ക്രിസ്മസ് ഫ്രണ്ട് | Short Film | LLN Media | Christmas Friend.

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 714

  • @lidiyaliniya6524
    @lidiyaliniya6524 14 часов назад +136

    Devu ചേച്ചിയും minisha ചേച്ചിയും സൂപ്പർ ആയിട്ട് അഭിനയിച്ചു. ❤❤❤

  • @NajaFathima-fu5nl
    @NajaFathima-fu5nl 13 часов назад +64

    നിങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കണ്ടന്റ് മിൻഷാ ആൾ പൊളി ആണ് ട്ടോഹ് ❤❤

  • @SMOOTHGAMEING9497
    @SMOOTHGAMEING9497 13 часов назад +50

    കരയിപ്പിച്ചു നൻഷ and ദേവു എല്ലാവർക്കും ഹാപ്പി ക്രിസ്മസ്
    🎉🎉

  • @anusanu8712
    @anusanu8712 14 часов назад +80

    Le santa:onn muthram oyichitt veraam😂😁

  • @razweenazakir
    @razweenazakir 6 часов назад +5

    Kannu niranju poyi devu and minsha polii ❤❤

  • @sruthit46
    @sruthit46 14 часов назад +31

    ദേവു ചേച്ചി സൂപ്പർ.
    ഇതാണ് സൗഹൃദം

  • @anusreems5315
    @anusreems5315 7 часов назад +7

    ദേവു ചേച്ചിക്കും ദിയ മോൾക്കും ക്രിസ്മസ് ആശംസകൾ♥️🥰

  • @R-Pillais
    @R-Pillais 4 часа назад +2

    Super🎉🎉🎉🎉🎉🎉🎉🎉

  • @shylajaas5119
    @shylajaas5119 14 часов назад +24

    Minsha act powli

  • @deshakkaaran
    @deshakkaaran 6 часов назад +1

    കുട്ടികൾ അടക്കം എല്ലാവരും നന്നായി അഭിനയിച്ചു..
    ബന്ധങ്ങൾക്ക് വില കല്പിക്കുന്ന മക്കളായിട്ട് നമ്മുടെ തലമുറ വളർന്നു വരട്ടെ.. ഈ ക്രിസ്മസ് ദിനത്തിൽ നൽകാൻ പറ്റുന്ന മികച്ച സന്ദേശം.
    പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @midlajmm8522
    @midlajmm8522 14 часов назад +48

    Devunte friend minsha nallonam അഭിനയിക്കുന്ദല്ലൊ ദേവു നല്ലോണം ❤❤ അഭിനയിക്കും

  • @joshytj2623
    @joshytj2623 14 часов назад +15

    Minsha yude abhinayam❤ karayipichu kalajuu....
    Uyaragalil ethattee❤❤

  • @seethasethu-6470
    @seethasethu-6470 4 часа назад +1

    Super ❤❤❤ adipoli acting chechimare❤❤❤

  • @SoumyaRajeev-y7n
    @SoumyaRajeev-y7n 8 часов назад +3

    താങ്ക്യൂ ചേച്ചി ഇങ്ങനത്തെ നല്ല ഒരു വീഡിയോ ഇട്ടതിന്😊 അപ്പൊ വീണ്ടും ഹാപ്പി ക്രിസ്മസ് 😊

  • @Bhupusartsandcrafts
    @Bhupusartsandcrafts 11 часов назад +2

    Monday മുതൽ കാത്തിരിക്കാൻ തുടങ്ങിയതാ ഈ വീഡിയോക്ക് വേണ്ടി. നിങ്ങളുടെ short films എപ്പോഴും അടിപൊളിയാണ്. Super

  • @Animationswithchinnu
    @Animationswithchinnu 5 часов назад +1

    Second njanayirunnu kanntdatha comment cheyanjathayirunnu ❤

  • @itsmepriyanka-or3if
    @itsmepriyanka-or3if 5 часов назад +1

    Nalla content anu minshayude abhinayam kandu kann niranju devum ellarum nannayii cheythittund sherikkum ith thanneyanu real best frd 👍🏼😊

  • @vaigasuraj4424
    @vaigasuraj4424 14 часов назад +6

    Ithra adipoli short film njan kandattila❤. Karayipichu😢😢❤

  • @Chrlyfx_ff
    @Chrlyfx_ff 7 часов назад +1

    Super acting devu chechi and minsha chechi oru hi tharamo❤️🥰🥰❤️❤️❤️🥰❤️❤️❤️❤️❤️❤️❤️❤️ poli video

  • @DhanyaB-k8o
    @DhanyaB-k8o 4 часа назад

    ❤ ദേവു എല്ലാവരുടെയും കണ്ണ് നിറയിച്ചു സൂപ്പർ ദേവോ അടിപൊളി എല്ലാവരെയും സഹായിക്കാനുള്ള കഴിവുണ്ട് നിനക്ക്❤❤

  • @princyanu5054
    @princyanu5054 14 часов назад +8

    കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി

  • @SaleemSaleem-xw8bo
    @SaleemSaleem-xw8bo 7 часов назад +2

    I'am waiting next Christmas video... ❤️❤️

  • @saijalkolakkandy7707
    @saijalkolakkandy7707 5 часов назад +1

    Minsha super ❤❤❤❤

  • @aflah162
    @aflah162 15 часов назад +13

    Oru resam aan nigale short filim kaanaan thrill ann main
    😊❤️🔥

  • @DeViKaDevu-ue1uq
    @DeViKaDevu-ue1uq 13 часов назад +5

    Ee cheruppathile Diya edh nannayit abinayikkunne , Devu chechiyum kollam , minisha super aayit cheythu 👍🏿👍🏿

  • @greeshmareshma9225
    @greeshmareshma9225 13 часов назад +5

    Super devu chechiyum minshachechiyum nanayi abinayichu this is a true friendship❤❤❤❤🎉

  • @devalakshmi.t.s2136
    @devalakshmi.t.s2136 15 часов назад +5

    Wow awesome❤❤❤❤ njan pettannu emotional aayi ❤

  • @Sheha_Bittu
    @Sheha_Bittu 8 часов назад +2

    Enne pole cristmas ile episode in wait cheythavar aaroekke 😅😊

  • @shinojunni1360
    @shinojunni1360 10 часов назад +2

    Merry christmas Love you is Family 💕💕💕💝💝💝 And Best friend 💖💝💖💖💝

  • @Aardra_das
    @Aardra_das 14 часов назад +4

    Minshade അഭിനയം ശരിക്കും കരയിപ്പിച്ചു happy Christmas all❤️🎄

  • @swalusdreamworld1793
    @swalusdreamworld1793 6 часов назад +1

    Best short filma ith enik valare athikam ishtapettu

  • @febinabey
    @febinabey 14 часов назад +6

    ഞാനിത് കണ്ടപ്പോൾ എന്നെ വല്ലാതെ feel cheypichuu ❤❤❤❤

  • @Nazria2021
    @Nazria2021 7 часов назад +1

    Ithuvare cheythathil vech super episode ayirunnu devu chechi nimisha chechiyum devu chechiyum polichu enikk orupadd ishtam ayi ❤🥰😘😍❤️❤️kandappol karachil vannu polichu adukkii 💖💞🥰😘😍☺️

  • @lalithasathyan5689
    @lalithasathyan5689 14 часов назад +31

    കരയിപ്പിച്ചു 🥹.. എങ്കിലും ഹാപ്പി ❤️. എല്ലാവർക്കും happy christmas 🌲🌲🌲

  • @devukuttydiyamol3835
    @devukuttydiyamol3835 14 часов назад +3

    Kollam oru variety ayittundu😊

  • @NivedyaPKumarSinger
    @NivedyaPKumarSinger 14 часов назад +2

    അടിപൊളി വിഡിയോ...
    Merry Christmas...❤❤❤❤❤❤

  • @manikuttan4780
    @manikuttan4780 14 часов назад +3

    ദേവൻറെ ഫ്രണ്ട് minsha നല്ലവണ്ണം അഭിനയിച്ചിട്ടുണ്ട് അതേപോലെ devu നല്ല പോലെ അഭിനയിച്ചിട്ടുണ്ട്❤❤❤❤❤ advance merry Christmas and Happy New year 🎊🎊❤❤🎉✨✨✨💖🎄⛄

  • @husnahakeem2209
    @husnahakeem2209 14 часов назад +3

    ONE OF THE BEST VIDEO OF YOURS..... 💫❤

  • @Mufe_mufeeda
    @Mufe_mufeeda 13 часов назад +2

    അടിപൊളി എനിക്ക് നിങ്ങളുടെ web series ഉം short filmസും നിങ്ങളെയും ഭയങ്കര ഇഷ്ടമാ 💖💖✨✨✨💜💜💜🦋🦋

  • @Raneem2802
    @Raneem2802 14 часов назад +5

    Nikki fans undo🥳🥰

  • @mhdnihal2594
    @mhdnihal2594 5 часов назад +1

    Last seen😂😂😂😂😂😊😅

  • @fathimasaediyya-o3m
    @fathimasaediyya-o3m 14 часов назад +3

    Orubaad സന്തോഷം❤❤❤❤❤ഈ വീഡിയോ kandathi ❤❤ you are my favourite chennal

  • @AayishaKadhiyadath
    @AayishaKadhiyadath 6 часов назад

    Ningalude short flm ellam njan kandittund ellam superum adipoliyumaam athil vechu ettavum ishttayathu ithaanu diya devu minsha super aanu abhinayichathu ❤❤❤😊😊😊

  • @DhruvMenon-x1l
    @DhruvMenon-x1l 14 часов назад +3

    You are first1🎉😂❤

  • @AhmdBilal-vx4qv
    @AhmdBilal-vx4qv 14 часов назад +7

    Nikki fans undo>>>>>>>>>

  • @ReshmaPv-uv8mu
    @ReshmaPv-uv8mu 10 часов назад +1

    I like it, so wonderfull ❤️❤️💕💕

  • @thallipoleez
    @thallipoleez 5 часов назад

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
    അടിപൊളി video

  • @RafeekAp-s1m
    @RafeekAp-s1m 9 часов назад +1

    Happy chrismas devu diya and family
    🎉🎉🎉🎉🎉😊😊😊😊

  • @rjworld5718
    @rjworld5718 12 часов назад +2

    sathyathil minshayaano best friend onn parayou😂

  • @JB35828
    @JB35828 14 часов назад +7

    ദേവു ചേച്ചിയുടെയും മിൻഷ ചേച്ചിയുടെയും അഭിനയം Scene ആയിരുന്നു. Super❤❤❤❤

  • @ShazfaSadique
    @ShazfaSadique 11 часов назад +1

    I like this episode more than every episode and every channel😢😢😢😢😢❤❤❤❤❤

  • @swalusdreamworld1793
    @swalusdreamworld1793 6 часов назад +1

    Njn karanju poli❤❤❤❤

  • @Mufe_mufeeda
    @Mufe_mufeeda 13 часов назад +2

    ദേവൂന്റെ friend നെ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 💖✨🥰💜💜

  • @AnijithR
    @AnijithR 15 часов назад +11

    എപ്പോളി സൂപ്പർ വീഡിയോ ആണ് നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് ലൈഫ് ലിവിങ് ബിഗ് സല്യൂട്ട് എല്ലാവരുടെ പെർഫോമൻസും സൂപ്പറാണ് ഉടനെ തന്നെ ഒരു ഫാൻ പേജ് അവർക്ക് വേണ്ടി തുടങ്ങണം

  • @mathewv8715
    @mathewv8715 12 часов назад

    This episode is super ❤.... ഇപ്പോഴായാണ് LLN Media super ആയത് 🥺... ദേവുവിന്റെ frnd അഭിനയം കൊള്ളാം... എല്ലാവരുടെയും കൊള്ളാം ketto🫂... Happy Christmas 🫂🥰

  • @ajithasridhar9714
    @ajithasridhar9714 8 часов назад

    Minsha polichu ❤❤❤.
    Ellavarum super❤❤❤.
    Nice short film ❤❤

  • @muhammedek9417
    @muhammedek9417 14 часов назад +2

    ഈ വീഡിയോ അടിപൊളി ഒരു രക്ഷയില്ല ദയവു ചെയ്തതാണ് സ്നേഹം ❤

  • @maneeshap2092
    @maneeshap2092 5 часов назад

    Minsha kollamm❤❤ nalla abhinayamm❤😊

  • @ParameshwaranP-s9z
    @ParameshwaranP-s9z 6 часов назад +1

    Love you ❤❤Minsha chechi ❤ and Devu chechi ❤

  • @AchuthanandanT
    @AchuthanandanT 10 часов назад

    സൂപ്പർ നന്നായിട്ടുണ്ട് ❤🥰🥰 എല്ലാവരുടേയും അഭിനയം അടിപൊളിയായിട്ടുണ്ട് ❤❤❤😊😊😊😊🥰🥰🥰 👍🏻

  • @AshmikaSD
    @AshmikaSD 14 часов назад +3

    സൂപ്പർ ഷോർട്ട് ഫിലിം

  • @swalusdreamworld1793
    @swalusdreamworld1793 6 часов назад +1

    Happy christmas devu chechi ,minsha chechi , diya mol,nikki,and everyone

  • @Harsha-yb2kx
    @Harsha-yb2kx 12 часов назад +4

    Devu chechiyude crying adipoli ❤❤❤👍👍👍

  • @midlajmm8522
    @midlajmm8522 15 часов назад +2

    ഞാൻ വെയിറ്റിംഗ് ആയിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ കണ്ടപ്പോൾ തന്നെ വേഗം ഞാൻ എടുത്തു അത്രക്കും സന്തോഷമായി❤❤

  • @GowriNandhaB
    @GowriNandhaB 14 часов назад +5

    Ee short film poliyayirunnu 😊njan kandathilvach oru friendship ❤

  • @najmudheent
    @najmudheent 12 часов назад +1

    Merry chirrsmas ❤ devu chechi

  • @MuneeraAk-h4e
    @MuneeraAk-h4e 7 часов назад

    Supper🎉🎉 mybest fan ❤❤❤❤❤❤❤❤❤

  • @Greeshmakrishnadas
    @Greeshmakrishnadas 13 часов назад +1

    Super short film ❤❤❤❤

  • @HarshajanvHarsha
    @HarshajanvHarsha 12 часов назад +1

    DevuandDIya super🎉🎉happy Christmas 😊😊😊

  • @MuhammedMammus-kn1rl
    @MuhammedMammus-kn1rl 15 часов назад +3

    കുറുവ സംഘത്തിൻ്റെ വീഡിയോ വേഗം വേണം

  • @doneljijo
    @doneljijo 13 часов назад +1

    Friends🔥🥰 Super devu and merry christmas to all 🎄🎄🥰

  • @Bluebirds8582
    @Bluebirds8582 11 часов назад +2

    Lastathe polichu👌😂🤣🤣

  • @Nandhanasvlog
    @Nandhanasvlog 13 часов назад +2

    Wow👍🏻

  • @Mihra__fathm
    @Mihra__fathm 14 часов назад +2

    Happy christmas devu diya 🎄🎄 ❤️

  • @Truechannel714
    @Truechannel714 12 часов назад +1

    Adipoli🎉🎉❤❤😢😢

  • @ajwa2919
    @ajwa2919 15 часов назад +11

    എനിക്ക് നിക്കിയെ ഭയങ്കര ഇഷ്ട്ടാ

  • @Noorafamily786
    @Noorafamily786 14 часов назад +2

    വീഡിയോ സൂപ്പർ അവസാനം കരയിപ്പിച്ചു

  • @femyraphelfemy4511
    @femyraphelfemy4511 10 часов назад

    കരഞ്ഞു പോയി ❤😂🎉

  • @nvp783
    @nvp783 15 часов назад +6

    12:00 aakan kaathirunnavar undo🎀 ✨𝐌𝐞𝐫𝐫𝐲 𝐂𝐡𝐫𝐢𝐬𝐭𝐦𝐚𝐬🎄

  • @Reenaa890
    @Reenaa890 15 часов назад +2

    Happyy Christmas Chechii.Oru happy Christmas parayumoo😢
    Ennadu arum happyy Christmas paragilla😢😢😢😢 happy Christmas paragillagil Onnu pin cheyamo plzzz😢😢😢😢😢😢 and once again happyy Christmas and happyy Newyr and enikuu like cheyyan marakklle plz chechii enteyum valiyaru aagraham ahnuu

  • @Sharonchannel-q9r
    @Sharonchannel-q9r 12 часов назад

    Waiting ayirunnu and video kidilan super 🎉🎉🎉❤❤❤❤🥳

  • @Kuttus769
    @Kuttus769 10 часов назад +1

    Poli devu chechi

  • @yanika7489
    @yanika7489 13 часов назад +1

    I knew that you will put a video for Christmas I was waiting❤❤❤

  • @yasark5933
    @yasark5933 12 часов назад

    വേഗം 2 million ആവട്ടെ❤❤😊

  • @Snowbell_d_Retriever
    @Snowbell_d_Retriever 12 часов назад +1

    Best best best short film u ever did❤❤

  • @aneyaanooj5901
    @aneyaanooj5901 12 часов назад

    The best Christmas video I've ever seen. ❤❤❤

  • @thesnishiyas3008
    @thesnishiyas3008 13 часов назад +1

    Merry Christmas devu chechi and diya mole❤❤

  • @suharalatheef2581
    @suharalatheef2581 13 часов назад +1

    One of my favourite video❤❤❤

  • @naspaduppan
    @naspaduppan 10 часов назад

    അടിപൊളി ❤ രണ്ടാളും തകർത്തു 👍👍👍👍

  • @aboobackeraboo5519
    @aboobackeraboo5519 7 часов назад

    Super shortfilm.. ❤👍🏻

  • @Dhanya-z1j
    @Dhanya-z1j 12 часов назад +1

    ❤❤😢❤this is known as real friendship ❤I have a friend teacher.❤❤Sampreetha sr❤❤

  • @Originalgangastar2170
    @Originalgangastar2170 7 часов назад

    super short film❤❤❤❤❤

  • @shreyajoman4447
    @shreyajoman4447 10 часов назад

    Aathyam karanju 😢..... Pinne santhoshichu ☺☺ ....super short film...Happy Christmas🎉🫂

  • @kmcambadyofficial3772
    @kmcambadyofficial3772 14 часов назад +33

    Ee shortfilm sed akki 🥺 pazha ye friendisne ormavarunu 😞 golden days ❤

  • @joandfamily-3
    @joandfamily-3 15 часов назад +3

    🤗so gorgeous

  • @JitheshCherukode-fi8ds
    @JitheshCherukode-fi8ds 9 часов назад

    Randuperum super ❤👍

  • @Celestae123
    @Celestae123 14 часов назад +3

    Happy Christmas devu , Diya, and to their parents ❤❤❤❤

  • @Majeedfalken
    @Majeedfalken 9 часов назад

    Minshayumme devu chechim polichu😊❤

  • @MuhammedRazal-j3i
    @MuhammedRazal-j3i 12 часов назад

    Super Devu chechi❤❤❤❤❤❤❤

  • @shamnasadiques-cz5qi
    @shamnasadiques-cz5qi 13 часов назад +1

    Sathyam parayaloo njan karanjooo tto..😢 merry Christmas 🎄❤