Husband Insecure about Bestie | Inferiority Complex | Your Stories EP-171 | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1 тыс.

  • @skjtalks
    @skjtalks  9 месяцев назад +121

    Edinora Toothpaste is available in edinora.com, flipkart, amazon and in shops.
    Edinora is available in
    edinora.com/
    flipkart
    dl.flipkart.com/s/8ZAU9suuuN
    Amazon
    amzn.eu/d/6IM7tna
    You can also call 9645380012 to place the order.

  • @babuchempu
    @babuchempu 9 месяцев назад +40

    അരുണിന്റെ കഥാപാത്രം അവരുട ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്ന പോലെ തോന്നി. Best friend oru കാലനാവരുത്. അഭിലാഷ് സൂപ്പറായി. ആ character ഭംഗിയായി ചെയ്തു. SKJ talks nu ആശംസകൾ

    • @abhees
      @abhees 9 месяцев назад +1

      Thank u so much ❤

  • @praseedapj8995
    @praseedapj8995 9 месяцев назад +59

    Husband is right here. There should be a clear boundary.

  • @priya2532
    @priya2532 9 месяцев назад +91

    Husband is Right... His acting👍... He is Handsome...❤

    • @abhees
      @abhees 9 месяцев назад +5

      Thank u so much❤️

  • @anoopkthomas1536
    @anoopkthomas1536 9 месяцев назад +595

    ഭർത്താവിനെ അവഗണിച്ച് ആൺ സുഹൃത്തുക്കളോടൊപ്പം ഭാര്യ കറങ്ങുന്നത് ഒരിക്കലും നല്ല പ്രവണതയല്ല നേരെ തിരിച്ചും. പലപ്പോഴും ഇത്തരം രീതികൾ വിവാഹമോചനത്തിനും കുടുംബങ്ങളുടെ ശിഥിലീകരണത്തിനും കാരണമാകുന്നുണ്ട്. വിവാഹം കഴിഞ്ഞാൽ ജീവിതപങ്കാളിക്ക് തന്നെ പ്രഥമ പരിഗണന കൊടുക്കണം.

    • @reshmapnair6420
      @reshmapnair6420 9 месяцев назад +37

      Correct, husband wife relationship nannayi pokan husband nekkal allankil wife ne kkal sthanam oru friend num kodukkathirikkuka, evide husband sorry paranjathe pole wife um paranjirunnenkil ok ayene.

    • @lookayt6614
      @lookayt6614 9 месяцев назад +1

      ​@@reshmapnair6420ie Channel Epozhum Girls Inu Aan priority nalkunath vdios kanda ariyam boys pullu villa

    • @farhanafarhaa4188
      @farhanafarhaa4188 9 месяцев назад +7

      Athe🙌🏻

    • @neethuarun3825
      @neethuarun3825 9 месяцев назад +1

      👍👍👍👍

    • @heyyou912
      @heyyou912 9 месяцев назад +3

      Athin ivide husbandinekkal enth pradhanyamaan aansuhruthin koduthath?

  • @kunjus177
    @kunjus177 9 месяцев назад +931

    അങ്കിൾ അഹ്‌ണോ എന്ന് ചോദിച്ചപ്പോൾ ആ ചേട്ടന്റെ മുഖം പോകുന്ന കണ്ടപ്പോൾ വിഷമം തോന്നി 🥲🥲🙂നല്ല ആക്ടിങ് 🥰

    • @abhees
      @abhees 9 месяцев назад +29

      Thank u so much❤️

    • @Food-lover649
      @Food-lover649 9 месяцев назад

      എന്നെ സബ്സ്ക്രൈബ് cheyumo

    • @rinurin337
      @rinurin337 9 месяцев назад +7

      sharikkum

    • @abhees
      @abhees 9 месяцев назад +3

      @@rinurin337 ❤️🙏🏻

    • @jmfamily6927
      @jmfamily6927 9 месяцев назад +3

      ​@@abheesബ്രദർ ഞങ്ങളെ സങ്കടപ്പെടുത്തിട്ടോ

  • @bloggerbeeepathu1129
    @bloggerbeeepathu1129 9 месяцев назад +122

    കല്യാണം കഴിഞ്ഞാൽ പിന്നെ ഹസ്ബെന്റിന് തന്നെയാണ് മുൻതൂക്കം കൂടുതൽ 👍ഗുഡ് വർക്ക്‌ സൂപ്പർ

  • @prajnaRao-yd4gv
    @prajnaRao-yd4gv 9 месяцев назад +39

    Husband is clearly right here, and his acting was top notch ❤❤❤

    • @abhees
      @abhees 9 месяцев назад +1

      Thanks a lot❤️❤️❤️❤️❤️

  • @MOREFACTS778
    @MOREFACTS778 9 месяцев назад +1218

    Skj യുടെ സ്ഥിരം പ്രേഷകർ aarokke❤️

  • @amrithamnair7445
    @amrithamnair7445 9 месяцев назад +49

    The husband is right here. Its best to make your husband your best friend and viceversa....!! Even if the other person is merely a friend, it affects the transparency and happiness in marriage. There could be doubts, complaints, and possesiveness. First priority is always husband/ wife.

  • @abinodattil6422
    @abinodattil6422 9 месяцев назад +25

    that girl treated her husband like 2nd hand priority.. that causes confusion. If roles where flipped then crazy

  • @k.kvlogs2192
    @k.kvlogs2192 9 месяцев назад +473

    ആൺ പെൺ സൗഹൃദങ്ങൾക്ക് തീർച്ചയായും അതിരുകൾ വേണം. ഇതിൽ ഭർത്താവിന്റെ ഭാഗത്താണ് ശരി. ഭർത്താവിനെ അന്യൻ ആക്കിക്കൊണ്ട് ഭാര്യയും ആൺസുഹൃത്തും ഇങ്ങനെ ഇടപഴകിയാൽ... നേരെ തിരിച്ചായാലും പങ്കാളിയുടെ ഹൃദയം നീറും. ഇപ്പോൾ സമാന സംഭവങ്ങൾ നമ്മൾ വാർത്തകളിൽ കേട്ടു കൊണ്ടിരിക്കുന്നു.

    • @Mydreams4530
      @Mydreams4530 9 месяцев назад +5

      Yes

    • @vrtcrude2862
      @vrtcrude2862 9 месяцев назад +3

      Correct

    • @reshmapnair6420
      @reshmapnair6420 9 месяцев назад +12

      Athe, etra valya friendship anenkilum wife ne ansuhurthum husband ne pensuhruthum undankil athe partners ne ok ano ennu adhyam nokkuka, avarude confertability nokkanam, etra modern life anenkilum swentham kudumbam kalangathe nokkanam.

  • @rightchoice9675
    @rightchoice9675 9 месяцев назад +204

    Every relationships must have a limit... close friends and colleagues should stay in their space after marriage do not interfere in others life

    • @revathym9833
      @revathym9833 9 месяцев назад +16

      Very true.but some girls and boys never cares about this

    • @timetravel099
      @timetravel099 9 месяцев назад +11

      ​@@revathym9833but if their partner finds another friend they will get annoyed😂😂

    • @ashwathim8036
      @ashwathim8036 9 месяцев назад +4

      Well said!

    • @revathym9833
      @revathym9833 9 месяцев назад +4

      @@timetravel099 s very true.chila alkarude kazhiv.avar mattullorde lifeil idapedunn avsymillate.same situation avark vannal,they will not accept it.Enthalle...

    • @soundaryabalaji1741
      @soundaryabalaji1741 9 месяцев назад +6

      😂😂then husband's mom's also should stay in limit😂😂

  • @ashi120
    @ashi120 9 месяцев назад +11

    എന്ത് വലിയ ഫ്രണ്ട്ഷിപ് ആണെങ്കിലും ഒരു boundary വയ്ക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ അത് partner നു ഇല്ലാത്ത insecurities ഉണ്ടാക്കികൊടുക്കും. അത് അവസാനിക്കുന്നത് എവിടെയാണ് എന്ന് പറയാൻ പറ്റൂല്ല.

  • @abhees
    @abhees 9 месяцев назад +193

    I am very happy that I got to play a role in this short film. Thank u so much❤️❤️❤️❤️❤️

    • @jikkimroy7958
      @jikkimroy7958 9 месяцев назад +18

      Chettta...poli acting...🔥

    • @amiyafahad4927
      @amiyafahad4927 9 месяцев назад +11

      Very nice acting chetta 👍🔥❤️

    • @abhees
      @abhees 9 месяцев назад

      @@jikkimroy7958thank u somuch❤️

    • @abhees
      @abhees 9 месяцев назад

      @@amiyafahad4927thank u so much ❤❤️❤️❤️

    • @shahidahamsa9480
      @shahidahamsa9480 9 месяцев назад +8

      Supr acting👏👏👏👏👏👏👏.......🙌

  • @safnagiras..8054
    @safnagiras..8054 9 месяцев назад +190

    Husbundinte ഭാഗത്ത് തെറ്റ് ഉണ്ടെന്ന തരത്തിൽ avatharippichathinod വിയോജിപ്പുണ്ട്.sorry പറയേണ്ടത് ഭാര്യ ആയിരുന്നു. ഒരു ബർത്തവിനും accept ccheyyan പറ്റില്ല തിരിച്ചും

    • @000afzal
      @000afzal 9 месяцев назад +5

      👍

    • @nadhsisters8413
      @nadhsisters8413 9 месяцев назад +4

      Sathyam

    • @Food-lover649
      @Food-lover649 9 месяцев назад

      സബ്‌സ്ക്രൈബ് ചെയ്യുമോ എന്നെ

    • @lookayt6614
      @lookayt6614 9 месяцев назад

      This channel is prioritised for females So They Cant Actually make their image low

    • @divz4400
      @divz4400 9 месяцев назад +8

      athe..ithile situation vachu husband seriyaanu wife aanu wrong.Wife should feel sorry

  • @anoopkthomas1536
    @anoopkthomas1536 9 месяцев назад +119

    ഇവരുടെ ഈ വീഡിയോയെ അനുകൂലിച്ച് കമന്റ് ഇടുന്ന എത്ര ആണുങ്ങൾ തന്റെ ഭാര്യ വീഡിയോയിലെ പോലെ തന്നെ അവഗണിച്ച് ബെസ്റ്റിയുടെ കൂടെ നടന്നാൽ സന്തോഷത്തോടെയിരിക്കും. അല്ലെങ്കിലും വല്ലവന്റെയും കാര്യത്തിൽ പുരോഗമനം ഉണ്ടാക്കാൻ ചിലർക്ക് വലിയ ഉത്സാഹമാണ്.

    • @revathym9833
      @revathym9833 9 месяцев назад +14

      Very true.chila girls valya purogamanavadhikalanu.But swantam kryam varumbo nere opposite.But kudeyulla colleagues nte wife ne vimarshikum.ayyo avarenta ingne .....Hate that kind of ladies who mislead others life.atu kettu support cheyan Kure aanugalum

    • @abinodattil6422
      @abinodattil6422 9 месяцев назад +2

      😅😅

  • @shrividyachellam64
    @shrividyachellam64 9 месяцев назад +24

    It is very easy for a 'best friend' of opposite gender to become more than a 'friend'. The fun times, shared jokes and closeness with a friend can make one slip 😊

    • @Truthholder345
      @Truthholder345 5 месяцев назад +2

      True. Marriage kazhinjal opposite genderil ulla frndsmayi athikkm bandham pularthathe irikuka..

  • @anoopks5817
    @anoopks5817 8 месяцев назад +10

    ഇതിൽ ഭർത്താവിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല ഭർത്താവ് ഭാര്യയോട് ഇതുപോലെയാണ് പെരുമാറുന്നതെങ്കിലും അവരും ഇതുപോലെയെ പ്രതികരിക്കൂ

  • @Slayer78992
    @Slayer78992 9 месяцев назад +165

    എത്ര ഒക്കെ ഫ്രണ്ട് അനെന്ന് പറഞ്ഞാലും മിക്ക അണ്ങ്ങളു ഈ bestie ആകാൻ നിക്കുനത് എന്നെങ്കിലു അതു മാറും എന്ന മനസ്സിൽ തന്നെയാണ് 💯 കുറെ പേർക്ക് എതിർപ്പ് കാണും പക്ഷേ ഇതാണ് സത്യം

    • @timetravel099
      @timetravel099 9 месяцев назад +20

      Yes😂😂 friendship matram mathiyengil ishtam pole aanungale thanne kittum. Friendshipnu vendi matram oru penninte koode nadakkenda karyam illa

    • @gs6709
      @gs6709 9 месяцев назад +5

      Trueeeeeeeeee

    • @suhailkuttu7303
      @suhailkuttu7303 9 месяцев назад +3

      Correct

    • @Truthholder345
      @Truthholder345 5 месяцев назад

      Mikka anungalum ingae ann enn parayunathinod enik viyojipp undd.. pakshe pennungal bestie setup cheyyunathinod njn yojikunnila..after marriage opposite gender close frnds maximum akuka.. cuz there exists a probability the feelings might change for them

    • @Varshanandhan1
      @Varshanandhan1 Месяц назад +1

      Ellarum orupole alla but boysne viswasikan pattila mika boysum ingane an

  • @sumim2599
    @sumim2599 9 месяцев назад +42

    Abhilash.. Your acting is really touched many hearts❤.. What a fantastic actor you are..

    • @abhees
      @abhees 9 месяцев назад +3

      Thank u so much❤️❤️❤️

    • @sumim2599
      @sumim2599 9 месяцев назад +4

      @@abhees My Pleasure✨

    • @abhees
      @abhees 9 месяцев назад +2

      @@sumim2599 ❤️❤🥰🥰

  • @geethubenny2603
    @geethubenny2603 9 месяцев назад +268

    Abhilash just nailed it👏Super acting👏

    • @abhees
      @abhees 9 месяцев назад +16

      thank u so much❤️❤️❤️❤️❤️❤️❤️

    • @skjtalks
      @skjtalks  9 месяцев назад +10

      Thank You ❤

  • @hashimmuhammed1989
    @hashimmuhammed1989 9 месяцев назад +21

    രണ്ടുപേർക്കും ഏറ്റവും പ്രിയപ്പെട്ട ആൾ പാർട്ണർ തന്നെ ആകണം... അതാണ് ശരി

  • @beegummansu
    @beegummansu 9 месяцев назад +39

    ഇവിടെ ഭർത്താവിന്റെ തെറ്റ് മാത്രമല്ല, ഭാര്യയുടെ ഭാഗത്തും തെറ്റുണ്ട്.. കല്യാണം കഴിഞ്ഞുള്ള ജീവിതത്തിൽ എത്ര വലിയ ഫ്രണ്ട്ഷിപ് ആണേലും ഫാമിലിയെകാളും imp കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.. Friends വേണം എങ്കിലും ഒന്നും ഓവർ ആവരുത്.. അതിപ്പോ ഭാര്യയുടെ ഭാഗത്തായാലും ഭർത്താവിന്റെ ഭാഗത്തായായും 👍

    • @Shibikp-sf7hh
      @Shibikp-sf7hh 9 месяцев назад +1

      അതെ

    • @heyyou912
      @heyyou912 9 месяцев назад +1

      Familyekkaal enth importance aan ivide koduthath 😂

    • @beegummansu
      @beegummansu 9 месяцев назад +1

      @@heyyou912 ividathe karyamallallo bro njan paranje... General ayitulla ente abhiprayamanu njan paranje😊

    • @heyyou912
      @heyyou912 9 месяцев назад

      @@beegummansu allallo..ningal ivide barthavinte bagath maathramalla baryayude bagathum thettund enn paranjaanallo thudangiyath..ivide over aayi njan onnum kandilla

    • @humanbeing2057
      @humanbeing2057 9 месяцев назад +4

      ​@@heyyou912
      പേടിക്കണ്ട.. ഒരു കല്യാണം കഴിച്ച് കഴിഞ്ഞ് partner ന് നല്ല ക്ലോസ് ആയിട്ടുള്ള ഒരു ബെസ്റ്റിയെ കിട്ടുമ്പോൾ മനസ്സിലായിക്കൊളും😂

  • @SreejaSubash-oj9iz
    @SreejaSubash-oj9iz 9 месяцев назад +4

    ഇത് എല്ലാർക്കും വളരെ relatable ആണ് . കാരണം ഇപ്പോഴത്തെ lkg ukg പിള്ളാർക്ക് പോലും best friends ഉണ്ട് ഇത് പോലെ
    Friends okke aavaam but അതിര് കടക്കരുത് .

  • @AbduRahman-rb1ro
    @AbduRahman-rb1ro 9 месяцев назад +59

    ഇതിലൂടെ skj എന്ത് സന്ദേശമാണോ സമൂഹത്തിനു കൊടുക്കുന്നത്.നിങ്ങളുടെ കോൺടെന്റ് എല്ലാം ഇഷ്ട്ടം ആണ് but കുത്തഴിഞ്ഞ ഒരു പുതിയ വ്യവസ്ഥിതിയുടെ നല്ലൊരു തുടക്കം നേരുന്നു...... Good, keep it up

    • @Honeybear0488
      @Honeybear0488 14 дней назад

      That when you re married , boundary should be there between friends and married life ..

  • @fazalpengattiri
    @fazalpengattiri 9 месяцев назад +148

    എല്ലാ സ്റ്റോറി കളിലും നല്ല തീം ഉണ്ടാവാറുണ്ട്, but ഇത് അത്രക്ക് പറ്റിയില്ല, എന്റെ അഭിപ്രായം ആണുട്ടോ 😄😄കല്യാണം കഴിഞ്ഞ Best friend ഭർത്താവായിരിക്കണം

  • @sreeshmaaneesh5972
    @sreeshmaaneesh5972 9 месяцев назад +188

    After marriage നമ്മുടെ best friend ഭർത്താവ് തന്നെ ആവണം.. എന്നാൽ തന്നെ ജീവിതം സ്വർഗ തുല്യമാക്കാം..

  • @aneeshabismid3453
    @aneeshabismid3453 9 месяцев назад +6

    ഭർത്താവിനെ തെറ്റ് പറയാൻ പറ്റില്ലാലോ, lyf partner frnd ന് priority കൊടുക്കുന്നത് കാണുമ്പോൾ ഏത് ഭർത്താവ് ആയാലും ഇങ്ങനെയേ ചിന്തിക്കുള്ളു........ രണ്ടുപേരും ഒരേ പോലെ sorry പറയേണ്ട situation ആയിരുന്നു ഇത് 🤷🏻‍♀️

  • @tastyboon6323
    @tastyboon6323 9 месяцев назад +249

    ഇതിൽ എല്ലാരുടേ ഭാഗത്തും തെറ്റുണ്ട്, bestie വന്നിട്ട് നേരെ ഇടിച്ചു വീട്ടിൽ കയറുന്നു.. തമ്മിൽ പരിചയപ്പെടുകയോ പരിചയപ്പെടുത്തി പോലും ചെയ്യാതെ പെട്ടെന്ന് അവൻ വന്നാൽ husband സംശയിക്കും.. പിന്നെ പെട്ടെന്ന് husband ഇങ്ങനെ react ചെയ്‌താൽ wife ന് വിഷമം ഉണ്ടാവും.. Wife ന് നല്ല രീതിയിൽ പരിചയപ്പെടുത്തി കൊണ്ട് ആണ് തുടങ്ങിയത് എങ്കിൽ പ്രശ്നം ആവില്ലേന്... Solve ചെയ്യാൻ ശ്രമിച്ചതും ഇല്ല്യ സ്വന്തം husband വിശ്വസിക്കുക എന്നത് wife ന്റെ ഭാഗ്യം ആണ് 👍🏻so keep communication

    • @Misriya269
      @Misriya269 9 месяцев назад +4

      ഭർത്താവ് വിലക്കിയിട്ടും കാറിൽ കേറി പോയതും

    • @KabeerPh-o7n
      @KabeerPh-o7n 9 месяцев назад

      Athe crct

    • @heyyou912
      @heyyou912 9 месяцев назад +2

      @@Misriya269 aadhyam swayam sheriyum thettum manassilakkan ulla bodham varanam .ennit Kalyanam kazhicha mathi . apo immathiri chodhyam chodhich ningal varilla..barthav vilakki polu..anganeyulla vilakkukal respect cheyyanamenkil athin oru nyayam venam..samshayarogathin respect kodukkenda karyam illa..self respect ennoru samadhanam und..

    • @jaishmajaipa1675
      @jaishmajaipa1675 9 месяцев назад

      Exactly, open communication is must

    • @gokulgopan4397
      @gokulgopan4397 5 месяцев назад +2

      ​@@heyyou912self respect husbandinum badhakam aanu. If wife prioritise her friend rather than the husband, he shouldn't have to tolerate it. Wife's taking her husband for granted. He is her partner and he should be her priority, vice versa. A partner is your new family, not your friend. Family should be the priority.
      If she is so attached to the friend, why is she still with the husband. She wants "freedom" of a single while being married. That's not the right thing.

  • @ponnuminnu1628
    @ponnuminnu1628 9 месяцев назад +16

    എൻ്റെ bestie ഇന്നലെ വീട്ടിൽ വന്നു. പത്തു വർഷങ്ങൾക്കു ശേഷം നേരിട്ട് കണ്ടു.....ഞാൻ എൻ്റെ ഭർത്താവിനും അവൻ അവൻ്റെ ഭാര്യക്കും നൽകേണ്ട സ്നേഹവും ബഹുമാനവും നൽകുന്നതു കൊണ്ടാവാം ഇന്നുവരെ ഞങ്ങളുടെ സൗഹൃദം ഒരു പോറൽ പോലുമില്ലാതെ കൊണ്ടുപോവാൻ കഴിയുന്നത്..... Thanks my god

  • @Iam-rh2tb
    @Iam-rh2tb 9 месяцев назад +392

    ഇതിലിപ്പോ ഭർത്താവ് ആയല്ലോ തെറ്റുകാരൻ...
    ഇതെന്തു കഥ...
    ഭർത്താവിന്റെ അടുത്ത് എന്താ തെറ്റ്...
    ഭാര്യ വല്ലവന്റെയും കൂടെ കറങ്ങി നടക്കുന്നത് ആരാണ് ഇഷ്ടപ്പെടുക...
    അത് ബെസ്റ്റി ആയാലും ഫ്രണ്ട് ആയാലും....

    • @reshmapnair6420
      @reshmapnair6420 9 месяцев назад +25

      Athe etra valya friendship anenkilum swentham kudumbam kalangathe nokkanam, family kke importance kodukkanam.

    • @lookayt6614
      @lookayt6614 9 месяцев назад +19

      Bro ie Channel Females inu aanu priority kodkunath vdios kanda ariyam aanugale patti pole abhinaypikyum💯✅

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 9 месяцев назад +10

      Ithipol thirichayurunnenkil hus cheating wife ennu paranju avar oru content undakiyene.

    • @timetravel099
      @timetravel099 9 месяцев назад +4

      @@lookayt6614 yes. It's a fem dom theme

    • @farsukunjon4058
      @farsukunjon4058 9 месяцев назад

      @@lookayt6614mens support cheythittulla orupaad videos undalloo

  • @Haseena.T
    @Haseena.T 9 месяцев назад +56

    Abhilash's acting 👍

    • @abhees
      @abhees 9 месяцев назад +3

      Thank u so much❤️❤️❤️❤️❤️❤️

  • @NScreation206
    @NScreation206 9 месяцев назад +127

    ഇവിടെ ഭർത്താവിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല. ഇത് പോലുള്ള ഭാര്യമാർ ആയാൽ ഏതൊരു ഭർത്താവിന്റെയും അവസ്ഥ ഇതു തന്നെയാണ്

  • @dreamlover2286
    @dreamlover2286 9 месяцев назад +11

    ഇതിൽ husband ന്റെ ഭാഗത്ത്‌ വല്ല്യ തെറ്റില്ല. എല്ലാ ബന്ധങ്ങൾക്കും ഓരോ പരിധി ഉണ്ട് അത് cross ചെയ്യുമ്പോ പ്രശ്നങ്ങൾ ഉണ്ടാകും. ഈ കഥ നേരെ തിരിച്ചാണെങ്കിൽ wife ന് ഉൾകൊള്ളാൻ ആകുമോ.

    • @username29671
      @username29671 9 месяцев назад +2

      പറ്റില്ല. അതിന്റെ ഒരു ഇര ആണ് ഞാൻ

  • @KarthuAadiBFF
    @KarthuAadiBFF 9 месяцев назад +104

    Oru doctor kum especially surgeon nu ingane oru gathi varilla orikkalum 😂. Bcoz they are highly demanding in the society

  • @4dhnan.
    @4dhnan. 9 месяцев назад +48

    Abhilash bro nailed it.😮

    • @abhees
      @abhees 9 месяцев назад +3

      Thank u so much❤️❤️❤️

  • @praveenkarthikeyan5179
    @praveenkarthikeyan5179 9 месяцев назад +9

    Sujith ചേട്ടായിയുടെ വാക്കുകൾ പൊന്നാവട്ടെ. ചേട്ടായിയുടെ ഈ Shortfilm കാണുന്ന ഭാര്യ ഭർത്താവ് ദമ്പതിമാർ ഉണ്ടെങ്കിൽ അവരുടെ ദാമ്പത്യജീവിതത്തിൽ ഒരു തരത്തിലും Insecurities യും Inferiority Complex യും ഉണ്ടാകാതിരിക്കാനും പരമാവധി പ്രയോജനപ്പെടട്ടെ ഇതു വെറും വിവാഹം കഴിഞ്ഞ ദമ്പതിമാർക്ക് മാത്രമല്ല ഇനി ഭാവിയിൽ വിവാഹിതരാവാൻ പോവുന്ന സ്‌ത്രീ പുരുഷമാർക്കും ഇത് പ്രയോജനപ്പെടട്ടെ എന്ന് ഞാൻ Sujith Bro യോട് ഞാൻ സ്നേഹത്തോടെ അഭ്യർത്ഥിച്ചു കൊള്ളുന്നു നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.

    • @skjtalks
      @skjtalks  9 месяцев назад +1

      We are grateful for your support ❤

  • @NooraNousha
    @NooraNousha 9 месяцев назад +23

    നിങ്ങളുടെ എല്ലാം വീഡിയോയിലും ലാസ്റ്റ് അടിപൊളി msg ane, but e storyyil ഭർത്താവിന്റെ bagathane ശരി എന്ന് thonni, ഭർത്താവിനെ തനിക് ഏറെ priyapettthane എന്ന് തോന്നുന്ന പെരുമാറ്റം ഭാര്യയിൽ നിന്നുണ്ടാവണം, അതോടെ അദ്ദേഹത്തിന്റെ മനസ്സിലെ എല്ലാം കോംപ്ലക്സ്യും മാറും, ഇവിടെ ഭർത്താവിന്റെ സ്ഥാനത് ആരായിരുന്നാലും ഇതിനേക്കാൾ വലിയ പ്രശ്നം ഉണ്ടാകും, എത്ര പുരോഗമന വാദിയാണെകിലും ശരി, (ഈ കഥയിൽ ഭാര്യ ഭർത്താവിനെ പൊട്ടനാക്കി ആണ് സുഹൃത്തിനെ കൂടുതൽ prdanyam കൊടുക്കുന്നു, ഏത് പങ്കാളിയനെ അത് ഇഷ്ടപെടുക )

  • @MANIKANTANNCHUM
    @MANIKANTANNCHUM 9 месяцев назад +81

    Wow, this video really hits close to home! It's not uncommon for insecurities to arise in relationships, especially when a best friend enters the picture. Communication is key, but navigating those feelings can be tough. SKJ Talks always brings such insightful discussions to the table, helping us understand and work through these complex emotions. Thanks for shedding light on this topic!

    • @flashplp
      @flashplp 9 месяцев назад +5

      🤌🏻👌🏻💯

    • @skjtalks
      @skjtalks  9 месяцев назад +3

      Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @gracejency951
    @gracejency951 9 месяцев назад +19

    Same here.. My husband treats my friends as his own friends.. He trusts me.. I can never think of betraying him. In fact it makes the circle broader and happier.. As long as we do our responsibilities properly to our husband and with all transparency there is no miscommunication..
    Perfect love cast away all fear..

    • @dranjudaksharajan924
      @dranjudaksharajan924 9 месяцев назад +3

      I too have same experience and my husband as well as we do the same as you commented ..healthy friendship with mutual understanding is always appreciated..That's the reason I respect my husband.he respect my choice and both of us trust eachother we know the boundaries as well as our besties also❤

    • @gracejency951
      @gracejency951 9 месяцев назад

      ​@@dranjudaksharajan924
      Well said👍

    • @abinodattil6422
      @abinodattil6422 9 месяцев назад +3

      Maybe u never disrespected his boundaries and him

    • @heyyou912
      @heyyou912 9 месяцев назад

      @@gracejency951 yes..that's the healthy relationship..

    • @heyyou912
      @heyyou912 9 месяцев назад

      @@abinodattil6422 ithil kanunnath pole samsarikkunnathum Caril povunnathum crossing the boundary aayi kanathe irunnal mathi

  • @ashiqashkar2233
    @ashiqashkar2233 9 месяцев назад +16

    ഇതിൽ പെണ്ണിന്റെ ഭാഗത്ത്‌ തന്നെയാണ് 10000% തെറ്റ് 😡😡

  • @sureshpillai7731
    @sureshpillai7731 9 месяцев назад +6

    The bond and the trust between the couple is beyond everything.

  • @hemaadarsh916
    @hemaadarsh916 9 месяцев назад +12

    Husband മാപ്പ് പറയേണ്ട ഒരു കാര്യവും ഇല്ല.. ഇന്നത്തെ കാലത്തു കുറെ bestes ന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട് കുടുംബം കലക്കാൻ... കഷ്ടം.... ഇതിൽ ഭർത്താവ് ആണ് correct. എപ്പോൾ കാണുന്നില്ലേ വാർത്തകളിൽ.. കൊന്നു... കുഞ്ഞിനെ കൊന്നു... ഇന്നലെയും കണ്ടു... ഈ.. Beste യെയും കൂട്ടുപിടിച്ചു സ്വന്തം കുഞ്ഞിനെ കൊന്നവളെ.... ഇതൊക്കെ ആണ് bestess🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @ganamelabeatsoftravancore5260
    @ganamelabeatsoftravancore5260 9 месяцев назад +32

    Supper 👍🏻👍🏻👍🏻.... അഭിലാഷ് മച്ചാനെ കേറി വാ... Last scene ഒക്കെ പൊളിച്ചു bro ❤️❤️❤️... Love you 😊

    • @abhees
      @abhees 9 месяцев назад +2

      Thank uuuuu so much machaane😍😍😍😍😍😍😍😍😍

  • @keethusnest9180
    @keethusnest9180 9 месяцев назад +51

    Abhilash bro just nailed it👏🏻

    • @abhees
      @abhees 9 месяцев назад +7

      thank u so much❤️❤️❤️❤️❤️

    • @skjtalks
      @skjtalks  9 месяцев назад +4

      Thank You ❤

  • @Jayalakshmi_RS
    @Jayalakshmi_RS 9 месяцев назад +16

    കൊള്ളാം നന്നായിട്ടുണ്ട് 👌👌👌👌👌👌Husband ന്റെ മുന്നിൽ വച്ച് അച്ഛനാണോ എന്ന് ചോദിക്കുമ്പോ.. നമുക്ക് ഉണ്ടാകുന്ന ടെൻഷൻ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️. ശരിക്കും ഇത്തരം ചോദ്യങ്ങളാണ് പ്രശ്നം. പിന്നെ Hus ന് നല്ല ജോലി ആണെങ്കിൽ കാശ് കണ്ടു കെട്ടി എന്ന് പറയും.... ചുരുക്കത്തിൽ ആൾക്കാരെ പേടിച്ചു ജീവിക്കണം... വല്ലാത്ത ഗതികേട്... അഭിലാഷ് എന്തായാലും നന്നായി ചെയ്തു 😂😂😂👍🏻👍🏻👍🏻

    • @abhees
      @abhees 9 месяцев назад

      Thank u so much❤️❤️❤️❤️

  • @abhiramiraveendran
    @abhiramiraveendran 9 месяцев назад +88

    Husband nannayitond. Natural acting😊🎉

    • @abhees
      @abhees 9 месяцев назад +4

      Thank u so much❤️❤️❤️

  • @chrislee3739
    @chrislee3739 9 месяцев назад +4

    After marriage, your partner should be the priority. Your friends, parents and relatives should be secondary. However, it is important to trust your partner as well.

  • @JOEL_SAM_
    @JOEL_SAM_ 9 месяцев назад +22

    Abhilash ettan acting just superb. He was literally living as that character. Superb chetta.. ❤️❤️❤️

    • @abhees
      @abhees 9 месяцев назад +2

      Thank u so much❤️❤️❤️❤️❤️❤️

  • @THEFIRE711
    @THEFIRE711 9 месяцев назад +144

    Bro ഒരു request ഉണ്ട് കുട്ടികൾ road cross ചെയുന്നതിനെ കുറിച് ഉള്ള അപകടത്തിന്റെ child saftey കുറിച് oru long video ചെയ്യുമോ plsss🥺🙏

  • @rahizubair8567
    @rahizubair8567 9 месяцев назад +4

    നോർമലി inferiority complex ഭയങ്കര പ്രശ്നം തന്നെ ആണ്.. എനിക്ക് എന്റെ husband ന്റെ അത്ര ലുക്കോ height ഒന്നും ഇല്ല.. അപ്പൊ ഞാൻ ഓർക്കും എന്നെക്കാൾ നല്ലത് കിട്ടുമായിരുന്നില്ലേ.. ആളുകൾ ഒക്കെ അറിഞ്ഞും അറിയാതെയും ഓരോന്നു പറയുമ്പോ വല്ലാതെ hurting ആണ്... ഇവിടെ മാത്രം ഒള്ളൂ ഇങ്ങനെ സൗന്ദര്യത്തിന്റെ പേരിൽ ഇത്ര പ്രശ്നം...
    പിന്നെ ഈ വീഡിയോയിൽ ഭാര്യ ഇങ്ങനെ ഒക്കെ ആയതു ജസ്റ്റ്‌ ഫ്രണ്ട്സ് ആണെങ്കിലും ഭർത്താവിനെ മനസ്സിലാക്കാതെ ആണ് ചെയ്തത്... So i സപ്പോർട്ട് husband

  • @shijinaarun9419
    @shijinaarun9419 9 месяцев назад +7

    അഭിലാഷ് ഏട്ടൻ അടിപൊളി ആക്കിട്ടുണ്ട്. Natural ആക്ടിങ്. 🥰

    • @abhees
      @abhees 9 месяцев назад

      Thank u so much❤️

  • @vishnukeerthi1254
    @vishnukeerthi1254 9 месяцев назад +79

    കൂട്ടുകാരിയോട് കാനഡയിലെ അങ്കിൾനെ പറ്റി പറഞ്ഞിട്ടുണ്ട്. ഭർത്താവ് dr ആണെന്ന് പറഞ്ഞിട്ടില്ലേ 😂😂

  • @Jo-duz98
    @Jo-duz98 9 месяцев назад +25

    ഇതിൽ ഭർത്താവിന്റെ ഭാഗത്ത് എന്ത് തെറ്റാ ഉള്ളെ?
    ഒരു പാർട്ണറിന്റ മുന്നിൽ ഇങ്ങനെ വല്ല ബെസ്റ്റിയുമായി അടുത്തിട്ട് ഭർത്താവ്/ഭാര്യയെ ഒരു അപരിചിതനെ പോലെ പെരുമാറിയാൽ ആരായാലും സഹിക്കില്ല.
    ഇതിൽ ഈ വിഡിയോയിൽ ഭാര്യയുടെ മുന്നിൽ വച്ചു ഭർത്താവ് ഇതുപോലെ കാണിച്ചാൽ ഭാര്യ ഇതുപോലെ പെരുമാറൂ.

  • @joesvar78
    @joesvar78 9 месяцев назад +5

    I have a different view on this video, if husband reacted for the first time its called as insecurity, but here she repeatedly was with her bestie, most of the time talking abt her bestie on top lied about where she was and got frustated, what if her husband had girl bestie like this?
    You can have friends after marriage with limit, always think what if my spouse do it acceptable?

  • @divz4400
    @divz4400 9 месяцев назад +11

    There should be a limit in all relationships .Bestie means close friend.Besties aakam.pakshe marriagenu shesham..bharyayum bharthavum aayrikanam best friends.Athu kazinju mathrame vere aarum varaan paadulu.Randalkum friends aakam pakshe make sure they don't cross the limits.

  • @AnnieRahael
    @AnnieRahael 9 месяцев назад +36

    Insecurity and lack of communication.. Thats it. And for married guys.. Your partner should be your first priority..

    • @skjtalks
      @skjtalks  9 месяцев назад +4

      Thanks a lot ❤
      ഈ വീഡിയോ പലരുടെയും ജീവിതത്തെ positively impact ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @gokulgopan4397
      @gokulgopan4397 5 месяцев назад

      Just like married men, married women's priority should be her partner.

  • @shabeebarasheed3513
    @shabeebarasheed3513 9 месяцев назад +103

    ഇത് നേരെ തിരിച്ചും സംഭവിക്കുന്നുണ്ട് ❤

    • @sasi105
      @sasi105 9 месяцев назад +3

      Ohho😮

    • @surabhit5035
      @surabhit5035 9 месяцев назад +4

      They already made a video about possessive wife❤

    • @lookayt6614
      @lookayt6614 9 месяцев назад +5

      ​@@surabhit5035possessive and insecure both are different

    • @fightinggirl5006
      @fightinggirl5006 9 месяцев назад +1

      ഉണ്ട്‌

    • @RAHULNAIR-c6e
      @RAHULNAIR-c6e 9 месяцев назад

      ആണുങ്ങൾ വെടിവെക്കാൻ പോയാൽ അത് രഹസ്യം ആയ്യി ചെയ്യാൻ അവർക്ക് അറിയാം.. ഇവളുമാർ പോയാൽ അത് പിടിക്കപ്പെടും

  • @shilpachippu7113
    @shilpachippu7113 9 месяцев назад +117

    Abhilash ചേട്ടൻ അടിപൊളി അഭിനയം പാവം തോന്നി 🥺

    • @abhees
      @abhees 9 месяцев назад +6

      Thank u so much❤️❤️❤️❤️❤️

    • @muneera1038
      @muneera1038 9 месяцев назад +3

  • @raziqrazi8553
    @raziqrazi8553 9 месяцев назад +47

    Gud vdo❤❤
    Plz make a vedio about sisters spoiling elder sister's life for their happinesss

    • @skjtalks
      @skjtalks  9 месяцев назад +3

      Sure, will do in future. Thank You ❤

  • @shamnaramsheed1768
    @shamnaramsheed1768 9 месяцев назад +6

    Chettante acting adipoli ..nalla natural feel und👍

    • @abhees
      @abhees 9 месяцев назад +2

      Thank uuu❤

  • @Reshma22345
    @Reshma22345 9 месяцев назад +21

    I don’t think the fault is only that of the husband. If your spouse feels uncomfortable about something then you need to understand that. I am married and would never hang out alone with a guy friend constantly because that is disrespectful to my husband. After marriage your spouse should be your best friend.

    • @soundaryabalaji1741
      @soundaryabalaji1741 9 месяцев назад

      Husband is not best friend but yes usual hanging out is reduced

  • @minumariam741
    @minumariam741 9 месяцев назад +3

    Life'l ellathinum oru importance und. Just bcz someone is married doesn't mean u hqve to ignore the rest of thr things. Studies, career, hobbies, family, friends everything matters

  • @hephzihephzi7030
    @hephzihephzi7030 9 месяцев назад +84

    Husband is not wrong.

    • @cochincenteredgaming51
      @cochincenteredgaming51 9 месяцев назад +2

      👍🏻

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 9 месяцев назад +4

      ഭാര്യയെ കാൾ സൗന്ദര്യം കുറഞ്ഞവൻ ആണെന്ന് അയാൾക്ക് ആദ്യമേ തോന്നൽ ഉണ്ടായിരുന്നു അവളുടെ ഫ്രണ്ട് ഇയാൾ അമ്മാവൻ ആണോന്ന് ചോദിച്ചപ്പോൾ ആ തോന്നൽ കൂടി ഇതല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം അയാളുടെ മനസ് കണ്ടെത്തും

  • @amrithaakhil8187
    @amrithaakhil8187 9 месяцев назад +4

    ഇത് മിക്ക വീടുകളിലും നടക്കുന്നത് തന്നായ. Thank you skj for this wonderful consept ❤

  • @ananyajs7987
    @ananyajs7987 9 месяцев назад +5

    Abhilash eettan polich. Natural acting. Real aanennu thonnikkum. Valare nannayittund.

    • @abhees
      @abhees 9 месяцев назад +1

      Thank u so much❤️❤️❤️❤️

  • @Thasneeem
    @Thasneeem 9 месяцев назад +18

    Friendinte koode aarenkilum undenkilum.....ith aaran enn chodikuka.....allathe nammal designation kodukenda aavashyamilla......Canadayil ninn vanna uncle aano ith ??? Enn chodikunnathin pakaram.....ith aaran enn chodikunnaath alle nallath????Nammal angane aayirukanam

    • @RishA-n5q
      @RishA-n5q 9 месяцев назад

      Njanum idhepole chindhich, idh aara enn chodikkalo

    • @wizardfire555
      @wizardfire555 9 месяцев назад +2

      Yes

  • @afsalrahman1827
    @afsalrahman1827 8 месяцев назад +1

    അവൻ സംശയിച്ചതിലോ പറഞ്ഞതിലോ കുഴപ്പം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല ഏതൊരു ഭർത്താവ് ആയിരുന്നാലും ചോദിച്ചു പോകും ഇങ്ങനെ ഉള്ള ബന്ധങ്ങളെ 👍

  • @HariKrishnan-fz8eb
    @HariKrishnan-fz8eb 9 месяцев назад +4

    Endokke paranjalum opposite partnerkku ithu istapedilla ivide hus inte bestie aanenkil. Wife ithinekal kooduthal prashnam undakiyene. Karanam kooduthal possesive eppozhum streekal thanne aanu

  • @aiswaryat1267
    @aiswaryat1267 9 месяцев назад +1

    I recommend that Skj should come with this topic again in another angle..like best friend make prblm sometimes and which will lead to gap between partners
    Bcoz as of nowadays these are common prblms in a family life

  • @sreelakshmis5742
    @sreelakshmis5742 9 месяцев назад +6

    Enik accept cheyyan patunilla..
    Ivide enthinanu husband sorry paraunnath?? Enthane ayal cheytha thettu???

  • @geethuarackal
    @geethuarackal 9 месяцев назад +6

    Actor 😊....hatts off 😊

    • @abhees
      @abhees 9 месяцев назад +1

      Thank u so much❤️❤️❤️

  • @Misriya269
    @Misriya269 9 месяцев назад +8

    ഇപ്രാവശ്യം ഓക്കേ ആയില്ല.. ഒരുപാട് മിസ്റ്റേക്ക് ഉണ്ട്.. ഇതിൽ... ഭർത്താവിന്റെ ഭാഗത്താണ് ശെരി

    • @skjtalks
      @skjtalks  9 месяцев назад +4

      Nammal ee short film and talkiloode 2 vyakthikalideyum thettukal eduthu parayunnundu ...bharyayude bhagathum mistakes undu, the way she reacted and handled the concern

    • @Misriya269
      @Misriya269 9 месяцев назад

      @@skjtalks ok 🥰🥰🥰🥰കന്റിണ്‌െ....... ഒരുപാട് ishtavaaaaaaaa

  • @Adhizz-b9m
    @Adhizz-b9m 9 месяцев назад +4

    Abhilash chettan just nailed it❤️
    Great work!

    • @abhees
      @abhees 9 месяцев назад +2

      Thank u so much❤️❤️❤️

    • @Adhizz-b9m
      @Adhizz-b9m 9 месяцев назад +3

      @@abhees ♥️

  • @vigorouscomments8462
    @vigorouscomments8462 9 месяцев назад +5

    His acting skill..❤

    • @abhees
      @abhees 9 месяцев назад

      Thank u so much❤️

  • @vksivada615
    @vksivada615 9 месяцев назад +55

    Can u please make about the mental harrasment in school that the students face (especially in the private school) . Such as boys and girls interaction , implies much religious matters , teenagers facing the problem of communication , unwanted advises ect

  • @kalpanasarkar9331
    @kalpanasarkar9331 9 месяцев назад +4

    Super video...such incidents do happen...both husband wife should pay more attention @ strengthening the bond between them...& not run after other things which will spoil their relationship...friendships with either sex , should have their boundaries...

  • @Iam-rh2tb
    @Iam-rh2tb 9 месяцев назад +150

    ഇതിൽ ഭർത്താവിന്റെ അടുത്ത് എന്താ തെറ്റ്...

    • @heyyou912
      @heyyou912 9 месяцев назад +4

      Samshaya rogam

    • @lizbeth000
      @lizbeth000 9 месяцев назад

      Inferiority complex

    • @Hodophile636
      @Hodophile636 4 месяца назад

      @@heyyou912 samshaya rogam allla… commmon ellarkum thonnnummm Munbil vch samsarichalll

    • @heyyou912
      @heyyou912 4 месяца назад

      @@Hodophile636 ellavarkkum thonnilla..bharyaye poornamayum manassilaakkiya poornamayum viswasam ulla aalk thonnilla

  • @krishnashaji8041
    @krishnashaji8041 9 месяцев назад +14

    Skj talks ethil wifinte bhagathanu thettu🥲

  • @salmujamshijamsheer4157
    @salmujamshijamsheer4157 9 месяцев назад

    തുറന്ന് പറയുന്നത് കൊണ്ട് skj യുടെ എല്ലാ episodum happy ending.. ജീവിതത്തിൽ തുറന്നു പറച്ചിലും ഇല്ല.. വിട്ട് കൊടുക്കലും ഇല്ല.. Happy endingum ഇല്ല

  • @hannayasminkp7447
    @hannayasminkp7447 9 месяцев назад +13

    ഭർത്താവാണ് ശരി.. അനുഭവങ്ങൾ ഉണ്ട് ചുറ്റിനും എമ്പാടും

  • @m.f.h938
    @m.f.h938 9 месяцев назад

    This husband very nice. He has no reason to feel insecure about himself

  • @troll98765
    @troll98765 9 месяцев назад +10

    അങ്ങനെ ആണെങ്കിൽ നീ daily hydra ഫേഷ്യൽ ചെയ്യേണ്ടി വരും എന്ന് പറഞ്ഞതോ
    ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് തന്നെ വിഷമം തോന്നി 😢

  • @lim1231
    @lim1231 9 месяцев назад +2

    Abhilash supperr acting🔥🔥

    • @abhees
      @abhees 9 месяцев назад

      Thank u so much ❤

  • @26Shalu
    @26Shalu 9 месяцев назад +25

    As usual SKJ talks comes up with new good stories👌🏻👌🏻👌🏻👌🏻👌🏻👌🏻Interesting video👏🏻👏🏻👏🏻👏🏻👏🏻Enjoyed watching it👍🏻👍🏻👍🏻👍🏻👍🏻👍🏻😊

    • @skjtalks
      @skjtalks  9 месяцев назад +1

      Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @baijut4436
    @baijut4436 9 месяцев назад +27

    There should be better to keep gap between outside persons in a relationship ❤

  • @deepaajai1539
    @deepaajai1539 9 месяцев назад +36

    Abilash chettante acting valare nannayi👏🏻👏🏻👏🏻 Bestie ayalum nikkenda sthanath nilkkanam ennoru abhiprayam undu.. 🌹

    • @abhees
      @abhees 9 месяцев назад +3

      Thank u so much❤️❤️❤️

    • @skjtalks
      @skjtalks  9 месяцев назад +1

      Your support means a lot to us, Thank You ❤

  • @sujamathew8359
    @sujamathew8359 9 месяцев назад +4

    Congrats SKJ talks you guys always show relevant topics. Each and every topic is shown very beautifully. Kuddos to the director and all the actors involved 😊

    • @JananiSuresh
      @JananiSuresh 9 месяцев назад +1

      Thankyou ❤❤❤

    • @abhees
      @abhees 9 месяцев назад +1

      Thank u so much❤️

    • @skjtalks
      @skjtalks  9 месяцев назад +1

      Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @Shafriuu
    @Shafriuu 9 месяцев назад +34

    Ithile husbend nte bhagath oru thettulla nallonm snehikkunna husbandn inganoru bestie ne accept cheyyan pattilla ath orikkalum insecurities enn parayan pattilla
    Wife’s just husnod vilich parayalo Njn pokumnund ennolke

  • @christhomas8756
    @christhomas8756 9 месяцев назад +27

    Santhoshathode kazhiyunna pala veedukalilum peace kalayunna ethe pole kure besties undu.. heaven ile katturumbukal.stealing our space

  • @masha__mariaaa
    @masha__mariaaa 9 месяцев назад +64

    Introvert theme base cheyth oru vedio cheyyo skj talks....❤❤❤plzz....please consider this request... 🙂🙂🙂

  • @Elizabeth-hp8wx
    @Elizabeth-hp8wx 9 месяцев назад +1

    Every relationship needs to keep the boundaries.

  • @shylaskitchen1703
    @shylaskitchen1703 9 месяцев назад +23

    Kalyanam kazhinju vere oruthante koode nadakkunnathu oru aaninum sahikkoola..

  • @ShahuNaazi
    @ShahuNaazi 9 месяцев назад +5

    Abhilash is right💯

  • @journeytohappiness1684
    @journeytohappiness1684 9 месяцев назад +5

    Ethe karyam thirichu nokike friends kode karagi husbands nadakubol wife vetile karyagalum kujine mathram noki vetil thanne irikubol , e friends kode karagan edukuna time wife help cheiyamo kujine nokano allakil wife kode friends pole samsarikano oke e husbands thayyarakumo ella wife nu friends undayal prblm

  • @MaryThressya
    @MaryThressya 9 месяцев назад +9

    ഇതിലിപ്പോ ഭർത്താവ് ആണ് ഇങ്ങനെ നടക്കുന്നതെങ്കിൽ ഭാര്യക്ക് അത് ഇഷ്ട്ടാവോ

  • @Here_we_go..557
    @Here_we_go..557 9 месяцев назад +81

    ഞാൻ വല്ലോം ആണേൽ അപ്പൊ തന്നെ divorce അടിച്ച് അണ്ണാക്കിൽ കൊടുതെനേം എന്നിട്ട് bestie യേ പോയി കെട്ടികൊളാൻ പറയും. Self respect> partner

    • @vineeshav2536
      @vineeshav2536 9 месяцев назад +14

      Tan enna kalyanam kazhikathathakum nallath

    • @mr_uniquei
      @mr_uniquei 9 месяцев назад +3

      Sathyam bro...besties...😂

    • @k.kvlogs2192
      @k.kvlogs2192 9 месяцев назад +16

      ഇപ്പോൾ നടക്കുന്ന സ്ഥിരം സംഭവം. ഇവിടെ ഭർത്താവിന്റെ ഭാഗത്തു തെറ്റ് കാണാൻ പറ്റില്ല. ആൺ സുഹൃത്തുക്കൾ ജീവിതത്തിൽ കയറി കളിച്ചു മരണത്തിൽ കലാശിച്ച രണ്ട് സഹോദരിമാരുടെ ന്യൂസ്‌ നമ്മൾ കേട്ടു കൊണ്ടിരിക്കുന്നു. നേരെ തിരിച്ചു ഭർത്താക്കന്മാർ ബെസ്റ്റി ആയാലും ഇത് തന്നെ സ്ഥിതി. ഭാര്യയും ഭർത്താവും ആണ് സുഹൃത്തുക്കളും ബെസ്റ്റിയും ഒക്കെ ആവേണ്ടത്. ബാക്കിയുള്ളവർ എല്ലാം പടിക്കു പുറത്ത് നിർത്തണം. സൗഹൃദം നല്ലതാവണമെങ്കിൽ ചില അതിരുകൾ കൂടി വെക്കണം. അല്ലാത്തതെല്ലാം കുഴപ്പത്തിലെ അവസാനിക്കൂ.

    • @Here_we_go..557
      @Here_we_go..557 9 месяцев назад +4

      @@vineeshav2536 achodaa ntha bestie ye prnjapo nontho 🥱. Appo ee naatil ninn penn kettanamenkil avrde okke bestie kkum chelavinu kodukkendi varuvallo 😂

    • @Ragnar655
      @Ragnar655 9 месяцев назад

      Ath athre ullu💯
      Oru bestie kaaranam oomfi poya relation aan entath. Evidunnelum keri varana vaanathinu nmlekaalum importance kodukkum ath nml chodhichaal nmk samshya rogavum.

  • @Sl34945
    @Sl34945 9 месяцев назад +17

    ethu husband ayalum wife avrde male friend nod kurach close ayal athu eshtapedillla.nere thirichum angane thanne.allathe nthelum complex ullath kondalla.aftr marriage hus n wife avrde personal life ayi poknathu thanna nallath.vere arkum unnecessary importance lifel kodkarth,athu pinned doshame cheyyu, marriage relationship nu

    • @heyyou912
      @heyyou912 9 месяцев назад

      Veluppikkan nokkiyaalum complex complex thannaya

    • @anoopkthomas1536
      @anoopkthomas1536 9 месяцев назад +2

      ഈ കഥയിൽ ഭർത്താവ് അതീവ സുന്ദരിയായ പെൺ സുഹൃത്തുമായി വീട്ടിലേക്ക് വരുന്നു, ഭാര്യയെ കണ്ടിട്ട് അമ്മായിയാണോ എന്ന് ചോദിക്കുന്നു. ഭാര്യ അറിയാതെ ഭർത്താവ് ഈ സ്ത്രീയുമായി കറങ്ങുന്നു. ഇതെല്ലാം കണ്ടിട്ട് ഭാര്യ ദേഷ്യപ്പെടുന്നു. അവസാനം ഭാര്യ മാത്രം തെറ്റുകാരി എന്ന അർത്ഥത്തിൽ അവർ ഏത് ക്ഷമ പറയുന്നു. ഇങ്ങനെയായിരുന്നു കഥ എങ്കിൽ ഇവിടെയുള്ള എല്ലാ പുരോഗമന ലിബറൽ സിംഹങ്ങളുടെ അഭിപ്രായം നേരെ തിരിഞ്ഞേനേ.

  • @Boss-qu6uk
    @Boss-qu6uk 9 месяцев назад +4

    ഇത് നേരെ തിരിച്ച് ആക്കിക്കൊണ്ട് ഒരു വീഡിയോ ചെയ്യ് ബ്രോ...അപ്പോ കാണാം പുരോഗമനം