ക്രിസ്തുമസ് കേക്ക് | Christmas Cake | Comedy Short Film | Inspirational Film | LLN Media
HTML-код
- Опубликовано: 23 дек 2023
- #lifelivingandnature #shortfilms #devudiya #nikki #puppy
Watch our latest short film "Christmas Cake"
Script, Camera, Editing, Sound Design & Direction : Seekko Thomas
Studio : LLN Studio
Production : LLN Media Productions
©2022 LLN Media, India Inc. All rights reserved. Кино
ഈ short film കൊള്ളാം. super ദേവു ദിയ നിക്കി. ❤❤❤
Njan parajathalle athipara ammachi short film aayirikkum. I was very happy. My gift porate. Enthayulum short film poli❤.
❤❤❤നല്ല മെസ്സേജ്.. ഇഷ്ടം ആയി.. ഹാപ്പി ക്രിസ്മസ്..❤❤
ഈ ഷോർട് ഫിലിം ഇഷ്ടമായവർ ഉണ്ടോ ❤️🩹❤️🩹❤️🩹
ദിയയുടെ നല്ല മനസ്സിനാണ് ഈ സമ്മാനം ലഭിച്ചത്❤❤❤❤ ഹാപ്പി ക്രിസ്മസ്
😢
നിങ്ങൾക്ക് ഉറപ്പായിട്ടും Movie ആവാൻ കഴിയും നിങ്ങൾ അത്ര അടിപൊളിയായിട്ടാണ് അഭിനയിക്കുന്നത് എനിക്ക് നിങ്ങൾ movie ആവാൻ പറ്റും എന്ന് ഞാൻ ഓർക്കുന്നു Happy Christmas and New Year❤❤❤🎉🎉
Ee short film ishttamaayavar undo❤❤
Athinu ijj full kanda kurangee🐒🐒
ഫുൾ കണ്ടു തീർന്നോ ഇതേ കമന്റ് ഉപ്പും മുളക് ചക്കപ്പഴം സീരിയലിൽ വരാറുണ്ട് അടിപൊളി എപ്പിസോഡ് എന്ന്
😂❤❤❤❤❤❤❤❤❤❤❤❤❤
@@Samah_kbkandu pakuthi ethiyappo ishttayi
@@Crazy-bg9kiah donkey🐽🐽
Devu & Diya fans assemble
Ivarude short films okke oru rakshayumillatadanu . Etra kandalum madukoola♥️
Happy Christmas to all ❤️🎅🎄 Adipoli short film acting adipoli ayitidu ❤️❤️
😊
Adipoli short film ayirunnu❤
അപ്പൂപ്പന്റെ സംസാരം കേട്ടിട്ട് കണ്ണു നിറന്നു പോയി ♥️♥️♥️♥️♥️♥️diya very good
Ee videokku വേണ്ടി കാത്തിരുന്നവരുണ്ടോ
കുറച്ച് കരയാനും ഉണ്ടായിരുന്നു എന്റെ കണ്ണു നിറഞ്ഞു 🥰🥺അടിപൊളി short filim any way HAPPY X-MAS LLN FAM❤❤❤❤AND Happy new year
Kann niranjuu
short film acting adipoliyayittund ❤️❤️
Devuchecheede avasanathe dialog polichu Umma❤❤❤🌲🌲🌲
Devunte dress nalla rasand❤💗
ദിയ മോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി
Super devu and diya❤😊
Ayyo niyaara diya molude amme paapam koduth vallarthiyathu niyaano enitt njangalkkk karachill vanillalo
Athikam ovar aakkandaa
@@karthikeyannpkarthikeyan hlo dude , elllarikkum kanditt karchil Verananm ennilla, eeh comment itta kuttikk aah scene kandu karachil vanninenkil ,athavalde soft heart kodannu, allanda diyana valarthiyavarkk mathralla karachil verath soft heartillavarkk verum, ninak vannillann vech avalod ingane chelakkanda avashyam illa
Naanum😢
@@CrazyGirl-vc6wu Edo thaan kooduthal chelllakanda athu njan avalodaanu paranje oru soft heart ninakokke maathramallla soft ellavarkkum und athu use cheyyan thonumbo avar use cheytholum alland ee episodill diya karanja maathramaa Ellavarum soft heart use cheyyyane .
Pinne ninak comment idanenkill niyoru swayam comment idu ente commentin utharam tharanda
Devu Diya nikky ❤❤️🔥❤️🔥
Eshtam ullavar 🖤🖤🤍
Like adii 👍
ഈ വീഡിയോയുടെ ലാസ്റ്റ് ഒരു ഗുണപാഠം ഉണ്ട്....😊
Uff ente ponnooo enthoru twist aanh .... I really loved it 😍❤
Adipoli short film ❤
ivare filmil eekanam ennu agrahikunnavar arokeyy ❤️
പാവങ്ങൾക്കു food കൊടുക്കുന്നത് നല്ലതാണ്
Happy Chrismas devu and diya family 😍😍😍😘😘💜💜❤️❤️💞💞
Super chechi and allavarkkum happy chirstmas🎅🏻🎅🏻🌲🌲☃️☃️
കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞ വീഡിയോ ❤
Super adipoli story 🎉🎉 diya mol acting super👌👌👏👏
Diya you are a good girl ❤ Love you so much ❤
Supper devu mole and diya mole🎁🎄🎅🥰
Diya is a Kind girl ❤️ Merry Christmas and Happy New Year to all
Happy chrismas❤❤❤
Adipoli short film ❤❤❤❤❤
This short film who liked and fan of devu chechi
👇
MERRY CHRISTMAS ⛄ AND HAPPY NEW YEAR 🎄 Short film 🎥 super 👌rakshayilla .Acting adipoli ❤
Appupapan acting poli 🎉very kind and 🥺🥰❤
Papayude abinayam adipoliayirunnu diya vishamikkumbol ende kannu naranju 🥰🥰🥰
Adipoli. Short fllm. Happy Christmas dev and Diya 😊😊😊
Adi poli short film and Happy Christmas 🎉
Le nikki : hey prabhu ninne njaan kadichu keeri kollum prabhu 😂
Diya Mol Super Short Film ❤❤😂😂😅
Enik doubt undayirunnu aa appooppan santa ayirikkum enn 😜 Kollaam adipoli short film Happy X' mas and Happy New Year Devu chechi , Diya & family ❤️
Wait cheythu madathu😅angane ath ethi❤❤❤❤❤😊😊😊😊❤❤❤
നിങ്ങൾ രണ്ടുപേരും എത്രാം ക്ലാസ്സിലാ
Happy christmas devu and diya and chechi and other familys
Ningale acting adipoliyaa😇😇😇 short film super aayirnnu😍😍
Devu undakiyathalla enne .mansilayi ennullavar like cheyyuka😂😂😂
നല്ലദിയ മോള്
❤❤❤🎉🎉😊
Hey prabhu ninne njan kadichu keeri kollum prabhu 😂😂😅😅
MERRY CHRISTMAS TO ALL
അവസാനത്തെ നിക്കിയുടെ ഡയലോഗ് പൊളിച്ചു 😊🎉
Super 👌 diya Mol❤😍
അടിപൊളി ശെരിക്കും ദിയ കേക്ക് കൊടുത്ത കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😌😍last മാമൻ ഓടിയ ഓട്ടം 🤣🤣🤣🤣🤣
Diyade frock adipoli✨️🔥❤️💗
Happy Christmas devu Diya ❤❤❤❤❤❤
Life living and nature fans like adi
എന്നാലും എന്റെ ദേവുചേച്ചി ചേച്ചിക്ക് ഇത്രയ്ക്കും കഴിവുണ്ട് ഞങ്ങൾക്കറിയാൻ പാടില്ലായിരുന്നു ഇപ്പഴാ മനസിലായത്
ദേവു ചേച്ചിക്ക് പാചകം അറിയാത്തതായി ഒന്നുമില്ല😊
Appuppan super❤appuppante Ella dialogue um heart touching
😮hfz’n hek
Adipoli ❤❤❤🎉🎉
Poli devuu ..❤❤❤
Happy Christmas devu Diya and nikki
Happy Christmas Devu and Diya and family🎉🎉❤❤❤❤
you girl and boy
Love this short filim
ദീയേനെ എനിക്ക് ഇഷ്ടമാണ്
Super and inspirational ❤👌👌🎉🎉
DEVU & DIYA ❤
ഹായ് ദേവു ദിയ happy cerismass പിന്നെ the black dog secone 2 എന്താ idathe പ്ലീസ് വേഗം ഇടന്ന് 😍🥰🤩😘❤️♥️❤
Super super devu Diya 😅😅
E famillieyae ishtamullavar like adi❤❤❤❤❤
Happy Christmas devu diya🎉
ക്രിസ്മസ് ദിവസമായി നല്ല ഒരു മെസ്സേജ് ഉള്ള ഈ ഷോർട്ട് ഫിലിം അടിപൊളിയായിരിക്കുന്നു നിങ്ങളുടെ ബിഗ് ഫാൻ ആണ് ഞാൻ നല്ല അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് ദേവു ചേച്ചി സൂപ്പർ ആക്ടിംഗ് ആയിരുന്നു, ദിയ മോൾ നല്ല cute ആണ് 😘😘🥰🥰❤️❤️Merry Christmas.🎉🎉
അടിപൊളി ദേവു ദിയമോൾ അടിപൊളി
Ivarude vedio onn polum miss cheyathe kanunnavar undo undenkil like adi😚
Happy Christmas to all ❤❤
Excellent episode 🤩🤩and waiting for next episode 🔥🔥
Zfhhih
Merry Christmas devu and family ❤nalla short film aayirunnu tto...We are Waiting for next short film 🥰🥰❤
Nikkiyude he prabu പൊളിച്ചു😂😂😂😂😂😂❤❤❤❤❤❤
കുറെ നാളുകൾക്ക് ശേഷമാണ് കുക്കിംഗ് വീഡിയോ കാണുന്നത്❤️ നിങ്ങളുടെ കുക്കിംഗ് വീഡിയോ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്🎉 Happy Christmas 🎉
Happy Christmas 🤶 ❤❤❤❤
Happy Christmas 🎄
നിക്കിയുടെ last, hey Prabhu നിന്നെ ഞാൻ kollum Prabhu ,super and comedy . And your acting super.
ദിയ നീയൊരു നല്ല കാര്യമാണ് ചെയ്തത്
Merry christmas devu and family...❤❤❤❤❤🎉🎉
❤ Merry christmas to all ❤
tangiyou❤
sooper episode devu diya nikki sooper
Polichu twist super aayini
Happy Christmas 🎉❤
349 ആമത്തെ ലൈക് എന്റേതാണ്
Achachan thagarth abinayichu✨
🥰Diya mol 😘enth cute ann❤️
Devu is a wonderful and beautiful actress ❤Diya is so cute acting 😊 Devu iam a big fan of you😊
Tqq guys for 74 likes
Nikki pwoli alle😊😊
Yes nikki poli
@@haseenagafoor11640op
09. M9
Ol.000
@@sindhubiju3653po9.09ii9909
ഡി ഡി ബ്ലോഗിൽ ദേവു ചേച്ചി ഒരു പഴയ ഫോട്ടോ ഇട്ടു തന്നിട്ടുണ്ടായിരുന്നു ഒരു ആൾ ഫോട്ടോയും ഒരു സാദാ ഫോട്ടോയും കാണിച്ചുതന്നു ആൾ ഫോട്ടോ മറ്റൊരു വീഡിയോയിൽ ഇടാം എന്ന് പറഞ്ഞായിരുന്നു ഞങ്ങൾ അതിനു വേണ്ടി കാത്തിരിക്കുകയാണ്
Devu chechi enikk nigale ishtamaa ❤
ദിയ കുട്ടി ചെയ്തത് ശരിയാണ് ഏതൊരു ആൾക്കാരെയും ചെറുതായി കാണരുത് ❤
Meri Christmas Nikki 🎉😊
Happy christmas devu and family ❤
Yes super adipole🎉❤
diya super eanike eshtayi
Merry Christmas Devuchechi and Diya this video is super❤
Merry christmas🎅🎅LLN
ദേവു ചേച്ചിയുടെ ഡാൻസ് എല്ലാം എനിക്ക് ഇഷ്ടമാണ് എന്ന് സ്വന്തം
സൂപ്പർ വീഡിയോ ❤❤
🎄✨❤️Happy X-mas to all ❤️✨🎄 ഇതു പൊളിച്ചു. 💖
ഞാൻ 1st
Ayyn sorry comedy ayyitt edd
ഒരു രസം 🤣🤭