സുജിത്ത് ബ്രോ മികച്ച വീഡിയോ ആണ് ചെയ്യുന്നതെന്ന് കരുതുന്നവർ ഒരു ലൈക്ക് ചേർക്കുക അത് മാത്രമല്ല, ജയറാം അഭിനയത്തിലും മികച്ചു നിൽക്കുന്നു.എന്തായാലും ഈ വീഡിയോ പൊളിച്ചു 👇
നമ്മുടെ ആളുകൾ സപ്പോർട്ട് ചെയ്യുന്നതിലും ഉപരി തളർത്താൻ ആണ് നോക്കുന്നത്. അത് കൊണ്ടാണ് യുവാക്കൾക്ക് പുതിയ സംരംഭത്തിലേക്ക് ഇറങ്ങാൻ പേടിക്കുന്നത്.. വീഡിയോ അടിപൊളി
പാടത്തും പറമ്പിലും പച്ചക്കറി കൃഷി ചെയ്‌തു കൊണ്ട് മുന്നോട് പോയ ഞങ്ങൾ വിളവ് കടയിൽ കൊടുത്തു. കോവിഡ് വന്നു പച്ചക്കറി കടക്കാർ എടുത്തില്ല. ഞാനും അമ്മയും കുടി ഒരു കവലയിൽ നിലത്തിട്ട് വിൽക്കാൻ തുടങ്ങി. ഇന്ന് ആലപ്പുഴ വളവനാട് ഞങ്ങള്ക്ക് ഉണ്ട് ഒരു കട. നാടൻ പച്ചക്കറി വിൽക്കുന്ന അനീസ് ഗാർഡൻ ആൻഡ് വെജിറ്റബിൾ
ജോലി എന്ത് തന്നെയായാലും അതിന് അതിന്റേതായ മഹത്വമുണ്ട്... എന്റെ കാഴ്ചപ്പാടിൽ ഈ ലോകത്ത് ഏറ്റവും കഷ്ടപ്പെട്ട് അധ്വാനിച്ചു ജീവിക്കുന്ന വിഭാഗം കർഷകരെ കഴിഞ്ഞാൽ മത്സ്യതൊഴിലാളികൾ ആണ്... കല്യാണ ആലോചന വരുമ്പോൾ ചെക്കന്റെ ഫാമിലിയിലെ ആൾക്കാരുടെ പോലും ജോലിയും,കൂലിയും നോക്കുന്ന സമൂഹത്തിൽ നമ്മൾ നമുക്ക് ഇഷ്ടപെട്ടത് ചെയ്തു നമ്മളായിരുന്നു കൊണ്ട് ജീവിക്കാൻ നോക്കുക.... SKJ നല്ലൊരു മെസ്സേജ് ആണ്. HAPPY FOR YOU 🔥
എല്ലാരും ഇങ്ങനെ തന്നെ ആണ്.. ചെയ്യുമ്പോൾ കുറ്റപെടുത്തും.. Success ആയാൽ സപ്പോർട്ട് ചെയ്യും.. എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ സപ്പോർട്ട് ചെയ്യുന്നവരെ accept ചെയ്ത് മറ്റുള്ളവരെ avoid ചെയ്യുക
ഞാനും ഇതുപോലെ സംരംഭം തുടങ്ങി പക്ഷേ ഇതേപോലെത്തെ അനുഭവങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്, അതിൽനിന്നും ഞാൻ കരകയറി ഏറ്റവും കൂടുതൽ അവഗണിച്ചത് എന്റെ ബന്ധുക്കൾ തന്നെയായിരുന്നു
ഏതൊരു മേഖല തിരഞ്ഞെടുക്കുമ്പോഴും അതിൻറെ അവസാന അറ്റം വരെ പോരാടുക എന്നതാണ് ഏറ്റവും വലിയ കാര്യം എല്ലാവരും നമ്മളെ നിരുത്സാഹപ്പെടുത്തുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു കൈ ആയിരിക്കും നമ്മൾക്ക് സഹായമായി വരിക എന്നു വിചാരിച്ച് ആ കൈ വരുന്നത് നോക്കി ഇരിക്കരുത് അവരവരുടെ സ്വപ്നങ്ങളിൽ എത്തിച്ചേരാൻ പോരാടുക
ഇതുപോലെ ഉള്ള ഫ്രണ്ട് വേറെ കാണില്ല ഇതിൽ മാത്രമേ കാണു 😅 പൊട്ടി നിൽക്കുന്നവനോട് കാശ് വേണമോ എന്ന് എത്ര കാശുള്ളവനും വന്ന് ചോദിക്കില്ല സ്വന്തം സഹോദരൻ പോലും തിരിച്ചു കിട്ടില്ലെന്ന് വിചാരിച്ച്.....
ഞങ്ങള്ക്ക് ചെറിയൊരു കോഴി ഫാം ഉണ്ട് അതുകൊണ്ട് ജീവിച്ചു പോകുന്നു പക്ഷെ എല്ലാവരും എന്റെ ഭർത്താവിനെ കളിയാക്കും കോഴി മേച്ചു നടക്കുന്നവൻ എന്ന് പറയാറുണ്ട് പക്ഷെ താങ്ങും തണലുമായി ഞാൻ കൂടെ നിൽക്കാറുണ്ട് ഇന്ന് തെറ്റില്ലാത്ത തരത്തിൽ ഞങ്ങൾ ജീവിച്ചു പോകുന്നു എല്ലാത്തൊഴിലിനും അതിന്റെതായ മാന്യതയുണ്ട് ആളുകളെ മൈൻഡ് ചെയ്യേണ്ട ഒരു ആവശ്യവും നമുക്കില്ല ഒന്ന് നേരെയായാൽ പരിഹസിച്ച എല്ലാവരും നേരെ തിരിയും
Sujith bro എത്ര നിലവാരമുള്ള കൺടെന്റ്കളാണ് താങ്കൾ തിരഞ്ഞെടുക്കുന്നത് അതിൽ നിങ്ങൾ സൂപ്പർ ആണ് കുടുംബസമേതം ഒരുമിച്ചിരുന്നു കാണാം 👍👏 God bless u & all team 💖💖
My husband has taken such a challenging descision and we are building our dream firm together 🥰 still a lot more to go...... proud to be his wife and I'm sure that he will make me more proud ❤😊
Government rules ആദ്യം സംരബകരെ support ചെയ്യുന്നതാവണം. അല്ലാതെ വളർന്നു വരാൻ അനുവദിച്ചൂട എന്ന attitude ആണെങ്കിൽ ഒരിക്കലും നമ്മുടെ നാട് വളരില്ല... Free trade, liberalisation എന്നൊക്കെ വാക്കിൽ പറയാതെ അതൊക്കെ പ്രാബല്യത്തിൽ വരുത്താൻ സാധിക്കണം... Good content team SKJ 😊
Sthym paranjal ee video il business thudangi failures il ninu success avnunath anu kanichekunath pakshe athine kalum enne inspire chethath eth prathisanthivanalum kattek koode nilkuna frnds... Aa friendship anu ee video il ennikyu ettavum kooduthal ishtapettath❤
Fresh n piece ഇൽ നിന്നും മത്സ്യം വാങ്ങുന്ന ഒരു കസ്റ്റമർ ആണ് ഞാൻ. ഈ സംരംഭത്തിന്റ പിന്നിൽ ഇതു പോലൊരു കഥ ഉണ്ടെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. അതിന്റെ ഒരു ചെറിയ ഭാഗം ആകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു
Superb story with a wonderful great message to society… wen u have a supporting family n right motivating friends we can achieve our dreams in one way… thank u for this amazing video n message
Beautiful story SKJ Talks👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Hard work pays off👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻As usual English Subtitles made it easy for me to understand the content 👍🏻👍🏻👍🏻👍🏻👍🏻😀
രെക്ഷ പെടുന്നവരേ എല്ലാരും കളിയാക്കും പരിഹാസo മ് ആണ്, രക്ഷപെട്ടു കഴിഞ്ഞാൽ " ഇവൻ രക്ഷപെടും എന്ന് എനിക്ക് അറിയാമായിരുന്നു " എന്ന് ഒരു dilogum.... എല്ലാവർക്കും ജീവിതത്തിൽ വിജയിക്കാൻ സാധിക്കട്ടെ... ♥️👍
Jayaram SKJ talks ൽ ആണ് ആദ്യമായി കാണുന്നത് അതിനു ശേഷമുള്ള su su കണ്ടു എല്ലാം സൂപ്പർ Arun ഒന്നും പറയാനില്ല അനിയാ എല്ലാവരും മികച്ച actor മാരാണ് ഇനിയും ഒത്തിരി vedio ഇതുപോലെ ചെയ്യാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ ഒത്തിരിപേർക്ക് ആത്മവിശ്വാസം പകരുന്നതാണ് നിങ്ങളുടെ ഓരോ vedio സും 💐💐💐🥳🥳
BUISNESS cheyyan plan cheyyunavar oru karyam orka 1. Always talk to Positive People , Never Talk to Negative People 2. Don't hear their nonsense, Just Believe in Yourself And Move on 3. Don't let other people Demotivate You When You are in a verge of failure Rather Think How You can solve your problem and Plan Accordingly... If You can handle these things pls go forward and Show the World and the Negative People around You What You can do And Who are You !! All th Best May God bless You...
സുചിത് ചേട്ടാ ചില പാരെൻ്റസ് +1il കുട്ടികളോട് science മാത്രം എടുക്കാൻ നിർബന്ധിക്കാറുണ്ട്. Commercum Humanitiesum മോശം subject ആണെന്ന് കരുതുന്നു. Can you please do a vedio regarding that
മാർക്ക് കൂടുതൽ ഉള്ള കുട്ടികൾ സയൻസ് എടുക്കും ഏത് സ്കൂളിൽ വേണമെങ്കിലും കിട്ടും ഇഷ്ട്ടമുള്ള സ്കൂളിൽ പഠിക്കാം സയൻസ് എടുത്താൽ ഡോക്ടർ ആകാം നഴ്സിംഗ് പഠിക്കാം എഞ്ചിനീയറിംഗ് പഠിക്കാം... മാർക്ക് കുറവായാൽ എന്ത് ചെയ്യാൻ കഴിയും കോമെഴ്‌സ് എടുക്കെ നിവർത്തി ഉള്ളു ഇഷ്ട്ടമുള്ള സ്കൂളിൽ കിട്ടില്ല കിട്ടുന്നിടത്ത് പഠിക്കേണ്ടി വരും....മാർക്ക് ഉള്ള കുട്ടി ഇപ്പോൾ എന്തിനാണ് കോമെഴെസ് എടുക്കുന്നത് എന്നായിരിക്കും ചിന്തിക്കുക അല്ലാതെ മോശം സബ്ജക്ട് ആയിട്ടൊന്നുമല്ല..,..
Superb Sujith ചേട്ടായി 👌🏻👌🏻👌🏻. ചേട്ടായിയുടെ ഈ video പുതിയ Bussiness ചെയ്യാനും, Bussiness യിൽ എങ്ങനെ വിജയികണമെന്നും അറിഞ്ഞിരിക്കാൻ ഒരു പാഠമായിരിക്കട്ടെയെന്നു ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🙏🙏.
Orooo storyumm relatablemm.. Lifeil otumika Elavarmm face cheyunathumm anuu.. So ath purath kond varukayumm orotharkumm preyoganapedukayumm cheyumm❤️good contents and i am a big fan of skj talks
നല്ല അവതരണം... നല്ല ആശയം.... പിന്നെ അച്ഛനെ എനിക്കിഷ്ട്ടാ ട്ടോ... എന്റെ അച്ഛനെ പോലെ ഫീൽ ആവുന്നു...ഞാൻ വാട്സ്ആപ്പ് യിൽ അച്ഛന് ഒരു അന്വേഷണം നൽകിയിരുന്നു... കിട്ടിയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..... 😊👍🏼❤❤
ഇഷ്ടമല്ലാത്ത ഒരു ജോലിയിൽ കടിച്ചു പിടിച്ചു കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിലും നല്ലത് ഇഷ്ട്ടമുള്ള ജോലി ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയാ.... ബിസിനസ് ആകുമ്പോൾ നഷ്ടങ്ങൾ വന്നേക്കാം... But അതൊക്കെ തരണം ചെയ്യാൻ അവർക്ക് പറ്റും... Bcoz അത്രക്ക് ഇഷ്ട്ടപെട്ടു ചെയുന്ന ജോലി ആയോണ്ട് അവർക്ക് അതു പറ്റും....ഇങ്ങനെ ഒരു business start ചെയുമ്പോൾ കുറ്റം പറയാൻ ഒത്തിരി പേരുണ്ടാകും... അതു mind ചെയ്യാതെ മുന്നോട്ട് പോകുക....നമ്മുടെ ജീവിതം happy ആയി ഇരിക്കേണ്ടത് നമ്മുടെ ആവശ്യം ആണ്.... So മുന്നോട്ട് പോകുക.....i can relate this story in my life... 😊😊
Dear SKJ talks, all your videos are just awesome and super relatable❤.. Can you do a video about the life of bus conductors and drivers? Especially those in the government sector?
Dear skj team My name is Vishnu dev R I'm from Palakkad I'm your fan Most of the videos in this channel are related to my life and situation In my family also they are all telling secular jobs the only way to success and most of the family also have another thought the jobs in Dubai are the jobs as secure and safe. If the young generation says anything to improve their status it will not take any suggestions it will get demotivated in this line some of my personal experiences are also there. Once again I'm telling you that you are focusing on the real time situation and the situation that will happen in most of the house
Thank you so much Vishnu for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊
സുജിത്ത് ബ്രോ മികച്ച വീഡിയോ ആണ് ചെയ്യുന്നതെന്ന് കരുതുന്നവർ ഒരു ലൈക്ക് ചേർക്കുക അത് മാത്രമല്ല, ജയറാം അഭിനയത്തിലും മികച്ചു നിൽക്കുന്നു.എന്തായാലും ഈ വീഡിയോ പൊളിച്ചു
👇
Jayaram sir mathralla ellarum onnin onn mecham 🤗🤗🤗🤗🤗 keeptup
Sathyam
ഞാൻ ഈ വീഡിയോ തുറന്നപ്പോൾ, 30 സെക്കൻഡിനുള്ളിൽ 100 പേർ ഇത് കണ്ടു
സൂപ്പർ msg. റിസ്ക് ഇല്ലാത്ത വിജയം ശാശ്വതമല്ല
I think Arun acting is th best
എന്റെ ഹസ്ബന്റ് ഗൾഫിലെ മികച്ച ജോലി മതിയാക്കി ഇപ്പോൾ ഫിഷ് ബിസിനസ്സ് നടത്തുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ ഞങ്ങളെ തന്നെ ഇതിൽ കണ്ടു. നന്ദി SKJ Talks
ഇത് പോലെ കൂടെ നിൽക്കാൻ ഒരു ആൾ ഉണ്ടകിൽ മതി ഏത് പ്രശ്നം പരിഹരിക്കാം തളരാതെ മുന്നോട്ടുപോകും 🥰
എന്നെ പോലെ skj ടോക്ക്സ് ന്റെ സ്ഥിരം പ്രേക്ഷകർ ലൈക് അടിച്ചേ ❤️
👍
നമ്മുടെ ആളുകൾ സപ്പോർട്ട് ചെയ്യുന്നതിലും ഉപരി തളർത്താൻ ആണ് നോക്കുന്നത്. അത് കൊണ്ടാണ് യുവാക്കൾക്ക് പുതിയ സംരംഭത്തിലേക്ക് ഇറങ്ങാൻ പേടിക്കുന്നത്.. വീഡിയോ അടിപൊളി
പാടത്തും പറമ്പിലും പച്ചക്കറി കൃഷി ചെയ്‌തു കൊണ്ട് മുന്നോട് പോയ ഞങ്ങൾ വിളവ് കടയിൽ കൊടുത്തു. കോവിഡ് വന്നു പച്ചക്കറി കടക്കാർ എടുത്തില്ല. ഞാനും അമ്മയും കുടി ഒരു കവലയിൽ നിലത്തിട്ട് വിൽക്കാൻ തുടങ്ങി. ഇന്ന് ആലപ്പുഴ വളവനാട് ഞങ്ങള്ക്ക് ഉണ്ട് ഒരു കട. നാടൻ പച്ചക്കറി വിൽക്കുന്ന അനീസ് ഗാർഡൻ ആൻഡ് വെജിറ്റബിൾ
🎉🎉🎉
❤
ഒരു ദിവസം അതിലെ വരുമ്പോൾ കേറും..
എന്റെ വീട് എവിടെയാ
ജോലി എന്ത് തന്നെയായാലും അതിന് അതിന്റേതായ മഹത്വമുണ്ട്...
എന്റെ കാഴ്ചപ്പാടിൽ ഈ ലോകത്ത് ഏറ്റവും കഷ്ടപ്പെട്ട് അധ്വാനിച്ചു ജീവിക്കുന്ന വിഭാഗം കർഷകരെ കഴിഞ്ഞാൽ മത്സ്യതൊഴിലാളികൾ ആണ്...
കല്യാണ ആലോചന വരുമ്പോൾ ചെക്കന്റെ ഫാമിലിയിലെ ആൾക്കാരുടെ പോലും ജോലിയും,കൂലിയും നോക്കുന്ന സമൂഹത്തിൽ നമ്മൾ നമുക്ക് ഇഷ്ടപെട്ടത് ചെയ്തു നമ്മളായിരുന്നു കൊണ്ട് ജീവിക്കാൻ നോക്കുക....
SKJ നല്ലൊരു മെസ്സേജ് ആണ്.
HAPPY FOR YOU 🔥
എല്ലാരും ഇങ്ങനെ തന്നെ ആണ്.. ചെയ്യുമ്പോൾ കുറ്റപെടുത്തും.. Success ആയാൽ സപ്പോർട്ട് ചെയ്യും.. എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ സപ്പോർട്ട് ചെയ്യുന്നവരെ accept ചെയ്ത് മറ്റുള്ളവരെ avoid ചെയ്യുക
ഞാനും ഇതുപോലെ സംരംഭം തുടങ്ങി പക്ഷേ
ഇതേപോലെത്തെ അനുഭവങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്, അതിൽനിന്നും ഞാൻ കരകയറി
ഏറ്റവും കൂടുതൽ അവഗണിച്ചത് എന്റെ ബന്ധുക്കൾ തന്നെയായിരുന്നു
ഏതൊരു മേഖല തിരഞ്ഞെടുക്കുമ്പോഴും അതിൻറെ അവസാന അറ്റം വരെ പോരാടുക എന്നതാണ് ഏറ്റവും വലിയ കാര്യം എല്ലാവരും നമ്മളെ നിരുത്സാഹപ്പെടുത്തുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു കൈ ആയിരിക്കും നമ്മൾക്ക് സഹായമായി വരിക എന്നു വിചാരിച്ച് ആ കൈ വരുന്നത് നോക്കി ഇരിക്കരുത് അവരവരുടെ സ്വപ്നങ്ങളിൽ എത്തിച്ചേരാൻ പോരാടുക
ഇതു കൊണ്ടൊക്കെയാണ് നമ്മുടെ നാട്ടിൽ ഒരു വ്യവസായവും പച്ചപ്പിടിക്കാത്തത്. But ഇതുപോലെ ആത്മാർത്ഥ മായി മുന്നോട്ടു പോയാൽ നമ്മളെ തളർത്താൻ ആർക്കും കഴിയില്ല.
ആത്മാഭിമാനമുള്ള ഏതൊരു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്...🔥🔥🔥
ആത്മഹത്യ യിൽ നിന്ന് രക്ഷിക്കാൻ ഇത് pole ഒരു ഫ്രണ്ട് മതി.... പലർക്കും ഇല്ലാതെ പോയതും ഇതാണ്
ഇതുപോലെ ഉള്ള ഫ്രണ്ട് വേറെ കാണില്ല ഇതിൽ മാത്രമേ കാണു 😅 പൊട്ടി നിൽക്കുന്നവനോട് കാശ് വേണമോ എന്ന് എത്ര കാശുള്ളവനും വന്ന് ചോദിക്കില്ല സ്വന്തം സഹോദരൻ പോലും തിരിച്ചു കിട്ടില്ലെന്ന് വിചാരിച്ച്.....
ഞാൻ ചോദിക്കും. സഹായിച്ചിട്ടുമുണ്ട് ☺️@@Dreams-jm7hl
👍
@@Dreams-jm7hlകറക്റ്റ് എത്ര വലിയ ഫ്രണ്ട് ആണെങ്കിലും എല്ലാം ശരിയാകും എന്ന് പറഞ്ഞുപോകും. ലക്ഷത്തിൽ ഒരാളൊക്കെ സഹായിക്കുമായിരിക്കും അത്രേ ഉള്ളൂ
ജയറാം ഒരു രക്ഷയുമില്ല..തകർത്തു..such a talented actor.. hats off you maan❤❤
ഞങ്ങള്ക്ക് ചെറിയൊരു കോഴി ഫാം ഉണ്ട് അതുകൊണ്ട് ജീവിച്ചു പോകുന്നു പക്ഷെ എല്ലാവരും എന്റെ ഭർത്താവിനെ കളിയാക്കും കോഴി മേച്ചു നടക്കുന്നവൻ എന്ന് പറയാറുണ്ട് പക്ഷെ താങ്ങും തണലുമായി ഞാൻ കൂടെ നിൽക്കാറുണ്ട് ഇന്ന് തെറ്റില്ലാത്ത തരത്തിൽ ഞങ്ങൾ ജീവിച്ചു പോകുന്നു എല്ലാത്തൊഴിലിനും അതിന്റെതായ മാന്യതയുണ്ട് ആളുകളെ മൈൻഡ് ചെയ്യേണ്ട ഒരു ആവശ്യവും നമുക്കില്ല ഒന്ന് നേരെയായാൽ പരിഹസിച്ച എല്ലാവരും നേരെ തിരിയും
ഒരുപാട് തോറ്റവന്റെ വിജയം അതൊരിക്കലും ചെറുതാവില്ല💪💪
സത്യം ❤
Sujith bro എത്ര നിലവാരമുള്ള കൺടെന്റ്കളാണ് താങ്കൾ തിരഞ്ഞെടുക്കുന്നത് അതിൽ നിങ്ങൾ സൂപ്പർ ആണ് കുടുംബസമേതം ഒരുമിച്ചിരുന്നു കാണാം 👍👏
God bless u & all team 💖💖
നോട്ടിഫിക്കേഷൻ വന്ന് പത്താം മിനിറ്റിൽ 5000 viewers. കലക്കി SKJ 👏🏻👏🏻👏🏻🎊
My husband has taken such a challenging descision and we are building our dream firm together 🥰 still a lot more to go...... proud to be his wife and I'm sure that he will make me more proud ❤😊
Jayaram is a great actor.. ❤️❤️ amazing performance and wonderful concept.. 👌
Thank u❤
Government rules ആദ്യം സംരബകരെ support ചെയ്യുന്നതാവണം. അല്ലാതെ വളർന്നു വരാൻ അനുവദിച്ചൂട എന്ന attitude ആണെങ്കിൽ ഒരിക്കലും നമ്മുടെ നാട് വളരില്ല... Free trade, liberalisation എന്നൊക്കെ വാക്കിൽ പറയാതെ അതൊക്കെ പ്രാബല്യത്തിൽ വരുത്താൻ സാധിക്കണം...
Good content team SKJ 😊
Sthym paranjal ee video il business thudangi failures il ninu success avnunath anu kanichekunath pakshe athine kalum enne inspire chethath eth prathisanthivanalum kattek koode nilkuna frnds... Aa friendship anu ee video il ennikyu ettavum kooduthal ishtapettath❤
എല്ലാം ജോലിക്കും അതിന്റെതായ മാന്യത ഉണ്ട് 👍 good message 🙏
സ്ഥിരം പ്രേക്ഷകർ ലൈക് ഇട്ടോളൂ 👍🏻
വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🎉❤
Sure 😊😊
Great topic. And I particularly liked Chandini's character, the supportive pillar of strength.
Beside every great man, is an even greater woman!
😂😂 even greater women.
But we need a friend like Arun 😍and partner like chandini ❤️
Ufff ! Vere level saadanam!! Videoyude pakuthi vare Highly relatable 🙂🙂🙂
Hi I am from Tamil Nadu. I do not know Malayalam, but still with the Sub-titles, I watch it as and when the video is posted. Great Videos....
Thanks SKJ .Good theme .നല്ല നിലവാരം പുലർത്തുന്നു. ❤
Thank you wholeheartedly, and We appreciate your support ❤
Fresh n piece ഇൽ നിന്നും മത്സ്യം വാങ്ങുന്ന ഒരു കസ്റ്റമർ ആണ് ഞാൻ. ഈ സംരംഭത്തിന്റ പിന്നിൽ ഇതു പോലൊരു കഥ ഉണ്ടെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. അതിന്റെ ഒരു ചെറിയ ഭാഗം ആകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു
Yes, Poojappura
ഇത് അവരുടെ റിയൽ സ്റ്റോറി ആണ് അല്ലാതെ ജയറാമിന്റ് കഥ ഒന്നും അല്ല രാജേഷ് &പ്രശാന്ത് അവരെ ഇനിയും സപ്പോർട് പ്ലീസ്
One of the best video to motivate everybody who face failures in life and thinks its the end of there life 😊😊
തളർച്ച മാത്രം കാണാൻ ആഗ്രഹിക്കുന്ന നാട്ടുകാരുടെ മുന്നിൽ സ്വന്തം പ്രയത്നത്താൽ ജയിച്ചു കാണിക്കുക🤩🤩😘😘😘😘🥰
Correct..
Correct..
Superb story with a wonderful great message to society… wen u have a supporting family n right motivating friends we can achieve our dreams in one way… thank u for this amazing video n message
Really motivational as well as an informative video ♥️🔥🎉
Thank you SKJ talks for this inspirational video
We are grateful for your support ❤
Beautiful story SKJ Talks👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Hard work pays off👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻As usual English Subtitles made it easy for me to understand the content 👍🏻👍🏻👍🏻👍🏻👍🏻😀
Your support means a lot to us, Thank You ❤
sujith bro u r awesome.and parayaadhirikaan vayya jayaram such an extra ordinarily talented man.all casts of skj talks are really fantastic
രെക്ഷ പെടുന്നവരേ എല്ലാരും കളിയാക്കും പരിഹാസo മ് ആണ്, രക്ഷപെട്ടു കഴിഞ്ഞാൽ " ഇവൻ രക്ഷപെടും എന്ന് എനിക്ക് അറിയാമായിരുന്നു " എന്ന് ഒരു dilogum....
എല്ലാവർക്കും ജീവിതത്തിൽ വിജയിക്കാൻ സാധിക്കട്ടെ... ♥️👍
Jayaram SKJ talks ൽ ആണ് ആദ്യമായി കാണുന്നത് അതിനു ശേഷമുള്ള su su കണ്ടു എല്ലാം സൂപ്പർ
Arun ഒന്നും പറയാനില്ല അനിയാ എല്ലാവരും മികച്ച actor മാരാണ് ഇനിയും ഒത്തിരി vedio ഇതുപോലെ ചെയ്യാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ ഒത്തിരിപേർക്ക് ആത്മവിശ്വാസം പകരുന്നതാണ് നിങ്ങളുടെ ഓരോ vedio സും 💐💐💐🥳🥳
Thank u❤
No comments until SKJ talks accept to release two videos atleast once in a week 😥Loads of love from AP Telangana Maharashtra Karnataka and Tamilnadu 🎉
Conveyed a good message. But we actually need is a friend who help us ❤during our struggling time. We don't grow until we break our safe zone.
Everyone deserves a friend like him ❤❤
ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോ അതിന്റെതായ ഹാപ്പിനെസ്സ് ഉണ്ടാകും.....
നിങ്ങൾ super ആണ് SKJ... എല്ലാ videos um കണ്ടു കഴിഞ്ഞു... എല്ലാം ഒന്നിനോട് ഒന്ന് മെച്ചം..❤❤❤❤love you family 💗💗🥳🥰🥰🥰🥰
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
BUISNESS cheyyan plan cheyyunavar oru karyam orka
1. Always talk to Positive People , Never Talk to Negative People
2. Don't hear their nonsense, Just Believe in Yourself And Move on
3. Don't let other people Demotivate You When You are in a verge of failure Rather Think How You can solve your problem and Plan Accordingly...
If You can handle these things pls go forward and Show the World and the Negative People around You What You can do And Who are You !!
All th Best May God bless You...
Hats off good motivation ❤❤ supporting each other is the biggest thing in relation
സുചിത് ചേട്ടാ ചില പാരെൻ്റസ് +1il കുട്ടികളോട് science മാത്രം എടുക്കാൻ നിർബന്ധിക്കാറുണ്ട്. Commercum Humanitiesum മോശം subject ആണെന്ന് കരുതുന്നു. Can you please do a vedio regarding that
മാർക്ക് കൂടുതൽ ഉള്ള കുട്ടികൾ സയൻസ് എടുക്കും ഏത് സ്കൂളിൽ വേണമെങ്കിലും കിട്ടും ഇഷ്ട്ടമുള്ള സ്കൂളിൽ പഠിക്കാം സയൻസ് എടുത്താൽ ഡോക്ടർ ആകാം നഴ്സിംഗ് പഠിക്കാം എഞ്ചിനീയറിംഗ് പഠിക്കാം... മാർക്ക് കുറവായാൽ എന്ത് ചെയ്യാൻ കഴിയും കോമെഴ്‌സ് എടുക്കെ നിവർത്തി ഉള്ളു ഇഷ്ട്ടമുള്ള സ്കൂളിൽ കിട്ടില്ല കിട്ടുന്നിടത്ത് പഠിക്കേണ്ടി വരും....മാർക്ക് ഉള്ള കുട്ടി ഇപ്പോൾ എന്തിനാണ് കോമെഴെസ് എടുക്കുന്നത് എന്നായിരിക്കും ചിന്തിക്കുക അല്ലാതെ മോശം സബ്ജക്ട് ആയിട്ടൊന്നുമല്ല..,..
Pooda ippo humatites kittan 70%mark vrnam scriven 60 undel kittum😂
Actually science eduthal kooduthal oppertunity ind athaa, valiya karyam aakan onnum illa
അരുൺ : നല്ല സുഹൃത്തിനു ഉദാഹരണം 😍👌
Skj talks nte ithupolulla videos kaanumpol oru confidence varunnu.
Thank You ❤
ഓരോ ജോലിക്കും ഓരോ അന്തസ് ഉണ്ട് 😊😊
Skj talks is part of my life interstodey kaathirikkuna eshdapedunna orey oru channel 🔥🔥🔥
വെള്ളിയാഴ്ച ആവാൻ കാത്തുനിക്കുന്നവർ ആരൊക്കെ
Masha allah juma ullath konda?
This video gives very good message to all. Super video 👍👍
Congrats dears... Good job ❤️🥰
Thank you so much 🤗
Friends like Arun plays an important role in this trouble ❤️
Superb Sujith ചേട്ടായി 👌🏻👌🏻👌🏻. ചേട്ടായിയുടെ ഈ video പുതിയ Bussiness ചെയ്യാനും, Bussiness യിൽ എങ്ങനെ വിജയികണമെന്നും അറിഞ്ഞിരിക്കാൻ ഒരു പാഠമായിരിക്കട്ടെയെന്നു ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🙏🙏.
Thank You for Your support Praveen❤
നല്ലൊരു advise ആണ് നിങ്ങൾ നൽകിയത്.. Very big information.
അരുണേട്ടനെ ഇങ്ങനെ ചെറിയ റോളുകളിൽ ഇടരുത് പ്ലീസ് 😔😔
Orooo storyumm relatablemm.. Lifeil otumika Elavarmm face cheyunathumm anuu.. So ath purath kond varukayumm orotharkumm preyoganapedukayumm cheyumm❤️good contents and i am a big fan of skj talks
ഞാൻ ഇപ്പൊൾ അനുഭവിക്കുന്നത്,ഗൾഫ് ജോലി വിട്ടു നാട്ടിൽ ചെറിയ സംരംഭം തുടങ്ങി,ഇപ്പോഴും ഒ രാൾ പോലും പിന്തുണയ്ക്കുന്നില്ല,wife പോലും
Njngal ippo same situation loode kadann povaa
Ellam overcome cheyyum sure
This video very inspiration for me😊
Your videos are always give new messages and lessons to the society especially help to know new ideas. God bless Team Skj.
Thank u❤
Jeevich kaanikkunna jayaramettan... Hats of uuu 🎉🎉
❤❤
സത്യം ആണ്.. എന്റെ husband മീൻ ബിസിനസ് ആണ് ജോലി... ഷോപ്പ് തുടങ്ങിയപ്പോൾ നെഗറ്റീവ് പറഞ്ഞവർ ഉണ്ട്.... ഇപ്പോൾ ഞങ്ങൾക്ക് ഉണ്ട് 4 ഷോപ്പ് 🙏
Good and motivating video. Fresh n piece is a true story about two investors in Trivandrum.
യെസ് ഹെല്പ് ചെയ്യൂ അവരെ ഇങ്ങനെ ഉള്ളവർ വിജയിക്കുമ്പോൾ നമ്മൾ ജയിക്കുന്നത് പോലെ ❤️
Wow inspiring true story, thanks from Chennai for sharing such info.
Every weekend begins from SKJ talks new video ❤
I am from Delhi. I watch the channel thanks to subtitle .... ✨✨ Thanks
Super Duper video. It's a reality
This video will help for those who stick on their passion..❤💯💯🔥🔥
Thank You ❤
ഇനിയെങ്കിലും എല്ലാവരും Businessകാരെ Support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
10 k views and 1k likes in 15 mins 🎉🎉🎉 Keep rocking guys🔥🔥
Your support means a lot to us, Thank You ❤
Kaathirunnavar undo ❤
Yes😊❤
Yes 😄
yes
Yes
Yes
Good one!
Nailed it😌❤🦋
Thanks a lot ❤
ഇനിയെങ്കിലും എല്ലാവരും Businessകാരെ Support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks 😌🤍
Ithu ente life thanne... Nattukarude pucham...but veettukar mathram koode und...njan rakshapeeum ennu agrahikunavar. Pranav etho cinemayil paranja pole.. Still chasing my dreams... Thottu odan alla... Ellarkum comfort zonil nilkenam...
Inspiring video, hats off🙏
Jayaram nte acting poli💥
Keep going SKJ Talks...❤
Thank u❤
നല്ല അവതരണം... നല്ല ആശയം.... പിന്നെ അച്ഛനെ എനിക്കിഷ്ട്ടാ ട്ടോ... എന്റെ അച്ഛനെ പോലെ ഫീൽ ആവുന്നു...ഞാൻ വാട്സ്ആപ്പ് യിൽ അച്ഛന് ഒരു അന്വേഷണം നൽകിയിരുന്നു... കിട്ടിയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..... 😊👍🏼❤❤
ഇഷ്ടമല്ലാത്ത ഒരു ജോലിയിൽ കടിച്ചു പിടിച്ചു കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിലും നല്ലത് ഇഷ്ട്ടമുള്ള ജോലി ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയാ.... ബിസിനസ് ആകുമ്പോൾ നഷ്ടങ്ങൾ വന്നേക്കാം... But അതൊക്കെ തരണം ചെയ്യാൻ അവർക്ക് പറ്റും... Bcoz അത്രക്ക് ഇഷ്ട്ടപെട്ടു ചെയുന്ന ജോലി ആയോണ്ട് അവർക്ക് അതു പറ്റും....ഇങ്ങനെ ഒരു business start ചെയുമ്പോൾ കുറ്റം പറയാൻ ഒത്തിരി പേരുണ്ടാകും... അതു mind ചെയ്യാതെ മുന്നോട്ട് പോകുക....നമ്മുടെ ജീവിതം happy ആയി ഇരിക്കേണ്ടത് നമ്മുടെ ആവശ്യം ആണ്.... So മുന്നോട്ട് പോകുക.....i can relate this story in my life... 😊😊
Dear SKJ talks, all your videos are just awesome and super relatable❤..
Can you do a video about the life of bus conductors and drivers? Especially those in the government sector?
Oru video um illathe janangalk ariyam. KSRTCkarde budhimutt. Pattini kidakunavar vareyund
@@silvereyes000 u're right..so such a video can be an eye-opener I guess🤷
Wow adipoli script... ഇതൊക്കെ ആണ് life Ingane ആവണം ജീവിച്ച് കാനിക്കേണ്ടത്
orginal life
കട്ട വൈറ്റിങ് ആയിരുന്നു താങ്ക്സ് സുജിത് ബ്രോ
നിങ്ങളുടെ വീഡിയോ എല്ലാം സ്ഥിരമായി കാണുന്ന ഒരാളാണ് 🥰
ഞാനും
Plzzzzzzzz onnu Suppot cheyyoo ❤️🥺❤️
Njanum
We are grateful for your support ❤
Ithvare kandathil vech syper amd excited story...skj bro your are a brilliant motivator
What an acting.... Awesome❤️
Thank You ❤
Jayarams acting 👍🏻👍🏻👍🏻👍🏻no words
Thanks a lot ❤
ഇനിയെങ്കിലും എല്ലാവരും Businessകാരെ Support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Thank u❤
സത്യങ്ങൾ വിളിച്ചു പറയുന്ന ഒരു മനുഷ്യൻ. 👍. Good video.
Excellent video...🎉
Dear skj team
My name is Vishnu dev R
I'm from Palakkad
I'm your fan
Most of the videos in this channel are related to my life and situation
In my family also they are all telling secular jobs the only way to success and most of the family also have another thought the jobs in Dubai are the jobs as secure and safe. If the young generation says anything to improve their status it will not take any suggestions it will get demotivated in this line some of my personal experiences are also there.
Once again I'm telling you that you are focusing on the real time situation and the situation that will happen in most of the house
Thank you so much Vishnu for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊
Good content
Thank you SKJ talks ❤❤
Thank You ❤
ഇനിയെങ്കിലും എല്ലാവരും Businessകാരെ Support ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
It was inspired video for future generation
Thanks a lot ❤
Lifil parajayapettunilkunnavark kodukan pattiya ettavum best motivation aanu ningalude ee vedio...onnilum thalarathe work cheythukoddirikuka..at last nammal vijayikum...ithilulla ellavardeyum acting superb aanu but jayaram oro vedio lum acting improve aayi vannu ipo valare mikachathaavunnu..film loke chance kittatte jayaram nu..bigscreenil kanan waiting😊😊
Thank u❤❤
Acting 🔥 Vera level 😍❤️
Sthiram preshakar ivide❤❤❤
Jayaram hands off you 👌🏻
Skj talks sthiram preshakar👍👍👍
സൂപ്പർ ഇനിയും ഇങ്ങനത്തെ ഒക്കെ ഇടണം 👍👍👍
എല്ലാ ജോലിക്കും മഹത്വമുണ്ടെന്ന് കാണിക്കുന്ന വീഡിയോ ആവശ്യമാണ് സമൂഹം മാറി ചിന്തിക്കട്ടെ
Highly relatable!!!
Jayaram acting level 🔥🔥🔥👏👏👏
Thank You ❤
Thank u❤
👍awesome content
Inspired😍
Thank you so much 😀
Ellavarum super... Especially Sujith bro ❤️...
👏👏👌 all the best
Thank You ❤