സ്വാമി,പാസ്റ്റർ, മൊല്ലാക്ക ഇവന്മാരെയൊക്കെ പൂട്ടണം

    • @birbalbirbal2958
      @birbalbirbal2958 2 года назад +10

      @@skjtalks ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. എങ്കിലും, ഒരു ഷോട്ടിൽ വന്ന ചെറിയൊരു മിസ്റ്റേക്കിനെ കുറിച്ച് എഴുതട്ടെ. 6:13 വാഷ് റൂമിൽ പോവാൻ എഴുന്നേൽക്കുമ്പോൾ പെൺകുട്ടിയുടെ കൈയ്യിൽ ഫോണുള്ളതായി കാണാം. എന്നാൽ, 6:18 അതേ ഫോൺ ടേബിളിൽ നിന്നാണ് പയ്യൻ എടുക്കുന്നത്. ആ പെൺകുട്ടി ഫോൺ ടേബിളിൽ വെച്ചിട്ട് പോവുന്നതായി കാണിച്ചിരുന്നെങ്കിൽ ഈ മിസ്റ്റേക്ക് ഒഴിവായേനെ. മറ്റേതെങ്കിലും ഷോട്ടിലെ മിസ്റ്റേക്ക് ആയിരുന്നെങ്കിൽ ഞാൻ ഇത് എഴുതില്ലായിരുന്നു. പക്ഷെ, മർമ്മ പ്രധാനമായ ഒരു പ്ലോട്ട് ട്വിസ്റ്റിലാണ് ഇങ്ങനെയൊരു പ്രശ്നം വന്നത്. ചെറുതായെങ്കിലും അത് ആസ്വാദനത്തെ ബാധിച്ചു. എങ്കിലും സാരമില്ല. ഇനിയും മികച്ച വീഡിയോകൾ നിങ്ങളിൽ നിന്ന് ഉണ്ടാവട്ടെ. നന്ദി.

    • @sowmyamani7311
      @sowmyamani7311 2 года назад

      അടിപൊളി 🥰😄

  • @athirashylaj
    @athirashylaj 2 года назад +293

    A big salute to the whole team... For choosing this theme.. ❤❤
    നല്ല ക്ലൈമാക്സ്‌ ആയിരുന്നു
    ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത്... നമ്മുടെ ശരീരത്തെക്കാൾ കൂടുതൽ ഒന്നിനെയും സ്നേഹിക്കരുത് 🙏🙏
    ഈ വീഡിയോ ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കട്ടെ ❤❤❤🙏🙏

    • @skjtalks
      @skjtalks  2 года назад +16

      Thank you Athira

  • @divyakr8608
    @divyakr8608 2 года назад +166

    ആ ജ്യൂസ്‌ കുടിച്ചില്ലെന്ന് കണ്ടപ്പോ വെറുതെ ആണേലും കണ്ണ് നിറഞ്ഞു സന്തോഷം ആയി... ഇതുപോലെ അവരുടെ ജീവിതത്തിലും സംഭവിച്ചാൽ മതി ആയിരുന്നു 👌👌👌👌

  • @Ragedabhix
    @Ragedabhix 2 года назад +259

    Content ദാരിദ്ര്യം ഇല്ലാത്ത ഒരേ ഒരു ചാനൽ....🔥👏

  • @sreelayam3796
    @sreelayam3796 2 года назад +30

    പാവം ഷാരോണിനെ ഓർമ്മ വരുന്നു.....പാവത്തിന് ഇതുപോലെ ഒരു തിരിച്ചറിവു വന്നിരുന്നെങ്കിൽ ....... സ്നേഹിച്ച പെണ്ണിനെ വിശ്വസിച്ചു എന്ന കാരണത്താൽ സ്വന്തം ജീവൻ നഷ്ടപെട്ടു....... തികച്ചും സമകാലിക പ്രാധാന്യമുള്ള വിഷയം ..... ആശംസകൾ SKJ talks

  • @krishhhh8877
    @krishhhh8877 2 года назад +192

    അരുണിന് മനസിലായത് പോലെ ഷാരോണിന് ഒരു തോന്നലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ പാവം ഇന്ന് ജീവനോടെ ഉണ്ടായേനെ😞😞😞😞

  • @Sreelatha555
    @Sreelatha555 2 года назад +179

    സമകാലീന സംഭവം ഒട്ടും മുഷിപ്പിക്കാതെ ചിത്രീകരിച്ചു.അന്ധവിശ്വാസം ഇല്ലാത്ത ഒരു തലമുറ വാർത്തെടുക്കാൻ SKJ Talks ന്റെ പരിശ്രമം അഭിനന്ദനീയം💐💐 😍♥️

  • @praveenkumarks3185
    @praveenkumarks3185 2 года назад +8

    ആ ഷാരോൺ ഇതുപോലെ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചിരുനെകിൽ ആ ജീവൻ നഷ്ടപാടില്ലായിരുന്നു. സൂപ്പർ ടോപ്പിക്ക് all the best SKJTALKS. 💕💕💕💕💖💖💖💖💖

  • @sherithrikkukaranthrikkuka5743
    @sherithrikkukaranthrikkuka5743 2 года назад +21

    നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾക്ക് പ്രശ്നങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്ന SKJക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുക

    • @skjtalks
      @skjtalks  2 года назад

      Sure, Sheri.
      Thanks a lot ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @kailaspoduval
    @kailaspoduval 2 года назад +204

    Finally ! An eye opener to all the present generation boys and girls! Hatsoff to the entire team & ending it in a good note! Keep going!

    • @skjtalks
      @skjtalks  2 года назад +10

      Thanks a lot Kailas ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @kailaspoduval
      @kailaspoduval 2 года назад

      @@skjtalks Sure!!! All the best for your upcoming videos! 🙂

  • @pscyodhaa8827
    @pscyodhaa8827 2 года назад +6

    എന്തൊരു സുഖമാണ് ഇക്കാലത്തു.
    ന്യൂസ്‌പേപ്പർ വായിച്ചാൽ മാത്രം മതി. നല്ല നല്ല കഥകൾ daily കിട്ടും 👌

  • @Lave-v4p
    @Lave-v4p 2 года назад +91

    ദുരചാരങ്ങളുടെ പേരിൽ നടക്കുന്ന ഇതുപോലെയുള്ള കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ നല്ലൊരു മെസ്സേജ് ആയിട്ട് എത്തിച്ചതിൽ. Aa big hatss off❤️❤️ ഇതിൽ അരുൺ എന്ന character കാണിച്ച. ആ boldness പാവം ഇപ്പൊ മരിച്ചു പോയാ sharon കാണിച്ചിരുന്നുവെങ്കിൽ ഇന്ന് ആ പയ്യനും നമ്മളോടൊപ്പം ഈ ലോകത്തു ഉണ്ടാവും ആയിരുന്നു.. പാവം കണ്ണും അടച്ചു വിശ്വസിച്ചു ആ പെങ്കൊച്ചിനെ... കൊന്നുകളഞ്ഞില്ലേ. ആ പാവത്തിനെ.......
    Anyway... Superr message dear SKJ TALKS... ❤️ KEEP GOING 🥰🥰🥰🥰🥰

  • @roshnipillai3930
    @roshnipillai3930 2 года назад +10

    ഈശ്വര വിശ്വാസം വേണം പക്ഷെ അന്ധവിശ്വാസം അരുത്. 🙏🏻🙏🏻 വലിയൊരു മെസ്സേജ് നൽകിയതിന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻ആശംസകൾ

  • @lekshmilechu6570
    @lekshmilechu6570 2 года назад +64

    നിങ്ങളുടെ ഓരോ കഥയ്ക്കായുള്ള കാത്തിരിപ്പ് പലർക്കും അവരുടെ ജീവിതത്തോടുള്ള പ്രതീക്ഷകൂടിയാണ് ഇപ്പോൾ 😌🙏 Great wrk Director sir 🥰❤

    • @skjtalks
      @skjtalks  2 года назад +6

      Thanks Lekshmi

  • @raagis100
    @raagis100 2 года назад +34

    Arun and Arya make a good on screen pair....!!! , Unga videos ennaku romba pudikum SKJ, .... Keep rocking....

    • @raagis100
      @raagis100 2 года назад +2

      Also all actors perform quite naturally which is mind blowing.....

    • @noorjahanmma8730
      @noorjahanmma8730 2 года назад +1

      Thqnk u setta. Romba thanks pandirkkw

  • @ammalu4069
    @ammalu4069 2 года назад +40

    എന്നും പ്രതീക്ഷ നഷ്ടപ്പെടുത്താത്ത ഒരേ ഒരു ചാനൽ.. ഈ വിഷയം ഒത്തിരി തമാശ രീതിയിൽ കണ്ടിരുന്നു.. Genuine ആയിട്ടുള്ള വീഡിയോ.. Skj 💞💞💞

    • @skjtalks
      @skjtalks  2 года назад +1

      Thanks for your support Ammalu🥰🥰

    • @AmmuVimalAmmu
      @AmmuVimalAmmu Год назад

      ​@@skjtalks നിങ്ങടെ എല്ലാ വീഡിയോസും എനിക്ക് ഇഷ്ടം ആണ്

  • @UMERSAALI
    @UMERSAALI 2 года назад +237

    *പ്രാണനായി*
    *പ്രണയിച്ചവൾ തന്നെ*
    *പ്രണയം നടിച്ചു* *പ്രാണനെടുത്തപ്പോളും*
    *പ്രിയ സഖിയെ*
    *പ്രതി സ്ഥാനത്ത്*
    *പ്രതിഷ്ഠിക്കാതിരുന്ന*
    *പ്രിയ ഷാരോൺ നീയാണ്*
    *പ്രണയത്തിന്റെ*
    *പ്രതി പുരുഷൻ*

  • @fasiljafark989
    @fasiljafark989 2 года назад +34

    ഇത് കണ്ടപ്പോൾ ഗ്രീഷ്മയെയും ഷാരൂണിനെയും ഓർമ്മ വന്നു

  • @korahbabuvarghese4622
    @korahbabuvarghese4622 2 года назад +29

    You guys draw the exact current social news into an eye opening theme. Awesome no extra words. Sooperb...keep it up

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Korah ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Jupitersn8167
    @Jupitersn8167 2 года назад +11

    Yaadharthathil ingane sambavichirunnenkil aah payyan oru pakshe marikkillayirunnu😑 aareyum vishvasikkan pattatha kaalam aanu
    Eea kazhinja vaarthayum eea video yum kandittenkilum arum chathiyill pedathirikkatte
    Good job 👌 skj talks ♥️

  • @Rasha_s_Family
    @Rasha_s_Family 2 года назад +15

    നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. വളരെ സാമൂഹിക പ്രസക്തിയുള്ളതും ഓരോരുത്തരെയും ചിന്തിപ്പിക്കുന്നതുമായ വിഷയങ്ങൾ തിരഞ്ഞെടുത് നല്ല രീതിയിൽ അവതരിപ്പിക്കുന്ന നിങ്ങൾ ഓരോരുതരുടെയും പരിശ്രമം വളരെ മികച്ചതാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. All the best for all the team 🥰

    • @skjtalks
      @skjtalks  2 года назад

      Thanks a lot Rasha ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @Rasha_s_Family
      @Rasha_s_Family 2 года назад

      @@skjtalks with pleasure 🥰

  • @karthikamenon3877
    @karthikamenon3877 2 года назад +23

    ട്വിസ്റ്റ് കലക്കി..
    അരുൺ വേറെ ലെവൽ എക്സ്പ്രഷൻസ്.😍

    • @skjtalks
      @skjtalks  2 года назад

      Thank you Karthika

  • @mysterybox67
    @mysterybox67 2 года назад +59

    Can you please make a video on boy - girl friendship. Many people mistook that the relationship is love. But it is divine.
    And as usual the content and actors are brilliant.

  • @TheVasanthtv
    @TheVasanthtv 2 года назад +10

    എത്ര പേര് ഈ topic എങ്ങനെ deal ചെയ്യണം എന്ന് അറിയാതെ.. പെണ്ണുങ്ങൾ എല്ലാം തേപ്പ് എന്നാ ലൈൻ എടുത്ത് കോമഡി ആയി കൊളം ആക്കിയിട്ടുണ്ട്.....
    Skj talks വളരെ പോസിറ്റീവ് ആയി deal ചെയ്തു.... As always....loved ❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot Vasantha❤️
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sreerenjinigs160
    @sreerenjinigs160 2 года назад +28

    Supper ,..
    നിങ്ങളുടെ Content selection ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു..
    ഒരു തരത്തിലുള്ള മടുപ്പും തോന്നാത്ത വിഷയങ്ങളും അവതരണ ശൈലിയും എല്ലാം തന്നെ എടുത്തുപറയേണ്ടത് തന്നെ..
    Best Wishes Team SKJ

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Sreerenjini❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Linsonmathews
    @Linsonmathews 2 года назад +72

    സമകാലീന സംഭവം...
    Hats off team 👌👌👌
    ആർക്കും ആരുടേം ജീവൻ എടുക്കാൻ അവകാശമില്ല....

    • @skjtalks
      @skjtalks  2 года назад +3

      True, Linson.
      Thanks a lot ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @kashisaran1054
    @kashisaran1054 2 года назад +15

    😍👏🏼👏🏼👏🏼വന്നല്ലോ
    ആര്യ ചേച്ചിയുടെ അഭിനയം ഗ്രീഷ്മയെ കടത്തി വെട്ടുമല്ലോ ❤️❤️❤️ പാവം ഷാരോൺ അവനു ആ സമയം എങ്കിലും അവളുടെ ഉള്ളിൽ ഇരുപ്പ് മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്നും അവൻ ജീവനോടെ ഉണ്ടായേനെ 🌹🌹

  • @Vedioreactionseena
    @Vedioreactionseena 2 года назад +20

    ഒരുനിമിഷം ഷാരോൺ ഇങ്ങനെ അറിഞ്ഞിരുന്നു എങ്കിൽ എന്ന് ചിന്തിച്ചുപോയി

  • @meenudeepesh7627
    @meenudeepesh7627 2 года назад +8

    ഷാരോൺ ഇതു പോലെ എല്ലാം കെട്ടിരുന്നകിൽ ഒരു പക്ഷെ ഇന്ന് ജീവനോടെ കാണുമായിരുന്നു ❣️

  • @sandybrown6610
    @sandybrown6610 2 года назад +4

    Super story, and I watch every story and it's really helpful and it's a good lesson.i used to believe in jothisham, it ruined my life, later I got baptized in water like how lord Jesus did and now iam saved and safe.jothisham is an expectation but not complete, but baptisam is complete and peaceful

  • @punyaajeesh4241
    @punyaajeesh4241 2 года назад +5

    Ingane viral issue aayi news il verunna videoykku oru safe ending nalkiyathinu hats off......❤️‍🔥♥️♥️ Great dear SKJ TALKS 💖💖

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 года назад +19

    Sujith ചേട്ടായി പറഞ്ഞത് 100% ശരിയാണ്‌......നമ്മുടെ Society യിൽ ഇന്നത്തെ കാലത്ത് മനുഷ്യന്മാരിൽ മിക്ക മനുഷ്യന്മാരും അന്ധവിശ്വാസത്തെ വിശ്വസിച്ചു ജീവിക്കുന്നവരാണ്.....അതു ജാതകം മന്ത്രവാദം അതെല്ലാത്തിനും ഉപരി നരബലി ഇതൊക്കെയാണ് Bro സംഭവിക്കുന്നത്. ഇതിന്റെ പേരിൽ നരകിച്ചു തീരുന്നത് സ്നേഹിച്ചും വിശ്വസിച്ചും വരുന്ന പാവം മനുഷ്യന്മാരാണ്......അതിനു ഉദ്ധാരണമാണ് Elanthoor ലെ 2 സ്ത്രീകളുടെ നരബലി Case പിന്നെ ഇപ്പോൾ Parassala യിലെ Sharon raj Murder Case.......ഇതൊക്കെ നടന്നത് നമ്മുടെ നാട്ടിലെ ജാതകം മന്ത്രവാദം തുടങ്ങിയവയാണ് പ്രധാന കാരണം.....So കഴയുന്നതും നമ്മൾ മനുഷ്യന്മാർ ഒരിക്കലും ഇതിൽ വീഴരുത്....ഇതാണ് Bro എന്റെ അഭ്യർത്ഥന. നന്ദി നമസ്കാരം 🙏🙏🙏.

  • @hildafernandes5461
    @hildafernandes5461 2 года назад +2

    So true... So many people believe such things n destroy their own peace n peace of others... Great work team in bringing awareness...

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @athiraanil5829
    @athiraanil5829 2 года назад +4

    വളരെ മനോഹരമായ അവതരണം... ഇത്തരം ദുഷ്പ്രവർത്തികൾക്കെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് വ്യകതമാക്കിയ ഒരു വീഡിയോ... ഇത്തരം ദുഷ്ചിന്തകൾ പാടെ ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Really u deserve more appreciation... Hats off.... Waiting for ur nxt video

  • @ChristianFaithLife
    @ChristianFaithLife 2 года назад +103

    ഈ വീഡിയോ ഒരു ഒരു മാസത്തിനു മുമ്പ് ഉണ്ടായിരുന്നെങ്കിൽ 💔 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @jasminethomas2244
    @jasminethomas2244 2 года назад +13

    അരുണിനെ പോലെ ശാരോണും കാര്യങ്ങൾ ഒക്കെ മനസിലാക്കി മൂഞ്ഞോണ്ട് പോകുവായിരുന്നെങ്കിൽ ഇന്ന് ആ പാവം ജീവിച്ചിരുന്നെന്നെ😓 സ്നേഹം നടിച്ച് നമ്മളെ വിശ്വസിക്കുന്ന ആരെയും ചതിക്കരുത് 😪ഈ short film സീരിയസ് ആയി പ്രണയിക്കുന്നവർക്കും പ്രണയം നടിച്ച് വഞ്ചിക്കപ്പെടുന്നവർക്കും എല്ലാർക്കും ഒരു പാഠമാവടെ🙏🙏

  • @arshanarafeeq6469
    @arshanarafeeq6469 2 года назад +63

    ഗുഡ് മെസ്സേജ്. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോസ്ന് വേണ്ടി വെയ്റ്റിംഗ് ആണ്. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ skj talks ടീമിന് ബിഗ് സല്യൂട്ട് 🔥🔥👍👍❤️

    • @skjtalks
      @skjtalks  2 года назад +3

      Thanks a lot Arshana❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @preethikp2286
      @preethikp2286 2 года назад

      @@skjtalks sure

  • @sharilalitha4175
    @sharilalitha4175 2 года назад +13

    പാവം ഷാരോൺ ഈ ബുദ്ധി തോന്നിയിരുന്നേൽ രക്ഷപ്പെട്ടേനെ😔

  • @aswathy830
    @aswathy830 2 года назад +18

    Twist twist....... Kalakki...... Skj always superb

  • @krishnapriyar125
    @krishnapriyar125 2 года назад +64

    I really liked it .....you just nailed it🔥... what a performance 👏....Really hats off💫.....I really liked the climax..it's awesome....Go Ahead❤

    • @skjtalks
      @skjtalks  2 года назад +2

      Thanks Krishnapriya

  • @mahimachandrasekhar6494
    @mahimachandrasekhar6494 2 года назад +8

    Bro....twist kalakki 👍🎉🎉🎉🎉vaakukal illa parayaaaaan......
    RIP to dear Sharon 😭

    • @skjtalks
      @skjtalks  2 года назад

      Yes, Mahima.
      Thank you

  • @ChottuzChampionflossy
    @ChottuzChampionflossy 2 года назад +79

    "Life gets better by choice, not chance". Waiting for the episode and all the best team for a good message.

    • @skjtalks
      @skjtalks  2 года назад +6

      Thanks a lot Salini ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Issacpreji
    @Issacpreji 2 года назад +8

    Dear Skj family your videos are interesting and valuable for the current society. God bless

  • @ihsana6340
    @ihsana6340 2 года назад +12

    ഒരു രക്ഷയും ഇല്ല എല്ലാവരുടെയും acting സൂപ്പർ പൊളിച്ചു 😍
    SKJ TALKS 🔥🔥🔥
    Waiting ayrunnu👍👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot Ihsana ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nizayshu4452
    @nizayshu4452 2 года назад +2

    സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നല്ല വെക്തമായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന skj toksn👍🏻👍🏻👍🏻👍🏻 അഭിവാദ്യങ്ങൾ
    Very nice topic 👍🏻👍🏻👍🏻

  • @rukkum.p4144
    @rukkum.p4144 2 года назад +9

    Excellent message 👏 👍 hats off team SKJ TALKS 👏👏

    • @skjtalks
      @skjtalks  2 года назад

      Thanks a lot Rukku ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anjusreejith2774
    @anjusreejith2774 2 года назад +6

    Good episode. ഈ കഥയിലെ പോലെ പാവം ആ sharonum രക്ഷപെട്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🙏

  • @zidhansidhik1349
    @zidhansidhik1349 4 месяца назад +7

    Aval washroomil poyath phone eduthittanallo pakshe Arun engene Phone chekkethath 😂😂😂

    • @anjalina9279
      @anjalina9279 Месяц назад

      Ath pinne.. kadhagil chodhyavilla😑

  • @dinnymariyam1234
    @dinnymariyam1234 2 года назад +1

    ആത്മാർത്ഥ സ്നേഹത്തിനു ഒരു വിലയും ഇല്ല നല്ല മെസ്സേജ് ഗുഡ് ലക്ക് ടീം

  • @rahizubair8567
    @rahizubair8567 2 года назад +4

    പക്ഷേ real ലൈഫിൽ ഇങ്ങനെ നേരിടാൻ പ്രയാസം ആണ്..
    Anyway good presentation and great pleasure to watch ur videos 🥰🥰

  • @Shabnam-345
    @Shabnam-345 2 года назад +5

    Onnum.Parayn illaa great content ❤️
    sk talks.

  • @mubeenamubee5078
    @mubeenamubee5078 2 года назад +4

    Sharon ithupole manasilayirunnengil aa pavam jeevanode irikkumaayirunnu😭😭😭😭

  • @jasminshijo3579
    @jasminshijo3579 2 года назад +9

    Entire team of SKJ... Well done 😍😍

    • @skjtalks
      @skjtalks  2 года назад +1

      Thank you Aaron

  • @lekshmis1690
    @lekshmis1690 2 года назад +5

    SKJ talks ഇൽ ഈ topic ന്റെ video ഉടൻ വരും എന്ന് ഉറപ്പിച്ച് ഇരിക്കുവായിരുന്നു... 👏🏻👏🏻👏🏻 so happy... Brilliant climax.... പാവം Sharon നും ഇത് പോലെ ഒരു clue കിട്ടിയെങ്കിൽ രക്ഷപെട്ടു പോയേനെ... പാവം... 🙏🙏🙏

    • @skjtalks
      @skjtalks  2 года назад

      Thanks a lot Lekshmi❤️
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @niranjanaskg138
      @niranjanaskg138 Год назад +1

      True

  • @shanoosCrazy
    @shanoosCrazy 8 месяцев назад +3

    അന്ധവിശ്വാസം അതല്ലേ എല്ലാം..
    പാവം എത്രയെത്ര ആളുകൾ അന്ധവിശ്വാസത്തിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുന്നു

  • @sabarizzzcreations2581
    @sabarizzzcreations2581 2 года назад +20

    Really Addicted to you SKJ Talks..ningade videos kanan njan Friday aavan wait cheyyum..notification kandal odiyethum..❤❤❤❤

    • @skjtalks
      @skjtalks  2 года назад

      Thanks Sabari🥰🥰

  • @shalommshaji
    @shalommshaji 2 года назад +1

    It's a Fabulous topic Sujith chetta
    The superstition of killing the human is brutal and needs to be abolished.It is better to stop being on the prey of such beliefs...

  • @veenapanicker2356
    @veenapanicker2356 2 года назад +13

    great content.
    excellent acting🥰🥰
    Arun looking too cute in this😀😋

  • @zainudeenrawther3607
    @zainudeenrawther3607 8 месяцев назад +1

    Skj talks is something unique ❤

  • @emiline29
    @emiline29 2 года назад +42

    Hello SKJ team!
    Best awareness videos team is good at being positive and acting as well.
    I love all your videos, SKJ. I like at all & Awesome videos with English and subitiles learnt from you and your team that rocking up in performance and accessibility. Hats off to you, SKJ Talks team!
    From Tamil nadu ( I am a Deaf- Differntly abled) but I can understand everything!

    • @skjtalks
      @skjtalks  2 года назад +4

      Thank you for your love and support Emiline.🥰🥰🥰

    • @mhdshafi5530
      @mhdshafi5530 Год назад

      ​@@skjtalks😂😢😅

  • @abhijithabhijith130
    @abhijithabhijith130 2 года назад +7

    ഹായ്.... ഈ വീഡിയോ നല്ല ഒരു മെസ്സേജ് ആയി 👍ഇനിയും ഒരുപാട് ഒരുപാട് നല്ല വീഡിയോ ഓക്കേ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏SKJ ഫാമിലിക്കു എന്റെ വക എല്ലാ ആശംസകൾ ❤🥰 ഇനിയും ഇതു പോലെ നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 👍❤

  • @sandybrown6610
    @sandybrown6610 2 года назад +4

    All the actors are really good, they all act in these stories as real,feels like a real happening s in every one s life....try to bring more stories which seems to be true and let people learn what's the truth...all the best for everyone who directs,Acts and Produces ..these kind of real episodes..God bless

  • @sajithasajitha6386
    @sajithasajitha6386 2 года назад +1

    Ith kanumpol serikum aa payante mugam orma varun..enthayalum super🥰

  • @sameeraappalla
    @sameeraappalla 2 года назад +13

    Another hit from SKJ 🥳🥳

    • @skjtalks
      @skjtalks  2 года назад +2

      Thanks Sameera

  • @jobyalenbaby362
    @jobyalenbaby362 2 года назад +1

    Beautiful message to the society. Hope people will change their negative thoughts and greed for money.

    • @skjtalks
      @skjtalks  2 года назад

      True, Joby.
      Thanks a lot ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sreelakshmi4194
    @sreelakshmi4194 2 года назад +9

    Relevant topic 💯

  • @amalmb8865
    @amalmb8865 2 года назад +1

    Sujith bro super.... നന്നായിട്ടുണ്ട്.... ഇതിലെ ഓരോ കാര്യങ്ങളും ഞങ്ങൾക്ക് തരുന്ന സന്ദേശമാണ്....

  • @anjalinair_1
    @anjalinair_1 2 года назад +6

    Sharon ithupole ellam arinjirunnenkil ennu agrahichu pokunnu😢😢😢😢

  • @hinafathima812
    @hinafathima812 2 года назад +2

    Kaamuganmaark nalloru msg 👌👌👌

  • @nechunaseeb
    @nechunaseeb 2 года назад +5

    Content ഒരു രക്ഷയില്ല ഇഷ്ടപ്പെട്ടു. പക്ഷെ main twist ഇൽ തന്നെ വലിയൊരു mistake സംഭവിച്ചതായി തോന്നുന്നു.
    06:12 ൽ നായിക എണീറ്റു പോവുമ്പോൾ മൊബൈൽ കയ്യിൽ ഉള്ളതായി കാണാം. പക്ഷെ പിന്നീട് നായകൻ നോക്കുന്നതും നായികയുടെ മൊബൈൽ ആണ്
    (മനസ്സിലാവാത്തവർ ഒന്ന് കണ്ടു നോക്കുക 06:10 - 06:15 വരെ)

  • @aadhi7903
    @aadhi7903 Год назад

    Pavam aa sharon ethokkae onnu swapnathilenkilum kandirunnel....nashtam aa pavam achanum ammakkum😢 welldone ....big fan of ur team❤

  • @birbalbirbal2958
    @birbalbirbal2958 2 года назад +7

    ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. എങ്കിലും, ഒരു ഷോട്ടിൽ വന്ന ചെറിയൊരു മിസ്റ്റേക്കിനെ കുറിച്ച് എഴുതട്ടെ. 6:13 വാഷ് റൂമിൽ പോവാൻ എഴുന്നേൽക്കുമ്പോൾ പെൺകുട്ടിയുടെ കൈയ്യിൽ ഫോണുള്ളതായി കാണാം. എന്നാൽ, 6:18 അതേ ഫോൺ ടേബിളിൽ നിന്നാണ് പയ്യൻ എടുക്കുന്നത്. ആ പെൺകുട്ടി ഫോൺ ടേബിളിൽ വെച്ചിട്ട് പോവുന്നതായി കാണിച്ചിരുന്നെങ്കിൽ ഈ മിസ്റ്റേക്ക് ഒഴിവായേനെ. മറ്റേതെങ്കിലും ഷോട്ടിലെ മിസ്റ്റേക്ക് ആയിരുന്നെങ്കിൽ ഞാൻ ഇത് എഴുതില്ലായിരുന്നു. പക്ഷെ, മർമ്മ പ്രധാനമായ ഒരു പ്ലോട്ട് ട്വിസ്റ്റിലാണ് ഇങ്ങനെയൊരു പ്രശ്നം വന്നത്. ചെറുതായെങ്കിലും അത് ആസ്വാദനത്തെ ബാധിച്ചു. എങ്കിലും സാരമില്ല. ഇനിയും മികച്ച വീഡിയോകൾ നിങ്ങളിൽ നിന്ന് ഉണ്ടാവട്ടെ. നന്ദി.

  • @shanworld2230
    @shanworld2230 2 года назад +1

    Orupaad ishttam SKJ talks....uyarangalil ethatte...oro weekum waiting aan videosin🥰🥰

  • @fahima5107
    @fahima5107 2 года назад +6

    sathyam paranja ninghade channel le stories n okke valliya oru theme ullath aan :) and keep going on😊❤

  • @poojagowa3610
    @poojagowa3610 2 года назад +2

    This is totally a new concept...
    Very useful message

  • @razanath4173
    @razanath4173 2 года назад +3

    Great.. Big salute to SKJ talks ✨️✨️❤️

    • @skjtalks
      @skjtalks  2 года назад

      Thank you Razanath

  • @sanshasworld2930
    @sanshasworld2930 2 года назад +1

    Hats off for these vdeo👏👏👏don't trust anyone too blindly

  • @adzz7224
    @adzz7224 2 года назад +3

    Relevant topic....💯
    Loved it😻

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @raghupathikothapalem5340
    @raghupathikothapalem5340 2 года назад +2

    There are many Telugu people who watching this without understanding Malayalam but with English subtitles

  • @ahitharaj1170
    @ahitharaj1170 2 года назад +12

    Ever wondered why there are almost no trolls, short films, or memes based on 95% of the cases where men murder women? Because they are normalized but a woman killing a guy is not. Recently a guy's punishment for raping a woman was diminished because he did not kill her, that much men killing women is normalized in this society. No matter who does the crime, it is a crime.

  • @ashuyanu4277
    @ashuyanu4277 2 года назад +1

    Excellent message 👍👍
    Sharonum ingane ayirunnengil ippo jeevichirunnenne pavam😔

  • @Ho.tezlle
    @Ho.tezlle 2 года назад +8

    Shaaroninum ingane manasilaakkan pattiyirunnengil enn kothichu poii🙃

  • @deepaajai1539
    @deepaajai1539 2 года назад +1

    ക്ലൈമാക്സ്‌ നന്നായിട്ടുണ്ട്... 👍🏻👍🏻👍🏻
    പാവം ഷാരോൺ 😔😔

  • @archanaravisankar2180
    @archanaravisankar2180 2 года назад +4

    Ithupole paavam aa payyanum enthelum oru hint kittirunnel inu avanum avante kudumbathodoppam santhoshathode kazhinjene.

  • @sumayyamanu9697
    @sumayyamanu9697 2 года назад +2

    Good message.കൂടുതൽ variety topic kond next Friday varumenn പ്രതീക്ഷിക്കുന്നു.😊

    • @skjtalks
      @skjtalks  2 года назад

      Sure, Sumayya. Thanks

  • @sobhav390
    @sobhav390 2 года назад +4

    Beautiful message 👍👌

    • @skjtalks
      @skjtalks  2 года назад

      Thanks a lot Sobha❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @seydsabichannel2115
    @seydsabichannel2115 Год назад +1

    Sharon Raj and Greeshma story um inganae irunthaal nalla irunthirukkum

  • @meenakshij3109
    @meenakshij3109 2 года назад +10

    Its a good content 👍👍👍
    സമൂഹത്തിൽ💯 അന്ധവിശ്വാസത്തിന്റെ പേരിൽ സാമ്പത്തികവും ഐശ്വര്യത്തിന്റെ പേരിലും ഇന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട് ഇനി ഒരിക്കലും അന്ധവിശ്വാസത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക 🙏👍
    Great work skj talks team 👍❤🔥
    Arun chettan and Arya chechii acting adipoli ❤

  • @luqmannbr
    @luqmannbr 2 года назад +1

    അടിപൊളി! എല്ലാ ഭാവുകങ്ങളും SKJ Talks Team,

    • @skjtalks
      @skjtalks  2 года назад

      Thanks a lot luqman❤️
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @austinbaby3559
    @austinbaby3559 2 года назад +8

    Correct Video in this present scenario 💯 Keep moving Brother ❤️

  • @bintajins7006
    @bintajins7006 2 года назад +2

    Grate❤️❤️❤️❤️❤️❤️💕🌹
    നിങ്ങളുടെ ഓരോ വീഡിയോയും നല്ല നല്ല മെസ്സേജ് ആണ് ഞങ്ങൾക്കു തരുന്നത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാവിധ നന്മകളും ആശംസകളും നേരുന്നു, ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു👍👍👍🙏🙏🙏🙏🙏🙏💞💞💞💞💞💞

  • @ayshaashraf9699
    @ayshaashraf9699 2 года назад +7

    Paavam aa sharoninte nishkalangathayum vishwasavum muthaleduthu 😔

  • @nidhuzzworld6930
    @nidhuzzworld6930 2 года назад +1

    Adipoliiii igna oru video cheytha SKJ TALKS nu big salute 👍🏻👍🏻👍🏻👍🏻

  • @fathimanihala7191
    @fathimanihala7191 2 года назад +15

    Well done guys 👍. I don't miss your single videos

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Fathima ❤
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @febaelizabethraju5766
    @febaelizabethraju5766 2 года назад +1

    Arun chettane polee sharonum ellam manasilakki react cheyithirunnakiluuu.....SKJ teams big salute...💯❤

    • @skjtalks
      @skjtalks  2 года назад

      Thanks a lot Feba❤️
      അന്ധവിശ്വാസങ്ങൾ ഇല്ലാത്ത ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @lijasajuanju1969
    @lijasajuanju1969 2 года назад +3

    ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം. Bro. Big salut bro❤❤❤❤❤

  • @kbfcfangirl2228
    @kbfcfangirl2228 2 года назад +2

    Fav pair in skj talks♥️Arun🖤Arya♥️