Toxic Friend | Friendship | Fake Friends | College Life | YS EP-148 | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 909

  • @jijojoseph5255
    @jijojoseph5255 Год назад +504

    ജീവിതത്തിൽ ആത്മാർത്ഥത ഉള്ള ഒരു സുഹൃത്തിനെ കിട്ടുന്നത് ഒരു ഭാഗ്യമാണ് ....

    • @fathimasajeer6397
      @fathimasajeer6397 Год назад +14

      എനിക്ക് ഇല്ല

    • @neelimaammu1992
      @neelimaammu1992 Год назад +6

      Anikund enthinum kude nilkkuna oral

    • @jijojoseph5255
      @jijojoseph5255 Год назад +7

      @@neelimaammu1992 great.. 👍🏻

    • @jijojoseph5255
      @jijojoseph5255 Год назад +1

      @@fathimasajeer6397 നമ്മള് മറ്റുള്ളവർക്ക് അങ്ങനെയൊന്നു ആവാൻ ശ്രമിച്ചു നോക്ക്.... ചിലപ്പോൾ നമുക്കും തിരിച്ച് കിട്ടിയെന്ന് വരാം ...

    • @Glowwithartscreation
      @Glowwithartscreation Год назад +2

      Sheriyaa😢

  • @nishasajeer5710
    @nishasajeer5710 Год назад +288

    Sreeram എന്ന ആക്ടർ സൂപ്പർ ആയിട്ടുണ്ട് 👍🏻

    • @anithamanu4890
      @anithamanu4890 Год назад +33

      Nice acting👍👍👍And kanditt paavam thonunnu... Good content...

    • @jalajabalakrishnan3647
      @jalajabalakrishnan3647 Год назад +14

      പുതിയ actors എല്ലാവരും നന്നായി ചെയ്തു.❤❤

    • @skjtalks
      @skjtalks  Год назад +5

      Thank You ❤ ❤

  • @rayaansvlogs
    @rayaansvlogs Год назад +47

    നല്ലൊരു content ആണ് കാരണം ഇന്ന് friendship പോലും ഓരോരുത്തരുടെ ആവശ്യങ്ങൾക്ക് മാത്രം ഉള്ളതാക്കി മാറ്റുകയാണ് മിക്കവരും ചെയ്യുന്നത്

  • @mareenareji4600
    @mareenareji4600 Год назад +9

    ഈശ്വരാ.... ഇത് എന്തൊരു ലോകമാണ്.... കണ്ടിട്ട് പേടി ആവുന്നു.

  • @mrs_oggy_1k_
    @mrs_oggy_1k_ Год назад +17

    എനിക്ക് ഉണ്ടായിരുന്നു കുറെ കുട്ടുകാർ എല്ലാം ചതിയന്മാർ മാത്രം സൂപ്പർ മെസ്സേജ് skj ❤️❤️❤️ അടിപൊളി

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shabeebashibi1393
    @shabeebashibi1393 Год назад +378

    ഒരു requst ഉണ്ട് പ്ലീസ്... സീരിയൽ ആർട്ടിസ്റ്റിനെ ഒന്നും കൊണ്ട് വരല്ലേ.... കാണാനുള്ള moode തന്നെ പോകും.. പ്ലീസ് 🫷🫷🫷👎🏻👎🏻👎🏻

    • @Vaishnavi-br1bx
      @Vaishnavi-br1bx Год назад +16

      Sathym

    • @libamehabin5695
      @libamehabin5695 Год назад +8

      അതെ

    • @angithabalakrishnan2685
      @angithabalakrishnan2685 Год назад +7

      Satym

    • @veenaajesh43
      @veenaajesh43 Год назад +19

      സത്യം ഇപ്പൊ ഉള്ളവർ അടിപൊളിയാ സീരിയലിന്നു ആള് വേണ്ട....

    • @nikhilsadanandan393
      @nikhilsadanandan393 Год назад +17

      സത്യം അശ്വതി നന്നായി അഭിനയിച്ചു.പക്ഷേ ഈ ടീമിലുള്ളവർക്ക് അവസരം കൊടുക്കണം.

  • @nisudana
    @nisudana Год назад +136

    ശ്രീറാമിനെ കണ്ടപ്പോ സങ്കടം തോന്നി. പാവം പയ്യൻ 😊😊

  • @shelby_coYT
    @shelby_coYT Год назад +263

    The saddest part is that betrayal never comes from your enemy.

  • @kannansahajan
    @kannansahajan Год назад +72

    അങ്ങനെയുള്ളവരെ ഇതുപോലുള്ള സന്ദർഭങ്ങൾ വന്നാൽ മനസ്സിലാവൂ...ഇതുപോലെ ഒരുപാട് പണി വാങ്ങി കെട്ടിട്ടുമുണ്ട്...അതുകൊണ്ട് ഇപ്പോൾ ആരോടും സൗഹൃദം കൂടാൻ വരെ പേടിയാണ്....Today's highly relatable content...

    • @Valsala502
      @Valsala502 Год назад

      ഒന്ന് പോടോ താൻ

  • @ansiyab8481
    @ansiyab8481 Год назад +49

    Oru nalla friendine lifil kittunnathu thanne oru bhagyama.angane oru frndine kittiyal pinne orikkalum mattoru toxic frndshipil chennu pedilla....gud content and gud message for this generation❤🎉

  • @ജയ്റാണികൊട്ടാരത്തിൽ

    Ys... ഞാൻ ഇയിടയ്ക്ക് അനുഭവിച്ചതാണ്.. ചങ്കിൽ കയറ്റി വെച്ച ഒരു സുഹൃത്ത്. അവൾ എന്നെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു നടന്നു.. ഒരാഴ്ച്ച ഞാനും കരഞ്ഞു.. ഇപ്പൊ എല്ലാവരെയും മനസിലായി.
    ഗുഡ് മെസ്സേജ് 👌👌👌

  • @shylaja.nalpady3986
    @shylaja.nalpady3986 Год назад +10

    രക്തബന്ധത്തിന്റെ വെളിക്കട്ടുകൾക്കപ്പുറത്ത് വിശ്വാസതയുടെയും സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മുത്തുകൾക്കൊണ്ട് നമ്മൾ കോർത്തെടുക്കുന്ന മാസ്മരിക ബന്ധമാണ് സൗഹൃദം. നല്ല സൗഹൃദം ലഭിക്കുന്നത് ഭാഗ്യമാണ്.. നല്ല msg..❤❤

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Anaghaanusw4gg
    @Anaghaanusw4gg Год назад +249

    Highly relatable.. Now a days true friendship is so rare ..thank you skj talks for coming with these relevant topics ☺keep going ❤❤❤

    • @sureshpillai7731
      @sureshpillai7731 Год назад +2

      Had bitter experience like this many times, since I am a simple person easily being cheated by friends

    • @AbelEricxon
      @AbelEricxon Год назад

      But ,I have a true friendship we have been friends in year 2000 to 202….❤

  • @neethuyesodharan
    @neethuyesodharan Год назад +45

    Not only in friendship but also in all other relationship, it a valuable message...
    All the best for whole team...

  • @soumyasoumya4567
    @soumyasoumya4567 Год назад +16

    എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്...എല്ലാം വളരെ മികച്ചതാണ്....ഇതിലെ ഓരോ അഭിനേതാക്കളും ഇതിൽ ജീവിക്കുകയാണ്...ആശംസകൾ

  • @nashwakk9096
    @nashwakk9096 Год назад +74

    I have faced similar situation where i had met a toxic personality in my hostel. I had frienship with her after joining as she was my roomate... but she really toxic person. She mocks people based on the community they are coming from. My other roomie was from dalit caste and we got to know during the application of ezhava Scholarship. The so called started to tease her and informally bully and worst part was she usually come gossip about our batchmates ,body shamming them but butter in front of them. I didn't like that personality at all so i began to not to listen to her gossip talks but when she realise it she began to bad mouth about me. Its the worst of all. Anyways now i have changed my room with another friend of mine.

  • @meenujaanu430
    @meenujaanu430 Год назад +79

    അടിപൊളി
    Nb : ദയവായി ആ അശ്വതിയെ നിങ്ങളുടെ വീഡിയോയിൽ ഉൾപ്പെടുത്തരുത്... വേറെ എത്രയോ പുതിയ ആൾക്കാരുണ്ട്😌

    • @anushibu98
      @anushibu98 Год назад +6

      Entha aswathy yodu ithra virodham?

    • @utharath9498
      @utharath9498 Год назад +3

      ​@@anushibu98virodham alla enikkum Aa actre ishtamalla...entha enn ariyalla

    • @siliyaak
      @siliyaak Год назад

      ​@@utharath9498enikum ishtalla over abinayam aanu uppum mulakilum kandatha avalude abinayam

  • @sureshpillai7731
    @sureshpillai7731 Год назад +36

    Trustworthy friends are rare to be found......Good Topic👌

  • @aronc.a6666
    @aronc.a6666 Год назад +33

    ബാലചന്ദ്രൻ അങ്കിലിന്റെ പ്രിൻസിപ്പൽ അഭിനയം പൊളിച്ചു ♥️♥️🥰🥰

  • @sameer6799
    @sameer6799 Год назад +28

    ഇതിലുള്ള സ്ഥിരം മെമ്പേഴ്സിനെയാണ് ഞങ്ങൾക്കിഷ്ട്ടം.

  • @Roshan_joy
    @Roshan_joy Год назад +104

    Broo pls oru request ann serial artistina onum include cheyallaii plss(aswathy s nair)

    • @Jinnie.97
      @Jinnie.97 Год назад +17

      Athe.. eniykum ishtapetilla avarde acting.

  • @annu5574
    @annu5574 Год назад +8

    Sreeram polii!!so innocent acting!!

  • @bibithababu2508
    @bibithababu2508 Год назад +15

    Sreeram powlii excellent actor, sherikum pavam thonni

  • @MuhammedJunaid-cx2cw
    @MuhammedJunaid-cx2cw Год назад +25

    ഇതിലെ എല്ലാവരുടെയും അഭിനന്ദനങ്ങൾ സൂപ്പർ ❤️❤️❤️

  • @oggyaliyanff5097
    @oggyaliyanff5097 Год назад +32

    I am lucky. എനിക്ക് ഫ്രണ്ട്‌സ് ഇല്ല. ഒരു അനുഭവം വന്നപ്പോൾ അത് അങ്ങു ഒഴിവാക്കി.ഇപ്പോൾ കണ്ടാൽ പോലും മിണ്ടാറില്ല 😅😅😅

  • @nirmalak9005
    @nirmalak9005 Год назад +46

    U guys always come with such new and valid concept thanks for educating society

  • @neethuanil7627
    @neethuanil7627 Год назад +11

    എന്തിനാ സീരിയലുകാർ നിങ്ങള് തന്നെ പൊളിയല്ലേ. അശ്വതിയെ പോലുള്ളവരെ കൊണ്ടുവന്നു skj കാണാനുള്ള ഞങ്ങളുടെ ഇന്ട്രെസ്റ് ഇല്ലാതാക്കല്ലേ plz

  • @archanah1105
    @archanah1105 Год назад +36

    Highly Relatable!!! One Loyal Friend is enough 🤗💙

  • @Anaghaashok1491
    @Anaghaashok1491 Год назад +17

    ഇതൊരു intersting topic ആയി എന്തായാലും super ആയിട്ടുണ്ട്. ഇനിയും ഇതുപോലെ variety topics പ്രതീഷിക്കുന്നു ♥️♥️

  • @nahanisu9795
    @nahanisu9795 Год назад +7

    new membersine kond varalle plzz old is gold 💯

  • @Jayalakshmi_RS
    @Jayalakshmi_RS Год назад +10

    വിഷ വിത്തുകളുടെ ലോകം ആയി മാറി ലോകം 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️എല്ലാവരും നല്ല പ്രകടനം ആയിരുന്നു... My hearty congratulations🌹🌹🌹

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @smitabagade2039
    @smitabagade2039 Год назад +52

    ARYA & ARUN ALWAYS PERFORMING IN NATURAL WAYS.
    NICE STORY.
    FROM BOMBAY.
    THANKS FOR ENGLISH TITLES.

    • @skjtalks
      @skjtalks  Год назад +3

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @shalommshaji
    @shalommshaji Год назад +70

    Toxicity in terms of friendship can defame one's life completely.Nowadays in some cases to become friends/lover one will always look for financial background and if he/she gives money without knowing the real incident it would eventually lead to misfortune from ourselves.Therefore try to stay away from those friends (especially freelancers)who shows fake compassion in you by pretending that they don't have money to donote yourselves in trouble.

  • @darshans6241
    @darshans6241 Год назад +45

    But nowadays 99.9999% people who are so called our friends r toxic. Removing them completely is the best option. But we shud also know to deal those kind of friends.

  • @teamkunjipoompatta
    @teamkunjipoompatta Год назад +15

    Arya and arun always performing natural I like it....

  • @chinnumol1752
    @chinnumol1752 Год назад +10

    Waiting aayirunnu video ku vendi... Again very useful message.... Keep rocks on 🎉🎉🎉🎉

  • @rpoongodi7648
    @rpoongodi7648 Год назад +13

    Very true....good Friends are most important for life.....and all of us need to be very careful too.....very nice topic and picturisation....❤👏👏👏

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AparnaRs-k9d
    @AparnaRs-k9d 7 месяцев назад +1

    Sreeram enth bhangiya kanaan❤️ talented um aanu... adipwoli natural ayitt....jeevikkunna poleyaa👏🏼

  • @sindhumenon7383
    @sindhumenon7383 Год назад +18

    Great video once again. Yes such toxic friends I have seen and experienced in my life. We don't realize that some friends are fake and toxic. Slowly through experience we come to know that to get something from us they made friendship maybe for getting money or for any reason. Thanks SKJ talks for bringing such topics.

  • @soumyaparakkal358
    @soumyaparakkal358 Год назад +14

    Ss....best friend ayal polum nammalu nannavunnath pattathavar und...faced it few yrs ago😢

  • @Adhizz-b9m
    @Adhizz-b9m Год назад +28

    Avoid a toxic relationship🙂🖖
    Great work❤!

    • @skjtalks
      @skjtalks  Год назад +4

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @niyasnizar3141
    @niyasnizar3141 Год назад +16

    Aswathiye ozhivakku ishttam pole actors und skj talksil

  • @ushaabraham2391
    @ushaabraham2391 Год назад +23

    Very well said. A wonderful message to all youths. There are a lot of students who have to face such problems. Thanks alot.

  • @Jilshavijesh
    @Jilshavijesh Год назад +6

    കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തെ. വീഡിയോ സൂപ്പർ 🎉🎉🎉🎉🎉👍👍👍😂

  • @Ramya-sudheep
    @Ramya-sudheep Год назад +5

    Toxic relations Kure kaalam kazhinjal nammukku manasilavum
    .but appozhekkum ini lokathil aareyum vishwasikkan kazhiyatha mind set aayittundaavum.

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @nikku6529
      @nikku6529 Год назад

      True🥺

  • @nandusmedia
    @nandusmedia Год назад +8

    സത്യം ആണ് ഇത് പോലെ കുറെ പേര് ഉണ്ട്... സൂപ്പർ 👌🏻👌🏻👌🏻

  • @Fairu_remi
    @Fairu_remi Год назад +16

    Sreeram is so sweet❤

  • @aadhineets
    @aadhineets Год назад +16

    Remembering a friend of mine,she made me unforgettable days in a rainy day.Shw called up and told me that she is gonna commit suicide because of some fake relationship story.The readon was she wants to ensure that i love her ..since then im staying away from her..life is peaceful thereafter 😊

  • @rameesanoufal6114
    @rameesanoufal6114 Год назад +10

    നിങ്ങളെ എല്ലാ വീഡിയോ യും ഒന്നിനൊന്നു മെച്ചം cngrts ❤️❤️❤️

  • @abhijithcu8950
    @abhijithcu8950 Год назад +5

    Good Content..
    Sreeram acting Pwoli👍👍

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @HONEST123.
    @HONEST123. Год назад +68

    Who will always support skj talks
    Great video again!!❤
    You guys are amazing ❤❤

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @revathyj
    @revathyj Год назад +16

    I have faced similar situation 3 years back.. Highly relatable Good message to ur Society 🙏 keep Going dears

  • @SRIRAMHARITHA
    @SRIRAMHARITHA Год назад +17

    LOVE SREERAM FOR THE GREATEST ACTING ❤❤❤❤... LOVE FROM AP TN TELANGANA MAHARASHTRA AND KARNATAKA ❤

  • @rainbowplanter786
    @rainbowplanter786 Год назад +13

    ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ട് അത് മനസ്സിലായത് ഇപ്പോൾ ആണ് 😭. അവർക്ക് ഞാൻ ആരുമല്ലായിരുന്നു എന്ന സത്യം മനസ്സിലായത് ഇപ്പോൾ ആണ്

  • @reshmapraveendran1072
    @reshmapraveendran1072 Год назад +25

    അരുണേട്ടനെ ഗസ്റ്റ് റോളിൽ കാണണ്ട എനിക്ക്... എന്റെ അരുണേട്ടൻ ഇങ്ങനെ അല്ല 😭😭😭😭😭😭

  • @sruthics9036
    @sruthics9036 Год назад +17

    എനിക്ക് ലാസ്റ്റ് സീൻ കണ്ടപ്പോൾ ആ ചേട്ടന്റെ face പറ്റിക്കപെട്ടല്ലോ എന്നുള്ള ഭാവം കണ്ടപ്പോൾ പാവം തോന്നുവാ.ഒരു പാവം chettan🙂

  • @achutathu2713
    @achutathu2713 Год назад +2

    Yes toxic relations പൂർണ്ണമായും ഒഴുവാക്കുക friends എന്നല്ല ആരായാലും

  • @praveenkarthikeyan5179
    @praveenkarthikeyan5179 Год назад +11

    You are 100% Correct Sujith ചേട്ടായി. ചേട്ടായിയുടെ ഈ video കണ്ടപ്പോൾ എനിക്ക് എന്റെ കഴിഞ്ഞ കാലം ഓർമ്മ വന്നു. അതായത് എന്റെ Pastlife യിൽ എനിക്ക് സംഭവിച്ച പ്രശനങ്ങൾ Bro. Means എന്റെ Schoollife യിലും എന്റെ Collegelife യിലും പിന്നെ എന്റെ Office life യിലും സംഭവിച്ചിട്ടുണ്ട്. അതായത് എന്നോട് ഇതുപോലെ സ്നേഹം നടിച്ചു അതു അവസരം മുതലാക്കി എന്നെ ഒരുപാട് ചൂഷണം ചെയ്തിട്ടുണ്ട് ചേട്ടായി. പിന്നെ ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി ചേട്ടായി Friendship Fake ആണെന്ന്. So നമ്മുടെ ഇന്നത്തെ ഈ Society യേ നമ്മൾ കൂടുതൽ സൂക്ഷിക്കണം. എത്ര വിശ്വാസമുള്ളവർ പോലും നമ്മളെ ചതികുന്നും വഞ്ചിക്കുന്ന കാലമാണ്. അതുകൊണ്ട് നമ്മൾ വളരെ ജാഗരൂകരായിരിക്കേണ്ടതാണ് Bro. So Be Careful While Selecting Good Friends, and Avoid Friendship with Fake Friends. നന്ദി നമസ്കാരം 🙏🙏.

  • @sandrask8472
    @sandrask8472 Год назад +29

    Chetta dayavu cheyth serial artistinnwa kond varallea ippo ullavar mathi mode povum🙂

  • @sowmyamani7311
    @sowmyamani7311 Год назад +69

    topic Super, പക്ഷെ ആ green dress ഉള്ള Aswathi വേണ്ടാട്ടൊ, i am not like...... ആരൊക്കെ ഇതിൽ യോജിക്കുന്നുണ്ട്

  • @musiqlover1658
    @musiqlover1658 Год назад +7

    Thank you so much for this information. Ente lyf ilum toxic friends undaayirunnu. Avare njan anganeya snehichathu pakshe ithupole enne mentally and emotionally hurt cheythathinu shesham avarumaayulla friendship cut cheyyukayaayirunnu.

  • @binoykumar8486
    @binoykumar8486 Год назад +7

    Ashwathy is a good and best actor ever and also SKJ talks. They will post Important videos. Thanks a lot.

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shabeer4800
    @shabeer4800 Год назад +1

    Good work SKJ TALKS.. നമുക്ക് ചുറ്റിലും നടക്കുന്ന കാര്യം ആണ് ഇത്...
    👍👍👍👍👍👍👍👍👍👍

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @shabeer4800
      @shabeer4800 Год назад

      @@skjtalks sure 👍👍👍👍👍

  • @bijithomas6781
    @bijithomas6781 Год назад +25

    Good job Sujith & team. 👌👌

    • @skjtalks
      @skjtalks  Год назад

      Thank you wholeheartedly, and We appreciate your support ❤

  • @priyal4257
    @priyal4257 Год назад +11

    How to deal with toxic collegues especially bosses? Please do one this topic.

    • @skjtalks
      @skjtalks  Год назад

      Sure, will do in future. Thank You ❤

  • @GiriKunjuzz
    @GiriKunjuzz Год назад +12

    Ithupole ullavar aayirunu ente frnds ennu enik realize cheyya time eduthu but now am happy because I have no frnds other than my parents and nature and pets and books

  • @donamariyam
    @donamariyam Год назад +2

    Ahmmoo....evdnn kittunnu...inganthe contentss🥺❤

  • @snehaec1607
    @snehaec1607 Год назад +14

    Yes.. I'm one of the victim of a fake friendship, who used me for their own purpose ever. but now i have a strength to find fake and true... 🔥

  • @shameemashihaab6945
    @shameemashihaab6945 Год назад +2

    Skj എവിടുന്നു കിട്ടുന്നു ഈ actorsine ഒക്കെ പൊളി. പ്പോപ്പൊളി ആയിട്ടുണ്ട്. എല്ലാരും ഒന്നിന് ഒന്ന് മെച്ചം.. ശ്രീ റാം വെൽക്കം to our ഫാമിലി.. Super ആക്ടിങ്. നന്നായിട്ട് ഫീൽ ചെയ്തു.. പുതുമുഖ ങ്ങളുടെ ഇടയിൽ വിനയ, ജയറാം, സുനിൽ.. എല്ലാരേം മറക്കല്ലേ.. ഇടക്ക് അവരെ കൂടി കൊണ്ട് വരണം.. ജനനി, രേവതി.. പിന്നെ ആ അമ്മമാർ എല്ലാരേം.. നല്ല perfection ആണ് അവരുടെ ആക്ടിങ്

  • @vismayaprakash3196
    @vismayaprakash3196 Год назад +51

    പുതിയ താരം vendernnu... ഉപ്പും മുളകിൽ ഉണ്ടായിരുന്നില്ലേ.. ലവൾ...അത് കാരണം ഉപ്പും മുളകും ഒന്നും ആ ടൈം ൽ കാണൂലെർന്നു... ഒരു മാതിരി അഭിനയം... നല്ല concept ആണ്.. പക്ഷെ ഇതിൽ ഉള്ള actors mathiyernnu

  • @Dr.WINeeth
    @Dr.WINeeth Год назад +15

    'അസൂയാലുവായ സുഹൃത്ത് ശത്രുവിനേക്കാൾ ദോഷം ചെയ്യും ' - ശ്രീ ബുദ്ധൻ
    Good Video ❤🎉

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nonstoptraveller3850
    @nonstoptraveller3850 Год назад +4

    സ്ഥിരം പ്രേഷകർ ഹാജർ 😍

  • @Sher-arts
    @Sher-arts Год назад +3

    Video ennathethum pole adipolii 🎉u guyz such really amazing 🤩 puthumukhangallam kidu 🥰🥰👍👍

  • @sangeethsabu8884
    @sangeethsabu8884 Год назад +11

    Toxic friends are like poison,slowly deteriorating your happiness and self esteem

  • @sbproduction9794
    @sbproduction9794 Год назад +21

    Old casting thanne ayirnnu super new actor's onnu poraa

  • @anugrahaajan1388
    @anugrahaajan1388 Год назад +8

    Highly truth...True friendship is very rare.

  • @priyasatheesh5714
    @priyasatheesh5714 Год назад +2

    Nice video dears... Well done... ഇനിയും വരട്ടെ ഇങ്ങനെ ഉള്ള concepts 🥰🥰🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vishnudinesh7650
    @vishnudinesh7650 Год назад +17

    Ee puthiya actressinte stanath vinaya aayirunnu abhinayichirunekil kurachu koodi kollamayirunnu enthayalyum super vedio 👌👌

  • @mettyjoseph5981
    @mettyjoseph5981 Год назад +1

    Vinaya aayirunnel super aayene
    Good 👍

  • @amrithashajimattathil118
    @amrithashajimattathil118 Год назад +5

    Enikkum undyirunnu ingane kurachu frnds. Illayma parayumbol orupadu sahayangal njn cheyithukoduthirunnu. Avasaanam ente life um padanavum vechu avar kalichu. 😢

  • @karthiksajeevan954
    @karthiksajeevan954 9 месяцев назад +1

    First scene, pavam pavam rajakumaran movie inspired😅😅

  • @jalinj1082
    @jalinj1082 Год назад +4

    Toxic friends onnalla Kure perund,Avare oru sideilottu maattinirthi, aaha ippo ntha samadhanam, Kure peronnum Venda nammale manassilakan oral undayamathi, ellavarum anganakanam eñnilla, Be On With The Right One.,.❤

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @never3385
    @never3385 Год назад +17

    Please do an episode of jealous and narcissistic friendship as well😊😊

    • @skjtalks
      @skjtalks  Год назад +1

      Sure, will do in future. Thank You ❤

  • @surajanandhu4793
    @surajanandhu4793 Год назад +3

    സത്യമായ കാര്യം ❤️ നല്ല ഫ്രണ്ട്സ് വേണം എല്ലാർക്കും ഒരാൾ എങ്കിൽ ഒരാൾ നല്ല ഫ്രണ്ട് ആയിരിക്കണം ❤️

  • @teddybear1738
    @teddybear1738 Год назад +16

    Sreeram kollam❤...
    Arunettan pande poli alle🥰

  • @sathyadevirameshk1101
    @sathyadevirameshk1101 Год назад +6

    Good theme, congrats SKJ team

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആരും തെറ്റായ സൗഹൃദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Varshanandhan1
    @Varshanandhan1 Месяц назад

    Fake frendship don't boost it's not gd🖤. Sreeram pavam😊

  • @Noushida978
    @Noushida978 Год назад +5

    സത്യമാണ് എനിക്ക് അനുഭവമുണ്ട് 👍👍👍

    • @skjtalks
      @skjtalks  Год назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @sivarajssrs3006
    @sivarajssrs3006 15 дней назад +1

    True Friends❤

  • @Prabhakar1600
    @Prabhakar1600 Год назад +4

    Lets recommend this channel to many ❤

  • @mahimachandrasekhar6494
    @mahimachandrasekhar6494 Год назад +2

    Ohhh🎉🎉🎉sabhaaaaash❤❤❤❤❤no words to express skj.,..kidukki

  • @saleenaummersaleena3143
    @saleenaummersaleena3143 Год назад +8

    Adyam njan mathre kandirunnullu.. Ipo ennekkal munne ente
    makkala kanunnath😊ella actors neyum avark orupad ishtamanu❤pazhaya episodes ella avar kandu.. Ella episods um supr👏🏻👏🏻🙏

  • @divyamenon2018
    @divyamenon2018 Год назад +1

    Shame on such people. Friendship is something divine and this kind of friends are disgusting.

  • @AmithaAami-z2p
    @AmithaAami-z2p Год назад +5

    Serial actorsne kondu vannu veruppikkalle.. 😇

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj Год назад +1

    Nthoo skj yude ee episode ishtam aayilaa🙃

  • @santhumv6302
    @santhumv6302 Год назад +25

    Good one ❤ But expecting a higher level of content. ❣️❣️
    Good Luck Team ❤

    • @skjtalks
      @skjtalks  Год назад +2

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @manyavijayan4731
    @manyavijayan4731 Год назад +2

    Its sad such people truly exist....kudoos to the team to bring out such content❤always a fan of your videos

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 Год назад +5

    Promo kandath muthal video kanan waiting aahn 😍

  • @kiddogaming-
    @kiddogaming- Год назад +9

    Thanks for sharing a great messege..

    • @skjtalks
      @skjtalks  Год назад +1

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @arjunnivinpauly1999
    @arjunnivinpauly1999 Год назад +10

    After Seeing This Video we Must should not cheat any one in our society