ഭർത്താവിൻറെ ജീവിതത്തെ Control ചെയ്യുന്ന ഭാര്യ | Wife Controlling Husband's Life | EP-158 | SKJ Talks

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 800

  • @amanshsv
    @amanshsv Год назад +115

    Jayaram's Acting ❤️🥹!!.. ഏതു കഥാപാത്രവും അയാളുടെ കയ്യിൽ ഭദ്രം 🫶🏻.. Talented

    • @Saffronwaves
      @Saffronwaves 3 месяца назад

      ഇവരെല്ലാം അടിപൊളി ആണ്... Especially അമ്മ ജയറാം അരുൺ

  • @RenukaP-mq3rk
    @RenukaP-mq3rk Год назад +190

    എല്ലാർക്കും ഒത്തിരി നന്ദി... ഇതുപോലെ കുഞ്ഞുങ്ങളെ കരുതി മാത്രം എല്ലാം സഹിക്കുന്ന ഭർത്തക്കന്മാർ ഉണ്ട് അവർക്കും അവരെ വിഷമിപ്പിക്കുന്ന ഭാര്യമാർക്കും ഒരു മാറ്റത്തിനായി മാക്സിമം ഷെയർ ചെയ്യുക....ഇനിയും നിങ്ങടെ സ്നേഹം പ്രതീക്ഷിക്കുന്നു tnkyu all❤️🥰

    • @sneharamachandran5730
      @sneharamachandran5730 Год назад +2

      You are a great actress

    • @RenukaP-mq3rk
      @RenukaP-mq3rk Год назад +2

      Tnkyu dear ❤️

    • @vishnusudharshan4453
      @vishnusudharshan4453 Год назад

      I really appreciate your performance, Keep it up!!!

    • @aradhanasreejith621
      @aradhanasreejith621 Год назад

      ​@@RenukaP-mq3rkBest of luck 👍👍

    • @sneharamachandran5730
      @sneharamachandran5730 Год назад

      @@RenukaP-mq3rk delighted to get your reply ma'am 💕. I loved your previous video where the topic was husband avoiding plus size wife. I could relate in many ways as I have been fat all my life

  • @pgsujith
    @pgsujith Год назад +35

    ഇതുപോലെ ഉള്ള കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലായിടതും സ്ത്രീകൾ അനുഭവിക്കുന്ന മാനസിക വൈകാരിക അവസ്ഥയാണ് കാണിക്കുന്നത്. പുരുഷന്മാരെ പറ്റി ആരും ഒന്നും പറയാറില്ല. പുരുഷന്മാരും ഈ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നു കാണിക്കുന്ന SKJ Talks team ന് അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @mukkannan2497
    @mukkannan2497 Год назад +54

    ഒരേ സീരീയസ് കഴിയുന്തോറും മികച്ചതാക്കി ഞങ്ങളെ മുമ്പിൽ എന്തിച്ച ഇതിലേ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤🎉🎉

  • @nikhilm3864
    @nikhilm3864 Год назад +43

    ഈ bro ടെ acting nice ആണ്. ....നല്ല naturality feel ചെയ്യാറുണ്ട് ❤️keep going 🔥

  • @adwaithtalks1743
    @adwaithtalks1743 Год назад +55

    ഇതുവരെ skj talks ഇട്ടതിൽ best video ever casting, story making എല്ലാം പൊളിയായി ചെയ്തിട്ടുണ്ട്

  • @sruthin5177
    @sruthin5177 Год назад +29

    Relevant ആയ content ആണ്. ഇന്നും ഇത്രയും modern ആയ സൊസൈറ്റിയിൽ നടക്കുന്ന ഒരു കാര്യം. Both partners should respect relations, give value to relations.

  • @shahanaa6647
    @shahanaa6647 Год назад +384

    Ennum oruu episode polum mudangathee kanunnavar undooo❤❤enne polee... 😌

  • @NeHaAs558
    @NeHaAs558 Год назад +868

    SKJ talks Shiram Views Aarokke😘👍👍

  • @shahiraastalks
    @shahiraastalks Год назад +44

    Jayaram's acting 🥺 heart touched too much.....😢😢 great acting👏🏻

  • @marykuttyrocks2384
    @marykuttyrocks2384 Год назад +261

    Jayaram's acting 🔥🔥🔥🔥

    • @skjtalks
      @skjtalks  Год назад +5

      Thank you ❤

    • @salessales6287
      @salessales6287 Год назад

      ഇതു ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് UK, യൂറോപ്പ് ഉള്ള നേഴ്‌സ്മാരുടെ കെട്ടിയോന്മാരാണ്.
      ജോലിക്ക് പോകുന്നത് തീരെ കുറവായോണ്ട് സ്വന്തമായി ഉണ്ടാക്കിയ 10 പൈസ കയ്യിൽ കാണില്ല. വീട്ടിൽ എന്തെങ്കിലും ആവശ്യം വന്നാൽ പൈസ ഭാര്യയുടെ കയ്യിൽ നിന്നും കിട്ടാൻ തെണ്ടി നിക്കണം.
      മോനെ നഴ്സിനെക്കൊണ്ട് കെട്ടിച്ചു വിട്ടിട്ട് പെട്ടിരിക്കുന്ന കുറേ അമ്മാമമാർ എന്റെ പള്ളിയിലും നാട്ടിലുമുണ്ട്.

    • @soofyrooby
      @soofyrooby Год назад +2

      Sherikkum pulli pwoliyaaa🥰🥰🥰

    • @marykuttyrocks2384
      @marykuttyrocks2384 Год назад

      @@soofyrooby athe

  • @jyouthfulness2456
    @jyouthfulness2456 Год назад +37

    ബോർഡിംഗിൽ പഠിക്കുക എന്ന് പറഞ്ഞാൽ അപ്പനും അമ്മയുടേം കൂടെയുള്ള കുട്ടിക്കാലത്തിൻ്റെ മനോഹാരിത ഇല്ലാതാക്കുക എന്നതാണ്, ബോർഡിംഗിലും നല്ല ഓർമ്മകളൊക്കെയുണ്ട് പക്ഷേ വീടിന് പകരം ഒന്നുമാകില്ല.

  • @fasnamuthuch3715
    @fasnamuthuch3715 Год назад +561

    ഭർത്താവിനെ അടിമയാക്കി അടിമയുടെ ഭാര്യ ആവുന്നതിനേക്കാൾ ഭർത്താവിനെ രാജാവാക്കി രാജാവിന്റെ രാക്ഞ്ഞി ആയി വാഴുക..❤

    • @abinodattil6422
      @abinodattil6422 Год назад +6

      Might be surprised

    • @shezaizrin1735
      @shezaizrin1735 Год назад +1

      ഭാര്യയെ അടിമയാക്കി അടിമയുടെ ഭർത്താവായി ജീവിക്കാതെ ഭാര്യയെ രാജ്ഞിയാക്കി രാജാവായി ജീവിക്കൂ

    • @shezaizrin1735
      @shezaizrin1735 Год назад +40

      രണ്ടുപേരും രാജാവും രാജ്ഞിയും ആയി പരിഗണിച്ചു മുന്നോട്ടു പോകൂ

    • @shezaizrin1735
      @shezaizrin1735 Год назад +24

      ആരും ആരുടെയും അടിമയല്ല

    • @ichuszz123
      @ichuszz123 Год назад +6

      Ee paranjath ippo wtsappil forward ayikkondirikkunna videoil ullathalle😂

  • @mythoughts238
    @mythoughts238 Год назад +94

    Congratulations Sujith and SKJ Talks for bringing your advocacy to 400,000 people, who believe in change like u do. Well done and may your vision grow and reach millions!

  • @gracejenefa8520
    @gracejenefa8520 Год назад +19

    Expression at 13:36 ❤❤❤.
    I really cant say which part i liked the most in the video, is it the natural flow of the lead actors, or the bond between the victimised dad and the daughter or the feelings of the wife who is trying to patch up with her husband or the subtle message that says men do not voice their hurtings but they could be hurt deeply too.
    You deserve more subscribers Team

  • @MeenakshiJ-pc3ix
    @MeenakshiJ-pc3ix Год назад +58

    400k congratz ♥️♥️♥️♥️♥️ Great work skj talks team❤‍🔥🔥♥️

    • @skjtalks
      @skjtalks  Год назад

      Thank You for Your support ❤

  • @noufiajaved5509
    @noufiajaved5509 Год назад +28

    All episodes r amazing❤❤

  • @anuthampi3184
    @anuthampi3184 Год назад +18

    നിങ്ങൾക്ക് ഞങ്ങളുടെ കണ്ണ് നിറയിക്കാൻ കഴിഞ്ഞെങ്കിൽ athan🥰നിങ്ങളുടെ വിജയം ❤

  • @siliyaak
    @siliyaak Год назад +172

    കണ്ടന്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ചാനൽ S.K.J Talks❤

    • @skjtalks
      @skjtalks  Год назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @sobhayedukumar25
    @sobhayedukumar25 Год назад +50

    ശരിയാണ്. ഒരുപാട് വിഷമം സഹിക്കുന്ന പുരുഷന്മാരും ഉണ്ട്. അവരുടെ വിഷമം highlight ചെയ്യാറില്ല പലപ്പോഴും. SKJ talks അങ്ങനെ പുതിയ topics അവതരിപ്പിച്ചു awareness create ചെയ്യുന്നതിനെ അഭിനന്ദിക്കുന്നു. സപ്പോർട്ട് ചെയ്യുന്നു 🙏🙏

    • @levinkr6885
      @levinkr6885 8 месяцев назад

      Sobha endhinadi vishamam sahikune? Penungale adaki northan aryathavan ananno

    • @sobhayedukumar25
      @sobhayedukumar25 8 месяцев назад

      @@levinkr6885 മാന്യമായ ഭാഷയിൽ പ്രതികരിക്കാൻ ശ്രമിക്കുക. ഞാൻ ഒരു റിട്ടയേർഡ് അധ്യാപിക ആണ്. എന്റെ അഭിപ്രായം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അത്രയേ ഇപ്പോൾ പറയുന്നുള്ളു

    • @sobhayedukumar25
      @sobhayedukumar25 8 месяцев назад

      @@levinkr6885 എതിരഭിപ്രായം മാന്യമായി പറഞ്ഞുകൂടേ. ഞാൻ ഒരു retd അധ്യാപിക ആണ്. ഞാൻ കാണുന്നതും അറിയുന്നതുമായ കാര്യങ്ങൾ ആണ് എഴുതുന്നത്. അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല

  • @babysarada4097
    @babysarada4097 Год назад +11

    Really heart moving story. Thank you sir for such stories 👍🙏

  • @richusvolg1133
    @richusvolg1133 Год назад +12

    Skj great work 👏🏻👏🏻👏🏻
    Jayaraam 🥰👍🏻 ഏത് റോളും വളരെ ഭംഗിയായി ചെയ്യുന്നു.. ഒരു രക്ഷയുമില്ല.. കരയിപ്പിച്ചു കളഞ്ഞു welldone 👍🏻👍🏻👍🏻 keep it up❤ waiting for more vedios 🥰🥰

  • @Shahanaansari-rh4dj
    @Shahanaansari-rh4dj Год назад +21

    Nice story and acting❤❤

  • @gopikag2914
    @gopikag2914 Год назад +10

    Negative role ayalum hero role ayalum jayarametante kayil safe ane....❤❤❤❤

  • @Ourvibes-kl08
    @Ourvibes-kl08 Год назад +36

    ചില സ്ഥലങ്ങളിൽ ഭാര്യ മാർ കുറച്ചു strict ആവുന്നത് നല്ലത് ആണ് പ്രേതേകിച് സ്വന്തം ഭർത്താക്കന്മാരുടെ കഷ്ടപ്പാട് കാണാത്ത ബന്ധുക്കളുടെ മുന്നിൽ.. അത് ഭർത്താവിന്റെ നല്ലതിനു ആണ്. ചില ഇടങ്ങളിൽ ഭയങ്കര മോശം ആണ്. ഈ വീഡിയോ പോലെ..

  • @32FaraAnwar
    @32FaraAnwar Год назад +47

    He is not just telling stories , but changing lives❤

    • @skjtalks
      @skjtalks  Год назад +4

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

    • @theertha007
      @theertha007 Год назад +5

      Dharman 😃🎉

    • @32FaraAnwar
      @32FaraAnwar Год назад

      @@skjtalks all the very best!❤️

    • @lijojose1264
      @lijojose1264 Год назад

      True

  • @shebaabraham4108
    @shebaabraham4108 Год назад +5

    Nice message 👌.. but a wife who is completely dependent on her husband is treated similarly!

  • @eduhubmaster8035
    @eduhubmaster8035 Год назад +2

    I am really telling that it's awesome.And tears were coming from my eyes in the scene of father.Aa kuttiye boarding schoolil aakkan pokumbozhundavunna aa vishamam.Oru achan undayittu athraym poyittu athinte pakuthi polm oru achante sneham kittathe valarnna oraalkku theerchayaym kannuneer varum.That much awesome acting.Hats off u sir❤❤❤❤

  • @priyakumarerath1445
    @priyakumarerath1445 Год назад +33

    കണ്ണ് നിറഞ്ഞ് പോയ സന്ദർഭങ്ങൾ ❤❤❤

  • @jeraldjames8398
    @jeraldjames8398 Год назад +10

    Jayaram adipoli acting 🎉🎉🎉🎉🎉 congratulations team

  • @ponnus4060
    @ponnus4060 Год назад +10

    Waiting aayirunnu 😍. SKJ talks👍🏻👍🏻

  • @blackmamba3427
    @blackmamba3427 Год назад +8

    Truly an awesome video ❤ loved it ❤

  • @sindhumenon7383
    @sindhumenon7383 Год назад +8

    Jayarams acting super👌👌👌 as always content of SKJ talks is amazing👍

  • @shameez202
    @shameez202 Год назад +42

    ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സ് ആയപ്പോയെക്കും രണ്ടാമത് പ്രെഗ്നന്റ് ആകുമ്പോൾ വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാകുന്ന നെഗറ്റീവ്സ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യോ ബ്രോ 😢

    • @Kingini2017
      @Kingini2017 Год назад +1

      ഇത് എന്റെ അനുഭവമാണ്.... ആദ്യത്തെ മോൾക്ക് 1 വയസ്സ് ആയപ്പോളേക്കും 2nd പ്രെഗ്നന്റ് ആയി... വീട്ടിൽ നിന്നും പേരെന്റ്സ്ൽ നിന്നും ഇനി ഒന്നും കേൾക്കാനില്ല 😢😢😢😢😢.... അങ്ങനെ ഉണ്ടായ കുട്ടിക്ക് അപ്സ്‌മരവും cerebral palsy യും 😢😢😢😢😢... ജീവിതമേ ദുരിതം....

    • @shameez202
      @shameez202 Год назад +1

      @@Kingini2017 ഞാൻ ഇപ്പോൾ same സിറ്റുവേഷൻ ആണ്... മോന്ക്ക് ഒന്നര വയസ്സ്...ഇപ്പൊ 3 month ആയി.. വീട്ടിൽ കുഴപ്പം ഇല്ല... But സൊസൈറ്റി🙄

    • @Kingini2017
      @Kingini2017 Год назад +5

      @@shameez202... സൊസൈറ്റി പോവാൻ para... ഹാപ്പി ആയിരിക്കു... പുതിയ ആളെ ഹാപ്പി ആയി സ്വീകരിക്കു

    • @shameez202
      @shameez202 Год назад

      @@Kingini2017 😍tnx

    • @ashithank1325
      @ashithank1325 Год назад

      Ormippikklle😢😢. Ipo oralk 2.oralk ipo 4 the ay. Nj thanne struggle cheyth ithra aky. Ipo ellrum paryum. Itha oru kanakkin nallath avr oppm valarnnalo n. But pregnant tym ini kelkn onum la. Mrg polum vendayni thonnipoy. Hus koode illel nj inn ee cmnt idan ndavillaurun. Athrak depression stage ok kazhinj poy

  • @MANIKANTANNCHUM
    @MANIKANTANNCHUM Год назад +26

    Wow, what an eye-opening video! Skjtalks, you've tackled a topic that many can relate to but few discuss openly. Your insights into the dynamics of a relationship where the wife is perceived to be controlling are thought provoking. It's crucial to foster open communication and understanding to navigate such situations. Looking forward to more thought-provoking content from you!

  • @devuuuuzzzvlogs6525
    @devuuuuzzzvlogs6525 Год назад +19

    Delivery kazhinja ammamarude vishamangal oru story cheyamo? Breast milk illathathinum kunjinu vannam illathathinum mattullavar kuttappeduthunnathu subject aakkamo

  • @C_razy_Girls_
    @C_razy_Girls_ Год назад +10

    ശരിക്കും കണ്ണു നിറഞ്ഞുപോയി
    Good job Skj talks

  • @abidaliabidali9528
    @abidaliabidali9528 Год назад +6

    ഇങ്ങനെ യും ചില ജീവിതങ്ങൾ. കണ്ണ് നനയിച്ചു. Skj ♥️♥️

  • @militus__soul8354
    @militus__soul8354 Год назад +12

    Video length kootiyathu nannaayi… episode pettannu theernn pokunnond korch veshmundayrnu… ur videos are more interesting🙏😍😍😍 loved all the episodes❣️❣️

  • @ijasiwtr1688
    @ijasiwtr1688 Год назад +13

    ഒന്ന് പൊട്ടിക്കാൻ തോന്നി. നായിക പൊളി അഭിനയം 🔥

  • @-Shiya-X
    @-Shiya-X Год назад +11

    സ്ഥിരം പ്രേഷകർ പോരെ.. 👍🏻❤

  • @greeshmagreeshma5019
    @greeshmagreeshma5019 Год назад +4

    എല്ലാ വെള്ളിയും കാത്തു ഇരിക്കുന്നവർ undo❤️❤️❤️

  • @DivyaRageshNair
    @DivyaRageshNair Год назад +5

    SKJ Talks Good concept.... Jayaram's acting superb...❤❤❤

  • @NTHSfamily...
    @NTHSfamily... Год назад +10

    Im from karnataka Coorg
    My favourite channel❤❤❤🎉
    Keep going❤❤❤

  • @satheeshkanayam4169
    @satheeshkanayam4169 6 месяцев назад

    എല്ലാവരും നല്ല അഭിനയം... അഭിനന്ദനങ്ങൾ.. ഏറെ ഇഷ്ടം... ❣️

  • @emilysebastian9690
    @emilysebastian9690 Год назад +22

    Congratz for your 400K subscriber. wonderful topic, understanding partner is a blessing

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @arshanarafeeq6469
    @arshanarafeeq6469 Год назад +9

    Videokku vendi waiting aayirunnu ❤️
    SKJ Talks 👍🏻👍🏻

  • @Pradishb
    @Pradishb Год назад +3

    Congratulations Sujith K.J
    Nice programs ❤❤😊❤❤

  • @muhammedirfan5850
    @muhammedirfan5850 Год назад +5

    ഇങ്ങനെ എത്രയെത്ര പുരുഷന്മാരാണ് നരകിച്ച് ജീവിക്കേണ്ടി വരുന്നത് 😢

  • @mydreamworld804
    @mydreamworld804 Год назад +19

    കുട്ടികളെ കൂട്ടുകാരികൾ ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ആ കുട്ടിക്ക് ഉണ്ടാകുന്ന ഫീലിങ്ങിനെ കുറിച്ച്

  • @shrividyachellam64
    @shrividyachellam64 Год назад +15

    Jayaram acting👌👌

  • @shahihisu
    @shahihisu Год назад +9

    Sthiram preshagar like adi..👍👍

  • @musichealsthesoul514
    @musichealsthesoul514 Год назад +7

    Jayaram is my favorite actor 😊

  • @pramodkumarm4452
    @pramodkumarm4452 Год назад +3

    എല്ലാ ഭാര്യമാർക്കും ഇതൊരു പാഠമായിരിക്കട്ടെ!!!🔥🔥🔥

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Год назад +3

    Good message👍❤️

  • @gourilekshmikj870
    @gourilekshmikj870 Год назад +12

    Skj talksnte sthiram prekshakar like ittolu 😁❤

  • @neethurajendran6672
    @neethurajendran6672 Год назад +8

    Jayaram Chettan acting super

  • @singleshot6801
    @singleshot6801 Год назад +5

    Well executed ❤

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mahimachandrasekhar6494
    @mahimachandrasekhar6494 Год назад +4

    Hoooo dear skj team....ennenkilm ningale oky onnu kaanan patuo🎉🎉🎉🎉no words to express my appreciation....really really mindblowing

    • @skjtalks
      @skjtalks  Год назад

      Thanks for being part of SKJTalks! Your support is awesome! 🙏😊

  • @Nisha-k-Nair6702
    @Nisha-k-Nair6702 Год назад +8

    ഇതു നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെയാണ്..'' ഇതുപോലെയുള്ള...ഒരു വ്യക്തിയെ ഞങ്ങൾക്ക് അറിയാം..'' ഇത് ഒരു നല്ല സന്ദേശമാണ്....

    • @Here_we_go..557
      @Here_we_go..557 Год назад +2

      നട്ടെല്ല് ഇല്ലാത്തവന്മാർ ഇങ്ങനെ ജീവിക്കും

  • @ajisha6452
    @ajisha6452 Год назад +29

    reunaka acting nice❤❤❤❤

  • @HADHIv9
    @HADHIv9 Год назад +3

    Content 👍🏼👍🏼

  • @akshaypopzzz88
    @akshaypopzzz88 Год назад +5

    Excellent message👌. Relatable Aayt thonni enta relative inta life kandapole thonni😊

  • @lekshmigopinath5353
    @lekshmigopinath5353 Год назад +2

    Great and fantastic team work 👏

  • @kichukichu8645
    @kichukichu8645 Год назад +10

    Nice ❤️❤️

  • @ishq3331
    @ishq3331 Год назад +1

    Nxt വിഡിയോയിൽ എല്ലാ മെമ്പേഴ്സിനെയും ഉൾപ്പെടുത്താമോ (((ചാന്ദിനി ചേച്ചി, ആര്യ ചേച്ചി n allll ))))

  • @ajayakrishnan5347
    @ajayakrishnan5347 Год назад +18

    Disability ulla kuttikalude parentsinte oru video cheyyamo

    • @Chionophile146
      @Chionophile146 Год назад +1

      അത് വേണം 🙏ഒരുപാട് പേര് പല പ്രശ്നങ്ങൾ ഫേസ് ചെയ്യുന്നു... ഞങ്ങളും

    • @skjtalks
      @skjtalks  Год назад

      Sure, will do in future. Thank You ❤

  • @arthivkrishna
    @arthivkrishna Год назад +1

    Good message to family and couples

  • @sharmilakuttan9984
    @sharmilakuttan9984 Год назад +3

    Excellent role of the husband.and this is the lesson for the rude wives

  • @jettybabu5262
    @jettybabu5262 Год назад +5

    Both partners are not supposed to control each other. Love each other than bossing around with each other.if children are there they are seeing this and growing

  • @mathaimc5257
    @mathaimc5257 Год назад +11

    ഇതുപോലുള്ള സ്ത്രീകളെ ഒക്കെയാണ് ശരിക്കും ഒരു പാഠം പഠിപ്പിക്കേണ്ടത്.

  • @shreyasumesh8406
    @shreyasumesh8406 Год назад +1

    Super video 👍👍.All your videos are very good.

  • @abhinavrukku13
    @abhinavrukku13 Год назад +12

    Jayaramettan ❤🙈✨🙌🏽

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Год назад +3

    Great work skj talks

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rubyskitcheneasycooking
    @rubyskitcheneasycooking Год назад +8

    Nice content ❤

  • @rinshidack263
    @rinshidack263 Год назад +8

    ❤adipoli episode

  • @abdullatheefabdullatheef2205
    @abdullatheefabdullatheef2205 Год назад +7

    jayaram poli acting. very touching 😢

    • @skjtalks
      @skjtalks  Год назад

      Thank You ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vanajavijayagopal7478
    @vanajavijayagopal7478 Год назад +1

    Congrats sujith and the content is excellent 👍❤️🌹

  • @shamila5639
    @shamila5639 Год назад +33

    Father and daughter bond😊

  • @shantythomas1628
    @shantythomas1628 Год назад +4

    Good video and good content ❤

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @prajithshetty
    @prajithshetty Год назад +1

    The purpose of this video is to reach everyone and show respect to everyone. Money is not the only thing worth mentioning.

  • @lazycat2320
    @lazycat2320 Год назад +6

    Postpartum depression Oru theme aaki video cheyyo please

  • @aneeshanand2950
    @aneeshanand2950 Год назад

    Once again excellent 😍😍😍❤️❤️

  • @rjBharathi
    @rjBharathi Год назад +4

    Ungal lchannel-ku nan epothu addict aagiten . ❤

  • @krishu801
    @krishu801 Год назад +2

    Jayaram chetta ur acting and expression awesome ur eye expression adi poli keep rocking chetta🎉🎉🎉🎉

  • @Adhizz-b9m
    @Adhizz-b9m Год назад +1

    Great work...🤝
    Loved it😌💖

  • @shahnathms7829
    @shahnathms7829 Год назад +5

    Gud content 👍❤️

    • @skjtalks
      @skjtalks  Год назад

      Thank you ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sanojsanu1946
    @sanojsanu1946 Год назад +2

    നല്ലൊരു സന്ദേശം 👍👍❤

    • @skjtalks
      @skjtalks  Год назад

      Thank you ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ARDcreations46333
    @ARDcreations46333 Год назад +24

    ഇന്നത്തെ ഈ സമൂഹത്തിൽ നടക്കുന്ന കാര്യം 🙂
    Anyway Well Done Skj Talks 💞

  • @mareenareji4600
    @mareenareji4600 Год назад +8

    Keep it up dear SKJ❤❤valuable message 👍👍

  • @prashantsajeev4598
    @prashantsajeev4598 Год назад +2

    Super story👏👏

    • @skjtalks
      @skjtalks  Год назад

      Thank You ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @muhdsahilck6035
    @muhdsahilck6035 Год назад +6

    Jayaram acting❤️💥

  • @aryamg6685
    @aryamg6685 6 месяцев назад

    Njn und. Enik ithil avasanam parayanath nalla ishtam aanu. Valare clear aayit karyangal parayunnund aaa chettn... Ee channel sooper aane.❤😊

  • @kalpanasarkar9331
    @kalpanasarkar9331 Год назад +1

    Another great video from yr team ...u never fail to disappoint us...

  • @vineethmp4387
    @vineethmp4387 Год назад +6

    Jayaram bro super acting ❤️❤️

  • @ChristianFaithLife
    @ChristianFaithLife Год назад +12

    Family love 💕 important

  • @Sooryachandhu
    @Sooryachandhu Год назад +1

    ഇത്രയും വീഡിയോസ് ഇവരുടെ കണ്ടിട്ടുണ്ടങ്കിലും കരഞ്ഞു പോയത് ഇന്നാ. Spr ❤

  • @muneerapm6994
    @muneerapm6994 Год назад +2

    സൂപ്പർ വീഡിയോ 👏👏👏

    • @skjtalks
      @skjtalks  Год назад

      Thank you ❤
      എല്ലാ കുടുംബങ്ങളിലും പങ്കാളികൾ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @krishu801
    @krishu801 Год назад +2

    We are all eagerly waiting for upcoming vedio 🔥🔥🔥

  • @anjithakm4131
    @anjithakm4131 Год назад +2

    Pls do a video about problems faced by the youngest child among three girls.after the marriage of two elder sisters all financial issues facing the young one.all the pressure of the parents is on the young one.loneliness