Periods | Menstruation | Women Empowerment | Short film | Not Cliche But cliche| Salad Stories

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 50

  • @ambikadas65
    @ambikadas65 17 дней назад +41

    നല്ല മെസ്സേജ്. കുട്ടികളെ അവരുടെ ചുറ്റുമുള്ള എല്ലാ യഥാർഥ്യങ്ങളും അറിയിച്ചു വളർത്തണം. എങ്കിലേ അവർ നല്ല മനുഷ്യരാവുകയുള്ളു 🙏

  • @sangeethakumaril1816
    @sangeethakumaril1816 8 дней назад +4

    ആൺ മക്കളുള്ള അമ്മമാർ നിർബന്ധമായും കാണേണ്ടത്. അശ്വതിയുടെ അഭിനയം natural, അഭിനന്ദനങ്ങൾ❤❤❤

  • @vindujamanu8349
    @vindujamanu8349 17 дней назад +46

    എന്റെ അമ്മാവിയമ്മേ തൊഴണം പാവം ഇങ്ങനെ ഒന്നും ഇല്ല. Full പീരീഡ്‌സ് ദിവസങ്ങളിൽ full rest. No വിട്ടു ജോലി 😂

    • @_Annraj_
      @_Annraj_ 4 дня назад +1

      അടുപ്പ് തൊട്ടാൽ അശുദ്ധമാവും എന്ന് കരുതീട്ടാണോ?

  • @sahalmammooty5077
    @sahalmammooty5077 16 дней назад +31

    പണ്ടത്തെ അമ്മായി അമ്മ മാർക്ക് ഇത് ഒരു അറപ്പ് പോലെ യാ. അവർക്ക് ഇത് പോലെ ആയിട്ടില്ലാത്ത പോലെ

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 16 дней назад +23

    അച്ഛനെ ഒക്കെ വിളിച്ചാൽ പിന്ന പ്രായം ഒന്നും നോക്കരുത്...agu vaa thorann paryan ullath paranjolanam 😬climax 🥰

  • @BinduT.P-q4b
    @BinduT.P-q4b 9 дней назад +4

    ഇതിപ്പോ
    periods aayi irikkumba kannunavar indo

  • @lmn964
    @lmn964 13 дней назад +12

    ഞാൻ oru working woman ആണ്. Periods ഉള്ളപ്പോൾ വീട്ടു ജോലി chyanm, കുട്ടിയെ school വിടണം. എല്ലാം കഴ്ഞ്ഞു ജോലിക്കു പോണം. Hus ഒരു help m ചെയ്യില്ല. എന്നിട്ടു അയാള്ടെ അമ്മ പഠിപ്പിച്ചു വിട്ട പോലെ അശുദ്ധി എന്നു പറയും.

  • @AmalVijayan-x4p
    @AmalVijayan-x4p 4 дня назад +3

    ഇവനൊക്കെ എന്ത് ഭർത്താവാണ് ഭാര്യയെ അവളുടെ അവസ്ഥയെ മനസ് മനസിലാക്കാൻ അവളുടെ മാനസികാവസ്ഥ മനസിലാകാത്ത ഇവനൊക്കെ എന്ത് ഭർത്താവാണ്

  • @Meena27931
    @Meena27931 17 дней назад +8

    Ente ammayiyamma inganalla oru paneem edukkilla avarkk eppozhum vayya vayyann paranja nadakka.enikk periods ayal onnu help polum cheyyyila vayaru vedanayum vechu kond ella joliyum cheyyanam.oru divasam meen vrithiyakkan kondu vannu.enikk nalla vayaru vedana ayathu kond avde vechitt njan poyi kidannu uranginpoyi.urangi enettappol meen athupole avde thanne und.nammude ammamaranenkil eppozhe ath curry ayane.husband lunch kazhikkan vannapol karyam paranju aal appothanne enikk tablet vangi vannu.vedana kurayaunnavare rest eduthu pinne nammal randu perum koodi meen vrithiyakki curry vachu.pulli mathran akeyulla support ❤

    • @thanjushahid6522
      @thanjushahid6522 5 дней назад

      95% ammayammamaru aghaneya enthu cheyyan nalla marubadi koduthal theerum 😊

  • @DilshinaSithu
    @DilshinaSithu 17 дней назад +71

    ഇതൊക്കെ കാണുമ്പോഴാണ് എന്റെ ഹസ്ബൻഡ് ഇത്രമാത്രം കെയർ എന്നെ ചെയ്യുന്നുണ്ട് അറിയുക❤

    • @Aamii-4
      @Aamii-4 3 дня назад

      Kadha ano mole jeevitham🤣

    • @myartplanet5966
      @myartplanet5966 3 дня назад

      Periods ayo chechi ❤❤❤, ank period ayi❤❤❤

  • @jayaprasad5356
    @jayaprasad5356 12 дней назад +3

    🎉സാമൂഹിക പ്രാധാന്യമുള്ള വിഷയം മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ🎉അശ്വതിയുടെയും അമ്മായിഅമ്മയുടെയും അഭിനയം ഗംഭീരം, അശ്വതി കാണികളിലേക്ക് സഹതാപവും സങ്കടവും വളർത്തുന്നു, കൂടുതൽ മികവുറ്റ വേഷങ്ങൾ ലഭിക്കാനിട വരട്ടെ❤❤❤

  • @SruthiJayan-t3k
    @SruthiJayan-t3k 17 дней назад +16

    Achane parayumbhooo thiruchuumm parayanam ennaaleee aaa vedhana. Manasilaaakuuu bharthaavintadthaaanuu bhaaryayudeee Amma inganeee samsaarikkunnathenkil ayal mindaathirikuooo

  • @nailaishaq7569
    @nailaishaq7569 17 дней назад +18

    എന്റെ അമ്മായി അമ്മ ഒക്കെയാണ് ഇങ്ങനെ പറയുന്നത് എങ്കിൽ പറഞ്ഞതെ അവർക്ക് ഓർമയുണ്ടാവുള്ളു പിന്നെ പറയില്ല

  • @Mrnandhusk
    @Mrnandhusk 17 дней назад +6

    Dhiyan sidharth❤

  • @Meena27931
    @Meena27931 17 дней назад +14

    Ente mon 7vaysayi avan njan paranj koduthittund.avan ariyam pad kondutharunnath avanan enikk oru nanakkedum illaa

  • @rajikk5780
    @rajikk5780 17 дней назад +10

    Good story

  • @anjanalalan1601
    @anjanalalan1601 17 дней назад +7

    Background music so irritating avar samsarikumpolenkilum onnu nirthan padille

  • @sindhu6474
    @sindhu6474 17 дней назад +9

    ഇങ്ങനെയുള്ള സ്ത്രി കൾ ഇപ്പോഴും ഉണ്ടോ

  • @pranavprakash5495
    @pranavprakash5495 2 дня назад

    Super👍🏻

  • @tharasajikumar8756
    @tharasajikumar8756 13 дней назад

    Good story 🎉

  • @AdarshSA-z2o
    @AdarshSA-z2o 17 дней назад +4

    Dhyan sidharth💥

  • @nithinbabu637
    @nithinbabu637 17 дней назад +6

    അന്ധ വിശ്വാസം

  • @_mr__coool_3837
    @_mr__coool_3837 16 дней назад

    🔥👍🔥

  • @Farhanasherin123
    @Farhanasherin123 17 дней назад +1

  • @nithinbabu637
    @nithinbabu637 17 дней назад +5

    അന്ധവിശ്വാസം

  • @Jasna-n5y
    @Jasna-n5y 17 дней назад +1

    🥰🥰

  • @fathimaathikkavil3490
    @fathimaathikkavil3490 17 дней назад +4

    ആറു മാസം കൊണ്ടു abacus teacher ആവാം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

    • @bhadrabhadra6633
      @bhadrabhadra6633 17 дней назад +5

      ആന കാര്യത്തിനിടയ്ക്ക് ഒരു ചേന കാര്യം 😅

  • @indiramoothedath5741
    @indiramoothedath5741 День назад

    അമ്മായി അമ്മക്കല്ല മരുമകൾക്കാണ് തല്ലു കൊള്ളേണ്ടതു

  • @minhabees3163
    @minhabees3163 16 дней назад

    👍👍

  • @shahidak2934
    @shahidak2934 16 дней назад

    👍👍👍👍👍👍

  • @shareenakpshareena7485
    @shareenakpshareena7485 17 дней назад

    👍🏾

  • @deepikaj706
    @deepikaj706 16 дней назад

    Aswathy

  • @Raseena99
    @Raseena99 7 дней назад

    Rfdh

  • @devikagopika1569
    @devikagopika1569 17 дней назад +1

    Good story

  • @AmMuZzWoRlD...
    @AmMuZzWoRlD... 17 дней назад

    ❤❤

  • @deepikaj706
    @deepikaj706 16 дней назад

  • @SunilKumar-sg5tr
    @SunilKumar-sg5tr 17 дней назад

    ❤❤❤❤

  • @beenaajithkumar6154
    @beenaajithkumar6154 9 дней назад

    ❤❤❤❤❤

  • @sumithraramachandran7058
    @sumithraramachandran7058 13 дней назад